സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ദൃശ്യങ്ങൾ കാണാം | rain alert |THEJAS NEWS

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 78

  • @dzrzrzgr9170
    @dzrzrzgr9170 20 годин тому +29

    സ്വന്തം സഹോദരങ്ങളെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ നരബോജികൾക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്ന സൗദി ഇനി എത്ര അനുഭവിക്കാൻ കിടക്കുന്നു 👍

    • @shr1293
      @shr1293 20 годин тому +1

      ജൂതരും അറബികളും സഹോദരന്മാരാണ് ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തീർത്തു കൊള്ളാം എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്

    • @saleemck2239
      @saleemck2239 20 годин тому +3

      അല്ലാഹു കാക്കട്ടെ

    • @mumthumumthas6850
      @mumthumumthas6850 14 годин тому

      അതേ 👍🏻

  • @arounduk4860
    @arounduk4860 21 годину тому +20

    പടച്ച തംബുരാ൯ കാക്കട്ടെ

    • @love_India
      @love_India 21 годину тому +3

      ആമീൻ 🤲

  • @DK-H
    @DK-H 21 годину тому +51

    ഇസ്രായേലിനെ കുറച്ചുകൂടി സഹായിച്ചാൽ മതി എല്ലാം ശരിയാകും

    • @FareedC
      @FareedC 21 годину тому

      എങ്ങനെ സഹായിക്കാതിരിക്കും അവരുടെ. ആൾക്കാർ അല്ലേ. സൗദി ഭരണധികരികൾ.. ശുദ്ധ യഹുദി കൾ..

    • @muhamedkutty1221
      @muhamedkutty1221 21 годину тому +5

      അവിടെ അവർ കരയുകയല്ല, അല്ലാഹുവിനെ പ്രകീർത്തിക്കുന്നു, നന്ദി പറയുന്നു അനുഗ്രഹത്തിന്.....

    • @sabugeorge596
      @sabugeorge596 20 годин тому

      Global Calamity
      What about Bangladesh Flood ????

    • @manuama-vb1pr
      @manuama-vb1pr 19 годин тому +5

      @@muhamedkutty1221 തുടക്കത്തിൽ അനുഗ്രഹമായി അവർക്ക് തോന്നും, പിന്നീട് മഴയുടെ തനി രൂപം കാണുമ്പോൾ മനസ്സിലാകും അനുഗ്രഹമായിരുന്നോ അദാബ് ആയിരുന്നോ എന്ന്

    • @Raptor-p9s
      @Raptor-p9s 18 годин тому

      ജൂതൻ്റ യൂടുബിൽ 24 മണിക്കൂർ മെഴുകുന്ന അൻറെ അവസ്ത 😂

  • @muneermuhammad6396
    @muneermuhammad6396 19 годин тому +18

    ഒരു ജനതയെ കൊല്ലാകൊല ചെയ്യുമ്പോൾ മൗനം പാലിക്കുന്നവർക്ക് ഇതൊക്ക വേണം

  • @ashrafmm9670
    @ashrafmm9670 20 годин тому +26

    ഫലസ്തീനിലെ ആപിഞ്ച് മക്കൾ പറഞ്ഞത് ഇടക്കൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്
    ഞങ്ങൾ ജീവിച്ചിരിക്കുന്നു
    മരിച്ചത് നിങ്ങളാണ് 😢😢😢

  • @Aliashraf753
    @Aliashraf753 18 годин тому +11

    ഇസ്രായേലിനെയും അമേരിക്കയും പിന്നെ പിന്തുണച്ച് ആളാണ് സൗദിയ ഇത് തന്നെ കിട്ടണം 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸👍👍👍👍🇵🇸🇵🇸🇵🇸

    • @Hibu-x3h
      @Hibu-x3h 8 годин тому +1

      Angine parayarudh avide kuree peer Joli jeyyunnund kureee peer kudumbangale potaan allavarum oru pole allallo nalla manushanum undakum avarkk vendi dua cheyya insha Allah 🇦🇪🇦🇪🇦🇪

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 17 годин тому +5

    പലസ്റ്റീൻ മകളുടെ കണ്ണുനീർ പരുമഴയായി അല്ലാഹുഅക്ബർ

  • @samonsa-p3d
    @samonsa-p3d 6 годин тому +1

    മക്കയിൽ ഉള്ള ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ.😂

  • @muhamedkutty1221
    @muhamedkutty1221 21 годину тому +8

    അവിടെ അവർ കരയുകയല്ല, അല്ലാഹുവിനെ പ്രകീർത്തിക്കുന്നു, നന്ദി പറയുന്നു അനുഗ്രഹത്തിന്.....

    • @manuama-vb1pr
      @manuama-vb1pr 19 годин тому +5

      തുടക്കത്തിൽ അനുഗ്രഹമായി അവർക്ക് തോന്നും, പിന്നീട് മഴയുടെ തനി രൂപം കാണുമ്പോൾ മനസ്സിലാകും അനുഗ്രഹമായിരുന്നോ അദാബ് ആയിരുന്നോ എന്ന്

    • @mumthumumthas6850
      @mumthumumthas6850 14 годин тому +1

      ഈമാൻ കുറവാണ്

    • @firosnelloli1048
      @firosnelloli1048 7 хвилин тому

      ആർക്ക് സൗദികൾക്കാണോ​@@mumthumumthas6850

  • @shoukath648
    @shoukath648 21 годину тому +6

    എന്നാലും എൻറെ സൗദി അറേബ്യയെ ഞങ്ങളുടെ നാട്ടില് അടക്കയും തേങ്ങയുംഒലിച്ചു വരുംസൗദിയിൽ വണ്ടി ഒലിച്ചു വരുന്നു മാഷാ അല്ലാഹ്

  • @najeebav3578
    @najeebav3578 11 годин тому

    Eniyum anubhavikkum soudi

  • @hamzamon8013
    @hamzamon8013 19 годин тому +3

    ഞാൻ മക്കയിൽ ആണ്
    ചെറിയ മഴ എന്നതിലുപരി ഒന്നും ഇല്ല,

  • @mohammedyousuf3146
    @mohammedyousuf3146 20 годин тому +2

    Alhamdulillah rahmathullah

  • @dileepdileep9054
    @dileepdileep9054 18 годин тому +3

    മഴ പെയ്താൽ സൗദിയിൽ ആവേശം ആണ്

  • @shabeerpanganshabeer498
    @shabeerpanganshabeer498 18 годин тому +1

    ഞാൻ ഇപ്പോ ദമാമിൽ ഉണ്ട് ഒക്ടോബർ 28്ന് വന്നത ഖത്തറിൽ നിന്ന്, ഇന്ന് oct 31 ആയി വ്യാഴം, ഇവിടെ 30 ഡിഗ്രി ചൂട് ആണ്,😅

  • @MusthafaHydro
    @MusthafaHydro 18 годин тому

    Etra rain problem undaayappozhum Avar parayunnath keetto. Masha alla. Thabarak allah. It’s great words

  • @shabeerpanganshabeer498
    @shabeerpanganshabeer498 15 годин тому +1

    എവിടെ മഴ സൗദിയിൽ.?
    ഞാന് മക്ക ലൈവ് നോക്കി അതിൽ നല്ല വെയിൽ ആണ് ഹരമില്.
    നിങ്ങള്ടെ എത് സൗദിയില് ആണു മഴ..?

  • @Kunjimohammed-f9o
    @Kunjimohammed-f9o 20 годин тому +1

    മാഷാ അള്ളാ

  • @fhameen
    @fhameen 16 годин тому +1

    മഴ റഹുമാണ് അത് നല്ല നിലയിൽ കിട്ടാൻ ദുഹാ 🤲🏻 അവിടെ ഇങ്ങനെ വല്ലപ്പോഴും വെള്ളം താഴ് ല്ല മറ്റു സംവിധാനവും ഇല്ല

  • @jayakrishnanr3030
    @jayakrishnanr3030 19 годин тому +2

    ഇതു ചെറിയ ചാറ്റൽ മഴയാണ്. പേടിക്കണ്ട

  • @esamed6445
    @esamed6445 21 годину тому +1

    🤲🤲🤲

  • @nelavarnisanelavarnisa8073
    @nelavarnisanelavarnisa8073 3 години тому

    ഇങ്ങനെ ഒന്നും പറയല്ലെ പാവപ്പെട്ട ജനങ്ങളാണ് മരിച്ച് പോകുന്നതും. വിടുക്കൾ നക്ഷ്ട പ്പെടുന്നതും ' നേതക്ക മാർ ചെയ്യുന്നതിനു 'ജനങ്ങളെ പറഞ്ഞിട്ട് കാരJ മില്ല മരിച്ച് പോയ അവർക്കു ജന്നത്തുൽഫിർേത്താസ് സ്വർഗ്ഗം കൊടുക്കട്ടെ. മറ്റുള്ളവർക്ക് മനസ്സിനു സമധാനം അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യറബ്ബൽ ആലമീൻ

  • @ahammedkutty1228
    @ahammedkutty1228 16 годин тому +1

    സന്തോഷം 👍🏻👍🏻👍🏻👍🏻

  • @MoiduKk-os5vv
    @MoiduKk-os5vv 16 годин тому

    കമന്റോളികളുടെ ഒരു കാര്യം
    മഴ അനുഗ്രഹമായാണ് ആ ജനത കാണുന്നത് അതിനവർ അല്ലാഹുവിനെ ശുക്റ് ചെയ്യുകയും ചെയ്യുന്നു
    ഇവിടെ കിടന്നു ചില വിവരദോഷികൾ അവിടെ അദാബിറങ്ങി അവർക്ക് അങ്ങനെ കിട്ടണം ഇങ്ങനെ കിട്ടണം എന്ന് പറയുന്നു

  • @kingswafwan4140
    @kingswafwan4140 21 годину тому +2

    അൽഹംദുലില്ലാഹ്..
    Nazi

  • @ktabdulrahiman
    @ktabdulrahiman 9 годин тому

    ഇതൊക്കെ എല്ലായിടത്തും ഉള്ളതല്ലേ അതിന് ഇങ്ങനെ ഒക്കെ പറയേണ്ടതില്ല

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 20 годин тому

    എപ്പൊ😮

  • @Aliashraf753
    @Aliashraf753 18 годин тому +1

    മദ്യഷാപ്പ് വ്യഭിചാരം വരെ നടത്തുന്നുണ്ട് ഇതുതന്നെ കിട്ടണം🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸q👍👍 ഇതാണ് അള്ളാന്റെ അടി ഇനി ഇന്ത്യയിലും വരും ഉറപ്പാ

    • @shaheerpk32
      @shaheerpk32 13 годин тому

      ഇന്ത്യയിലെ 99 ശതമാനം മുസ്ലിം നാമധാരികളും ശവകുടീരങ്ങളുടെ മുൻപിൽ അഭയം തേടുന്നവരാണ്.... ശിർക്കൻ വിശ്വാസം വെച്ച് പുലർത്തുന്നവർ.... ശരിയാണ് ഇന്ത്യയിൽ അവർക്ക് അല്ലാഹുവിൻ്റെ ശിക്ഷ ഉടൻ കാഫിറുകൾ നിന്നും പ്രതീക്ഷിക്കാം....

  • @roopendranpc4074
    @roopendranpc4074 15 годин тому

    ഇബ്രാഹിം (എബ്രഹാം) പേരകുട്ടികൾ പരസ്പരം തമ്മിലടിച്ചു മരിക്കുന്നു 😢 നിങ്ങളോട്" 99" (100*) നാമധാരി എങ്ങനെ പൊറുക്കും... മഴ മാത്രമല്ല കാറ്റും , ഭൂകമ്പം മുതൽ എല്ലാ വരും പിന്നെ കരഞ്ഞിട്ട് കാര്യമില്ല.. "കാരുണ്യ" വാനായ "ജഗദ്വീശ്വരനെ" നിങ്ങൾ( മനുഷ്യർ) തോൽപ്പിച്ച് കോണ്ടിരിക്കുന്നു..". അന്തിമ വിധി' ആഗതമായി കൊണ്ടിരിക്കുന്നു

  • @alibapputty5393
    @alibapputty5393 16 годин тому

    Riyadh 32 d, temperature

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 18 годин тому +1

    അവിടെ മാത്രമല്ല ഇസ്രായേൽ സഹായിക്കുന്ന എല്ലാ രാജ്യത്തും വരും 🤔

  • @ramlathaboobacker-e5c
    @ramlathaboobacker-e5c 7 годин тому

    Evidae (makkah) മഴ ഇല്ല

  • @dileepdileep9054
    @dileepdileep9054 18 годин тому

    Palastine ഏറ്റവും കൂടുതലായി ഫണ്ട് കൊടുക്കുന്ന സൗദി അറേബ്യ ആണ്

    • @DK-H
      @DK-H 17 годин тому +1

      😂😂😂😂

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 15 годин тому

    ഡാൻസും പാട്ടും അൽപ്പം കൂടി പോയോ? അല്ലാഹുവിന്റെ ശിക്ഷയെ തടുക്കാൻ കഴിയില്ല....

  • @FaizaleFa-m5q
    @FaizaleFa-m5q 18 годин тому

    Free falastheen

  • @shakeermaxima
    @shakeermaxima 9 годин тому

    ഇതൊക്കെ ചെറുത്..
    ഇതൊന്നും പോരാ.. അമേരിക്കയുടെയും യൂറോപ്പിൻ്റെയും ഇസ്രായേലിൻ്റെയും വാലാട്ടിപ്പട്ടികൾ പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടണം..🤲🤲

  • @muhyadheenpt2778
    @muhyadheenpt2778 17 годин тому

    മത്തർ.നിങ്മ. അവിടെ മഴ പെയ്താൽ ആവേശമാണ്. ബൂഫിയ. ഹോട്ടൽ. നല്ല കച്ചവടം ആയിരിക്കും മഴപെയ്താൽ

  • @JibuQatar
    @JibuQatar 18 годин тому

    Old video vittu kalikuva onnu podo

  • @MusthafaKp-dq2ye
    @MusthafaKp-dq2ye 19 годин тому

    😂😂ഇസ്രായേൽ 😂😂😂😂

  • @muhammedmusthafa1741
    @muhammedmusthafa1741 16 годин тому +1

    അഹദുലില്ല ഹറമികൾ മോത്തം ഒലിച്ച് പൊണ്ടതായിരുന്നു

  • @niyasshamsudeen2020
    @niyasshamsudeen2020 21 годину тому

    🤲🤲🤲

  • @love_India
    @love_India 21 годину тому

    🤲🤲🤲🤲