അർജുനെ രക്ഷിക്കാനുള്ള ഈശ്വർ മൽപെയുടെ പട| കരുത്തായി ബുർഹാനും മുസ്താക്കും| arjun | eshwer malpe

Поділитися
Вставка
  • Опубліковано 7 вер 2024
  • അർജുനെ രക്ഷിക്കാനുള്ള ഈശ്വർ മൽപെയുടെ പട..കരുത്തായി ബുർഹാനും മുസ്താക്കും..സാഹസിക വീഡിയോ പുറത്ത്. this malayalam news about eshwer malpe

КОМЕНТАРІ • 146

  • @user-jq3lp1rn2n
    @user-jq3lp1rn2n Місяць тому +26

    ഈശ്വർ മലപ്പേക്കും ടീമിനും ആരോഗ്യവും ശക്തിയും എനെർജിയും എല്ലാം കൊട്ത്ത് അനുഗ്രഹിക്കണേ അല്ലാഹ്.അവരുടെ പ്രയത്നത്തിന് വിജയം കൈവരിക്കണേ അല്ലാഹ് പുഴയിലെ ഒഴുക്ക് കുറച്ചുകൊടുക്കണേ അല്ലാഹ്. കാലാവസ്ഥ അനുകൂലമാക്കണേ allah😢🤲🤲

  • @rashedras2363
    @rashedras2363 Місяць тому +18

    അല്ലാഹുവേ ഈ പരിശ്രമിക്കുന്നവർക്ക് ദീർഘായുസ്സ് ആരോഗ്യം കൊടുക്കണേ റബ്ബേ

    • @__DEATH_00
      @__DEATH_00 Місяць тому +2

      🇵🇸🇵🇸🇵🇸🇵🇸

  • @saleenasalee9377
    @saleenasalee9377 Місяць тому +53

    ഇൻഷാ അല്ലാഹാ അല്ലാഹു വേ ആസഹോദരങ്ങൾക്ക് അല്ലാഹു വേ ആരോഗ്യം ആയൂസ് കൊടുക്കട്ടെ അല്ലാഹാ അർജുനെ നമുക്ക് എത്രയും പെട്ടെന്ന് തരണേ റബ്ബേ ആസഹോദരങ്ങൾക്ക് ഒരു ആപത്തും വരുത്തല്ലേ റബ്ബേ

    • @jasminnizar6670
      @jasminnizar6670 Місяць тому +1

      ആമീൻ

    • @faisalkttottilagadi8745
      @faisalkttottilagadi8745 Місяць тому

      ആമീൻ

    • @__DEATH_00
      @__DEATH_00 Місяць тому +1

      Palestine patti ntha parayan ulle. Latest news 31 per marichu. Ntha ninte dua onnum ille. Hindhu aanele ninte okke prahasanam kaaniko

    • @__DEATH_00
      @__DEATH_00 Місяць тому

      Palestine patti ntha parayan ulle. Latest news 31 per marichu. Ntha ninte dua onnum ille. Hindhu aanele ninte okke prahasanam kaaniko

    • @__DEATH_00
      @__DEATH_00 Місяць тому +1

      Palestine patti mtha parayan ulle 31 peri marichu latest news

  • @vijayammasoman7253
    @vijayammasoman7253 Місяць тому +93

    ഈശ്വർ മാൽപെക്ക് അർജ്ജന് തിരയാൻ ആയൂസ്സും ആരോഗൃവൂം കാലുകൾക്കും കൈകൾക്കും ബലവും. ശക്തിയും ഈശ്വരൻ അദ്ദേഹത്തിനു പ്രധാനം ചെയ്യട്ടെ

  • @munchu_ksd_
    @munchu_ksd_ Місяць тому +30

    കാദർ ഭായ് പറഞ്ഞത് corect ആണ് ആദ്യം ഒക്കെ എല്ലാവരും നല്ലത് പറഞ്ഞ രഞ്ജിത്ത് ഇസ്രായേൽ നെ ഇന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു... നിങ്ങളുടെ അഭിപ്രായം എന്താണ് അദ്ദേഹം നല്ലൊരു പോരാട്ടം നടത്തിയിട്ടുണ്ട്.. ഇവിടെ എന്നല്ല അയാൾ ഒരുപാട് പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട് പുറത്ത് ഇരുന്നു കോണയ്ക്കാൻ എല്ലാർക്കും പറ്റും അവിടെ പോയി നിന്ന ഒരാളും രഞ്ജിത്ത് സാറിനെ കുറ്റം പറഞ്ഞിട്ടില്ല... അത് പോലെ ഈ ഈശ്വര് മല്പ ടീമിനെയും കുറ്റം പറയരുത് എന്നാണ് എന്റെ അഭിപ്രായം 👍🏻✅😍

  • @razaktk5159
    @razaktk5159 Місяць тому +15

    നമ്മുടെ അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ അർജുന്റെ കുടുംബത്തിന് സമാദാനം കിട്ടട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @Sandhyavipin774
    @Sandhyavipin774 Місяць тому +34

    ഇവർക്ക് അർജുൻനെ കിട്ടട്ടെ 🙏🙏🙏🙏🙏🙏

  • @RabiyachooriRabi-eo5ud
    @RabiyachooriRabi-eo5ud Місяць тому +15

    ഇന് ഷാ അല്ലഹ് waiting അർജുൻ

  • @naseerk3306
    @naseerk3306 Місяць тому +9

    റബ്ബേ നീ തുണ
    ഈശ്വർ മൽപെക്കും ടീമിനും ഒരു അപകടവും വരുത്തല്ലെ അർജ്ജുനെ എത്രയും പെട്ടെന്ന് കിട്ടട്ടെ

    • @__DEATH_00
      @__DEATH_00 Місяць тому

      Palestine patti ntha parayan ulle. Latest news 31 per marichu. Ntha ninte dua onnum ille. Hindhu aanele ninte okke prahasanam kaaniko

  • @abdulvahabm
    @abdulvahabm Місяць тому +6

    Let they can succeed with our Own Arjun.... In Sha Allah....

  • @Fairplayf10
    @Fairplayf10 Місяць тому +14

    അപകടത്തിൽ പെട്ട് എന്ന് പറഞ്ഞ വീഡിയോക്ക് ഞാനും കമന്റ്‌ ഇട്ടിരുന്നു.. ഇതൊക്കെ അവർക്ക് നിസ്സാരമാണെന്ന്

  • @hamzazpadc7680
    @hamzazpadc7680 Місяць тому +4

    Allhahu anugrahikkatte

  • @sajidcp322
    @sajidcp322 Місяць тому +4

    ഇവരെയൊക്കെ നേരത്തെ കൊണ്ട് വരണ്ടേ ഇനി കിട്ടിയാലും അർജുനെ രക്ഷിക്കാൻ കഴിയില്ലല്ലോ 😢

  • @soudahaneefa1554
    @soudahaneefa1554 Місяць тому +4

    Arjun neendi rakshappett In shaAllah jeevanode Allahu ethikatte

    • @__DEATH_00
      @__DEATH_00 Місяць тому +1

      Palestine kuttikal marichu veezhunnu methachikal ath onnum kaanila cheap prahasam hindhu aakumbo kure like nalla perum kittumallo

  • @haseenasayyidabad9516
    @haseenasayyidabad9516 Місяць тому +1

    അവർ ഇറങ്ങി പോവുന്ന രംഗം കാണുമ്പോ തന്നെ എനിക്കു ശ്വാസം കിട്ടുന്നില്ല 😮

  • @ShrideviNair-ph6rt
    @ShrideviNair-ph6rt Місяць тому

    Namali prarthekuni evara oru kuhapaum elladi nalla madere vetelli varanam ani prarthekuni thakesyou sir 💐

  • @user-dp7pu8jm1r
    @user-dp7pu8jm1r Місяць тому

    Ivarku,sarvashakthan,ella,anugrahavum,naalkattey,aameen❤❤❤❤

  • @ramlaaboobacker4119
    @ramlaaboobacker4119 Місяць тому +3

    Ya allah

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Місяць тому +5

    ദൈവം ശിവൻ കൂടെ ഉണ്ട് അർജുൻ bro 🙏🙏🙏

  • @Zahra_World-t1l
    @Zahra_World-t1l Місяць тому +6

    Allahu valiyavanaanu.😢

    • @__DEATH_00
      @__DEATH_00 Місяць тому +1

      Palestine kuttikal marichu veezhunnu. 31 per latest die count.methachikal ath onnum kaanila cheap prahasam hindhu aakumbo kure like nalla perum kittumallo

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Місяць тому +2

    Carrect 👍

  • @JayeshEm-pu1qx
    @JayeshEm-pu1qx Місяць тому +18

    മലയാളം ചാനലുകൾ പറഞ്ഞു കയർ പൊട്ടി ഒഴുക്കിൽ പെട്ടു എന്ന്, ഈശ്വർ മാൻപേ പറയുന്നു കയർ ഞാൻ വിട്ടത് ആണ് എന്ന്

    • @mmsvloga.to.z
      @mmsvloga.to.z Місяць тому +2

      Adhe andheham paranju presser karanam njan vittadhanennh

  • @mashhooru9596
    @mashhooru9596 Місяць тому +1

    ARJUNANE THIRICHU THARANE RABBE

  • @RabiyachooriRabi-eo5ud
    @RabiyachooriRabi-eo5ud Місяць тому +2

    യാ അല്ലഹ്

    • @__DEATH_00
      @__DEATH_00 Місяць тому +1

      Palestine kuttikal marichu veezhunnu. 31 per latest die count.methachikal ath onnum kaanila cheap prahasam hindhu aakumbo kure like nalla perum kittumallo

  • @rashidahmed685
    @rashidahmed685 Місяць тому +6

    വിശാലമായ നദിയിൽ എല്ലായിടവും മുങ്ങിത്തപ്പാൻ എങ്ങനെയാണ് കഴിയുക? ലോറി കിടക്കുന്ന സ്ഥലം കൃത്യമായി അറിഞ്ഞാൽ മാത്രമേ ഡൈവേഴ്‌സ്
    ഇറങ്ങിയിട്ട് കാര്യമുള്ളൂ. അതും പൂർണ്ണമായും മണ്ണുമൂടി കിടക്കുകയാണെങ്കിൽ പ്രയോജനമില്ല. നിലവിൽ റഡാറും മറ്റും ഉപയോഗിച്ച് ലോറി
    കിടക്കുന്ന സ്ഥലം കൃത്യമായി അറിയാൻ കഴിയുന്നില്ല. അതാണ് മാറ്റി മാറ്റി പറയുന്നത്. അല്ലെങ്കിൽഅപകടം നടന്നതിന് മുകൾ ഭാഗത്തുനിന്നും സൈഡ് കട്ട് ചെയ്ത് പുഴ ഗതിമാറ്റി വിട്ട് വെള്ളം കാലിയാക്കണം.

    • @khaderap4230
      @khaderap4230 Місяць тому +1

      ഒരിക്കലും നടക്കാത്ത കാര്യം 😄

  • @user-dn6lv2oz1i
    @user-dn6lv2oz1i Місяць тому +1

    എല്ലാവർക്കും അള്ളാഹു ആഫിയത്തും ഡിമീര്ഗായുസ്സും കൊടുക്കട്ടെ ആമീൻ

  • @amrithsuvarna8853
    @amrithsuvarna8853 Місяць тому +2

    Malpe boys👍👍

  • @aliaskar3521
    @aliaskar3521 Місяць тому

    ❤❤

  • @thahiraabdullah7936
    @thahiraabdullah7936 Місяць тому +2

    👍👍

  • @haneespcpc4797
    @haneespcpc4797 Місяць тому

    ആമീൻ..

  • @Stfhwv
    @Stfhwv Місяць тому

    Inshallah ❤❤

  • @ayrish886
    @ayrish886 Місяць тому

    Aameen

  • @a.thahak.abubaker674
    @a.thahak.abubaker674 Місяць тому

    ASSALAMU ALAIKUM YA MUSTHAQ ASSALAMU ALAIKUM YA BURHAN

  • @rukiyap.k2978
    @rukiyap.k2978 Місяць тому +1

    ഈശ്വർ ശക്തിമാൻ തന്നെ. പക്ഷെ ഇന്ത്രവാലാൽ കാണിച്ച പോയിന്റിൽ മാത്രമല്ലേ തിരയുന്നത്. അതുകൊണ്ട് കിട്ടാൻ വഴിയില്ല. അല്ലാതെ സ്വന്തം തീരുമാനത്തിൽ തിരയുകയാണെങ്കിൽ കിട്ടും.

  • @musthafamuhammad2202
    @musthafamuhammad2202 Місяць тому

    Kader Swarnapodi Allahu Parishram Vijaippikkatte

  • @JayeshEm-pu1qx
    @JayeshEm-pu1qx Місяць тому +4

    മിഡിയ വൺ എഴുതി കാണിക്കുന്നു ലോറി ക്യാബിൻ മണ്ണിൽ പുതഞ്ഞു കിടക്കുക ആണ് എന്ന്

  • @raseenapayyanki8953
    @raseenapayyanki8953 Місяць тому

    Asuhabul kahfine 309 kollam Guhayil urakki kidathiya Allahhh........
    Ee Sahodaraneum nii kakkanee allahhh 😢😢😢

  • @haritha7205
    @haritha7205 Місяць тому +1

    ആ dog നെ resq ചെയ്യുമോ പാവം അതും നമ്മളെ പോലെ കാത്തിരിക്കുവാണ്

  • @user-mashnoush
    @user-mashnoush Місяць тому +2

    The best eshwar malpe and team

  • @Footballpopclub
    @Footballpopclub Місяць тому +5

    മേൽപ ദൗത്യം ഏറ്റടുത്ത് സുഹൃത്തുക്കളെ

  • @farizfadhi8526
    @farizfadhi8526 Місяць тому +1

    Pavam iyalude life story mattoralude channel koodi kettappo valare vishamam thonnni pavam

  • @abidmalu7986
    @abidmalu7986 Місяць тому +2

    ആദ്യം രഞ്ജിത്തിനെ എല്ലാവരും പൊക്കി പറഞ്ഞു air ൽ കയറ്റി ഇപ്പൊ മാൽപ്പെ നെ പൊക്കി പറയുന്നു എന്താല്ലേ 😊😊😊അത് കൊണ്ട് മൽപെക്ക് subscribinte എണ്ണം ചില്ലറ ഒന്നുമല്ല കൂടിയുടുള്ളത്

  • @sharnishasharni1240
    @sharnishasharni1240 Місяць тому

    Enk eni pratheekshayilla Arjun jeevanode thirich varumenn.10…12 Um divasam aarkum vellathil pidich nilkaan avilla..eni otta oru pratheekshagal mathram 😢 കോടികളുടെ പ്രാർത്ഥന കേട്ട് മുകളിൽ ഉള്ള ആൾ വിചാരിച്ചാൽ chilapo Arjun നീന്തി എവിടേലും കരയിൽ എത്തിപെട്ടി നെങ്കിൽ ബോധാവസ്ഥയിൽ ആരെങ്കിലും രക്ഷപെടുത്തട്ടെ എന്നാണ് എന്റെ പ്രാർത്ഥന അങ്ങനെ മാത്രമേ ഇനി ഉറപ്പിനാവു😢😢

  • @Shibu57620
    @Shibu57620 Місяць тому

    എവിടെ പോയി അർജുൻ വല്ലാത്തൊരു വിധി

  • @user-xe2vf6zf3i
    @user-xe2vf6zf3i Місяць тому +1

    ഫൈബർ ബോട്ട് അല്ല ആവശ്യമുള്ളത് ഉൾക്കടലിൽ പോകുന്ന ബോട്ടുകളാണ് വേണ്ടത്

  • @user-lh2iy6df8b
    @user-lh2iy6df8b Місяць тому

    🙏

  • @travelworldbynazeer3101
    @travelworldbynazeer3101 Місяць тому

    👍

  • @tulunadadaivaradhane
    @tulunadadaivaradhane Місяць тому

    Eshwar malpe❤

  • @FizalFizal-wc2mi
    @FizalFizal-wc2mi Місяць тому

    🤲🤲

  • @nihalakabeer2427
    @nihalakabeer2427 Місяць тому +1

    Kadarkka oru karym srethayil peduthan ind fasal karatt paranju oru channal epoyum karym ariyathe muslim ethitee video idunnu ..peru kond muslim namadhari anu but aa vekthiyude videos aghana alla kure mune 1 year back okee ayalde video kanan idaayayitt und bcz njn palakarygal ighana react cheyunne aalakardr video kanar und athil enik suggestion vanna oru chnnal kode anu ayalde but ayalde content nthaa enn sherik ariyathe anu ayal thenaa idunnath ..muslim name vech muslim ethiree thenaa video idunnh ...ipo njn paranjathinu artham ayal vera religions ullavark ethiree video idaanam enalaa thettayaa karym social media vazhii parayunnu..nthinu rahul gandi paranja speach pollum thettayittanu parayunnu oru hindi or English ariyathe oru vekkthi ath kanunnegil thettidharikum. .and innale innum ayitt nadakunne @nirmalacollage issue paranju ettavum koduthal video aa vekkthii anu cheythe athine valachu odikugayum cheythu ..njgal muslim students oru room venda avide pali poyi namaskarichond but ath mothaladuth video prejaripichu .students bagath thett vannitt und ilaa parayunnilaa but ee oru karym ithra sensitive akkii ..hindukal nthoka kanikunnu pali polikunnu ambalam paniyunnu ath onum seen ilaa. ..ini amabalam paniyunnathil alla preshanam pali polichu amabalam paniyynnathil anu prblm
    Ikkade srethayil peduthanam thonii allathe vera aroda paraynda arilaa 😊

  • @abdullatheef4664
    @abdullatheef4664 Місяць тому +1

    തിരഞ്ഞാൽ പോരല്ലോ കണ്ടാൽ അത് പുറത്തേക്കു എത്തിക്കാൻ ഖലാസികളെ വിളിക്കുക

  • @afeelvlog5402
    @afeelvlog5402 Місяць тому

    Malpe team....... eshwar malpe...

  • @athul.krishnaathul8518
    @athul.krishnaathul8518 Місяць тому +2

    ഇങ്ങനെ മുങ്ങി തപ്പിയാൽ അർജുനിനെ കിട്ടുമോ.🥺🥺

  • @krishnaprasadthyl617
    @krishnaprasadthyl617 Місяць тому

    Wayanadu nadannadu kasargodil news aayillay, alla athinay kurichulla thallu script cheyyunnadey ulluvo...

  • @YousufK-hy9jw
    @YousufK-hy9jw Місяць тому

    Arjune jeevanode thirichutharane rabbe

  • @sundaransu9l684
    @sundaransu9l684 Місяць тому

    Kuttavum.chrchum.avasanippichu..ottamanasoodukoodi.dowthyum..maranakkaliyil.poornavijayathoodukoodi.Arjunjeevanoodukoodi.namukku.munnil.prthykshappeadan..sarveaswwaranoodu.prarthikkuka..sarveabi.mangalani.bhavandhu..sundaran.vellappana

  • @Shamna-g2s
    @Shamna-g2s Місяць тому

    വെള്ളം കുറച്ചു കുറഞ്ഞാൽ മാത്രമേ നോക്കാൻ പറ്റൂ അത് വരെ കര ഭാഗം മൊത്തം നോക്കിയാ മതി ആയിരുന്നു 👍🏻

  • @mohammedanwar8299
    @mohammedanwar8299 Місяць тому

    🤲🤲🤲

  • @MuadhBinsadikl
    @MuadhBinsadikl Місяць тому

    Evarke arguna kittatta allah

  • @user-dn6lv2oz1i
    @user-dn6lv2oz1i Місяць тому

    ഇതാണ് വളരെ ശരി

  • @ann77
    @ann77 Місяць тому

    Arabi kadalond agane aneko kadalond ithu verumoru puzhayanu "Gangavali Puzha"
    But its hard to find a Rythm in dis Pozha🙄🤔😦

    • @Ame_amee
      @Ame_amee Місяць тому

      Entho yedhoo

  • @RekhaRekha-c3s
    @RekhaRekha-c3s Місяць тому +1

    Ennitt

  • @UmarUmar-fd4nk
    @UmarUmar-fd4nk Місяць тому

    എല്ലാ ശരിഎബിടെ ആയിരിന്നു 13 ദിവസമായിട്ടു

  • @nelsonjohn4204
    @nelsonjohn4204 Місяць тому

    എന്തുകൊണ്ട് വിദേശ Ajency യെ വിളിച്ചില്ല???ജര്‍മ്മന്‍ Technology!!

  • @soumyaramesh466
    @soumyaramesh466 Місяць тому +2

    കുറെ motter എടുത്തു കൊണ്ട് വന്നു വെള്ളം വേറെ എങ്ങോട്ടെങ്കിലും ഒഴിക്കാൻ മാർഗം ഉണ്ടോ അല്ലെങ്കിൽ ജെസിബി ഉപയോഗിച്ച് വകഞ്ഞു മാറ്റി വിടാൻ പറ്റുമോ

    • @khaderap4230
      @khaderap4230 Місяць тому

      ഒരു ദിവസം ഒരു കോടി ലിറ്റർ മുകളിൽ ഒഴുകി പോകുന്ന പുഴയെ എങ്ങോട്ട് തിരിക്കാൻ അസാധ്യമായ കാര്യമാണ് ഒരു പത്തു കൊല്ലം എടുത്താലും പുഴ വറ്റിക്കാനോ തിരിക്കാനോ പറ്റില്ല, മഴ കുറഞ്ഞാൽ വെള്ളം clear ആവും അപ്പോഴേ എന്തെങ്കിലും ചാൻസ് ഉള്ളൂ

    • @babukasimbabu9661
      @babukasimbabu9661 Місяць тому

      സഹോദരീ അത് അസാധ്യമല്ലെ .കുളമോ, തോടുകളോ ആണെങ്കിൽ അതെല്ലാം നടക്കും. എത്രയോ ആഴത്തിൽ ഒഴുകുന്ന ഗംഗാ വലി നദിയാണ്

    • @Ame_amee
      @Ame_amee Місяць тому

      Seriously??!

  • @Nishad-zb8hh
    @Nishad-zb8hh Місяць тому

    Onnumayilla ennum enthalle

  • @ayishaishra4450
    @ayishaishra4450 Місяць тому

    പാവം അവർക്ക് വേണ്ടി പ്ര ർ തിക്കാം

  • @shahad3176
    @shahad3176 Місяць тому

    padachone aa chettan yavide poyi 😢

  • @saleemparakadavu6904
    @saleemparakadavu6904 Місяць тому

    പുതിയ വാർത്തകൾ ഒന്നുമില്ലേ

  • @abdusamad1751
    @abdusamad1751 Місяць тому

    Malpe team ne serviceil yadukuka

  • @sujilkoorara3306
    @sujilkoorara3306 Місяць тому

    Ranjith israyel ne pole thalayil vachit iswar malpeyeyum cheyathirunal mathy. Ivareyum nale kuttam parayaruth. Pinne navy yeyum vilakurach kaanaruth. Avark chilapo officially nthelum prasnam undavum flow speed oru range kazhinjal diving padillanu. Avarde elam recorded anallo

    • @dhanyadhanya2220
      @dhanyadhanya2220 Місяць тому

      Satyathil avarikke alle real hero....vivaradhoshikl angane palathum chilakkum...
      Swantham jeevan polum panayam vechu evarokke daivathinu tulyaranu....

  • @ayshasvlog4728
    @ayshasvlog4728 Місяць тому

    Saitilpoyinewskodukkukadare

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому

    പുഴയിൽ തപ്പാൻ റോബോർട്ട് ഇന്ത്യക്ക് ഇല്ലേ digital india

  • @Muhammadvibe
    @Muhammadvibe Місяць тому +1

    അർജുൻ മരിച്ചു പോയി കാണും ഇനി body എങ്കിലും കണ്ടത്താൻ ആവട്ടെ

    • @KadheejaShaji-fo9ub
      @KadheejaShaji-fo9ub Місяць тому +2

      Plzz Muhammed angene parayaruth Allahu rakshikattea aa manushane oru kunju mon und paavam 😢😢dua cheyyu

    • @Muhammadvibe
      @Muhammadvibe Місяць тому

      @@KadheejaShaji-fo9ub 😪

  • @jameelaan8516
    @jameelaan8516 Місяць тому

    എന്താ, മോനെ, കുറച്ചു, stogu, കുറച്ചു, പറഞ്ഞു, കൂടെ,

  • @srajusira4996
    @srajusira4996 Місяць тому

    അർജുൻ കരയിൽ തന്നെ ഉണ്ട് എന്നാണ് തോന്നുന്നത്

  • @user-xe2vf6zf3i
    @user-xe2vf6zf3i Місяць тому +1

    എനിക്ക് പറയാനുള്ളത് പുഴയിൽ കിടക്കുന്ന ലോറി എടുക്കാൻ ഒരു വഴിയേ ഉള്ളൂ വലിയ ബോട്ടിൽ ഉപയോഗിക്കുന്ന കപ്പി വലിയ ബോട്ടുകൾ പോകാതിരിക്കാൻ വേണ്ടി കടലിൽ ഇറക്കിയിടുന്ന കപ്പി അതുണ്ടെങ്കിൽ ലോറിയും മരം സൈഡിലേക്ക് കഴിയും കാപ്പി ഒരിക്കലും കയറുകൊണ്ട് കെട്ടാൻ പാടില്ല റോപ്പ് ഉപയോഗിക്കണം

  • @abdullatheef4664
    @abdullatheef4664 Місяць тому

    ഖലാസികളെ വിളിക്കുക. അവർ പുഷ്പം പോലെ കൈകാര്യം ചെയ്യും

    • @shaibanajeemshaibanajeem7883
      @shaibanajeemshaibanajeem7883 Місяць тому +1

      ഖലാസികൾ എന്ന് പറഞ്ഞാൽ ആരാ അറിയാത്തത് കൊണ്ട

  • @user-si1xg8um4j
    @user-si1xg8um4j Місяць тому

    ആ അപ്പൊ എല്ലാരും നിന്റെ ചാനൽ കാണണം ബാക്കി എല്ലാം മോശം ഒന്ന് പോഡേ നീ നിക്കറിൽ മുള്ളുമ്പോ ഈ പണി തുടങ്ങിയർ ഉള്ളപ്പോ നിന്നെ ഒന്ന് സൈഡ് ഇലൂടെ നോക്കും നീ അടക്കം പണം ഉണ്ടാക്കൽ മാത്രം ലക്ഷ്യം പറച്ചിൽ കേട്ടൽ തോന്നും ഭയങ്കര സങ്കടത്തിൽ ആണെന്ന് പൊര കത്തുമ്പോൾ വാഴ വെട്ടുന്നു

  • @ayshasvlog4728
    @ayshasvlog4728 Місяць тому

    Neeyum. Manassilakkanam😅

  • @user-xe2vf6zf3i
    @user-xe2vf6zf3i Місяць тому

    വലിയ ബോട്ടുകൾ വരാൻ പറ്റിയില്ല എങ്കിൽ വലിയ ബോട്ടുകൾ കാപ്പി കൊണ്ടുവരുക റോപ്പ് ഉപയോഗിച്ച് എവിടെയാണ് മരം ഉള്ളത് മരത്തിലേക്ക് ഇറക്കിവെക്കുക എന്നിട്ട് വേണമെങ്കിൽ റോഡ് സൈഡിൽ കിടക്കുന്ന ക്രൈൻ ഉപയോഗിച്ചു വലിക്കാം

  • @FirosKt-bw8qs
    @FirosKt-bw8qs Місяць тому +1

    🇮🇳🎖️🇮🇳💪🇮🇳✌️🇮🇳💪🙏👍🏆🙏✌️👌👍

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Місяць тому +1

    കർണാടക ❤️❤️

  • @user-dn6lv2oz1i
    @user-dn6lv2oz1i Місяць тому

    ഇതൊന്നും ഇതുവരെ ആയിട്ടും ന്യൂസ്‌? 18 കാണിച്ചിട്ടില്ല

  • @wax7879
    @wax7879 Місяць тому

  • @user-on3ir3ek4h
    @user-on3ir3ek4h Місяць тому

    🤲

  • @Smdsha43
    @Smdsha43 Місяць тому +2

    👍

  • @haneefkodanga9486
    @haneefkodanga9486 Місяць тому +2

    👍👍👍👍

  • @manju2769
    @manju2769 Місяць тому +2

    👍👍👍

  • @navafthoniyan4721
    @navafthoniyan4721 Місяць тому