Sabarimala Traditional Forest Trekking Path | Journey Trough Erumeli To Pamba |Periyar Tiger Reserve

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 31

  • @limodram1310
    @limodram1310 11 місяців тому +3

    ശതകോടി അയ്യപ്പന്മാരും മാളികപ്പുറം ഭക്തിനിർഭരമായ ഈ കാനനയാത്ര ആസ്വദിച്ചുകൊണ്ട് ഈ കാനന യാത്രയിലുടനീളം അയ്യപ്പ ഭഗവാൻറെ അനുഗ്രഹം ഇവർക്ക് ചൊരിയണമേ എന്ന് അയ്യപ്പ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു

  • @gopanneervilakom9214
    @gopanneervilakom9214 11 місяців тому +3

    ഏറ്റവും മനോഹരമായ യാത്ര..
    തീർത്ഥാടനവും സാഹസികതയും എല്ലാകൂടി ഒന്നിക്കുന്ന ഒരു കാനന യാത്ര അയ്യനെ കാണാൻ 🙏🙏

  • @itsmeleo97-vg2pl
    @itsmeleo97-vg2pl 11 місяців тому +1

    പ്രകൃതിരമണീയമായ പെരിയാർ റിസർവ് ഫോറസ്റ്റിലൂടെ ശബരിമലയിലേക്ക് ഒരു ആത്മീയ യാത്ര ആരംഭിക്കുന്നത് ആത്മാവിന്റെ സാഹസികതയാണ്....🙌🏻

  • @akashmonkj8681
    @akashmonkj8681 11 місяців тому +1

    പെരിയാർ റിസർവ് ഫോറസ്റ്റിന്റെ സമൃദ്ധമായ ആലിംഗനത്തിലൂടെ ആത്മാവിനെ ഉണർത്തുന്ന ഒരു തീർത്ഥാടനം...., അവിടെ ശബരിമലയിലേക്കുള്ള ഓരോ ചുവടും ആത്മീയതയും പ്രകൃതിയും തമ്മിലുള്ള സൗഹാർദത്തെ പ്രതിധ്വനിപ്പിക്കുന്നു, അനിയന്ത്രിതമായ സൗന്ദര്യത്തിന് നടുവിൽ ആന്തരിക സമാധാനത്തിലേക്ക് നയിക്കുന്നു....♥️

  • @arvlogs6719
    @arvlogs6719 11 місяців тому +2

    ഇത് വഴി പോകാത്തവർക്ക് ഇത് ഒരു പുതുമയായ കാഴ്ചയാണ്

  • @aisr9717
    @aisr9717 11 місяців тому +3

    swami saranam...cinima kanunna pole undarunnu samayam poyat arnjilla..nay way good job

  • @ATHUL201
    @ATHUL201 11 місяців тому +2

    സ്വാമി ശരണം 🙏🤩

  • @itsmeleo97-vg2pl
    @itsmeleo97-vg2pl 11 місяців тому +1

    പെരിയാർ റിസർവ് ഫോറസ്റ്റിലൂടെ ശബരിമലയിലേക്കുള്ള നിങ്ങളുടെ യാത്ര ആത്മീയ ജ്ഞാനവും പ്രകൃതിയുടെ ആശ്ലേഷത്തിന്റെ മനോഹാരിതയും കൊണ്ട് നിറയട്ടെ.....🤍🙌🏻

  • @sudhinmanoj1972
    @sudhinmanoj1972 11 місяців тому +1

    Super ആണു യാത്ര...❤❤❤❤ ottiri eshttam ayi

  • @aisr9717
    @aisr9717 11 місяців тому +1

    swami saranam

  • @akashmonkj8681
    @akashmonkj8681 11 місяців тому +2

    പെരിയാറിന്റെ നിബിഡമായ റിസർവ് വനത്തിന്റെ മന്ത്രങ്ങളാൽ നയിക്കപ്പെടുന്ന ശബരിമലയിലെ പുണ്യപാതകളിലൂടെ ഒരു ആത്മീയ യാത്ര....-പ്രകൃതിയുടെ മഹത്വത്തിന് നടുവിൽ ശാന്തതയുടെ തീർത്ഥാടനം🤍

  • @itmrvz9014
    @itmrvz9014 11 місяців тому +1

  • @limodram1310
    @limodram1310 11 місяців тому +1

    സൂപ്പർ യാത്ര

  • @FlystarFlower
    @FlystarFlower 9 місяців тому +1

    Super ❤

  • @aisr9717
    @aisr9717 11 місяців тому +1

    super

  • @vyasanthadathil5805
    @vyasanthadathil5805 11 місяців тому +1

    ഞങ്ങളുടെ നാടും പരിസരപ്രദേശങ്ങളും.......... ഇഷ്ടമയോ (PTR)💚

    • @RahulJourneyWibes
      @RahulJourneyWibes  11 місяців тому

      അടിപൊളി അല്ലെ ഏറ്റവും നല്ല ഒരു place ആണ്.

  • @FlystarFlower
    @FlystarFlower 9 місяців тому +1

    ❤❤Serikkum Adventure Trip thanne...nigalude video create serikkum oru cinima kaanunna feel und..malika puram supr

  • @chandhumanoj787
    @chandhumanoj787 11 місяців тому +2

    ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്ന യാത്ര ആണ് ഇതു

  • @aisr9717
    @aisr9717 11 місяців тому +2

    etupole oru yatra njagalkku nalkiya nigalkku ella vidha anugrahangalum ayyappa swami nalki anugrahikatte..oro scne kanumbozum sandosham last hoo pedipichu kalanju ...

  • @Abhijithnrvlogs7
    @Abhijithnrvlogs7 11 місяців тому +2

    ❤❤

  • @sudhinmanoj1972
    @sudhinmanoj1972 11 місяців тому +3

    ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

  • @sunilambika322
    @sunilambika322 11 місяців тому +1

    🙏🙏🙏🙏🙏👍

  • @sabarinadhm7168
    @sabarinadhm7168 11 місяців тому +3

    തിരിക്ക്‌ ഉണ്ടോ കാനന പാതയിൽ ( സ്വാമി ശരണം )🙏🏻

  • @FlystarFlower
    @FlystarFlower 9 місяців тому +1

    αδѵαηtմɾ❤

  • @Artoonis1435
    @Artoonis1435 11 місяців тому +1

    പോയി അല്ലെ ❤

  • @shinuparayil
    @shinuparayil 11 місяців тому +1

    38:16
    കല്ലിടാം കുന്നിനും കരിമല എന്നാണോ പറയാ??

    • @RahulJourneyWibes
      @RahulJourneyWibes  11 місяців тому +1

      അറിവില്ല പൈതങ്ങൾ 🙏