മൈമുന ഉമ്മിയെ കാണാൻ പോയപ്പോ യാത്രയിൽ സംഭവിച്ചത് | A travel vlog | Afsal Ahsani kamil saquaf

Поділитися
Вставка
  • Опубліковано 3 жов 2024
  • #afsalahsani #islamicvisiontv
    ഇസ്ലാമിക ക്ലാസുകൾ, ആരോഗ്യ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ,ഇസ്ലാമിക ചരിത്രങ്ങൾ, ഗുണപാഠ കഥകൾ,ഉപകാരപ്രദമായ ട്രാവൽ വ്ലോഗുകൾ തുടങ്ങിയ എല്ലാം ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
    ക്ലാസുകൾ നേതൃത്വം നൽകുന്നത്👉👇
    🎙 AFSAL AHSANI KAMIL SAQUAFI
    (ഖത്തീബ് പുന്നുരുന്നി ജുമാമസ്ജിദ്, എറണാകുളം)
    My second chanel link
    / @waytoislamtv1114
    Contact.📩
    islamicvisiontv34@gmail.com
    +917034557317
    (only mail or watsupp no call)
    🚦instagram follow
    / afsalahsani
    ►Facebook page
    Afsal Aluva
    / afsalahsani
    M h a Ahsani
    / afsalahsani.afsalahsani
    🎷share chat
    b.sharechat.co...
    ⛲️ my twitter account
    Check out M H A AHSANI KAMIL SAQUAFI (@h_ahsani): h_...
    📱Tik tok
    vm.tiktok.com/...
    #Mathaprasangam
    #മതപ്രസംഗം #മതപ്രഭാഷണം #ചരിത്രകഥകൾ #ഗുണപാഠകഥകൾ

КОМЕНТАРІ • 2,3 тис.

  • @ebrahimnt8968
    @ebrahimnt8968 4 роки тому +161

    ഈ മോൾക്ക് അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @hamidkaricode3908
    @hamidkaricode3908 4 роки тому +28

    ഉസ്താദേ ഞമ്മക്ക് ഒരു സ്വാലിഹത്തായ കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണേ വല്ലാത്ത ആഗ്രഹമാണ് 😊

  • @alicharalil9785
    @alicharalil9785 4 роки тому +622

    മൈമൂനക്ക് ഒരു ലൈക് 👍👍

  • @Ponnus313
    @Ponnus313 2 роки тому +2

    ചുന്ദരി കുട്ടി, 😘😘, അള്ളാഹു നമ്മുടെ മക്കളെയൊക്കെ സ്വാലിഹായ മക്കളാകട്ടെ 🤲🤲

  • @naishanasmusicworld1967
    @naishanasmusicworld1967 4 роки тому +69

    Maimoonayude fans onn like adiche....👍👍

  • @fahadrahiman1673
    @fahadrahiman1673 4 роки тому +100

    കാണാൻ നല്ല രസമായിരുന്നു ഉസ്താദ്‌

  • @shahana_zubair8804
    @shahana_zubair8804 4 роки тому +33

    Mashaallah..... മോൾ എന്തൊരു cute ആണ്😍.... അല്ലാഹു അനുഗ്രഹിക്കട്ടെ.........
    Aameen.....
    Subahanallah... സീറ്റ്‌ ബെൽറ്റ്‌ ഇട്ടിലല്ലോ..... ശ്രദിക്കണം ഉസ്താദേ

  • @safiyabasheer366
    @safiyabasheer366 4 роки тому +84

    മാഷാ അല്ലാഹ് നല്ല മോളുട്ടി കണ്ണ് തട്ടാതിരിക്കട്ടെ അല്ലാഹു ഉസ്താദിന്റെ ചാനൽ ഉയർച്ചയിൽ എത്തിക്കട്ടെ ഇപ്പത്തെ കാലത്ത് ഒരുവിധം ആർക്കും നല്ലത് കാണാനുള്ള കണ്ണില്ല അതാണ് ഡിസ്‌ലൈക് അടിക്കുന്നത് അതൊന്നും ഉസ്താദ് ശ്രദ്ധിക്കേണ്ട നല്ല നല്ല വീഡിയോസ് ഇനിയും പ്രെദീക്ഷിക്കുന്നു എന്റെ മക്കൾക്ക് വേണ്ടി ഉസ്താത് പ്രത്യേകം ദുആ ചെയ്യണം മോന് ഹാഫിളിന് പഠിക്കുന്നുണ്ട് നല്ല ഓർമ ശക്തിയുണ്ടാവാനും ബുന്ധി ശക്തി ഉണ്ടാവാനും ദുആ ചെയ്യണം പഠിച്ചത് ഓർമയിൽ നിൽക്കാൻ ഏതെങ്കിലും സൂറത്തു പറഞ്ഞു തരണം

    • @murshidtp1487
      @murshidtp1487 4 роки тому

      Juxhxjdjjdjfjfkkdkk

    • @murshidtp1487
      @murshidtp1487 4 роки тому

      @Rasiya Pp uejehjdjdjjdjdjjfnfn

    • @murshidtp1487
      @murshidtp1487 4 роки тому

      @Rasiya Pp isjjd

    • @murshidtp1487
      @murshidtp1487 4 роки тому

      @Rasiya Pp jsje

    • @habeebullamar56
      @habeebullamar56 4 роки тому

      ഉസ്താദേ അസ്സലാമുഅലൈക്കും
      മോൾക്ക്‌ കണ്ണ് കിട്ടാതെ നന്നായി ശ്രദ്ദിക്കണം

  • @nadheertmrahinadheer6804
    @nadheertmrahinadheer6804 4 роки тому +8

    മാഷാ അല്ലാഹ്, പൊന്ന് മോൾക്ക് ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ്, ആമീൻ

  • @mymoonathyousaf5698
    @mymoonathyousaf5698 4 роки тому +48

    അള്ളഹുവേ പൊന്നു. മോൾക്ക്‌ കണ്ണേറ് തട്ടാതിരിക്കട്ട ആമീൻ

  • @saudhasaleemsaudhabi1103
    @saudhasaleemsaudhabi1103 4 роки тому +27

    Masha allaha molude samsaram എല്ലാം നന്നായിട്ടുണ്ട് പാട്ടും nalathayirunnu ഇനിക്ക് പെൺ കുട്ടി ഇല്ല അതു കൊണ്ട് പെൺ കുട്ടികളെ ഇഷ്ട്ടം ആണ് മോൾക് allahu dirgayus nalkate

    • @douknow9116
      @douknow9116 4 роки тому +2

      Nannayittund Allahu barakath nalki anugrahikkatte

    • @meharoofmaliyekkal5743
      @meharoofmaliyekkal5743 4 роки тому

      Aameen

    • @ponnudilu2908
      @ponnudilu2908 4 роки тому

      എനിക്കും ഇഷ്ടം പെൺകുട്ടികളോട് ആണ്

  • @rinukp468
    @rinukp468 4 роки тому +12

    Maimu molkuu ഒരായിരം ummma അള്ളാഹു ദീര്ഗായുസും ആഫിയത്തും ആരോഗ്യവും pradhanam ചെയ്യുമാറാകട്ടെ ആമീൻ

  • @jamsheelajamshi6299
    @jamsheelajamshi6299 4 роки тому +141

    മോളു സുഖം അൽഹംദു ലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ദീർഘായുസ് നൽകട്ടെ

  • @shabafavsf3212
    @shabafavsf3212 4 роки тому +2

    ഈ വ്ലോഗ് കണ്ടപ്പോ എന്തൊക്കൊയോ ഒരു സന്ദോഷം... മോളും വാപ്പയും സൂപ്പറാണ് ട്ടോ..
    മാഷാ അല്ലാഹ്, 😍😍

  • @rashidwafia2996
    @rashidwafia2996 4 роки тому +2

    പ്രിയപ്പെട്ട ഉസ്താദിനോട് ഒരു അപേക്ഷ ....
    സീറ്റ് ബെൽറ്റ് മറക്കല്ലേ 💞💞💞

  • @ahsana7292
    @ahsana7292 4 роки тому +100

    പോന്നു molk ഒരായിരം ummmmmma 😘😘അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ആമീന്‍

  • @faisfais8235
    @faisfais8235 4 роки тому +5

    മാഷാ അല്ലാഹ്. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഗായു സ്സും നൽകട്ടെ. നല്ലൊരു മോൾ

  • @jaseelasalam9499
    @jaseelasalam9499 4 роки тому +50

    മാഷാ അല്ലാഹ് . മൈമൂന മോളുടെ സംസാരം, പാട്ടൊക്കെ adipoli👍👍👌👌

  • @nazarnasarvadagaravadagara2563
    @nazarnasarvadagaravadagara2563 4 роки тому

    ഉസ്താദെ മറ്റുള്ളവർക്ക് നമ്മൾ ഒരു ഉപദേശം കൊടുക്കുമ്പോൾ ആദ്യം നമ്മൾ ചെയ്ത് മാതൃക ആവുക അതിന് ശേഷം മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക
    (ഉസ്താദ് മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടില്ല സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല )
    ഞാൻ ഉപദേശിച്ചതല്ല ഒന്ന് ഓർമ്മപ്പെടുത്തിയതാണ് അത്ര മാത്രം
    പിന്നെ മൈമുമോളുടെ പാട്ട് ഒത്തിരി ഇഷ്ടമായി മാഷാ അള്ളാഹ്

  • @nidhakabeer698
    @nidhakabeer698 4 роки тому +1

    Masha Allah............

  • @rubeenazenha5424
    @rubeenazenha5424 4 роки тому +6

    Masha allah. Barakallah. അല്ലാഹുവേ നമ്മുടെ മക്കളെയൊക്കെയും സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തണേ allah🤲🤲🤲🤲

  • @hannafathima6863
    @hannafathima6863 4 роки тому +5

    Masha allha. Molkku കണ്ണു thattathirikkatte.
    എന്റെ മോൾക്ക് വേണ്ടിയും ദുആ ചെയ്യണം നന്നായി പഠിക്കാൻ, arogyathinum dheergayussinum വേണ്ടിയും. എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണം

  • @suneks4276
    @suneks4276 4 роки тому +103

    ഞാൻ ആദ്യമായിട്ടാണ് കാണുന്നെ. മാഷാഹല്ലാഹ്. ഇതുപോലൊരു പൊന്നുമോളെയോ പൊന്നുമോനെയോ ഞങ്ങൾക്ക് കിട്ടാൻ നിങ്ങടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ട്ടോ

    • @moralworld4261
      @moralworld4261 4 роки тому +1

      الله يبارك فيك

    • @musthafamuthu3150
      @musthafamuthu3150 4 роки тому +1

      Ameen

    • @nazirarahumathulah1445
      @nazirarahumathulah1445 4 роки тому +1

      Njagalkun santhanathinayi dua cheyyane

    • @moralworld4261
      @moralworld4261 4 роки тому +2

      @@nazirarahumathulah1445 അല്ലാഹു സ്വാലിഹായ സന്താനം നൽകി നിങ്ങളേ സന്തോഷിപ്പിക്കട്ടേ

    • @butterflay9391
      @butterflay9391 4 роки тому +2

      ഞാൻ വിചാരിച്ചു റോഷൻ ഫ്‌ളോഗിലെ zaiba ആണ്, മാഷാ അള്ളാ, സുന്ദരമായഒരു വീഡിയോ, ഈ കുടുംബതെ കാക്കനും റബ്ബേ

  • @asifashi2157
    @asifashi2157 3 роки тому

    Masha allah chnankkallk vendi prarthikkanam usthadeee

  • @raseenamuji6272
    @raseenamuji6272 4 роки тому

    mashahalah maimu uyaragalil eathatte ameen

  • @safiyaali647
    @safiyaali647 4 роки тому +177

    ചുന്ദരി മോള് മാഷാ അള്ളാഹ്
    ഉസ്താ ദേ സീറ്റ് ബെൽറ്റ് ഇടാൻ ശ്രദ്ധിക്കണം കേട്ടോ

  • @uvaisuvais8258
    @uvaisuvais8258 4 роки тому +71

    UA-cam-ൽഹറാമിൽ ആനന്തം കണ്ടെത്തുന്നതിനെകാൾ ഈ വിനോദം ഇഷ്ടപ്പെട്ടു

    • @mssalimcreation5075
      @mssalimcreation5075 4 роки тому +1

      അള്ളാഹു ഇഹലോക ത്തും പരലോക ത്തും ഉഭകര മുള്ള മോൾ ആക്കട്ടെ.. ഞാനും ഒരു മൈമു ആണ്... നിക്കും മക്കൾക്കും വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @safoorap.e646
    @safoorap.e646 4 роки тому +7

    Molkk Allah Barkath Cheyyatte Ethravayassaayi MASHA ALLAH Aameen

  • @shaiksimakmashaallhashamve7151
    @shaiksimakmashaallhashamve7151 4 роки тому +1

    Masha allha

  • @suhrasuhra8915
    @suhrasuhra8915 4 роки тому

    Nalla moole mhasa allha cundari kutti deerkha ayuse undavatte aameeen

  • @faijasfaiju837
    @faijasfaiju837 4 роки тому +26

    Maymoo നിന്നേ ഒരുപാട് ഇഷ്ടായി

  • @salihath9481
    @salihath9481 4 роки тому +7

    Masha aalh 😍പാട്ട് കൊള്ളാം മയ്മൂ 😘😘ചുന്ദരീ moluzz... അല്ലാഹ് kaakkatte🤩😘😘😘

  • @msmadavumsmadavu9560
    @msmadavumsmadavu9560 4 роки тому +9

    Masha Allah.
    അല്ലാഹു നമ്മളുടെ എല്ലാവരുടെയും ജീവിദഹത്തിൽ ഖൈരും ബർകത്തും നൽഗേറ്റെ.
    ആമീൻ.

  • @__shehinsha__3322
    @__shehinsha__3322 2 роки тому +1

    Mashaallh

  • @munuslahu8087
    @munuslahu8087 4 роки тому +1

    Masha allh

  • @mytube6564
    @mytube6564 4 роки тому +213

    എന്റെ ചക്കര മുത്തേ നിന്റ പാട്ട് എനിക്ക് ഇഷ്ട്ടായി നല്ല കുട്ടിയാണ് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @fellap3285
    @fellap3285 4 роки тому +56

    മാഷാഅല്ലാഹ്‌ സൂപ്പർമോള് കണ്ണുപറ്റാതെ റബ്ബകാക്കട്ടെ

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 4 роки тому +258

    ماشاءالله

  • @sharafisabir687
    @sharafisabir687 4 роки тому +1

    Aaameen

  • @fhjhcgj5141
    @fhjhcgj5141 4 роки тому +1

    Masha allah..... p0nnumolkkum usthadinum allahu aafiyathulla deergaayus tharatte... Aameen 😍😍😍

  • @ayshaansarikc8250
    @ayshaansarikc8250 4 роки тому +135

    പൊന്നു മോൾക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യാം

  • @Hafizmuhammedtwaha
    @Hafizmuhammedtwaha 4 роки тому +6

    Mashallah Alhamdulillah maimuk oru like👍👍👍

  • @rayyanrazakrayyanrazak1450
    @rayyanrazakrayyanrazak1450 4 роки тому +23

    വാഹലൈകും മുസ്സലാം മാഷാ അല്ലാഹ് മൈമൂനക്ക് എത്ര വയസ്സായി ഉസ്താദ് ന്റെ എല്ലാം വീഡിയോ കാണാറുണ്ട്. എത്ര മക്കളാ

    • @vavachirasi5304
      @vavachirasi5304 4 роки тому

      വ അലൈക്കുമുസ്സലാം

  • @jumanmoolzainul8558
    @jumanmoolzainul8558 4 роки тому +6

    ماشاء الله 👏 🥰 ക്യൂട്ട് ബേബി 😍😘

  • @habeebahabeeba2925
    @habeebahabeeba2925 4 роки тому +38

    Usthad ഞങ്ങക്ക് സ്വാലിഹായ മക്കളുണ്ടാവാൻ dua cheyyanam🤲🤲

    • @haiducoorg2249
      @haiducoorg2249 4 роки тому +1

      4444 naryath swalath chollikoli....insha allah

    • @habeebullamar56
      @habeebullamar56 4 роки тому +1

      യാ റഹീം എന്ന് ഉറങ്ങാൻ കിടക്കുന്ന മുൻപ് ഭാര്യയുടെ വയറ്റിൽ കൈ വെച്ച് ഭർത്താവ് 111വട്ടം ഓതണം
      ഓതി നെറുകയിൽ ഊതണം
      7558872683

  • @apan6878
    @apan6878 4 роки тому +267

    അൽ ഹംദുലില്ല ഈ കുഞ്ഞിന് ആരോഗ്യത്തോടുള്ള ദീർഘായുസ്ന നൽകട്ടെ

  • @shamas94
    @shamas94 4 роки тому +16

    Allah u ..molkum family kum Allah aayussu m aarogiyavum tharatte

  • @islamicclassroom6896
    @islamicclassroom6896 4 роки тому +57

    ماشاء الله
    മൈമൂ... ൻ്റ പാട്ട് ന് 100 മാർക്ക്👍🙂⭐⭐⭐

  • @poomolkrp1114
    @poomolkrp1114 4 роки тому

    Masha Allah .Barakalla

  • @Tayba-xb7pk
    @Tayba-xb7pk 4 роки тому

    ماشاء لله....... الحمد لله

  • @akareemkannur4243
    @akareemkannur4243 4 роки тому +34

    മാഷാ അള്ളാ
    ഉസ്താദിനും കുടുംബത്തിനും
    ആഫിയത്തും ബർകതും ഇട്ടു തരട്ടെ ആമീൻ
    ഉസ്താദ് ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ പ്രവാസിയാ

  • @soudak8007
    @soudak8007 4 роки тому +143

    മോളൂസിൻ റ പരിപാടി അള്ളാഹു ആയുർ ആരോഗ്യത്തോടെ നല്ല വിദ്യഭ്യാസം നൽകി സ്വാലിഹായ മോളായി എന്നെന്നും അനുഗ്രഹിക്കട്ടെ

  • @firoscheriyaman1467
    @firoscheriyaman1467 4 роки тому +144

    ഇതുപോലൊരു പെൺകുഞ്ഞിനെ കിട്ടാൻ കൊതിക്കുന്നു. ദുആ ചെയ്യണം

    • @MINHAVL0GMYMINHA
      @MINHAVL0GMYMINHA 4 роки тому +3

      Enikum molanu....

    • @suhailswalah3669
      @suhailswalah3669 4 роки тому +3

      @@MINHAVL0GMYMINHA mashaa allh

    • @shahana_zubair8804
      @shahana_zubair8804 4 роки тому +3

      അല്ലാഹു അനുഗ്രഹിക്കട്ടെ... Aameen

    • @irsha_tkc9970
      @irsha_tkc9970 4 роки тому +4

      Allahu നമ്മൾക്ക് സ്വാലിഹായ.. എല്ലെങ്കിൽ സ്വാലിഹത്തായ കുട്ടിയെ നമ്മൾക്ക് നല്കുമാറാവട്ടേ...ആമീൻ

    • @ajishamansoor4334
      @ajishamansoor4334 4 роки тому +2

      @@irsha_tkc9970 ameen..nalloru swalihaya kunjine nadan nalkan ellaavarum duayil ulpeduthu..😊

  • @salmanfaris2726
    @salmanfaris2726 4 роки тому +1

    Iniyum itharam videos pratheekshikkunnu...
    Valare ishtappettu😍😍

  • @subairmunnas3805
    @subairmunnas3805 4 роки тому +12

    Masha Allah mol naanayi padukayum Quran oathukayum
    Cheyynd Alhamdulillah

  • @salamfaizy8287
    @salamfaizy8287 4 роки тому +72

    മക്കളെ എങനെ എന്ത് പഠിപ്പിക്കണം എന്ന് പ്രസംഗിക്കുന്ന ഉസ്താദ്‌ അത് പ്രാക്ടിക്കൽ ആയി കാണിച്ചു തന്നപ്പോൾ മനസ്സിന് സന്തോഷം ....ആധുനിക മാതാ പിതാ കൾക്ക് മാതൃക ....

  • @Mutumon1
    @Mutumon1 4 роки тому +81

    എന്റെ ഹബീനെ പുകയിത്തിയ ഉസ്താദും മോളും പെളിചു😍😍😍😍

  • @Fathemanasla
    @Fathemanasla 4 роки тому +5

    Masha allah spr 👍👍😍😍inn aadhyaayitaa ee vdo kandath udane subscrib cheydhutto 😊molutti loveuu ummma 😍😍😘😘

  • @ameenunnisamuhd.abrar.c6446
    @ameenunnisamuhd.abrar.c6446 4 роки тому +1

    മയ്മൂനയുടെ പാട്ട് സൂപ്പർ

  • @suharamajeed4252
    @suharamajeed4252 4 роки тому +1

    masha allah .maymoo

  • @khadeejatu194
    @khadeejatu194 4 роки тому +8

    Masha allah... മോൾടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്.😍

  • @dhanishkalladi825
    @dhanishkalladi825 4 роки тому +59

    ഈ കുഞ്ഞിന്റെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ എന്റെ കണ്ണ് നിറഞ്ഞു 😍

  • @safwanapm8102
    @safwanapm8102 4 роки тому +11

    പൊന്നു മോളുടെ പാട്ട് സൂപ്പർ ആണ് കേട്ടോ അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @miyamattil6553
    @miyamattil6553 3 роки тому

    Njan 5 months pregnant aanu swalihaya santhanam janikkan prathyegam duaa cheyyane usthathe .,..eppo ibadathedukkanokke kshaanavum madiyumaanu😔
    Ulsahathodu koodi maranam vare ibadhathedukkan kazhiyan yellarum duaayil ulpeduthanam..pls😓😓

  • @hashimpk4325
    @hashimpk4325 4 роки тому

    Masha allha supar vlog

  • @habeebhabeeb1997
    @habeebhabeeb1997 4 роки тому +12

    സീറ്റ് ബെൽറ്റ്‌ ഇടണേ ഉസ്താദേ😘😘😘😘😘❣️❣️❣️

  • @nisar4714
    @nisar4714 4 роки тому +46

    ഉസ്താദെ ...മാസ്ക്ക് പോലെ തന്നെ വളരെ പ്രധാന്യം ഉള്ളതാണ് സീറ്റ് ബെൽട്ട് , കുഞ്ഞുങ്ങളെ ഒരു മുതിർന്ന ഒരാൾ അപ്പുറത്ത് ഇല്ലാതെ സീറ്റിൽ ഇരുത്താൻ പാടില്ല, നിങ്ങൾ മറ്റുള്ളവർക്ക് മാതൃക കാണികേണ്ടതല്ലേ? ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ ...!

    • @ansaransar8507
      @ansaransar8507 4 роки тому +3

      മനുഷ്യനാ ചിലപ്പോൾ മറന്നോ പോകും മനഃപൂർവം ഒന്നും അല്ലല്ലോ

  • @TaibaChannelNOUSHADAMANI
    @TaibaChannelNOUSHADAMANI 4 роки тому +30

    മാഷാ അല്ലാഹ് . ഉസ്താദെ വളരെ മനോഹരം മൈമൂനെയെ ദുൻയാവിലും ആഖിറത്തിലും മോളാക്കുമാറാവട്ടേ

  • @naseemaparappa9359
    @naseemaparappa9359 3 роки тому

    Masha allha masha alla
    Ishttapettu mole

  • @bepositive6894
    @bepositive6894 4 роки тому

    Aameen yaa Rabbal Aalameen

  • @sabirakp4859
    @sabirakp4859 4 роки тому +13

    സൂപ്പർ മോളുസ് നല്ലകുട്ടി, enikkumentey മക്കൾക്കും ഭർത്താവിനും എന്റെയുമ്മക്കും ഉപ്പക്കും ദുഹാ ചെയ്യണം ഉസ്താദേ

  • @ayishaayishu6950
    @ayishaayishu6950 4 роки тому +82

    നാഥാ ഞങ്ങളുടെ മക്കളെയും ഇത് പോലെ ഉള്ള പൊന്നു മോൾ അക്കിത്തരണേ

  • @mssalimcreation5075
    @mssalimcreation5075 4 роки тому +11

    ഇഹലോക ത്തും പരലോക ത്തും ഉപകാരം ഉള്ള മോൾ ആക്കണം അല്ലഹ്.. ആമീൻ 🥰

  • @muthukoya8031
    @muthukoya8031 4 роки тому +1

    Masha allah

  • @sbirasabi1492
    @sbirasabi1492 4 роки тому

    Masha allah. Ee molkkum kudumbathinum allahu dheergayus nalgane allaah

  • @husnahadhihasna8404
    @husnahadhihasna8404 4 роки тому +74

    മാഷാഅല്ലാഹ്‌ സ്വാലിഹായ മോളാക്കി നൽകട്ടെ ആഫിയത്തും ആയുസ്സും വർധിച്ചു നൽകട്ടെ ഹാഫിളും ആലിമും ആകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആമീൻ ദുആ ചെയ്യണേ നികും കുടുംബത്തിനും

    • @alhafizmuhammedsinan9898
      @alhafizmuhammedsinan9898 4 роки тому

      Aameen

    • @noushadm7171
      @noushadm7171 4 роки тому

      Ameen

    • @nourinsaidh3422
      @nourinsaidh3422 4 роки тому

      Ameen

    • @izaanmuhammed4960
      @izaanmuhammed4960 4 роки тому

      @@islamicvisiontv1207
      Ente kunjumolude Quran recitation on kanuka .mole duayil ulpeduthuka
      ua-cam.com/video/APUzvXkUSnM/v-deo.html

    • @izaanmuhammed4960
      @izaanmuhammed4960 4 роки тому

      Allarkum sukam thanne molooo..theerchayyum dua cheyyam.purathpokumpol mask enthayalum idaam.insha Allah
      Moloo enter kunjumole video inn kanuka ee moleyum duayilnulpeduthuka
      ua-cam.com/video/APUzvXkUSnM/v-deo.html

  • @sunithamini1184
    @sunithamini1184 4 роки тому +43

    മോൾക്ക് സീറ്റ് ബെൽറ്റ് ഇട്ടു കൊടുക്കാമായിനി ഉസ്താദേ

  • @shadhashad
    @shadhashad 4 роки тому +8

    മാഷാ അല്ലാഹ് 😍😍

  • @jabifali9343
    @jabifali9343 4 роки тому

    Masha allah...

  • @laibasartandcreativity555
    @laibasartandcreativity555 3 роки тому

    Maashaa allaah ponnumolku👍🥰

  • @mr.mobiletech9317
    @mr.mobiletech9317 4 роки тому +8

    ee ponnu mole allahu anugrahikkatte ماشآءاللّه💞

  • @sidheeqchery6874
    @sidheeqchery6874 4 роки тому +13

    ഞങ്ങൾക്കും ഇതു പോലത്തെ മുത്ത് മണി ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം 13 year കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്😭😭😭

    • @aligraphyofficial8127
      @aligraphyofficial8127 4 роки тому +1

      Allahu badreengalekkond ethrayum pettenn nalla makkale nalkatte

    • @sidheeqchery6874
      @sidheeqchery6874 4 роки тому

      @@aligraphyofficial8127 ആമീൻ

    • @footballfans-ss8we
      @footballfans-ss8we 4 роки тому

      Insha allah വൈകിയാലും പടച്ചോൻ തരും... ദുആ ചെയ്യുക എല്ലാത്തിനും അപ്പുറം ഒരു സന്തോഷം വരും... പ്രവചകന്മാരെമാരെ തന്നെ പടച്ചവൻ കുറച്ചു കാലം കുട്ടികളെ കൊടുക്കാതെ പരീക്ഷിച്ചിട്ട് ഉണ്ട് പിന്നീട് സന്താനാങ്ങളെ കൊടുത്തിട്ട് ഉണ്ട്... അത് കൊണ്ട് എല്ലാം പടച്ചവനിൽ ഭരമേല്പിക്കുക

  • @sajilaea1577
    @sajilaea1577 4 роки тому +46

    എനിക്ക് ഒരു പാട് ഇഷ്ടായി മോളുടെ പാട്ട് മാ ശാ അല്ലാ

  • @chalanallur3370
    @chalanallur3370 4 роки тому

    Thanks molu.....

  • @rameenashahil7032
    @rameenashahil7032 4 роки тому

    Masha allah..

  • @muhammedshiyas6896
    @muhammedshiyas6896 4 роки тому +36

    മാഷാഅല്ലാഹ്‌ മോളുസ് നല്ല പാട്ട്

  • @meediyaworld5108
    @meediyaworld5108 4 роки тому +31

    മോളൂസ് മാഷാ അള്ളാഹ് മാഷാ അള്ളാഹ് മോളൂസേ നല്ല സംഭാഷണം അൽഹംദുലില്ലാഹ് ഇന്ഷാ അള്ളാഹ് മോളു എല്ലാവരും ദുആയിൽ ഉൾപെടുത്തുക

  • @തൃശൂർകാരി
    @തൃശൂർകാരി 4 роки тому +5

    Maashaallahh മോൾ ഒരുപാടിഷ്ട്ടായി 😍.. ഉസ്താതിന്റെ മോൾ ആണോ..??

  • @razakmorayur7502
    @razakmorayur7502 4 роки тому +1

    മാഷാ അള്ളാ നല്ല മോള്' ഉസ്താ ദെ ഞങ്ങളെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sabusabira2137
    @sabusabira2137 4 роки тому

    Molk..nalla..resultvannu..nalla..marks..und..kaaranam..ningaleyokke..arivugalum..duhaayumaan..usthaak..deergaayussnalgi..rabb..Anugrahikkatte..aameen..ini..munnotum..usthaande..duhaa..yende..makkaldekoode..indaavanam..please

  • @hyderalihydu8390
    @hyderalihydu8390 4 роки тому +25

    Enik oru ustadine vivaham kazikkanarunu agraham but nadanilla. Insha allah July 26 th ente mrg anu . Dua cheyyanam ellarum 💟

    • @saifurahman2843
      @saifurahman2843 4 роки тому

      Insha Allah

    • @thallipolispeaking9813
      @thallipolispeaking9813 4 роки тому

      Ninjalatharathil allahunte preethike oru agraham undayittudenjilum...
      Allahu ninjalke vere orale ippo thanittundenjil in sha Allah athil oru hirundalum...
      بارك الله لكما

  • @thasyeentaaliasworld2709
    @thasyeentaaliasworld2709 4 роки тому +30

    MashaAllah

  • @fahadrahiman1673
    @fahadrahiman1673 4 роки тому +64

    ഇങ്ങിനെയുള്ള ബ്‌ളോഗ് ഇടക്കിടെ ഇടണം ഉഷ്ടാദ്

  • @abushezin5915
    @abushezin5915 4 роки тому

    Masha alha ponnnu mol eniyum alhaue ariyu pagarne nalgan bagyam nalgumaragate

  • @saleeth2490
    @saleeth2490 4 роки тому

    Masha Allah

  • @Safwana-r5c
    @Safwana-r5c 4 роки тому +5

    Masha Allah 😍maimu ne vech iniyum videos cheyyanotto ❣️❣️

  • @salamfaizy8287
    @salamfaizy8287 4 роки тому +38

    മനസ്സിന് കുളിർമ നൽകുന്ന വീഡിയോ അൽഹംദുലില്ലാഹ് ...But ..മ്മക്ക് ചുറ്റും കഴുകകണ്ണുകൾ ആണ് ഉസ്താദേ ....ഡ്രൈവിങ് ടൈം ഇതൊക്കെ ചെയ്ത് വൈറൽ ആകുമ്പോൾ പിന്നെ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു ആരെങ്കിലും വന്നാൽ പുലിവാൽ പിടിക്കും .......പിന്നെ സീറ്റ് ബെൽറ്റ് ഉം ഇല്ലാ ....... ഉപദേശിkkan ഞാൻ ആളല്ലേഅല്ല .....Just ശ്രദ്ധയിൽ പെട്ടത് പറഞ്ഞുപോയതാണ് ട്ടൊ ഉസ്താദേ .....പലപ്പോഴും ഇത്തരം വീഡിയോ കൾ വിട്ട് പലരും പിന്നീട് ബുദ്ധിമുട്ടി ലാകുന്ന വാർത്ത കാണാറുണ്ട് .......
    ദുആ യിൽ ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു ...പ്ലീസ്

  • @abeenanabi3116
    @abeenanabi3116 4 роки тому +64

    ഉസ്താദ് എന്റെ ഹലാലായ മുറാദ്ആസിലാകുവാൻ വേണ്ടി ദുഹാ ചെയ്യണം

  • @nasreenanasri512nasrinachu6
    @nasreenanasri512nasrinachu6 4 роки тому

    Masha Allah