മുജാഹിദ് ആദർശവും സാദിക്കലി തങ്ങളും | Sadiq Ali Shihab Thangal

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 88

  • @AliAlikm-vk9ug
    @AliAlikm-vk9ug 22 дні тому +16

    രാഷ്ട്രീയ ക്കാരെ പിൻപറ്റുന്നതെന്തിനാ ദീനും അവരും തമ്മിൽ എന്താ ബന്ധം അതിനൊക്കെ. എ പി. ഉസ്താദ് ❤❤❤

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 22 дні тому +10

    ഉസ്താദിൻ്റെ പ്രസംഗം നല്ല അവതരണം വഹാബികളുടെ തനിനിറം വ്യക്തമാക്കുന്നു.

  • @boss3011Ahamed
    @boss3011Ahamed 22 дні тому +10

    രണ്ട് സമസ്തയും മുജാഹിദ് നേ ഈ രീതിയിൽ പറഞ്ഞാല് അവർ ഇനിയും പിളരും തളരും തീർച്ച.....

  • @musthafarak7563
    @musthafarak7563 22 дні тому +4

    അൽഹംദുലില്ലാ നൂറുകൊല്ലം പ്രസംഗിച്ചതിനു തുല്യമായി

  • @abdulgafoor899
    @abdulgafoor899 22 дні тому +13

    ഈ ഒരു കാരണത്താലല്ലെ. കാന്തപുരം പ്രായം തങ്ങളും സമസ്തയിൽ നിന്ന് ഇറങ്ങാപ്പോന്നത് ഇത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ. അല്ലാഹു Ap. ഉസ്താദിന് ദീർഘായു ആഫിയത്തുള്ള ആരോഗ്യവും കൊടുക്കട്ടെ ആമീർ

    • @AliAkbar-to3xv
      @AliAkbar-to3xv 22 дні тому

      🌹👌

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 22 дні тому

      സമസ്തജമാഅത്തു - ഔലിയാക്കളുടെ പാർട്ടിയാണല്ലൊ. ഔലിയാക്കള് ഉണ്ടാക്കിയതുക്കൊണ്ട് ഒരിക്കലും ഭിന്നിക്കില്ലന്ന് നിലവിളിച് അട്ടഹസിച് തലകുത്തി മറിഞ്ഞു നടന്ന സമസ്ത ഔലിയാക്കള് തന്നെ - ഞങ്ങളെ ഇറക്കി വിട്ടതല്ലടാ ഇറങ്ങി ഓടിയതടാ! പറഞ്നടന്നതുംജനം കണ്ടു കഴിഞ്ഞു

    • @ayyoobkalathingal7475
      @ayyoobkalathingal7475 22 дні тому

      ആര്ക്ക് മനസ്സിലായി

    • @abdullakuttykv8153
      @abdullakuttykv8153 22 дні тому

      ശിർക്ക് തൗഹീദ് ഐക്യത്തിലല്ല

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 22 дні тому

      കാന്തകള്ളൻ പിരിവെടുത്ത പണം മുക്കിപുറത്ത് പോയി അരിവാൾ സുന്നി ഉണ്ടാക്കി,ആ കാര്യം എല്ലാ വർക്കും അറിയാം

  • @mohammedusman2695
    @mohammedusman2695 17 днів тому

    വളരെ കൃത്യമായ വിലയിരുത്തൽ.

  • @kmdmkl235
    @kmdmkl235 19 днів тому +1

    പാണക്കാട് തങ്ങളെ പറ്റിനിങ്ങൾ പറഞ്ഞതും ഞങ്ങളാരും മറന്നിട്ടില്ല, ചരിത്രം അറിയാത്ത പാവങ്ങളെ പറ്റിക്കല്ലിം ഉസ്താദെ, പാണക്കാടിനോടുള്ള സഹതാപം അത്രക്ക് വേണോ?

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 22 дні тому +5

    Ap ഉസ്താദ് എന്നും ആവേശം

    • @MaariyaKozhikkal
      @MaariyaKozhikkal 22 дні тому

      എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി,
      സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക,
      അടുത്ത തലമുറ
      ശിയാ, വഹാബി, ജാഹിൽ ആയിരിക്കും,
      അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക
      *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?*
      അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137
      നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
      അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത്
      *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു
      Al-Ma'idah 5:54
      يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
      അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു
      An-Nisa' 4:59
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല.
      *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ .
      അല്ലാഹു പറയുന്നു.
      وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
      നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്

  • @Andamanvlogs9123
    @Andamanvlogs9123 22 дні тому +3

    മുജാഹിദുകളെ വിമർശിക്കുന്നത് താങ്ങാനും കേൾക്കാനും കഴിയാത്തവരായി ഇപ്പോൾ മാറിയിരിക്കുന്നു മുസ്ലിം ലീഗ് കഷ്ടം 😂

  • @khadeejathulkubra2711
    @khadeejathulkubra2711 22 дні тому +1

    الحمدلله رب العالمين

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 22 дні тому +1

    അല്ലാഹുവല്ലാത്ത ആരെ വിളിച്ചു പ്രാർത്ഥിച്ചാലും ആര് വിളിച്ചാലും അത് സുന്നികളായി ലും മുജാഹിദായാലും ജമാഅത്തായാലും ശിർക്കാണ് ചെയ്യുന്നതാണ്

    • @Andamanvlogs9123
      @Andamanvlogs9123 22 дні тому

      ശിർക്കല്ല എന്ന് ആരെങ്കിലും പറഞ്ഞോ

    • @Andamanvlogs9123
      @Andamanvlogs9123 22 дні тому

      ഇനി നിങ്ങളുടെ വിളി എന്ത് വിളിയാണെന്ന് പരിചയപ്പെടുത്തൂ അപ്പോൾ അതിനുള്ള മറുപടിയും നൽകും.....

    • @azeezpt7596
      @azeezpt7596 17 днів тому

      ..Thengu Kallu Kachavadam Cheithu Kaattupoya Umer Maulaviye Vilichu Thedunna(oh Guro...)Mujaahid,Salfi,Vahaabi Shirrrrkk iblessukalaa...

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e 22 дні тому +1

    അല്ലാഹുവിനോടുള്ള ദുഹാ- (പ്രാർത്ഥന)ഇബാദത്ത് (ആരാധന) അല്ലാഹുവിനുള്ള താണ്.അല്ലാഹുവിന്റെ പടപ്പുകളോട് യാൽ ഉദ: മുനമ്പത്ത് ബീവി ഓച്ചിറ സ്വാമി മമ്പുറം ജാറത്തിലേക്ക് ആട് പോത്ത് കോഴി നേർച്ച കള് അല്ലാഹുവിനുള്ള ഇബാദത്ത് തങ്ങള്ക്കും ബീവിക്കും. മുനമ്പത്തു് ബീവിയെരക്ഷിക്കണെ കാവലും രക്ഷയും സഹായവും പ്രതീക്ഷിച്അപകടം കാക്കാനും പരലോകരക്ഷക്ക് കാവലും സഹായം തേടുന്ന പണി ചെയ്യുന്നവർ കാഫിറാകുന്നതും മുശ്രിക്കിന്റെവിശ്വസവുമാണ്

    • @azeezpt7596
      @azeezpt7596 17 днів тому

      ..Thengu Kallu Kachavadam Cheithu Kaattupoya UMER Maulaviye Vilichu Thedunna(oh Guro...)Mujaahid,Salfi,Vahaabikal ibleessinte Anuyaayikalaa...

  • @Ali-w1i5o
    @Ali-w1i5o 22 дні тому

    👍👍👍🌹🌹🌹

  • @muhi786idian7
    @muhi786idian7 22 дні тому +1

    ❤❤❤

  • @pmali1198
    @pmali1198 22 дні тому

    👍🏼♥️♥️♥️

  • @ummermuthiyarakkath7950
    @ummermuthiyarakkath7950 22 дні тому +1

    👍👍👍👍👍👍

  • @JabirCk-sw7ke
    @JabirCk-sw7ke 19 днів тому

    എന്ത് കൊണ്ട് സദിക്കലി തങ്ങള് ക്ക് ഇതു മനസ്സിലാവുന്നില്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 10 днів тому

    ശിയാക്കൽ ഒരിക്കലും ഖുർആൻ പറഞ്ഞത് പോലെ ഒരിക്കലും ആയിട്ടില്ല.

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 22 дні тому +1

    രണ്ട് തങ്ങൻമാരുംകെട്ടിപ്പിടിച്ചുതീരുമാനമാക്കിഎല്ലാരുംപിരിഞുപോവുക

    • @Andamanvlogs9123
      @Andamanvlogs9123 22 дні тому

      എന്താണ് തീരുമാനമായത്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 10 днів тому

    മുസ്ലിങ്ങളാണോ അമുസ്ലിമാണോയെന്ന്
    ഖുർആൻ ഇല്ലേ കയ്യിൽ
    അതെന്തേ പഠിക്കാത്തത്?.

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 22 дні тому

    Niyannu usthad karma

  • @kamaalhydharali3527
    @kamaalhydharali3527 22 дні тому +6

    വോട്ടിനുവേണ്ടി തങ്ങൻമാർ മുജാഹിദ് മൗദൂതികളുടെ മൂട്താങ്ങി നടക്കുന്നത് എല്ലാവർക്കും മനസ്സിലാകും

  • @chotoose
    @chotoose 22 дні тому

    ശ്രദ്ധിക്കുക ഇതും clip ആക്കി മാറ്റി അവർ പ്രചരിപ്പിക്കും

  • @AboobaerK.M
    @AboobaerK.M 22 дні тому

    Khadhi.ellavareyum.Ulkollanam.Athan..Khadhi

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 10 днів тому

    സ്റ്റേജ് കെട്ടി ഇത്തരം
    പ്രസംഗം നടത്തുന്നത്
    വിശ്വാസികൾക്ക് ആശയ കുഴപ്പം സൃഷ്ടിക്കും.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 10 днів тому

    സത്യത്തിൽ മുജാഹിദുകൾ ആദ്യം
    വേദത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ആണോ?.

  • @muhammedpeeyam7548
    @muhammedpeeyam7548 22 дні тому

    സമസ്തയും മുജാഹിദും ജമാഹത്തെ ഇസ്ലാമി യും തബ്ലീഗ്ജമാഹത്തും ത്വരീഖത്തു കാരും എല്ലാം കൂടി ഈ സമുദായത്തെ രക്ഷിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് മീഡിയ വഴിയും അല്ലാതെയും നാം കണ്ടുകൊണ്ടിരിക്കുന്നത് യുവതലമുറ വിശ്വാസത്തിൽ നിന്നും അകലാൻ മാത്രമേ ഇത്തരം ചേരിപ്പോരുകൾ ഉപകരിക്കൂ എന്നകാര്യം ഓർക്കുക 200 കോടി യോളം വരുന്ന ലോക മുസ്ലിംകളിൽ മലബാറിലെ ഈ ഇട്ടാവട്ടത്തു ലക്ഷങ്ങൾ മാത്രം വരുന്നതും ഐക്യത്തോടെ ജീവിക്കുന്നതുമായ ഖൗമിനെ പരസ്പരം തെറ്റിച്ചു അത് മുതലെടുത്ത ജീവിക്കുന്ന ഇവരെ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ ആരുമില്ലേ ? ഇവിടെ യല്ലാതെ ലോകത്തു എവിടെയെങ്കിലും സ്റ്റേജ് കെട്ടി പരസ്പരം കാഫിറാക്കുന്ന പണ്ഡിതരെ കാണുമോ ?മറ്റു ഏതെങ്കിലും സമുദയങ്ങളിൽ കാണുമോ ?ചുരുങ്ങിയത് ഇവയൊക്കെ അടുക്കളയിൽ ഒതുക്കേണ്ടതല്ലേ ?ഈസൗകര്യങ്ങൾ എല്ലാ കാലത്തും നില നിൽക്കില്ലെന്നു ഇവന്മാർ മനസ്സിലാക്കണം !

    • @MaariyaKozhikkal
      @MaariyaKozhikkal 22 дні тому

      എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി,
      സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക,
      അടുത്ത തലമുറ
      ശിയാ, വഹാബി, ജാഹിൽ ആയിരിക്കും,
      അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക
      *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?*
      അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137
      നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
      അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത്
      *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു
      Al-Ma'idah 5:54
      يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
      അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു
      An-Nisa' 4:59
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല.
      *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ .
      അല്ലാഹു പറയുന്നു.
      وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
      നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്

  • @AbdulkahderKolkattil
    @AbdulkahderKolkattil 22 дні тому

    Athu kazhinju ini athu vidu bayi

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 22 дні тому

    ഏറ്റവും വലിയ സുന്നി നടക്കുന്നതും പാണക്കാട്

  • @sayyidmahboob7393
    @sayyidmahboob7393 22 дні тому

    ഇത് സമാന്തര SYS ൻ്റെ പ്ലാറ്റിനം അഖീദ സമ്മേളനം ആണല്ലെ

    • @ImImthy
      @ImImthy 22 дні тому +1

      മുജാഹിതിനെ വിമർശിച്ചത് ഇഷ്ട്ടമായില്ലെന്ന് തോന്നുന്നു

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 10 днів тому

    ഇതൊക്കെ ഖുർആനിക തത്വങ്ങൾക്ക് നിറക്കുന്ന
    യോചിക്കുന്നുവോ
    പരിശോധിച്ചുകൂടെ?.

  • @right1697
    @right1697 22 дні тому

    😂😂😂 അരിവാൾ സമസ്ത യായിരിക്കും😂😂😂😂😂

    • @ImImthy
      @ImImthy 22 дні тому

      മുജാഹിതിനെ വിമർശിച്ചത് ഇഷ്ട്ടമായില്ലെന്ന് തോന്നുന്നു

    • @azeezpt7596
      @azeezpt7596 17 днів тому

      ..Moori Mujaahid,Salfi,Vahaabies...

  • @AbdulkahderKolkattil
    @AbdulkahderKolkattil 22 дні тому

    Panakkattu deen padippu thudangi leeginum

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 22 дні тому

    Karma kittum thirich

  • @nazarmk7140
    @nazarmk7140 22 дні тому +1

    വിശ്വാസത്തിലെ അഭിപ്രായവിത്യാസങ്ങൾ മാറ്റിവെച്ച് പൊതു പ്രസനങ്ങളിൽ ഒന്നിച്ച് നിൽക്കുക എന്നതാണ് വർത്തമാനകാലത്ത് നല്ലത് വിശ്വാസ വിത്യാസങ്ങളു നിലപാടുകളും ലോകവസാനം വരെ തുടരും. ദൗതികവാദ സിദ്ധാന്തമായ കമ്മ്യൂണിസ്റ്റുകളുമായി Ap സമസ്തക്കാർ എത്ര യോജിപ്പിലാണ് പ്രവർത്തിക്കുന്നത്.

    • @mohammedmusthafa6519
      @mohammedmusthafa6519 22 дні тому +1

      നീ ഒറിജിനൽ പൊട്ടൻ ആണൊ അതോ അങ്ങനെ അഭിനയിക്കുക ആണൊ. പൊതു വിഷയത്തിൽ എന്നും എല്ലാവരും യോജിക്കുന്നുണ്ട്. മുസ്ലിമിന് എതിര് ആയി വരുന്ന കാര്യത്തിൽ എല്ലാവരും ഒന്ന് തന്നെ ആണ്. എന്ന് കരുതി മതത്തിൽ പുതിയ രീതികൾ കൊണ്ട് വരുന്നവരോട് വിശ്വാസത്തിൽ യോജിക്കണോ.ap കാര് എല്ലാവരുമായും നല്ല ലിങ്ക് ഉള്ളവര് ആണ്. നിനക്കു അറിയാത്തത് കൊണ്ടു ആണ്. പിന്നെ ഇപ്പുറത്ത് ലീഗ് തല്ലി കൊല്ലുക അല്ലേ. അപ്പൊ പിന്നെ അപ്പുറം ശരണം അത്രയേ ഉള്ളൂ. അല്ലാത്ത ബൗദിക വാദം തേങ്ങ കുല ഒന്നും ഇല്ല

    • @ismailvayalil5339
      @ismailvayalil5339 22 дні тому

      വ്യാജ സാധനങ്ങൾ വിറ്റയിക്കാനുള്ള ശ്രമം

    • @saidalvibava9651
      @saidalvibava9651 22 дні тому

      എടോ നീ നല്ല ഒരു ചായ കുടിക്കുമ്പോൾ അതിൽ ഒരിത്തിരി കാശ്ടം കലക്കിയാൽ പിന്നെ അത് കുടിക്കാൻ പറ്റുമോ

    • @nazarmk7140
      @nazarmk7140 22 дні тому

      @saidalvibava9651 വിശ്വാസവും അതിലെ അഭിപ്രായവിത്യാസങ്ങളും. ഇന്ത്യയിൽ മുസ്ലിം ജനസമൂഹം നേരിടുന്ന വെല്ലുവിളികളും ചായ കുടി പോലെയാണോ നിങ്ങൾക്ക് ദീനല്ല പ്രസ് നം ഖബർ ബിസ്നസിലൂടെ പണം സംമ്പാദിച്ച് സുഖജീവിതം .

    • @azeezpt7596
      @azeezpt7596 17 днів тому

      ​@@nazarmk7140..Palliyum,Pallipparambum Vilpana Nadathi Nakkiya Mujaahid,Salfi,Vahaabikal ibleessinte Anuyaayikal..

  • @kunhippathangal8524
    @kunhippathangal8524 18 днів тому

    കലക്കൂ

  • @MuhammadKutty-x1c
    @MuhammadKutty-x1c 22 дні тому

    Nigal mujahidugalea parayunnad theranjaedupp ayal nigal parayum Karanam leegann

  • @ismayilarayavullathil461
    @ismayilarayavullathil461 22 дні тому +2

    ജീവിതകാലത്ത് പാണക്കാട് കുടുംബങ്ങളെ നിങ്ങൾ എപ്പോഴെങ്കിലും അംഗീകരിച്ചിട്ടുണ്ടോ സമസ്തയിൽ നിന്ന് പുറത്താക്കിയത് തന്നെ നിങ്ങൾ അവരെ അംഗീകരിക്കാത്തത് കൊണ്ടാണ്

    • @Andamanvlogs9123
      @Andamanvlogs9123 22 дні тому

      ആരാണാവോ പുറത്താക്കിയത് 😂😂😂😂

  • @harismudiyerimudiyeri8870
    @harismudiyerimudiyeri8870 22 дні тому

  • @Abdurahman-ww9gl
    @Abdurahman-ww9gl 22 дні тому +1

    ❤❤❤❤