ഇന്ത്യ അല്ല കോർപറേറ്റുകൾ വളരുന്നു എന്ന് പറ. സാധാരണക്കാർക്ക് നക്കാപ്പിച്ച ശമ്പളം കൊടുത്ത് അട്ടയെ പോലെ തടിച്ചു ചീർക്കുന്നു.ഒരു ശരാശരി ഇന്ത്യക്കാരന് ഒരു വീടോ, വഹനമോ വാങ്ങണം എങ്കിൽ അന്യ നാട്ടിൽ പോണം അതാണ് അവസ്ഥ.
@@hishamnk2359 60കൊല്ലം കോൺഗ്രസ് കട്ട് മുടിച്ചതല്ലെടേയ് നീ കൊഞ്ചം വെയിറ്റ് sey നോർത്തിൺ ഇന്ത്യ ഓക്കേ ഏ കാലം കൊണ്ട് എത്ര വികസിച്ചു എന്ന് നിന്റെ മോദി വിരുദ്ധടാ മാറ്റി നോക്ക്
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അതുല്യ മഹാ ശക്തി പദവിക്കായി സ്വതന്ത്ര ഇന്ത്യ നടത്തുന്ന പരിവർത്തന യാത്രയുടെ ഏറ്റവും വലിയ സാക്ഷിയാണ്.. അതിനാൽ ഇതിനെ ഇന്ത്യയുടെ നൂറ്റാണ്ട് എന്ന് ചരിത്രം ഭാവിയിൽ വിശേഷിപ്പിക്കും.. ജയ് ഹിന്ദ് 🇮🇳🇮🇳
കൊടി കെട്ടി പറക്കും എൻ്റെ രാജ്യം ലോകത്തിൻ്റെ നെറുകയിൽ.... 🇮🇳 നമ്മുടെ കയ്യിൽ നിന്ന് അപഹരിച്ചയെല്ലം ഭാരതം adwanathiloode തിരിച്ചു പിടിക്കും..... വളരെ ലളിതവും എളുപ്പത്തിലും ഈവർകും മനസ്സിലാക്കാവുന്ന ഈ വാർത്ത അവതരിപ്പിച്ച 24 നും ഹാഷ്മി കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ...ജയ് ഹിന്ദ് 🇮🇳
നരേന്ദ്ര മോദി ഭരിക്കുന്ന നമ്മുടെ ഭാരതം ഇനിയും പല വികസനങ്ങളിലും ലോകത്തിന്റെ ഉന്നതികളിൽ എത്തും, ഓർക്കണം 2014 വരേ ഇവിടേ ബഹുഭൂരിപക്ഷം ആളുകൾക്ക് കക്കൂസ് പോലും ഇല്ലായിരുന്നു എന്നാ വസ്തുത, എന്റെ രാജ്യം ഒരുപാട് വളർന്നിരിക്കുന്നു 😇❤️ വന്ദേ മാതരം 🙏🏻
141 cr അതാണ് നമ്മുടെ പവർ... പോയകാലത്തെ ജിഡിപി പിടിക്കാൻ 141 കോടിയിൽ മക്സിമം ജനങ്ങളും ഏതെങ്കിലും മേഖലയിൽ പ്രോഡക്റ്റീവ് ആയാൽ മതി..let us make it guys!!💪💪Proud to be an Indian😍🇮🇳🇮🇳🇮🇳♥️
productivity undallo..... GUSTAK I NABI SAR TAN SE JUDA gang JAI SHRI RAM gang Ariyum Malarum Kunthirikkam Veetil keri kuthi keerum...... Vanitha Mathil Bharat Jodo Operation Lotus pinne balasangam, kolapathakam, narcotic abuse, swarnam kadathal, parallel telephone exchange, havala, kallanote enningane ingane ulla kalaparupadikalil Indiayile janangal well involved aanu
It is the huge population that is going to bite back, No way we are capable of creating jobs for this existing populaton. Dont you see people desperate to migrate
അപ്പൊ പറഞു വരുന്നത് india is moving in a right track 😍😍👍... അപ്പൊ ivde ഓരോ മൂഞ്ചിയ രാഷ്ട്രിയ കാർ തള്ളി വിടുന്നത് ന്താണ്... അയൽ സംസ്ഥാനത് ഒക്കെ നല്ല വികസനം ഉണ്ട് ഇവിടെ മാത്രം ആണ് ഒരു പറിയും ഇല്ലാത്തതു എന്നിട്ട് തള്ളിനു ഒരു കുറവും ഇല്ല.... ഇവിടെ നേരാവണമ്മ ഒരു ksrtc vare ലാഭത്തിൽ ആക്കാൻ പറ്റിയില്ല....
കേരളത്തിന്റെ കാര്യം അല്ല ഇന്ത്യയുടെ കാര്യം ആണ് ഇവിടെ പ്രതിപാദിക്കുന്നത്.. കേരളത്തിൽ ആണ് ജോലിയും, കൂലിയും ഇല്ലാതെ വ്യവസായങ്ങളോ, കൃഷി പോലുമില്ലാതെ സ്വന്തം നികുതി കൊണ്ട് നിലവാരം കുറഞ്ഞ "കിറ്റ്" വാങ്ങി നക്കുന്നവർക്ക് മാത്രമാണ് നാട് വിട്ടു ഓടേണ്ട അവസ്ഥ ഉള്ളു... ബാക്കി ഒട്ട് മിക്ക സംസ്ഥാനങ്ങളും സ്വയം പര്യാപ്തത നേടിയവർ ആണ്
തൊട്ടതിനും പിടിച്ചതിനും തൊഴിൽ സമരം നടത്തുന്ന കേരളത്തിന്റെ GDP അതി ദയനീയമാണ് എന്ന് കൂടി തിരിച്ചറിയുക. കർഷക സമരം, CAA സമരം ഒക്കെ വളരെ ആസൂത്രിതമായി നടപ്പിലാക്കി ഇന്ത്യയെ തകർക്കാൻ ചിലർ ശ്രമിക്കുന്നു. എന്നിട്ടും ഇന്ത്യ മുന്നോട്ട് തന്നെ. അഭിമാനിക്കാം.
@@dailytraveller2094, കോവിഡും ഉക്രൈൻ യുദ്ധവും മൂലം പല രാജ്യങ്ങളും നെഗറ്റീവ് growth ആണ്. നമ്മൾ ഈ ലോകത്ത് തന്നെയല്ലേ?അയൽ രാജ്യങ്ങളിലെ അരിയുടെ വില ഗൂഗിൾ ചെയ്ത് നോക്കൂ സഹോദരാ. ഇപ്പോൾ അരി ഉണ്ടാക്കുന്ന state ൽ ഒക്കെ വെള്ളപ്പൊക്കം മൂലം നെൽ കൃഷി നശിച്ചു. അരിയുടെ ഉത്പാദനം കുറയും.അരി വില ഇനിയും കൂടും. അരി machine ൽ അല്ല ഉണ്ടാക്കുന്നത്. വയലുകളിലാണ്. കൃഷി നശിച്ചാൽ അരി വില കൂടും.മുൻ കരുതൽ ആയി India Govt അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി നിരോധിച്ചിരിക്കുന്നു.
Rajyam muzhuvanayi nookiyal valarcha undenne ullu. Oru gathiyum para gathiyum illatha ethrayo peer ivide und. Hashmi paranja aa point nookiyal mannilakum. India il 140 CR aalkaar 10 rs extra undakiyal thanne Indiakk ath valiya nettamanu. Ennal ee 10 rs oraal enn nilayil ayaalkk valaree nissaram aanu.
@@dusnu4 എന്നാ നീ പോയി അദാനിയുടെ സ്ഥാനം ഏറ്റെടുക്ക് ! നെഹ്റു വിന്റെ കാലത്തും ഇന്ദിരാജിയുടെ കാലത്തും നരസിംഹ റാവുവിന്റെ കാലത്തും രാജീവ്ജിയുടെ കാലത്തും മൻമോഹൻ സിങ്ങിന്റെ കാലത്തും ടാറ്റായും ബിർളയും അദാനിയുടെയും യൂസഫലിയുടെയും മറ്റും സ്ഥാനത്ത് ഉണ്ടായിരുന്നു.
സാധാരണ ഇങ്ങനെ ഉള്ള വാർത്തയൊന്നും ഈ ചാനലിൽ കാണാറില്ല. ഇന്ത്യ ഇപ്പൊ മൂക്ക് കുത്തും എന്നൊക്കെ ആണ് കേൾക്കാറുള്ളത് എന്തായാലും നല്ല വാർത്ത 🔥 i love my India ❤❤
വ്യത്യസ്തമായ ഭാഷകൾ, വ്യത്യസ്തമായ വേഷങ്ങൾ, വ്യത്യസ്തമായ മതവിശ്വാസങ്ങൾ, വ്യത്യസ്തമായ ഭക്ഷണ ശീലങ്ങൾ,, വ്യത്യസ്തമായ വംശങ്ങൾ, വ്യത്യസ്തമായ വർണ്ണങ്ങൾ, വ്യത്യസ്തമായ കാലാവസ്ഥകൾ, വ്യത്യസ്തമായ ഭൂപ്രകൃതികൾ, എങ്കിലും നമ്മളെല്ലാം ഇന്ത്യക്കാർ. നാനാത്വത്തിൽ ഏകത്വം അതാണ് നമ്മുടെ ശക്തി. ഗാന്ധിജിയുടെയും നെഹ്റുവിൻറെയും ആസാദിന്റെയും ആശയങ്ങളിലേക്ക് നമുക്ക് മടങ്ങാം. ജയ് ഹിന്ദ്...
ഇത്രയും മികച്ച രാജ്യം ആയിട്ടും യുവാക്കളിൽ ബഹുഭൂരിപക്ഷവും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു...സമ്പന്നർ കൂടുതൽ സമ്പന്നരും... പാവപെട്ടവർ കൂടുതൽ പാവപെട്ടവരും ആയികൊണ്ടിരിക്കുന്ന ഈ നാട്ടിൽ ഇത്തരം കണക്കുകൾക് എന്ത് പ്രസക്തി
കേൾക്കാനൊക്കെ നല്ല സുഖമുണ്ട്, നല്ല കാര്യം തന്നെ 👍🏿. വെറും 7 കോടി മാത്രം ജനസംഖ്യയുള്ള ബ്രിട്ടനെ 138 കോടി ജനസംഖ്യയുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. മാനവിക വികസന സൂചിക നോക്കൂ... വരൂ നമുക്ക് ഒന്നിച്ചു പണിതുയർത്താം പുതിയ ഇന്ത്യയെ.... ❤️
@@JitzyJT അവർ അവിടെ നടത്തിയ administrative changes വലുതാണ്.... ഉദ്ധാരവത്കര്ണം ഇല്ലാതെ തന്നെ അവർ തങ്ങളുടെ രാജ്യത്ത് investment എത്തിച്ചു പൊതുവിദ്യാഭ്യാസo ആരോഗ്യo, പൊതുഗതാഗതം, ഭക്ഷ്യസുരക്ഷ ഒക്കെ.. അവിടെ നല്ലത് on one condition ഭരിക്കുന്നവരെ കുറ്റം പറയരുത് 1 party rule..... A kind of dictatorship
@@o..o5030 oru pullum nadakilla......ghetto areasilanu oru upakaravum illatha ennangal pettu perukunnathu....avide poyi population control enforce cheyyanulla dhairyamonnum nammude administration illa
നമുക്ക് വളരെ വലിയൊരു യുവ സമ്പത്ത് ഉണ്ട് . അവർ കൂടുതൽ പേരും കാലത്തിനനുയോജ്യമായ proffessional ഡിഗ്രീ അല്ലെങ്കിൽ technical skill നേടിയാണ് വരുന്നത്. അത് നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തും. എന്റെ കാഴ്ചപ്പാടിൽ ഇന്ന് govt അതിനുവേണ്ട infrastructure വളരെ വേഗം ഉണ്ടാക്കുന്നുമുണ്ട് . പുതിയ എക്സ്പ്രെസ് ഹൈവേകൾ റെയിൽവേ routes ,industrial corridors അങ്ങനെ പലതും . expect good things..
ഇതിന്റെ കൂടെ ഒന്ന് കൂടെ പറയാമായിരുന്നു ഇന്ത്യാ മഹാരാജ്യത്തിന്റെ ആകെ വാങ്ങൽ ശക്തിയുടെ പകുതിയിലധികവും അഞ്ചോ ആറോ പേരിൽ ഒതുങ്ങി നിൽക്കുകയാണ് ഇവരെ മാറ്റിനിർത്തിയാൽ ഇന്ത്യയുടെ ജി ഡി പി നൂറാം സ്ഥാനത്തിനും പിറകിലായിരിക്കും ഒരു നേരത്തെ ഭക്ഷണം നല്ല പോലെകഴിക്കാൻ ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങൾ ഇന്ത്യയിലുണ്ട് ഇവരെ പരിഗണിക്കാതെ GDP എത്ര ഉയർന്നിട്ടും ഇന്ത്യാ മഹാരാജ്യത്തിന് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല
ലോകത്തിലെ ഏറ്റവും വലിയ മാനവശേഷിയുള്ള നമ്മുടെ രാജ്യം എന്ത കൊണ്ടു ഒന്നാം സ്ഥാനത്തെത്തിയില്ല ! ഉത്തവാദി ആരാണ് ! നമ്മൾ ജനങ്ങൾ തന്നെ! രാഷ്ടീയ മത അഴിമതി മൂലമുള്ള അന്ധത ! ഈ അസുഖം ചികിത്സിച്ചു മാറ്റുക !❤🎉
Modi alla aaru bharaichalum india ee levelil ethum.. Karanam indiayude ജനസംഖ്യ തന്നെയാണ് കാരണം..ഇവിടെ നോക്കുമ്പോൾ ഇന്ത്യയുടെ താഴ്ചയാണ് ശരിക്കും.. കാരണം ഇത്രയും ജനസംഖ്യ ഉണ്ടായിട്ടും ഇന്ത്യക്ക് 6 cr mathram janasankya ulla Britain ne marikadakkan pattiyilla.. 141cr vs 6cr😂 avde manassilakkam indiyude daridryam..
ഇന്ത്യ ഇപ്പോൾ കരുത്തുറ്റ കൈകളിൽ ആണ്.... നെഹ്‌റുവും ഇന്ദിരയും രാജീവും നരസിംഹറാവുവും അടിത്തറയിട്ടു.... മോദി അതിനെ അവർ കണ്ടതിലുമപ്പുറം എത്തിച്ചു...ഇന്ത്യ വളരുന്നത് സഹിക്കാൻ പറ്റാത്ത കുറെയെണ്ണം മാത്രമേ ഒരു ശാപമായിട്ടുള്ളു...പക്ഷെ ആരൊക്കെ എതിർത്താലും ഇന്ത്യ മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും ... അതാണ് അതിന്റെ പാരമ്പര്യം 🙏
മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ എന്തായാലും ഇന്ത്യയിൽ താമസിക്കുന്ന സാധാരണക്കാരൻ ഇന്നും നരകയാതന. ഡിഗ്രിയും പിജിയും കഴിഞ്ഞിറങ്ങിയാലും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ വിദേശത്തു പോവേണ്ട അവസ്ഥ. ഇതാണ് ഇപ്പോഴത്തെ ഇന്ത്യ.
@@muhammedkandoth7191 Mudukka ente peru vechu ni enne sangi aki enkil njn ninne sudapi nnu vilichotte alle venda teevravadi ennu vilichotte?? Keralathil ee varanunavar construction workers allenkil matulla blue collar jobs cheyan vendi aanu varane..allathe white collar job cheyan vendi alla..Bangalore/Chennai/Pune il okke etra malayalikal white collar jobs inu vendi pokunund nnu koodi onnu chintichu noku..oru economy il construction workers ine matram undakiyapoora.. Ennu sangi allatha oru malayali
ഉദ്യോഗസ്ഥ അഴിമതി നിർത്തലാക്കണം. ശമ്പളം നന്നായി കൊടുത്തോളു. പക്ഷെ അഴിമതിക്കാരെ പിന്നീടൊരിക്കലും പുറം ലോകം കാണാത്ത വിധം ശിക്ഷിക്കണം. അപ്പൊ എന്റെ രാജ്യത്തെ പണം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും 🔥🔥🔥🔥🔥
per capita 2000 usd only....China has 14000 USD.... pinne wealth distributionte karyam parayandallo alle? Both China and India have similar population..........Nehru thottu Modi vare ulla ella PM ente naduviral namaskaaram
ഓരോ തെരുവുകളിൽ. പ്രത്യാകിച്ചും യു പി ഡൽഹി കുജറാത്ത് പോലെയുള്ള സ്ഥലങ്ങളിൽ. തെരുവിൽ താമസിക്കുന്നവരുടെ കണക്കെടുത്താൽ തെന്നെ മനസിലാവും ഇന്ത്യ ഭയങ്കര. കുതി പി ലേക്കാണെന്ന് കേരളത്തിൽ എന്നെ പോലെയുള്ള കുറെ ആളുകൾ. ഗൾഫിൽ പോയി അറബികൾക്ക് വല്ല ജോലിയും ചെയ്തു കൊടുക്കുന്നത് കൊണ്ട് ഇരിക്കാൻ ഒരു വീടെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞു പട്ടിണിയും ഇല്ലാതെ പോകുന്നു ദൈവത്തിന് നന്ദി തള്ളിന് എത്ര കിട്ടി
@@Krish.2001 എഴുത്ത് ടൈപ് ചെയ്യുമ്പോൾ തെറ്റുന്നതാണ് നമുക്ക് വിശയം എഴുത്ത് നല്ലതാണോ എന്ന് നോക്കാനുള്ള പരീക്ഷയല്ല. അത്യാവശ്യം മലയാളി കൾക്ക് വായിക്കാൻ എഴുതിയത് അറിയുകയും ചെയ്യും ഇന്ത്യയുടെ എന്താണ് എന്നാണ് മനസിലാവാത്ത ത് ഫെ ട്രൂ ളിൻ്റെ വിലയുടെ കുതിപാണോ കുതിച്ചു ചാട്ടം അതൊ ഒരു കിലോ അരിക്ക് 50 രൂപയിലെത്തിയ തൊ ഒന്ന് പറഞ്ഞു തന്നാലും
@@farisabdulmajeed3477 എടാ ഇന്ത്യയിലെ പോപുലേഷൻ എല്ലാ കാലത്തും മറ്റു രാജ്യങ്ങളെക്കാൾ കൂടുതൽ ആയിരുന്നു... വ്യവസായ വത്കരണമാണ് ഈ വളർച്ച കാണിക്കുന്നത്.. ചൈനക്കും പോപുലേഷൻ ഉണ്ടല്ലോ... എങ്ങനെ അവൻ വളർന്നത്
മതവൈര്യവും, രാഷ്ട്രീയ വൈരവും മറന്നു ഒറ്റകെട്ടായി അധ്വാനിച്ചു മുൻപോട്ട് പോകുക.രാജ്യം വളരട്ടെ.രാജ്യം സ്നേഹം ആണ് വലുത്.വെറുപ്പു മാറ്റിവെച്ചു രാജ്യത്തിന്റെ ഉയർച്ചക്കായി പൊരുതുക ❤👏👏. ഉത്പാധനം കൂടട്ടെ. രാജ്യത് തൊഴിൽ അവസരങ്ങൾ വർധിക്കട്ടെ. രാജ്യം വളരട്ടെ ❤🥳💞
1000 രൂപ വരുമാനം ഉള്ള കുടുംബത്തെ, 1100 രൂപ ഉള്ള കുടുംബം മറി കടന്നു. രണ്ടാമത്തെ കുടുംബത്തിലെ ആൾകാർ, ആ കുടുംബത്തിലെ കാരണവരെ പുകഴ്ത്താൻ തുടങ്ങി. എന്നാൽ പുകഴ്ത്തുന്നവർ ചിന്തിക്കുന്നില്ല , ആദ്യ കുടുംബത്തിൽ 2 പേരും, തന്റെ കുടുംബത്തിൽ 10 പേരും ഉണ്ടെന്ന്. Jai modi ji
കണക്കിലെ കളികള് കേൾക്കാൻ അടിപൊളി.. ഇത് കയറ്റുമതിയുടെ ജിഡിപി അടിസ്ഥാനമാക്കി ആണോ ഇറക്കുമതിയുടെ ജിഡിപി അടിസ്ഥാനമാക്കി ആണോ... ഇപ്പോഴും ഇന്ത്യയുടെ 70% ജനങ്ങൾ തങ്ങളുടെ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുക ആണ്... ഒരു നാടിന്റെ ജനങ്ങൾ സ്വയം പര്യാപ്തത ഇൽ എത്തുമ്പോഴാണ് ആ നാടിനെ വളർച്ച വലുതാവുന്നത് ... അല്ലാതെ കുറെ കണക്കുകൾ എഴുതി കാണിച്ചു കൊണ്ടൊന്നും വലിയ കാര്യമൊന്നുമില്ല
ഇന്ത്യ ലോകത്തെ അഞ്ചാം ശക്തി എന്ന് വിശദീകരിക്കുമ്പോൾ രാജ്യത്തിനകത്ത് ജനങ്ങൾ വിലക്കയറ്റത്താൽ തോഴിൽ ഇല്ലായ്മയാൽ ഇന്ധന ഗ്യാസ് വിലവർധനവിലും ഒക്കെ ജനങ്ങളുടെ ജീവിത നിലവാരം കൂടി ഒന്ന് വിലയിരുത്തണം മോഡി ഗവൺമെന്റിന് മുൻപും ശേഷവും ദരിദ്ര ജനങ്ങളുടെ കണക്കും ഒന്ന് വിലയിരുത്തണം അതറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ട്
Video atrem vektham ayit parayund purchasing power il an munnot nilkunath enn ennalum kona kona kona .... Matram alla corona Vann nominal GDP thazhek poyapol ithe ningal enthokya paranjirunath ?
@@nightowl1435 gdp percapita mathram koodittum karyom illa income distribution propotion vyethyasam varanam because ivduthe income thinte valya oru shathamanavum kurach aalkkarde kaaayil aanu
ദരിദ്രരുടെ എണ്ണമെല്ലാം എത്രയോ കുറഞ്ഞു ഭായ്... 2030 ആകുമ്പോഴേക്കും രാജ്യം പൂർണ്ണമായും വീടും വൈദ്യുതിയും വിദ്യാഭ്യാസവും ആഹാരവും ആരോഗ്യവുമൊക്കെയുള്ള രാജ്യമാകും...
ഉയർന്ന വരുമാനമുള്ള 10 % മാണ് 85% ധനവും കൈയ്യടക്കി വച്ചിരിക്കുന്നത്. ബാക്കി 90% ന്റെ കൈയ്യിൽ 15% മാത്രം. 45 Lac cr ÷ 125 cr = 45 lac ÷ 125 = 32000 Rs ശരാശരി വാർഷിക വരുമാനമുള്ള ദരിദ്രർ :
ഇതിങ്ങനെ പറയാനും കേൾക്കാനും നല്ല രസമുണ്ട് രോമാഞ്ചം കൊള്ളും ഇതുകൊണ്ട് ഈ നാട്ടിൽ ജനങ്ങൾക്ക് എന്ത് പ്രയോജനം ഉണ്ട് ???? അതും റിപ്പോർട്ട് ചെയ്യട്ടെ!!!!!! ഈ നാട്ടിലെ പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിലെ ജനങ്ങളൊക്കെ എങ്ങനെയാണ് ജീവിക്കുന്നത് എന്ന്!!!!! അവരും എന്താ ഇന്ത്യക്കാരല്ലേ ... അംബാനിയും അദാനിയും മാത്രല്ലല്ലോ ഇന്ത്യക്കാർ .... ആ പട്ടിണി പാവങ്ങൾ ഇത് കേൾക്കണ്ട .... നമ്മുടെ ഭരണാധികാരികൾ നന്നാകുമായിരുന്നെങ്കിൽ ....... ജനസേവകലാകുന്ന ഭരണാധികാരികൾ സ്വപ്നം കാണുന്നതിനേക്കാൾ വിദൂരതയിലാണ് ഇന്ത്യയിൽ......
ഇന്ത്യ ഇപ്പോഴല്ലേ സ്റ്റാർട്ടിങ് പോയിന്റിൽ എത്തിയത് റിസൾട്ടുകൾ വരാൻ പോകുന്നതേ ഉള്ളു. ഇപ്പോഴത്തെ അവസ്‌ഥക്ക് കാരണക്കാർ കഴിഞ്ഞ 70കൊല്ലം ഭരിച്ചവർ അല്ലെ wait and see
ഒരുപാട് തവണ ഇന്ത്യയെ ചെറുതാക്കി കമൻ്റ് ഇടുന്നവരോട് പറഞ്ഞിട്ടുണ്ട് ചരിത്രം ഒന്ന് പഠിച്ചാൽ ഇന്ത്യ എത്ര മാത്രം സമ്പത്ത് ഉള്ള രാജ്യം ആണെന്ന് മനസിലാകും എന്ന്.4 നൂറ്റാണ്ടിൽ വന്നവരും പോയവരും ഇന്ത്യയെ kollayadichillarunnu എങ്കിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക രാജ്യം ആയി മാറിയേനെ..ഇന്ന് ഇന്ത്യയുടെ വിവരവും വിദ്യാഭ്യാസവും ഉള്ള തലമുറ മറ്റുള്ള രാജ്യത്ത് പോയി അവിടം വലുതാകുമ്പോൾ ഇവിടെ ചെറുതായി കൊണ്ടിരിക്കുന്ന ഒരു സമൂഹം ഉള്ളത് അവരു മനസിലാക്കുന്നില്ല...ഇപ്പൊൾ ഉള്ള യുവാക്കൾ വിചാരിച്ചാൽ ഇന്ത്യയെ വീണ്ടും ഉയരങ്ങളിൽ eathikkam 🙏
GDP യേക്കാൾ പ്രധാനം ആളോഹരി GDP ആണ്....( ജനസംഖ്യ കൂടി പരിഗണിക്കണം...100 ആളുടെ അടുത്ത് 100 രൂപാ ഉള്ളതും 2 ആളുടെ അടുത്ത് 5 രൂപ ഉള്ളതും വ്യത്യാസം ഇല്ലേ).. അങനെ നോക്കുമ്പോ ചൈനയേക്കാൾ മുകളിൽ വരും ജപ്പാൻ ജർമനി ഒക്കെ.... GDP യിലും ആളോഹരി GDP യിലും നമ്മൾ മുന്നേറട്ടെ
അയ് ശെരി... ജിഡി പി കൂടാതെ ആളോഹരി വരുമാനം കൂടുമോ... വല്ലാത്ത കണക്കാണല്ലോ... ജിഡിപി ഇനിയും കൂടും അപ്പോ പേര് ക്യാപിറ്റ യും കൂടും... പോർസ്‌കിതനികൾ വിഷമിക്കണ്ട
GDP നിലവാരം അഞ്ചാം സ്ഥാനത്തു എത്തി എന്ന് പറയുന്നു. എന്നിട്ടു എന്തുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നില്ല? എന്തുകൊണ്ട് നമ്മുടെ രാജ്യത്തുനിന്നും ഒന്നരലക്ഷം പേര് പൗരത്വം ഉപേക്ഷിച്ചു മറ്റു രാജ്യങ്ങളിക്ക് കുടിയേറി ? എന്തുകൊണ്ട് നമ്മുടെ രാജ്യത്തുനിന്നും മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ ജോലി തേടി ജിഡിപി കുറഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു?
ഈ അമേരിക്കയിലും, UK yilim എല്ലാം എത്രയോ ദരിദ്ര ജനങ്ങൾ ജീവിക്കുന്നു, Homeless in America എന്ന് യൂട്യൂബ് നോക്കിയാൽ പേടി ആവും അമേരിക്കൻ സ്വപ്നം അതോടെ നിൽക്കും
@Lion King 👑 it's not just in manufacturing sector....China avarude local productsine exportingil ethikkan sharikkum parisramichu...avarude rajyathu ulla natural resources nallapole upayogapeduthan avarkku kazhinju.....appozhum nammal ivide vote bank kalichondirunnu
ഇത് തെറ്റായ വിവരങ്ങൾ ആണ്. ഇന്ത്യയുടെ ഇപ്പോഴത്തെ ജിഡിപി $3.5 trillion നു മുകളിലാണ്... UK യുടേത് $3.38 trillion..വന്നു നിന്ന് ശ്വാസം വിടാതെ പറഞ്ഞു എന്തോ നേടിയ ഭാവത്തിൽ ...
ഇവിടെ എത്ര ഒകെ സമ്പത് ഉണ്ടെന്ന് പറഞിട്ട് കാര്യം ഇല്ല 130കൊടി ജനങ്ങളിൽ 100കോടി പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ് തൊഴിൽ ഇല്ലായ്മ പട്ടിണി ദാരിദ്ര്യം അമിത ജനപ്പെരുപ്പം. കൊള്ളയും അഴിമതി ഇതെല്ലാം കൂടുതൽ ഉള്ള രാജ്യം ആണ് ഇന്ത്യ എന്നിട്ട് ഇന്ത്യ ലോകത്തിലെ 5മത്തെ സാമ്പന്ന രാജ്യം ആയി ഇതൊന്നും ഇല്ലാരുന്നു എങ്കിൽ ഇന്ത്യ ആയിരുന്നു ഒന്നാമത്തെ സാമ്പന്ന രാജ്യം. . ഇന്ന് അമേരിക്ക. യൂറോപ് പോലെ ഒകെ അവർ ജീവിക്കുന്നതിനേക്കാൾ എത്രയോ ഉയർന്ന ജീവിതം ജീവിക്കേണ്ടവർ ആയിരുന്നു ഓരോ ഇന്ത്യൻ പൗരനും
എന്നിട്ടും എന്തേ ഇന്നും ഇന്ത്യയിൽ ഒരു രീതിയിലും മുന്നേറാത്താ ജനങ്ങൾ ഉള്ളത്.... ആ കണക്കു കൂടി പറഞ്ഞാൽ ഈ കണക്കുകൾ പറയുന്നത് കേൾക്കുന്ന അത്രയും സുഖം ഉണ്ടാവില്ല എന്നത് തന്നെ... 😔
കേൾക്കാൻ നല്ല സുഖമുള്ള വാർത്ത ...നടന്നാ മതിയായിരുന്നു ...അതിനിടയിൽ വരും CAA ,NRC, ഒലക്കേടെ മൂഡ് ...എന്നൊക്കെ പറഞ്ഞു ...APJ sir നെ പോലുള്ള പ്രേസിടെന്റും manhonan പോലുള്ള prime ministerum ഉണ്ടേ നമുക് നേടിയെടുക്കാം ...💪🏻💪🏻 ജയ് ഹിന്ദ് 🇮🇳🇮🇳
സാധാരണക്കാരൻ ജീവിത സൗകര്യം, തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷണം ഇത് ഇല്ലാതെ എന്ത് ശക്തി ഉണ്ടായിട്ടും എന്ത് കാര്യം. പക്ഷേ ലിസ്റ്റിൽ പറന്ന ഇന്ത്യ യെക്കാൾ തായേ ഉള്ള രാജ്യങ്ങൾ മുകളിൽ പറന്നത് നല്ല രീതിയിൽ പോവുന്നുണ്ട്.
സ്വയംപര്യാപ്തമായ ഇന്ത്യക്ക് വേണ്ടി പ്രധാനമന്ത്രി മാത്രം അല്ല മതവും രാഷട്രീയവും മാറ്റി ഇന്ത്യക്ക് ആയി , 1 ആമത് ആകാൻ ഇന്ത്യക്ക് ആയി നമുക്ക് ഒന്നിക്കാം ❤️❤️ ജയ് ഹിന്ദ് ❤️❤️❤️
ഇല്ലെങ്കിൽ ഇവിടെ അംബാനിക്കും അദാനിക്കും വേണ്ടി പണിയെടുത്തു നമുക്ക് കോടീശ്വരന്മാർ ആകാം. അംബാനി, അദാനി മാറ്റിനിർതിയാൽ ഇന്ത്യ എത്രാം സ്ഥാനത്താണ് എന്ന് കൂടി പറയുക.
നമ്മൾ അവിടെ പോയി പണിയെടുത്താൽ Money inflow ഇന്ത്യൻ Economy ilekതന്നെ ആണ്. കേരളത്തിന്റെ വളർച്ചക്ക് ഒരു പ്രധാന കാരണം നമ്മുടെ പ്രേവാസികൾ ആണെന്ന് പറയുന്ന പോലെ.
ലോകശ്രദ്ധയിൽ India എന്നും ഉണ്ടാവട്ടെ 🇮🇳
Jai ഭാരത് 🔥
ഇന്ത്യയെ പറ്റി ഒരു നല്ല വാർത്ത കണ്ടതിൽ അഭിമാനിക്കുന്നു 🔥🇮🇳
Indiaye patti ellam nalla vaartha thanne.
@@nationalistindian367 അത് താങ്കൾ ഭക്തനായോട് തോന്നുന്നതാ, നിങ്ങൾക് നല്ലത് മാത്രമേ കാണാനാകൂ,
@@rashid9504 നീ നിസ്ക്കരിക്കുന്നത് കൊണ്ട് ആണോ ചീത്ത വാർത്ത കൂടുതലും കേൾക്കുന്നത്
മതപ്രാന്ത് മാറ്റിവെച്ചു ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ എല്ലാവരും മുന്നോട്ടു പോവുകയാണെങ്കിൽ ഇതിലും വേഗം ലക്ഷ്യം കരസ്തമാക്കാം❤🔥❤🔥 ജയ് ഹിന്ദ് 🇮🇳🇮🇳
Then, 'Party Attack and Party Killings' ?😳
കോൺഗ്രസ് ലീഗ് മത പ്രാന്തന്മാരെ മാറ്റി വച്ചത് കണ്ടില്ലേ ഇനി വളർച്ച മാത്രം
Population
ശരിയാണ്.... എല്ലാരും ഒരുമിച്ചു നിക്കണം
Ellarum orumich ninnal mathi
India വളരും. ലോകം നോക്കിനിൽക്കേതന്നെ...
എൻ്റെ രാജ്യം. അഭിമാനം😍😍🇮🇳
North adyam kakkos paniyettu modhi sarkar avde ulavar karyam sadikunathu railway track public place annu 🤣🤣
@@hishamnk2359 പോര്കിസ്ഥാനിൽ ഇമ്രാൻ ഖാൻ കോരി കൊണ്ട് കളയുവാണോ
ഇന്ത്യ അല്ല കോർപറേറ്റുകൾ വളരുന്നു എന്ന് പറ. സാധാരണക്കാർക്ക് നക്കാപ്പിച്ച ശമ്പളം കൊടുത്ത് അട്ടയെ പോലെ തടിച്ചു ചീർക്കുന്നു.ഒരു ശരാശരി ഇന്ത്യക്കാരന് ഒരു വീടോ, വഹനമോ വാങ്ങണം എങ്കിൽ അന്യ നാട്ടിൽ പോണം അതാണ് അവസ്ഥ.
@@hishamnk2359 60കൊല്ലം കോൺഗ്രസ് കട്ട് മുടിച്ചതല്ലെടേയ് നീ കൊഞ്ചം വെയിറ്റ് sey നോർത്തിൺ ഇന്ത്യ ഓക്കേ ഏ കാലം കൊണ്ട് എത്ര വികസിച്ചു എന്ന് നിന്റെ മോദി വിരുദ്ധടാ മാറ്റി നോക്ക്
വർഗീയകൊലപാതകം പട്ടിണികൊല ലോകം നോക്കി നിൽക്കും എന്റെ രാജ്യം അഭിമാനം 😂😂😂😂
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അതുല്യ മഹാ ശക്തി പദവിക്കായി സ്വതന്ത്ര ഇന്ത്യ നടത്തുന്ന പരിവർത്തന യാത്രയുടെ ഏറ്റവും വലിയ സാക്ഷിയാണ്.. അതിനാൽ ഇതിനെ ഇന്ത്യയുടെ നൂറ്റാണ്ട് എന്ന് ചരിത്രം ഭാവിയിൽ വിശേഷിപ്പിക്കും.. ജയ് ഹിന്ദ് 🇮🇳🇮🇳
Uvvaa
God bless mighty 🇮🇳 India
ജോബി ഇത് 24 ചാനൽ ആണ്, ഹാഷ്മിയും, അയാൾ ദുഖത്തോട് ആണ് ഇതു പറയുന്നത്,മുഴുവൻ കണ്ടു നോക്കു, ഈ വാർത്ത തന്നെ ഒരു കുത്ത് ആണ് 😂
@@fujoshiraikantopeini717 Pakistan വളരും ന്ന് കേട്ടാലെ ഇവനൊക്കെ കയ്യടിക്കൂ
@@funentertainmentinfo5772 മഹാശക്തി പദവി മാത്രം മതിയോ രാജ്യത്തിലെ പൗരന്മാർ വളരൻടെ
പഴയ ഇന്ത്യ അല്ല ഇപ്പോളത്തെ ഇന്ത്യ ♥️♥️🇮🇳🇮🇳🇮🇳🇮🇳
ഇനി ബ്രിട്ടീഷ് കർ ഇവിടെ പണിക് വരും.കഷ്ടം
ഭാരതാംബയെ തടങ്കലിലിട്ട സാമ്രാജ്യത്വമോഹികളോടുള്ള നമ്മുടെ മധുര പ്രതികാരം ജയ് ഭാരത്
👍👍👍
😂😂😂myran
Modi yogi modi yogi
സങ്കി
👍
കൊടി കെട്ടി പറക്കും എൻ്റെ രാജ്യം ലോകത്തിൻ്റെ നെറുകയിൽ.... 🇮🇳 നമ്മുടെ കയ്യിൽ നിന്ന് അപഹരിച്ചയെല്ലം ഭാരതം adwanathiloode തിരിച്ചു പിടിക്കും..... വളരെ ലളിതവും എളുപ്പത്തിലും ഈവർകും മനസ്സിലാക്കാവുന്ന ഈ വാർത്ത അവതരിപ്പിച്ച 24 നും ഹാഷ്മി കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ...ജയ് ഹിന്ദ് 🇮🇳
Jay hindi
രാഷ്ട്രീയമല്ല... രാഷ്ട്രം മാത്രമാണ് ഉയിര്‍....
ഇന്ത്യ.... ശ്വാസമാണ്.....
പടിഞ്ഞാറല്ല... ഏഷ്യയാണ്,,, ഇന്ത്യയാണ്...♥♥♥♥
നരേന്ദ്ര മോദി ഭരിക്കുന്ന നമ്മുടെ ഭാരതം ഇനിയും പല വികസനങ്ങളിലും ലോകത്തിന്റെ ഉന്നതികളിൽ എത്തും, ഓർക്കണം 2014 വരേ ഇവിടേ ബഹുഭൂരിപക്ഷം ആളുകൾക്ക് കക്കൂസ് പോലും ഇല്ലായിരുന്നു എന്നാ വസ്തുത, എന്റെ രാജ്യം ഒരുപാട് വളർന്നിരിക്കുന്നു 😇❤️ വന്ദേ മാതരം 🙏🏻
Comedy🤣
🤣🤣😂
Jock
🤭
🤣🤣🤣🤣😭
ആദ്യമായിട്ടാണ് ഇന്ത്യയെ പറ്റി നല്ല ഒരു വാർത്ത ഈ ചാനലിൽ കണ്ടത്.. എന്തു പറ്റി ഇങ്ങനെ ഉള്ള വാർത്തകൾ മുക്കുവാണ് പതിവ്.
സത്യം
Right
Same doubt
നല്ലതു് നടന്നാൽ അല്ലേ നല്ലതു് പറയാൻ പറ്റൂ
24 news ചാനൽ തുടങ്ങിയത് 2014 ന് ശേഷം ആണ്
@@malluadamgaming1452 😂😂😂😂😂 ya mone
അതുല്യ മഹാശക്തിയാവും.. അതിന് ഇനി അക്കങ്ങളുടെ കണക്കുകൾ മാത്രം ആണ് ബാക്കി.. ജയ് ഹിന്ദ് 🇮🇳🇮🇳
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno?
evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
അതും പ്രതീക്ഷിച്ച് ഇരുന്നോ
Hello മാഷേ 😎
@@anoopr3931 ഹലോ അനൂപ് മോൻ 🙏🙏
Hai jobi ചേട്ടാ. സുഖമാണോ
141 cr അതാണ് നമ്മുടെ പവർ... പോയകാലത്തെ ജിഡിപി പിടിക്കാൻ 141 കോടിയിൽ മക്സിമം ജനങ്ങളും ഏതെങ്കിലും മേഖലയിൽ പ്രോഡക്റ്റീവ് ആയാൽ മതി..let us make it guys!!💪💪Proud to be an Indian😍🇮🇳🇮🇳🇮🇳♥️
productivity undallo.....
GUSTAK I NABI SAR TAN SE JUDA gang
JAI SHRI RAM gang
Ariyum Malarum Kunthirikkam
Veetil keri kuthi keerum......
Vanitha Mathil
Bharat Jodo
Operation Lotus
pinne balasangam, kolapathakam, narcotic abuse, swarnam kadathal, parallel telephone exchange, havala, kallanote enningane
ingane ulla kalaparupadikalil Indiayile janangal well involved aanu
@@JitzyJT 😁😂😂
@@JitzyJT ചൈനയിൽ ഇങ്ങനെ ഒന്നുമില്ല.. സ്വർഗ്ഗമാണു അവിടെ 😂😂😂😂😂😂
It is the huge population that is going to bite back, No way we are capable of creating jobs for this existing populaton. Dont you see people desperate to migrate
മെച്ചപ്പെട്ട വിദ്യാഭാസം ഓരോ പൗരനും ഫ്രീ ആയി കൊടുക്കണം. നല്ല ജോലി സാധ്യത ഇന്തൊക്ക ഉണ്ടേൽ ഉഷാർ ആവും 🇮🇳❤️
അവതരണ മികവ്, അതിന് മറ്റാർക്കുമില്ലാത്ത കഴിവ് തന്നെ, ഹാഷ്മിക്ക 🔥🔥🔥❤👌👌SUPERB PRONOUNCIATION 👌👌ഇന്ത്യ എന്ന് പറയുന്നത് തന്നെ അഭിമാനത്തോടെ 💪💪
പർർ ചേസ്
പച്ച ട്രൗസരിട്ട കമ്മ്യൂണിസ്റ്
അപ്പൊ പറഞു വരുന്നത് india is moving in a right track 😍😍👍...
അപ്പൊ ivde ഓരോ മൂഞ്ചിയ രാഷ്ട്രിയ കാർ തള്ളി വിടുന്നത് ന്താണ്...
അയൽ സംസ്ഥാനത് ഒക്കെ നല്ല വികസനം ഉണ്ട് ഇവിടെ മാത്രം ആണ് ഒരു പറിയും ഇല്ലാത്തതു എന്നിട്ട് തള്ളിനു ഒരു കുറവും ഇല്ല.... ഇവിടെ നേരാവണമ്മ ഒരു ksrtc vare ലാഭത്തിൽ ആക്കാൻ പറ്റിയില്ല....
yes outside kerala i work ... i see heavy salary there for educated people .. here nothing
Ith valiya sambavamonnumalla. Ivde indiayude GDP international gdpyude 3 percentage mathre ullu. Indiayude population agola populationte 20% percentage und. Ath vech nokkumpol valare kuravanu indiayude gdp. Population koodiyath kond mathram indiaykkundaya oru sthanakkayattam mathramanith. Ithine kondonnum indiayilulla arkkum oru prayojanavum illa
@@cmntkxp ningalkk valiya salary kittunnund enn karuthi avdeyulla ellavarum angane alla. Poverty,unemployment valare kooduthalanu
100%👍👍👍👍
@@farisabdulmajeed3477 ente ponn funde avidathe population nokh my mwone
വെയിറ്റ് &സീ ആ ഒരൊറ്റ വാക്കിൽ ഒരൊറ്റ കുളിരായിരുന്നു 🙄 ... ❤️ india
ഇങ്ങളെ അവതരണം കാണാൻ പൊളിയാണ് 😍
അഭിമാനമാണ് എന്റെ രാജ്യം
Madam illathayaal ee naadu sorgamavum
@@mansoork4817 നീ മതം ഉപേക്ഷിക്കുമോ ??
@@mansoork4817 ne atheist ano
അഭിമാനം ആണ് എന്റെ രാജ്യം 🙏ഐ ലവ് ❤️മൈ ഇന്ത്യ ❤️
കേരളത്തിന്റെ കാര്യം അല്ല ഇന്ത്യയുടെ കാര്യം ആണ് ഇവിടെ പ്രതിപാദിക്കുന്നത്.. കേരളത്തിൽ ആണ് ജോലിയും, കൂലിയും ഇല്ലാതെ വ്യവസായങ്ങളോ, കൃഷി പോലുമില്ലാതെ സ്വന്തം നികുതി കൊണ്ട് നിലവാരം കുറഞ്ഞ "കിറ്റ്" വാങ്ങി നക്കുന്നവർക്ക് മാത്രമാണ് നാട് വിട്ടു ഓടേണ്ട അവസ്ഥ ഉള്ളു... ബാക്കി ഒട്ട് മിക്ക സംസ്ഥാനങ്ങളും സ്വയം പര്യാപ്തത നേടിയവർ ആണ്
Keralathil daridryam kuravanu indiayile mattu samsthanagale compare cheyth nokkumpol
Correct
Chechi keralam vittu purathu poyilea enitt vimarshikuu nigalude yogi barikuna up oke poyi va 🤣🤣🤣🤣
@@hishamnk2359 illa bro up okke pandathekaalum orupaad maattam vannitonde. Ellam ok aanenne alla njn parayunne pakshe compare cheyyumbo orupaad better aanu
Coorect chechi
ഒറ്റ കാര്യം അച്ചട്ട്.. പടിഞ്ഞാറല്ല ഏഷ്യയാണ് ഇനിയുള്ള ലോകം..
ആഹാ കേട്ടപ്പോ തന്നെ രോമാഞ്ചം കൊണ്ട് 🔥🔥🔥🔥uff
Economics പഠിക്കുന്നവർക്ക് helping video 🥰🥰👍🏻🔥🔥
തൊട്ടതിനും പിടിച്ചതിനും തൊഴിൽ സമരം നടത്തുന്ന കേരളത്തിന്റെ GDP അതി ദയനീയമാണ് എന്ന് കൂടി തിരിച്ചറിയുക. കർഷക സമരം, CAA സമരം ഒക്കെ വളരെ ആസൂത്രിതമായി നടപ്പിലാക്കി ഇന്ത്യയെ തകർക്കാൻ ചിലർ ശ്രമിക്കുന്നു. എന്നിട്ടും ഇന്ത്യ മുന്നോട്ട് തന്നെ. അഭിമാനിക്കാം.
Appo കേന്ദ്രത്തിൽ ക്യാഷ് ഉണ്ടേൽ കടം വങ്ങിക്കൊണ്ടെ ഇരിക്കമല്ലോ
കർഷകർ ഉള്ളതോണ്ട് ജിഡിപി യിൽ അഞ്ചാം സ്ഥാനത്തു കാണുന്നു.... അല്ലെങ്കിൽ ഫിഫ റാങ്ക് നേക്കാൾ ദയനീയമായേനെ 😂
Rise 1 k g 52 withe gst
idak keri thondalledaa..farmers ulladhaa ee munnettathinn karanam.
@@dailytraveller2094, കോവിഡും ഉക്രൈൻ യുദ്ധവും മൂലം പല രാജ്യങ്ങളും നെഗറ്റീവ് growth ആണ്. നമ്മൾ ഈ ലോകത്ത് തന്നെയല്ലേ?അയൽ രാജ്യങ്ങളിലെ അരിയുടെ വില ഗൂഗിൾ ചെയ്ത് നോക്കൂ സഹോദരാ.
ഇപ്പോൾ അരി ഉണ്ടാക്കുന്ന state ൽ ഒക്കെ വെള്ളപ്പൊക്കം മൂലം നെൽ കൃഷി നശിച്ചു. അരിയുടെ ഉത്പാദനം കുറയും.അരി വില
ഇനിയും കൂടും. അരി machine ൽ അല്ല ഉണ്ടാക്കുന്നത്. വയലുകളിലാണ്. കൃഷി നശിച്ചാൽ അരി വില കൂടും.മുൻ കരുതൽ ആയി India
Govt അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി നിരോധിച്ചിരിക്കുന്നു.
Modi is on the right track it will take time to reflect on common people.
Rajyam muzhuvanayi nookiyal valarcha undenne ullu. Oru gathiyum para gathiyum illatha ethrayo peer ivide und. Hashmi paranja aa point nookiyal mannilakum. India il 140 CR aalkaar 10 rs extra undakiyal thanne Indiakk ath valiya nettamanu. Ennal ee 10 rs oraal enn nilayil ayaalkk valaree nissaram aanu.
Indiakarude keeshayile panam Adhaanikk kittunnathaaanu ee valarcha...
@@dusnu4 എന്നാ നീ പോയി അദാനിയുടെ സ്ഥാനം ഏറ്റെടുക്ക് ! നെഹ്റു വിന്റെ കാലത്തും ഇന്ദിരാജിയുടെ കാലത്തും നരസിംഹ റാവുവിന്റെ കാലത്തും രാജീവ്ജിയുടെ കാലത്തും മൻമോഹൻ സിങ്ങിന്റെ കാലത്തും ടാറ്റായും ബിർളയും അദാനിയുടെയും യൂസഫലിയുടെയും മറ്റും സ്ഥാനത്ത് ഉണ്ടായിരുന്നു.
@Sheldon Cooper india muzhukke theerezhuthikoduthitt GDP anneshikkunnu....ha ha ha
@@prasadampalattil9896 ...thantedh koodi adanikk kodukk .... enna nee loyi baakki koodi theerezhuthikodukk
സാധാരണ ഇങ്ങനെ ഉള്ള വാർത്തയൊന്നും ഈ ചാനലിൽ കാണാറില്ല. ഇന്ത്യ ഇപ്പൊ മൂക്ക് കുത്തും എന്നൊക്കെ ആണ് കേൾക്കാറുള്ളത് എന്തായാലും നല്ല വാർത്ത 🔥 i love my India ❤❤
എന്റെ ഇന്ത്യ ☺️🥺❤️
വ്യത്യസ്തമായ ഭാഷകൾ, വ്യത്യസ്തമായ വേഷങ്ങൾ, വ്യത്യസ്തമായ മതവിശ്വാസങ്ങൾ, വ്യത്യസ്തമായ ഭക്ഷണ ശീലങ്ങൾ,, വ്യത്യസ്തമായ വംശങ്ങൾ, വ്യത്യസ്തമായ വർണ്ണങ്ങൾ, വ്യത്യസ്തമായ കാലാവസ്ഥകൾ, വ്യത്യസ്തമായ ഭൂപ്രകൃതികൾ, എങ്കിലും നമ്മളെല്ലാം ഇന്ത്യക്കാർ. നാനാത്വത്തിൽ ഏകത്വം അതാണ് നമ്മുടെ ശക്തി. ഗാന്ധിജിയുടെയും നെഹ്റുവിൻറെയും ആസാദിന്റെയും ആശയങ്ങളിലേക്ക് നമുക്ക് മടങ്ങാം. ജയ് ഹിന്ദ്...
രാജ്യസ്നേഹികൾ നാട് ഭരിച്ചാൽ നാട് പുരോഗമിക്കുക തന്നെ ചെയ്യും , അത് എത് രാജ്യമായാലും
മനസ്സിലായില്ല 😄😄😄.... അടുത്ത 5 വർഷത്തിനുള്ളിൽ പട്ടിണി index 30% താഴെയാക്കിയാൽ സമ്മതിക്കാം..... നിങ്ങളുടെ രാജ്യസ്നേഹം
ഇന്ത്യ വളരാൻ തുടങ്ങിയത് മോദിജി "Mithron" എന്ന് പറയാൻ തുടങ്ങിയപ്പോൾ മുതലല്ല. മോഡി ഡയലോഗ് പറയാം ശീലിക്കും മുൻപ് തന്നെ.
Ellathe ningade pole pettu peruki theevravadham cheyyunilla
☺️☺️☺️☺️ എന്തൊരു ഫുദ്ധി
സ്വാതന്ത്രം കിട്ടിയപ്പോള് മോദിയായിരുന്നു ഭരിച്ചിരുനെങ്ങിൽ ഇപ്പൊ 28സംസ്ഥാനം ഉള്ളോടുത്തു അന്നുതന്നെ മുപ്പതു രാജ്യം ആയേനെ 😂😂😂
ഇത്രയും മികച്ച രാജ്യം ആയിട്ടും യുവാക്കളിൽ ബഹുഭൂരിപക്ഷവും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു...സമ്പന്നർ കൂടുതൽ സമ്പന്നരും... പാവപെട്ടവർ കൂടുതൽ പാവപെട്ടവരും ആയികൊണ്ടിരിക്കുന്ന ഈ നാട്ടിൽ ഇത്തരം കണക്കുകൾക് എന്ത് പ്രസക്തി
കേൾക്കാനൊക്കെ നല്ല സുഖമുണ്ട്, നല്ല കാര്യം തന്നെ 👍🏿. വെറും 7 കോടി മാത്രം ജനസംഖ്യയുള്ള ബ്രിട്ടനെ 138 കോടി ജനസംഖ്യയുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. മാനവിക വികസന സൂചിക നോക്കൂ... വരൂ നമുക്ക് ഒന്നിച്ചു പണിതുയർത്താം പുതിയ ഇന്ത്യയെ.... ❤️
Chinaye vechu compare cheyyanam...appol thallu ninnolum....orkkuka 1980 Ind and China had same GDP but population of China was higher
@@JitzyJT അവർ അവിടെ നടത്തിയ administrative changes വലുതാണ്.... ഉദ്ധാരവത്കര്ണം ഇല്ലാതെ തന്നെ അവർ തങ്ങളുടെ രാജ്യത്ത് investment എത്തിച്ചു പൊതുവിദ്യാഭ്യാസo ആരോഗ്യo, പൊതുഗതാഗതം, ഭക്ഷ്യസുരക്ഷ ഒക്കെ.. അവിടെ നല്ലത് on one condition ഭരിക്കുന്നവരെ കുറ്റം പറയരുത് 1 party rule..... A kind of dictatorship
@@juvinjuvin70 ivideyum dictatorship feel thanne alle? Pinuvineyo, Stalineyo, Yogiyo allenkil Mongiyeyo kuttam paranju nokku...appol kaanam......so called democracy....thfooo
Population control ബിൽ വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇതൊക്കെ 💯😇
@@o..o5030 oru pullum nadakilla......ghetto areasilanu oru upakaravum illatha ennangal pettu perukunnathu....avide poyi population control enforce cheyyanulla dhairyamonnum nammude administration illa
നമുക്ക് വളരെ വലിയൊരു യുവ സമ്പത്ത് ഉണ്ട് . അവർ കൂടുതൽ പേരും കാലത്തിനനുയോജ്യമായ proffessional ഡിഗ്രീ അല്ലെങ്കിൽ technical skill നേടിയാണ് വരുന്നത്. അത് നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തും. എന്റെ കാഴ്ചപ്പാടിൽ ഇന്ന് govt അതിനുവേണ്ട infrastructure വളരെ വേഗം ഉണ്ടാക്കുന്നുമുണ്ട് . പുതിയ എക്സ്പ്രെസ് ഹൈവേകൾ റെയിൽവേ routes ,industrial corridors അങ്ങനെ പലതും . expect good things..
ഇതിന്റെ കൂടെ ഒന്ന് കൂടെ പറയാമായിരുന്നു ഇന്ത്യാ മഹാരാജ്യത്തിന്റെ ആകെ വാങ്ങൽ ശക്തിയുടെ പകുതിയിലധികവും അഞ്ചോ ആറോ പേരിൽ ഒതുങ്ങി നിൽക്കുകയാണ് ഇവരെ മാറ്റിനിർത്തിയാൽ ഇന്ത്യയുടെ ജി ഡി പി നൂറാം സ്ഥാനത്തിനും പിറകിലായിരിക്കും
ഒരു നേരത്തെ ഭക്ഷണം നല്ല പോലെകഴിക്കാൻ ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങൾ ഇന്ത്യയിലുണ്ട് ഇവരെ പരിഗണിക്കാതെ GDP എത്ര ഉയർന്നിട്ടും ഇന്ത്യാ മഹാരാജ്യത്തിന് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno?
evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
122nd rank
ലോകത്തിലെ ഏറ്റവും വലിയ മാനവശേഷിയുള്ള നമ്മുടെ രാജ്യം എന്ത കൊണ്ടു ഒന്നാം സ്ഥാനത്തെത്തിയില്ല ! ഉത്തവാദി ആരാണ് ! നമ്മൾ ജനങ്ങൾ തന്നെ! രാഷ്ടീയ മത അഴിമതി മൂലമുള്ള അന്ധത ! ഈ അസുഖം ചികിത്സിച്ചു മാറ്റുക !❤🎉
MODIJI'S INDIA🧡🇮🇳
Powerfull people make place's POWERFULL💥💥💪
മോങ്ങിക്ക് എന്ത് പവർ🤔
Power
നരന്ദ്ര മോദി സാർ ആണ് ഇതിനെ ഇത്രയും വളർച്ചയിൽ എത്തിച്ചത് അദ്ദേഹം ഇന്ത്യയെ എന്തായാലും നമ്പർവൺ ആകും 👌🏻👌🏻👌🏻. മോദി സാർ 👏🏻👏🏻👏🏻👏🏻
Endi
തലിബാൻ മോഡി ഭായ് ഭായ്
ജയ് മോദി
😂😂
Per capita ranking india 128🚶🏻♂️😵💫
പക്ഷെ ഇതൊക്കെ നടക്കാൻ മോഡി ഭരിക്കണം.....❤
1000,1500,1820 മോദിജി ഇന്ത്യ ഭരിച്ചിരുന്നത്.
@@mohammedniyas3930 ippozhathe karyam aanu parayunnath pand British kolla adichillengil india no 1 aakumayirunnu
@@mohammedniyas3930 അന്ന് ഭരിച്ചത് ആരാണ്...
@@manojpillai19781മനുഷ്യൻമാർ
Modi alla aaru bharaichalum india ee levelil ethum.. Karanam indiayude ജനസംഖ്യ തന്നെയാണ് കാരണം..ഇവിടെ നോക്കുമ്പോൾ ഇന്ത്യയുടെ താഴ്ചയാണ് ശരിക്കും.. കാരണം ഇത്രയും ജനസംഖ്യ ഉണ്ടായിട്ടും ഇന്ത്യക്ക് 6 cr mathram janasankya ulla Britain ne marikadakkan pattiyilla.. 141cr vs 6cr😂 avde manassilakkam indiyude daridryam..
ഇന്ത്യ ഇപ്പോൾ കരുത്തുറ്റ കൈകളിൽ ആണ്.... നെഹ്‌റുവും ഇന്ദിരയും രാജീവും നരസിംഹറാവുവും അടിത്തറയിട്ടു.... മോദി അതിനെ അവർ കണ്ടതിലുമപ്പുറം എത്തിച്ചു...ഇന്ത്യ വളരുന്നത് സഹിക്കാൻ പറ്റാത്ത കുറെയെണ്ണം മാത്രമേ ഒരു ശാപമായിട്ടുള്ളു...പക്ഷെ ആരൊക്കെ എതിർത്താലും ഇന്ത്യ മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും ... അതാണ് അതിന്റെ പാരമ്പര്യം 🙏
മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ എന്തായാലും ഇന്ത്യയിൽ താമസിക്കുന്ന സാധാരണക്കാരൻ ഇന്നും നരകയാതന. ഡിഗ്രിയും പിജിയും കഴിഞ്ഞിറങ്ങിയാലും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ വിദേശത്തു പോവേണ്ട അവസ്ഥ. ഇതാണ് ഇപ്പോഴത്തെ ഇന്ത്യ.
Ath Innale aayathaano?
Itu innathe India anenu alla innathe Keralam aanenu parayu..baaki states il okke joli kittan atra vishamam illa
ജോലിക് വേണ്ടി മാത്രമല്ല പോകുന്നത് അവിടുത്തെ lifestyle തുകൂടെയുണ്ട്.അങ്ങനെയാണെങ്കിൽ മാറേണ്ടത് നമ്മൾ ഓരോർത്തരുമാർ
@@KRISs76699G സങ്കി ആണല്ലേ. അത് കൊണ്ടാണ് കേരളത്തിൽ അതിഥി തൊഴിലാളികൾ കൂടുന്നത്
@@muhammedkandoth7191 Mudukka ente peru vechu ni enne sangi aki enkil njn ninne sudapi nnu vilichotte alle venda teevravadi ennu vilichotte??
Keralathil ee varanunavar construction workers allenkil matulla blue collar jobs cheyan vendi aanu varane..allathe white collar job cheyan vendi alla..Bangalore/Chennai/Pune il okke etra malayalikal white collar jobs inu vendi pokunund nnu koodi onnu chintichu noku..oru economy il construction workers ine matram undakiyapoora..
Ennu sangi allatha oru malayali
ഉദ്യോഗസ്ഥ അഴിമതി നിർത്തലാക്കണം. ശമ്പളം നന്നായി കൊടുത്തോളു. പക്ഷെ അഴിമതിക്കാരെ പിന്നീടൊരിക്കലും പുറം ലോകം കാണാത്ത വിധം ശിക്ഷിക്കണം. അപ്പൊ എന്റെ രാജ്യത്തെ പണം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും 🔥🔥🔥🔥🔥
കണക്കിൽ കാണാൻ രസമുണ്ട്, ജീവിതത്തിൽ ഇത് കാണാനില്ലല്ലോ 🤔
per capita 2000 usd only....China has 14000 USD.... pinne wealth distributionte karyam parayandallo alle?
Both China and India have similar population..........Nehru thottu Modi vare ulla ella PM ente naduviral namaskaaram
@@JitzyJT vibavangale upayogapeduthan indian leaders n vendavidham avunnilla
@@73635p engane aakum...vote bank politics alle......naariya so called democracy
Modiji powerful man makes places powerful....💥💥💥💥💥
കേവലം 8 വർഷം കൊണ്ട് വളർന്നത് അല്ല ഇന്ത്യ..
മോദിജി പണ്ടേ ഹീറോ അല്ലേ 😍👍
@@muhammedfayizc3918അഭിപ്രായ വെത്യാസം എല്ലാവർക്കും ഉണ്ടാകും പക്ഷേ നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം.. എന്നെ സംഗി ആക്കരുത് ഞാൻ ഒരു ഇന്ത്യാക്കാരൻ ആണ്..🙏
സൂപ്പർ bro,സത്യം 🇮🇳🇮🇳🇮🇳
@@muhammedfayizc3918 8വർഷം കൊണ്ട് 60 വർഷത്തെ കാളും ഉയരത്തിൽ എത്തി,ജയ്‌ഹിന്ദ് 🇮🇳🇮🇳🇮🇳
ഓരോ തെരുവുകളിൽ. പ്രത്യാകിച്ചും യു പി ഡൽഹി കുജറാത്ത് പോലെയുള്ള സ്ഥലങ്ങളിൽ. തെരുവിൽ താമസിക്കുന്നവരുടെ കണക്കെടുത്താൽ തെന്നെ മനസിലാവും ഇന്ത്യ ഭയങ്കര. കുതി പി ലേക്കാണെന്ന് കേരളത്തിൽ എന്നെ പോലെയുള്ള കുറെ ആളുകൾ. ഗൾഫിൽ പോയി അറബികൾക്ക് വല്ല ജോലിയും ചെയ്തു കൊടുക്കുന്നത് കൊണ്ട് ഇരിക്കാൻ ഒരു വീടെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞു പട്ടിണിയും ഇല്ലാതെ പോകുന്നു ദൈവത്തിന് നന്ദി തള്ളിന് എത്ര കിട്ടി
Nee padichu nalla nilayil enthanjath aarude kuzhappam ?
First off all just learn how to write "Gujarat" properly in Malayalam and then come and criticise it's not "കുജറാത്ത് " it's ഗുജറാത്ത് !
@@Krish.2001 എഴുത്ത് ടൈപ് ചെയ്യുമ്പോൾ തെറ്റുന്നതാണ് നമുക്ക് വിശയം എഴുത്ത് നല്ലതാണോ എന്ന് നോക്കാനുള്ള പരീക്ഷയല്ല. അത്യാവശ്യം മലയാളി കൾക്ക് വായിക്കാൻ എഴുതിയത് അറിയുകയും ചെയ്യും ഇന്ത്യയുടെ എന്താണ് എന്നാണ് മനസിലാവാത്ത ത് ഫെ ട്രൂ ളിൻ്റെ വിലയുടെ കുതിപാണോ കുതിച്ചു ചാട്ടം അതൊ ഒരു കിലോ അരിക്ക് 50 രൂപയിലെത്തിയ തൊ ഒന്ന് പറഞ്ഞു തന്നാലും
Will the currency rate increase
നവ ലിബറൽ നയങ്ങളിൽ മുന്നേറുന്ന യുവ ഇന്ത്യ. 💪💪
തേങ്ങാ കൊല😇
@@farisabdulmajeed3477 എണീറ്റ് പോടാ
@@Virgin_mojito777 onn poda potta ninakokke enthariya
Ith valiya sambavamonnumalla. Ivde indiayude GDP international gdpyude 3 percentage mathre ullu. Indiayude population agola populationte 20% percentage und. Ath vech nokkumpol valare kuravanu indiayude gdp. Population koodiyath kond mathram indiaykkundaya oru sthanakkayattam mathramanith. Ithine kondonnum indiayilulla arkkum oru prayojanavum illa
@@farisabdulmajeed3477 എടാ ഇന്ത്യയിലെ പോപുലേഷൻ എല്ലാ കാലത്തും മറ്റു രാജ്യങ്ങളെക്കാൾ കൂടുതൽ ആയിരുന്നു... വ്യവസായ വത്കരണമാണ് ഈ വളർച്ച കാണിക്കുന്നത്.. ചൈനക്കും പോപുലേഷൻ ഉണ്ടല്ലോ... എങ്ങനെ അവൻ വളർന്നത്
മതവൈര്യവും, രാഷ്ട്രീയ വൈരവും മറന്നു ഒറ്റകെട്ടായി അധ്വാനിച്ചു മുൻപോട്ട് പോകുക.രാജ്യം വളരട്ടെ.രാജ്യം സ്നേഹം ആണ് വലുത്.വെറുപ്പു മാറ്റിവെച്ചു രാജ്യത്തിന്റെ ഉയർച്ചക്കായി പൊരുതുക ❤👏👏. ഉത്പാധനം കൂടട്ടെ. രാജ്യത് തൊഴിൽ അവസരങ്ങൾ വർധിക്കട്ടെ.
രാജ്യം വളരട്ടെ ❤🥳💞
ഇതിൽ ഇന്ത്യ യുടെ ഭൂപടം ശരി ആയി നൽകി ടീവിയിൽ കണ്ടപ്പോൾ തെറ്റായിരുന്നു.... യുട്യൂബിൽ വരുമ്പോൾ അത് പറയണം എന്ന് വിചാരിച്ചതാണ് 👍
നിൻ്റെ ആസ്തി എത്രയാ.... 🥴
ഹാഷ്മിയുടെ മികച്ച അവതരണം👍🏻👍🏻👏👏
വളർച്ചക്കൊപ്പം ദാരിദ്ര്യം കൂടി മാറ്റിയാൽ 🔥🔥🔥🔥🔥
Control on increasing population
1000 രൂപ വരുമാനം ഉള്ള കുടുംബത്തെ, 1100 രൂപ ഉള്ള കുടുംബം മറി കടന്നു.
രണ്ടാമത്തെ കുടുംബത്തിലെ ആൾകാർ, ആ കുടുംബത്തിലെ കാരണവരെ പുകഴ്ത്താൻ തുടങ്ങി.
എന്നാൽ പുകഴ്ത്തുന്നവർ ചിന്തിക്കുന്നില്ല , ആദ്യ കുടുംബത്തിൽ 2 പേരും, തന്റെ കുടുംബത്തിൽ 10 പേരും ഉണ്ടെന്ന്.
Jai modi ji
athaanu....methante kudumbam ipparathe hindu kudumbathe marikadakunnu....methante veetil ippol 1100 roopa per day varunnu ennal ipparathe hindu kudumbathil verum 900 roopaye varunollu
pakshe methan chinthikunilla swantham kudumbathil 3 bharyamarum 20 kuttikalum und ennum appurathe hindu kudumbathil ayalkku oru bharyayum randu kuttikalume ullu ennu..........
ellam allahuvinte anugraham.....alfham venthillah
അത് മനസ്സിലാകണമെങ്കിൽ വിദ്യാഭ്യാസം വേണം. ആരോട് പറയാൻ
2014 - India - 2.2 T - 10th position
2022 - India - 3.6 T - 5th position
Modi moshakkarananennu egane parayan Pattum
കണക്കിലെ കളികള് കേൾക്കാൻ അടിപൊളി.. ഇത് കയറ്റുമതിയുടെ ജിഡിപി അടിസ്ഥാനമാക്കി ആണോ ഇറക്കുമതിയുടെ ജിഡിപി അടിസ്ഥാനമാക്കി ആണോ... ഇപ്പോഴും ഇന്ത്യയുടെ 70% ജനങ്ങൾ തങ്ങളുടെ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുക ആണ്... ഒരു നാടിന്റെ ജനങ്ങൾ സ്വയം പര്യാപ്തത ഇൽ എത്തുമ്പോഴാണ് ആ നാടിനെ വളർച്ച വലുതാവുന്നത് ... അല്ലാതെ കുറെ കണക്കുകൾ എഴുതി കാണിച്ചു കൊണ്ടൊന്നും വലിയ കാര്യമൊന്നുമില്ല
മനസ്സിലെ പുണ്ണിന് ചികിത്സയില്ല.
നമ്മടെ രാജ്യം 😃🇮🇳❤️❤️❤️❤️
ഇന്ത്യ ലോകത്തെ അഞ്ചാം ശക്തി എന്ന് വിശദീകരിക്കുമ്പോൾ രാജ്യത്തിനകത്ത് ജനങ്ങൾ വിലക്കയറ്റത്താൽ തോഴിൽ ഇല്ലായ്മയാൽ ഇന്ധന ഗ്യാസ് വിലവർധനവിലും ഒക്കെ ജനങ്ങളുടെ ജീവിത നിലവാരം കൂടി ഒന്ന് വിലയിരുത്തണം മോഡി ഗവൺമെന്റിന് മുൻപും ശേഷവും ദരിദ്ര ജനങ്ങളുടെ കണക്കും ഒന്ന് വിലയിരുത്തണം അതറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ട്
അന്ധമായ മോദി വിരോധം അരമണിക്കൂർ നേരത്തേക്കെങ്കിലും മാറ്റിവെച്ച് യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിക്കുക...
ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടുമല്ലോ സർ. എന്തിനു വെയ്റ്റു ചെയ്യണം സർ.
Video atrem vektham ayit parayund purchasing power il an munnot nilkunath enn ennalum kona kona kona .... Matram alla corona Vann nominal GDP thazhek poyapol ithe ningal enthokya paranjirunath ?
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno?
evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
Poyi padichittu nokki satisfied ayikko😁
അവതരണം 🔥
60 വയസ്സ് വരെ ജീവിച്ചിരിന്നാൽ മതിയായിരുന്നു വല്ല time travel mechine ഉണ്ടെങ്കിൽ 😁 ഇന്ത്യ യുടെ വളർച്ച ഒന്ന് കാണാൻ 🇮🇳🇮🇳🇮🇳 ❤❤
മാതൃ രാജ്യമായ പാകിസ്ഥാൻ വളരുന്നുണ്ടോന്ന് നോക്ക് 😝😝😝😝😝
അതിന് മുൻപ് തന്നെ ഞമ്മന്റെ ബംഗ്ലദേശും പാകിസ്താനും അഫ്ഘാനിസ്താനും vere level ആയി കാണും.. മാഷല്ലാഹ് 💚💚💚
🤣😂
@ miju asokan they will also grown . Don’t panic man
@@mijuashokan4240 Pakistan nte mathru rajyam India aan😅
ചുരുക്കിപറഞ്ഞാൽ രാജ്യത്തിന്റെ റാങ്ക് കൂടിക്കൊണ്ടിരിക്കും പക്ഷെ ഇന്ത്യയിലെ ദരിദ്രർ അങ്ങനെ തന്നെ തുടരുകയും ചെയ്യും
GDP per capita income kudanam
@@nightowl1435 gdp percapita mathram koodittum karyom illa income distribution propotion vyethyasam varanam because ivduthe income thinte valya oru shathamanavum kurach aalkkarde kaaayil aanu
ദരിദ്രരുടെ എണ്ണമെല്ലാം എത്രയോ കുറഞ്ഞു ഭായ്... 2030 ആകുമ്പോഴേക്കും രാജ്യം പൂർണ്ണമായും വീടും വൈദ്യുതിയും വിദ്യാഭ്യാസവും ആഹാരവും ആരോഗ്യവുമൊക്കെയുള്ള രാജ്യമാകും...
ഉയർന്ന വരുമാനമുള്ള 10 % മാണ് 85% ധനവും കൈയ്യടക്കി വച്ചിരിക്കുന്നത്. ബാക്കി 90% ന്റെ കൈയ്യിൽ 15% മാത്രം. 45 Lac cr ÷ 125 cr = 45 lac ÷ 125 = 32000 Rs ശരാശരി വാർഷിക വരുമാനമുള്ള ദരിദ്രർ :
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno?
evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
India Sambhathikamaayi തളരുന്നു എന്ന് പറഞ്ഞ അതേ വയകൊണ്ട് ഇന്ത്യ വളരുന്നു എന്ന് പറയേണ്ടി വരുന്നത് എന്തൊരു കഷ്ടം ആണ്.
5:59
Wait and see....🔥
Ath pwolichuu 💥🔥
രോമാഞ്ചം 🥰🥰🥰👌
ഇതിങ്ങനെ പറയാനും കേൾക്കാനും നല്ല രസമുണ്ട്
രോമാഞ്ചം കൊള്ളും
ഇതുകൊണ്ട് ഈ നാട്ടിൽ ജനങ്ങൾക്ക് എന്ത് പ്രയോജനം ഉണ്ട് ????
അതും റിപ്പോർട്ട് ചെയ്യട്ടെ!!!!!!
ഈ നാട്ടിലെ പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിലെ ജനങ്ങളൊക്കെ എങ്ങനെയാണ് ജീവിക്കുന്നത് എന്ന്!!!!!
അവരും എന്താ ഇന്ത്യക്കാരല്ലേ ...
അംബാനിയും അദാനിയും മാത്രല്ലല്ലോ ഇന്ത്യക്കാർ ....
ആ പട്ടിണി പാവങ്ങൾ ഇത് കേൾക്കണ്ട ....
നമ്മുടെ ഭരണാധികാരികൾ നന്നാകുമായിരുന്നെങ്കിൽ .......
ജനസേവകലാകുന്ന ഭരണാധികാരികൾ സ്വപ്നം കാണുന്നതിനേക്കാൾ വിദൂരതയിലാണ് ഇന്ത്യയിൽ......
True😘
ഇന്ത്യ ഇപ്പോഴല്ലേ സ്റ്റാർട്ടിങ് പോയിന്റിൽ എത്തിയത് റിസൾട്ടുകൾ വരാൻ പോകുന്നതേ ഉള്ളു. ഇപ്പോഴത്തെ അവസ്‌ഥക്ക് കാരണക്കാർ കഴിഞ്ഞ 70കൊല്ലം ഭരിച്ചവർ അല്ലെ wait and see
6 കോടി ജനം ഉള്ള U.K യെ 138 കോടി ജനം ഉള്ള ഇന്ത്യ മറികടന്നു, അതിശയം 😬, 1949 യിൽ ഇന്ത്യ ടെ താഴെ ആരുന്നു ചൈന ഇപ്പൊ നോക്ക് അവരുടെ ലെവൽ 🔥
Athe oru 60 varsham kore pattiakal bharichu naashamaakiyatha saramilla sheriyaikolum
@@hunkakong4201 ഉവ്വ
@@hunkakong4201 ഏത് 🤣 2014 മുതൽ ഉള്ള അവസ്ഥ നോക്ക്, അദാനി ക് വേണ്ടി ഇപ്പൊ തലിബാൻ ആയി കൂട്ടു കൂടി 😈
അഫ്ഗാൻ നിൽ ഇന്ത്യ എംബസി തുറന്നു
E paranja UK thanneyanu indiayude sambhathu kollayadiche
@@Vpr2255 2014 ൽ per ക്യാപിറ്റൽ income 1430. ഇപ്പോൾ 2220 മനസ്സിലായോ??
ഇതിനു കാരണം മോദി ആണെന്ന് പറയാൻ എന്താ ഇത്ര മടി 👀❤️
Nominal GDP Germany 4.26T, India 3.53T & UK 3.38T ആണ്. സ്ക്രീനിൽ കാണിച്ച കണക്ക് തെറ്റാണ്.
ഒരുപാട് തവണ ഇന്ത്യയെ ചെറുതാക്കി കമൻ്റ് ഇടുന്നവരോട് പറഞ്ഞിട്ടുണ്ട് ചരിത്രം ഒന്ന് പഠിച്ചാൽ ഇന്ത്യ എത്ര മാത്രം സമ്പത്ത് ഉള്ള രാജ്യം ആണെന്ന് മനസിലാകും എന്ന്.4 നൂറ്റാണ്ടിൽ വന്നവരും പോയവരും ഇന്ത്യയെ kollayadichillarunnu എങ്കിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക രാജ്യം ആയി മാറിയേനെ..ഇന്ന് ഇന്ത്യയുടെ വിവരവും വിദ്യാഭ്യാസവും ഉള്ള തലമുറ മറ്റുള്ള രാജ്യത്ത് പോയി അവിടം വലുതാകുമ്പോൾ ഇവിടെ ചെറുതായി കൊണ്ടിരിക്കുന്ന ഒരു സമൂഹം ഉള്ളത് അവരു മനസിലാക്കുന്നില്ല...ഇപ്പൊൾ ഉള്ള യുവാക്കൾ വിചാരിച്ചാൽ ഇന്ത്യയെ വീണ്ടും ഉയരങ്ങളിൽ eathikkam 🙏
BHARATH My Pride ❤️🇮🇳
കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രീയം ആണ് എല്ലാത്തിനും പ്രശ്നം
Mmm
ഇപ്പോഴത്തെ രാഷ്ട്രീയം കറക്റ്റ് ആണ്
ഇപ്പോഴത്തെ രാഷ്ട്രീയം 👍🏻
How many people's noticed that the yacht goes behind the anchor is Eclipse. (Time- 4:14 second)
14 likes😂.... appo ee 14 peril chilar okke kurach varshangal kazhinjal 500 million dollars vila ulla yacht vangikkum aayirikum le?😝
ഇന്ത്യ എന്റെ രാജ്യം ❤️🔥❤️🔥❤️🔥
GDP യേക്കാൾ പ്രധാനം ആളോഹരി GDP ആണ്....( ജനസംഖ്യ കൂടി പരിഗണിക്കണം...100 ആളുടെ അടുത്ത് 100 രൂപാ ഉള്ളതും 2 ആളുടെ അടുത്ത് 5 രൂപ ഉള്ളതും വ്യത്യാസം ഇല്ലേ).. അങനെ നോക്കുമ്പോ ചൈനയേക്കാൾ മുകളിൽ വരും ജപ്പാൻ ജർമനി ഒക്കെ....
GDP യിലും ആളോഹരി GDP യിലും നമ്മൾ മുന്നേറട്ടെ
per capita nokkiyalum India valare moshamanu because of unequal wealth distribution
Correct
@@JitzyJT അതെ...percapita GDP കൂടുകയും സാമ്പത്തിക അന്തരം കുറയുകയും ചെയ്താൽ മാത്രേ ജനങ്ങൾക്ക് മെച്ചം ഉള്ളൂ...
അയ് ശെരി... ജിഡി പി കൂടാതെ ആളോഹരി വരുമാനം കൂടുമോ... വല്ലാത്ത കണക്കാണല്ലോ... ജിഡിപി ഇനിയും കൂടും അപ്പോ പേര് ക്യാപിറ്റ യും കൂടും... പോർസ്‌കിതനികൾ വിഷമിക്കണ്ട
@@d.b.cooper337 athinanusarichu ivide pettu perukalum koodunnu....so in the end per capita valya diff onnumilla
Nalla avatharanam...
GDP നിലവാരം അഞ്ചാം സ്ഥാനത്തു എത്തി എന്ന് പറയുന്നു. എന്നിട്ടു എന്തുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നില്ല? എന്തുകൊണ്ട് നമ്മുടെ രാജ്യത്തുനിന്നും ഒന്നരലക്ഷം പേര് പൗരത്വം ഉപേക്ഷിച്ചു മറ്റു രാജ്യങ്ങളിക്ക് കുടിയേറി ? എന്തുകൊണ്ട് നമ്മുടെ രാജ്യത്തുനിന്നും മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ ജോലി തേടി ജിഡിപി കുറഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു?
GDP per capita income kudayal mathram ethinte Gunam kittollu
ഈ അമേരിക്കയിലും, UK yilim എല്ലാം എത്രയോ ദരിദ്ര ജനങ്ങൾ ജീവിക്കുന്നു, Homeless in America എന്ന് യൂട്യൂബ് നോക്കിയാൽ പേടി ആവും അമേരിക്കൻ സ്വപ്നം അതോടെ നിൽക്കും
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno?
evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
@Lion King 👑 it's not just in manufacturing sector....China avarude local productsine exportingil ethikkan sharikkum parisramichu...avarude rajyathu ulla natural resources nallapole upayogapeduthan avarkku kazhinju.....appozhum nammal ivide vote bank kalichondirunnu
@Lion King 👑 jathiyum mathavum vere enthelum undel athum cherthu vote bank kalikkuka...athranne..........naariya democracy.....
ഇത് തെറ്റായ വിവരങ്ങൾ ആണ്. ഇന്ത്യയുടെ ഇപ്പോഴത്തെ ജിഡിപി $3.5 trillion നു മുകളിലാണ്... UK യുടേത് $3.38 trillion..വന്നു നിന്ന് ശ്വാസം വിടാതെ പറഞ്ഞു എന്തോ നേടിയ ഭാവത്തിൽ ...
@D S UK GDP per capita $49K & India $2.5K
Per capita GDP ,ആളോഹരി ഉല്പ്പാദനം , എന്നൊരു വാക്ക് ശ്രദ്ധിക്കണം ...5 ആം സ്ഥാനത്തിന്റെ മൂല്യവും നാം തിരിച്ചറിയണം ...
Alhamdulillah...
nammude INDIA 🤍
nammude abhimanam 🖤
ഇവിടെ എത്ര ഒകെ സമ്പത് ഉണ്ടെന്ന് പറഞിട്ട് കാര്യം ഇല്ല
130കൊടി ജനങ്ങളിൽ 100കോടി പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്
തൊഴിൽ ഇല്ലായ്മ പട്ടിണി ദാരിദ്ര്യം
അമിത ജനപ്പെരുപ്പം.
കൊള്ളയും അഴിമതി
ഇതെല്ലാം കൂടുതൽ ഉള്ള രാജ്യം ആണ് ഇന്ത്യ
എന്നിട്ട് ഇന്ത്യ ലോകത്തിലെ 5മത്തെ സാമ്പന്ന രാജ്യം ആയി
ഇതൊന്നും ഇല്ലാരുന്നു എങ്കിൽ ഇന്ത്യ ആയിരുന്നു ഒന്നാമത്തെ സാമ്പന്ന രാജ്യം.
.
ഇന്ന് അമേരിക്ക.
യൂറോപ് പോലെ ഒകെ അവർ ജീവിക്കുന്നതിനേക്കാൾ എത്രയോ ഉയർന്ന ജീവിതം ജീവിക്കേണ്ടവർ ആയിരുന്നു ഓരോ ഇന്ത്യൻ പൗരനും
Source: WhatsApp University 🤣
എന്നിട്ടും എന്തേ ഇന്നും ഇന്ത്യയിൽ ഒരു രീതിയിലും മുന്നേറാത്താ ജനങ്ങൾ ഉള്ളത്.... ആ കണക്കു കൂടി പറഞ്ഞാൽ ഈ കണക്കുകൾ പറയുന്നത് കേൾക്കുന്ന അത്രയും സുഖം ഉണ്ടാവില്ല എന്നത് തന്നെ... 😔
Ath population kond ann
കേൾക്കാൻ നല്ല സുഖമുള്ള വാർത്ത ...നടന്നാ മതിയായിരുന്നു ...അതിനിടയിൽ വരും CAA ,NRC, ഒലക്കേടെ മൂഡ് ...എന്നൊക്കെ പറഞ്ഞു ...APJ sir നെ പോലുള്ള പ്രേസിടെന്റും manhonan പോലുള്ള prime ministerum ഉണ്ടേ നമുക് നേടിയെടുക്കാം ...💪🏻💪🏻 ജയ് ഹിന്ദ് 🇮🇳🇮🇳
2k50ല്‍ ഇന്ത്യ മുന്നിലെത്തും 🥰🥰👍🏻
ഇത് പോലുള്ള വാർത്തകൾ വീണ്ടും ആഗ്രഹിക്കുന്നു
We can proud
Thats india🔥🔥🔥
Very simple and nice presentation. Thank you.
ഒന്നുമില്ലായ്മയിൽ നിന്നും ശക്തമായ അടിത്തറ നൽകിയ കോൺഗ്രസ്സിനു കോടി അഭിനന്ദനവും നന്ദിയും ❤❤❤💞🇮🇳
Congress, anagne oru party ipo undo? 🤣
W good performance Ashmi.
Ashmi alla pulle India's performance
ഒറ്റ പേര് 🔥 നരേന്ദ്ര മോദി 🔥🙏
അപ്പോ അമിട്ടിനെ വേണ്ടേ,
Lokathu eatavum kooduthal pattini paavangal ulla rajyam india tanne yanu avarodu ithu paranjittu karyam undo
@@labeebashameer7485 ഒന്ന് ആഞ്ഞു കരയൂ plz
@@muhamedsuhail സഹിക്കുന്നില്ല, ല്ലേ, പറഞ്ഞിട്ട് കാര്യം ഇല്ല
@@arjunsivaram9527 njan paranjathu karyam. Malle
സാധാരണക്കാരൻ ജീവിത സൗകര്യം, തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷണം ഇത് ഇല്ലാതെ എന്ത് ശക്തി ഉണ്ടായിട്ടും എന്ത് കാര്യം. പക്ഷേ ലിസ്റ്റിൽ പറന്ന ഇന്ത്യ യെക്കാൾ തായേ ഉള്ള രാജ്യങ്ങൾ മുകളിൽ പറന്നത് നല്ല രീതിയിൽ പോവുന്നുണ്ട്.
വളർച്ച കൂടുമ്പോൾ അത് ശെരിയായിക്കോളും
സ്വയംപര്യാപ്തമായ ഇന്ത്യക്ക് വേണ്ടി പ്രധാനമന്ത്രി മാത്രം അല്ല മതവും രാഷട്രീയവും മാറ്റി ഇന്ത്യക്ക് ആയി , 1 ആമത് ആകാൻ ഇന്ത്യക്ക് ആയി നമുക്ക് ഒന്നിക്കാം ❤️❤️
ജയ് ഹിന്ദ് ❤️❤️❤️
Greate program . Very good presentation 👏 👌 👍 🙌 😀 🙂 👏 👌 👍 🙌
Yes. Spread positive energies like this.then we can ahead more firstly.
How about GDP per capita...???, How about education system, job system, salary system, economy..
Adinokke enthu prasakthi…mothathil nokkumbo onnu vrthikkirikkanam…
വണ്ടി ആക്സിഡൻറ് ആയി ബാക്ക് സൈഡ് പൊളിഞ്ഞു പാളീസ് ആയാലും മുന്നിൽ നിന്നും നോക്കുന്ന ഒരാൾക്ക് വണ്ടിയുടെ ഫ്രണ്ട് ക്ലിയർ ആകുന്നു
Correct 😂
അത് പണ്ട് ഇപ്പോൾ 3d യിൽ കാണാം ടെക്നോളജി യെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
@@saneesh8602 hehe
I love My India 🇮🇳💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
എന്നിട്ടെന്തിനാടോ വിവരോം വിദ്യാഭ്യാസവും ഉള്ളവർ മൊത്തം ബ്രിട്ടിനിലേക്ക് കുടിയേറുന്നത്😂
Good presentation 🔥♥️
എന്റെ രാജ്യം 🇮🇳😘
മൻമോഹൻ സിംഗിന് ബിഗ് സല്യൂട്ട് 🙏
എങ്ങനെ മലയാളികൾ പുറത്ത് പോയി ക്യാഷ് അയക്കുന്നത് കൊണ്ട് കൃഷി സൂപ്പർ ആയീ
വെള്ളക്കാർ കൊണ്ടുപോയത് നമ്മൾ തിരിച്ചു പിടിച്ചു കൊണ്ട് വരും... ജയ്‌ഹിന്ദ് ✨️✨️🇮🇳
Adani ❤❤2nd richest in world 😱 🇮🇳 🔥 🔥
60% kadam ane pullide. Ippa 3 aayi
എൻ്റെ രാജ്യം ലോകത്തിന് മുമ്പിൽ ആകും ❤
അതേ സമയം മലയാളികൾ: ഞങ്ങൾ സമ്മതിച്ചിട്ടു വേണ്ടേ.... എല്ലാവരും കൂടെ ബ്രിട്ടനിലേക്ക് പോയി അവിടെ പണിയെടുത്ത വളർത്തിയേക്കാം...
ഇല്ലെങ്കിൽ ഇവിടെ അംബാനിക്കും അദാനിക്കും വേണ്ടി പണിയെടുത്തു നമുക്ക് കോടീശ്വരന്മാർ ആകാം.
അംബാനി, അദാനി മാറ്റിനിർതിയാൽ ഇന്ത്യ എത്രാം സ്ഥാനത്താണ് എന്ന് കൂടി പറയുക.
Appo gulfil pokunatho
നമ്മൾ അവിടെ പോയി പണിയെടുത്താൽ Money inflow ഇന്ത്യൻ Economy ilekതന്നെ ആണ്. കേരളത്തിന്റെ വളർച്ചക്ക് ഒരു പ്രധാന കാരണം നമ്മുടെ പ്രേവാസികൾ ആണെന്ന് പറയുന്ന പോലെ.