ഉടമ്പടിയിൽ നിൽക്കുമ്പോൾ ഒരു അദൃശ്യസ്വരം: ഈ കുഞ്ഞിനെ മാതാവിന്റെ കുഞ്ഞായി വളർത്തണം

Поділитися
Вставка
  • Опубліковано 3 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 182

  • @AmpiliJoby
    @AmpiliJoby 3 місяці тому +10

    അമ്മേ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14വർഷം ആയി ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏

  • @shyjuthomas-yd4qz
    @shyjuthomas-yd4qz 3 місяці тому +7

    എന്റെ അമ്മേ എന്റെ മാതാവേ 2 വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല.. അമ്മേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏😥🙏

  • @SoniaSooraj
    @SoniaSooraj 3 місяці тому +37

    അമ്മേ കുഞ്ഞുങ്ങൾ ilatha elavarkum കുഞ്ഞുങ്ങളെ നൽകണ്ണേ അമ്മേ

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    അമ്മ മാതാവിന്റെ അടുത്ത് വന്ന് ഉടമ്പടി ഞാൻ എടുത്തു.. ഇപ്പോൾ ഞാനും പ്രെഗ്നന്റ് ആണ്.. അമ്മേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഈ കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ സാധിക്കണേ അമ്മേ... 🙏അമ്മയുടെ കൃപയിൽ എന്നും ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @lathikaanil9557
    @lathikaanil9557 3 місяці тому +35

    അമ്മേ ഞാൻ ഞായറാഴ്ച്ച അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാം. എന്റെ മകളുടെ ഫീസടക്കാനുള്ള കാശ് നാളെ തന്നെ തരണം. തിങ്കളാഴ്ച ഫീസടച്ചു ക്ലാസ്സിൽ കയറാനുള്ള കൃപ തരണമേ. 🙏🏼🙏🏼🙏🏼

  • @Sinsu520
    @Sinsu520 2 місяці тому +2

    എന്റെ അമ്മമാതാവേ എന്റെ അമ്മയെ വിഷമിപ്പിക്കല്ലേ കൂടെയുണ്ടാകണേ അമ്മേ കുടുംബത്തിൽ സമാധാനം നൽകണേ എന്റെ അമ്മേ 🙏

  • @jishims6943
    @jishims6943 3 місяці тому +11

    അമ്മ മാതാവേ ഞങ്ങളെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും ആയൂസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തന്നു അനുഗ്രെഹിക്കണമേ 🙏🏻

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +10

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @sumijohnson5531
    @sumijohnson5531 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏

  • @alphonsarijo5429
    @alphonsarijo5429 3 місяці тому +6

    അമ്മ മാതാവേ എന്റെ മോളെയും ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിനേയും എന്റെ പോടീ മോളെയും അമ്മ ഒരു ആപത്തും വരാതെ അമ്മ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @jisilmathew6587
    @jisilmathew6587 3 місяці тому +11

    മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും അപേക്ഷിക്കുന്നു അവൾക്ക് ഇപ്പൊൾ വന്നിരിക്കുന്ന ബന്ധം നല്ലത് ആണോ അതോ ചീത്ത ആണോ എന്ന് വെളിപ്പെടുത്തി കൊടുക്കണം മാതാവേ അവളെ തകർക്കരുത്

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @NesiyaJoji
    @NesiyaJoji Місяць тому

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @shanielizebeth
    @shanielizebeth 2 місяці тому +2

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ

  • @Dinna_Ivin
    @Dinna_Ivin 2 місяці тому +2

    അമ്മേ മാതാവേ, Ethu പോലെ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം തരണമേ 🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @ReshmaTM-r6h
    @ReshmaTM-r6h 3 місяці тому +9

    ചേട്ടൻ്റെ ഡ്രൈവിങ് ലൈസൻസ് എത്രയും പെട്ടന്ന് ശരിയാക്കി തരണമേ,,, എൻറെ പ്രാർത്ഥനയിൽ അമ്മ അനുഗ്രഹിക്കണമേ, എല്ലാവരുടെയും പ്രാർത്ഥനയോടെ ചേർത്ത് എൻറെ പ്രാർത്ഥനയും കേൾക്കുമാറാകണം

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ ഞങ്ങൾ എപ്പോഴും ദൈവ നാമം മഹത്വപെടുത്താൻ ഈശോക്ക് ഞങ്ങളുടെ ഭവനത്തിൽ എന്നും ഒന്നാം സ്ഥാനം നൽകാൻ പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ ആന്തരിക മുറിവുകൾ സൗഖ്യപ്പെടുത്തി മറവി ആകുന്ന കൃപ നൽകി അനുഗ്രഹിക്കേണമേ 🙏

  • @clarammasimon1112
    @clarammasimon1112 3 місяці тому +8

    അമ്മ മാതാവേ എന്റെ സാമ്പത്തിക കടങ്ങൾ വീടാൻ ഒരു മാർഗം തുറന്നു തരണേ 🙏🙏🙏

  • @AthiraSree-u3q
    @AthiraSree-u3q 3 місяці тому

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ 🙏🏻🙏🏻

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 3 місяці тому +2

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @anilajohny4683
    @anilajohny4683 3 місяці тому +3

    അമ്മേ മാതാവേ ഈശോയെ എനിക്ക് ഉടനെ തന്നെ അൽത്താരയിൽ വന്നു നിന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻ഇന്ന് upsa പരീക്ഷ ആണ് അനുഗ്രഹിക്കണമേ 🙏🏻

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @sarithasaritha649
    @sarithasaritha649 3 місяці тому +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @archanasanthosh564
    @archanasanthosh564 2 місяці тому

    അമ്മേ മാതാവേ എന്റെ കൊച്ചുപെണ്ണിന് എക്സാം എളുപ്പവനേ നല്ല മാർകൂടെ ജെയിപ്പിക്കണേ അവളുടെ കൂടെ ഉണ്ടാകണേ അമ്മേ.... 🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 3 місяці тому +7

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു ഒരു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢

  • @ShantyRegi-o6i
    @ShantyRegi-o6i 2 місяці тому

    അമ്മേ എൻ്റെ ആശ്രയമെ ഇനി എൻ്റെ മകനെ എൻ്റെ ഭർത്താവ് കള്ളൻ എന്ന് വിളിക്കരുത് ഒരു മകനെ കള്ളൻ എന്ന് വിളിക്കുമ്പോൾ അമ്മക്കണ്ടാകുന്ന വേദന അമ്മ ഏറ്റെടുക്കണം ഈശോയുടെ ക്രൂശ് മരണത്തോട് ചേർത്ത് വക്കുന്നു മാതാവിൻ്റെ മാദ്ധ്യസ്ഥം യാചിക്കുന്നു

  • @abinjoseph5040
    @abinjoseph5040 3 місяці тому +3

    അമ്മേ ആ അമ്മയാവാൻ പോകുന്ന വ്യക്തിയേയും അമ്മേ കാത്തുകൊള്ളണമേ❤❤❤💎💎💎🙏🙏🙏

  • @divyasreeni3703
    @divyasreeni3703 3 місяці тому +2

    അമ്മ മാതാവേ എന്റെ മോന്റെ കഴുത്തിലെ തടിപ്പ് മാറ്റി തരേണമേ 🙏🙏🙏

  • @veenakunnathu5664
    @veenakunnathu5664 3 місяці тому +3

    അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ അസുഖം മാറ്റി തരേണമേ. ആമേൻ

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @shijidanny9360
    @shijidanny9360 3 місяці тому +2

    എൻ്റെ റ വിടും സ്ഥലം വിറ്റു പേകും വൻ അമ്മ അനുഗ്രഹിക്കെണമെ

  • @athulyasn1108
    @athulyasn1108 2 місяці тому

    അമ്മേ മാതാവേ ജീവിതത്തിൽ മുന്നോട്ട് എന്ത് തീരുമാനമെടുക്കണം എന്നറിയാതെ ആശയകുഴപ്പത്തിൽ നിൽക്കുകയാണ് അമ്മ മാതാവേ🙏🙏🙏 ഈ സഹോദരിക്ക് അവിടുന്ന് അവിടുത്തെ ഇഷ്ടം അശരീരിയായി നൽകിയത് പോലെ ഞാൻ പ്രാർത്ഥിക്കുന്ന കാര്യത്തിൽ ഈശോയുടെ ഇഷ്ടം എന്നെ അവിടുന്ന് അറിയിക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 3 місяці тому +5

    അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അമ്മ മാതാവ് അനുകൂലമായി ഇടപെട്ടതി ന് നന്ദി പറയുന്നു മാതാവേ

  • @josnathomas4628
    @josnathomas4628 3 місяці тому

    അമ്മേ 2024 ജൂലൈ 6 ഇന്ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയത് , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @soumyas4608
    @soumyas4608 3 місяці тому +3

    നന്ദി.... അമ്മേ.... 👏🏻 ഈ കുഞ്ഞിനെ..... അമ്മയുടെ കുഞ്ഞിനെ പോലെ... വളർത്തണേ.... 👏🏻

  • @babysworld7148
    @babysworld7148 3 місяці тому

    മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കി തരണമേ 🙏

  • @royvarghese7557
    @royvarghese7557 3 місяці тому +1

    അമ്മേ ഞങ്ങൾക്കും മക്കളെ വേണം ആമേൻ

  • @SajimolBiju-of6zb
    @SajimolBiju-of6zb 2 місяці тому

    മാതാവിന്റെ കുഞ്ഞായി വളർത്തും... സൂപ്പർ ❤️🙏

  • @leelaarjunan6426
    @leelaarjunan6426 3 місяці тому +3

    എൻെറ കൃപാസനം മാതാവേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി ഒരു ആൺകുഞ്ഞ് ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢

  • @shinujennis6191
    @shinujennis6191 3 місяці тому +1

    അമ്മേ 🙏🙏കരുണ thonanae 🙏🙏

  • @Sinsu520
    @Sinsu520 2 місяці тому +1

    എന്റെ അമ്മമാതാവേ നന്ദി 🙏

  • @stephyakhil
    @stephyakhil 3 місяці тому +1

    അമ്മേ മാതാവേ 😍😍

  • @xavierkd598
    @xavierkd598 3 місяці тому

    Maryamme അസാധ്യകാര്യങ്ങൾ ആദ്യമാകുന്ന തിരുകുമരനോട് ഞങ്ങളുടെ നിയോഗങ്ങൾ ഓർമിപ്പിക്കന്നെ sakshikalakkanne🙏🏾🙏🏾🙏🏾

  • @beenaratheesh4056
    @beenaratheesh4056 3 місяці тому +13

    അമ്മേ... എന്റെ അമ്മേ..... 🙏🏻🙏🏻🙏🏻ജീവിതം സമാധാനം ആക്കി തരേണമേ 🙏🏻🙏🏻

  • @aiswaryasabu4577
    @aiswaryasabu4577 3 місяці тому +3

    Amma mathave aiswarya mole kathukollane. First semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏

  • @aiswaryasabu4577
    @aiswaryasabu4577 3 місяці тому +3

    Amma mathave aiswarya mole kathukollane. First semester exam pass mark nalki anugrahikkane. Daiva snehathal jangala nirakkane 🙏🙏🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @malavikasudheesh8665
    @malavikasudheesh8665 3 місяці тому +4

    അമ്മേ ഒരായിരം നന്നി

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @easeepjjeni
    @easeepjjeni 3 місяці тому +1

    ആമേൻ🙏

  • @ashatgopinath6036
    @ashatgopinath6036 3 місяці тому +1

    Ammae mathavae pcod Ulla ellla makaleyum angayude kaiyil samarpikkunu

  • @JaimolSaji-n5p
    @JaimolSaji-n5p 3 місяці тому +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💙💙💙💙💙ente amme ente makkale kaividalle amme 🙏🌹💙💚💚💚💚

  • @alicebinu6290
    @alicebinu6290 3 місяці тому +1

    അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ എന്റ് ബിനു വി നേ കാത്തു കൊള്ളണമീ

  • @sunitham386
    @sunitham386 2 місяці тому

    Ammae mathavae makkalitha ellaverkkum makkala koduthu Anugrahikkanamae 🙏❤️🙏

  • @deepajibi3474
    @deepajibi3474 2 місяці тому

    Amma mathave makkalillatha ellavareyum samarppickunnu makkale nalki anugrahickane

  • @sunitham386
    @sunitham386 2 місяці тому

    Ammae mathavae enta familiya daivakripaeil jeevikkan Anugrahikkanamae visvasathil aazhappeduthanamae Ammauda nanam mahathwappeduthan Anugrahikkanamae 🙏❤️🙏

  • @Molykv-uk2wt
    @Molykv-uk2wt 3 місяці тому +1

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente

  • @thampurudileep3211
    @thampurudileep3211 2 місяці тому

    Mathaveee nikkumm oruu kunjinnnee thannn anugrahikkenmmme eashuveee🙏🙏🙏🙏🙏🙏🙏

  • @alphonsarijo5429
    @alphonsarijo5429 3 місяці тому

    അമ്മ മാതാവേ എന്റെ മോനെയും അമ്മ കൈ വിടാതെ ഒരു ജോലി നൽകി അനുഗ്രഹം നൽകേണമേ 🙏🙏🙏🙏🙏

  • @aryamathew1573
    @aryamathew1573 3 місяці тому +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 3 місяці тому

    Amma mathave sahayikannama essoyode parayane amen ❤❤❤❤❤❤❤

  • @patrickjoseph519
    @patrickjoseph519 3 місяці тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @aryamathew1573
    @aryamathew1573 3 місяці тому +1

    Amme enne kai vidalle 🙏🙏🙏🙏🙏

  • @sindhusuresh550
    @sindhusuresh550 3 місяці тому +2

    Amme matave nalate kess avlude manase tonipikene vitumari pokan 🙏🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 3 місяці тому +1

    Ave Mariya 🌹🌹🌹🌹

  • @josephpanakal9920
    @josephpanakal9920 3 місяці тому +2

    ❤❤❤ സങ്കീർത്തനങ്ങൾ 127:3❤❤❤

  • @sudhisaji6946
    @sudhisaji6946 3 місяці тому +1

    Amme parishuthymme enneum Aviduthe sashiykknme aamen halleluya aamen 🤲🙏Amme entte makkle kathukollnme entte kudumbthe kadathilninn reshikknme 😭🤲🙏entte udambady prathana mudakkam kudathe prathikkan anugrehikknme aamen halleluya

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 3 місяці тому +1

    Amme mathave Enik nalla oru job thannu anugrahikkaname amme 🙏🙏🙏njan altharayil vannu sakshyam paranjolam amme 🙏🙏🙏❤️

  • @sreekala9038
    @sreekala9038 2 місяці тому

    Amma kunjungal illathe vedanikkune orupad orupad makkalund amma Nee oro makkaleyum poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma Mugashinu renjanu dineeshinu supashinu oro kunjungale ente Kreupasanam parisutha Amma koduth anugrehikkaname amen Amma avarkku bendy Njan vannu saksham parayam avare kondu varam Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✝️😔🌹✨🙏🙏🙏🙏🙏😔😭😭😭

  • @sijocp956
    @sijocp956 3 місяці тому +1

    Ente ammayude asugham matty thannu anugrahikkaname amme

  • @godislove3824
    @godislove3824 2 місяці тому

    Amme Mathave lakshmikku oru kunjine koduthu anugrahikane amme Mathave

  • @shijimoljoseph1100
    @shijimoljoseph1100 3 місяці тому +1

    Amme mathave 8yrs ayi oru kunjinayi njangal kathirikunnu. Amme mathave njangalku oru kunjine thannu anugrehikaname

  • @nishams-bo6lg
    @nishams-bo6lg 3 місяці тому

    Amme ennil viswasam ennum nilanilkaname🙏🙏🙏🙏🙏mathave 🙏🙏🙏🙏ente dhukkangal ellam maatti tharename amme

  • @deepthidileep2970
    @deepthidileep2970 3 місяці тому

    Amme ammaude nilagiyile makkale pothiyaname

  • @jainjosephl690
    @jainjosephl690 3 місяці тому +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @adithyaprabhal8102
    @adithyaprabhal8102 3 місяці тому

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤❤

  • @babithae.c6007
    @babithae.c6007 3 місяці тому +2

    നന്ദി പറയുന്നു, മാതാവേ

  • @jeevaj8591
    @jeevaj8591 3 місяці тому

    Ente Kripasanam amma ninte hitham pole nadakattte 🙏🙏

  • @hemakannan4969
    @hemakannan4969 3 місяці тому +2

    Amma mathave anta monta vedasathu joli kettane mathave 🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 3 місяці тому

    🙏🙏🙏🙏🙏🙏ആമേൻ

  • @SreejaBinoy-my4hg
    @SreejaBinoy-my4hg 2 місяці тому

    Amme, kripasanam mathave, esoweye.....thankuuuuuu

  • @sandmalayalam8077
    @sandmalayalam8077 3 місяці тому +1

    Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @sherlyrajan6812
    @sherlyrajan6812 3 місяці тому

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, എളിമ, ക്ഷമ, ദൈവ ഭയം ദൈവ ഭക്തി, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു, സംരക്ഷണം നൽകി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @kanakaraj1471
    @kanakaraj1471 3 місяці тому +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @sandmalayalam8077
    @sandmalayalam8077 3 місяці тому +1

    Njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @sandmalayalam8077
    @sandmalayalam8077 3 місяці тому +1

    Ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @jancyvarghese2851
    @jancyvarghese2851 3 місяці тому

    അമ്മേ മാതാവേ ബിനു ലി൦ജ . റോബി൯ സിജി . എന്നീ മക്കൾക്കു൦ കുഞ്ഞിനെ കൊടുക്കണേ നിരാശ എല്ലാ൦ മാറ്റി (പതൃാശ കൊടുക്കണേ 🙏 എ൯െറ നീതു മോളുടെ വിസ തടസമില്ലാതെ വേഗ൦ വരണേ നല്ല ജോലി കൊടുക്കണേ കടബാധൃത തീ൪ത്തു കൊടുക്കണേ 🙏😭

  • @mariyateleena7704
    @mariyateleena7704 3 місяці тому

    Amme mathave ente kude undakename amme ente joli nannayi cheyuvanulla ella anugrahangalkum orayiram nanni parayunnu😘😘😘😘😘 iniyum ente kude undakename ente joli nannayi cheyuvanulla ella anugrahavum supportum nalki amma kude vannu irikename 🙏🙏🙏🙏🙏

  • @SivapriyaNidheeshSivapri-rw1zs
    @SivapriyaNidheeshSivapri-rw1zs 2 місяці тому

    Ente amme ithe situation anu enikkum.njagalkk oru kunjine thann anugrahikkane 🙏🏻🙏🏻🙏🏻🙏🏻😭😭

  • @merinjojo2293
    @merinjojo2293 3 місяці тому

    Amme ethuvare thanna nanmakalku orayiram nanni eniyum aviduthe sagayam karuthal undakane🙏

  • @jencybenziger9040
    @jencybenziger9040 3 місяці тому

    ❤❤❤❤❤❤❤PRAISE THE LORD 🙏 AVE MARIA 🙏 AVE MARIA 🙏 AVE MARIA 🙏 🙏 🙏 🙏

  • @dennisanjaly8444
    @dennisanjaly8444 2 місяці тому

    അമ്മേ ഞാനും ഉടമ്പടി എടുത്തു പ്രെഗ്നന്റ് ആയതാണ്. Same pcod. എന്നാൽ ഒരു ട്രീറ്റ്മെന്റ് ഉം കൂടാതെ ആണ് ഞാൻ പ്രെഗ്നന്റ് ആയത്. അമ്മേ ആ കുഞ്ഞുങ്ങൾ ആണ് ഇപ്പോൾ ഉദരത്തിൽ. രണ്ടാൾക്കും നല്ല ആരോഗ്യവും ആയുസ്സും നൽകേണമേ. Next സ്കാൻ ൽ strong ഹാർട്ട്‌ ബീറ്റ് നൽകേണമേ 🙏🙏🙏🙏

  • @abrahamrekha4867
    @abrahamrekha4867 2 місяці тому

    Amme mathave next year ithupole sakshyam parayam.enikoru kunjine tharannamea

  • @ShybiBiju
    @ShybiBiju 3 місяці тому

    Karthave sthothram sthothram mahathom Ammeen

  • @raji6395
    @raji6395 3 місяці тому

    Kreupasanam amme nangalku vendi apekshikaname 🙏 ♥️ ❤️

  • @davistp9543
    @davistp9543 2 місяці тому

    എന്റെ അമ്മേ സഞ്ചാരി മാതാവേ.. നാളെ ദിയമോളുടെ റിവ്യൂ ആണല്ലോ.. അവർക്ക് മുന്നേ അമ്മ മോനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തണേ പ്ലീസ്.. വെറും ഗുളിക മാത്രം കഴിച്ചാൽ മാത്രം മതി എന്ന് റിസൾട്ട്‌ തരണേ അമ്മേ 🙏🙏🙏

  • @sijiroy2830
    @sijiroy2830 3 місяці тому

    Thank you Lord🙏🏻🙏🏻🙏🏻