ഏറെക്കുറേ മനസ്സിലായി. മാഡം ഇത്തരം വിഷയങ്ങൾ പറയുമ്പോൾ ഇംഗ്ലീഷ് പ്രയോഗങ്ങൾ ഒഴിവാക്കി, കൂടുതൽ മലയാളം പദപ്രയോഗങ്ങൾ ചേർക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. നന്ദി
@@jerryferdinand4900 It is happening through fraudulent methods .Thatswhy we are advising registration of will .But through civil court we can challenge .Will explain in next video 🙏..
If i can correct a document registered in 2009 , in which land measurement conversion from cent to Are wrongly written. Village office refered the area mentioned in Are and hence i got 1 cent less in area. How correct it.
If a will executed by parents jointly, is any one executor died and is it possible for other executor to change the will? Is the will has a time frame ?
മാഡം എന്റെ സഹോദരൻ വിൽപത്രം എഴുതി വച്ചിട്ട് മരണപ്പെട്ടു.. വിൽപത്രത്തിൽ എല്ലാ സ്വത്തും ഭാര്യയുടെ പേരിൽ എഴുതി.. അതിൽ ഇങ്ങനെ വച്ചിരിക്കുന്നു... ഭാര്യയുടെ മരണശേഷം 25വർഷങ്ങൾക്ക് ശേഷം ഈ സ്വത്തുക്കൾ എല്ലാം മകന്റെ മക്കൾക്കായി എഴുതി വച്ചിരിക്കുന്നു. മകന് ആയി ഒന്നും എഴുതി വച്ചില്ല.. മകന്റെ മക്കൾ 6,5വയസ്സ് മാത്രം പ്രായം.. ഭാര്യ വൈകാതെ തന്നെ മരണപ്പെട്ടു.. ഈ സ്വത്തുക്കൾ വിൽപത്രപ്രകാരം ഇനി 25വർഷം കഴിഞ്ഞു മാത്രം ഇപ്പോൾ minor ആയ കുട്ടികൾക്ക് ലഭിക്കു... Minor ആയ കുട്ടികൾക്കു ഒന്നും ചെയ്യാൻ പറ്റില്ല. Guardian ആയി ആരെയും വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വിൽപത്രം നിലനിൽക്കുമോ.25വർഷക്കാലം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.. എന്ത് ചെയ്യാൻ പറ്റും 🙏🙏
എല്ലാ കമന്റിനും മാക്സിമം reply ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.സമയകുറവ് കൊണ്ട് വിട്ടുപോയതും ഉണ്ട്. ഡീറ്റൈൽ ആയി പറയേണ്ടത് ഞാൻ വേറെ വീഡിയോ ആയിട്ട് upload cheyyam 🙏..
Ma'am 1970 കളിൽ കുടുംബ സ്വത്തിൽ കിട്ടിയ പുരയിടത്തിലേക്ക് ഉള്ളവഴിയിൽ ഇപ്പോൾ ഒരു പ്രശ്നം. അന്നത്തെ സമയത്ത് റോഡ് ഇല്ലാതിരുന്നതിന്നാൽ വഴി സഹോദരന് കൊടുത്ത പുരയിടത്തിന്റെ സൈഡിൽ കൂടി എന്ന് പറഞ്ഞിട്ടുള്ളു, എന്നാൽ പിന്നീട് റോഡ് വന്നതിനു ശേഷം വണ്ടി പോകുന്നവഴിയായി ഉപയോഗിക്കുകയായിരുന്നു, 40 വർഷം ആകും, നിലവിലെ മെയിൽ റോഡ് ഇൽ നിന്നും 1.5 സെന്റ് സഹോദരന്റെ ആണ്, ഇപ്പോൾ വഴിതരാൻ പറ്റില്ലാന്ന് പറയുന്നു, വിലകൊടുക്കാൻ തയ്യാറാണ്, അവർ തരില്ലെന്ന് പറയുന്നു,എന്തെങ്കിലും വഴി ഉണ്ടോ അത് കിട്ടാൻ??
എൻ്റെ അമ്മ ജീവിച്ച് ഇരിക്കുബോൾ തന്നെ സ്വത്ത് ചേട്ടന്മാർ എല്ലാം എടുത്തു എനിക്ക് ഒന്നും ഇല്ല അമ്മ മരിച്ചു അച്ഛൻ ഒരു ചേട്ടന് അഞ്ച് സെന്റ് ഇഷ്ടദാനം കൊടുത്തു അതും പിന്നെ മൂന്ന് സെന്റ് പിന്നെയും കിട്ടി നമ്മുക്ക് എല്ലാവർക്കും മൂന്ന് സെന്റ് മാത്രം അതിൽ നിന്നും മൂത്ത ചേട്ടൻ പറ്റിച്ഛു 😢
ഇപ്പോൾ ഒരു High Court order ഇറങ്ങിയിട്ടുണ്ടല്ലോ. പരാതി ഉണ്ടെങ്കിൽ പരാതിക്കാരെ hear ചെയ്‌ത് ശേഷമേ വിൽപത്രം തിനു validity ഉണ്ടാകുക ഉള്ളൂ എന്ന് .പരാതി പരിഹരിച്ചില്ലെങ്കിൽ court മുഖേന വിൽപത്രo validity nichayikendi വരുമെന്നും കേൾക്കുന്നു. ഇതിൽ ഒരു വിശദീകരണം തരാമോ
@@vtsk1001 വില്പത്രം എന്ന് പറയുന്നത് തന്നെ valid ആകുന്നത് ഒരാളുടെ മരണശേഷം ആണ്..so ആ question വായിക്കുമ്പോൾ തന്നെ അത് മനസിലാക്കാം..വിൽപത്രം വെച്ച് hdfc പോലുള്ള banks ലോൺ കൊടുക്കുന്നുണ്ട്.specify ചെയ്യാതെ ഇരുന്നതാണ്.കൊടുക്കാത്ത banks um undu 🙏
ഒരാൾ അവസാന നിമിഷം വിൽപ്പത്രം എഴുതിയത് ബന്ധുവായ മറ്റൊരാളുടെ പേരിൽ ആണ്. ആ ആൾ അതിനകത്ത് എഴുതിയിരിക്കുന്ന കാര്യങ്ങൾ അയാൾ ആയി തന്നെ എല്ലാം ചെയ്തു കൊടുക്കണം എന്ന് എഴുതുവാൻ വകുപ്പ് ഉണ്ടോ. അങ്ങനെ ഒരാളിന്റെ പേരിൽ എഴുതി അയാൾ മറ്റ് ആൾക്കാർക്ക് എഴുതിയിരിക്കുന്നത് പോലെ ചെയ്തു കൊടുത്തില്ല എങ്കിൽ ആ വിൽപ്പത്തരത്തിന് എന്താണ് ചെയ്യാൻ പറ്റുന്നത്.
ഞാൻ മുസ്ലിം സമുദായത്തിൽപെട്ട വ്യക്തി. എനിക്ക് ആകെ ഒരു മകൾ മാത്രം. മുസ്ലിം law പ്രകാരം ആൺകുട്ടികൾ ഇല്ലങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗം സഹോദരന്റെയോ സഹോദരിയുടെയോ ആൺകുട്ടികൾക്കു നൽകണം. ഇങ്ങനെയെങ്കിൽ. എനിക്ക് WILL എഴുതാമോ. Please reply.
ഹിന്ദു പിൻതുടർച്ചാവകാശ 1956 ആക്റ്റ് പ്രകാരം അവിവാഹിതനായ ഹിന്ദു പുരുഷൻ മരിച്ചാൽ Class 1 legal heir അമ്മയാണ്.... എന്നാൽ തമിഴ്നാട് സർക്കാറിന്റെ legal heir-ship certificate ൽ Class 1, Class 2 ചേർക്കണം എന്ന് നിർദ്ദേശം... ഇത് നിയമപരമായ തെറ്റല്ലേ.... ജില്ലാ കോടതി വഴി അമ്മ മാത്രം(ഹിന്ദു പിൻതുടർച്ചാവകാശ1956 ആക്റ്റ് ചൂണ്ടിക്കാട്ടി )നിയമപരമായ അവകാശിയെന്ന succession certificate അപേക്ഷിക്കാൻ സാധിക്കുമോ...
@AdvGayathriVSudhakaran Class 1 അമ്മയുണ്ട്... എന്നാലും Class2 സഹോദരങ്ങളെ ചേർക്കണമെന്ന് തമിഴ്നാട് സർക്കാറിന്റെ legal heir-ship certificate guidelines...
@ hindu unmarried man വില്പത്രം എഴുതാതെ മരിച്ചു പോയാൽ class1 il ഉള്ള അമ്മ ക് succession വരും. പക്ഷേ ആ സമയം അമ്മ ജീവിച്ചിരിപ്പില്ല enkil class 2 ഇലേക്ക് അല്ലേ പോകേണ്ടത്..thatswhy mentioned there.
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി, ഏതായാലും ഒരു സംശയവുമില്ല നല്ല അറിവാണ് കിട്ടിയത് ❤
Thankyou ❤
ഏറെക്കുറേ മനസ്സിലായി. മാഡം ഇത്തരം വിഷയങ്ങൾ പറയുമ്പോൾ ഇംഗ്ലീഷ് പ്രയോഗങ്ങൾ ഒഴിവാക്കി, കൂടുതൽ മലയാളം പദപ്രയോഗങ്ങൾ ചേർക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. നന്ദി
@@asokakumarkumar6994 maximum ഞാൻ കുറക്കാം..ചിലത് പറയേണ്ടി വരുന്നതാണ്.Thankyou very much For the advices 🙏
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
@@antonykj1838 Thankyou 🙏
Can we make two or three will deed for different properties/ deposits held with us
Yes
Very good speech 👍💗🙌
@@KamlaDhamam-dp2gp Thankyou 🙏
WELL SAID MADAM 👌👌👌👌👌👌👌👌👌👌👍👍👍👍👍👍
@@davisi.v.8957 Thankyou very much 🙏
Madam
After dead family members can change this will pattern.
A wife or son can make a new will Pattern.
Please explain
Thanks .
@@jerryferdinand4900 It is happening through fraudulent methods .Thatswhy we are advising registration of will .But through civil court we can challenge .Will explain in next video 🙏..
@AdvGayathriVSudhakaran thanks
Very good information. Thank you
@@beenakv8653 Thankyou 🙏
If i can correct a document registered in 2009 , in which land measurement conversion from cent to Are wrongly written. Village office refered the area mentioned in Are and hence i got 1 cent less in area.
How correct it.
If a will executed by parents jointly, is any one executor died and is it possible for other executor to change the will? Is the will has a time frame ?
@@SalimKumarMK-x8j No
മാഡം എന്റെ സഹോദരൻ വിൽപത്രം എഴുതി വച്ചിട്ട് മരണപ്പെട്ടു.. വിൽപത്രത്തിൽ എല്ലാ സ്വത്തും ഭാര്യയുടെ പേരിൽ എഴുതി.. അതിൽ ഇങ്ങനെ വച്ചിരിക്കുന്നു... ഭാര്യയുടെ മരണശേഷം 25വർഷങ്ങൾക്ക് ശേഷം ഈ സ്വത്തുക്കൾ എല്ലാം മകന്റെ മക്കൾക്കായി എഴുതി വച്ചിരിക്കുന്നു. മകന് ആയി ഒന്നും എഴുതി വച്ചില്ല.. മകന്റെ മക്കൾ 6,5വയസ്സ് മാത്രം പ്രായം.. ഭാര്യ വൈകാതെ തന്നെ മരണപ്പെട്ടു.. ഈ സ്വത്തുക്കൾ വിൽപത്രപ്രകാരം ഇനി 25വർഷം കഴിഞ്ഞു മാത്രം ഇപ്പോൾ minor ആയ കുട്ടികൾക്ക് ലഭിക്കു... Minor ആയ കുട്ടികൾക്കു ഒന്നും ചെയ്യാൻ പറ്റില്ല. Guardian ആയി ആരെയും വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വിൽപത്രം നിലനിൽക്കുമോ.25വർഷക്കാലം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.. എന്ത് ചെയ്യാൻ പറ്റും 🙏🙏
എല്ലാ കമന്റിനും മാക്സിമം reply ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.സമയകുറവ് കൊണ്ട് വിട്ടുപോയതും ഉണ്ട്. ഡീറ്റൈൽ ആയി പറയേണ്ടത് ഞാൻ വേറെ വീഡിയോ ആയിട്ട് upload cheyyam 🙏..
Ma'am
1970 കളിൽ കുടുംബ സ്വത്തിൽ കിട്ടിയ പുരയിടത്തിലേക്ക് ഉള്ളവഴിയിൽ ഇപ്പോൾ ഒരു പ്രശ്നം.
അന്നത്തെ സമയത്ത് റോഡ് ഇല്ലാതിരുന്നതിന്നാൽ വഴി സഹോദരന് കൊടുത്ത പുരയിടത്തിന്റെ സൈഡിൽ കൂടി എന്ന് പറഞ്ഞിട്ടുള്ളു, എന്നാൽ പിന്നീട് റോഡ് വന്നതിനു ശേഷം വണ്ടി പോകുന്നവഴിയായി ഉപയോഗിക്കുകയായിരുന്നു, 40 വർഷം ആകും, നിലവിലെ മെയിൽ റോഡ് ഇൽ നിന്നും 1.5 സെന്റ് സഹോദരന്റെ ആണ്, ഇപ്പോൾ വഴിതരാൻ പറ്റില്ലാന്ന് പറയുന്നു, വിലകൊടുക്കാൻ തയ്യാറാണ്, അവർ തരില്ലെന്ന് പറയുന്നു,എന്തെങ്കിലും വഴി ഉണ്ടോ അത് കിട്ടാൻ??
@@akbara5657 yes sure..through civil court 👍
Property is Bank loaned. Will ezhuthamo? After death of person.and finishing loan bank will give document to legal heigher ?
ഒരു മൈനറായ കുട്ടിയുടെ പേരിൽ വിൽപ്പത്രം എഴുതിവെക്കുമ്പോൾ ആ കുട്ടിക്ക് 18 വയസ്സ് പൂർത്തിയായാൽ മാത്രമേ കിട്ടുകയുള്ളൂ എന്ന് ഉറപ്പുവരുത്താൻ പറ്റുമോ
Although they are the legal heirs,Minor have no legal authority over it till they become major (18yrs).
നന്നായി അവതരിപ്പിച്ചു നന്ദി മാഡം.
@@stanleythottakath2325 Thankyou very much 🙏
എൻ്റെ അമ്മ ജീവിച്ച് ഇരിക്കുബോൾ തന്നെ സ്വത്ത് ചേട്ടന്മാർ എല്ലാം എടുത്തു എനിക്ക് ഒന്നും ഇല്ല അമ്മ മരിച്ചു അച്ഛൻ ഒരു ചേട്ടന് അഞ്ച് സെന്റ് ഇഷ്ടദാനം കൊടുത്തു അതും പിന്നെ മൂന്ന് സെന്റ് പിന്നെയും കിട്ടി നമ്മുക്ക് എല്ലാവർക്കും മൂന്ന് സെന്റ് മാത്രം അതിൽ നിന്നും മൂത്ത ചേട്ടൻ പറ്റിച്ഛു 😢
ഇപ്പോൾ ഒരു High Court order ഇറങ്ങിയിട്ടുണ്ടല്ലോ. പരാതി ഉണ്ടെങ്കിൽ പരാതിക്കാരെ hear ചെയ്‌ത് ശേഷമേ വിൽപത്രം തിനു validity ഉണ്ടാകുക ഉള്ളൂ എന്ന് .പരാതി പരിഹരിച്ചില്ലെങ്കിൽ court മുഖേന വിൽപത്രo validity nichayikendi വരുമെന്നും കേൾക്കുന്നു. ഇതിൽ ഒരു വിശദീകരണം തരാമോ
വില്പത്രം എഴുതിയ ശേഷം ഒരു portion സ്ഥലം വിറ്റാൽ വില്പത്രം നിലനിൽക്കുമോ
മാഡം, വിൽ പത്രം ബാങ്കിൽ പണയം വെച്ച് പൈസ എടുക്കാൻ പറ്റുമോ, ഹൗസ് ലോണിന് വേണ്ടിയാണ് ബാങ്ക് വിൽപ്പത്രം എടുക്കുമോ
@@madhut1644വിൽപത്രത്തിന്റെ കാര്യത്തിൽ ഓരോ ബാങ്ക്‌സും ഓരോ തീരുമാനം ആണ്. Enquire in bank 🙏.
വിൽ പത്രം പണയം വയ്ക്കാൻ കഴിയില്ല. വിൽപ്പത്രത്തിൽ പറയുന്ന സ്വന്തം സ്വത്തിന്റെ ആധാരം പണയം വയ്ക്കാമല്ലോ?
@@vtsk1001 വില്പത്രം എന്ന് പറയുന്നത് തന്നെ valid ആകുന്നത് ഒരാളുടെ മരണശേഷം ആണ്..so ആ question വായിക്കുമ്പോൾ തന്നെ അത് മനസിലാക്കാം..വിൽപത്രം വെച്ച് hdfc പോലുള്ള banks ലോൺ കൊടുക്കുന്നുണ്ട്.specify ചെയ്യാതെ ഇരുന്നതാണ്.കൊടുക്കാത്ത banks um undu 🙏
നേരത്തെ എഴുതിയ വിൽപ്പത്രം
പിന്നീട് രജിസ്റ്റർ ചെയ്യാൻ പറ്റുമോ
വിൽപ്പത്രകാരൻ ജീവിച്ചിരിക്കെ .
@@kjjkkj8844 sure he can do it.
മാഡം , ഒന്ന് നേരിട്ട് സംസാരിക്കാൻ പറ്റുമോ?
@@OmanaBabu-m9r 7025717414 .. text me or Whatzap me with name and location before call 🙏
ഒരാൾ അവസാന നിമിഷം വിൽപ്പത്രം എഴുതിയത്
ബന്ധുവായ മറ്റൊരാളുടെ പേരിൽ ആണ്.
ആ ആൾ അതിനകത്ത് എഴുതിയിരിക്കുന്ന കാര്യങ്ങൾ
അയാൾ ആയി തന്നെ എല്ലാം ചെയ്തു കൊടുക്കണം എന്ന് എഴുതുവാൻ വകുപ്പ് ഉണ്ടോ.
അങ്ങനെ ഒരാളിന്റെ പേരിൽ എഴുതി
അയാൾ മറ്റ് ആൾക്കാർക്ക്
എഴുതിയിരിക്കുന്നത് പോലെ ചെയ്തു കൊടുത്തില്ല എങ്കിൽ
ആ വിൽപ്പത്തരത്തിന് എന്താണ് ചെയ്യാൻ പറ്റുന്നത്.
@@BabuSahadevan-dr3tj details insufficient sir
വിവാഹിതനായ ഒരാൾ തന്റെ സ്വത്തുക്കൾ പൂർണമായും മറ്റു ബന്ധുക്കളുടെ പേരിൽ എഴുതിവെച്ചാൽ അയാളുടെ മരണശേഷം ഭാര്യയ്ക്ക് അയാളുടെ സ്വത്തിൽ അവകാശം ഉണ്ടായിരിക്കുമോ?
@@muralip9967 മറ്റു ബന്ധുക്കളുടെ പേരിൽ എഴുതി വെച്ച സ്വത്തുക്കളിൽ അവകാശം ഉണ്ടാവില്ല.
@@AdvGayathriVSudhakaran മാഡം ഈ സന്ദർഭത്തിൽ ഭാര്യക്ക് ഭർത്താവിന്റെ സ്വത്തുക്കൾ കിട്ടില്ല എന്നാണോ,?
👍👍
വിൽപത്രം എഴുതി യപോൾആധാരംനബർതെററിപോയികുഴപപംundo
@@VipinKumar-v6n6v yes.. തിരുത്തണം
രജിസ്റ്റ്ർ ചെയ്ത എങ്കിൽ കുറച്ച് നടക്കേണ്ടിവരും ആൾ ജീവിച്ചിരിക്കുന്നുവെങ്കിൽ റദ്ദാക്കാം അതിന് ബുദ്ധിമുട്ടില്ല !
ഞാൻ മുസ്ലിം സമുദായത്തിൽപെട്ട വ്യക്തി. എനിക്ക് ആകെ ഒരു മകൾ മാത്രം. മുസ്ലിം law പ്രകാരം ആൺകുട്ടികൾ ഇല്ലങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗം സഹോദരന്റെയോ സഹോദരിയുടെയോ ആൺകുട്ടികൾക്കു നൽകണം. ഇങ്ങനെയെങ്കിൽ. എനിക്ക് WILL എഴുതാമോ. Please reply.
നിങ്ങൾക്കും വിൽ പത്രം എഴുതാം...മുസ്ലിം പേഴ്സണൽ ലോയയില് വിൽ പത്രം എഴുതുന്നതിനു എതിരല്ല
വേഗം മകളുടെ അവകാശം വിൽ എഴുതി വെക്കുക. എനിക്ക് പരിചയം ഉള്ള ഒരാൾ വിൽപത്രം എഴുതാതെ മരിച്ചു. മക്കൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@@ahamedbasheer4614 will do video
ഹിന്ദു പിൻതുടർച്ചാവകാശ 1956 ആക്റ്റ് പ്രകാരം അവിവാഹിതനായ ഹിന്ദു പുരുഷൻ മരിച്ചാൽ Class 1 legal heir അമ്മയാണ്....
എന്നാൽ തമിഴ്നാട് സർക്കാറിന്റെ legal heir-ship certificate ൽ Class 1, Class 2 ചേർക്കണം എന്ന് നിർദ്ദേശം...
ഇത് നിയമപരമായ തെറ്റല്ലേ....
ജില്ലാ കോടതി വഴി അമ്മ മാത്രം(ഹിന്ദു പിൻതുടർച്ചാവകാശ1956 ആക്റ്റ് ചൂണ്ടിക്കാട്ടി )നിയമപരമായ അവകാശിയെന്ന succession certificate അപേക്ഷിക്കാൻ സാധിക്കുമോ...
@@rameshkarumam792 hindu unmarried man മരിക്കുന്ന സമയം class1 ജീവിച്ചിരിപ്പില്ല എങ്കിൽ class 2 ഇലേക്ക് pass ആകും properties. അതാണ് നിയമം.
@AdvGayathriVSudhakaran
Class 1 അമ്മയുണ്ട്...
എന്നാലും Class2 സഹോദരങ്ങളെ ചേർക്കണമെന്ന് തമിഴ്നാട് സർക്കാറിന്റെ legal heir-ship certificate guidelines...
@ ഒരുപാട് വിശദമായി പറഞ്ഞാൽ ഒരുപാട് doubts വരും.അതുകൊണ്ട് sucession video ഞാൻ upload ചെയ്യാം..then will understand 🙏
@ hindu unmarried man വില്പത്രം എഴുതാതെ മരിച്ചു പോയാൽ class1 il ഉള്ള അമ്മ ക് succession വരും. പക്ഷേ ആ സമയം അമ്മ ജീവിച്ചിരിപ്പില്ല enkil class 2 ഇലേക്ക് അല്ലേ പോകേണ്ടത്..thatswhy mentioned there.
അമ്മക്കും സഹോദരങ്ങൾക്കും തുല്യാവകാശം ലഭിക്കും. @@rameshkarumam792
Madam. Please conduct number.
@@asimasim4467 7025717414 please text or whatzap before call.please don’tcall @office time 🙏
ua-cam.com/video/fj_fGJzFfQw/v-deo.htmlsi=YhE4PRahsVErDy64
Good morning Ma'am, Is there any validity for a will.
@ yes of course.. I have mentioned the conditions in above video..