പുൽത്തകിടി മുഴുവൻ പറിച്ചു മാറ്റി | ഇനി pearl grass കൊണ്ട് പുൽത്തകിടി സെറ്റ് ചെയ്യാം
Вставка
- Опубліковано 7 лют 2025
- പുൽത്തകിടി മുഴുവൻ പറിച്ചു മാറ്റി | ഇനി pearl grass കൊണ്ട് പുൽത്തകിടി സെറ്റ് ചെയ്യാം #lawn
Benifits of pearl grass
low maintenance
easy to grow
require low to medium sunlight
also grown in high light conditions
high immunity
simple simple simple !!!
#lawncare #pearlgrass
You live in a paradise❤
Nishagandhi take care tips video idumo
രാവിലെ മുതൽ വൈകുന്നേരം വരെ നല്ല വെയിലുള്ള സ്ഥലത്തു pearl grass നടാമോ
Bench undakkunna video undoo... Spr video
Nice video and good content ❤
Evide ninnum aanu vangiyathu
Bunchinta aduthullla thanal marathil oru oonjal kettane appo super aayirikyum
Ayoo ath oru cheriya Maram aan
Pinne kettiyalum backil mathil alle aadaan pattilla😊
Pepeeromia plant undoo
Beautiful 🌺👌
Where can we get and what is the cost of that slab?
Veyilulla sthalath vekkan pattumo pearl grass
Evidenn annu pearl grass vagiyath
bro pearl grass 1sheet ayt evda kittum ethra rs akum
Poovukalkku niram kittan eadhu valamanu kodukedathu
Hey bro. My plumeria plant has stunted growth. It's not in a pot. What can I do
Bro stepping stones ethra rs aay?
Monstera plant sale cheyyo??
എന്തിനാ വളരെ നല്ല അവതരണവും നല്ല വീഡിയോ ഉം 😚😚💝💕
🥰
@@TGTHEGARDENER🎉
Kunji Pathu veedinde purathekku povvoo adhoo veedinakathu thanne aanoo 😍❤️
Indoor cat aan😁... Njangal ullappo mathram onn purath irakkullu
👍👍😊
നല്ല മുററം കാണാൻ ഭംഗിയുണ്ട് Sub ചെയ്തു
Thank you🥰
Pearl grass evidenu kittum
Fantastic video🌹🌹😮😮❤❤
Thanks 🤗
Nice, what is the stepping stone's dimension?
Adipoli grass veyilath valaruo pearl grass
Thanalil usharayitt valarum
വേലടിക്കുന്ന സ്ഥലത്ത് pattumo
yes
Pearl grass വെയിലത്ത് വെച്ചാൽ prob ഉണ്ടാവുമോ
Superrrr👍🏻👍🏻🥰🥰
അടിപൊളി 👍
Bubbles evidanna vangiyath plz reply
Bhavana gardens cherthala
👍👍
👌
❤
Perl grass evidenn kittumo
Nalla video ❤❤❤
From coorg
Kore ayallo video edaathe full garden video onn kaanikkane
Time kittanilla ippo
Shorts mathre idarullu😊
Pearl grass sunlight adikam ayal pblm anoo pls reply
Kozhappam onnumilla
😍
Ithin veyil koodthal patooole?
Kuzhappilla
Pearl grass ഇന്റർലോക്കിന്റെ സൈഡിൽ ലോട്ട് പടർന്നു കയറും,
Oru sheet nu price ethra ahn??
100-120
Pearl grass ₹
❤❤❤❤
Pearl grass എവിടുന്നാ മേടിച്ചത്. ഞാൻ നഴ്സറി യിൽ നിന്ന് മേടിച്ചിട്ട് മുക്കാലും ബഫല്ലോ ഗ്രാസ് ആയിരുന്നു. Plz reply
Tvmil ano
Pearl grass evidunna vangichath
3.51 min വരുന്ന ചെടി ഏതാണ്
Ball pole aakiyath aano
Ath murayya or maramulla
ഞങ്ങൾ മെക്സിക്കൻ ഗ്രാസ് പിടിപ്പിച്ചിട് ഫുൾ പോയി 😢😢😢
Nana kuravundakum.. Allengil vailinte kurav
@@muhammedshafi9711 അല്ല ചിതൽ
@@shailajanarayan886 മരുന്ന് അടിക്കണമായിരുന്നു. ചിതൽ ഉണ്ടെങ്ങെങ്കിൽ ath മനസ്സിലാക്കുമല്ലോ.. Grass ഫുൾ katt cheyith ഫേർട്ടിലിസർ adich kodukka.. Nanakkuka.. Puthiya തളിർ varum
@@muhammedshafi9711 എത്ര വട്ടം അങ്ങനെ ചെയ്തു.. മടുത്തു പോയി 🙏🏻
@@shailajanarayan886 njanith parayunnath yanikk work grassinte virikalum mattimokkeyan.. Pala place lum cheyith vijayam ayathaan. Onnude ട്രൈ ചെയ്യൂ.. Athilum ok അല്ലെങ്കിൽ പെർൽ ഗ്രസ്സ് സെറ്റ് akaam.. But vail kuravakanam
ഇത് മുഴുവൻ പിടിപ്പിക്കാൻ എത്ര രൂപയുടെ pearl grass വേണം
Ith cheyyan njn 2sqft inte 2 sheet aan vangeeth
₹60x2
Evidennanu pearl grass vangiyathu?
@@jessypolly5240place എവിടെയാ? തൃശൂർ ആണെകിൽ ഞാൻ ഫ്രീ ആയി തരാം
ഇതിന്റെ ഇടയിൽ കളകൾ വന്നാൽ പറിച്ചു മാറ്റാൻ ബുദ്ധിമുട്ട് ആണോ
കാണുന്ന കളകൾ അപ്പപ്പോ പറിച്ചാൽ മതി ലോ മെയ്ന്റൻസ് ആണ്
Hi no onnu tharamo. Oru work ond
എന്റെ പേൾ ഗ്രാസ് കാണാൻ വായോ
nalla kaalu 😂
Pearl gras evdenn medikchee
Monstera plant sale cheyyo??