#usa

Поділитися
Вставка
  • Опубліковано 2 жов 2024
  • #usa 28🇺🇸 മനുഷ്യനെ കാർന്നു കൊല്ലുന്ന നദി | horseshoe | arizona | America#travelistabysantos #trending #usa
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663

КОМЕНТАРІ • 414

  • @rajeshaymanam6706
    @rajeshaymanam6706 8 місяців тому +39

    നമ്മുടെ ഇ കൊച്ചു ഭൂമിയിൽ എന്തൊക്കെ അത്ഭുതങ്ങളാണ് ഒളിഞ്ഞു കിടക്കുന്നതു... ട്രാവലിസ്റ്റയിലൂടെ ഇതൊക്കെ കാണാൻ പറ്റിയല്ലോ സന്റപ്പൻ താങ്ക്സ്... 👍👍👍💪👌👌👌

  • @antoakkara7649
    @antoakkara7649 8 місяців тому +9

    ഈ ലോകം അത്ഭുതങ്ങളുടെതാണ്,അവയെല്ലാം തേടി, നമ്മുടെ മുന്നിൽ കാഴ്ച്ച യുടെ വിസ്മയം തീർക്കുന്ന സാന്റപ്പൻ.... സൂപ്പർ, കിടിലൻ...... 👌👌👍👍♥️♥️♥️

  • @sujithmathew3688
    @sujithmathew3688 8 місяців тому +3

    ലോകത്തിന്റെ അത്ഭുതങ്ങൾ ടീം ട്രാവലിസ്റ്റ, നല്ല കാഴ്ചകൾ ഒപ്പം ബോറാക്കിയതുമില്ല എല്ലാം athintഎന്റെ രീതിയിൽ കാണിച്ചു തരുന്ന സാന്റപ്പാൻ ഒരു സല്യൂട് 👍🏽q👍🏽👍🏽👍🏽👍🏽💥💥💥💥e💥 പവർ ethayalum😆നേരത്തെ കൂടഞ്ഞുവല്ലോ 👍🏽q👍🏽👍🏽

  • @flyinghills5245
    @flyinghills5245 8 місяців тому +8

    Santappo ❤ your are the best vlogger.. Beautifully taken in style ❤

  • @leelamaniprabha9091
    @leelamaniprabha9091 8 місяців тому +2

    Wonderful experience.
    American videos are so interesting and wonderful.
    ശരിയാണ് Santappan പറഞ്ഞത് , America യെ നന്നായി പരിചയപ്പെടുത്തി തരുന്നുണ്ടു. Interesting and Informative videos.
    With ❤ and prayers

  • @roshanjoy1973
    @roshanjoy1973 8 місяців тому +15

    വൈകൃതങ്ങൾ അല്ല വൈവിധ്യങ്ങൾ ആണ് സാൻ്റ്റ പ്പ❤

  • @amalmathew7011
    @amalmathew7011 8 місяців тому +3

    santo chettante video quality ,content , hardwork elam one day recongnise chayum ellarum sure .

  • @flyinghills5245
    @flyinghills5245 8 місяців тому +9

    @ 6:10 they look like mountains but they are tree stumps from millions of years old. That's why they are flat on top. Amazing nature. The devils tower in US is prominent tree stump.

    • @letstalk2614
      @letstalk2614 8 місяців тому

      And this earth is flat too😮

  • @ManojKdr-r8t
    @ManojKdr-r8t 2 місяці тому

    സാന്റെ പ്പൻ ച്ചേട്ടൻ പൊളിയാട്ടാ
    അവതാരണത്തിനിടയിലെ
    തമാശകൾ സൂപ്പറാട്ടാ.
    I❤️you 👍👍👍

  • @Vichuzzvickzz
    @Vichuzzvickzz 8 місяців тому +6

    പ്ലാവ് നടുന്ന ചിലരുടെ വീഡിയോക്ക് 1 hr കൊണ്ട് 25k views. ഇതേ പോലെ High quality content ഉള്ള വീഡിയോക്ക് 2hr 3856 views why....😢

  • @lifeisbeautiful1985
    @lifeisbeautiful1985 8 місяців тому +5

    സാന്റപ്പാ.........❤❤❤❤

  • @shajivm
    @shajivm 8 місяців тому +21

    I have watched many Malayalam travel vloggers, and undoubtedly, Santappan’s Travelista is the best. What sets it apart is Santappan's genuine love for traveling and capturing its visual beauties, along with the overall quality of work for a travel vlogger. This channel deserves a larger viewership, and hopefully, it will receive the recognition it deserves.

    • @achayan10
      @achayan10 8 місяців тому +4

      But the views he gets are not very encouraging. Max views per episode is around 30K which shouldn't be the case considering the quality of the videos. Not sure why many people do not watch these US videos which are really good.

    • @shajivm
      @shajivm 8 місяців тому +3

      @@achayan10 In two weeks' time, his American tour videos have averaged around 55K views, and ideally, they should be more than 100K, based on his previous trip videos. I hope more people start watching; with a trickle-down effect, in 2 months, his videos could cross over 125K views each. His videos are of broadcast quality :)

    • @flyinghills5245
      @flyinghills5245 8 місяців тому +1

      Some algorithm is there to increase views.. youtube promotes videos.. I don't know how. If anyone knows this algo trick, please advise Santappan.

    • @earth-sv5wd
      @earth-sv5wd 8 місяців тому +1

      @@shajivm what's the problem now... but santapan did not bother this he is chilling and only postive vibes only reason he didn't get an support for effort

    • @shajivm
      @shajivm 8 місяців тому +2

      @@earth-sv5wd Radiating positive vibes is fantastic, and it is clear that he loves exploring new places. It is all good. But it's important to consider the financial aspects of it. Getting a truck in the USA, especially for travel purposes, involves not only the initial purchase but also modifications, maintenance, and fuel costs. On top of this, there are daily living expenses, truck insurance, and medical insurance to think about. All these expenses add up. Financial security plays an imp role in producing quality vlogs. The more financially stable he is, the better positioned he is to create more engaging and diverse content. It's not just about enjoying the journey; it's also about ensuring the journey can continue smoothly. So, the more viewership is more stable income so that Santappan can produce quality vlogs continuously. That's all. I am saying all these in a positive way, not negative!

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz 7 місяців тому

    ട്രാവലിസ്റ്റയിലൂടെ ഇതൊക്കെ കാണാൻ പറ്റിയല്ലോ സന്റപ്പൻ താങ്ക്സ്... 👍👍👍

  • @shamajed
    @shamajed 8 місяців тому +1

    Adipoli episode,videography super.Full power ❤

  • @vishnurajtk658
    @vishnurajtk658 8 місяців тому +1

    Inni adutha video eppozha 🤩🤩💗💗

  • @shineyranjanmolli6783
    @shineyranjanmolli6783 8 місяців тому

    Super 👍
    Santappan .... it's a pleasure to watch your videos.... fully excited !!!

  • @PraveenKumar-wy2el
    @PraveenKumar-wy2el 8 місяців тому +1

    അടിപൊളി എപ്പിസോഡ് സാൻ്റ പ്പാ❤

  • @Shanu_shanz
    @Shanu_shanz 8 місяців тому

    Thank you so much ❤❤❤... നിങ്ങടെ തൃശൂർ ഭാഷ ഭയങ്കര ഇഷ്ടമണ് ❤❤❤❤ ലൗ FROM PALAKKAD 😊😊😊

  • @jophinmathew
    @jophinmathew 8 місяців тому +1

    Bro this is sand stone. This is marvelous. Sandstone formed by rainwater over sand. But one of the miracle is this sand stone holds the water when rain falls. that’s how trees and plans are growing over this sand stones

  • @nazeerb7975
    @nazeerb7975 8 місяців тому

    ഇന്നലെwaiting ആയിരുന്നു. നന്നായിരുന്നു ഇന്നത്തെ എപ്പിസോഡ്.

  • @ratheeshr6968
    @ratheeshr6968 8 місяців тому

    യിപോ തകോൽ എവിടാ അവിടെ ഇരിക്കട്ടെ പവർ ❤❤❤,💯💯💯

  • @nandagopan9205
    @nandagopan9205 8 місяців тому +4

    Poli muthe full power ❤❤❤❤

  • @rethishsurendran161
    @rethishsurendran161 8 місяців тому +7

    മനോഹരം നല്ല ദൃശ്യാവിഷ്കാരം😍😍😍👌🏻👌🏻👍👍

  • @R.Yravaling
    @R.Yravaling 8 місяців тому

    ഇപ്പോൾ travlista എന്ന് ഇൻട്രോ പറയുന്നില്ലേ.... അത് വേണം 👍👍👍👍👍

  • @Shashidaran-te5ol
    @Shashidaran-te5ol 8 місяців тому +2

    Different version .........sandappan polichooootta.

  • @chellam3408
    @chellam3408 8 місяців тому +3

    സ്കൈ കാണുമ്പോൾ ബീഫിൻ്റെ വാരിയെല്ല് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

  • @jaynair2942
    @jaynair2942 8 місяців тому +5

    Awesome buddy.! This rock formations are so strange and awe inspiring.! The nature's intelligence is unfathomable for lesser mortals like we humans.!

  • @rajasekharanpb2217
    @rajasekharanpb2217 8 місяців тому

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @SREE_HARI_62
    @SREE_HARI_62 8 місяців тому

    ബ്യൂട്ടിഫുൾ ഫുൾ പവർ 👍💥
    From thrissur 😍😍

  • @arunthampi8768
    @arunthampi8768 8 місяців тому

    Camera view...❤❤❤

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. 8 місяців тому +5

    amazing visuals , that camping part was poli

  • @sanilak3362
    @sanilak3362 8 місяців тому +1

    ❤❤travelista

  • @shanezhara4418
    @shanezhara4418 8 місяців тому +1

    Kidiloski ......poweresh. pwolioski.

  • @simalsunesh2962
    @simalsunesh2962 8 місяців тому

    Power vanuuu makaleee chindikan pattoo America ta 😻

  • @abidBs-uk6tk
    @abidBs-uk6tk 8 місяців тому

    Kl. 14 /- എല്ലാം.ഓക്കേ. ഒറ്റയ്ക്. യാത്ര. പോകുമ്പോൾ. ബോറാകുന്നില്ലേ. സന്ദപ്പ. 🤔?
    Travelista🚕power💞💞🌺🌺

  • @RK-im7js
    @RK-im7js 8 місяців тому +3

    Santappan full power aanu😅. Thank you for giving us wonderful visual treats from US.
    In India Bhakra Nangal dam is 747 ft and Tehri dam is 854 ft.

  • @vinojvijay5459
    @vinojvijay5459 8 місяців тому

    Visual beauty porichuttasantappa

  • @GracyJohnson-px3pu
    @GracyJohnson-px3pu 8 місяців тому

    Amezing experience... beautiful Earth... santappaaa.. good

  • @harveygenova3406
    @harveygenova3406 8 місяців тому +1

    സാൻറപ്പാ അമേരിക്കയിൽ ബ്രഡ് കൈകൊണ്ടുതന്നെ തിന്നാം, ആരും ഫോർക്കു വച്ചു തിന്നാറില്ല. 😊

  • @MuhammedBasheerMA
    @MuhammedBasheerMA 8 місяців тому

    Vdo daily idanam can't wait mannn😮

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 8 місяців тому

    Wonderful ❤❤❤Santappa adippolli tto

  • @abhilasheb
    @abhilasheb 6 місяців тому +1

    അമേരിക്കയിൽ ജോലി ചെയുന്നു. പക്ഷെ ഇതൊന്നും കാണാൻ സാധിച്ചിട്ടില്ല. Thank you bro

  • @SajuJoseph-fe8wl
    @SajuJoseph-fe8wl 8 місяців тому

    സാന്‍ഡപ്പാ വിജനതയുടെ അപാരത

  • @NobinDevasia-vb9ll
    @NobinDevasia-vb9ll 8 місяців тому

    Bro vr 360 camera set aakku

  • @jaintrek649
    @jaintrek649 8 місяців тому

    Cooking add cheyu

  • @muralivelayudhan7542
    @muralivelayudhan7542 8 місяців тому

    കപ്പിത്താൻ സൂപ്പർ പവറിൽ എല്ലാരും ഓടിവയോ 😂😂😂😂

  • @harikumargopal1870
    @harikumargopal1870 8 місяців тому

    Beautiful episode 🎉❤👍

  • @craftscorner1771
    @craftscorner1771 8 місяців тому

    Santappaaa, great. Ioooof yrs back this place was under the water, thatswhy the rocks seen like this

  • @ElzaPV
    @ElzaPV 8 місяців тому

    I think these are sedimentary rocks.

  • @deepuchaithramdeepuchaithr6149
    @deepuchaithramdeepuchaithr6149 8 місяців тому

    സൂപ്പർ🎉🎉🎉

  • @v.sasikumar7202
    @v.sasikumar7202 8 місяців тому

    കലക്കി.....

  • @lalucr764
    @lalucr764 8 місяців тому +1

    ❤❤❤❤❤

  • @kiranraveendran7279
    @kiranraveendran7279 8 місяців тому

    Superb

  • @SunilSunil-re4el
    @SunilSunil-re4el 8 місяців тому

    Super👌👌👌👌

  • @shajandavees6388
    @shajandavees6388 8 місяців тому

    Powerful....power varatttte......

  • @sreeranjinib6176
    @sreeranjinib6176 8 місяців тому +2

    ഭൂമിയിലെ ഇങ്ങനെയുള്ള അത്ഭുതപ്രതിഭാസങ്ങൾ കാണിച്ചുതരുന്ന സാൻ്റപ്പന് നന്ദി,സാൻ്റപ്പൻ്റെ കൂടെ യാത്ര ചെയ്യുന്ന പ്രതീതി

  • @sympsonvalimattathil7821
    @sympsonvalimattathil7821 8 місяців тому +2

    Zion national park is a must see in Utah
    If you go there narrows is a unique spiritual experience

  • @mubakunduthode2077
    @mubakunduthode2077 8 місяців тому +1

    പ്രിയ സാന്റോ
    സൈക്കിൾ വ്ലോഗ് മുതൽ സ്ഥിരമായി സാന്റോയെ ഫോളോ ചെയ്യുന്ന എന്നാൽ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ഒരു പ്രേക്ഷകനാണ് ഞാൻ . 😀❤️
    സാന്റപ്പന്റെ ഓരോ ഉയർച്ചയും കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലക്ക് പറയട്ടെ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ സഞ്ചാരിയുടെ ഇരിപ്പിടത്തിൽ രണ്ടാം സ്ഥാനമാണ് താങ്കൾക്ക് .
    ഇന്നല്ലെങ്കിൽ നാളെ അത്‌ ഈ ലോകം അംഗീകരിക്കും .
    ധീരമായി മുന്നോട്ട് പോവുക
    പവർ വരട്ടേ ട്ടാ

  • @SancyThomas-n2k
    @SancyThomas-n2k 8 місяців тому +1

    Super

  • @macdonald5440
    @macdonald5440 8 місяців тому

    Santappa all the best🎉🎉

  • @ajeshm4396
    @ajeshm4396 8 місяців тому

    🥰🥰🥰

  • @babysurya4179
    @babysurya4179 8 місяців тому

    Baby Suriya Palakkad Santobro adipoli kazhcha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @laluprasadprasad4517
    @laluprasadprasad4517 8 місяців тому +4

    സന്റപ്പാ സൂപ്പർ ❤️❤️❤️❤️

  • @hemashaji6977
    @hemashaji6977 8 місяців тому

    ❤❤❤

  • @ske593
    @ske593 8 місяців тому

    അടിപൊളി സാൻറപ്പാ

  • @alimuhammaed4555
    @alimuhammaed4555 8 місяців тому

    ❤❤❤

  • @mathewzachariah6979
    @mathewzachariah6979 8 місяців тому

    Macdonalds coffee and breakfast good

  • @princeprasannan645
    @princeprasannan645 8 місяців тому +1

    Bro❤️

  • @sajujoy3671
    @sajujoy3671 8 місяців тому +1

    ചിന്തിക്കാൻ പറ്റ്വോ സാന്റപ്പൻ...??!! അങ്ങനെ മുന്നോട്ടു പോട്ടെ...! പിന്നെ ഒരു സംശയം ഇത്രയും ദിവസം ഇങ്ങനെ പോകുമ്പോൾ ഉപയോഗിക്കുന്ന തുണികൾ എന്തുചെയ്യും ? എനിക്ക് കൊച്ചിൻ ഹനീഫ സ്വപ്നക്കൂട് സിനിമയിൽ വാനിന്റെ സൈഡിൽ തുണി ഉണക്കാനിട്ട് യാത്രപോകുന്ന സീൻ ഓർമ്മവരുന്നു..😅 എന്നാൽ കപ്പിത്താന്റെ സൈഡിൽ ഒന്നും ഉണക്കാനിട്ട് കാണുന്നില്ല 🫣 എന്തായാലും യാത്ര ഉഷാറായിട്ട് മുൻപോട്ടു പോകട്ടെ...കൂടുതൽ വിഷ്വൽ ട്രീറ്റുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ...എല്ലാ ഭാവുകങ്ങളും പ്രാർഥനയും കൂടെയുണ്ട് ❤🙏 എന്തായാലും അറിയാത്ത ഒരു രാജ്യത്തുപോയി ഒറ്റക്ക് ഇങ്ങനെ ഒരു യാത്ര നടത്താൻ അസാമാന്യ ചങ്കൂറ്റവും പാഷനും വേണം..! അതിൽ സാന്റപ്പനെ സമ്മതിച്ചിരിക്കുന്നു..ഇതൊക്കെ ഒരു മോട്ടിവേഷനാണ്...👏🤝👌

  • @minion3429
    @minion3429 8 місяців тому +1

    Horseshoe bend is huge ! To understand the size a perspective is always required! Sometimes boats will be there below ! No camera can capture the size .. those brownish green spots are trees !! It’s that huge and deep

  • @thasleemthasli7933
    @thasleemthasli7933 8 місяців тому

    ❤❤🎉

  • @CLOVEOPS
    @CLOVEOPS 8 місяців тому +1

    Santappa EAGLE CREEK TRAIL POVAMO.... OREGON... BEAUTIFUL ANU..... PLEASE

  • @mathewzachariah6979
    @mathewzachariah6979 8 місяців тому

    Yes dangerous heater inside

  • @ajaykumar-kc7ev
    @ajaykumar-kc7ev 8 місяців тому +2

    Every content is amazing Sando 👍🏼
    That's show's You hard work & experience in videography ❤
    Best wishes 👍🏼👍🏼

  • @sreekuvaishu5199
    @sreekuvaishu5199 8 місяців тому +1

    You ട്യൂബ് കിങ് sandappan

  • @shameerroshan5998
    @shameerroshan5998 8 місяців тому +2

    Santappa Wytng aanu oroo videosum ❤

  • @ajvlogg123
    @ajvlogg123 8 місяців тому

    mia kitchen ?

  • @Krishnarao-v7n
    @Krishnarao-v7n 8 місяців тому +1

    Views Amazing & Beautiful Videography Excellent Information 👌 Safe Drive Safe Journey 👍👍💪💪

  • @preethakasipreethakasi3669
    @preethakasipreethakasi3669 8 місяців тому +2

    Oru prathibhasam thaneya tto.. broyilude ithokke kaanan sadhikunathil haappyyy😊 Happy Journey 👍♥️

  • @johnykc3855
    @johnykc3855 8 місяців тому

    സൂപ്പർ.സാന്റപ്പാ.പവർ.....ഒട്ടും ബോർ അടിക്കുന്നില്ല എന്നത് ആണ് വിജയം.

  • @mubakunduthode2077
    @mubakunduthode2077 8 місяців тому

    അമേരിക്ക എന്തോരം വൈകൃതതങ്ങളുടെ നാടാണ് എന്നാണ് പറഞ്ഞത്‌ (വൈകൃതങ്ങളല്ല വൈവിധ്യങ്ങങ്ങളാണ് )

  • @chinnadan1512
    @chinnadan1512 8 місяців тому

    ❤❤❤❤

  • @noushadnoushad-hb3yi
    @noushadnoushad-hb3yi 8 місяців тому +1

    സാൻട്രോപാ അടിപൊളി വിസ്മയങ്ങൾ നമ്മുടെ കൊച്ചു ഭൂമിയിലെ അത്ഭുതങ്ങൾ കാണിച്ചുതന്ന തൃശൂർകാരൻ മുത്തിന്ന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ എന്ന് ആലുവക്കാരൻ❤❤❤❤❤❤❤❤❤❤❤

  • @hashimsalamhashi9206
    @hashimsalamhashi9206 8 місяців тому

    maaya logham❤

  • @positivecritic5077
    @positivecritic5077 5 місяців тому

    That’s not a burger! That’s a Mcmuffin

  • @rajanvarghese7678
    @rajanvarghese7678 8 місяців тому +2

    Santo you are the real vlogger❤❤❤❤

  • @krishnakumarck6009
    @krishnakumarck6009 8 місяців тому

    Wow!!!Fantastic vedio,, great, കലക്കൂ മച്ചാൻ

  • @RK-im7js
    @RK-im7js 8 місяців тому +1

    Santappan don't forget to drink water regularly, in winter if you don't drink adequate water you will be getting exhausted

  • @k.c.thankappannair5793
    @k.c.thankappannair5793 8 місяців тому +2

    Happy journey 🎉

  • @dk_________7-7
    @dk_________7-7 8 місяців тому

    കേരളത്തിലെ നമ്പർ 1 travel blogger 🔥

  • @kimmyzack2464
    @kimmyzack2464 8 місяців тому +1

    Bharat has best nature and mountains. America onnum onnum alla nammude munnil. Jai hind

    • @shaanalexy
      @shaanalexy 8 місяців тому

      Jai Sangha mithar

  • @mallucanadiantravel
    @mallucanadiantravel 8 місяців тому +1

    awesome bro. hope you are drinking ample water don't get dehydrated. Dehydration happens faster in cold weather.

  • @riyasbabu5191
    @riyasbabu5191 8 місяців тому

    Santappa അൺ ലഡഡ് എന്നാണ് 😂. എന്നാലും നിന്നെ സമ്മതിക്കണം ❤️🥰

  • @tin55949
    @tin55949 8 місяців тому

    Santoapan your picturization is excellent but you content on information inadequate and nothing to say always your language doesnt match to the view.....Good improvement in content towards the dam explanation

  • @mariyamgeorge8650
    @mariyamgeorge8650 8 місяців тому

    Hai Santappa

  • @atoz-l2b
    @atoz-l2b 8 місяців тому

    ❤🙏🏻

  • @ubaisromeo4551
    @ubaisromeo4551 8 місяців тому +2

    ❤❤❤❤❤❤ nice travelista santappa❤❤❤

  • @shaijuevs1342
    @shaijuevs1342 8 місяців тому

    ടൂറടിച്ച് നടക്കാനും വേണം ഭാഗ്യം...

  • @Adventureawaitsbyvinod
    @Adventureawaitsbyvinod 8 місяців тому

    Bro which SIM connection is better for tourists in USA??

  • @anilchandy406
    @anilchandy406 8 місяців тому

    സന്റപ്പാ, Arisona അടിച്ചുപൊളിക്കണം.NewYorkൽ എന്നത്തേക്ക് വരും?