60 Varieties of Dosa & Ceylon Special Stuffed Parotta, Madurai Food Walks - Vlog 519

Поділитися
Вставка
  • Опубліковано 6 кві 2019
  • 60 വ്യത്യസ്ത രുചികളിലെ ദോശകൾ ലഭിക്കുന്ന അയ്യപ്പൻറെ ദോശക്കടയും സ്‌പെഷ്യൽ സിലോൺ സ്റ്റഫ്ഡ് പെറോട്ട ലഭിക്കുന്ന അശോക് മട്ടൺ സ്റ്റാളും. Madurai Food Walk അവസാന വീഡിയോ. #madurai #food #techtraveleat
    Thanks to Foodies Day Out @ Madurai: / foodiesdayout
    60 Varieties of Dosa & Ceylon Special Stuffed Parotta, Madurai Food Walks - Vlog 519
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 659

  • @TechTravelEat
    @TechTravelEat  5 років тому +541

    മധുരൈ ഫുഡ്‌ വീഡിയോകൾ ഓവറാകുന്നു എന്ന് പറയുന്നവരോട്‌ ഒരു വാക്ക്‌. ഞങ്ങളൂടെ മൂന്ന് ദിവസത്തെ അധ്വാനമാണ്‌ ഈ വീഡിയോകൾ. ഞങ്ങളുടെ മാത്രമല്ല ഞങ്ങളോടൊപ്പം വന്ന പ്രവീണ സൗന്ദർ അങ്ങ്നെ പലരുടേയും ഫുഡിനോടുള്ള പാഷനാണ്‌ ഈ വീഡിയോകൾ. കുറ്റം പറയുന്നവർക്ക്‌ ഇത്‌ കേവലം ഒരു മിനിറ്റിന്റെ കാര്യം മാത്രം. ചാനലിന്റെ പേര്‌ ടെക്‌ ട്രാവൽ ഈറ്റ്‌ എന്നാണ്‌. സോ ട്രാവലിനോടൊപ്പം ഫുഡ്‌ വീഡിയോകളും ഉണ്ടാകും. ഫുഡ്‌ വീഡിയോ കാണാൻ വയ്യാത്തവർ ദയവായി സ്കിപ്പ്‌ ചെയ്യുക.

    • @rinsharahim8421
      @rinsharahim8421 5 років тому +12

      keep doing bro we like ur videos

    • @sinukollamsinukollam7835
      @sinukollamsinukollam7835 5 років тому +18

      സുജിത്ത് ബ്രോ താങ്കൾ അതൊന്നും mind ചെയ്യണ്ട keep going do well 👍👍👍👍

    • @molton9745
      @molton9745 5 років тому +8

      Kandirikkumm..like adichirikkum..keep going

    • @sheenaabhi7238
      @sheenaabhi7238 5 років тому +3

      Good comment bro

    • @gaya3m937
      @gaya3m937 5 років тому +6

      Athinnnuu aaraa over aanuuu parayunaeee....nthaa sujith aettta eth.....aethra peeruu positive comments parayunnu
      ..ath nthaaa parayatheee...njngalkuu vlogss okeee othiriiii eshtemayyyyiiii

  • @pkshafi7735
    @pkshafi7735 5 років тому +286

    തന്റെ ചാനലിനോട് 100% നീതി പുലർത്താൻ കഴിയുന്ന മലയാളത്തിലെ ചില യൂട്യൂബർസിൽ ഒരാൾ ആണ് സുജിത്തേട്ടൻ😍😘😘😘

    • @TechTravelEat
      @TechTravelEat  5 років тому +16

      Yes, that proved your channel name thenga kola

    • @ainuraiba3857
      @ainuraiba3857 5 років тому +2

      @BJP Keralam dhendee chanakam urulunnu hayyayyooo😂

  • @Vishnuapm
    @Vishnuapm 5 років тому +70

    Praveena's smile ☺️

  • @devanarayanan8703
    @devanarayanan8703 5 років тому +47

    ഫുഡിസ് മുകുന്ദൻ,പ്രവീണ, സുന്ദർ നല്ല മനുഷ്യർ

  • @Shisina111
    @Shisina111 5 років тому +101

    Praveena chechi so soo sweet and her talking is lovely...😁

  • @dozeflowers4744
    @dozeflowers4744 5 років тому +108

    Praveena fans Hitt like button

  • @aillusinista1241
    @aillusinista1241 5 років тому +24

    That Tamil lady's smile is so nice, excellent video sujith bhakthan👍💕

  • @kavilsasi
    @kavilsasi 5 років тому +23

    മധുര സീരിയസ് വീഡിയോസ് വളരെ ഹൃദ്യമായിരുന്നു കണ്ടതിനുശേഷം മധുരയിലേക്ക് പോകാനുള്ള എൻറെ ആവേശം ഒന്നുകൂടി കൂടി. പറ്റിയാൽ അടുത്ത് തന്നെ പാലക്കാട് നിന്നും അമൃതയിൽ കയറി ഒന്ന് പോകണം. താങ്ക്യൂ സുജിത്ത് ബ്രോ ധൈര്യമായി മുന്നോട്ടു പോകൂ.
    ഇതു തന്നെയാണ് വേണ്ടത് ...എല്ലാവിധ ആശംസകളും സ്നേഹത്തോടെ അറിയിക്കുന്നു..

  • @amrithanair0402
    @amrithanair0402 5 років тому +20

    Praveena Chechi you are so cute and humble ❤️ Really innocent smile you have 😍 My favourite episodes Maduraii Trip 💃🏻 Abi and history explanation add extra joy😹 Go ahead Sujeeethhh brother ..

  • @sabarieesan4006
    @sabarieesan4006 5 років тому +24

    தமிழ் யாரவது இருக்கீர்களா??? I have been following your Channel chetta keep it up👍👍 അടി പോലി ചേട്ട..തമിഴ് പാൺടിയ നാട്ടിക്കി സ്വതകം🙏🙏🙏

  • @venkatt0081
    @venkatt0081 5 років тому +40

    Ur best video in a long time, Sujith...u have earned a lot of new fans in Tamilnadu....

    • @drdipin
      @drdipin 5 років тому +2

      He is learning tamil now for tamil fans )

  • @anuhappytohelp
    @anuhappytohelp 5 років тому +52

    വിടില്ല ഞാൻ...ഈ ദോശകൾ സ്വന്തമായി ഉണ്ടാക്കി കഴിക്കാതെ എനിക്ക് ഒരു സമാധാനവും ഇല്ല👌👍

  • @-vishnu2948
    @-vishnu2948 5 років тому +86

    *അന്ന് ഇളനീർ സർബത്ത് കുടിക്കാൻ തോന്നി,ഇന്ന് ആ വിശാലം കാപ്പി കുടിക്കാൻ തോന്നുന്നു*
    Nb:-അബി പറഞ്ഞ Sammaan foundatiin plus 2 ഇംഗ്ലീഷ് പാഠം aan😂😂

  • @kitkatmedia5350
    @kitkatmedia5350 5 років тому +3

    മധുരൈ വ്ലോഗ് അടിപൊളി അയീണ്ട് iniyum episode പ്രതീക്ഷിച്ചു. Super സുജിത് ബായ്
    Keep Going

  • @kingstonteffyroy
    @kingstonteffyroy 5 років тому +110

    *Praveena....mom????santoor santoor*

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 5 років тому +33

    സുജിത്തണ്ണാ ഭക്ഷണമിഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വീടിയോകൾ ഒരു വികാരമാണ്, മോശം പറയുന്നവരോട് പോവാൻ പറ.

  • @aruns2078
    @aruns2078 5 років тому +16

    താങ്കൾ ചാനലിന് വേണ്ടി ഫുഡ് സഫാരി നടത്തുന്നത് അടുത്ത കാലത്താണ് ശ്രദ്ധയിൽ പെട്ടത്. വെറും ട്രാവൽ ചാനൽ ആണെന്നാണ് കരുതിയത്. ഇപ്പോഴാണ് മനസിലായത് നമ്മൾക് പറ്റിയ മരുന്നാണ് താങ്കൾ കൊടുക്കുന്നതെന്ന്. ഇപ്പോൾ എല്ലാ വീഡിയോകളും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. കുടുംബ യാത്രകൾ വളരെ നന്നാവുന്നുണ്ട്. പിന്നെ swetha താങ്കൾക്ക് പറ്റിയ കൂട്ടുകാരി തന്നെ. Greetings from Quilandy.

  • @abhiKaZaK
    @abhiKaZaK 5 років тому +60

    Gonna miss u praveena mam and team foodiesdayout....had a good time with u guys thanks Sujith Bhai for introducing them to us..

  • @purpleheartedkpopsoul
    @purpleheartedkpopsoul 5 років тому +5

    Madurai Series was so good to watch . All those variety foods .... Endammo കൊതിപ്പിച്ചു കളഞ്ഞ് 😋😋😋😋😋😋😋😋😋😋😋

  • @nylasarah9485
    @nylasarah9485 5 років тому +2

    Today’s video was super awesome. All dosas was mouth watering 😋😋.Waiting for Ahmedabad’s food varieties.
    Good job foodies teams 👍🏻👍🏻. Will surely miss Praveena and team.

  • @shylammam.r9897
    @shylammam.r9897 5 років тому +4

    Your hard work is really worth.We ware really enjoying our videos.Thank u

  • @anands2239
    @anands2239 5 років тому +4

    Malayalis and Tamils don't need a translator. What a bonding we both have. Love from coimbatore. :-)

  • @DREAM_RIDER77
    @DREAM_RIDER77 5 років тому +1

    Madhura vedios ishtapetu ☺️☺️☺️ Sujithettan Swetha chechi Abhi😍😍😍
    Foodiesdayout 👌👌👌🤗

  • @Sandeepn807
    @Sandeepn807 5 років тому +40

    Swetha yude presentation supr aayi varunnu...👌👌👌👌👌👌👌

  • @AmazingAfricaByPooja
    @AmazingAfricaByPooja 5 років тому +10

    Tech travel eat eshtam....😍😍😍

  • @roshinij2451
    @roshinij2451 5 років тому +2

    But for the scorching hot sun everything about my Madurai is fab👌👌Very nice presentation team. Nothing to beat madurai idlies, kari dosa and jigarthanda...to name a few...Lots more guys.
    Thanks a ton😍...was missing madurai a lot.

  • @Dileepdilu2255
    @Dileepdilu2255 5 років тому +10

    സുജിത്തേട്ട ഓരോന്നോന്നോര കൊതിപ്പിക്കലായിപോയി 😆😆😆👍👍👍😄😄😄 വീഡിയോ പൊളിച്ചടുക്കി സൂപ്പർ സുജിത്തേട്ട😍😍😍👏👏👏💥💥💥❤👌👌

  • @agasthyarvlogkv8779
    @agasthyarvlogkv8779 5 років тому +4

    ഞാൻ കഴിച്ചിട്ടുണ്ട് സിലൊന് പൊറാട്ട നല്ല രുചി ആണ് സൂപ്പർ സുജിത് ജി

  • @anilchandran9739
    @anilchandran9739 5 років тому +46

    Reached 400 K . Congrats Bro.👏👏👏👏👍💖🎆🎇🎉🎊

  • @krishnaprathap6315
    @krishnaprathap6315 5 років тому +12

    ശ്വേതാ chechinte expressions and സംസാരം 👌👌

  • @aswinrm8984
    @aswinrm8984 2 роки тому +1

    ഇന്നാണ് മൊത്തം കണ്ടത്. മധുരൈ ഫുഡ് ടൂർ അടിപൊളി ആയിട്ടുണ്ട്.
    Also Congrats To foodis day out Madurai
    അവർ എല്ലാവരും അടിപൊളി ആയിരുന്നു. ❤️

  • @earlybirdasmr
    @earlybirdasmr 5 років тому +3

    Thnks for this wonderful vlogs. I actually loved these madurai vlogs.hope u do tooo tooo many vlogssssss

  • @aruns8448
    @aruns8448 5 років тому +1

    In what route you went to kozhencherry from Madurai

  • @josephpjoy7384
    @josephpjoy7384 5 років тому +5

    We will get fresh foods only from these kind of shops...street food r really good one...in renowned hotels they will put balance items into freezers and will serve next day also.....

  • @SnR_93
    @SnR_93 3 роки тому +1

    Recently only I started watching your channel
    Madurai food vlogue is superb
    Keep doing these kinds of video's
    Tech travel eat with sujith bhaktan is awesome 😍

  • @arunbr927
    @arunbr927 5 років тому

    That was a fantastic trip....!!!
    It was a real justification for the name of your channel...
    All the best guys.. keep rocking...

  • @Mummusvlog
    @Mummusvlog 5 років тому +3

    Congratulations on 400k 🤩🤩🤩
    This video also super👌👌👌 and specially liked swetha 😍😍😍
    Eagerly waiting for ahemadhabat famous food market video 😎😎😎

  • @amalprasad634
    @amalprasad634 5 років тому +5

    Praveena fans ഇവിടെ like അടിച്ചേ . 😍😍

  • @gopikaraj4478
    @gopikaraj4478 5 років тому

    I am now a big fan of tech travel eat... Superb... Keep going..👌👍

  • @soumyaajayakumar1154
    @soumyaajayakumar1154 5 років тому +13

    Madhuri episodes very nyc..njngalkk ee kazhachakal nerittu kanunna oru feel annu tharunne...ithu bouring ennu parayunnvare matti nirthu chetta...keep going

  • @sophisajeev4843
    @sophisajeev4843 5 років тому +3

    വളരെ നന്ദി ഭക്തൻ ഫാമിലി അതുപോലെ foodies day out ഗ്രൂപ്പിനും.
    മധുര വീഡിയോ എല്ലാം സൂപ്പർ.....
    നിങ്ങൾ അഹമ്മദാബാദ് പോകുമ്പോൾ ഉദയ്പൂർ (രാജസ്ഥാൻ) കൂടെ പോയാൽ നന്നായിരുന്നു..

  • @FZK727
    @FZK727 5 років тому

    Machane idhupolulla videoghal iniyum pradeekshikkunnu ....
    All the best

  • @fallaalaina2320
    @fallaalaina2320 5 років тому

    Hi sujithettaa ..kore divasayii videos irunnu kanunnu ..inn subscribe cheidhuu😍😍shwtha chechii Soo cute..

  • @sentilthomas8487
    @sentilthomas8487 5 років тому +2

    Sujith chetta maduhra Ella videoyoyum supper next video katta waiting

  • @m.vaishnavi1437
    @m.vaishnavi1437 5 років тому +1

    super guys very nice to see u both on our town and keep rocking as u do always...................

  • @sharad9037602189
    @sharad9037602189 5 років тому

    Overall very good videos.. Came to know that madurai is food tourism city.. So many variety dishes.. Thank you sujith for bringing a couple of wonderful videos

  • @nihalismail3773
    @nihalismail3773 5 років тому +2

    Kidu video, Definitely do more food tours ✌🏻

  • @raseenaabaan1687
    @raseenaabaan1687 5 років тому +1

    sujithetta madurai genarally famous for temple after seeing ur vedeos kno about variety foods over there..its a must go place for foodies like me..pinne swetha namude muthanu vedeos kuduthal interested avunnu.

  • @girishampady8518
    @girishampady8518 5 років тому +4

    രൊമ്പ നൻഡ്രി..
    കിടു വീഡിയോ...

  • @rekha4477
    @rekha4477 5 років тому +2

    I really enjoyed these videos, thank you so much👍 it would be nice to know how much the food guides charging daily

  • @rijoraju4909
    @rijoraju4909 5 років тому +8

    That's genuine feedback - വല്യ വല്യ ഹോട്ടലുകളിൽ കഴിച്ചു ഒരാഴ്ച വയർഏളവി 🤣🤣..
    Goodluck 🤗

  • @sabarieesan4006
    @sabarieesan4006 5 років тому +1

    nengaludde 6 episode videos njan kandu pandiya nadu madurai special.. Nannayittu irikkunnu..Nanni | நன்றி | Sujith chetten & swetha chechi..

  • @kavitharamanathan453
    @kavitharamanathan453 5 років тому

    You guys are awesome and rocking. Waiting for coming up videos.

  • @ArjunMohan_
    @ArjunMohan_ 5 років тому +23

    0:53 ശ്വേതേച്ചി be like ഗർജിക്കുന്ന സിഹം...
    most probablyസുജിത്തേട്ടൻ പേടിച്ചു കാണണം.. aaa പോതുവെ പറയുകയാ....😎😎😂

  • @remyarajesh2757
    @remyarajesh2757 4 роки тому +1

    Hi... ningade video oru rekshayumilla... bhayangara +ve energyanu kittunnathu..ithu kanumbol..... yathra cheyunnathu ente passion aanu... ee episode kandappol madhurail poyathu okke orma varunnu... ethanda 4,5 vattam poi.. ithu kanumbol veendum pokan thonunnu...

  • @mydreams8368
    @mydreams8368 5 років тому

    Thanks ചേട്ടാ entayalum ഈ doshakal ഞാന്‍ ഉണ്ടാക്കി kayikkum. Swetha chechi സൂപ്പർ അഭി superavunnund

  • @anjushappiness
    @anjushappiness 5 років тому +4

    Dosa idli ma fvt...dosa kanditt kothy ayitt vayyalo daivame...urangan kidannatha...ini ipol nale ravile idli undakkno dosa undakkano..food illathe namuk enthu agosham....Swetha kutty....spl hi...whte color chutynede aduth iruna chutny etha

  • @rajeshp5046
    @rajeshp5046 5 років тому

    Just amazing magnetism in your videos... Adipoli aayitund... Hoping to see a lot of world through you guys.. regs Rajesh, Bangalore

  • @ismailrahi249
    @ismailrahi249 5 років тому

    അടിപൊളി എല്ലാ വീഡിയോ ക ളും :വിമർഷനങ്ങൾ പലതു ഉണ്ടാവും :നിങ്ങൾ അതൊന്നും കാര്യമാക്കണ്ടാ.... അബിയും സ്വേതയും കഴിക്കുന്നത് - കാണാൻ നല്ല രസം: Super

  • @sajnasachu2568
    @sajnasachu2568 5 років тому +1

    Sujithetta videos kandalum ninghale kandalum ariyam enthoram padu pettannu video ellam kollam

  • @ainuraiba3857
    @ainuraiba3857 5 років тому +3

    Praveena saundher foodies day out team members nu oru big hai nd 👋

  • @dmuneer5868
    @dmuneer5868 5 років тому +8

    കൊറേ ദിവസതിന്നു ശേഷം ഇന്നാണ് എനിക്ക് പരസ്യം വന്നത് സുജിത്തേട്ട

  • @bijuviswambiju7388
    @bijuviswambiju7388 5 років тому

    Madhurai Videos ellam nannayittund..good effort teerchayayum food videos cheyyanam...👍

  • @sarathsasikumar8773
    @sarathsasikumar8773 5 років тому +2

    Today episode super keep it up I like it

  • @joemon2032
    @joemon2032 5 років тому

    നന്നായിട്ടുണ്ട് 👍👍👍
    പുതിയ വീഡിയോയിക്കായി കാത്തിരിക്കുന്നു......

  • @nisanthpai5924
    @nisanthpai5924 5 років тому

    Nice video...Ayappan Dosa was super...Sujith Annu vinte kazhikunna expression parayathirikkan vyaa....natural ..

  • @saravanankala2600
    @saravanankala2600 4 роки тому

    Super sir , i enjoyed ur full madurai video. Rèeeèaaaaaallllly super. Keep it up

  • @juliaaju6705
    @juliaaju6705 5 років тому

    😋😋😋😋superrrr first time I am sending comment actually no words to explain superrrrr superrinaekalum superrr

  • @ainuraiba3857
    @ainuraiba3857 5 років тому +12

    Unlike cheytha eth mandanmaraaa😠sujithettaa ee videos okke oru show pole ethelum channelil kanikanulla valla vazhiyum undo like sancharam...waiting for that😍

  • @sumeshsubash4677
    @sumeshsubash4677 5 років тому +1

    എന്തായാലും മധുരയുടെ ഈ വീഡിയോസ് കാണുന്നവർക്ക് ഉറപ്പായും അങ്ങോട്ട് വരാതിരിക്കാനാവില്ല... ഇനി FoodiesDay.....team നിങ്ങളെയും ഒരുപാട് മിസ്സ് ചെയ്യും... ok bro .... ഇനി അടുത്ത വീഡിയോ ക്കായി wait...

  • @vanarajpp5477
    @vanarajpp5477 5 років тому +1

    അടിപൊളി.. വേറൊന്നും പറയാനില്ല.. തമിഴ്നാട് ഫുഡ്‌. അതിന്റെ രുചി വളരെ വളരെ വലുതാണ്....

  • @renukagopikrishna4506
    @renukagopikrishna4506 5 років тому

    Njnglkku ellavarkkum ee channelum ningaleyum valare ishtamanu sujith...Oru boring um illa it's too interesting...Travel videos il njnglkku ettavum ishtam ningalude videos aanu... Ahmadabad videosinayi kathirikkunnu...Do well...

  • @athirar8056
    @athirar8056 5 років тому

    Tech travel is very nice ... Kaaranam sathyasanthamaaya reviews aanu ooroo foodinee kurichum tharunnathu athupoole thanne avatharana shailiyum aakarshaneeyamaanu...

  • @ragesh.s9507
    @ragesh.s9507 5 років тому

    Super Madurai food video💖💖💖 and thanks to foodies day out

  • @Sandeepn807
    @Sandeepn807 5 років тому +1

    Madhurai videos allam super😍👌👌👌

  • @maleehasworld2161
    @maleehasworld2161 5 років тому

    Really good
    Thak u so much
    Waiting fo ahmedaabaad vlogs

  • @MansuAkbar
    @MansuAkbar 5 років тому +1

    Oohh.. 2 dys munp njan madhurai undayirunnu. Che miss aayipoyallo chettaaa

  • @jj0946
    @jj0946 5 років тому +1

    Miss U Praveena chechi especially your pleasant smile and the entire team 👋🏻👋🏻👋🏻

  • @sreejithraju8825
    @sreejithraju8825 5 років тому +14

    some people said our north indian food is best some said south indian food is best..I tried every type of food of my Country..but actually fact is that our Indian Food is best compare to any other countries' food.....

    • @sreekkutty6436
      @sreekkutty6436 5 років тому +2

      Food in any part of country or world has different taste.. Each food has its own uniqueness.. So please dont compare food.

    • @drdipin
      @drdipin 5 років тому

      All food has a taste )

    • @ashoks726
      @ashoks726 5 років тому +1

      Dear Sreejith, You are right for example we have different types of biryani nation wide, if we are in Hyderabad we should try the best Hyderabad's biryani and not to compare with other.... In Kerala enjoy Thalacherry/Malabar biryani, in Tamil Nadu enjoy Dindigul/Ambur Biryani's. Each food in each place is unique so try find the best food of that place and enjoy...

    • @sreejithraju8825
      @sreejithraju8825 5 років тому

      @@ashoks726 yes ..that is reality..

  • @sreejayan1012
    @sreejayan1012 5 років тому

    Swetha chechi chettanod friendly aayum maryadayodeyum edapedunnu .lovely respecting each other is a must.abhinandanangal

  • @vasubhaifernswala2486
    @vasubhaifernswala2486 5 років тому +9

    Actually I am sorry to note that this is the last video of the Madurai Food series. To say the truth, I was looking forward to receive the bell notification every day. You guys are simply superb. Please do not take the negative comments to your heart as you can not expect positive comments always - there are people who will put their negativity every where - but of course, if there are areas of improvement, then such comments should be attended to. We now look forward to viewing your videos on Gujarat. And one word about the FoodiesDayOut guys, they just rock. Cheers.

  • @nuzlakp
    @nuzlakp 5 років тому

    Swetha chechiii food kazhikknne kaanan thanne endhoru cute an😍😍😍nalla bubbloooooosss an,,ineeeeem ineeeeeem ineeeeem chechide support kooode ulla videos kaaanan waiting,,😍

  • @gopuaksk
    @gopuaksk 5 років тому

    Hi guys I'm the recent subscriber to ur page. U r doing too gud....

  • @sarandas357
    @sarandas357 5 років тому +1

    മധുരയിലെ രുചികരമായ ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തി കൊതിപ്പിച്ചതിന് Tech Travel നുംFoodies Day Out നും രുചികരമായ അഭിനന്ദനങ്ങൾ

  • @earlybirdasmr
    @earlybirdasmr 5 років тому

    Foodies le ellarum kidu kidu. Nalla manushyar

  • @senhamanal7469
    @senhamanal7469 4 роки тому +1

    🙋super aayitund

  • @deepasubash7354
    @deepasubash7354 5 років тому

    Madurai videos super ayirunnu Sujith, othiri enjoy chaythu

  • @rikutraveler4946
    @rikutraveler4946 5 років тому +2

    congrats Sujith etaa 400k 👍👍👍

  • @sameenatheexplorer4029
    @sameenatheexplorer4029 5 років тому

    Ningal upload cheyyunna food videos kaanaan aanu njangal wait cheyyunnad... ningal pwoli aanu

  • @anupamasebastian3544
    @anupamasebastian3544 5 років тому

    എന്റെ അഭിപ്രായത്തിൽ ചേട്ടനേക്കാൾ കാണാൻ സൂപ്പർ ചേച്ചിയാണ് 😍
    എന്ത് ക്യൂട്ട് ആ 🤗
    Chubbykutty♥

  • @Zeus-ck9hs
    @Zeus-ck9hs 5 років тому

    miss you foodiezdayout a lot....especially praveena , mukundan and stylish sundar......praveena so sweet talking.....

  • @musthafak9052
    @musthafak9052 5 років тому

    chetttaaaaaa supperr aayeenu..iniyum iganeyulla vdo cheyyanam . ngtv parayunnavar parayatteee

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 років тому

    Thirunnalveli aluvaku freeze avanulla time kittathathu kondanu(athinu munbu vittupovum.)....ath liquid ayi irikkunnath...

  • @ajithma3793
    @ajithma3793 5 років тому +1

    Vere level sujith ettan ഇസ്തം♥️

  • @redlegs1986
    @redlegs1986 5 років тому +1

    Inb trip kannana thudgyapolann nhan sujith ettante video kanan thudangiyath epppam free time allam sujith ettante pazhya video kannala pani

  • @vishnupriya6384
    @vishnupriya6384 5 років тому

    madurai vlog ellam superb ayirunnu...actually njangalepolullavar iniyum pratheeshikkunnu

  • @Vishnukohinoor
    @Vishnukohinoor 5 років тому +1

    Famous Gigiithanda murugan idlee vishalam coffee👌👌👌👌

  • @jishnudarsh5162
    @jishnudarsh5162 5 років тому

    One of the best chetta powlichu thakarth😍

  • @prathibhasebastian6782
    @prathibhasebastian6782 5 років тому +1

    Superb episode!! But did u miss to taste the sweet dosa that u ordered??

  • @navaneeth3476
    @navaneeth3476 3 роки тому +1

    Tech travel ishtam
    Dosa also ishtam😂😂😂😂