രഞ്ജിനിയെ കല്യാണം കഴിക്കാൻ ഷിയാസ് പല കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു..

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @nazeerfathah1962
    @nazeerfathah1962 3 роки тому +279

    അഹങ്കാരം ...നിറഞ്ഞ എപിസോഡ് രഞ്ജിനി....ശിയാസ് സൂപ്പറാണ്..

  • @preethypcr3554
    @preethypcr3554 3 роки тому +452

    ഇന്നാണ് ഷിയാസ് ഇക്ക ഇത്രയും ഗ്ലാമർ ആയതു

  • @mazhavil5633
    @mazhavil5633 3 роки тому +280

    എന്ത് പറഞ്ഞാലും എല്ലാരുംകൂടി ഷിയാസിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആരാണ് ഇവിടെ തികഞ്ഞവർ...

    • @shanishani6416
      @shanishani6416 3 роки тому +2

      ബിനു നന്നായി ട്ട് ഷിയാസിനെ kaliyakum... കാണാൻ കൊള്ളാം ഷിയാസ് അതിനു അസൂയ 😡😡😡😡😡കൂറ പ്രോഗ്രാം ആക്കി

    • @haseenakoya9309
      @haseenakoya9309 2 роки тому +1

      Crrct

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 10 місяців тому +1

      Thattam onnum kaajichu klu kodukaruth

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 10 місяців тому

      Olakka

  • @hadimalayil3661
    @hadimalayil3661 3 роки тому +206

    ഏതാണ് രഞ്ജി🙄...... ശിയാസ് കരീമിനേ കൊച്ചാക്കല്ലെ❤️❤️❤️❤️❤️❤️

  • @Shameemah_
    @Shameemah_ Рік тому +50

    സത്യം പറയാലോ ഇതിൽ ഷിയാസ് ഇക്കാനെ കാണുമ്പോൾ സങ്കടം തോനുന്നു എല്ലാരും insult ചെയ്തിട്ടും തളരാതെ നിൽക്കുന്നു 🥺shiyas ikka mass an 💥💥

  • @Vjmvlog287
    @Vjmvlog287 2 роки тому +360

    ഷിയാസ് നന്നായിട്ട് ചെയ്തു. ലക്ഷ്മി ആരെയൊക്കെയോ support ചെയ്യാൻ കോപ്രായങ്ങൾക് കൂട്ടുനിൽക്കുന്നു. ഒരു ആംഗർ നിഷ്പക്ഷമായി നിൽക്കുമ്പോഴാണ്... ആ പ്രോഗാം success ആകുന്നത്. ലക്ഷ്മിയോടുള്ള മതിപ്പ് ഈ എപ്പിസോഡിൽ ഇല്ലാണ്ടായി... ഈ അഭിപ്രായക്കാർ ലൈക്ക് തന്നു കൂടെ നിക്കൂ.. Plz

  • @dollytomy1550
    @dollytomy1550 3 роки тому +463

    അവിടെ ഇരിക്കുന്ന വല്യ പുള്ളികൾക്കു വക തിരിവ് വട്ട പൂജ്യം.. ഷിയാസ് നല്ലൊരു വ്യക്തി യാണ്. മാന്യത വിടാതെ പെരുമാറുന്നു

  • @BibuKuttan
    @BibuKuttan 3 роки тому +416

    ഷിയാസ് ആണ് കിടിലം❤❤... ബാക്കി എല്ലാം പുച്ഛം 😏

  • @basharbachu5024
    @basharbachu5024 3 роки тому +299

    ഷിയാസിനെ കളിയാക്കി കൊണ്ട് വളരെ ബോറൻ പരിപാടി ച്ചെ രഞ്ജിനി യുടെ അട്ടഹാസ ചിരി എക്ഷിപോ ലും തോറ്റു പോവും ഷിയാസിനെ പൊട്ടാ മണ്ടൻ എന്നോക്കേ വിളിക്കാൻ നിങ്ങൾക്കോ ക്കേ ആരാ ലൈസൻസു തന്നെ

    • @diyafathima9656
      @diyafathima9656 3 роки тому +8

      ഷിയാസ് പറഞ്ഞപ്പോ കുറെ bad words പറഞ്ഞു. ബിനീഷിന് എത്ര നേരം കൊടുത്തു

    • @shashamsu4446
      @shashamsu4446 3 роки тому +3

      Yes

    • @nizamkk4070
      @nizamkk4070 3 роки тому +3

      Evalu athilum valliya oochaaliyaa

    • @sujalarathy1276
      @sujalarathy1276 3 роки тому +4

      ഷിയാസും രഞ്ജിനിയും ഒക്കെ ബിഗ് ബോസിലെ ഫ്രണ്ട്സ് ആണ് അതാണ് അങ്ങനെ വിളിച്ചത്

    • @teslamyhero8581
      @teslamyhero8581 3 роки тому

      😀😀😂😂🤣🤣എക്ഷി അല്ല യക്ഷി... ഈ ഡയലോഗ് വായിച്ചു ചിരിച്ചു മരിച്ചു (അക്ഷരത്തെറ്റ് കണ്ടല്ലാട്ടോ ബ്രോ )

  • @adilabdullah7626
    @adilabdullah7626 3 роки тому +106

    പാവം ഷിയാസ് 👍👍👍👍 രഞ്ജിനി മോശമായി പറഞ്ഞത്😡😡😡😡

  • @mohdinsaf1555
    @mohdinsaf1555 3 роки тому +99

    ഷിയാസ് 💥💥💥പക്കാ പാവം 🎆🎆🎆

  • @sarasajeev5662
    @sarasajeev5662 3 роки тому +219

    Shiyasikka fenzzzzzzz😍

  • @hafipv
    @hafipv 3 роки тому +299

    ഷിയാസ് നല്ലവണ്ണം കാണിച്ചു
    ഇവളെയൊക്കെ പരിപാടിക്ക് വിളിക്കരുത്
    ലക്ഷ്മിയൊക്കെ എന്ത് കണ്ടിട്ടാണ് ഷിയാസിനെ കളിയാക്കുന്നത്

  • @shifaskhan4252
    @shifaskhan4252 3 роки тому +368

    Shiyas nannayi cheyyunnund....but renjini manapporvam ayale pottanakki samsarikkunnu....kaliyakkunnu...

    • @shifaskhan4252
      @shifaskhan4252 3 роки тому +9

      Kanichathinte mikav kondanu chechik manassilakanhath nnu paranjath thettu.... Manassilsyittum parayanjathanu....

    • @nizasworld8631
      @nizasworld8631 3 роки тому +1

      പെർലിടെ ഫ്രണ്ട് അല്ലേ.

    • @ayishahabeebathiiii1406
      @ayishahabeebathiiii1406 3 роки тому +1

      👍

    • @ajmalmuhammed360
      @ajmalmuhammed360 3 роки тому +5

      Shiyas avaroke kudi attacking anu. Pulli nannayit ചെയ്യുന്നുണ്ട്. Ranjini ഭയങ്കര overanu. Ivalk acting ariyuo ayinu🙄

    • @riyasrubi6753
      @riyasrubi6753 3 роки тому +4

      ഇവളൊക്കെ ആരാ സ്റ്റേജിൽ വലിച്ചു കയറ്റിയത്

  • @unnielankur5726
    @unnielankur5726 3 роки тому +144

    ഷിയാസ് അടിപൊളി ...
    ഷിയാസിനെ കളിയാക്കുന്നത് കണ്ടാൽ ഇവളൊക്കെ ഏതോ വല്ല്യ പുന്നാരമോള് ആണെന്ന വിചാരം

  • @shamet666
    @shamet666 3 роки тому +468

    രഞ്ജിനി waste.. ബിനു അടിമാലിയും കുറച്ച് മറ്റെലെ ഡയലോഗ് . നിങ്ങൾ കളിയാക്കിയാലും,തിരിച്ചു അപമാനിക്കാൻ ചാൻസ് ഉണ്ടേലും ഷിയാസ് നൽകുക പ്രതിപക്ഷ ബഹുമാനം അയ്‌നാണ് മക്കളേ ഞങ്ങളുടെ കയ്യടി 👌🔥♥

    • @vijipg8733
      @vijipg8733 3 роки тому +2

      Ethra culture elle

    • @vijipg8733
      @vijipg8733 3 роки тому +14

      ഇത്ര culture ഇല്ലാത്ത രഞ്ജിനിയെ ഓടിച്ചു വിടൂ

    • @thanooja4324
      @thanooja4324 3 роки тому +11

      അടിമാലിയൊക്കെ chummma കളിയാക്കികൊണ്ട് ഇരിക്കട്ടെ. അയാൾക് അതെ പറഞ്ഞിട്ടുള്ളു Shiyas പുതിയ ഫിലിമിൽ വരെ അഭിനയിക്കാൻ പോവുന്നു 👍👍👍

  • @BINEESHPK15
    @BINEESHPK15 3 роки тому +735

    ഈ ഒരു എപിസോടിൽ ലക്ഷ്മിയെ ഇഷ്ടപ്പെടാത്തവർ എത്ര പേരുണ്ട്..

    • @thanooja4324
      @thanooja4324 3 роки тому +13

      ഇല്ല ലക്ഷ്മിക്ക് രഞ്ജിനിയെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ പുള്ളിക്കാരിക്ക് രണ്ടുപേരുടെ sideilum നിൽക്കണ്ടേ.

    • @shyjav7064
      @shyjav7064 3 роки тому +4

      @@thanooja4324 yes

    • @deepzchinnu
      @deepzchinnu 3 роки тому +6

      Njan und ith lakshmi kanane ente bhagavathi

    • @fun-94bee88
      @fun-94bee88 3 роки тому +21

      അല്ലെങ്കിലും അവളെ ഇഷ്ടമല്ല അഹങ്കാരി ആണ്. വല്യ anchor പോലും. anchor akumbo എല്ലാരേം ഒരേപോലെ treat ചെയ്യണം partiality കാണിക്കാതെ. Learn from meenutty top singer 😠

    • @jijomonjinson9293
      @jijomonjinson9293 3 роки тому +3

      @@thanooja4324 yes

  • @aji-thestoryteller7242
    @aji-thestoryteller7242 3 роки тому +135

    Shiyasikka ♥️♥️♥️

  • @sithinsukumaran371
    @sithinsukumaran371 3 роки тому +138

    എന്നെ എങ്ങാനും പൊട്ടൻ എന്ന് വിളിച്ചിരുന്നു എങ്കിൽ.......
    പൊട്ടൻ നിന്റെ അച്ഛൻ എന്ന് പറഞ്ഞേനെ.....

    • @zaynnoushad3574
      @zaynnoushad3574 3 роки тому +8

      Shiyas oru pavam

    • @yemjey2749
      @yemjey2749 3 роки тому +9

      അതിന് അവൾക്കു അച്ഛൻ ഇല്ലല്ലോ..ആരാണു ന്നു അവൾക്കു തന്നെ അറിയുമോ എന്തോ

    • @sayoojtv3473
      @sayoojtv3473 3 роки тому

      Pottan..

    • @arshucr
      @arshucr 3 роки тому

      @@yemjey2749 💯💯☺️

  • @shameelasha665
    @shameelasha665 3 роки тому +197

    ഇതെന്താ ഷിയാസിനെ എല്ലാരും ഇങ്ങനെ കളിയാക്കുന്നത്. വല്ലാതെ ഇഷ്ടപ്പെടുന്നില്ലാട്ടോ ഇതൊന്നും. കളിയാക്കുന്നവരൊക്കെ വല്യ ബുദ്ധി ഉള്ളവരാണെന്നാണ് വിചാരം.

  • @majnasthattanchery3380
    @majnasthattanchery3380 3 роки тому +203

    Shiyas poli.... Lakshmi one side.. Ranjini over

  • @sahalsahal5973
    @sahalsahal5973 3 роки тому +57

    Renjini endhokkaya kaattikuttunadh🤮🤮🤮🤮🤢🤢🤢🤮🤮🤮🤮🤮🤢🤢🤢🤢🤮🤮🤮🤮🤮🤮🤢🤢🤢🤢🤢🤢🤢🤢🤢🤢🤢🤢🤢🤮🤮🤮🤮🤮🤮🤮🤮

  • @spidermanvlog269
    @spidermanvlog269 3 роки тому +323

    ഷിയാസിനെ എല്ലാവരും കൂടെ ഉണ്ടാക്കുന്നു....അതൊന്നും ആണത്തം അല്ല.
    ബിനു അടിമാലിയുടെ വർത്തമാനം കേട്ടാൽ അവൻ എന്തോ വലിയ ആളാണ് എന്നാണ് വിചാരം.....
    ഇതിലും വലിയ പ്ലാറ്റഫോം ആയ ബിഗ്‌ബോസിൽ 3rd അടിച്ച ആൾ ആണ് ഷിയാസ്‌ ❤️❤️❤️❤️

    • @hariskfadhi5461
      @hariskfadhi5461 2 роки тому +1

      Athe

    • @umbaiumbaik368
      @umbaiumbaik368 2 роки тому +1

      Bro comedyalle ath shiyasin vare seen alla pinneh bro nthini eeda kedann indaakn

    • @TheRealMaaVo
      @TheRealMaaVo 2 роки тому +1

      @@umbaiumbaik368 comedy ayit thonnanillaarnnu shiyas undayirunnu portion, pinne avan aa spiritil eduthath avane manyatha, binu swantham team ayit thamash allalo parayanath , yathoru supportum illand down aakkal ayirunnu..

    • @FidaHibaa
      @FidaHibaa Рік тому

      ​@@umbaiumbaik368അതെ

  • @yemjey2749
    @yemjey2749 3 роки тому +215

    രഞ്ജിനിയെ ചവുട്ടികൂട്ടാൻ തോന്നി.shiyaassine' പൊട്ടാ ' ന്നു വിളിക്കുന്നു

  • @vijiammu4088
    @vijiammu4088 3 роки тому +86

    Shiyas adjust cheyyanapole arum cheyyilla .pavam ah chetran.nishkalangan ayakond ellarun adhehathe enthum paraya ennoru mattanu.

  • @miyamichu5578
    @miyamichu5578 3 роки тому +132

    ഷിയാസ് ഇക്കയെ ഒത്തിരി ഇഷ്ട്ടമാണ്..❣️എല്ലാരും കൂടി വാരുമ്പോ ചിലപ്പോഴൊക്കെ സങ്കടം തോന്നാറുണ്ട്..ബിനു അടിമാലി നെ ഇഷ്ട്ടല്ല..😠

    • @smile444ff6
      @smile444ff6 3 роки тому +2

      athentha

    • @shanishani6416
      @shanishani6416 3 роки тому

      ബിനു വെസ്റ്റു ആണ് കൂതറ

    • @abhilashsisupalan6570
      @abhilashsisupalan6570 3 роки тому

      Aaaaaaaa0a0apaa0aaapaapapapaappappaaapapapapapapaapapaaapaaaaaapapapapapapapapapapaappapapapappaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa1aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaappapapaaaaaa0

    • @umarasharaf2102
      @umarasharaf2102 3 роки тому

      Binu eallam thikannavanalle😠😠

  • @sreevidyam.p.2375
    @sreevidyam.p.2375 3 роки тому +389

    Lakshmi ranjinine matre support cheythollu.... Shiyasne bhayankara aakalarnnu... 😏

    • @alvinalex3003
      @alvinalex3003 3 роки тому +2

      Ya

    • @alvinalex3003
      @alvinalex3003 3 роки тому +13

      Nobi ondayingil lakshmi chalikilla

    • @aydinnn
      @aydinnn 3 роки тому +4

      Ellarum angana thannaa...ath avar aa oru spirit il ang kalayum...guest okke varumbo binu vum Azeez um okke sudhi ne kaliyaakkunnundalloo....ayn oru abhiprayam illey

    • @sreereshmig73
      @sreereshmig73 3 роки тому +3

      Sathyam...oremathiri akkal...renjini anel parayanda over...

    • @ashaasha1554
      @ashaasha1554 3 роки тому

      Yes

  • @sandeepthattakath6482
    @sandeepthattakath6482 3 роки тому +190

    ഞാൻ ഇതുവരെഇഷ്ടപെടാത്ത ഒരു വെക്തി -രഞ്ചിനി🤮🤮🤮🤮

  • @shamnashamna2095
    @shamnashamna2095 3 роки тому +11

    ഷിയാസിനെ ഇത്ര കളിയാക്കിയിട്ടും രഞ്ജിനിയോട് ഭയങ്കര സ്നേഹം. അവൾ അവിടെ ഇരുന്നിട്ട് അവൻ എനിപ്പിച്ചു വെള്ളം കൊടുക്കാൻ പറഞ്ഞു. ഒരു പാവം കള്ളങ്കം ഇല്ലാത്ത പയ്യൻ 🥰🥰

    • @nasrin7486
      @nasrin7486 3 роки тому +1

      അവൻ പാവം ആയത് കൊണ്ടല്ല. അവളെ മനസ്സിൽ കയറി പറ്റാൻ ആണ് 😂

  • @Zobyvlog462
    @Zobyvlog462 3 роки тому +120

    ശിയാസ് അടിപൊളി 😂😂

  • @niyasks6079
    @niyasks6079 3 роки тому +31

    Shiyas ikka ke kittiya task Vere arrkenekilum anne kittiyenkile.Kannamayiruunuu.
    Shiyas ikkaa nanaaayii kalichuuu😍😍😍

  • @blaiseantony3232
    @blaiseantony3232 3 роки тому +261

    Oru public platformil " Nee eda poda potta" ennokke ulla vilikal ozhivakam....mutual respect should be practiced..

  • @sangeetha7379
    @sangeetha7379 3 роки тому +24

    ഏതൊരു അഥിതി യെ കൊണ്ട് വന്നാലും ആ respect keep ചെയ്യാൻ പറയൂ....ഷിയാസിനെ വിളിച്ച പേരുകൾ 🙄🤨

  • @shanishani6416
    @shanishani6416 3 роки тому +174

    ഇങ്ങനെ ഷിയാസിനെ.. ഒരാളിനെയും താഴ്ത്തി കെട്ടരുത് വെറും ബോറായി പോകുന്നു പ്രോഗ്രാം 😭

  • @thenameyoucantrust6645
    @thenameyoucantrust6645 3 роки тому +193

    രഞ്ജിനി ഷിയാസിനെ വഴക്ക് പറയുന്നതു ഒട്ടും ശരിയായില്ല.
    ഡാ, പൊട്ടാ എന്തോക്കെയാ വിളിച്ചേ.

    • @amitunes4876
      @amitunes4876 3 роки тому +9

      Yes she is overacting and I think she is very narcissistic

    • @amitunes4876
      @amitunes4876 3 роки тому +4

      Yes she is overacting and I think she is very narcissistic

    • @muhsinaraees313
      @muhsinaraees313 3 роки тому +6

      Ath thirich aayirunnel,
      Oru kollathek ulla charcha aayeme

    • @thenameyoucantrust6645
      @thenameyoucantrust6645 3 роки тому

      @@muhsinaraees313 സത്യം

    • @abhisheks1726
      @abhisheks1726 3 роки тому +9

      രഞ്ജിനി ഷിയാസ്...അവരൊക്കെ ചങ്ക് ഫ്രണ്ട്സാണ് ബ്രോസ്, അവരൊക്കെ സന്തോഷംകൊണ്ടു ചിലപ്പോ കെട്ടിപിടിച്ചെന്നും ഇരിക്കും ....കാണുന്ന നമ്മൾക്കാണ് പ്രശ്നം

  • @niyasks6079
    @niyasks6079 3 роки тому +17

    Shiyas ikkaaa powli anne.😍😍😍nanayyii kalichhhuuu

  • @adithyaguruvayurappan2363
    @adithyaguruvayurappan2363 3 роки тому +66

    Shiyas ikka pwoli ❤️

  • @diyafathima9656
    @diyafathima9656 3 роки тому +28

    ഇത്രയും വെറുത്ത ഒരു എപ്പിസോഡ് വേറെ ഇല്ല. എല്ലാരും ഷിയാസിനെ ഇൻസൾട്ട് ചെയ്തു. ടൂ മുച്ച്

  • @prajeedhraj5732
    @prajeedhraj5732 3 роки тому +18

    Ranjini, lakshmi... വളരെ ബോർ ആയി... ഷിയാസ് അഭിനയിച്ചപ്പോ പൊട്ടത്തരം രഞ്ജിനി അഭിനയിച്ചപ്പോ ഭയങ്കരം... 😡😡

  • @sanuraj1230
    @sanuraj1230 3 роки тому +232

    ഷിയാസ് നല്ല രീതിയിൽ കളിച്ചു 👍👍രഞ്ജിനിയെ പോലുള്ളവരെ എന്തിനാ ഇങ്ങനെ ഉള്ള പ്രോഗ്രാമിൽ വിളിക്കുന്നത്‌

    • @loyelrose4466
      @loyelrose4466 3 роки тому +5

      എന്തിനാ ee ഊളകളൊക്കെ കൂടി പാവം ഷിയാസിനെ താഴ്ത്തി kettunnath. ആരേം പ്രോത്സാഹിപ്പിക്കില്ല തരം താഴ്ത്തും.

    • @anjubaiju8145
      @anjubaiju8145 3 роки тому +1

      U

    • @jayachandranpillai1969
      @jayachandranpillai1969 3 роки тому +1

      👍

    • @izoh_boutique3401
      @izoh_boutique3401 3 роки тому +2

      Mayathil perumaaran areela ranjinik

    • @arunzz3877
      @arunzz3877 3 роки тому +3

      രഞ്ജിനിയെ ഈ പ്രോഗ്രാമിൽ വിളിക്കണ്ടായിരുന്നു.

  • @anusajin100
    @anusajin100 3 роки тому +19

    രഞ്ജിനി കൊല്ലാനാണോ തിന്നാൻ വരുവാണോന്നുള്ള സംശയത്തോടെയുള്ള ഷിയാസിന്റെ നോട്ടം 😍

    • @SHAANSHANU-wo3hp
      @SHAANSHANU-wo3hp Рік тому

      എന്തോ ഉള്ളിൽ വെച്ച് പെരുമാറുന്നപോലെ 😂😂

  • @thanishameel427
    @thanishameel427 3 роки тому +23

    ഷിയാഷ്‌ക്ക ഇഷ്ടം ❤❤

  • @ayshareji_6697
    @ayshareji_6697 3 роки тому +80

    Shiyas ikkayudhe song nalla rasan 💖💖💖💖

  • @azravision7165
    @azravision7165 3 роки тому +123

    ഇത് പോലെ മണ്ടത്തരം കാണിക്കുന്ന ഗെസ്റ്റ്നെ കൊണ്ടുവരരുത്. അത് star magic മോശമാണ്. വല്ലാത്ത കഷ്ട്ടം. എന്ത് വളിഞ്ഞ ചിരി ആണ്.

    • @stuffout6100
      @stuffout6100 3 роки тому +8

      ഇവളെ ആരാ സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നത്

    • @dasdavied3768
      @dasdavied3768 3 роки тому +4

      Renjini is very bad.....

  • @bhanucookingworld7790
    @bhanucookingworld7790 3 роки тому +313

    Shiyas nannayi cheythu baaki ullavar Enthina kaliyskkynnad

  • @bindunarayanan5959
    @bindunarayanan5959 3 роки тому +32

    ഇത്രയും പറയുന്ന ലക്ഷ്മി ഒന്ന് കളിച്ചു കാണിച്ചേ

  • @RockY-kq2fw
    @RockY-kq2fw 3 роки тому +210

    ഈ ഷിയാസിനെ എല്ലാരും കൂടെ വാരുവാണെല്ലോ

    • @ganapk2
      @ganapk2 3 роки тому

      kali angane aayathkond aa full showoff salmankhan okke oru paripadiyil poyal enganeya undakua athe pole aa kali... pakshe aarum vijaricha pole mind aakunilla... oru video yil und phone nokikondirukua avasanam assistante kayyil phone kodukuna pole oruthante kayyil kodukan nokki pakshe avan mind aakiyilla... prrr

  • @1aifunahameed958
    @1aifunahameed958 3 роки тому +17

    Ranjini endha manasilaavathe pole pottankali kaanikunne..shiyas poli aayi kaanichu ..🥰

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 роки тому +20

    3:55 പന്തളം ബാലൻ ,, (ഒത്തില്ല )
    4:14 പന്തളം ബാലൻ (ഒത്തില്ല )

  • @nahasct9360
    @nahasct9360 3 роки тому +13

    ഈ രഞ്ജിനി അറു ബോറാണ്. എന്തിനാണ് ഇതിനെ ഒക്കെ വലിച്ച് കൊണ്ടു വന്നത്....ഒട്ടും manners ഇല്ലാതെ അവൾ ഷിയാസിന്റെ തലയിൽ കയറാണ്...
    Shame on you Lakshmi also...

  • @annaantony5053
    @annaantony5053 3 роки тому +39

    Shiyas acted really well. Lakshmi was very much partial to Ranjini and Ranjini was very over acting.

  • @leo1681
    @leo1681 3 роки тому +25

    ഈ program എപ്പോഴും കാണാത്തത് ആ അടിമാലിയുടെ വളിച്ച കോമഡി കേൾക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ്. പിന്ന ഷിയാസിൻറ പേര് കാണുമ്പോൾ മാത്രം കാണും.

  • @aryanandha.k.s9319
    @aryanandha.k.s9319 3 роки тому +5

    Shiyas ikka UYIR 😍
    Chinnnu chechi enthoru cutanee. .... love you chinnuchechi

  • @കൊല്ലംകാരൻ-ഗ3ഗ

    ഇതിനെയൊക്കെ എന്തിനാ guest ആയിട്ട് കൊണ്ടുവരുന്നേ

  • @Shifna-binth-salam
    @Shifna-binth-salam 3 роки тому +21

    ഷിയാസ് ന്റെ മുഖം കാണുമ്പോൾ പാവം തോനുന്നു

  • @smileyfamily5147
    @smileyfamily5147 3 роки тому +64

    ലക്ഷ്മി ഇത്രേം കളിയാക്കിരുന്നില്ലല്ലോ ആരെയും 😍

  • @manha276
    @manha276 3 роки тому +94

    Shiyasinn kaliyaakaruth.... Ranjini harithas sherikk kanichilla... Guest Ennn Karithi sugippikaruth

  • @ഇടുക്കികാരൻ8099

    ലക്ഷ്മി രഞ്ജിനിനെ മാത്രമേ സപ്പോർട്ട് ചെയ്യുന്നോളൂ ഈ ഗെയിംമിൽ സംസാരിക്കാൻ പാടില്ല അഭിനയിച്ചു വേണം കാണിക്കാൻ എന്നിട്ടും രഞ്ജിനി സംസാരിച്ചു ലക്ഷ്മി അത് കാണാത്തെപോലെ നടിച്ചു 😡😡😡😡

  • @usharajasekar9453
    @usharajasekar9453 3 роки тому +2

    njan vijarichatheyullu ipo nananonu chothikumennu. superb Fantastic🤘

  • @ponnusponnus2341
    @ponnusponnus2341 3 роки тому +17

    എല്ലാർക്കും oro കഴിവ് കൊടുത്തിട് ഉണ്ട്.... ഷിയാസിനെ ingane കളിയാക്കരുത്....

  • @jamshikp1313
    @jamshikp1313 3 роки тому +124

    രഞ്ജിനി waste ചുമ്മാ over

    • @thomassteephen
      @thomassteephen 3 роки тому +7

      Udayipe renjini

    • @loyelrose4466
      @loyelrose4466 3 роки тому +2

      ഷിയാസ് ഒറിജിനൽ carecter ❤❤❤മറ്റുള്ളവരൊക്കെ acting😏😏

  • @thasleempalat6181
    @thasleempalat6181 3 роки тому +11

    ഇവളാരഡാ എടാ പോടാ വിളിക്കാൻ….ഇനി കൊണ്ട് വരരുത് ഈ സാദനത്തിനെ 😡🥵

  • @subaithap4732
    @subaithap4732 2 роки тому +12

    ഷിയാസ് കീ ജയ് ഷിയാസ് ഷിയാസ് ഷിയാസ് 👍👍

  • @FFGAMING-gz1by
    @FFGAMING-gz1by 3 роки тому +16

    16.14 kalakki shiyaas 😂😂👍👍

  • @abinfrancis7445
    @abinfrancis7445 3 роки тому +15

    Renjini ക്കു പകരം എത്രയോ നല്ല നടിമാർ വേറെ ഉണ്ടായിരുന്ന് . ഇതുപോലെ ഒരു അഹങ്കാരം പിടിച്ച വേറൊന്ന് ഇല്ല

  • @unniyettan7222
    @unniyettan7222 3 роки тому +35

    Binu adimali...kurachalla orupaadu over aanu....ellam ariyunna binu adimalikyu oru Oscar kodukaayirunu..cinamyil abinayikyunath nammalum kanditundu....

  • @alfasms1545
    @alfasms1545 3 роки тому +6

    ലാസ്റ്റ് ക്ലൂ പൊളിച്ചു സുധി ചേട്ടാ

  • @mathewskrupa
    @mathewskrupa 2 роки тому +28

    Ranjiniyude Maravathoor was hilarious!😂😂😂😂

    • @MattGeo2705
      @MattGeo2705 2 роки тому

      Died laughing 😂😂😂

  • @FFGAMING-gz1by
    @FFGAMING-gz1by 3 роки тому +23

    Shiyaas paavamaanu..👍👍👍👍

  • @vinithaPV-ck8lg
    @vinithaPV-ck8lg Рік тому +1

    ടീമിനെ ഒത്തിരി ഇഷ്ടം ആണ്

  • @abdulnasar3774
    @abdulnasar3774 3 роки тому +15

    ഷിയാസിനെ കളിയാക്കുന്നവർ ആദ്യം അവന്റെ കാര്യം ആലോചിക്കുക ആരും വലിയ ആളാ വേണ്ട

  • @ashaabraham7304
    @ashaabraham7304 3 роки тому +49

    Shiyas ne othiri mosamayi kaliyakunne sariyalla.

  • @FFGAMING-gz1by
    @FFGAMING-gz1by 3 роки тому +11

    Ee programs il ippo kore alavalaathikal vannu chernitund..nokaane rasamilla prgrms

  • @ramdas72
    @ramdas72 3 роки тому +15

    അടിപൊളി

  • @Jasmine-co7yv
    @Jasmine-co7yv 3 роки тому +32

    ഇവൾക്ക് എന്ത് തേങ്ങാ അറിയാം

  • @muhammednabeeltpie8203
    @muhammednabeeltpie8203 3 роки тому +16

    Shiyas kka muth ann

  • @sooperamiofficial
    @sooperamiofficial 3 роки тому +60

    Shiyas oru actor alla ennittum avan cheyunnund

  • @moideenshakmoideensha2732
    @moideenshakmoideensha2732 3 роки тому +9

    ഷിയാസ്ക്ക നന്നായി ചെയ്തു

  • @dr.sangeeths77
    @dr.sangeeths77 3 роки тому +49

    Shiyas ne ingane ootharuth paavam alle

  • @arshidasiraj3470
    @arshidasiraj3470 3 роки тому +25

    Shiyaas elimayuday raajaav UYIR... 💕

  • @abhijith7783
    @abhijith7783 3 роки тому +2

    Ranjini haridas verum kalla kali Lakshmi supportum enthuvaade
    Shiyasikkaa 🥰🥰🥰
    Lakshmiyude fans ithonn kanathe pokaruth

  • @shamijaleel1323
    @shamijaleel1323 3 роки тому +123

    Renjini ethra mosam behavior ulla lady aano🤮

    • @shanmiya3145
      @shanmiya3145 3 роки тому

      IOBB യിൽ ഫുൾ സപ്പോർട്ട് ആണല്ലോ 🙄🙄🙄

    • @arjunvinod2299
      @arjunvinod2299 3 роки тому +2

      Athin entha ivide mosham behavior

  • @rahifp
    @rahifp 3 роки тому +22

    Ee lakshmi nakshathraye shiyasine kaliyakunnathinte 5% chaithaal mathi.... apo theerum....

  • @shammasd6601
    @shammasd6601 Рік тому +5

    രഞ്ജിനിയുടെ അഹങ്കാരവും വിവരം ഇല്ലായ്മയും കാണുന്നു

  • @looktoself2898
    @looktoself2898 3 роки тому +15

    Ranjikkanu sherikkum guzz cheyyan pattathe😂

  • @മിന്നൽവട്ടോളി

    Shiyas ikka ❤️🥰🔥

  • @jessygeorge7206
    @jessygeorge7206 3 роки тому +4

    Njn manasilakiyidatholam Renjini ku avarude vekthamaya nilapadu lla oru sthriyaanu ennu thonniyitundu.

  • @alittlesmilingmoon6021
    @alittlesmilingmoon6021 3 роки тому +10

    Navya was adipoli, Ranjini acting like over confident in the game.. Sportsman spirit 👌👌

  • @Ujkskf4
    @Ujkskf4 3 місяці тому

    രഞ്ജിനി ഷിയാസ് ടീം എല്ലാരും സൂപ്പർബ് ❤️

  • @Shermila
    @Shermila Рік тому +11

    ഇത്രേം ചിരിച്ച ഒരു episode ഇല്ല 👍🏼👍🏼

  • @radhakrishnannair8320
    @radhakrishnannair8320 8 місяців тому

    ഷിയാസ് സഹോദര അടിപൊളി👍👍👍❤️❤️

  • @riyamusthafa9481
    @riyamusthafa9481 3 роки тому +9

    Eee eapisod polichuuuu...

  • @anju8787
    @anju8787 3 роки тому +12

    Perlie സ്റ്റർമാജിക്കിൽ വരാൻ ആഗ്രഹം ഉള്ളവർ like

  • @asnashafeen1739
    @asnashafeen1739 3 роки тому +39

    Oru maravathoor kanavu I can't control ma laughing 😂😂😂😂

  • @fousiyafousi331
    @fousiyafousi331 2 роки тому +5

    ഷിയാസ് 🥰🥰🥰👍👍

  • @snehasahadevan668
    @snehasahadevan668 3 роки тому +5

    ഷിയാസിനെ ഇങ്ങനെ കളിയാക്കണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. കുറച്ച് കൂടി പോയി.

  • @beenabeena1084
    @beenabeena1084 3 роки тому +6

    രഞ്ജിനി എന്ന പിശാചിനെ ഞങളുടെ ഷിയാസിന്റെ അടുത്ത് പോലും നിർത്താൻ പറ്റില്ല ശവം ഇവളൊക്കെ ആരെങ്കിലും വിളിക്കോ എനിക്ക് തീരെ ഇഷ്ട്ടമല്ല ഈ സാധനത്തിനെ

  • @reejakv2573
    @reejakv2573 2 роки тому +11

    ചിരിച്ച് മടുത്തു ടീമേട്ടൻ പൊളിച്ചു

  • @muhammadniyasmuhammadniyu2205
    @muhammadniyasmuhammadniyu2205 3 роки тому +2

    ഓം. എന്റെ അമ്മോ. ചിരിച്ച് ചിരിച്ച് ഉപ്പാട് പോയി

  • @lijochacko1497
    @lijochacko1497 3 роки тому +2

    Etra thazthyaalum njangade manasil ore oraalu ...the king 👑 SHIYAS