'നിനക്ക് നിറം കുറവാണ്'.. കൊണ്ടോട്ടിയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ കറുപ്പു നിറം... l Shahana Mumthas

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 32

  • @lissymathew1622
    @lissymathew1622 13 днів тому +11

    ആമോൾ എത്രസുന്ദരിയാണ്.

  • @RasheedaRamshi215
    @RasheedaRamshi215 13 днів тому +31

    ഭർത്താവ് ഇത്രയും നിറം ഉള്ള ആളാണെങ്കി തരക്കേടില്ല. ന്താ ഓന്റെ കോലം

  • @SanaphSanu
    @SanaphSanu 12 днів тому +5

    ഇനിയെങ്കിലും പെണ്ണുകാണാൻ വരുമ്പോൾ മേക്കപ്പ് ഇടാതെ സ്വന്തം നിറത്തിൽ വരുക അപ്പോൾ ഇങ്ങനെയുള്ള മരണങ്ങൾ ഒഴിവാക്കാം നമ്മുടെ സ്വന്തം നിറവും ഭംഗിയും കണ്ട് അവർ കല്യാണം കഴിക്കട്ടെ

  • @sulaimanthandassery6412
    @sulaimanthandassery6412 13 днів тому +1

    😭

  • @JassiAshru
    @JassiAshru 12 днів тому

    ഭർത്താവിന്റെ വീട്ടിൽ വച്ചല്ല. അവളെ വീട്ടിൽ വെച്ചാണ് 😢😢

  • @ashiquevlogger9080
    @ashiquevlogger9080 13 днів тому +2

  • @HaseenaShameer-x3y
    @HaseenaShameer-x3y 11 днів тому +1

    ഇവൻ സായി പ്പോ

  • @soyalsabu8263
    @soyalsabu8263 13 днів тому +4

    Onninum vila kalpikatha new gen kuttisinu swantham jeevan vare illathe aakkan orore kaaranagal ,,,kashttam thanne😢😢

  • @vininair4094
    @vininair4094 13 днів тому +4

    Avanu evideya niram. Ivan enthina english aano thinnunne. Horrible behavior. Ithonnum allayirikkum reason.

  • @Abida-tc8bo
    @Abida-tc8bo 12 днів тому

    ഫർത്താവിന് എന്റ് ഭംഗി യാ ഉള്ള ദേ

  • @ishqehabeeb9808
    @ishqehabeeb9808 13 днів тому +3

    എന്റെ ഭർത്താവും ഇങ്ങനെയായിരുന്നു ഞാൻ 4 വർഷം ഡിപ്രഷൻ ആയി ജീവിച്ചു പക്ഷെ ഇതിന്റെ പിന്നിൽ അമ്മായി അമ്മ ആയിരുന്നു

    • @MYWORLD-ws8lu
      @MYWORLD-ws8lu 13 днів тому +1

      ഇപ്പൊൾ sheriyayo 😢

    • @ishqehabeeb9808
      @ishqehabeeb9808 13 днів тому

      ഇപ്പോൾ സൗന്ദര്യത്തെ കുറിച്ച് കുറ്റം പറയൽ ഇല്ല

    • @ShaheeraShayi
      @ShaheeraShayi 12 днів тому

      Ippoyo

    • @ishqehabeeb9808
      @ishqehabeeb9808 12 днів тому

      അമ്മായി അമ്മമാർ ശെരിയല്ലാതാടത്തോളം കാലം മരുമക്കൾക്ക് സന്ദോഷ ജീവിതം ആരും പ്രതീക്ഷിക്കേണ്ട അല്ലെങ്കിൽ ഭർത്താക്കന്മാർക്ക് തന്റേടം വേണം

    • @ShaheeraShayi
      @ShaheeraShayi 12 днів тому

      @ crect

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 13 днів тому +3

    ഇംഗ്ലീഷ് വാഹിദ്...മൊണ്ണന്റെ പേര് മാറ്റി 😅😅😅

  • @Zaharasvlog-t3z
    @Zaharasvlog-t3z 11 днів тому

    പെണ്ണ് ന്ന് എന്താ കുറവ് നല്ല മോള്

  • @HaneefaCk-p5c
    @HaneefaCk-p5c 12 днів тому +1

    Nalla mugam sheippulla kutti

  • @SabiraTk
    @SabiraTk 13 днів тому +1

    അവൻ സുന്ദരനല്ലേ അവനെ കാണാൻ നല്ല ബംഗിയുണ്ട്