Suresh Gopi's Crime File Malayalam Full Length Movie - Super Hit Malayalam Movies

Поділитися
Вставка
  • Опубліковано 23 вер 2024
  • Watch Crime File Malayalam Full Length Movie - Super Hit Malayalam Movies
    Starring : Suresh Gopi, Sangita, Vijayraghavan, Ganesh
    Genre :- Action Comedy
    Duration:- 157mins
    Director : K Madhu
    Producer : A Ramakrishna, Sagan Varghesse
    Malayalam No.1 UA-cam Channel for non- stop entertainment
    Click here to subscribe -- goo.gl/sZQyQR

КОМЕНТАРІ • 2 тис.

  • @edwinkt836
    @edwinkt836 3 роки тому +685

    സിസ്റ്റർ അഭയയുടെ കൊലപാതക കേസിന്റെ വിധി വന്ന ശേഷം ഇൗ സിനിമ വീണ്ടും കാണാൻ Vannavar ഇവിടെ ലൈക് ചെയ്യൂ

    • @fadhilckd3025
      @fadhilckd3025 3 роки тому +7

      വളരെ ഉഷാർ ആയിട്ടുണ്ട് ഒരാളെ കൊന്നു കിണറ്റിൽ ഇട്ടിട്ടു 28 വർഷം പുറത്തു വിലസി. ഇനി വയസാം കാലത്തു എന്തു ചെയ്യാൻ? rest ഒക്കെ വേണ്ടേ? ജയിലിൽ നല്ല സൂപ്പർ food ഒക്കെ ആണ് ആഴ്ചയിൽ മട്ടൻ ഒക്കെ ഉണ്ട്. ശിഷ്ടകാലം അവടെ കഴിയാം. വല്ലാത്ത കഷ്ട്ടം തന്നെ.
      കൊന്നവനെ കൊല്ലാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇങ്ങനെ കൊലപാതകം വർധിക്കുന്നത്.

    • @nithinnitz1239
      @nithinnitz1239 3 роки тому

      നമുക്ക് എല്ലാവർക്കും സംഗീത ശരവണൻ ചെയ്ത കഥാപാത്രങ്ങൾ തന്നെയാണ് മികവോടെ മനസ്സിൽതെളിഞ്ഞു വരുന്നേ . ഒന്നിനൊന്നു മെച്ചമായ കഥാപാത്രങ്ങൾ , അവർ അഭ്രപാളികളിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധനേടിയിരുന്നൂ .
      അഭിനയശൈലി കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികമാരിലെ മറ്റൊരു ഉദാത്തമായ മാതൃകയാണ്
      അംബിക എന്ന നായിക .
      അങ്ങനെ എടുത്തുപറയാതെ തന്നെ എല്ലാഅർത്ഥത്തിലും തികഞ്ഞ ആദരവോടെ മലയാളി പ്രേക്ഷകർ സ്വീകരിച്ച നിരവധി നായികമാരിൽ മറ്റൊരു വേറിട്ട അഭിനയശൈലിയുമായെത്തി എല്ലാ ഭാഷകളിലും ഒരേ സമയത്ത് ഏറ്റവും നല്ല കഥാപാത്രങ്ങളൊക്കെ അവിസ്മരണീയമാക്കി മാറ്റിയ നായിക രേവതി .
      ശ്രീവിദ്യാ അമ്മ തീർത്തും അസാമാന്യ വ്യക്തിത്വം , അസാധ്യമായ അഭിനയശൈലി കൊണ്ടും അനുഭവസമ്പത്ത് കൊണ്ടും മലയാള സിനിമയുടെ മുഖശ്രീ ആയഎവർഗ്രീൻ നായിക .

  • @shaheermanu16
    @shaheermanu16 4 роки тому +1200

    ഏതു വേഷവും വിശ്വാസത്തോട് കൂടി ഏൽപ്പിക്കാൻ പറ്റിയ നടൻ `സിദ്ദിഖ്´💖

    • @unknownunknown-nd2zz
      @unknownunknown-nd2zz 4 роки тому +76

      വിജയ രാഘവനും,, രാജൻ പി ദേവും അങ്ങനെ തന്നെ ആണ്

    • @shaheermanu16
      @shaheermanu16 4 роки тому +9

      @@manumangalassery6921 താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ അത് താങ്കളുടെ മാത്രം തെറ്റ്

    • @arunchemparathy199
      @arunchemparathy199 4 роки тому +6

      Ippol oru type abhinayama. Not getting deep into the character. Maybe the rolls he is getting now are the reason.

    • @sasikumarbnair9028
      @sasikumarbnair9028 4 роки тому +1

      @@shaheermanu16 6

    • @chekkukasrod5790
      @chekkukasrod5790 4 роки тому +13

      Saikumar vijayaragavan siddiq Manoj k jayan.

  • @malushaji1665
    @malushaji1665 3 роки тому +170

    സംഗീത എന്ത് ഭംഗി ആയിട്ട് ആണ് ഈ role ചെയ്തത്

    • @AvinPaul93
      @AvinPaul93 8 місяців тому +2

      True.. Neat & clean acting..

  • @blackcoffee-jg3vt
    @blackcoffee-jg3vt 3 роки тому +2639

    വിധി കേട്ടതിനു ശേഷം ഈ സിനിമ തെരഞ്ഞ് പിടിച്ച് കണ്ടവരുണോ

  • @Aswinkurukankunnel
    @Aswinkurukankunnel 3 роки тому +635

    ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ സെർച്ച്‌ ചെയ്തു കണ്ടത് ഈ സിനിമ ആയിരിക്കും

  • @DMJr882
    @DMJr882 3 роки тому +1452

    അഭയ കേസ് വിധി വന്ന ദിവസം കാണുന്നവരുണ്ടോ... 23-12-2020

  • @ahamedbaliqu7695
    @ahamedbaliqu7695 3 роки тому +1664

    സിസ്റ്റർ അഭയക്ക് നീതി കിട്ടിയ ശേഷം സിനിമ കാണുന്നവരുണ്ടോ

  • @seemonparavoor8366
    @seemonparavoor8366 4 роки тому +185

    രാജൻ P ദേവ് , N.F വർഗീസ് , പിന്നെ നമ്മുടെ മണി ചേട്ടനും ......
    ഒരുപാട് മിസ്സ് ചെയ്യുന്നു ഇവരെ 😪😪

  • @nayanaraju4485
    @nayanaraju4485 3 роки тому +622

    അഭയ കേസിന്റെ വിധി വന്നപ്പോൾ തന്നെ ഈ സിനിമ ഓർമ വന്നു 😊..

  • @Sajinmohan
    @Sajinmohan 3 роки тому +150

    കേസ് വിധി വന്നശേഷം കാണുന്നു. ഈ പടം അപ്‌ലോഡ് ചെയ്ത ഈ ചാനലിന് ഇന്ന് ചാകര വ്യൂസ് ആവും

  • @pranavprakash9281
    @pranavprakash9281 3 роки тому +217

    ഈ അഭയ കൊലകേസ്‌ ഒരു സിനിമ ആക്കി ഒരു റീമേക്ക് രീതിയിൽ ഇറക്കണം അതിൽ ഈ വിധി പറയാൻ എടുത്ത കാലയളവു എല്ലാം ഉൾപ്പെടുത്തണം. അടയ്‌ക്ക രാജു ആ കഥാപാത്രം കൂടി ഉൾപ്പെടത്തി ഇറക്കണം. എല്ലാം യഥാർത്ഥ മായി നടന്ന കാര്യം ആയിരിക്കണം. അങ്ങനെ ആഗ്രഹിക്കുന്ന വർ ഉണ്ടോ????

    • @rakeshrak2265
      @rakeshrak2265 3 роки тому +15

      CBI 5ാം ഭാഗത്തിൽ അഭയ കേസിനെ ആസ്‌പധമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു..

    • @pranavprakash9281
      @pranavprakash9281 3 роки тому +8

      @@rakeshrak2265 അതല്ല cbi alla ഇത് ഈ സംഭവം അതുപോലെ സിനിമ ആകണം

    • @athirahari9680
      @athirahari9680 3 роки тому +1

      Ys

    • @rakeshrak2265
      @rakeshrak2265 3 роки тому +8

      @@pranavprakash9281 കാരണം cbi ആണ് ഈ കേസ് തെളിയിച്ചത് അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

    • @വാസുകി-ര9ഛ
      @വാസുകി-ര9ഛ 3 роки тому +9

      അതേ.. നടന്നത് പോലെ തന്നെ സിനിമ ആക്കിയാൽ കൊള്ളാം എന്ന് ആഗ്രഹമുണ്ട്.

  • @merinmaryvarghese344
    @merinmaryvarghese344 4 роки тому +378

    രാജൻ P ദേവ്, NF Varghese മലയാളികളുടെ തീരാ നഷ്ടം !!!

  • @ABINSIBY90
    @ABINSIBY90 4 роки тому +231

    സുരേഷ്ഗോപി സൂപ്പർ ആക്ടിങ്. എന്തൊരു പെർഫോമൻസ്.. അടിപൊളി പടം.. എല്ലാവരും തകർത്തഭിനയിച്ചു.ഇത്തരം സിനിമകളിലെ സിദ്ദിഖിന്റെ സപ്പോർട്ടിങ് റോൾ സൂപ്പറാണ്...

  • @akshayroy163
    @akshayroy163 3 роки тому +55

    നമ്മുടെ സഹോദരിക്ക്......കാലം കാത്തുവെച്ച വിധി കിട്ടിയതിനു ശേഷം കണ്ടവരുണ്ടോ ....... 💪💪💪💪

  • @atraveleronearth8198
    @atraveleronearth8198 3 роки тому +203

    ഇന്നത്തെ അഭയ കേസ് വിധി വന്നപ്പോൾ കാണാൻ വന്നവർ ഉണ്ടോ ഇ മൂവി

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 3 роки тому +252

    സുരേഷ് ഗോപി ചേട്ടൻ ഒരു നല്ല ആക്റ്റർ ആണ്. സുരേഷ് ഏട്ടൻ. ഫാൻസ്‌ പ്ലീസ് ലൈക്

    • @abhayabhay2658
      @abhayabhay2658 2 роки тому +1

      Vijay anno nee🥰🥵

    • @sheeja.b
      @sheeja.b 2 роки тому

      @@abhayabhay2658 ha ha ha 😂😂🤣

    • @SamadcSachu
      @SamadcSachu 4 місяці тому

      Chanakam Aanennu Ariyunnathinu munbe Fans Aayirunnu 😶 Arinju kondu chanakam thinnunna gopi ippo pucham mathram 😊

    • @Telsonpt
      @Telsonpt 4 місяці тому

      Thrissur 👍👍👍

  • @anjanar2601
    @anjanar2601 3 роки тому +607

    ഇന്നത്തെ ഹീറോ രാജു സാർ ആണ്...അടക്ക രാജു സാർ..അഭയായെ സ്വന്തം മോളെ പോലെ കണ്ട മനുഷ്യൻ.. നന്ദി സാർ....28 വർഷം കാത്തിരുന്നു സത്യത്തിനായി..2020ഡിസംബർ 22വരെ...👍👍

    • @bijuvk6380
      @bijuvk6380 3 роки тому +3

      👍👍👍

    • @najminemi4932
      @najminemi4932 3 роки тому +1

      👍

    • @badhsha8681
      @badhsha8681 3 роки тому +4

      ഈ ഫിലിമിൽ അടക്ക രാജു സർ ഉണ്ടോ

    • @KVNair-yq3bx
      @KVNair-yq3bx 3 роки тому +1

      U R right Anjana. Bhagwan Ki Gher pe dher hai andher nahin. Hail the CBI and BNR (Beatle Nut Raju - Nammude swanthm Adakka Raju). Another Kayamkulam Kochunni is born for a pious cause. Man of the Year award from people of God's Own Country.

    • @JobyPanachickal
      @JobyPanachickal 3 роки тому

      Very Good Observation

  • @blossom7928
    @blossom7928 5 років тому +469

    സിദ്ധിഖ് ഒരു മാരക നടൻ ആണ്, ലുക്കിന്‌ ലുക്ക്, അഭിനയത്തിന് അഭിനയം 😍

  • @jowharbabujowharbabu2639
    @jowharbabujowharbabu2639 3 роки тому +151

    Sister അഭയക്ക് നീതി ലഭിച്ചു 22 12 2020😍

  • @arunar5058
    @arunar5058 Рік тому +234

    2023 ഇൽ മൂവി കാണുന്നവർ ഉണ്ടോ ❤️... സുരേഷ് ഏട്ടൻ ഫാൻസ്‌ 🥰

  • @monumonuz5902
    @monumonuz5902 3 роки тому +92

    അഭയ കേസ്...... നീതി കിട്ടിയശേഷം കാണുമ്പോ ഒരു മനസുഖം 😌

  • @DANY.2k
    @DANY.2k 3 роки тому +69

    😎ഇനി കോടതി വിധി കേട്ട് വന്നവരുണ്ടോ എന്ന് ചോദിച്ചോണ്ട് വരണ്ട എല്ലാവരും വന്നിരിക്കുന്നത് വിധി കേട്ട് തന്നാ😉

  • @HUMAN__BEING-777
    @HUMAN__BEING-777 3 роки тому +29

    "വിധി വന്നതിന് ശേഷം കണ്ടവരുണ്ടോ" എന്ന കമൻ്റ് നോക്കാൻ വന്നതാ...god bless❤️❤️❤️🙏🙏🙏

  • @malushaji1665
    @malushaji1665 3 роки тому +78

    Innu sister abhayakku നീതി കിട്ടിയ ദിവസം....വളരെ വിഷമത്തോടെ ഞാൻ ഈ ഫിലിം search ചെയ്ത് കാണുന്നു.......

  • @Ammuzzzzzzzzz
    @Ammuzzzzzzzzz 5 місяців тому +56

    Anyone in 2024 ?

  • @jemsheenaali3533
    @jemsheenaali3533 3 роки тому +194

    ഈ ഫിലിം തെരഞ്ഞു പിടിച്ചു കാണുന്നദ് ഞാൻ മാത്രമാണോ.? അതും അഭയ കേസ് വിധി വന്നതിനു ശേഷം........

  • @Cute_dimple580
    @Cute_dimple580 4 роки тому +686

    LOCK DOWN സമയത്ത് ഈ FILM കാണുന്നവർ ആരെങ്കിലും ഉണ്ടോ ❓️
    ഉണ്ടെങ്കിൽ അടി ലൈക്‌ ❤️

  • @remyanandhini8105
    @remyanandhini8105 3 роки тому +219

    സിസ്റ്റർ അഭയ നിങ്ങളെ പറ്റിയുള്ള മൂവിയാണ് നിങ്ങൾക് നീതി ലഭിച്ചരിക്കുന്നു സമാധാനമായി ഉറങ്ങു സഹോദരി 🙏

    • @vijayasheelan1712
      @vijayasheelan1712 3 роки тому +13

      സമാധാനമായി ഉറങ്ങു എന്നു പറഞ്ഞിട്ടു എന്റെ ഉറക്കം കള ഞ്ഞപ്പോൾ സമാധാനം ആയല്ലോ...എന്തു പ്രൊഫൈൽ പിക്ചർ ആണ് ഇട്ടിരിക്കുന്നത് പേടിച്ചുപോയി😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤

    • @unni977
      @unni977 3 роки тому +3

      @@vijayasheelan1712 pedikkan avide ninte photto allallo itte

    • @vijayasheelan1712
      @vijayasheelan1712 3 роки тому +3

      @@unni977 ഈ കുരിപ് എവിടുന്നു വന്നു

    • @moni2207
      @moni2207 3 роки тому +4

      ആ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ ഇനി എങ്കിലും

    • @unni977
      @unni977 3 роки тому +1

      @@vijayasheelan1712 nice aayitt indakkan vannathaarnn le

  • @Dhanish_puthur
    @Dhanish_puthur 3 роки тому +87

    അഭയ കൊലക്കേസ് പശ്ചാത്തലത്തിൽ കാണാൻ വന്നവരുണ്ടോ?🤟🏼

  • @salmanulfarisct5666
    @salmanulfarisct5666 3 місяці тому +11

    സുരേഷ് ഗോപി തൃശൂരിൽ ജയിച്ച ശേഷം കാണുന്നവർ ആരൊക്ക 😊😊😊

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +251

    ഈശോപണിക്കാർ IPS ന്റെയും അൻവറിന്റെയും ഫാൻസ്‌ ഉണ്ടോ..!!😍😍😘😘😘❤️❤️❤️❤️❤️❤️❤️

    • @badhsha8681
      @badhsha8681 3 роки тому +11

      അൻവറിനാണ് ഫാൻസ്‌ കൂടുതൽ

    • @anandv8717
      @anandv8717 3 роки тому +2

      @@badhsha8681 🤣🤣

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому +7

      @@badhsha8681 athinitra pulikkum.. Esho panikkare vellan anwar pora

  • @Manu-s6z3s
    @Manu-s6z3s 3 роки тому +151

    ളോഹ ഇട്ട അന്ന് മുതൽ അച്ഛനെ കർത്താവ് സഹിക്കണില്ലേ, അതിലും വലിയ സഹനമൊന്നും അച്ഛൻ കാണിക്കണ്ട, റിസബാവ മാസ്

  • @shananwars
    @shananwars 5 років тому +309

    റിസ ബാവയുടെ സംഭാഷണം , ഈ സിനിമയിൽ എനിക്ക് ഇഷ്ട്ട രംഗം !!
    32:48 തുടങ്ങുന്ന സംഭാഷണവും, അഭിനയവും അടിപൊളിയാണ്.. 👍👍👍🔥

    • @prasaanthb8800
      @prasaanthb8800 4 роки тому +7

      Anwar Sadath yes, yes, yes, yes 🙏🙏🙏🙏

    • @sarannyasujith6941
      @sarannyasujith6941 4 роки тому +6

      Anwar Sadath yes sathyam

    • @shibum5378
      @shibum5378 4 роки тому +13

      വെണ്ണക്കല്ലിൽ തീർത്ത ഒരു കല്ലറ ഉണ്ട്.... 😁😁

    • @antosoloman3922
      @antosoloman3922 4 роки тому +7

      Enikkum orupad ishttapettu

    • @sujithcp8304
      @sujithcp8304 4 роки тому +6

      sheriya

  • @renjithavinu2155
    @renjithavinu2155 3 роки тому +421

    വിധി വന്ന ശേഷം ഇതിന്റെ പുതിയ സിനിമ വരണം ന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ???

  • @riyaremi2.o339
    @riyaremi2.o339 3 роки тому +96

    സിസ്റ്റർ അഭയാ കേസ് വിധി വന്നപ്പോൾ കണ്ടവർ എത്ര പേർ.. ഉണ്ടെങ്കിൽ കറുപ്പ് മുക്കി പൊക്കൊളു അല്ലെങ്കിൽ നീല മുക്കി പൊക്കൊളു 😍😍

  • @filmarchive7568
    @filmarchive7568 2 роки тому +51

    32:15 ഇവിടൊരു _ആനക്കാട്ടിൽ ഈപ്പച്ചനുണ്ട്_ . *റിസബാവയുടെ മരണ മാസ്സ്* പ്രകടനം. ആരും മറന്നു പോകരുത്.

  • @abhinandkirang
    @abhinandkirang 3 роки тому +120

    Justice delivered after 28 years !!!!!!!!!!!!!!!

  • @ഞാനൊരുമലയാളി-ഝ4ട

    ഇത്രയും അഭിനയ മികവുള്ള സുരേഷ് ഗോപി എന്തിനാ സിനിമ ഒഴിവാക്കി ചാണക കുഴിയിൽ ചാടിയത് സുരേഷ് ഗോപി സൂപ്പർ ആക്ടർ ആണ്

  • @kshathriyan8206
    @kshathriyan8206 3 роки тому +85

    കാലം എത്ര കഴിഞ്ഞാലും മൂടിവച്ച സത്യങ്ങൾ പുറത്തുവരും🔥

  • @rajeevmadhavan3670
    @rajeevmadhavan3670 2 роки тому +134

    Rizabawa chettante dialogue around 33.00 minute was just awesome... Apparently No one noticed it... I love the movie all together.. i really think he was under appreciated,

  • @SHAFI655
    @SHAFI655 3 роки тому +145

    സിസ്റ്റർ അഭയയുടെ ആത്മാവ് ഈ പ്രതികളുടെയും അവരെ രക്ഷിക്കാൻ ശ്രെമിച്ചവരുടെയും കൂടെത്തന്നെ ഉണ്ടായിരുന്നു 29 വർഷമായിട്ട്... പ്രതികളിൽ പെട്ടവരും അവരെ സഹായിച്ചവരിൽ പലരും ഈ 29 വർഷത്തിനുള്ളിൽ നരകിച്ചിട്ട് ആണ് മരിച്ചതെന്നും അറിയാൻ കഴിഞ്ഞു... അവരുടെ തലയ്ക്കു മുകളിൽ അഭയ നിൽക്കുമ്പോൾ നരകിക്കാതിരിക്കുമോ അവർ... വെറും 19 വയസ്സ് മാത്രം പ്രായമുള്ള ദൈവ വിശ്വാസിയായ പാവപ്പെട്ട വീട്ടിലെ പാവപ്പെട്ട പെൺകുട്ടിയാണ് അഭയ... രണ്ട് കമവെറിക്കാരുടെ കാമം പുറലോകം അറിയാതിരിക്കാൻ വേണ്ടി ആ പാവപ്പെട്ടവളെ പച്ചയ്ക്ക് കൊന്നു.. പ്രതികളെ രക്ഷിക്കാൻ ശ്രെമിക്കുന്നവർ ഇനിയും ഈ ലോകത്തു നിന്ന് തന്നെ അനുഭവിക്കാനുണ്ട് ... സഭ എന്നത് ഇരയ്ക്ക് ഒപ്പമല്ല വേട്ടക്കാരന് ഒപ്പമാണ് എന്ന് ഒരുപാട് കേസുകളിൽ പണ്ടും ഇപ്പോഴും കണ്ടുവരുന്നു... മകളുടെ കൊലയാളികളെ ശിക്ഷിക്കുന്നത് കാണാതെ വേദന തിന്നു മരിച്ച അഭയയുടെ മാതാപിതാക്കളുടെ ആത്മക്കൾ കൂടി ഉണ്ട് അഭയായോടപ്പം... അവർ സത്യം തെളിച്ചേ ഇവിടം വിട്ടു പോവുള്ളു... പൊതുവേ ആത്മാവ് എന്നതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ പക്ഷെ ഞാൻ കേട്ട അറിഞ്ഞ പലകേസിലും എത്രെയൊക്കെ വർഷം കഴിഞ്ഞാലും ഏതോ ഒരു ശക്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടിട്ടു കൊടുക്കാറുണ്ട്... കൂടത്തായി കേസിലും നെക്സ്ൽ നേതാവ് സഖാവ് വർഗീസിന്റെ കേസിലും പിന്നെ ഇപ്പോൾ സിസ്റ്റർ അഭയ കേസിലും.. ആ ശക്തിയുടെ പേരാണ്..ആത്മാവ്... കൊന്നവരെ രക്ഷിക്കാൻ പലരും ശ്രെമിക്കുമ്പോൾ... അവരെ പൊതുസമൂഹത്തിൽ കാണിച്ചു കൊടുക്കേണ്ടത് ക്രൂരമായി കൊലചെയ്യപ്പെട്ടവർ തന്നെ വരണം... അവരെ കൊന്നവരെ കാട്ടികൊടുക്കുവാൻ വേണ്ടി... സത്യത്തെ എത്ര മൂടി വെക്കാൻ ശ്രെമിച്ചാലും അത് ഒരു നാൾ മറനീക്കി പുറത്തു വരും, സിസ്റ്റർ അഭയ എപ്പോഴും ഒരു വേദനയായി മനസിലുണ്ടാവും 😔... സഭ വേട്ടക്കാരനോടപ്പം അല്ല നിൽക്കേണ്ടത് അതിക്രമം നേരിട്ട് മരിച്ചിട്ടും വേദന മാത്രം അനുഭവിച്ച ഇരയോടപ്പം ആയിക്കണം അവരുടെ കുടുബത്തെ ചേർത്ത് നിർത്തലവണം ഏതു സഭയുടെയും ഏതു മതത്തിന്റെയും കടമ... അല്ലാതെ പ്രതികളെ രക്ഷിക്കാൻ നോക്കരുത് നോക്കിയാൽ നാറി പുഴുത്തു ചാവും ശ്രെമിക്കുന്നവർ....എല്ലാ മതത്തിലും നന്മ ചെയ്യണം എന്നാണ് പറയുന്നത് ഒരാളെയും ദ്രോഹിക്കാൻ ഒരു മതവും പറയുന്നില്ല... ഇനി ഒരാൾക്കും ഒരു കുടുംബത്തിനും ഇതുപോലുള്ള അവസ്ഥ വരാതിരിക്കട്ടെ

  • @nikhilmv9206
    @nikhilmv9206 3 роки тому +213

    വിധി വന്നതിനു ശേഷം വന്നവർ ഉണ്ടോ🤘

  • @jthn2897
    @jthn2897 2 роки тому +99

    32:15
    ഒറ്റ സീനിൽ മാത്രം അഭിനയിച്ച റിസ ബാവ (തോമാച്ചൻ )ഒരു രക്ഷയും ഇല്ലാട്ടാ.. 💪

  • @chandusurendran9001
    @chandusurendran9001 2 роки тому +178

    ഒറിജിനൽ ips officer പോലും തോറ്റുപോകും.... 🙏🙏🙏🙏🙏
    അത്രയ്ക്ക് ഗെറ്റപ്പ് ആണ് യൂണിഫോമിൽ ♥️സുരേഷ് ഗോപി♥️

  • @vertexmedia19
    @vertexmedia19 3 роки тому +45

    അടക്കാ രാജു 💪🏻❤️🔥

  • @gangamolk.s8790
    @gangamolk.s8790 3 роки тому +62

    അഭയയ്ക്ക് നീതി കിട്ടിയ ശേഷം ഈ സിനിമ വീണ്ടും കാണാൻ വന്നവരുണ്ടോ

    • @Positiveviber9025
      @Positiveviber9025 2 роки тому

      പ്രതികളെ വെറുതെ വിട്ടു ഇപ്പോൾ, എന്തൊരു നീതിയാ

  • @shafaaaaaz
    @shafaaaaaz 5 років тому +235

    ഈ സിനിമ 2020 ൽ കാണാൻ പോകുന്നവരും 2019 ഒക്റ്റോബറിൽ കാണുന്നവരും ഉണ്ടോ..??

  • @chethansajan4635
    @chethansajan4635 5 років тому +58

    രാജൻ പി ദേവന്റെ ക്ലൈമാക്സിലെ ചമ്മൽ ഇഷ്ടമായി❤😍

  • @athiranair7666
    @athiranair7666 3 роки тому +252

    28 വർഷത്തിനു ശേഷം ഇന്ന് വിധി വന്നിരിക്കുന്നു.. ❤️ 22/11/20

  • @sugeeshinfo
    @sugeeshinfo 4 роки тому +400

    പോലീസിലെ അവസാന വാക്ക് സുരേഷ് ഗോപി ❤️

    • @jayarajk4340
      @jayarajk4340 3 роки тому +3

      ജയരാജ്

    • @Positiveviber9025
      @Positiveviber9025 3 роки тому +10

      Adheham civil service exam eyudhiyitund,police aavan,pashe kayinjilla
      Idh oru interview il paranjitund

    • @shylockshylock9063
      @shylockshylock9063 3 роки тому +7

      No മമ്മൂക്ക ആണ് അടിപൊളി

    • @abhisankar263
      @abhisankar263 3 роки тому +5

      @@shylockshylock9063 😂😂😂😂

    • @shamnasemeer2882
      @shamnasemeer2882 3 роки тому +3

      valare seriyanu....

  • @ramyanambeesanlovers1283
    @ramyanambeesanlovers1283 3 роки тому +40

    സംഗിത ചേച്ചി ആഹാ അഭിനയം, അഭിനയിക്കുക അല്ല ജീവിക്കുയാണ് സംഗീത ചേച്ചി. സുക്ഷിച്ച് നോക്കിയാൽ ഒരോ ഭാവത്തിലും അഭയ തന്നെ

    • @saneshk426
      @saneshk426 2 роки тому

      🤗⛩️⛪️🕍🙏🙏🙏🤗🤗🤗

    • @shereenachinnuss5268
      @shereenachinnuss5268 2 роки тому +2

      Makayathile Oru nadimarkum egane abinayikan patilla sangeetha superrr😘😘😘

  • @rahulvm2582
    @rahulvm2582 3 роки тому +46

    ഇന്ന് എല്ലാവരും വന്നു കാണുന്ന മൂവി
    ഇതായിരിക്കും 👍
    23.12.2020

  • @safwanpa
    @safwanpa 3 роки тому +212

    അഭയ കേസ് വിധി വന്ന ശേഷം ഇത് കാണുവാൻ വീണ്ടും വന്നു...

  • @Mammasfasi
    @Mammasfasi 3 роки тому +78

    സിസ്റ്റർ അഭയ വിധിക്ക്‌ ശേഷം വീണ്ടും ഏതുവഴിയെ വന്നവർക്കുള്ള ലൈകിന്റെ നൂൽ ✌️

    • @anupriyasaji3773
      @anupriyasaji3773 3 роки тому

      ഇതുപോലെ കുറച്ചു നൂല് അവിടവിടെയായിട്ട് കമന്റ് ബോക്സിൽ കിടപ്പുണ്ട്...

    • @rubeenarubeena7425
      @rubeenarubeena7425 3 роки тому

      Yes relay wonderful perfect story

  • @Aparna_Remesan
    @Aparna_Remesan 3 роки тому +46

    നേരത്തെ കണ്ടിട്ടുള്ള പടം ആണ്.വിധി അറിഞ്ഞതിന് ശേഷം വീണ്ടും കാണുന്നു.👍👍

  • @vnd1984
    @vnd1984 3 роки тому +50

    Who is watching this movie now after abhaya case verdict...

  • @sheenavlog7327
    @sheenavlog7327 3 роки тому +35

    കുട്ടിക്കാലത്ത്‌ ഈ പടം കണ്ടിരുന്നു...ഒന്നുമറിയാത്ത പായത്തില്‍ പോലും സി്‌സറ്റർ അഭയയോട്‌ ദയയും,അവരുടെകുറ്റവാളികളെ എത്രയും പെട്ടന്ന്‌ പിടിക്കണമെന്ന്‌ ആഗ്രഹിച്ചതും ഈ ഒരു സിനിമ കണ്ടിട്ടാണ്‌...കാലത്തിന്‌ മുന്‍പേ സഞ്ചരിച്ച സംവിധായകന്‌ അഭിനന്ദനങ്ങള്‍

    • @sheeja.b
      @sheeja.b 2 роки тому

      Kraaahhh thfoooo. Podeee 😬

  • @roby-v5o
    @roby-v5o 6 місяців тому +27

    ആരൊക്കെ🙋‍♂️🙋‍♂️വീണ്ടും 2024...??
    സുരേഷ് ഗോപി സാർ വേറെ ലെവലാണ് തെളിച്ച മറ്റൊരു സിനിമ 🔥🔥

  • @akhilkrishnan1580
    @akhilkrishnan1580 3 роки тому +28

    ഇന്നത്തെ ദിവസം എല്ലാരും കാണാൻ ഇടയുള്ള സിനിമ ..

  • @HariShankar-oy3ur
    @HariShankar-oy3ur 2 роки тому +19

    2:11:05: ഈ ഭാഗത്തെ ഹനീഫക്ക ആക്ഷൻസ് കാണിച്ചപ്പോൾ പഞ്ചാബി ഹൗസിൽ ദിലീപിനോട് ജബ ജബ എന്ന്പറയുന്നത് ഓർത്തവരുണ്ടോ ഉണ്ടോ.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +43

    സിസ്റ്റർ അഭയ കേസിന്റെ വിധി വന്നത് കേട്ട് ഇവിടേക്ക് വന്നവർ അല്ലേ നിങ്ങൾ??😀 👋 ഇവിടെ ലൈക്‌ ചെയ്യ്

  • @shibinshibi9544
    @shibinshibi9544 4 роки тому +36

    ഇടിവെട്ട് ബിജിയമ്മിൽ സുരേഷേട്ടന്റെ സുന്ദരമനോഹരരൂപം ഹോ

  • @hareeshcr9076
    @hareeshcr9076 5 років тому +305

    വിജയരാഘവൻ അഭിനയിച്ച role ഇഷ്ടപ്പെട്ടവർ ഇവിടെ like അടിക്കുക

    • @abhijithmk698
      @abhijithmk698 5 років тому +9

      Bg music ഒരു രക്ഷെമില്ല.വേറെ ലെവൽ...

    • @blackcats192
      @blackcats192 5 років тому +12

      oru samshayam vijaya ragavan positivano negetivano enikk innum theeratha samshayaman..

    • @blackcats192
      @blackcats192 5 років тому +6

      kaliyar achan sharikkum positivo atho negetivayirunno

    • @അനുരാധ്അനുരാധ്
      @അനുരാധ്അനുരാധ് 4 роки тому +2

      Super

    • @redzz3918
      @redzz3918 4 роки тому +2

      @@abhijithmk698 suresh gopi de bg music face off movie le aan.

  • @binuheavenly1878
    @binuheavenly1878 3 роки тому +45

    സിസ്റ്റർ അഭയ കേസ് വിധി വന്നതിനു ശേഷം കാണാൻ വന്നതല്ല, ഞാനും മിക്കപ്പോഴും കാണും...

  • @radhakrishnan3496
    @radhakrishnan3496 3 роки тому +31

    22:12:2020 അഭയ കേസ് തെളിഞ്ഞ ദിവസം കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ കാണണേ 👍👍👍

  • @girlsonfire8988
    @girlsonfire8988 3 роки тому +84

    32:17 *റിസഭാവയുടെ സിനിമ ജീവിതത്തിൽ ബെസ്റ്റ് പെർഫോമൻസ് ഉള്ള സീൻ ജോൺ ഹോനായി ശേഷം ഇതായിരിക്കും*

  • @riyazriyaz8076
    @riyazriyaz8076 2 роки тому +10

    ഇതിലെ കാസ്റ്റിംഗ് ആണ് കാസ്റ്റിംഗ് എല്ലാവരും പൊളി 🔥

  • @ajianandan3026
    @ajianandan3026 4 роки тому +43

    ഈശോ പണിക്കർ
    എഴുത്തച്ഛൻ
    കർത്താവ്
    അൻവർ
    മണിമല മാമച്ചൻ
    പാപ്പി
    ക്ലമന്റ് കാളിയാർ
    ജമാൽ

  • @iam_kaleshraj
    @iam_kaleshraj 3 роки тому +14

    നമ്മുടെ ജോൺ ഹോനായി (റിസ്‌വാവ ) polichadakki... പിന്നെ സുരേഷ് ഏട്ടൻ.. സിദ്ദിഖ് ഇക്ക.. മണി ചേട്ടൻ 💞😍

  • @gamingwithbheeshma9196
    @gamingwithbheeshma9196 3 роки тому +39

    Christhmas ദിനത്തിൽ kanunnavarundoo

  • @sanoops3521
    @sanoops3521 5 років тому +152

    ഈ ചിത്രം സഹോദരി അഭയ കൊലപാതകത്തെ അപ്രത്യക്ഷമായിരിക്കുന്നു
    സിസ്റ്റർ അഭയ കൊലപാതകം
    1992 ഏപ്രിൽ 27 ന് കോട്ടയത്തുള്ള സെന്റ് പീയൂസ് എക്സ് കോൺവെന്റിൽ വെള്ളത്തിൽ ഒരു കത്തോലിക്കാചാര്യനെ കണ്ടെത്തിയത് സഹോദരി അഭയാ (1992 ഡിസംബർ 27 നാണ് മരിച്ച ബീന തോമസ്). [1] [2] കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊലപാതക അന്വേഷണമാണ് ഈ മരണം അന്വേഷിക്കുന്നത്.
    സിസ്റ്റർ അഭയ
    ജനിച്ചത്
    ബീന തോമസ്
    1973
    കോട്ടയം, കേരളം, ഇന്ത്യ
    ഡൈഡ് മാർച്ച് 27, 1992 (18-19 വയസ്സ്)
    സ്റ്റൈ പീസ് എക്സ് കോൺവെന്റ്, കോട്ടയം, കേരളം, ഇന്ത്യ
    മരണ കാരണം മോർഡർഓക്യുപേഷൻ ന്യൂ ഓർഗാനിൈസേഷൻ സായ്റോ മലബാർ തുറന്ന കത്തോലിക്കാ സഭ മാതാപിതാക്കൾ
    തോമസ് (അച്ഛൻ) ലീലാമ്മ (അമ്മ)
    കേസ് അന്വേഷിച്ച പ്രാദേശിക പോലീസ് ആദ്യം ആത്മഹത്യയെക്കുറിച്ചുള്ള സിദ്ധാന്തം അടച്ചു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് പിന്നീട് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. മരണപ്പെട്ടയാളുടെ മാനസിക രോഗമുണ്ടെന്ന് അവകാശപ്പെട്ടു. ഒരു റൈറ്റിൽ ഹർജിയിൽ, കേരള ഹൈക്കോടതി അന്വേഷണത്തിനു കേന്ദ്രസർക്കാരിന്റെ അന്വേഷണത്തിനായി സിൻഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി. സിബിഐയുടെ ആദ്യത്തെ ടീം മരണത്തിന്റെ കാരണം കണ്ടെത്താനായില്ല. കോടതിയുടെ നിർദേശ പ്രകാരം ഒരു രണ്ടാം സംഘം രൂപീകരിച്ചു, അത് ഒരു കൊലപാതകം ആണെന്ന് നിഗമനം ചെയ്തു, പക്ഷേ കൊലപാതകിയെ (അന്വേഷകർക്ക്) കാരണമായ തെളിവുകൾ ഉണ്ടായിരുന്നില്ല. കോടതി മൂന്നാമത്തെ സിബിഐ സംഘം സ്ഥാപിച്ചു. അവസാനം അവർ രണ്ടു പുരോഹിതന്മാരെയും ഒരു കൊലപാതകത്തിന് ഉത്തരവാദികളേയും കണ്ടെത്തി 2008 നവംബർ 19 ന് അവരെ അറസ്റ്റു ചെയ്തു. [2] 2009 ജൂലൈ 17-ന് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ മൂന്നു കുറ്റാരോപണങ്ങൾ ഈ മൂന്നു കേസുകളിലുണ്ട്. [3] [4] [5] [6]
    കേരളത്തിലെ കോട്ടയം സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ കീഴിലുള്ള മതസഹോദരിമാർക്കുള്ള സെന്റ് ജോസഫ് സഭയിൽ അംഗമായിരുന്നു അഭയ.

    • @thajyatrikan
      @thajyatrikan 5 років тому

      The real story

    • @rishiraj4500
      @rishiraj4500 5 років тому

      Truth

    • @sajithsajith5429
      @sajithsajith5429 5 років тому

      @@rishiraj4500 l OK uh hjuu788877888887uyjuii8iiii bobbin by h 3rd tiff TV g b u

    • @man-ee4ro
      @man-ee4ro 5 років тому +6

      Achanmar ellam thayolikala

    • @rishiraj4500
      @rishiraj4500 5 років тому +1

      @@sajithsajith5429 endhuva udhesiche?🤔😀

  • @pradeepmnair8297
    @pradeepmnair8297 4 роки тому +187

    കലാഭവൻ മണി മരിക്കേണ്ടരുന്നു ഇ ഫിലിം ഫുൾ വേണ്ടതാരുന്നു അല്ലെ

    • @yadukrishna6530
      @yadukrishna6530 4 роки тому +6

      അവന്റെ date തീർന്നിട്ടിട്ടുണ്ടാവും

    • @lekshmyms91
      @lekshmyms91 4 роки тому +1

      Athe

    • @athenaparisbijulal5406
      @athenaparisbijulal5406 4 роки тому +6

      അവനോ. കഷ്ട്ടം കഷ്ട്ടം

    • @maskilo6584
      @maskilo6584 3 роки тому +8

      @@yadukrishna6530 അവനോ ഒരു ബഹുമാനം കൊടുത്തു കൂടെ

    • @allmalayalammallusvideo6100
      @allmalayalammallusvideo6100 3 роки тому +5

      @@maskilo6584 you right

  • @aami8962
    @aami8962 3 роки тому +16

    ഒരു സിനിമ കാണുമ്പോഴും അപ്പോൾ കാണുന്നവരുണ്ടോ എന്ന കമന്റു ഇടറില്ലരുന്നു.. എങ്കിലും ഇന്ന് അഭയ കേസ് വിധി വന്ന ദിവസം കാണുന്നത് ഇവിടെ എഴുതി വയ്ക്കട്ടെ..
    ശ്രീ ജോമോൻ പുത്തൻ പുരയ്ക്കൽ, രാജു എന്ന രണ്ടു മനുഷ്യരെ , അവർ നീതിയ്ക്കു വേണ്ടി നിസ്വാർത്ഥമായി, 3 പതിറ്റാണ്ടു നിശ്ചയദാർഢ്യത്തോടെ നിലനിന്നതിന് ഒരു ബിഗ് സല്യൂട്ട്. അവർ കാരണമായിരിക്കാം ഈ കേസ് ജയിച്ചത്.

  • @praveenabraham3148
    @praveenabraham3148 3 роки тому +62

    അഭയ കേസ് വിധിക്ക് ശേഷം കാണുന്നവര്‍ ആരെങ്കിലും ഉണ്ടോ?
    ഒരു പക്ഷേ CBI സീരീസ് കഴിഞ്ഞാല്‍ ഏറ്റവും നല്ല കുറ്റാന്വേഷണ Cinema. അന്ന് ഈ സിനിമ എഴുതുമ്പോള്‍ കഥാ ഇങ്ങനെ ആയിരുന്നില്ല, എന്നാല്‍ സഭാ രാഷ്ട്രീയ ഇടപെടല്‍ മൂലം ഇതിന്റെ തിരക്കഥ AK സാജന്‍ മാറ്റി എഴുതി എന്ന് കേള്‍ക്കുന്നുണ്ട്. ഇന്നത്തെ father വിജയ രാഘവനും പിന്നെ sister sefy ആയി മലയാളത്തിലെ ഒരു പ്രമുഖ നടി ആയിരുന്നു, ഈ പ്രശ്നങ്ങൾ മൂലം അവര്‍ അഭിനയിച്ച എല്ലാ cinenukalum ഒഴിവാക്കി.

  • @sarinkalarikkal
    @sarinkalarikkal 3 роки тому +73

    സിസ്റ്റർ അഭയ കേസിൻ്റെ ഈ നീതി ദിവസം 😎... സത്യമേവ ജയതേ.🥰👍💪

  • @sreerajche
    @sreerajche 5 років тому +402

    2019 il ith kaanunnath aarenkilum undo....? Njan allathe

  • @നേരിന്റെപക്ഷം-ധ5ള

    Nf വര്‍ഗീസ്.. സിദ്ദീഖ്.. വിജയ രാഘവന്‍.. സംഗീത.. Riza ബാവ...കലാ ഭവൻ മണി... അടിപൊളി

  • @DnJMusic.Derin_Jerin
    @DnJMusic.Derin_Jerin 5 років тому +59

    ഈ സിനിമയുടെ ക്ലൈമാക്സ് മാറ്റിയത് ആണ് ... വിവാദങ്ങൾ ഒഴിവാക്കാൻ.. യഥാർത്ഥ കൊലപാതകി ജനാര്‍ദനന്‍ ആയിരുന്നില്ല.. ക്ലൈമാക്സ് ഒന്ന് കൂടി കണ്ടു നോക്കു.. അവസാനം മാറ്റി ഷൂട്ട് ചെയ്തത് മനസിലാകും..

    • @blackcats192
      @blackcats192 5 років тому +8

      ningal uddeshikkunnath flash backin shesham avide pallelachanmareyum mamachaneyum onnum kanate policekareyum janardaneyum matram kandatano?

    • @DnJMusic.Derin_Jerin
      @DnJMusic.Derin_Jerin 5 років тому +2

      @@blackcats192 yes

    • @blackcats192
      @blackcats192 5 років тому +7

      appo climax matti shoot cheyyumbo bakkiyulla aartistukalude date kittikkanula athakum sureshum siddiqum janardanum matramayath..

    • @navaneeth1664
      @navaneeth1664 5 років тому +9

      ശരിക്കും യഥാർത്ഥ കൊലപാതകി ആരായിരിക്കും.. അവരുടെ ആത്മാവിനു നിത്യ ശാന്തി കിട്ടി കാണില്ല

    • @blackcats192
      @blackcats192 5 років тому +2

      @jerin thomas ningal uddeshikkunna kolayali aaran ningal paranna poey nokkiyitum enikk onnum manassilayilla..

  • @antosoloman3922
    @antosoloman3922 2 роки тому +25

    32:47 റിസ്സ ബാവക്ക തകർത്തു ❤️❤️❤️

  • @AbdulRahman-nw9mv
    @AbdulRahman-nw9mv 3 роки тому +58

    എന്തൊക്കെ പറഞ്ഞാലും അവർക്ക് 2 പേർക്കും വധശിക്ഷ നൽകണം പിന്ന സാക്ഷിയെ ഉപദ്രവിച്ച പോലീസ് അവർക്കും ശിക്ഷ വേണം justice അത് ഇനി എല്ലാവർക്കും ലഭിക്കണം🙏

  • @sajjanart86
    @sajjanart86 5 років тому +20

    Wat a movie?screenplay dialogues direction action thrilling suspense sureshgopi no chance.fantastic movie

  • @nithinnitz1239
    @nithinnitz1239 5 років тому +39

    നല്ല കഥാതന്തുവാണ്.... സ൦ഗീത ശരവണ൭൯്റ മികച്ച അഭിനയ൦.. ത൭൯്റ കഥാപാ(ത൦ ഭ൦ഗിയാക്കി , തികച്ചു൦ പക്വമായ അഭിനയപാടവമുളള അഭിനേ(തി.... 😊 സ൦ഭാഷണങ്ങളിലെ കെട്ടുറപ്പു൦ , മികച്ച തിരക്കഥയുമുളള ഒരു നല്ല ചി(ത൦..... Sister Amala is Evergreen... മികച്ച എഡിറ്റി൦ങ് അതിലുപരി എല്ലാരു൦ തങ്ങളുടെ roles അ(തയുമധിക൦ ഭ൦ഗിയിക്കീട്ടുമുണ്ട്....

  • @nithin84
    @nithin84 5 років тому +67

    Kalabhavan mani chettan...missing you chetta....

    • @shyamsasi989
      @shyamsasi989 Рік тому

      കലാഭവൻ മണി 😢😢😢

  • @royceninan5446
    @royceninan5446 3 роки тому +8

    അടയ്ക്ക രാജു.... ഹീറോ.... ♥️♥️🔥🔥
    വിധി വന്നതിനുശേഷം ഈ സിനിമ കാണുന്നവർ ഉണ്ടോ... 🤩🤩❤️❤️

    • @annf6785
      @annf6785 3 роки тому

      Not aadaka raju.. RAJU

  • @abdulnazar1764
    @abdulnazar1764 3 роки тому +118

    അഭയക്കേസ് വിധി വന്നതിനുശേഷം കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് ബട്ടൻ അമർത്തി പൊയ്ക്കോളൂ

  • @stellasunny3691
    @stellasunny3691 3 роки тому +20

    അഭയാകേസ്‌ വിധി വന്നതിനു ശേഷം ഈ movie ഒന്ന് കാണാമെന്നു കരുതി

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 роки тому +78

    2020 ഇൽ കാണുന്നവർ? എന്നാ പടവാ ഉവ്വെ

    • @Cute_dimple580
      @Cute_dimple580 3 роки тому

      ശെരിയാ ഇതാണ് പടം 😍

  • @anjuxavier3242
    @anjuxavier3242 3 роки тому +12

    FINALLY JUSTICE SERVED FOR SR ABHAYAAA 😍😍😍Raju bhai.. Varghese sir.. Jomon puthenpurakkal😍😍

  • @nidinavinod7867
    @nidinavinod7867 4 роки тому +21

    26/6/2020യിൽ സുരേഷേട്ടന്റെ birthday ayittu10:03 കാണുന്നവർ ഉണ്ടോ 😁😁😁💗💗

  • @AKCTU
    @AKCTU 3 роки тому +25

    യൂട്യൂബിൽ പ്രേതം ഉണ്ട് എന്ന് തോന്നുന്നു ഇൗ സിനിമയുടെ ക്ലൈമാക്സ് വരെ recommend ലിസ്റ്റിൻ എനിക്ക് വന്നു നിങ്ങൾക്ക് വന്നിട്ടുണ്ടോ.

  • @sreejithkumar5108
    @sreejithkumar5108 4 роки тому +30

    സുരേഷ്ഗോപി ടൈപ്പ് ചെയ്യുന്പോൾ "മ" എന്ന അക്ഷരം എത്രവട്ടം കലാഭവൻ മണി പറഞ്ഞു 😆😆😆😆

  • @inusworld2405
    @inusworld2405 4 роки тому +35

    Enikk ee suspense & detective films okke bhayankara ishtamaanu.pinne ee detective filmsil detectivente vesham cheyyan ettavum perfect suresh gopi thanneyan.I like his acting.pinne oro dialougum kelkumbol oru tharam romanchificationan😁😉

    • @anoopanu4078
      @anoopanu4078 4 роки тому +2

      Athkollaamallo

    • @Cute_dimple580
      @Cute_dimple580 3 роки тому +6

      പോലീസ് വേഷത്തിൽ ഇദ്ദേഹത്തെ വെല്ലാൻ ആരുമില്ല 💯

    • @abhijithanilkumar4959
      @abhijithanilkumar4959 3 роки тому +1

      @@Cute_dimple580 lalappan fans ippo ethum

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому

      Ys.. Detective anweshikkunna feel automatic aayit kittunnund SG act chyumpo.. Mammootty, mohan lal rndum ithil erikkila

  • @housetargeryan4011
    @housetargeryan4011 5 років тому +62

    1.Risabava
    2. Vijayaraghavan
    Rocking perfomance

  • @prajeeshsk4599
    @prajeeshsk4599 3 роки тому +10

    സിദ്ധിഖ് മാസ് ആണ് പോലീസ് വേഷത്തിൽ...... സൂപ്പർ

  • @pranavknairthrissur8071
    @pranavknairthrissur8071 3 роки тому +8

    ഇന്നത്തെ ദിവസം ഇതിനു കമന്റ്‌ ഇട്ടിലെങ്കിൽ പിന്നെ എന്തിന് ഇടാൻ ആണ് അല്ലേ?
    Sitster അഭയയുടെ ആത്മാവിനു നിത്യശാന്തി ലഭിച്ചു...
    ഇന്നത്തെ ദിവസം ഈ സിനിമ മുഴുവൻ കാണും ഞാൻ ✌️

  • @syedmshavali6028
    @syedmshavali6028 6 років тому +73

    Hi I am Andhra Pradesh Telugu boy.this movie saw. It's real story, my father tells, very nice movie.sister Amala hatsaf

    • @veenamnair8467
      @veenamnair8467 4 роки тому +5

      Sister Abhaya ..😍

    • @squidscrew1339
      @squidscrew1339 4 роки тому +3

      Bt culprit is different.

    • @zerah7130
      @zerah7130 3 роки тому +1

      Yeah... And today sister Abhaya got justice...

  • @housetargeryan4011
    @housetargeryan4011 5 років тому +206

    സിദ്ദീഖിനും പോലീസ് വേഷം നന്നായി ചേരും

  • @anooprenganr7576
    @anooprenganr7576 4 роки тому +14

    തിരുവനന്തപുരം Anjali Theatre......1999.......ഇന്നത്തെ Ariesplex S L Cinema's പണ്ടു നാല് തിയേറ്റർ ഉള്ള complex ആയിരുന്നു.....Anjali....Athira....Aswathi.......... Athulya.....Good old memories.....😊😊😊😊😊😊

  • @Hisham78141
    @Hisham78141 3 роки тому +17

    “Vidhi vannathinu shesham kaanunnavar undo”enna chodhyam kettu maduthuvar undo??

  • @abnaap1853
    @abnaap1853 3 роки тому +20

    അഭയ കേസ് വിധി വന്നതിനു ശേഷം ഈ സിനിമ തിരഞ്ഞു പിടിച്ചു കണ്ടവർ ഉണ്ടോ