Laterite stone making | How to make Laterite stone

Поділитися
Вставка
  • Опубліковано 5 жов 2024
  • Laterite stones are manual or machine-cut block pieces from quarries or mines containing lateritic crusts.
    Laterite is a soft rock composed of iron & aluminum oxides as the main ingredient. Due to the weathering actions, in hot & wet tropical areas, lateritic soil gradually gains strength to become a hard mass.
    These hard layers of laterite are cut into blocks of required sizes & transported for the building construction works.
    Nowadays, laterite stone blocks are cut by using machines
    The line is drawn on both the axis over the cutting ground & the string is tied as a boundary marker. The machine moves over the rail , cutting the laterite layer in a straight given line. Once the stone is cut as per the required size on both axes, the stone blocks are pulled out by using a spade & pickaxe. The stone parts which is cutted is then loaded and using for construction.
    Advantages:
    1. They keep the building cool in the summer season as they are quarried natural stones.
    2. Laterite stones have good thermal insulation properties.
    3. The stone provides a rustic natural look to the building.
    4. The stone hardens & gains strength as time progresses.
    5. Due to its larger size, it is cost-effective by reducing labor & other material charges.
    Those who need Laterite stone, contact +91 97463 76966 +916282763979
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

КОМЕНТАРІ • 163

  • @dhaneshgopal04
    @dhaneshgopal04 Рік тому +53

    Vellam movie orma vannavar undoo ?😍😍😍😍

  • @shafinc2986
    @shafinc2986 Рік тому +32

    വളരെ effort എടുക്കുന്ന ഒരു ജോലിയാണ് ചെങ്കല്‍ Kori.. അല്ലാഹ് അവരുടെ ജോലിയില്‍ barkath cheyyatte..
    آمين يارب العالمين

  • @TasteNTravelsubeshkadammanitta

    നേരത്തെ പല വീഡിയോ കണ്ടിട്ട് ഉണ്ടങ്കിലും ഇത്ര ഡീറ്റൈൽ ആയി ആദ്യമായി ആണ്.... 💪🥰

  • @shuhaibalikkal889
    @shuhaibalikkal889 Рік тому +1

    നിങ്ങൾ എന്ത് വിഡിയോ ഇട്ടാലും നമ്മൾ കാണും എല്ലാസൂപ്പർ വീഡിയോ 🥰🇮🇳

  • @Linsonmathews
    @Linsonmathews Рік тому +7

    നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ വീട് പണിക്കുള്ള കല്ല് വെട്ടി എടുക്കുന്നതിന്റെ വീഡിയോ 😍👌👌👌

  • @AngelDoesArt
    @AngelDoesArt Рік тому +3

    Wow awesome share dear bro first time seeing this you are awesome. All their hard work. 👏🏻👏🏻Ishwaran anugrahikatte. Thank you for sharing love from here 🇺🇸❤️🙏🏼

  • @rammohanambili
    @rammohanambili Рік тому +5

    പൊളി എപ്പിസോഡ് 🔥🔥🔥🥰👍🏻❣️😊✌️

  • @Adeebnaeem
    @Adeebnaeem Рік тому +4

    Very informative video...keep going brother. 👏

  • @sillashijo1816
    @sillashijo1816 Рік тому +2

    Puthiya arivanu.Thank you Manuchettaii..✌💗

  • @Rajan-sd5oe
    @Rajan-sd5oe Рік тому +1

    വെട്ടുകല്ല് കെട്ടിട നിർമാണത്തിന് ഏറ്റവും അനുയോജ്യം തന്നെ, ദശകങ്ങൾക്ക് മുൻപ് കൈ കൊണ്ടു വെട്ടിയെടുക്കുകയായിരുന്നു, എന്നാൽ ഇന്നു പൂർണമായും യന്ത്ര വൽകൃതമായി!പക്ഷെ അവിടെ ജോലി ചെയ്യുന്നവരുടെ, ആരോഗ്യത്തെ ഭീകരമായ പൊടി ശല്യം എത്രമാത്രം ബാധിക്കുന്നുണ്ടാവും?എന്തായാലും പുതിയ അറിവുകൾ നമുക്കു തന്നു മനുവിന്റെ ഈ വീഡിയോ!😔😔😔👍👍👍

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Рік тому +2

    എന്റെ നാട് പാലക്കാടാണ്. ഞാൻ വീടുവെച്ചത് ഈ വെട്ടുകല്ലിൽ ആണ്. കാസർഗോഡ് നിന്നാണ് കല്ല് കൊണ്ടുവന്നത്... സൂപ്പർ കല്ലാണ്

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому

      👌👌👍

    • @muhammedkuniya7568
      @muhammedkuniya7568 Рік тому

      എത്ര വില

    • @സാക്ഷി-ഡ7ജ
      @സാക്ഷി-ഡ7ജ Рік тому

      @@muhammedkuniya7568 2020 ലായിരുന്നു. കാസർഗോഡ് നിന്ന് പാലക്കാട്ടേക്ക് എത്തിക്കാൻ ലോറിവാടകയും കയറ്റിറക്ക് കൂലിയുമടക്കം ഒരു കല്ലിനു 55 രൂപയായി.

    • @SANTHOSH1a
      @SANTHOSH1a Рік тому

      Contact number കിട്ടുമോ? കല്ല് വാങ്ങുവാൻ?

    • @ibrahimtd2985
      @ibrahimtd2985 Рік тому

      കാസറഗോഡ് 20 രൂപയെ ഉള്ളു

  • @kondotykkaran
    @kondotykkaran Рік тому +2

    *ചേട്ടന്റെ vidios എല്ലാം verity ആണ് ❤*

  • @sreerajnatarajan2565
    @sreerajnatarajan2565 Рік тому +2

    Eppozhum parayunnathpole puthumayulla mattoru video ❤️

  • @mrtractorassam5604
    @mrtractorassam5604 2 місяці тому

    Malapuram district i like 👍👍👍👌

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +4

    കൊറിയില്‍ നിന്ന് സൈറ്റില്‍ എത്തുന്ന ഇടയില്‍ എമാനമാര്കും ജിയോലോജി കാര്കും കൊടുക്കുന്നത് കൂടെ പറയാമായിരുന്നു

  • @abdullatheef4863
    @abdullatheef4863 Рік тому +1

    ഷാഫി ചേട്ടൻ പോളിയാണ്

  • @sovitabuddhapriya01
    @sovitabuddhapriya01 5 місяців тому

    Amazing 😍

  • @ranjithanu7999
    @ranjithanu7999 Рік тому +2

    🙏🙏🙏🙏🙏🙏paniyedukkunnavare sammathikknm❤

  • @shajisebastian9697
    @shajisebastian9697 Рік тому +3

    👍 good.

  • @Cherian_C_
    @Cherian_C_ Рік тому

    Iniyum ithupole ottere videokal prethikshikunu 💕💕💕

  • @shafi8569
    @shafi8569 Рік тому +1

    Lv form assam ❤️👍

  • @mykingdom2263
    @mykingdom2263 Рік тому +2

    Super👏👏👏

  • @MK_squad137
    @MK_squad137 2 місяці тому +1

    Hello bro how much cost?

  • @Cherian_C_
    @Cherian_C_ Рік тому +3

    Superrrr❤️❤️❤️❤️

  • @arunpj8765
    @arunpj8765 Рік тому +2

    അടിപൊളി ❤

  • @Mng926
    @Mng926 Рік тому +1

    Anna Vattu charayam undakkunna vedio cheyyamo please

  • @zarakhan_awamawaz
    @zarakhan_awamawaz Рік тому +1

    Great

  • @dollaantrumb86
    @dollaantrumb86 Рік тому +5

    എൻ്റെയൊക്കെ ചെറുപ്പ കാലത്ത് കണ്ടിട്ടുണ്ട്..... ഈ പണി മഴു ഉപയോഗിച്ചാണ് വെട്ടി എടുക്കുന്നത്.....പിന്നെ ഇത് വീടുപണിക്ക് വേണ്ടി ഇറക്കി അവിടെ പിന്നെയും ചെത്തും..........നല്ല മിനുസം ആക്കി നീളവും വീതിയും correct ആക്കി ചെത്തും.......കിണറിന് ആണെങ്കിൽ സ്വല്പം ചെരിച്ച് ചെത്തി എടുക്കും......

  • @ഷാരോൺ
    @ഷാരോൺ Рік тому +1

    ആ ബ്ലെയ്ഡഎത്ര വെൽഡിംഗ് ചെയ്തിരിക്കുന്നു - -

  • @sibinmanalayam5991
    @sibinmanalayam5991 Рік тому +1

    Ningal poli ane annaa

  • @abdullatheef4863
    @abdullatheef4863 Рік тому +1

    ഷാഫി ചേട്ടൻ പഴയ അറബി ലുക്ക് ഹൌ.

  • @heldenku4289
    @heldenku4289 Рік тому +1

    Hi good

  • @ravanan97
    @ravanan97 Рік тому +1

    Super

  • @shanilmaloor4069
    @shanilmaloor4069 Рік тому +2

    സൂപ്പർ 💞💞🌹

  • @fasnaharis185
    @fasnaharis185 10 місяців тому

    Oru kallu etra weight undaakum?

  • @foodcreations4568
    @foodcreations4568 Рік тому +2

    😍😀

  • @balajibalu3147
    @balajibalu3147 Рік тому

    I need this

  • @krlsarma1933
    @krlsarma1933 Рік тому

    I want this type stones

  • @anjuzz6534
    @anjuzz6534 Рік тому +1

    Poli🥳🥳

  • @userAVJ
    @userAVJ Рік тому +1

    ഞാൻ 6-10 സ്കൂളിൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് വീടിന്റെ അടുത്ത ഒരു വലിയ കല്ലുവെട്ട് സ്ഥലം ഉണ്ടാരുന്നു 100ഇൽ പുറത്ത് ആൾക്കാർ വെട്ടാൻ ഉണ്ടാരുന്നു അന്ന് dcm toyota, റ്റാറ്റാ 407 ഒക്കെ ആരുന്നു ലോഡ് എടുക്കാൻ വന്നിരുന്ന ലോറികൾ സ്കൂൾ വിട്ട് വന്നിട്ട് പോയി നോക്കി നിൽക്കും വർഷം 96-2000

  • @0faizi
    @0faizi Рік тому +1

    Adipoli🤩🤗🤩🤗🤩🥰🤩🥰🤩🥰😍

  • @SajidSajid-qp5dr
    @SajidSajid-qp5dr Рік тому

    Kallinte rate etreya verunath

  • @ronyjoy559
    @ronyjoy559 Рік тому +1

    💕💕💕💕

  • @ranjithranjithnc5354
    @ranjithranjithnc5354 Рік тому +1

    ചേട്ടാ ഉണക്ക മുന്തിരി ഉണ്ടാക്കുന്നത് കാണിക്കുമോ

  • @nareshpradhan3949
    @nareshpradhan3949 Рік тому

    Price please

  • @shayhan53
    @shayhan53 Рік тому

    Home made coco fruit powder എന്തുകൊണ്ടാ വയലട്ട് കളർ ആവുന്നത്

  • @shebuvlogs3121
    @shebuvlogs3121 Рік тому

    Kl 56 Njammala naatile vandi 🥰

  • @edisonjose7163
    @edisonjose7163 Рік тому +1

    🤝

  • @sebinkalex940
    @sebinkalex940 Рік тому +1

    👍👍❤️❤️

  • @abhigamer6664
    @abhigamer6664 Рік тому +1

    ❤️👍

  • @Dileepdilu2255
    @Dileepdilu2255 Рік тому

    Poli

  • @cijoykjose
    @cijoykjose Рік тому +1

    എന്നത്തേയും പോലെ നമ്മുടെ ഗ്രാമത്തിൽ അടിസ്ഥാനപരമായ പ്രവർത്തികളുടെ ഒരു വിവരണം ഒരു ഡോക്യുമെൻററി എന്ന് വേണമെങ്കിൽ പറയാം . മനുച്ചേട്ടായെപ്പോലെ ഉള്ളവരൊക്കെ ഇതുപോലെ വീഡിയോ എടുത്തുവെക്കുന്നതുകൊണ്ട് ഭാവിയിലെ തലമുറയ്ക്ക് ഇതൊക്കെ കാണാം .. ഇതൊക്കെ നമ്മുടെ നാട്ടിൽ കേറിയാൽ പത്ത് പതിനഞ്ചു വർഷം വരെ കാണുന്ന ഒരു പ്രവർത്തി. എല്ലാവരും വിദേശത്തോട്ട് കടന്നുപോവുക അല്ലേ.. എനിക്ക് തോന്നുന്നത് ഈ ജോലിയൊക്കെ എന്തോ ഒരു പ്രാകൃത രീതിയിൽ ചെയ്യുന്നതുകൊണ്ടാണ് ആളുകൾക്ക് ഒരു ഇൻട്രസ്റ്റ് ഇല്ലാത്തത് . നല്ല പ്രൊഫഷണൽ വസ്ത്രവും നല്ല പ്രൊഫഷണൽ വർക്കിംഗ് അറ്റ്മോസ്ഫിയർ ഒക്കെ ഉണ്ടെങ്കിൽ ഇത്തരം ജോലികൾക്ക് ബംഗാളികൾ അല്ലാതെ നമ്മുടെ നാട്ടിലുള്ളവർ തന്നെയിറങ്ങും.

  • @noorudheenhaseena8110
    @noorudheenhaseena8110 Рік тому +2

    ഞാൻ ചെങ്കൽ തൊഴിലാളി ആണ്

  • @Cherian_C_
    @Cherian_C_ Рік тому

    Adipoli 🔥🔥🔥

  • @sharafudheenkavungal2917
    @sharafudheenkavungal2917 Рік тому +1

    👍

  • @ashikchmr565
    @ashikchmr565 Рік тому

    ഇത് എവിടെയാണ് എന്താ റേറ്റ്

  • @ajaykrishna1758
    @ajaykrishna1758 Рік тому +1

    😍

  • @xjd323
    @xjd323 Рік тому

    Ethre kashtapett yedth kondpogumbo police pidich fine adich kodkum ...pavam😢😢

  • @SAI-en1lg
    @SAI-en1lg Рік тому

    evyda place

  • @അധോലോകം-പ2ട

    മുത്തേ കണ്ണൂര് കുറുമാത്തൂര് കൊളത്തൂർ എന്ന് പറഞ്ഞ സ്ഥലം ഉണ്ട് അവിടെ വാ

  • @rekhaanand3918
    @rekhaanand3918 Рік тому +1

    🌷🌷👏

  • @noufal-ap-kottour
    @noufal-ap-kottour Рік тому +1

    ഞാൻ കുറെ ചെങ്കൽ ക്വാറിയിൽ ലോഡിങ് ജോലി ചെയ്തിട്ടുണ്ട്

  • @liyalinu6568
    @liyalinu6568 Рік тому +3

    അവരുടെ jooliyil ബറകത്ത് നൽകണേ നാഥാ നീ thunna

  • @BinudSonowal-j9r
    @BinudSonowal-j9r Рік тому

    Me assam ka hu km milega

  • @Yshakx
    @Yshakx Рік тому +2

    Pin chyo cheta

  • @farukvlog4094
    @farukvlog4094 Рік тому +1

    Support bro

  • @avineshachu753
    @avineshachu753 Рік тому +2

    ഇതു ചെങ്കൽ അല്ലാലോ. വെട്ടു കല്ല് ആണ്

    • @mds4174
      @mds4174 Рік тому

      അപ്പോൾ ചെങ്കല്ല് ഏതാണ്

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому +3

      ചെങ്കല്ലും വെട്ടുകല്ലും ഒന്നാണ്

  • @malluchavan6898
    @malluchavan6898 Рік тому

    Hii

  • @shidinkk1111
    @shidinkk1111 Рік тому +1

    Ithokkey puramey ninn kanumbhol nallarasamayirikkum, onnu sitelekk irangi panithokkanam appo varum village officer ,revenue, geolgical department, paristhithy, pollution, kasthhoryrangan, nattukar,police..
    Ithrayum kazhinju venam ithonn thudangan ,ellavrkkum vettkalvenam pakshe aarum e megala nadatthi kondd pokanulla buddhimutt kanilla, Ella pazhiyum eppozhum chengal udamakalkkum thozhilalikalkkum😵‍💫😵‍💫😵‍💫😵‍💫😵‍💫

  • @mufeedamufi7059
    @mufeedamufi7059 Рік тому +1

    Bro

  • @sreejithcp8126
    @sreejithcp8126 Рік тому +1

    ബാഹുബലി പടത്തിലെ ബ്ലേഡുള തെരുപോലെ

  • @vysakhpb540
    @vysakhpb540 Рік тому

    ഒരു സോ മിൽ വീഡിയോ ചെയ്യ്

  • @naushadph2189
    @naushadph2189 Рік тому +1

    ചെങ്കൽനിർമ്മാണംഅല്ല
    ചെങ്കൽഘനനംആണ്

  • @midhun69
    @midhun69 Рік тому +1

    Minecraft

  • @mds4174
    @mds4174 Рік тому +1

    ഷാഫിക്കയുടെ മൊബൈൽ നമ്പർ

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому +1

      ഡിസ്ക്രിപ്ഷൻ ചെക്ക് ചെയ്താൽ മതി

  • @abbasabbas.k6862
    @abbasabbas.k6862 Рік тому

    ഈ ചെങ്കല്ല് എടുക്കുമ്പോൾ എത്ര കാടുകളും കുന്നുകളും ആണ് ഇല്ലാതാകുന്നത് പക്ഷികളുടെയും കിളികളുടെയും ആവാസവ്യവസ്ഥ ഇല്ലാതാകുന്നു നമ്മൾ അതും കൂടി ഓർക്കണം ഇതിനൊക്കെ ഒരു നിയന്ത്രണം ആവശ്യമാണ് അല്ല എങ്കിൽ വരും തലമുറക്ക് ഒന്നും ഇല്ലാതാകും

    • @shakkeerpp
      @shakkeerpp Рік тому

      നിങ്ങൾക്ക് വിടുണ്ടോ എന്ത്‌ വസ്തു ഉപയോഗിച്ചണ് വീട് പണിതത്

  • @iqbal2202
    @iqbal2202 Рік тому

    മലപ്പുറം കല്ല് ഫ്രിസ്‌റ് കോളിറ്റി ആണ് കണ്ണൂർ കല്ലിൽ സെക്കന്റ്‌ കല്ല് കണ്ണൂർ കല്ലിൽ ഫ്രിസ്‌റ് സെക്കന്റ്‌ ഓക്കേ ഒരേപോലെ തന്നെ ഇരിക്കും അത്രക് ഫിനിഷ് ആണ് മലപ്പുറം കല്ലിനു ഫിനിഷിങ് കുറവാണു കളറും

  • @Brucelez
    @Brucelez Рік тому

    മാസ്ക് &ഗ്രീൻ ഷേഡ് പന്തൽ കെട്ടി ജോലി ചെയ്യൂ.. ഇത്രയും വെയിൽ നല്ലതല്ല

  • @refi8853
    @refi8853 Рік тому

    എന്റെ വീടിന് വേണ്ടി ഞാൻ വെട്ടിക്കുന്നു. .. പാറ ഉണ്ടെങ്കിൽ എല്ലാ.... നിയമങ്ങൾ പാലിച്ചു വെട്ടി കൊടുക്കുന്നു മലപ്പുറം ജില്ല. താല്പര്യം ഉള്ളവർ റീപ്ലൈ തരിക

  • @jamesthomas3381
    @jamesthomas3381 Рік тому +1

    ചെങ്കൽ പണ

  • @TNBROChandran18
    @TNBROChandran18 Рік тому +1

    Pls Weekly one video upload bro.. subscribers waiting your video but monthly one poor video for you so sad

  • @faheemmfr7372
    @faheemmfr7372 Рік тому +1

    Bro ith evde place

  • @Vishnu-q9l
    @Vishnu-q9l Рік тому

    കുഴിച്ചു കുഴിച്ചു പോയി അവസാനം വെള്ളം കാണുന്ന ലെവൽ എത്തുമോ

  • @bijoybabu6160
    @bijoybabu6160 Рік тому +1

    Shafiyude number kittuooo plz

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому

      ഡിസ്ക്രിപ്ഷൻ ചെക്ക് ചെയ്താൽ മതി

  • @suriyacivil3797
    @suriyacivil3797 2 місяці тому

    Contact number???

  • @SajidSajid-qp5dr
    @SajidSajid-qp5dr Рік тому

    Ayalude Contact number send Cheyyumo

  • @TasteNTravelsubeshkadammanitta

    നേരത്തെ പല വീഡിയോ കണ്ടിട്ട് ഉണ്ടങ്കിലും ഇത്ര ഡീറ്റൈൽ ആയി ആദ്യമായി ആണ്.... 💪🥰

  • @anilkumark278
    @anilkumark278 Рік тому +1

    Super