കിടിലൻ രുചിയിൽ ബേക്കറി ബിസ്ക്കറ്റ് 😋👌👌

Поділитися
Вставка
  • Опубліковано 5 лют 2025
  • എല്ലാകൂട്ടുകാർക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം 🙏🙏🙏
    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ ❤️❤️❤️
    ബട്ടർ 100 gram
    മൈദ 200 ഗ്രാം
    Sugar പൌഡർ 100 ഗ്രാം
    കൊക്കോ പൌഡർ ആവശ്യത്തിന്
    എസ്സെൻസ് 1/4 teaspoon
    #bakerystylebiscuits #bakerybiscuit #ovenrecipes #bakerycookies #bakerystylecookies #bakingfamily #bakingchannel #homebakers #homemadecookie #cookiesrecipe #sweetrecipe #bakingclassmalayalam #malayalambakingchannel #malayalamyoutubechannel #malayalamcookingchannel #familybakery #bakeryproductionunit #chocolatecookiesrecipe #cuttingcookies #bakerystylecookiesinmalayalam

КОМЕНТАРІ • 105

  • @Jubairiyasidheeque
    @Jubairiyasidheeque 3 місяці тому +2

    കൊള്ളാലോ. ഇഷ്ടായി ❤️

  • @sanathananv.k8840
    @sanathananv.k8840 3 місяці тому +1

    Adipoli 😍😍😍keep going

  • @sreekalapraveen2104
    @sreekalapraveen2104 3 місяці тому +1

    Chechi super❤

  • @mainasalam4501
    @mainasalam4501 3 місяці тому +1

    Othiri ishtayi chechi iniyum ithupolulla recipes kanan agrahikunnu

    • @bakingfamily8623
      @bakingfamily8623  3 місяці тому

      Thankyou ഇടാം കെട്ടോ 🙏🙏🙏

  • @christalsuma
    @christalsuma 3 місяці тому +1

    ചേച്ചി സൂപ്പർ

  • @aryaaadyaworld5057
    @aryaaadyaworld5057 3 місяці тому +1

    Super

  • @fousiyafousi9905
    @fousiyafousi9905 3 місяці тому

    Super dear ❤

  • @JuvairyaMk
    @JuvairyaMk 3 місяці тому +1

    സൂപ്പർ

  • @MuhammadNisan-o2u
    @MuhammadNisan-o2u 3 місяці тому +6

    അറിയാത്ത ഞങ്ങളെ പോലുള്വർക്ക് ഇങ്ങനെ പറഞ്ഞ് തരുന്നത് വളരെ ഉപകാരമാണ്

  • @dhanyadipeesh70
    @dhanyadipeesh70 3 місяці тому

    🥰🥰🥰👍👌

  • @MARIANS441
    @MARIANS441 3 місяці тому

    Kollalo

  • @Binssssssss
    @Binssssssss 3 місяці тому

    Nalla cheahi

  • @mhdazwin6053
    @mhdazwin6053 2 місяці тому

    Ningale biscuit ello adipoliya.Ningalku pandathe unda biscuit recipe video aakan pattuo?

  • @SajeenaRiyas-w4p
    @SajeenaRiyas-w4p 3 місяці тому

    👌👌

    • @bakingfamily8623
      @bakingfamily8623  3 місяці тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️😃

  • @rasiyamohammed2848
    @rasiyamohammed2848 3 місяці тому

  • @Dakshinasarath
    @Dakshinasarath 3 місяці тому

    ❤️❤️❤️

  • @fathimabeevi2521
    @fathimabeevi2521 3 місяці тому +1

    Nalloru plum cakinte recipe idumo chechiii

  • @ggkitchens9849
    @ggkitchens9849 3 місяці тому

    Me too

  • @bindusuresh9421
    @bindusuresh9421 3 місяці тому

    Hi chechi .really happy to know that u r starting a cookery class dear .ithu place evide aanu?online class aano?whatsapp illa athanu asking pls reply.also if possible chicken roll pole ulla bakery items koodi kaanikamo .othiri sneham .🥰🥰😍

  • @aryaaadyaworld5057
    @aryaaadyaworld5057 3 місяці тому

    Chechi puffes undakkunna video edumo Chechi plz

    • @bakingfamily8623
      @bakingfamily8623  3 місяці тому

      ചാനലിൽ ഉണ്ട് 🙏🙏🙏

  • @vijayKumar-eo6kk
    @vijayKumar-eo6kk 3 місяці тому +1

    ചേച്ചി... ബേക്കറിയിലെ നോർമൽ കേക്ക് ചെയ്യുന്ന വീഡിയോ ഇടാമോ?? Margerin ക്രീം വച്ചിട്ടുള്ളതാണ് vendathu

    • @bakingfamily8623
      @bakingfamily8623  3 місяці тому +1

      നമ്മുടെ ചാനലിൽ എല്ലാം ഉണ്ട് 🙏🙏🙏

  • @neemap2539
    @neemap2539 3 місяці тому

    Chechi oil nu pakaram milk use cheyamo??

  • @MuhammadNisan-o2u
    @MuhammadNisan-o2u 3 місяці тому

    അടിപൊളി ചേച്ചി

    • @bakingfamily8623
      @bakingfamily8623  3 місяці тому

      Thankyou......... ❤️❤️❤️❤️❤️

  • @Varieteewithrjs
    @Varieteewithrjs 3 місяці тому

    Hi chechiii
    Eggless vanilla cake idavooo

  • @nisharajesh8409
    @nisharajesh8409 3 місяці тому

    Half butter um half margerinum cherth cheyanpattumo

    • @bakingfamily8623
      @bakingfamily8623  3 місяці тому

      Margerin ചേർത്താൽ മതി 🙏

  • @fathimabeevi2521
    @fathimabeevi2521 3 місяці тому

    Chechiii bun undakumbo otgyil ethu modilanu ittu bake chayyendathenu paranjutharumooo plzzz njn try chaythitu mukal bagam shariyayikitunilla adibagam urappayipoyi funtn ethanu manassilavanjitu

    • @bakingfamily8623
      @bakingfamily8623  3 місяці тому

      2 ഭാഗവും ചൂടാവുന്ന രീതിയിൽ വെക്കൂ.... 🙏🙏🙏❤️

  • @nisharajesh8409
    @nisharajesh8409 3 місяці тому

    Margerine fridgel store cheyano

  • @harshibijas3277
    @harshibijas3277 3 місяці тому

    Butter ethaa company

    • @bakingfamily8623
      @bakingfamily8623  3 місяці тому

      ഇതു margerinte വനസ്പതി ആണ്

  • @jeshmababu2312
    @jeshmababu2312 3 місяці тому

    ഏതു മാർജറിനാ കുക്കീസിന് ഉപയോഗിക്കുക

  • @subeenakichi9501
    @subeenakichi9501 3 місяці тому

    Baking powder venno

  • @sajithajawhar2458
    @sajithajawhar2458 3 місяці тому

    ഈ ഉപയോഗിക്കുന്ന ബട്ടർ ഏത് കമ്പിനിയുടെയാണ്

  • @haseenashaji3906
    @haseenashaji3906 3 місяці тому

    മസാല ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് കാണിച്ചുതരൂ ചേച്ചി

    • @bakingfamily8623
      @bakingfamily8623  3 місяці тому

      ua-cam.com/video/TjVE-D5VmdY/v-deo.htmlsi=OLeKX821ObyFJVhJ

  • @ramshidpk1506
    @ramshidpk1506 3 місяці тому

    ബിരിയാണി ബിസ്ക്കറ്റ് ചെയ്യാമോ

  • @subinjose5559
    @subinjose5559 3 місяці тому

    😂🎉❤❤❤

  • @seemashibu2632
    @seemashibu2632 3 місяці тому

    ബേക്കറിയിൽ എരിവുള്ള ഒരു ബിസ്ക്കറ്റ് കിട്ടുമല്ലോ അതിന്റെ റെസിപ്പി പറഞ്ഞു തരുമോ

  • @paathuz7116
    @paathuz7116 3 місяці тому +1

    Hay

  • @favazmuhammed640
    @favazmuhammed640 3 місяці тому +3

    ചേച്ചി ക്യാരറ്റ് കേക്ക് plum കേക്ക് ബേക്കറി stayi ഒരു പുതിയ വീഡിയോ ചെയ്യോ

  • @muneerasana5012
    @muneerasana5012 3 місяці тому +1

    മാർജറിന് ആണോ യൂസ് ചെയ്യുന്നത്

    • @bakingfamily8623
      @bakingfamily8623  3 місяці тому +1

      അതേ ❤️❤️❤️

    • @AnoopGs-sg2iz
      @AnoopGs-sg2iz 3 місяці тому

      ​@@bakingfamily8623ചേച്ചിമാർജറിൻ ഒരു കിലോ ആയികിട്ടല്ലാല്ലേ 10 15 20 കിലോ ആയിട്ടെ കിട്ടൂ ??

  • @muhammedalthaf9793
    @muhammedalthaf9793 3 місяці тому

    രണ്ടു കോയിലും 20 minute on ആക്കണോ

  • @merin1175
    @merin1175 3 місяці тому +2

    200 roopaykk nashtam alle chechi. Butternu nalla rate varunnillee

    • @bakingfamily8623
      @bakingfamily8623  3 місяці тому +1

      നഷ്ടം ഉണ്ടാകില്ല 🙏🙏

  • @reejavinod3501
    @reejavinod3501 3 місяці тому

    ചേച്ചി എത്ര ഗ്രാം ആണ് 200 രൂപക്ക് കൊടുക്കണേ

  • @manaf8968
    @manaf8968 3 місяці тому

    Baking class fee ethryanu

    • @bakingfamily8623
      @bakingfamily8623  3 місяці тому

      പറയാം number കൊടുത്തിട്ടുണ്ട് contact cheyyoo

  • @shaila2597
    @shaila2597 3 місяці тому

    Butter ൽ ഉണ്ടാക്കിയിട്ട് എങ്ങനെയാ 200 രൂപയ്ക്ക് കൊടുക്കുക. butter ന് 100gm ന് 75 രൂപയുണ്ട്.

  • @subeenaelevanchalil1661
    @subeenaelevanchalil1661 3 місяці тому

    Dalda patto

  • @sunitha_raju
    @sunitha_raju 3 місяці тому

    കിലോക്കാണോ 200 രൂപാ

  • @anjanajayachandran6819
    @anjanajayachandran6819 3 місяці тому

    Athe ശരിയാണ് comment nu reply തരുന്നുണ്ട് ❤

  • @nisharajesh8409
    @nisharajesh8409 3 місяці тому +1

    Chechy biscuit sale cheyan butter n pagaram margerine use cheythal correctagumo

  • @ManiKutty-bj4yg
    @ManiKutty-bj4yg 3 місяці тому +2

    Whatsapp baking class free ആണോ? അതോ paid ആണോ??

  • @nisyrose5186
    @nisyrose5186 3 місяці тому

    തേങ്ങബൺ (Dil Kush) ഉണ്ടാക്കുന്നതെങ്ങന എന്ന് കാണിക്കാമോ

  • @dandubakers9802
    @dandubakers9802 3 місяці тому

    സൂപ്പർ

  • @haseenaanas1716
    @haseenaanas1716 3 місяці тому

    ❤️❤️