ഇനി ആർക്കും എളുപ്പത്തിൽ പൂരിയും മസാല കറിയും ഉണ്ടാക്കാം 😋| Tasty Poori & Masala Curry |Village Spices

Поділитися
Вставка
  • Опубліковано 26 жов 2022

КОМЕНТАРІ • 224

  • @Raj-cw1eq
    @Raj-cw1eq Рік тому +29

    ഗോതമ്പ് പൊടിയുടെ കൂടെ റവ ചേർക്കുമെന്നറിയില്ലായിരുന്നു ....
    അടിപൊളി വിഭവം ❤️💙

  • @meenubuttthottathil4712
    @meenubuttthottathil4712 Рік тому +31

    എത്ര നിഷ്കളങ്കനായ മനുഷ്യൻ.... സംസാരവും അവതരണവും ഒക്കെ സൂപ്പർ...ട്രൈ ചെയ്യാം കേട്ടോ ചേട്ടാ...

  • @jessyammavlogs
    @jessyammavlogs Рік тому +26

    ബ്രദർ പാചകം ചെയ്യുന്നതിനോടൊപ്പം അതിന്റെ അവതരണ രീതി 👌🏼ഒരൽപ്പം തമാശയും കൂടി ചാലിച്ചൊരു പാചക രീതി അടിപൊളി 👍

    • @kamalav.s6566
      @kamalav.s6566 11 місяців тому

      ഇക്ക തന്നെ ഉണ്ടാക്കി , ഇക്ക തന്നെ കഴിച്ചു , ഞങ്ങളെ കൂടെവിളിക്കണ്ടേ ,

  • @anilkumar-hp8mp
    @anilkumar-hp8mp Рік тому +5

    Superb. അവതരണം എപ്പോഴും ഉള്ളതു പോലെ കിടിലം

  • @rajipillai6064
    @rajipillai6064 Рік тому +7

    അത്താഴത്തിന് നല്ല ഒരു വിഭവം തന്നതിന് സന്തോഷം . കഴിക്കാൻ കിട്ടിയില്ലങ്കിലും കണ്ടു നിറഞ്ഞു😋👍

  • @sujaravi6184
    @sujaravi6184 Рік тому +5

    ഇക്കാടെ വീഡിയോ കാണാൻ എന്നും കാത്തിരിക്കും.പൂരി മസാല സൂപ്പർ .....😍😍😍😍😍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +4

    പൂരി മസാല അടിപൊളി 👍👍👍👍

  • @sreekumarinair9545
    @sreekumarinair9545 Рік тому +2

    Chettante humble ayittulla avatharanavum.athodoppam foodum adipoli 👍

  • @remanym3964
    @remanym3964 Рік тому

    നല്ല അവതരണ൦.റെസിപ്പികൾ വളരെ ഉപകാരപ്രദമാണ് നന്ദി

  • @sureshparayilacharya6381
    @sureshparayilacharya6381 Рік тому +2

    ഒത്തിരി നന്നായി അവതരിപ്പിച്ചു, സന്തോഷം.❤❤❤

  • @gopu403
    @gopu403 Рік тому +1

    സൂപ്പർ നാവിൽ കൊതി വരുന്നു

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv Рік тому +1

    Adipoli super

  • @annmariyajoseph9230
    @annmariyajoseph9230 Рік тому +2

    Super 💖 njan enthayalum try cheyyum 😀🤩❤️

  • @sheejaks2219
    @sheejaks2219 Рік тому

    Undakkunna Ella bhakshanavum super avatharanam nallathanu

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +2

    ആഹാ അടിപൊളി

  • @chitracoulton7926
    @chitracoulton7926 Рік тому

    nice poory and curry , well explanined, thanks for sharing ,

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +3

    സൂപ്പർ 👌👌😋😋

  • @renukavenu4274
    @renukavenu4274 Рік тому +8

    ഇന്നത്തെ പൂരി മസാല സൂപ്പർ ചേട്ടന്റെ അവതരണം ആണ് സൂപ്പർ കിടുക്കാച്ചി👌👌👌👌👍👍👍👍👍

  • @anilkv3023
    @anilkv3023 Рік тому +1

    കിടിലൻ...

  • @Ambadikannan1994
    @Ambadikannan1994 Рік тому +2

    സൂപ്പർ 👌

  • @prasadcprasad8243
    @prasadcprasad8243 Рік тому +1

    മച്ചാനെ പൊളിച്ചു 👍👍👍

  • @regymathew2544
    @regymathew2544 Рік тому +1

    Helpful and Tasty.

  • @sheelasunil8737
    @sheelasunil8737 Рік тому +18

    ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് താങ്കളുടെ പാചകം ഉപകാരപ്രദം ആയിരിക്കും.. കാരണം പാചകം വളരെ സിമ്പിൾ ആണ്..

  • @devotional_editz6174
    @devotional_editz6174 Рік тому

    പൂരിയും മസാല ക്കറിയും സൂപ്പർ . 👌👌👌

  • @ashaec5792
    @ashaec5792 Рік тому

    അടിപൊളി👍👍

  • @manojprakash7903
    @manojprakash7903 Рік тому

    കൊള്ളാം അടിപൊളി

  • @muraligopalan6087
    @muraligopalan6087 Рік тому +1

    പൂരി കിഴങ്ങു കറി അടിപൊളി മച്ചാ.....

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +1

    സൂപ്പർ 👌👌👌

  • @souminigopi5202
    @souminigopi5202 Рік тому +1

    Reva cherkunnath aadhiyam aayittanu kaannuth super

  • @nalinirajan8871
    @nalinirajan8871 Рік тому +3

    കൊള്ളാം , നല്ല ഒരു പാവം മനുഷ്യൻ, വളരെ ഇഷ്ടമായി പ്രത്യേകിച്ച് നിഷ്കളങ്കത ഓാ ....ഒന്നും പാറയാനില്ല ഒന്നും നേരിൽ കണ്ട് അഭിനന്ദനങ്ങൾ പറയണമെന്നുണ്ട് പക്ഷേ എങ്ങനെ കാണാനാ .....

  • @ramlthbasheer5858
    @ramlthbasheer5858 Рік тому

    അടിപൊളി 🥰

  • @shainashinu837
    @shainashinu837 Рік тому

    Super adipoli

  • @ancysaju3842
    @ancysaju3842 Рік тому +10

    You are a very humble and simple man. We love you and your Village spices

  • @gg-ij2rz
    @gg-ij2rz Рік тому

    Ikka nte veetil ullavark kushal ayi...daily superb food kazhikam

  • @ramlukitchen7914
    @ramlukitchen7914 Рік тому

    സൂപ്പർ 👍👍

  • @Zohra846
    @Zohra846 Рік тому +4

    👌👌 Adipoli

  • @alicealice4599
    @alicealice4599 Рік тому

    Your cooking is so nice and simple. We love you so much

  • @akashbiju8223
    @akashbiju8223 Рік тому +2

    റവ ഇടുമെന്ന് അറിയില്ലാരുന്നു, മസാല കറിക്ക് ശകലം ചാർ ആകാമായിരുന്നു എന്തായാലും നാളെ ഉണ്ടാക്കും കണ്ടിട്ട് കൊതി വരുന്നു

  • @ashaph1318
    @ashaph1318 Рік тому

    Nazeerikka pooriyum masalayum superayeeto.

  • @sreedevi-vinu
    @sreedevi-vinu Рік тому +2

    Chettante ee samsaram super aanu. 👍🥰

  • @vijayammapushkaran5067
    @vijayammapushkaran5067 Рік тому

    സൂപ്പറാ 👍👍👍👍

  • @kunjumuhammedka1229
    @kunjumuhammedka1229 Рік тому

    ഹ ഹവായ് എന്താ മോനെ പരിമ സ്ഥല സൂപ്പർ

  • @alicealex4793
    @alicealex4793 Рік тому

    Very tasty and delicious.

  • @user-gn5pn6ek1k
    @user-gn5pn6ek1k Рік тому +2

    Simple man.nice presentation 👌 👍

  • @pachufaizal1509
    @pachufaizal1509 Рік тому +1

    സൂപ്പർ

  • @sabnakunukki9089
    @sabnakunukki9089 Рік тому +2

    Super😋😋

  • @bonney21
    @bonney21 8 місяців тому

    പൂയ്യും മസാലയും സൂപ്പർ... ഇക്കാ

  • @manjusanju9704
    @manjusanju9704 Рік тому +2

    Super....

  • @beenakumari426
    @beenakumari426 Рік тому +3

    Nazire ariyavunnavarum kanum 👌👍

  • @vijayakm4742
    @vijayakm4742 Рік тому

    Chettante pagagm adipoli yannu

  • @minuvarghese2079
    @minuvarghese2079 Рік тому +3

    Super 👍

  • @teresa965
    @teresa965 Рік тому

    Nannayittundu

  • @shifnaaahh_.4704
    @shifnaaahh_.4704 Рік тому

    Adi poli❤

  • @padminiravi8268
    @padminiravi8268 Рік тому +1

    Super.. 👌👌

  • @hareesh17051987
    @hareesh17051987 Рік тому

    Thanks for making this video👌

  • @sobisobin3780
    @sobisobin3780 Рік тому

    ആദ്യം ആയിട്ടാ ഈ ചാനൽ കണ്ടത് ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

  • @sanjaysaji6754
    @sanjaysaji6754 Рік тому +3

    super 😋😋

  • @raymolsaji4467
    @raymolsaji4467 Рік тому

    ചേട്ടാ അടിപൊളിപാചകമാണ്

  • @haripad14
    @haripad14 Рік тому

    Adipoli.. Onnum parayanilla..

  • @sreekuttyshinil4365
    @sreekuttyshinil4365 Рік тому +2

    Nannayittund.😋

  • @ibrahimpm2193
    @ibrahimpm2193 Рік тому

    Masala making is very north indian style. Very good balooed poori.
    Very nice

  • @sreelathasatheesh6717
    @sreelathasatheesh6717 Рік тому +2

    Superrrrrrr 👍🏻👏👌

  • @alexmathew2050
    @alexmathew2050 Рік тому

    Supeeeeeeer presentation🙏

  • @kalasunder6818
    @kalasunder6818 Рік тому +2

    Nalla pooriyum nalla masala curryum, adipoli chetta..
    Mutton curry kaanikaamo chetta?

  • @shibinashanavas7576
    @shibinashanavas7576 Рік тому +2

    👍👍

  • @sirajsulaiman737
    @sirajsulaiman737 Рік тому

    ഉണ്ടാക്കി കാണിക്കുന്നത് മാത്രമല്ല അത് വളരെ ആസ്വദിച്ചു കഴിച്ച് കാണിക്കുമ്പോൾ ഉണ്ടല്ലോ ഇക്കാ ഇപ്പൊ ഇത് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി പോകും 👍👍👍👍😋😋😋😋😋😋😋

  • @anithkumard8011
    @anithkumard8011 Рік тому +2

    Good👍👍

  • @sindhusindhu7626
    @sindhusindhu7626 Рік тому

    സൂപ്പർ ചേട്ടാ

  • @geenapeter3187
    @geenapeter3187 Рік тому +2

    കൊതി വരുന്നേ

  • @a.s.m.arelaxing523
    @a.s.m.arelaxing523 Рік тому +9

    മസാല ദോശ ഉണ്ടാക്കി കാണിക്കണേ 😍

  • @agnesjoseph1368
    @agnesjoseph1368 Рік тому +2

    👌

  • @user-ts1sp6si1o
    @user-ts1sp6si1o Рік тому

    Theerchayayum undakkum chetta

  • @remanick5335
    @remanick5335 Рік тому +2

    നാളെ രാവിലെ എന്റെ breakfast ഇതാണ്. അടിപൊളി മച്ചാനെ. 👍👍

  • @faizulsvlogs3753
    @faizulsvlogs3753 Рік тому +6

    Super 😋

  • @BEAST_X3
    @BEAST_X3 Рік тому

    I like yours presentation

  • @fathimapathoos4685
    @fathimapathoos4685 Рік тому

    Supper 👌

  • @amalarichard1534
    @amalarichard1534 Рік тому

    🤩👍

  • @alexchacko1199
    @alexchacko1199 Рік тому +2

    😘😘😍😍😍😍

  • @balakrishnan2485
    @balakrishnan2485 Рік тому +1

    സ്വന്തമായി ഉണ്ടാക്കി കഴിച്ചു സ്വന്തമായി നല്ലതാണ് എന്ന് പറയണോ. മോന്. കൊടുക്കു. അവനും പറയട്ടെ. വെറുതെ. പറഞ്ഞതാ. ഓരോ itevum ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ അറിയാം കെട്ടോ. സൂപ്പർ. All the best. എന്നും. കാണാറുണ്ട്. ഇന്ദിര (rtd. ടീച്ചർ ആണ് )👍👍👍

  • @sanukumar5485
    @sanukumar5485 Рік тому

    Super super cooking

  • @valsammavalsa6871
    @valsammavalsa6871 Місяць тому

    Soft puri good

  • @chithrasuresh3427
    @chithrasuresh3427 Рік тому +1

    super 👌

  • @adithyavunni3911
    @adithyavunni3911 Рік тому

    Spr 👌👍❤️❤️

  • @kunjumoljoseph3269
    @kunjumoljoseph3269 Рік тому +2

    Aa..aayutham poliyane avidunnu vangiyatha

  • @iconicgaming0075
    @iconicgaming0075 Рік тому

    Adipoli poori

  • @sownyadath2564
    @sownyadath2564 Рік тому +2

    👍👍👍👍👍👍👍

  • @binduvarghese4363
    @binduvarghese4363 Рік тому

    Super masala curry 👍

  • @vichithrarajesh7910
    @vichithrarajesh7910 Рік тому +1

    kidukkachii

  • @jobin6131
    @jobin6131 Рік тому +1

    👍

  • @abhishekabhi9054
    @abhishekabhi9054 Рік тому

    Hi chetta, vellam ozhhikumpol glass nu prakaram cup ennu parayoo

  • @renuvishnu383
    @renuvishnu383 Рік тому +1

    Adipoli

  • @jessythomas561
    @jessythomas561 Рік тому

    Nice 😛

  • @shonepriya1607
    @shonepriya1607 Рік тому

    😋😋

  • @geethan.a3013
    @geethan.a3013 Рік тому

    Superb

  • @omanatomy5917
    @omanatomy5917 Рік тому

    👍👍👍

  • @freds1134
    @freds1134 Рік тому

    😀😀😀😀polieee

  • @jijivarughese1163
    @jijivarughese1163 Рік тому

    Super food❤❤

  • @geetham4417
    @geetham4417 Рік тому

    കൊതിയായിപ്പോയി 😂

  • @sonofnanu.6244
    @sonofnanu.6244 Рік тому

    Very nice.

  • @rejeenaajmal8776
    @rejeenaajmal8776 Рік тому +1

    Soopper