Onnum Onnum Moonu Season 3 | Ep 04 - Rimi with Bhramanam Team..! | Mazhavil Manorama

Поділитися
Вставка
  • Опубліковано 25 сер 2024
  • Subscribe to Mazhavil Manorama now for your daily entertainment dose:
    www.youtube.com...
    Onnum Onnum Moonnu Season 3 : Cast of Mazhavil Manorama's hit serial Bhramanam is here with Rimi Tomi on the floor! Onnum Onnum Moonu Season 3 full episode is here..!
    Follow us on Facebook: / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.co...
    To go to the playlist: bit.ly/2k83QYs
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media. Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.

КОМЕНТАРІ • 574

  • @ziyadziya8630
    @ziyadziya8630 4 роки тому +25

    അനിതയും ഹരിലാൽ നിത ഹരിത ഇത്രെയും പേരെ വെച്ചൊരു interview വേണം... pls

  • @kutvlogs7865
    @kutvlogs7865 6 років тому +127

    മുകുന്ദൻ എന്തെല്ലാം റോൾസ് ചെയ്താലും ജ്വാലയായ് സീരിയലിലെ ആ വേഷം(ടോണി ) മറക്കാൻ കഴിയില്ല. Sweet nostalgia.

  • @merlijoyish8357
    @merlijoyish8357 6 років тому +400

    എല്ലാരും സൂപ്പർ.. സീരിയൽ കണ്ടു കണ്ടു രവിയോടും ഹരിതയോടും ഉള്ള വെറുപ്പ്‌ കുറഞ്ഞത് ഇ പരിപാടി കണ്ടപ്പോൾ ആണ് കേട്ടോ 😃

  • @diydhiya5310
    @diydhiya5310 6 років тому +987

    Swathi fans like.....

  • @raashsidd3634
    @raashsidd3634 6 років тому +1037

    Upldng വൈകുന്നതിൽ പ്രതിഷേധം ഉളളവർ ഇവിടെ Like അടിച്ചേക്ക്...

    • @shadinpp7574
      @shadinpp7574 6 років тому +1

      Adipoli

    • @nidhunafrancis4567
      @nidhunafrancis4567 6 років тому

      Nayika Nayikanum uploadingum slowanuu

    • @raashsidd3634
      @raashsidd3634 6 років тому +1

      @@nidhunafrancis4567 nayika naayakan chovvaycha alle upldng cheyyunned...so waiting foh tmrw...

    • @nidhunafrancis4567
      @nidhunafrancis4567 6 років тому

      Start chaythaa timeill chovazhchaa Mrng thanaeee upload chayarind But ippooo evening Ane uploading Athaa uploading slowane paranjhaee

    • @thahamuhammed
      @thahamuhammed 6 років тому

      RaAsH راشدة u

  • @parvathivishnu2199
    @parvathivishnu2199 6 років тому +145

    സ്വാതിയുടെ ചിരി മനോഹരം 👌👌👌

  • @nithinnithin4226
    @nithinnithin4226 5 років тому +32

    Mukundan sir ന്റെ humour sense... energy level എന്റമ്മേ

  • @mehak8273
    @mehak8273 5 років тому +53

    Harilaal etrem samsarikko
    Njan netti poyi🤣😆😂😝😍😍😍😍

  • @ruobymanjeri5016
    @ruobymanjeri5016 6 років тому +54

    സ്വാതിക്ക് ഉണ്ണിയേ അത്രയ്ക്ക് ഇഷ്ട്ടമാണോ.....😍
    ഇഷ്ട്ട പ്പെടുന്നവർ ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കൂ....
    സ്വാതി അവളുടെ ഇഷ്ട്ടം തുറന്ന് പറഞ്ഞത് എനിക്ക് ഇഷ്ട്ടമായി ട്ടോ.....
    ഉണ്ണിയും സ്വാതിയും നല്ല ചോടിയാണ്👍👍👍

  • @priyapriya-pp6yr
    @priyapriya-pp6yr 6 років тому +201

    മുകുന്ദൻ ചേട്ടൻ സ്മാർട്ട്‌ ആണല്ലോ 😘😘😘😘

  • @abidaka2007
    @abidaka2007 6 років тому +309

    റിമിയെ പോലെ അവതരിപ്പിക്കാൻ വേറെ ആർക്കും കഴിയില്ല. ബോർ അടിപികാത്ത അവതരണം

  • @jijikponnu3308
    @jijikponnu3308 6 років тому +284

    അനിത കൂടി ഉണ്ടായിരുന്നെങ്കിൽ ഹരിയങ്കിളിനൊത്തുള്ള ഒരു റൊമാൻസ് കാണായിരുന്നു...

  • @soulmate6578
    @soulmate6578 6 років тому +35

    Swathi sound like a Miya 's sound one nd the same 😂😅😆

  • @roopaprabha6288
    @roopaprabha6288 6 років тому +34

    Ellarum kiduuu...nalla episode...mukunthan paykra energy anallo...orupad Wait cheyith episode

  • @anjuap5552
    @anjuap5552 6 років тому +122

    Shariya Rimi parenjath, oru episode kandal mathi, adicted aayi povum,, njan chumma oru episode kandatha, pinne kanu konde irikkuva..... Super serial

  • @byjub8193
    @byjub8193 6 років тому +38

    Rimi yudea avatharanam super

  • @jumeirahsanasana1863
    @jumeirahsanasana1863 6 років тому +112

    Sageetha fans like👍👍👍

  • @smiless8866
    @smiless8866 5 років тому +9

    Swathi so cute😍😍😍😍chiriyum shabthavum poli

  • @sindhuxlr8
    @sindhuxlr8 6 років тому +21

    Swati actress sumalatheye polundu film actress akanulla ella quality undu nalla bangi acting dressing everything superb actually i started to watch episode 110 after that i watched all previous episodes super serial

  • @kavithavinod9191
    @kavithavinod9191 6 років тому +33

    നല്ല ഒരു episode ആയിരുന്നു...സമയ൦ പോയതറിഞ്ഞില്ല....

  • @Lionalmes
    @Lionalmes 6 років тому +70

    Haritha Enth bangi kanan.. so cute😘

  • @shalazpopz5641
    @shalazpopz5641 6 років тому +165

    Harithede achan ithrak energetic aanenn arinjad ippozhaa😆

  • @squadfinisher
    @squadfinisher Рік тому +3

    5.33 mukundan harilal aayi maariyapol swathy njodiyidayil haritha aayi maariya aa transformation😮💥

  • @kaveribs3910
    @kaveribs3910 6 років тому +31

    37. 46 സ്വാതിടെ ശരത് ഏട്ടാ എന്നുള്ള വിളി ക്യൂട്ട് 😘😘😘😘😘

  • @athiavinod4781
    @athiavinod4781 6 років тому +14

    anupama acting superb

  • @aparnamohan3815
    @aparnamohan3815 6 років тому +192

    swathy voice like miyaa

  • @shany9711
    @shany9711 6 років тому +29

    എല്ലാരും അടിപൊളി ..ഒരുപാട് ഇഷ്ടായി ..sarathinodum.സ്വതിയോടും ഉള്ള ദേഷ്യം mari..
    അച്ഛൻ ഇത്രയും ആക്റ്റീവ് ആണെന്ന് വിചാരിച്ചില്ല ..കലക്കി ...
    Ee സീരിയൽ ഒരിക്കൽ അറിയാതെ കണ്ടു poyatha ...Ipol addict aayi ..Delivery kazhinju kidakkumpol ഇത് കണ്ടു കിടന്ന് ....കണ്ണിനു കംപ്ലയിന്റ് ഉണ്ടാകുവാ 😃😂

  • @hasnahasn3295
    @hasnahasn3295 6 років тому +3

    Ee program veendum vannadil orupad sandosham....bayankara moodoff ayirikunna samayath kandal madi nalla relax avum

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj 6 років тому +64

    Mukundan..sir👍👍👍

  • @subinaprajosh6334
    @subinaprajosh6334 6 років тому +84

    നീത കൂടി ഉണ്ടെകിൽ നല്ലതായിരുന്നു അല്ലെ

  • @annapremnabas4286
    @annapremnabas4286 6 років тому +134

    സ്വാതി ടെ ചിരി എന്തൊരു ഭംഗിയാ.. 😍😍😍😍...
    സ്വാതി യെയും സംഗീതയെയും ഈ ഷോയിൽ കാണുന്നതിനേക്കാൾ ഭംഗി സീരിയലിൽ സിമ്പിൾ വേഷത്തിലാ.. എല്ലാരും സൂപ്പർ...

    • @Linsonmathews
      @Linsonmathews 6 років тому

      അന്ന .. നാളെ സീരിയൽ കണ്ടിട്ട് ഇനി ഹരിതയെ ചീത്ത പറയാതിരിക്കുമോ...?

    • @annapremnabas4286
      @annapremnabas4286 6 років тому

      Linson Mathews കല്യാണം കഴിഞ്ഞതിനു ശേഷം അവളെ ഞാൻ ചീത്ത പറഞ്ഞിട്ടില്ല ലിൻസാ...

    • @geethuappu1395
      @geethuappu1395 6 років тому

      Hi

    • @annapremnabas4286
      @annapremnabas4286 6 років тому

      Geethu Appu ഹലോ ഗീതു ...

    • @annapremnabas4286
      @annapremnabas4286 6 років тому

      Rose s കല്യാണം കഴിഞ്ഞതിന് ശേഷം എനിക്ക് പാവം തോന്നുന്നു..

  • @saritha8309
    @saritha8309 5 років тому +11

    മുകുന്ദൻ സൂപ്പർ ആണ്👌👌👌

  • @seagullsseagulls9426
    @seagullsseagulls9426 6 років тому +16

    മുകുന്ദച്ചേട്ടനും സ്വാതിയും അതിലെ എല്ലാവരും സൂപ്പർ അഭിനയമാണ് പറയാതെ വയ്യ റിമി ടോമി നീ മധുരമൂറുന്ന ശബ് ദത്തിൻെറ ഒരു കൊട്ടാരമാണ്! അഭിന്ദനങ്ങൾ...

  • @thwaibanizar3361
    @thwaibanizar3361 6 років тому +467

    swathik oru 22 age thonund🤔nigk arkanklm thoniyuo,,,,

  • @kayyoppu-83
    @kayyoppu-83 5 років тому +10

    എന്തൊരു ഭംഗി ഹരിത

  • @kutti_kutti_videos
    @kutti_kutti_videos 6 років тому +8

    റിമിയുടെ ഓർമ്മകൾ എന്ന song kettappol സ്ഫടികം ഒന്നൂടെ കണ്ടു. . അത്രയും ടച്ച് ചെയ്തു. .

  • @shalazpopz5641
    @shalazpopz5641 6 років тому +53

    Cute smile swathi😍😙😙😙😙😙

  • @jeanmae9102
    @jeanmae9102 6 років тому +60

    Rimi aarodo chodich bhramanam story padichittund😜

  • @jyothiprasad3134
    @jyothiprasad3134 6 років тому +12

    Very cute group bhramanam

  • @hakeemck5400
    @hakeemck5400 6 років тому +15

    Aaru vannaalum Rimi thanne super😀😀

  • @sreeragssu
    @sreeragssu 6 років тому +201

    വേറെ എതൊക്കെ സീരിയലില്‍ അഭിനയിച്ചാലും ശരത് ദാസിന്‍റെ കൃഷ്ണനുണ്ണി എന്ന കഥാപാത്രമാണ് എന്നും പ്രിയപ്പെട്ടത്.
    അങ്ങാടിപ്പാട്ട് ( ദൂരദര്‍ശന്‍ ) ഓര്‍മയുണ്ടോ ഗുയ്സ്

    • @shahinasha5815
      @shahinasha5815 6 років тому +8

      മറക്കാൻ പറ്റോ... അതൊക്കെ ഒരു കാലം

    • @angelutube8678
      @angelutube8678 6 років тому +4

      Pinneeeeee my fvrt

    • @anjusivan6922
      @anjusivan6922 6 років тому +5

      Angadipattu alle serial?!

    • @sreeragssu
      @sreeragssu 6 років тому +4

      Anju Sivan adhe

    • @sreeragssu
      @sreeragssu 6 років тому +4

      music Today ala Sarath das adakkm 3 heros ond
      characters
      krishnnanunni
      Vishnu namboodiri
      kunjoottan

  • @priyapriya-pp6yr
    @priyapriya-pp6yr 6 років тому +29

    സ്വാതി.. 😍😍😍😍😘😘😘😘സ്വീറ്റ് വോയിസ്‌..

    • @Linsonmathews
      @Linsonmathews 6 років тому

      പിന്നെ... അത്രക്ക് സ്വീറ്റ് അല്ല

    • @priyapriya-pp6yr
      @priyapriya-pp6yr 6 років тому

      Linson Mathews ഓ.. തോറ്റു ഇവിടേം എത്തിയോ

    • @Little_Grey_Cells
      @Little_Grey_Cells 6 років тому

      Hi

  • @vdlmc946
    @vdlmc946 5 років тому +4

    Rimi chechis starting song was superb

  • @seemanair1480
    @seemanair1480 6 років тому +11

    Rimi tomy u r so crazy calm down girl...u r always so crazy

  • @aksarm.v6620
    @aksarm.v6620 5 років тому +4

    Rimiyude comedy ella episodilum vech adipoli

  • @nimmyginesh
    @nimmyginesh 6 років тому +24

    എല്ലാ൦ അവിടുന്ന് പറയുന്ന പോലെ 😆

  • @alluayaan5372
    @alluayaan5372 6 років тому +26

    Mukundan sir rimi romantic scene poliii 😀

  • @mubujabi2928
    @mubujabi2928 4 роки тому +5

    really missing അനിത & നീത

  • @niharam2854
    @niharam2854 6 років тому +23

    Swathiyude voice super,ente auntyude favourite serial aanu.

  • @davudmichea5811
    @davudmichea5811 6 років тому +34

    Achaaaa.... Achananacha achan... Achan pwoli.. 👌

  • @aishwaryaaysh6261
    @aishwaryaaysh6261 6 років тому +15

    Anu nde sound engane aanenu ottum expect eydilla. Serial voic aa cherunne

  • @achusachu1175
    @achusachu1175 4 роки тому +6

    അച്ഛൻ സൂപ്പർ 😘😘😘

  • @Binumol.P369
    @Binumol.P369 6 років тому +152

    സൂപ്പർ
    എല്ലാരും
    ഹരിത(സ്വാതി) മലയാളം actress *സുമലതയുടെ* ഛായ ആണ്.
    ഹരിത(സ്വാതി)ശബ്ദം മിയയുടെ പോലെ
    *സ്വാതി സൂപ്പർ ചിരിയാണ്*
    .സീരിയലിൽ ഉള്ള മേക്അപ്പിലും നല്ലതു ഇങ്ങനെ simple ലുക്കിൽ കാണാൻ ആണ്

    • @renjithmavila7020
      @renjithmavila7020 6 років тому +4

      vinu s but enikk thonniyth balatharam Esthar ne poleyanu

    • @sindhuxlr8
      @sindhuxlr8 6 років тому +1

      Sharikum enikkum sumalatheye pole thonni oru film actress avanulla ella qualitiyum undu

    • @malabarkichen8451
      @malabarkichen8451 6 років тому +1

      Njan thurakam muthale paryumayirunu but mattaru sammadikkunnila

    • @shanushadi4084
      @shanushadi4084 6 років тому

      Sumadala..... ഹ ഹ

    • @Binumol.P369
      @Binumol.P369 6 років тому

      @@shanushadi4084 എന്തേയ്

  • @paru_paruz96
    @paru_paruz96 5 років тому +4

    Seriously sarathettanod deshyam tonniyirunnu bt etu kandappolanu deshyam mariyatu... Swathy kku hatsoff!!!! Etra nannai aanu love scenes abinayikkunnat..

  • @ishrashafee435
    @ishrashafee435 6 років тому +12

    swathiye evidunna serial teaminu kittiyad... Super selection endaa oru glaamour.. Aaah chiri😍😍abinayam sound 👌👌👌👌 ellam sprrr

  • @priyarajeeshrajeesh4628
    @priyarajeeshrajeesh4628 6 років тому +3

    Swathiye kaanan soniya agarval ne poleyund so cute 😍😍😍😍😍

  • @jeenajohn2030
    @jeenajohn2030 6 років тому +6

    Sarath sir u look handsome..

  • @meharazulfa5087
    @meharazulfa5087 6 років тому +8

    Swathi smile. Enthu baghiya

  • @myselfmunna369
    @myselfmunna369 6 років тому +73

    miyayude soundinu similar anallo swathyde voice

  • @chithrausha2665
    @chithrausha2665 6 років тому +6

    Sarathinte fan aayi ee episode kandit

  • @Nanz_phil
    @Nanz_phil 6 років тому +6

    Swathi sounds like Mia

  • @kutvlogs7865
    @kutvlogs7865 6 років тому +54

    സീരിയൽ വസന്തം മഞ്ഞുരുകും കാലത്തിലെ ജാനകികുട്ടി മാരെ കൊണ്ടുവന്നൂടെ (കെസിയ, നിരഞ്ജന, ഗ്രീഷ്മ, നിഖിത, മോനിഷ )

  • @soulmate6578
    @soulmate6578 6 років тому +34

    Swathi aan ee serial nte vijayam😂😂😂

  • @kayyoppu-83
    @kayyoppu-83 5 років тому +8

    ഈ ഹരിതയെ വെച്ചു സിനിമ എടുത്തൂടെ സൂപ്പർ ആയിരിക്കും

  • @midha.a
    @midha.a 5 років тому +3

    Swathi fans like...........

  • @ashrafmpm4094
    @ashrafmpm4094 6 років тому +13

    miyayude soundum sumalathayude facecut um swathykkk

  • @Athira_2
    @Athira_2 5 років тому +3

    Rimiyod kattakk nilkkunna mukundettan❤❤

  • @pratheekshababu9961
    @pratheekshababu9961 6 років тому +8

    plese rimi chechi konduvarumo swasikayeyum shanavasineyum.rating koodunnath ariyan pattilla.

  • @vaishnavisd4058
    @vaishnavisd4058 6 років тому +10

    Swathy ente best friend anu

  • @truelove7821
    @truelove7821 6 років тому +25

    സ്വാതി ee chiri chirichooide....ഇനി sharathettanumayi ishtathilakumbo chirikkane...😍എന്തു ഭംഗി കാണാൻ...👌✌

  • @aswathysanthosh5022
    @aswathysanthosh5022 6 років тому +10

    Anu antyde dress kalakki

  • @unnikrishnanunnikrishnan3134
    @unnikrishnanunnikrishnan3134 6 років тому +3

    Haritha adipoliya kuttitham niranja nalla face

  • @prashanthdav9967
    @prashanthdav9967 2 роки тому +1

    ഈ Program കണ്ട് ചിരി വരാത്ത ഒരു EpiSode പോലുമില്ല --💖💖💖💖💕💕💕💖💖💖💖💖💕💕💕💕💖💖

  • @anujaalias6292
    @anujaalias6292 3 роки тому +2

    Mukundan chettan👌😃swathi ye kaanan miya ne polund...

    • @attitudequeen3546
      @attitudequeen3546 2 роки тому +1

      കാണാൻ അല്ല വോയിസ്‌ സാമ്യം ഉണ്ട്

  • @muhammedshibilshibil9615
    @muhammedshibilshibil9615 6 років тому +14

    yes rimi paranjathu pole kanunavar happy akum. njan happy anu

  • @ramyak4090
    @ramyak4090 6 років тому +15

    Rimi chechi paranjath sheriyaaa sangeetha chechi sherikkum jeevikuksyirunnu

  • @SaChiZDaLe
    @SaChiZDaLe 6 років тому +13

    Rimi Chechi Love u njn serial kanarilla Rimi Chechinee kanan Vannatha😍😘

  • @saumyagirish4005
    @saumyagirish4005 5 років тому +2

    Sarath das super multi talented actor

  • @asmanannatt8001
    @asmanannatt8001 5 років тому +2

    Swathi super enik bayangara estam

  • @aachi8514
    @aachi8514 6 років тому +121

    അടിപൊളി... ഹരിതേ ഞാനും നിന്നെ ഒരുപാട് ചീത്ത പറയാറുണ്ട് 😄 രവി അങ്കിളിനു മീശ ബോറ ഇങ്ങനെയാ മൊഞ്ചു... അനു ആന്റി പൊളിച് ✌പിന്നെ ഹരിതേന്റെ ചിരി അടിപൊളിയാട്ടോ... 😍

  • @arshadhaasharaf2931
    @arshadhaasharaf2931 4 роки тому +1

    2020 il kaanunnavarundo

  • @farwahashraf7744
    @farwahashraf7744 6 років тому +4

    Swathi suprr acting

  • @unnimayapradeep7104
    @unnimayapradeep7104 6 років тому +3

    Swathy smile super

  • @shradha4528
    @shradha4528 4 роки тому +2

    Swathida voice sherikum miyeda sound

  • @alisharasheed16j
    @alisharasheed16j 6 років тому +13

    Rimi chechi... Ur anchoring so awesome

  • @fahadyusuf5210
    @fahadyusuf5210 6 років тому +14

    nalla othukkam ulla kutti alle swathi... keep it up moluuu...swathide ishtam pole unnimukunthane thanne varanaayi kittatte...

  • @graceranju6888
    @graceranju6888 6 років тому +31

    Lavanya koode venamarunnu

  • @abdulsalamnoushad6982
    @abdulsalamnoushad6982 4 роки тому +1

    Very super perfomence all so, but missing home nurs

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 6 років тому +59

    Rimi Cheachi fans

  • @hridyasworld9422
    @hridyasworld9422 5 років тому +1

    Serialil acting kanimbol deshyam vannalum sarathum swathiyum nalla actors aanu. Sarath nte different villain role nice.

  • @shilpajohn4624
    @shilpajohn4624 5 років тому +5

    Sharath inte faceum actingum okke Mr. Bean ne pole ille..?😄

  • @Priyav-ys4pm
    @Priyav-ys4pm 6 років тому +5

    unni nlla match avum swathikk 😘l love both

  • @athullyarahul7513
    @athullyarahul7513 6 років тому +24

    Rimide hairstyle pazhaya rimiye pole thonnipikkunnuu

  • @kirankrishna550
    @kirankrishna550 6 років тому +10

    Swathy ne kandal oru 25 thonikum age. Actor Mukundan is very nice actor. So diffrent from harilal.

  • @mamathalethamuralimamathal1856
    @mamathalethamuralimamathal1856 6 років тому +63

    സ്വാതിയുടെ സ്വരം നല്ല സൂപ്പർ ആണല്ലോ ,എന്തു കൊണ്ടാ ഡബ് ചെയ്യാത്തത് ,സ്വന്തം സ്വരം അല്ലെ നല്ലതു

  • @dhanyasankar2785
    @dhanyasankar2785 6 років тому +18

    Entea rimeeeeeee sammathichuuuu 😂😂😂😂😂😂

  • @sojajose9886
    @sojajose9886 6 років тому +7

    Sarsth looks like aamir khan superb performance

  • @naseersuhaila5393
    @naseersuhaila5393 6 років тому +7

    Ajoobshaye vilikkaamaayirunnu.Actor yennathilupari Aju dubsmash star koodi aanu.vilikkanamttooo

  • @shafeekvp4144
    @shafeekvp4144 5 років тому +2

    mukundettan suprr

  • @hshhshjdjdjj3804
    @hshhshjdjdjj3804 6 років тому +25

    Anitha koodi venamayirunnu