84 പ്രപഞ്ചങ്ങളുടെ രഹസ്യം .അവ നമ്മളെ ഇങ്ങനെ ബാധിക്കുന്നു | 84 big bangs, Parallel Universes -

Поділитися
Вставка
  • Опубліковано 1 жов 2024
  • Occult and Mysticism Episode 4
    അസ്തിത്വത്തിന്റെ നിഗൂഡതയെ അനാവരണം ചെയ്തു കൊണ്ട് സദ്ഗുരു പറയുന്നു,നാം ഇപ്പോൾ ജീവിക്കുന്നതു പോലുള്ള പ്രപഞ്ചം ഒന്ന് മാത്രമല്ല ഉള്ളത്. 21 സൃഷ്ടികൾ ഒരേ സമയം നടക്കുന്നുണ്ട്. .ഈ പ്രപഞ്ച സൃഷ്ടിക്ക് കാരണമായ മഹാ വിസ്ഫോടനം, 84 വിസ്ഫോടനങ്ങളിലെ അവസാനത്തെ ഒന്ന് മാത്രമാണ്.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

КОМЕНТАРІ • 76

  • @rajum3679
    @rajum3679 4 роки тому +29

    എന്തൊരു വ്യക്തത യുള്ള വാക്കുകൾ.... സദ്ഗുരു വിന് ശതകോടി പ്രണാമം🙏🏻🙏🏻🔥🔥

  • @nandagopanav5411
    @nandagopanav5411 Рік тому +3

    എല്ലാം അറിയാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഈശ്വരാനുഗ്രഹം സദ്ഗുരു വിനു കോടി കോടി പ്രണാമം

  • @arungsupercutes8959
    @arungsupercutes8959 4 роки тому +6

    ജ്ഞാനത്തിനു മുൻപിൽ ബുദ്ധിയും യുക്തിയും നിഷ്പ്രഭം !

  • @foodfood6705
    @foodfood6705 4 роки тому +8

    ആർക്കെങ്കിലും എന്തെങ്കിലും മനസിലായോ ...?
    എന്താണ് 83 പരിണാമം ആണോ ...?
    മനസിലയവർ ഒന്ന് എക്സ്പ്ലെയിൻ ചെയു

    • @sarathgs8502
      @sarathgs8502 4 роки тому

      വീണ്ടും കേൾക്കു

    • @foodfood6705
      @foodfood6705 4 роки тому

      @@sarathgs8502നാലു പ്രാവശ്യം കേട്ടു...

    • @foodfood6705
      @foodfood6705 4 роки тому +1

      @@sarathgs8502 നിങ്ങൾക്ക് മനസിലായോ. എങ്കിൽ ഒന്ന് എക്സ്പ്ലിൻ ചെയ്യു.84 ജന്മം ആണോ .84 ബിഗ് ബാങ് ആണോ ഉദ്ദേശിച്ചത്

    • @ananthanav
      @ananthanav 4 роки тому +2

      84 bigbang എന്നാണ് പറയുന്നത് 🙏

    • @മനുക്കുട്ടൻ
      @മനുക്കുട്ടൻ 4 роки тому +5

      നമ്മുടെ ശരീരത്തിലെ ഒരു കോശത്തിനു സംഭവിക്കുന്നത് തന്നെയാണ് പ്രപഞ്ചത്തിലെ ഓരോ ദ്രവ്യത്തിനും സംഭവിക്കുന്നത് ചുരുങ്ങലും വികസനവും
      പിണ്ഡണ്ടാവും ബ്രഹ്മാണ്ഡവും
      (84 തവണ ആയി )

  • @dineshakkadirur7888
    @dineshakkadirur7888 4 роки тому +6

    നമസ്തേ സദ്ഗുരു നന്ദി

  • @ssaai
    @ssaai 4 роки тому +3

    Wow and thanks for this videos❤️🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +5

    പ്രണാമം സദ്ഗുരു 🙏🙏🙏

  • @bijukuzhiyam6796
    @bijukuzhiyam6796 4 роки тому +3

    വളരെ ശരിയാണ്
    പക്ഷെ പരിണാമത്തിന്റെ ശേഷിപ്പുകൾ ആത്മീയ സാധനയിലൂടെ മുറിച്ചുമാറ്റാൻ സാധിക്കുമോ എന്ന് സംശയംഉണ്ട്

  • @sarathgs8502
    @sarathgs8502 4 роки тому +5

    സദ്ഗുരു is a legend

  • @teslatv-3695
    @teslatv-3695 4 роки тому +4

    Nice words.... 🙂

  • @JWAL-jwal
    @JWAL-jwal 4 роки тому +3

    *അലറുന്ന ദൈവമോ 🙄?*

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 роки тому +3

    OM Nama Shivaya 🌹🙏

  • @gireeshneroth7127
    @gireeshneroth7127 4 роки тому +1

    സ്വയം തന്നിൽ സങ്കല്പിച്ച അഹംകാരമാകുന്ന കോലുകൊണ്ട് മനസ്സാകുന്ന ചെണ്ടകൊട്ടി ബോധശക്തി സ്വയം മുഴങ്ങുന്നതാണല്ലോ സൃഷ്ടി എന്ന മരീചിക.

  • @lionb557
    @lionb557 Рік тому +1

    💛💛💛

  • @abhilashg9954
    @abhilashg9954 4 роки тому +3

    🙏

  • @praveenpukkayil1422
    @praveenpukkayil1422 4 роки тому +3

    Great

  • @vnltips2391
    @vnltips2391 4 роки тому +3

    Super

  • @praveeenpraveeen
    @praveeenpraveeen 4 роки тому +3

    🙏🙏🙏

  • @arafathpp2703
    @arafathpp2703 4 роки тому +3

    🙏🙏🙏

  • @SarathKumar-jz3gg
    @SarathKumar-jz3gg 4 роки тому +2

    Yogi

  • @sunandavasudevan8174
    @sunandavasudevan8174 4 роки тому +3

    🙏🙏🙏

  • @neethukp9670
    @neethukp9670 4 роки тому +3

    🙏

  • @harislulu0094
    @harislulu0094 4 роки тому +3

    🙏🙏🙏

  • @livestream-zx8jc
    @livestream-zx8jc 3 роки тому +1

    😘😘 എല്ലാം ശിവം 🌹🌹

  • @adarsh.p141
    @adarsh.p141 4 роки тому +2

    🙏🙏🌹

  • @sukeshsukesh9864
    @sukeshsukesh9864 3 роки тому +1

    🙏🏼

  • @ramankuttyr7360
    @ramankuttyr7360 8 місяців тому

    ഓം നമ ശിവയാ 🙏

  • @sathyabalanvs3747
    @sathyabalanvs3747 Рік тому

    🙏🙏🙏

  • @sobhavp5854
    @sobhavp5854 Рік тому

    🙏🙏🙏

  • @sharathsarath7624
    @sharathsarath7624 Рік тому +1

  • @vijikn5716
    @vijikn5716 4 роки тому +1

    പ്രണാമം സദ്ഗുരു,

  • @JWAL-jwal
    @JWAL-jwal 4 роки тому

    രുദ്രൻ എന്നാൽ രോദിപ്പിക്കുന്നവൻ ( കരയിപ്പിക്കുന്നവൻ ) എന്നല്ലേ? 🤔

  • @binoyv.v7824
    @binoyv.v7824 4 роки тому +1

    Thanks guruji

  • @kirann7676
    @kirann7676 2 роки тому

    prabhajashakthi ennath chalanaman. 🌸

  • @sukeshsukesh9864
    @sukeshsukesh9864 3 роки тому

    👍👍👍

  • @KRISHIYIDAM
    @KRISHIYIDAM 2 роки тому

    Sadguru ji.. excellent speech

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 3 роки тому

    Sadguru Pranamam. You are great

  • @ajithnair283
    @ajithnair283 2 роки тому

    🙏🙏🙏

  • @royvalliazhiath1060
    @royvalliazhiath1060 2 роки тому

    നന്ദി, നല്ല നമസ്കാരം 🙏

  • @vijayalekshmiraghunathan4613
    @vijayalekshmiraghunathan4613 2 роки тому

    🙏 namasthe sadguruji 🙏

  • @binduat4110
    @binduat4110 3 роки тому

    Pranaamam guruji

  • @suryaprabha369
    @suryaprabha369 4 роки тому

    Pranam SadGuru🙏🙏🙏😍

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 роки тому

    NAMASTHE GURUJI

  • @sreejith5377
    @sreejith5377 4 роки тому

    Perfect Guru for the world

  • @vidhinviswavidhinviswa6796
    @vidhinviswavidhinviswa6796 3 роки тому

    പ്രണാമം

  • @kmrsun5262
    @kmrsun5262 4 роки тому

    Fantastic words.....

  • @varsharpnair
    @varsharpnair 4 роки тому

    What is the meaning of 'swantham shareerathey avabodham kondu murikkal'. Also, growth ring of each tree talks about the happenings during its life time and would be different based on its age. So, even if we consider that each of our body/soul could shed light into origin/existence across life times, how's the number 84 or 85 generalised.

    • @ananthanav
      @ananthanav 4 роки тому +1

      That means observing one's own body in all levels with at most awareness. Mystics are saying things from their own experience of doing so. To experience the same we may need to go through intense sadhana. 🙏

    • @nithins3612
      @nithins3612 4 роки тому +1

      84 is not generalised you can check google, it is a fact.Also, Sadguru is sharing information from yogic science.mind and body can be balanced with yoga(real).He is comparing a focused mind to tree, which is relevant in a era where most are suffering monkey mind.

  • @RobinEdayanal
    @RobinEdayanal 4 роки тому +3

    I feel 85 is more correct than 84.

  • @sukeshsukesh9864
    @sukeshsukesh9864 4 роки тому

    🙏🏼

  • @sureshbabugnair7895
    @sureshbabugnair7895 4 роки тому

    Pranamam Guruji

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 роки тому

    Thanks

  • @vishnuraj9542
    @vishnuraj9542 4 роки тому

    Super

  • @razaherbals741
    @razaherbals741 3 роки тому

    Vanakkam....

  • @kennymichael542
    @kennymichael542 4 роки тому

    ee 84 inte kanakk eyalkk evide ninn kitti?

    • @nithins3612
      @nithins3612 4 роки тому +3

      യോഗ ശാസ്ത്രത്തിലുള്ളതാണ് ഇദ്ദേഹം പറയുന്നത്.

  • @Plusk5825
    @Plusk5825 4 роки тому +1

    84 ജന്മങ്ങൾ എന്ന് അല്ലേ

    • @nithins3612
      @nithins3612 4 роки тому +1

      അല്ല.. 83 bigbang നടന്ന 84ലാമത് പ്രപഞ്ച സൃഷ്ട്ടിയിലാണ് നമ്മൾ ജീവിക്കുന്നത് .. മൊത്തം 112 എണ്ണം വരെ സംഭവിക്കും . അതായതു 29 bigbang കുടി ഇനി സംഭവിക്കാൻ ഉണ്ട് എന്നാണ് യോഗ ശാസ്ത്രം പറയുന്നത്.

  • @pradeepank1626
    @pradeepank1626 4 роки тому

    കല്പത്തിലെ 84 ജൻമങ്ങൾ

  • @onetwo1050
    @onetwo1050 4 роки тому

    ഡബ്ബിങ് പഴയ ആള് ഇല്ലേ

  • @pramod.o
    @pramod.o 4 роки тому +1

    84 ആസനങ്ങൾ