A Tribute to Kalamandalam Geethanandhan | KalyanaSougandhikam | കല്യാണ സൗഗന്ധികം | Ottan Thullal|

Поділитися
Вставка
  • Опубліковано 7 лис 2024
  • In this video we are showing A Tribute to Kalamandalam Geethanandhan | KalyanaSougandhikam | കല്യാണ സൗഗന്ധികം| Ottan Thullal|
    "നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്നു മാർക്കട നീയങ്ങു മാറികിട ശട"
    300 കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ. സാധാരണക്കാരന്റെ കഥകളി
    എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി
    രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ
    വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
    നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും
    ചെയ്യുന്നു.കല്യാണ സൗഗന്ധികം കലാമണ്ഡലം ഗീതാനന്ദൻ
    Ottam Thullal or Thullal is a traditional Kerala art form of dance and poetry - typically enacted with a lot of interaction with the audience
    and with a lot of comic elements This is performance of a poetic creation by Kunjan Nambiar
    Kalyana Sougandhikam Ottamthullal performance - Kalayamandalam Geethanandan - includes the famous verse "nokkeda nammude
    marge kidakkunnu, markkada neeyangu maarikkida shada" -
    Ottan Thullal (or Ottamthullal, Malayalam:ഓട്ടൻ തുള്ളൽ) is a dance and poetic performance form of Kerala, India. It was introduced in the eighteenth century by Kunchan Nambiar, one of the Prachina Kavithrayam (three famous Malayalam language poets). It is accompanied by a mridangam (a barrel shaped double headed drum) or an idakka (drum and cymbal).
    Enjoy & stay connected with us!
    1. Subscribe t o us SargamMusics
    / sargammusics
    2. Subscribe t o us SargamMusics Telugu
    / @sargamtelugudevotional
    3. Subscribe t o us SargamMusics Tamil
    / @sargamtamildevotional
    4. Subscribe t o us SargamMusics Kannada
    / @sargamkannadadevotional
    5. Subscribe t o us Sargammusics Jukebox
    / @sargammusicjukebox
    6. Subscribe t o us Sargam Kitchen
    / @sargam_kitchen
    7. Subscribe t o us Sargam Kids
    / @sargamkids
    8. Subscribe t o us Sargam Kids Kannada
    / @sargamkidskannada
    9. Subscribe t o us Sargam Kids Hindi
    / @sargamkidshindi
    10. Subscribe t o us Sargam Kids English
    / @sargamkidsenglish
    11. Subscribe t o us Sargam Kids Telugu
    / @sargamkidstelugu
    12. Subscribe t o us Sargam Kids Tamil
    / @sargamkidstamil
    13. SargamMusics Kerala Kalolsavam
    / @sargamkeralaschoolkal...
    14. Subscribe t o us Kerala School Kalolsavam 2015
    / @sargamkalolsavam
    15. Subscribe t o us Sargam Academy
    / @sargamacademy
    16 Subscribe to us Sargam ayyapa devotional
    / @sargamayyappadevotion...
    17. Subscribe t o us Sargam Classical
    / @sargamclassicalmusic
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ►Website : www.sargammusic...

КОМЕНТАРІ • 24