പ്രസവം നിറുത്തിയതാണ് | വീണ്ടും പ്രസവിക്കണം | എന്ത് ചെയ്യാൻ പറ്റും | Dr Sita

Поділитися
Вставка
  • Опубліковано 10 вер 2024
  • #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: / drsitamindb. .
    Visit Our Website: www.drsitamind...
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

КОМЕНТАРІ • 57

  • @drsitamindbodycare
    @drsitamindbodycare  11 місяців тому

    #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: instagram.com/drsitamindb...
    Visit Our Website: www.drsitamindbodycare.com/
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

  • @binusandhya6238
    @binusandhya6238 7 місяців тому +14

    Mam എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് എന്റെ പ്രെസവം നിർത്തിയതാണ്. എനിക്ക് ഇപ്പോൾ 36 വയസ്സ് തുടങ്ങി എന്റെ 24 നാലാമത്തെ വയസ്സിൽ ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ച കാരണം പ്രെസവം നിർത്തേണ്ടി വന്നു എനിക്ക് ഒരു ആൺ കുഞ്ഞു വേണം എന്നായിരുന്നു. അതൊരുവേദന ആയി ഇപ്പോഴും എന്നിൽ ഉണ്ട് എനിക്ക് ഒരുകുട്ടി കൂടി വേണം എന്ത് ചെയ്യണം എനിക്ക് വേറെ ആരോഗ്യ പ്രേശ്നങ്ങൾ ഒന്നും തന്നെയില്ല

  • @jptechtravelvlog101k5
    @jptechtravelvlog101k5 11 місяців тому +5

    Halo ഫ്രണ്ട്‌സ്... ഈ വീഡിയോ കണ്ടപ്പപ്പോൾ എന്റെ അനുഭവം പറയാം എന്നു തോന്നി.. എനിക്ക് കൗണ്ട് 60/ ആക്ടവ് 40 / നോൺ ആയിരുന്നു.. But 10 days ഇൽ അത് 95 ആക്കി 😄...
    പറഞ്ഞു തരാം ഇത് എല്ലാവർക്കും ആകുമോ അറിയില്ല..
    വേണമെങ്കിൽ കമന്റ്‌ ചെയ്യു ok

    • @user-bn7zy8kw7c
      @user-bn7zy8kw7c 5 місяців тому +1

      Manaasilaayilla

    • @jptechtravelvlog101k5
      @jptechtravelvlog101k5 5 місяців тому

      @@user-bn7zy8kw7c കൗണ്ട് കൂടാൻ simple ഐറ്റം ഉണ്ട്.... നാച്ചുറൽ 😄വേണോ?

  • @bindujoseph8699
    @bindujoseph8699 Місяць тому

    എനിക്ക് 45വയസ് ഉണ്ട് പ്രസവം നിർതിയിട്ട് 21വർഷം. പുതിയ ഭർത്താവ് ഉണ്ട് അദ്ദേഹത്തിന് കുട്ടികൾ ഇല്ല 47വയസ് ഉണ്ട്. ഓപ്പറേഷൻ ആയിരുന്നു എനിക്ക്. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമോ

  • @ashaaparana4417
    @ashaaparana4417 9 місяців тому +1

    ഡോക്ടർ എനിക്ക് 40 വയസ് ഉണ്ട്... പ്രസവം നിർത്തി പക്ഷെ ഒരു മാസം ആയി എനിക്ക് മുലയിൽ ഞെക്കിയാൽ പാല് വരുന്നു മാസ മുറ ഒക്കെ ഉണ്ട്.. പക്ഷെ വയർ ചെറിയ തടിപ്പ് പോലെ ഒക്കെ.. പ്രസവം നിർതിയിട്ട് 12 വർഷം ആയി... കുട്ടികളെ ഇഷ്ടം ആണ്... ഓരോ ആൾക്കാർ ഒക്കെ കുടലിൽ കുട്ടി ഉണ്ടാകും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നു ഒരു മറുപടി തരുമോ

    • @sufaira1
      @sufaira1 5 місяців тому +1

      എന്തായി

  • @SruthyPonnus
    @SruthyPonnus 2 місяці тому +1

    Hlw mam,,,, anik 27 vayas aee. Presavam nirthith anu. Aadya bharthav upekshich, randamath vivaham kazhichu, oru kunju kudi venam annu und. Athinu nth cheyyanam

  • @kubra_fathima_1705
    @kubra_fathima_1705 6 місяців тому +2

    Eniku evare estam alla.onnum vicharikalle.enku prasavam nirthanam ayirunnu.pinne ente 0 negative blood group ayethu kondu problam aayirunnu.number thappi pidichu call cheuithappo njagal busy anu ennu paranju call vachu.njaan nattil alla hydrabad cettiled aayathu kondu chennu chodikkan pattatha thu kondu vilichatha.pakshe evar responce thannilla.

  • @nafiyafarsa5705
    @nafiyafarsa5705 Місяць тому +1

    ഞാൻ പ്രസവം നിത്തിയ ന്യയിരുന്നു 22 വർഷമായി ഇപ്പോൾ ഞാൻ ഗർഭിണിയാണപ പ്രതീക്ഷിക്കാതെ ബുദ്ധിമുണ്ട ഉണ്ടാവുമോ

    • @sdp2457
      @sdp2457 Місяць тому

      റിയോപ്പൺ ചെയ്തതാണോ

    • @Salma_180
      @Salma_180 Місяць тому

      Gharbhaniyaano

  • @Gamingwithfarooq1
    @Gamingwithfarooq1 11 місяців тому +2

    Delivery stop cheythavar veendum pregnant Avan chance undoo

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 11 місяців тому

    Rh -ve kaarkk ethra kuttikal pattum

  • @AchuAchoos-mu2be
    @AchuAchoos-mu2be 8 місяців тому +2

    Hi doctor എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് രണ്ടാമത്തെ മോൾക് Ortisam ആണ്. മൂത്ത മോൾക് ഒരു കൂട്ടിനായി ഒന്നൂടെ വേണമെന്ന് ഉണ്ട്. എനിക്ക് 33 വയസ്സുണ്ട്.22 വയസിൽ പ്രസവം നിർത്തിയത്.Plz ഒരു വഴി പറയണം ഡോക്ടർ

  • @TekkanVlogsMalayalam
    @TekkanVlogsMalayalam 3 місяці тому +2

    Mam ethaanu best option please replay

  • @malavikapradeep9889
    @malavikapradeep9889 11 місяців тому +1

    Thank you ma'am... I was looking for such video...

  • @aiswaryaaiswarya-ku7tv
    @aiswaryaaiswarya-ku7tv 11 місяців тому

    Hi mam, sperm count and quality koodan, മാഡം ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തായിരുന്നല്ലോ, കസ് കസ് and ചെറുപയർ മുളപ്പിച്ചത് നല്ലപോലെ ചവച്ചു അരച്ച് കഴിക്കാൻ, അതിൽ പറയുന്നത് white കസ് കസ് ആണ് ബ്ലാക്ക് കസ് കസ് ആണെങ്കിൽ കുഴപ്പം ഉണ്ടോ plz rply mam, husband ആണെങ്കിൽ sperm count തീരെ low aanu, eth onnu cheythu nokam annortha, plz plz rply mam

    • @drsitamindbodycare
      @drsitamindbodycare  11 місяців тому

      white aanu better. ennal theere count kuravanenkil home remedy matram pora

    • @aiswaryaaiswarya-ku7tv
      @aiswaryaaiswarya-ku7tv 11 місяців тому

      @@drsitamindbodycare treatment adukunnund mam, koode home remedy koode cheythu nokan vendiya, 2 month munp semen analysis cheythapo count 35 aarnnu, ee month cheythapo 30 aanu

    • @aiswaryaaiswarya-ku7tv
      @aiswaryaaiswarya-ku7tv 11 місяців тому

      @@drsitamindbodycare motility theere kuravanu 15% ullu active motile, liquefaction time um 4 hrs nu mukalil aanu, andhanu mam oru പ്രീതിവിധി

  • @surayya1991
    @surayya1991 8 місяців тому

    Hlo. Mam. Mam evide yanu treatmend cheyyunnath. Sthalam onnu parayamo

  • @rincysideeq3826
    @rincysideeq3826 Місяць тому

    Dr.... ഏത് ഹോസ്പിറ്റലിൽ ആണ്.. Pls റിപ്ലൈ

  • @manisoniya8126
    @manisoniya8126 8 місяців тому +1

    Please help mam eanik vindum pregnant akanamennud please help me

  • @anoopkochus
    @anoopkochus 7 місяців тому +1

    mam ente peru athira enikku 2 aankuttikalanu 2um ceseriyan aayirunnu enikku oru kunju koodi venam ennundu but prasavam nirthi appol endhu cheyyan pattum

    • @mansimol4822
      @mansimol4822 Місяць тому

      Daa reconciliaton chayyam, ippoo hospital ok indu athuu, eniki 3penne kuttikalne ipoo 27induu, next year reconciliaton chyyanm

  • @neenajames1664
    @neenajames1664 11 місяців тому +1

    Mam pcos condition l,periods varan tablet paranju tharavo

  • @sreelekshmyps1010
    @sreelekshmyps1010 11 місяців тому

    40 years ulla healthy wonanu pregnancy problem ano??

  • @nijeshnechu9565
    @nijeshnechu9565 6 місяців тому

    IVF cheyyubo twins aano undavuka

  • @najaniya8707
    @najaniya8707 11 місяців тому +3

    Hi

  • @user-qg8gc4sj5x
    @user-qg8gc4sj5x 11 місяців тому +2

    Hii mam

  • @sameerashrf1597
    @sameerashrf1597 11 місяців тому

    Ectopic pregnancy il one tube break ayi, 2 yrs kazhinhu, ini pregnant avamo

  • @Soudhashalu
    @Soudhashalu 3 місяці тому

    Hai mam എനിക്ക് കുഞ്ഞ്‌ പ്രസവിക്കാൻ ആഗ്രഹം ഉണ്ട്

  • @TekkanVlogsMalayalam
    @TekkanVlogsMalayalam 3 місяці тому

    Nalla pain kaanumo

  • @faslufaslu2157
    @faslufaslu2157 11 місяців тому

    😊

  • @sandsons880
    @sandsons880 9 місяців тому

    Dr ivf cheyyumo

  • @ardharmanagar2919
    @ardharmanagar2919 4 місяці тому

    Pls help

  • @ardharmanagar2919
    @ardharmanagar2919 4 місяці тому

    Dr nabbar kittho

  • @user-sp6vc1iv9d
    @user-sp6vc1iv9d 7 місяців тому

  • @salmathahu789
    @salmathahu789 11 місяців тому

    Hlooo mam

  • @user-un2lj8pz4c
    @user-un2lj8pz4c 5 місяців тому

    Madam enik oru kunju vennam presavam nirthiyatha

  • @musthafasothu3009
    @musthafasothu3009 3 місяці тому

    45ആയി udavo

  • @famin8660
    @famin8660 11 місяців тому

    Hello mam

  • @user-sp6vc1iv9d
    @user-sp6vc1iv9d 7 місяців тому

  • @anaswara6905
    @anaswara6905 11 місяців тому

    Hi

  • @user-sp6vc1iv9d
    @user-sp6vc1iv9d 7 місяців тому

  • @rachu_raash
    @rachu_raash 11 місяців тому

    Hy mam