ഗോൾഡ് എന്ന സിനിമയ്ക്ക് സംഭവിച്ചത്...! | LISTIN STEPHEN | ALPHONSE PUTHREN | GOLD

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 162

  • @Anil-e1d5o
    @Anil-e1d5o Рік тому +364

    ഹൈദരലിയുടെ ചോദ്യങ്ങളും സംസാരവും എത്രമാത്രം അരോജകം ആണ്

    • @rahultr4048
      @rahultr4048 Рік тому +3

      Sathyam 😂

    • @vinuchandran5674
      @vinuchandran5674 Рік тому +4

      ഇവൻ റിപ്പോർട്ടർ ചാനലിൽ വർക്ക്‌ ചെയ്യുന്ന സമയത്തു ഇതു പോലെയുള്ള അഭിമുഖങ്ങൾ നടക്കുമ്പോൾ ഇവനെ കൊണ്ടു പരമാവധി വായ തുറപ്പിക്കതെ അവർ നോക്കാമായിരുന്നു, ഇതുപോലെ വെറുപ്പിക്കുന്ന ഒരുത്തൻ, സഹിക്കുന്നവന് ഒരു അവാർഡ് കൊടുക്കേണം.

    • @anirudh6386
      @anirudh6386 Рік тому +1

      ഹൈദരാളി : ഡേയ് എന്നടാ

    • @Anil-e1d5o
      @Anil-e1d5o Рік тому

      @@anirudh6386 ,😂😂😂

    • @drsharun4005
      @drsharun4005 10 місяців тому

      😮

  • @hazeebtk8900
    @hazeebtk8900 Рік тому +531

    കുത്തിത്തിരുപ്പിന് മറ്റൊരു പേരുണ്ടെങ്കിൽ അത് ഹൈഡ്രോളി എന്നാണ് 😂😂

  • @iFun_Media
    @iFun_Media Рік тому +52

    Listin power ആണല്ലോ 🔥 നല്ല രീതിയിൽ handle ചെയ്തു. ഒന്നും കാണാതെയല്ല പ്രിഥ്വി partner ആക്കിയത്

  • @MrSibish
    @MrSibish Рік тому +20

    നിങ്ങക്ക് ഒരു നഷ്ടവും ഉണ്ടായില്ല. നഷ്ടം അത് കണ്ട സാധാരണ പ്രേക്ഷകർക്ക് മാത്രം...!

  • @aneeshka6661
    @aneeshka6661 Рік тому +79

    ഡോഗോളിക്ക് ഇന്റർവ്യൂ കൊടുത്ത ക്ലിസ്റ്റിനു ഇരിക്കട്ടെ ഒരു നമസ്കാരം

  • @kingsman045
    @kingsman045 Рік тому +140

    ഗോൾഡിന് സംഭവിച്ചത് അല്ല ഗോൾഡേ സംഭവിക്കാൻ പാടില്ലായിരുന്നു 😂😂😂

    • @anirudh6386
      @anirudh6386 Рік тому +1

      ഡേയ് എന്നാടാ

  • @aslam6141
    @aslam6141 Рік тому +55

    Hydroli trying his best to make a controversy.

    • @mr.x28
      @mr.x28 Рік тому

      Ivan oru _____ aanu

  • @jijo7101
    @jijo7101 Рік тому +30

    Gold became maladwaar gold!

  • @Niharika0412
    @Niharika0412 Рік тому +86

    ഗോൾഡ് നു സംഭവിച്ചതിനേക്കാൾ കൂടുതൽ ആ പടം തീയേറ്റർ പോയി കണ്ടവർക്ക് സംഭവിച്ചു... 🙄

    • @thrissurvlogger6506
      @thrissurvlogger6506 Рік тому +5

      മോഹൻലാലിനു പെരുമ്പാവൂർ ബിനാമി
      പോലെ
      പ്രിത്വിരാജ് ന് ഒരു ബിനാമി സ്റ്റീഫൻ🙏🙏 സൈക്കിൾ റാലി പോലെ ഒരു ലോറി ലാരി 🙏🙏

    • @Swere88
      @Swere88 Рік тому +6

      ​@@thrissurvlogger6506 മമ്മദിന് ആൻ്റോ ജോസഫ് & ടിനി ഇതുപോലെ

    • @jobtalks7783
      @jobtalks7783 Рік тому

      Thaan edhado nalla experience aayirunnu

    • @KUZHIMADIYANYT
      @KUZHIMADIYANYT Рік тому +1

      @@Swere88 pandengand oru padathil double role nu tini dupe aayi ayin aanodey ee karayunne 😂😂

    • @Swere88
      @Swere88 Рік тому +1

      @@KUZHIMADIYANYT Oru padathilo appo baakki cinemakal onnum Mammad fan aaya nee kandittilla. Anto Joseph pinne aara ഇക്കസ്സിയുടെ ഭർത്താവോ

  • @arjunsuresh6849
    @arjunsuresh6849 Рік тому +11

    വിഷകോൽ പാപ്പി 🔥

  • @edwinharvey2226
    @edwinharvey2226 Рік тому +3

    Actual story - shooting kazhinjapol thanne prithvi ith work aavila ennu paranju.. rework cheyan aanu delay akiyath.. but alphonse willing allarnu.. finally cheriya changes vechu release cheyth

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +44

    Prithviraj ❤️ അൽഫോൻസ് ❤️ ലിസ്റ്റിൻ ടീം വീണ്ടും വരുന്നു 🔥❤🔥 ഹൈദർ അലി... വിഷം കുത്തിവെച്ച് ഇരിക്കാതെ പോടോ

  • @VijuBalakrishnan
    @VijuBalakrishnan Рік тому +13

    ഗോൾഡിന് 200 രൂപ ഇന്ന് കൂടി.. അത്രേ സംഭവിച്ചുള്ളു....

  • @manojk9147
    @manojk9147 Рік тому +16

    സിനിമ പൊളിഞ്ഞു പാളീസയിപ്പോയി അതുതന്നെ സംഭവിച്ചത് അതിന് ഇത്രയും ശർദ്ധിക്കണ്ട ആവശ്യമുണ്ടോ

  • @SayanthRamdas
    @SayanthRamdas Рік тому +8

    Hyderali....aalkar thankale thalartaan palatum parayum..atoke kett thankal thalaranam...👍

  • @West2WesternGhats
    @West2WesternGhats 9 місяців тому

    GOLD is a watchable movie...I liked it...

  • @MultiBloodyfool
    @MultiBloodyfool 10 місяців тому +1

    Long live Hydra🔥🔥

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa Рік тому +12

    ഒരു തമ്പ് നെയിൽ അല്ലേൽ ഹെഡിങ് കിട്ടാൻ ഒരു കഷ്ടപ്പാട് നോക്കണേ 😂

  • @thomasshajan86
    @thomasshajan86 Рік тому +1

    Good was a pretty good movie. Nice theme and initiative. Only at the end of it, it was lagging and lengthy. Otherwise I belong to those group of people who actually liked the movie. Thanks

  • @ananthushaji288
    @ananthushaji288 Рік тому +7

    Producerko directorke theatre nashtamila.. Apol nashtam aarkanu... 1st day kanda eniku😊

  • @abhijithjqwe8938
    @abhijithjqwe8938 Рік тому +5

    Listin chetta
    Aa cimema Kanda nyangalku മാത്രമേ nastam undayolu....

  • @rajeevrajan6098
    @rajeevrajan6098 Рік тому +3

    ഒരു റിവ്യൂ പോലും ആഗ്രഹിക്കാത്ത സിനിമ
    അൽഫോൺസ് പുത്രൻ ന്
    കിളി പോയപ്പോൾ എടുത്ത പടമായിരിക്കും

  • @minharijith4228
    @minharijith4228 8 місяців тому

    Gold was ok movie.
    Fun filled one time watchable

  • @shamli442
    @shamli442 Рік тому +4

    മരം കൊത്തി ഹൈദർ

  • @vvr3555
    @vvr3555 Рік тому +9

    Gold is good movie .... unwanted negative reviews affected the movie ....also peoples expectations was sky high due to premam effect

  • @shinto937709
    @shinto937709 Рік тому +6

    നിങ്ങൾക്കെന്നാ നഷ്ടം വരാനാ. കാശ് കൊടുത്ത് കണ്ടവർക്ക് പോയി 😊

  • @gellywood
    @gellywood Рік тому +1

    കുത്തി തിരിപ്പിന്റെ ഉസ്താദ് ഹൈദർ അലി

  • @dreamshore9
    @dreamshore9 Рік тому +5

    Gold നു എന്തും സംഭവിച്ചോട്ടെ but കാസർഗോൾഡ് പണം വരും asif ന്റെ first 50 cr സോളോ movie ആകും 🔥

    • @i_am_gg_
      @i_am_gg_ Рік тому +1

      ​​@@shaggy9824Athu kittum 💯 ott, satellite, distribution, audio rights okke nokkumbol padam profit aavum 💯 theater ill vijayichal mathrame distributor kku lambam undavulu... Producer happy aavum padam theatre vijayichalum pottiyalum 🤣

    • @vibe1776
      @vibe1776 Рік тому

      Kalabavaniyude...swarnam...pottiyathanu😂😂

    • @vibe1776
      @vibe1776 Рік тому

      Biju...swarnakaduva
      ..potti

  • @JOYBOYonyt
    @JOYBOYonyt Рік тому +2

    Hydrolic 🕳️

  • @thrissurvlogger6506
    @thrissurvlogger6506 Рік тому +4

    🙏🙏🙏 ഗോൾഡ്, തുറമുഖം കണ്ട് ഇഷ്ട്ട പെട്ടു... എടുത്ത് തലയിൽ വെച്ചു രോമാഞ്ചം കണ്ട് ഇഷ്ട്ടപെട്ടില്ല ഹിറ്റ്‌ ആകും എന്ന് തോന്നുന്നില്ല.... എടുത്തില്ല 50 കൊടി നഷ്ട്ടം.... പൊട്ടൻ ലോക പൊട്ടൻ 🙏🙏🙏

    • @Swere88
      @Swere88 Рік тому

      Ayin 50Cr onnum kittilla 18Cr kittum baakki okke oro distributors kond povum.

    • @Wierdo_g
      @Wierdo_g 9 місяців тому

      Ayne padam script kettalle select cheyyunne kanditte allallo

  • @tajmahil8515
    @tajmahil8515 Рік тому +1

    Gold ന് ശരിക്കും സംഭവിച്ചത് എന്ത്രാന്നു വെച്ചാൽ തീയേറ്ററിൽ മനുഷ്യനെ ഇരുത്തി വെറുപ്പിച്ചു പണ്ടാരം അടക്കി വിട്ട്.... അൽഫോൻസ് പുത്രൻ സിനിമ എന്ന hype ഉണ്ട് പോലും ഇല്ല പോലും എന്ത്ന്ന് എങ്ങനെ ഒക്കെ ഉരുട്ടി പിരട്ടി പറഞ്ഞാലും ആ സിനിമ കണ്ടിരിക്ക തന്നെ അസഹനീയം ...

  • @rainflowerkid
    @rainflowerkid Рік тому +8

    Gold ന് വില കൂടി എന്നെ എന്നോട് ചോദിച്ചാൽ പറയൂ 😀😀😀😀😀

  • @bibinlogicckz3629
    @bibinlogicckz3629 Рік тому +1

    Gold padam nirmicha nigalk onnum pattiyillaa but padam poyii kanda .. nammude cash athu nigal tharumoo

  • @USER-67-k8
    @USER-67-k8 Рік тому +7

    ഇജ്ജാതി പടം 🥵

  • @sudersanpv4878
    @sudersanpv4878 Рік тому +1

    ഏഷണി പറയാൻ മിടുക്കനാണ് Hydros

  • @pencilsketches777k
    @pencilsketches777k Рік тому +2

    Premam oru vivaram ullavanu kalangilla.. Ath angane kandath konsa nummayk Goldil oru expevtationum illarnnu... Premam engane hitaayi hey..

  • @cartoonlokam
    @cartoonlokam Рік тому +9

    ആദ്യം അഭിമുഖം ചെയ്യാൻ പഠിക്കടോ, എന്നിട്ട് മതി ഈ ജനദ്രോഹം

  • @thisisme1208
    @thisisme1208 Рік тому +2

    വാണോലി Hydroli

  • @jufairaboobacker9948
    @jufairaboobacker9948 Рік тому

    ഗോൾഡ് എന്ന സിനിമ എടുത്തതിനു ലിസ്റ്റിൻ സ്റ്റീഫനെ ED ചോദ്യം ചെയ്തു

  • @Subxinn
    @Subxinn Рік тому +4

    Gold njan enjoy cheytharnn😮

  • @sneakyhydra3357
    @sneakyhydra3357 9 місяців тому

    ഹൈഡ്രോ ഓളി....

  • @freezethemoment8708
    @freezethemoment8708 Рік тому

    ഹൈദർ അലി - മലയാള സിനിമയിലെ ടിപ്പു സുൽത്താൻ!

  • @PULSE_OF_KERALA
    @PULSE_OF_KERALA Рік тому +1

    തനി ആക്രി ഇറച്ചിവെട്ട് ഹൈദരാലി

  • @bbwoods
    @bbwoods Рік тому +1

    Anagne allalo ettan paranjath ✌✌

  • @anuindraja
    @anuindraja Рік тому +2

    Itrayum nilavaram illatha oru avarathakane njan ente carrieril kanditilla. Asahaneeyam

  • @vivovijayan3599
    @vivovijayan3599 Рік тому +12

    Visham dydroli 🤣🤣🤣🤣

  • @ranjithmenon3323
    @ranjithmenon3323 Рік тому

    ഇയാൾ ഓവർ ആണ് ഇവനെ പോലെ ഉള്ളവരെ എന്റർടൈൻ ചെയ്യരുത്. എന്തും ചോദിക്കാമെന്നുള്ള അഹങ്കാരം ആണ്.ഒട്ടുമിക്ക സെലിബ്രിറ്റിസിനും ഇവനെ ഇഷ്ടമല്ല

  • @drsharun4005
    @drsharun4005 10 місяців тому

    Ente kuthithiripa🙏🙏🙏

  • @kalathoorxavier
    @kalathoorxavier Рік тому +4

    OTT Hit akum soon Everyone will realise the power of Gold

    • @rahulr6156
      @rahulr6156 Рік тому +7

      Ott erangeet kore kalak ayallo

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Рік тому +1

      OTT irangi, ellaa language lum dub cheythu thanne irakki.. ennittum flop aane

    • @rahulr6156
      @rahulr6156 Рік тому

      @@satheeshbalakrishnan1657 athanne. Ottilm erangi ook vangi

  • @evilVortexGamePlay
    @evilVortexGamePlay Рік тому

    Hydrooli eee epo sthiramaayi kandu varunna female cute konjal anchors nta level loot tharam thaazharuth.

  • @remasen8039
    @remasen8039 Рік тому

    Black koree White aayinn manasilayi, kazhikunath arithannanee...

  • @KRIPSYNODUTS
    @KRIPSYNODUTS 10 місяців тому

    സത്യം , എനിക്കും തോന്നി. കാലം തേടിയിറങ്ങിയ സിനിമ , ഒരു പക്ഷെ ഒരു 10 വർഷം കഴിഞ്ഞിറങ്ങിയിരുന്നേൽ സിമ്പിൾ ആയി 100 cr അടിച്ചേനെ. ഇന്നത്തെ തലമുറ അംഗീകരിച്ചില്ലെങ്കിലും നാളത്തെ തലമുറ ഇതിനെ ഒരു classic must watch movie ആയി കാണാനുള്ള സാധ്യതയേറെയാണ്.

    • @nissarpa1259
      @nissarpa1259 10 місяців тому

      🤣 CULT തോൽവി എന്ന് ഭാവി പറയുന്ന cinema.
      സിനിമയിൽ ഒന്നുമില്ല, അത്ര തന്നെ. ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞു പെരുപ്പിച്ചു കാണിക്കരുത്. Alphonse Puthran നു തെറ്റ് പറ്റി, but he'll be back.

    • @KRIPSYNODUTS
      @KRIPSYNODUTS 10 місяців тому

      @@nissarpa1259 just sarcasm bruh.

  • @midhungangadharan1511
    @midhungangadharan1511 Рік тому

    ഒത്തില്ല ഒത്തില്ല 😁😁

  • @vishnuchandran9091
    @vishnuchandran9091 Рік тому

    ബ്രാൻഡ് വാല്യൂ നു അനുസരിച്ചോ .. പ്രതീക്ഷക്ക് അനുസരിച്ചോ വന്നില്ലന്നേ ഒള്ളൂ..... എന്ന് പറയരുത് .... Pls🙏🙏🙏..... ഇതൊന്നും പ്രതീക്ഷിക്കാതെ മൂവി കാണാൻ പോയ ഒരുപാട് ആളുകളുണ്ട് ഇവിടെ .... ഒരു സാധാരണ പടത്തിന്റെ ഏഴയലത്തു പോലും വരില്ലാ ....🙏.. Pls അതുകൊണ്ട് ഇമ്മാതിരി നൊണയൊന്നും പടച്ചു വിടരുത് plss....🙏🙏

  • @AnoopChandran006
    @AnoopChandran006 Рік тому +3

    but i like the movie

  • @rahukanna
    @rahukanna Рік тому

    Jr Brittas

  • @LayherforkliftJafza-ew6yy
    @LayherforkliftJafza-ew6yy Рік тому +1

    ഹൈ യോളി

  • @billybutcher9515
    @billybutcher9515 Рік тому

    gold nu sambavichadu kadha kollila, alphons ayala pazhaya reedil padam eduth same pattern angane padam potti 😊itre ullu

  • @movienewsonline
    @movienewsonline Рік тому +1

    സിനിമയിലേ ആളുകളേ തമ്മിൽ അടിപ്പിച്ചു സുഖം കണ്ട് എത്തി അവരേ വിറ്റു ജീവിക്കുന്ന ഒരു വ്യക്തി ആരാണ് എന്ന് പറഞ്ഞു തരുമോ . ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ട് എന്നും പറയുന്ന ഈ ചങ്ങാതിക്ക് interview കൊടുത്തു പുറത്തു ഇറങ്ങിയാൽ ശത്രുക്കളുടെ എണ്ണംക്കൂടി കിട്ടും .

  • @samgopinathan4075
    @samgopinathan4075 Рік тому +3

    Hydrolysis

  • @jithink6504
    @jithink6504 Рік тому +6

    GoldinuEnthu sambavikan nallascriptum directionumEllenkil pottum😂😂😂 roadil pokunnaAnnane vareUlpadathiyal inganeIrikum

  • @jayeshkundukulam7420
    @jayeshkundukulam7420 Рік тому +8

    ഇന്റർവ്യൂ വലിച്ചുനീട്ടി വിവാദങ്ങൾ ഉണ്ടാക്കി അറിയാവുന്ന ഉത്തരങ്ങൾ വീണ്ടും ചോദിച്ചും... ഇങ്ങനെ നക്കി നക്കി നക്കി ജീവിക്കുന്ന ഹൈഡ്രോളി 😜😜😜😜😜

  • @userjon7
    @userjon7 Рік тому

    Hyder oliii

  • @atravelersdairy42
    @atravelersdairy42 Рік тому +1

    😮😮😮

  • @vivinjohny3391
    @vivinjohny3391 Рік тому

    Namude natile atavum valiya visham aaa eee hyder ennu parayuna eee monnn

  • @kirankevin3657
    @kirankevin3657 Рік тому +1

    ദിലീപ് കേസിലും കുത്തിത്തിരിപ്പ്... ഒരു മാറ്റവും ഇല്ല

  • @manojkp1759
    @manojkp1759 Рік тому +1

    ഇവനൊക്കെ എന്തോന്തിനാ ഇന്റർവ്യു കൊടുക്കുന്നത്

  • @Malayalikada
    @Malayalikada Рік тому

    Hyder'nu ...ethirali arumile....Mannadiar varendi varumo...

  • @asadk-zb6dz
    @asadk-zb6dz Рік тому

    ആയ്ക്കോട്ടെ

  • @shaanantony5121
    @shaanantony5121 Рік тому +9

    ഹൈദരലി 🔥🔥🔥🔥

    • @kingsman045
      @kingsman045 Рік тому +11

      ഹൈഡ്രോളി😂😂😂

  • @juwelbabyuk8806
    @juwelbabyuk8806 5 місяців тому

    ഗോൾഡ് മൂവി ഞാൻ കണ്ടു പൊന്നു മൂഞ്ചിയ പടം ഒരിക്കലും കാണല്ലേ വേസ്റ്റ് 🙏

  • @Peaceworld1013
    @Peaceworld1013 Рік тому

    Nashtam preshakarkk mathram

  • @nufayisnfs4910
    @nufayisnfs4910 Рік тому +1

    brand value und sherithanne ....nnit interview il vannu prithviraj koode angatt hype kodthu ...."complete alphnse puthren film aayrkkum " ennoke thalli marichittu....ayaal interview poyaal pinne eth film aano aa film ne kurichhh parayilla ...nnit thdngum baaki ayalde film ne kurichh thallal

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd Рік тому +2

    Kumbi di hydrali ano ITHU AMMMA MEETING IL HYDRALI KUMBIDI AYI VERIPIHU SHERIKUM ORU COMMALI😂😂😂

  • @firoz1962
    @firoz1962 Рік тому

    Linstin... നിങ്ങള്ക് കിട്ടാനുള്ള ലാഭം അൽഫോൺസ് എന്ന ബ്രാൻഡ് നേമിൽ നിങ്ങൾ നേടി... കൂടാതെ കൊറേ ബ്രാൻഡ് കളുടെ പേരും ആ സിനിമ യിലൂടെ പറഞ്ഞ് advertisement ൻ്റെ കാശും ഉണ്ടാക്കി... എൻ്റെ ചോദ്യം 100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് 2.30 hrs കളഞ്ഞ് തീയേറ്റർ ൽ കയരുന്നവനോട് നിങ്ങള്ക് എന്ത് കമ്മിറ്റ്മെൻ്റ് ഉണ്ട്....

  • @rvi373
    @rvi373 Рік тому +6

    ഗോൾഡ് അല്ലായിരുന്നു റോൾഡ് ഗോൾഡ് 😂

  • @schrodingerscat23
    @schrodingerscat23 Рік тому

    Le Interviewer - Oru cinema flop aavukayo?! My god enthanu sambhavichathu?
    ??!!

  • @Jisin2353
    @Jisin2353 9 місяців тому

    ഹൈഡ്രോളി താങ്കൾക്ക് ചെറാപുഞ്ചിയിൽ മണൽ വാരാൻ പോയിക്കൂടെ 🥴🙏

  • @HEISENBERG55555
    @HEISENBERG55555 Рік тому +2

    Nte ponno Ivan adi vaangi kooteee chaavum

  • @sajirmanalumpara2850
    @sajirmanalumpara2850 Рік тому

    gold sivanee ormipikalle😂

  • @Truth_vvarrior
    @Truth_vvarrior Рік тому

    Hydroooli.....🎃🎃🎃

  • @peechi5416
    @peechi5416 5 місяців тому

    Iyyalea interview nilavaram ella

  • @ragnarok774
    @ragnarok774 Рік тому

    Neram pneyum oru different sanm ayirunnu atra nalathallenkilum pakshe premem verum overatted sadhanm ath adh erangiya samayathum kanumba anenkilum ippo kanumbol anenkilum njan ulpede mikkavarum mattulavare maraka thallu kettan premem kandath malayala cinemayude puthiya avaradham ith albhudham theatre engum housefull 🙄 sherikkum annu ath atra hit ayath enthan ippozhum manasilayilla annu 😌 athu enthu makatte annu enganyo valya vijayamaya sadhanathinte athe pattern etra year kazhinju eduth vechittu enne arum bimarshikkale enne kamal hasane vimarshikkan pattu enokke paranjal 😂😂 pne ennu vecha rajamouli alle avan rajamouliye vare rrr peril alkar vimarshikkunu pulli ath accept cheyyum appazham overatted ayi hit aya premam eduth alphonse 🏃🏼‍♂️🏃🏼‍♂️

  • @NATURELIFE832
    @NATURELIFE832 Рік тому +1

    ഗോൾഡിന് ഒന്നും സംഭവിച്ചില്ല പടം അഞ്ച് കഞ്ഞിക്ക് ഇല്ലായിരുന്നു....😂😂😂😂

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd Рік тому +1

    HYDRALI. MAPPARAKALUDU APPOSTHALAN 😂😂 KUTHITHIRIPPU AND CHORICHIL INTERVIEW MATHRAM. HYDRAULIYE HIGHCOURT JUDGE AUI MATTOO😂😂😂

  • @krrrish963
    @krrrish963 9 місяців тому

    Entu sobhava ivante kuthitirupu

  • @filimify_01
    @filimify_01 Рік тому

    Eee vedala vaaanam hydroli😂😂😂

  • @mr.x28
    @mr.x28 Рік тому +1

    Ooooola hyder😂

  • @asadk-zb6dz
    @asadk-zb6dz Рік тому

    ഉം

  • @akhiljithjacob9378
    @akhiljithjacob9378 Рік тому

    ഹൈദ്രാലി വിഷം

  • @nizambdk3349
    @nizambdk3349 Рік тому

    Haidroli wrost anchor

  • @evilVortexGamePlay
    @evilVortexGamePlay Рік тому

    Eyaalde vaayil ninn lava leesham satyam purath varilla😂. Sugar coated aan

  • @Paradeshi539
    @Paradeshi539 Рік тому

    Thallipoli padam…parayipikaanundakiya padam

  • @asadk-zb6dz
    @asadk-zb6dz Рік тому

  • @dr.jojijoseph6659
    @dr.jojijoseph6659 Рік тому

    Potta padam😊

  • @doncross2000
    @doncross2000 Рік тому

    ഒരു പരിധി വരെ പ്രിത്വവിരാജിന്റെ ഓവർ ആക്ടിങ്ങ് ആണു പരാജയ കാരണം. ഉദാഹരണം സിനിമയിൽ പുള്ളി ഒന്നു ലൈറ്റ് ആകാൻ ശ്രമിച്ചു ശരീരം ഉപയോഗിച്ചു അഭിനയിക്കാൻ ശ്രമിച്ചു. പഴയ കാലത്ത് മോഹൻലാൽ ചെയ്തതു പോലെ. എന്നാൽ ഫളോപ്പ് ആയി പോയി.

  • @subashcharuvil320
    @subashcharuvil320 Рік тому +5

    ഗോൾഡ്നു ഒന്നും സംഭവിച്ചില്ല..... തിയേറ്റർ പോയി കണ്ടവരുടെ കാശു പോയി അതാണ് സംഭവിച്ചത് 😆

  • @Ysubin
    @Ysubin Рік тому +1

    ആൾക്കാരെ പറ്റിക്കാൻ ഉടായിപ്പ് തട്ടികൂട്ടി അത് തന്നെ ഗോൾഡ്‌

  • @trilok7070
    @trilok7070 Рік тому

    Alphonse putran is a headache for producer's.

  • @rockman8050
    @rockman8050 Рік тому +3

    Hydar oru booloka vanam