വൃശ്ചിക വവ് വൃതം || തുളസീധരൻ മുംബൈ ||12-12-2023 || കറുത്തവാവ്

Поділитися
Вставка
  • Опубліковано 10 гру 2023
  • ആദര്‍ശത്തിനുമേല്‍ നിലനിന്ന ഇരുട്ടിനെ കീറിമുറിച്ച് വെളിച്ചം പ്രാപിച്ച ആ സുദിനമാണ് #കൊല്ലവര്‍ഷം_1113 വൃശ്ചികം 17_കറുത്തവാവു ദിനം
    അന്നേ ദിവസം ഭഗവാന്‍ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാല്‍ പാസാക്കപെട്ട നിയമമാണ് വാവുവ്രതാചരണം
    വൃശ്ചികം വാവു വൃതം ആത്മബോധോദയ സംഘാംഗങ്ങൾ ഏവരും
    ഊണും ഉറക്കവും ഉപേക്ഷിച്ച് ആരാധന നടത്തേണ്ട ദിനം. ഭഗവാൻ തിരുവുടലിൽ വസിച്ചകാലം ജാതീയതയും മതഭ്രാന്ത് പിടിച്ച
    വരും കലിയിളകി പ്രളയമായി നിന്ന് പൊന്നു തിരുമേനിയുടെ മേൽക്കു ഒന്നൊന്നായി അവർ കെട്ടിപ്പൊക്കിയ കള്ളങ്ങളും കലഹങ്ങളും
    നിമിത്തം. സ്വതന്ത്രമായി ഇറങ്ങി തന്റെ ആദർശ പ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. 12 വർഷക്കാലം പകൽവെളിച്ചം കാണാതെ ഇരുട്ടിനെ കൂട്ടുപിടിച്ച് തട്ടിൻപുറത്തും, കാവിലും, കാട്ടിലും
    കൂരിരുട്ടിലും നിന്ന് ദൈവ സത്യം ആത്മാവിൽ നിന്നും ആത്മാവിലേക്ക് ഓതുകയായിരുന്നു.
    തന്നെ ആരാധ്യ രൂപമായി കണ്ട് ആരാധിച്ച
    വിശ്വാസ സമൂഹങ്ങളെ പൊതുവഴിയിൽ നിർത്തി ഉപദ്രവിക്കുകയും ഉപദ്രവങ്ങൾ ഏറ്റുവാങ്ങുമ്പോഴും തങ്ങളുടെ ദൈവം ശുഭാനന്ദ ഗുരു ആണെന്ന് ഉറക്കെ പറയുകയായിരുന്നു അവർ. ഗുരുവിനെ നാടുകടത്താനും വകവരുത്താനും അതിതീവ്രമായ പ്രവർത്തനങ്ങളായിരുന്നു സംഘത്തിനെതിരെ നടത്തിയിരുന്നത്.പ്രക്ഷുബ്ദമായ പ്രശ്നങ്ങളെല്ലാം വളരെ ക്ഷമയോടെ ഭഗവാൻ നേരിടുകയായിരുന്നു.
    തനിക്കുനേരെ പൊങ്ങിയ കൈകൾ എല്ലാം
    പിൽക്കാലത്ത് തന്നെ സ്തുതിക്കുകയും തൊഴുതുകയും ആണ് ചെയ്തത്. ദൈവ സത്യത്തിന്റെ മഹാത്ഭുതങ്ങൾ ഈ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് ഓല ഷെഡ് ആയിരുന്നു ചെറുകോൽ ആശ്രമം വിപുലമാക്കി ഓടുമേഞ്ഞു അന്നത്തെ ദിവാനെ കൊണ്ട് ആശ്രമം ഉദ്ഘാടനം ചെയ്യിപ്പിച്ചു പുതു ചരിത്രം രചിച്ചു. ഭഗവാൻ സങ്കീർണമായ പ്രശ്നങ്ങളിലൂടെ ദൈവ ശരീരം അനുഭവിച്ച കഠിന ത്യാഗങ്ങളിൽ തന്റെ ഭക്ത ലോകം
    ഉണ്ടും ഉറങ്ങിയും ജീവിച്ചുപോന്ന സാഹചര്യങ്ങളിൽ. ദൈവശാപം ഭക്ത ലോകത്തെയാകമാനം വ്യാപിച്ചു ഈ ദോഷം പരിഹരിക്കുവാൻ ലോകമുള്ള കാലത്തോളം
    ആത്മബോധോദയ സംഘാംഗങ്ങൾ വൃശ്ചിക മാസത്തിലെ കറുത്ത വാവ് വൃതം ഒരു നേരം ആഹാരം ഉപേക്ഷിച്ചു ഉറങ്ങാതെ ആചരിക്കണമെന്ന് തന്റെ സ്വന്തം ശരീരത്തിൽ ഇരുന്നു ദൈവം കൽപ്പിച്ചു അനുഗ്രഹിച്ച് അനുവദിച്ചുതന്ന ദിവസം.

КОМЕНТАРІ • 9