ആറ് മാസം കൊണ്ട് 1000 കോടി! ലോകത്തെ ഞെട്ടിച്ച് മോളിവുഡ് l Malayalam Cinema Rs 1,000 Crore

Поділитися
Вставка
  • Опубліковано 12 тра 2024
  • ഞങ്ങൾ വേറെ ലെവലാണ് ഭായ്…1000 കോടി ക്ലബ്ബിലെത്തി ലോകത്തെ ഞെട്ടിച്ച് മോളിവുഡ്
    #MalayalamCinema #ManjummelBoys #Aavesham #TheGoatLife #Premalu #Bramayugam #VarshangalkkuShesham #MM001

КОМЕНТАРІ • 270

  • @gowarigowari4771
    @gowarigowari4771 25 днів тому +45

    55 വർഷം മുൻപ് ചെമ്മീൻ ചെന്നൈയിലെ ഒരു തിയേറ്ററിൽ ഒന്നേകാൽ വർഷം തുടർച്ചയായി ഓടിയിട്ടുണ്ട്.

  • @adamsadoor4938
    @adamsadoor4938 25 днів тому +33

    കിരീടവും , ദേവാസുരം എല്ലാം ഇപ്പൊൾ ആണ് ഇറങ്ങിയത് എങ്കിൽ 2000 കോടിയിക്ക് മുകളിൽ എത്തിയേനെ... ഇതിനെല്ലാം കാരണം പഠിക്കുന്ന പിള്ളേരുടെ കൈയിൽ 500₹ കുറയാത്ത പണം ദിവസവും ഉണ്ട്...😢

    • @paulvonline
      @paulvonline 25 днів тому

      Kireedam class movie but devasuram

  • @arrows929
    @arrows929 25 днів тому +144

    ഇതുകേട്ടാൽ മതി k. ഭൂതം സിനിമയിലും ഒരു കൈ നോക്കാനിറങ്ങും

  • @abhijithkss7029
    @abhijithkss7029 25 днів тому +64

    1000 കോടി കളക്ഷൻ കിട്ടിയെങ്കിൽ 350 കോടി സംസ്ഥാനത്തിന് വിനോദ നികുതി മാത്രം കിട്ടിക്കാനും

    • @hareeshkumartptp
      @hareeshkumartptp 25 днів тому +8

      അത് Kകാലൻ്റെ അക്കൗണ്ടിലാവും

    • @jibuhari
      @jibuhari 25 днів тому +3

      ഒരു കാര്യവും ഇല്ലാ.... കയ്യിട്ടു നക്കി പോകും

    • @babuudumattu4251
      @babuudumattu4251 25 днів тому

      Athumkondaane. Vijayan poyathe...touring..

    • @deepakt65
      @deepakt65 25 днів тому +2

      ആ പൈസ വച്ചാണ് പുള്ളി ഇപ്പ്രാവശ്യം ഫാമിലി ടൂർ അടിച്ചത്. 😛😜

  • @jollyjose
    @jollyjose 25 днів тому +7

    I love Brahamayugam movie. Actually it has a marvel direction and picturisation. Among the recent hit movies , this movie stand apart.

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil 25 днів тому +36

    ഇറങ്ങിയ മിക്ക പടങ്ങളും പൊട്ടിപാളീസായി, കുറെ NEW GEN പേകൂത്തുകള്‍, കഞ്ചാവും മദ്യവും ആക്രമണവും മാത്രം പ്രൊജക്റ്റ്‌ ചെയ്താ കുറെ സിനിമകള്‍

    • @anchalsurendranpillai2775
      @anchalsurendranpillai2775 25 днів тому

      നുറ് ശതമാനം ശരി. എപ്പോ നോക്കിയാലും ഈ പിതൃശൂന്യന്മാർക്ക് കള്ള് കൂടി തന്നെ.. അതും വെള്ളം ചേർക്കാതെ വിഴുങ്ങുന്ന പോക്രികൾ. യുവാക്കളെ വഴി തെറ്റിക്കാൻ. മദ്യ മുതലാളിമാർ ഇവർക്ക് പണം കൊടുക്കുന്നുണ്ടോ എന്ന് ഒരു സംശയം.

    • @undefined_id
      @undefined_id 25 днів тому +2

      പിന്നെ പച്ചില പടം ഇറക്കണോ അമ്മാവാ

    • @poojitha7473
      @poojitha7473 25 днів тому +2

      👍👍👍

    • @niranjan6239
      @niranjan6239 25 днів тому

      മട്ടാഞ്ചേരി മാഫിയയുടെ കള്ളപ്പണം വെളുപ്പിക്കൽ അതും മുറിയന്മാർ ഗൾഫിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുന്ന സ്വർണ്ണത്തിന്റെ പണവും

    • @anchalsurendranpillai2775
      @anchalsurendranpillai2775 25 днів тому

      @@undefined_id എന്ന് ഒരു കാര്യം ചെയ്യടാ മുണ്ട് അല്ല പാന്റ് അഴിച്ചിട്ടു ഡാൻസും കൂടി ചേർക്കടാ ഡാഷ് മോനെ. പിതൃശൂന്യന്മാരാണ് പുതിയ തലമുറ എന്ന് പറയുന്ന എമ്പോക്കികൾ നീ ഒക്കെ പ്രായം ആകുമ്പോൾ ഈ പറഞ്ഞത് നീ പറയും അന്നേരം നിന്നെ അമ്മാവാ എന്നല്ല ഡാഷ് മോനെ എന്നായിരിക്കും അവന്മാർ വിളിക്കുന്നത്

  • @premg516
    @premg516 25 днів тому +4

    1985 കാലഘട്ടത്തിൽ balkani ടിക്കറ്റ് വില 4 രൂപ...ഇപ്പൊ 350. ............രാജാവിൻ്റെ മകൻ, ന്യൂ ഡെൽഹി, യാത്ര, താളവട്ടം, ഇരുപതാം നൂറ്റാണ്ട്. ഇതൊക്കെ ഇപ്പോഴത്തെ താരതമ്യ പ്രകാരം 1000 കോടി ക്ലബ്ബിൽ എത്തിയതാണ് ഹേ 😂😂

  • @user-ku7hk3gj6z
    @user-ku7hk3gj6z 25 днів тому +78

    മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ട്

    • @ajscrnr
      @ajscrnr 25 днів тому +5

      ആരുമില്ല, നാളെ വാ 😁🤭

    • @tholiyanr
      @tholiyanr 25 днів тому +2

      ലൈക്കിനുള്ള ഒരു സൈക്കോളജിക്കൽ മൂവ്!😂

    • @AlanThomas-sc3xs
      @AlanThomas-sc3xs 25 днів тому

      കേറി വരീനെടാ മക്കളേ....😢

    • @user-xq2cg2vh9f
      @user-xq2cg2vh9f 25 днів тому

      മലയാളസിനിമ ക്കാരെ ചവിട്ടി ഓടിക്കും...100%വും....ഫ്രോഡ്

    • @santhoshkumarveliyath8810
      @santhoshkumarveliyath8810 25 днів тому +1

      ​@@ajscrnrഅപ്പ൦ങ്ങള് പരിചയക്കാരാ ല്ലെ😅 ഇത്രയു൦ സ്നേഹത്തോടെ ആരു൦ നാളെ വരാ൯ ഇതുവരെ പറഞ്ഞുകാണില്ല😅

  • @mrgoodboy2676
    @mrgoodboy2676 24 дні тому +1

    I am from karnataka , although i dont understand Malayalam i can understand his pride feeling about Malayalam s box office collection not just being restricted to art in his voice 👏👏 congrats for ur success keep doing gud work.

  • @eightbeatss
    @eightbeatss 25 днів тому +13

    മലയാളത്തിന്റെ ഐശ്വര്യവും നവകേരള ശില്പിയുമായ ക്യാപ്റ്റൻ മലയാള സിനിമയെയും പ്രവർത്തകരെയും അഭിനന്ദിക്കാനുള്ള ലക്ഷണം കാണുന്നു

    • @sudhesanparamoo3552
      @sudhesanparamoo3552 25 днів тому

      അയാൾ അഭിനന്ദിച്ചാൽ സിനിമയുടെ കഥ കഴിയും

    • @sahadevanvijayan5696
      @sahadevanvijayan5696 24 дні тому +1

      തമാശയ്ക്കു പോലും ഇങ്ങനെ ഒന്നും പറയല്ലേ പൊന്നേ... 😂

  • @roshindivakarakurup3114
    @roshindivakarakurup3114 25 днів тому +2

    "anjakkallakokkan" ithupole shredikatha poya oru movie anu...chemban vinod inte acting eduthu prayendathanu, vethyasthqmaya camera shots um directional mikavum ellam koodi thikachum oru must watch in theatre movie ayirunu

  • @abhijithkss7029
    @abhijithkss7029 25 днів тому +41

    ഈ ശത കോടികളുടെ കണക്കുകൾ ഒക്കെ പരസ്യത്തിന് വേണ്ടി പെരുപ്പിച്ച് കാട്ടിയതാണോ എന്ന് സംശയം ഉണ്ട്, ഇത്രയും കളക്ഷൻ കിട്ടിയ ചിത്രങ്ങൾ എത്ര കോടി വിനോദ നികുതി കൊടുത്ത് എന്ന് കൂടി പരിശോധിക്കണം

    • @nihiln1343
      @nihiln1343 25 днів тому +1

      ശെരി സർ. താങ്കളാണല്ലോ കോടതി.........

    • @ziya1013
      @ziya1013 25 днів тому

      ഓഹ് 🤣വന്നല്ലോ ed🤣

    • @GodlyLovesYou
      @GodlyLovesYou 23 дні тому

      വെറുതെ അവരെ അത് ഓർമ്മിപിക്കലെ.. ആകെ സിനിമ മാത്രമേ ഒള്ളു ഒരു എന്റർടൈൻമെന്റ് 😄​@@ziya1013

  • @chirikandant8356
    @chirikandant8356 25 днів тому +3

    New way of ഹവാല ഇറക്കുമതി 😂അയിനാണ് ✍️😉

  • @srk9390
    @srk9390 25 днів тому +96

    കള്ളപ്പണം നല്ലോണം വെളിപ്പിച്ചു white മണി ആക്കാൻ കേരളത്തിലെ സിനിമകൾക്ക് ആയി എന്നതാണ് സത്യം.....😂😂😂

  • @vasudevanvaidyamadham3167
    @vasudevanvaidyamadham3167 25 днів тому +2

    Good 👍

  • @Coolbois432
    @Coolbois432 25 днів тому +5

    ഈ സിനിമ 100 % പെർഫെക്റ്റ് എന്ന് പറയാൻ പറ്റില്ല.

  • @george1737
    @george1737 24 дні тому +1

    മറുനാടൻ വിദ്വേഷം നന്നായിപോതിഞ്ഞുപറയുന്നു, ആടുജീവിതത്തോടുള്ള അദേഹത്തിന്റെ മനോഭാവം.

  • @zerin.
    @zerin. 25 днів тому +10

    a major credit goes to Prithviraj .
    Kerala was fed up with megastars & their daughter aged heroines.

  • @sumathivc3941
    @sumathivc3941 25 днів тому +78

    അത് ഉണ്ണീമുകുന്ദൻ അഭിനയിച്ച മാളിക പുറം തിയ്യറ്ററിൽ വന്നപ്പോൾ മുതലാണ് സിനിമയുടെ ശുക്രദശ തെളിഞ്ഞത്.

    • @thesecret6249
      @thesecret6249 25 днів тому +7

      മോഹൻലാൽ എന്നാ നശൂലം പോയതോടെ മലയാളം സിനിമയുടെ ശുക്രൻ ഉദിച്ചു

    • @user-uq5or5zo3y
      @user-uq5or5zo3y 25 днів тому +2

      ഒവ്വ ഇപ്പൊ ജയ് ഗണേഷ് വന്നപ്പോൾ ഉന്നതങ്ങളിൽ എത്തി

    • @user-ms9be5fd7i
      @user-ms9be5fd7i 25 днів тому +1

      ഏഴു ജന്മം തപസ്സിരുന്നാൽ മോഹൻലാലിനെപോലെ അഭിനയിക്കാൻ മോഹൻലാലിനു മാത്രമേ കഴിയൂ പ്രായമായാൽ അതിനുള്ള അൽപ്പം കുറയും ശരിതന്നെ ​. ഒരു കാലത്ത് അദ്ദേഹത്തിനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രായമായൽ സ്വന്തം മാതാപിതാക്കളുടെ അവസ്ഥ ഇതുതന്നെയല്ലേ. അവരെയും താങ്കൾ ഈ പറഞ്ഞ നശൂലങ്ങൾ പോയാൽ മതിയെന്ന് പറയുമോ @@thesecret6249

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 25 днів тому

      ജയ് ഗണേഷ് നല്ല സിനിമയായിട്ടും ഒരു റീവുവർ പോലും അതിനെപ്പറ്റി മൈൻഡ് ചെയ്തില്ല,,​@@user-uq5or5zo3y

    • @realman7768
      @realman7768 25 днів тому

      @@thesecret6249 അന്നു അന്നും ഇന്നും boxoffic king മോഹൻ ലാൽ മാത്രം. മോഹൻലാൽ നശിിച്ചു എന്നു പറയുന്നത് മുസ്ലീങ്ങളുടെ അജണ്ട മാത്രം കാരണം മുസ്ലീ സംസ്ഥാനമാകണം. ഹിന്ദു നടന്മാർ ഇല്ലാതെയാവണം അത്രേയുള്ളൂ പിന്നെ ഈ പ്രതിസന്ധിയിലും മോഹൻലാൽ നേര് 100 കോട്ട കിട്ടിയില്ലേ? ജയിലർ guest role വളരെ നന്നായില്ലേ?

  • @mkskn9575
    @mkskn9575 25 днів тому +8

    വെള്ളമടിക്കുന്ന സീൻ അതിഗം ഉണ്ടെങ്കിൽ സക്സസ് റേറ്റ് അധിഗം😂😂😂

    • @chairpants
      @chairpants 25 днів тому

      കുറച്ച് മാസം മുമ്പ് കമ്പനി യുടെ quarterly party കഴിഞ്ഞു, എല്ലാ പെൺപിള്ളേർ വരെ വെള്ളം അടിച്ചിരുന്നു .
      ദഹിക്കാൻ ബുദ്ധിമുട്ട് കാണും പക്ഷേ അങ്ങനെ ആയി മാറി തലമുറ ഇപ്പൊ. 😂

  • @manjushapraveen2285
    @manjushapraveen2285 25 днів тому

    Malayalam film industry had always been underrated. ❤❤❤

  • @ranjuck4555
    @ranjuck4555 25 днів тому +1

    Great

  • @stephennedumpilli8059
    @stephennedumpilli8059 25 днів тому +14

    കൂട്ടത്തിൽ കള്ള പണവും വെളുപ്പിക്കാം

  • @user-nn5ey5yf8r
    @user-nn5ey5yf8r 25 днів тому +1

    Manjumel super

  • @Outspoken-jk2fy
    @Outspoken-jk2fy 25 днів тому

    Black white akunna prethibasam mathramano settaa.matte fundavum theatril aalillathe berthe houseful board vechu odichaal mathi 10000 kodi clubilum ethum.

  • @rvenothkumar4893
    @rvenothkumar4893 25 днів тому +1

    Yenda abhirayam ,..,...
    ningal cinema karyam analysis cheythu...... cinema karyam paranju samayam kalayalle.... E kopu cinema entertainment maathram aanu athine kaal ningalkku cheyyaan pattunna orupaadu kaaryam onndu shajan chettaa....
    Pinna ningada varumaana karyamo.. ningada nilanilpinda karyamo aanengil nadakkate❤

  • @vipinvlogs-techpettravel3641
    @vipinvlogs-techpettravel3641 25 днів тому +3

    Turbo 200cr loading🔥🔥🔥Mammookka😍

  • @jithutonyjoseph9361
    @jithutonyjoseph9361 25 днів тому +1

    👌

  • @123abht
    @123abht 25 днів тому

    Proud moment

  • @cgjohnson22
    @cgjohnson22 25 днів тому +5

    He is reading Manorama in the morning and making the same content as his news in marunadan Malayali

    • @babumon4014
      @babumon4014 25 днів тому +2

      എന്നിട്ട് ജേണലിസ്റ്റ് എന്ന് വട്ടപ്പേരും.
      25 % മനോരമ പത്രം
      25 % ഏഷ്യാനെറ്റ്
      25 % ഫേസ്ബുക്ക്
      25 % ഗോദി മീഡിയ
      ഇതാണ് ഷാജൻ്റെ പത്രപ്രവർത്തനം..

  • @anilkumarariyallur2760
    @anilkumarariyallur2760 25 днів тому

    പലർക്കും ഇതൊരു താക്കീതാണ്. 👌👌👌👌👌👌

  • @godfreydsouza6714
    @godfreydsouza6714 25 днів тому

    I saw the movie. It's a fairly good movie.

  • @aswin9607
    @aswin9607 25 днів тому +4

    ഫഹദ് നസ്ലേൻ 🥰

  • @mardonamessi68
    @mardonamessi68 25 днів тому +1

    I love Mollywood 💞💞💞💞💞

  • @Nation89902
    @Nation89902 24 дні тому

    ആവേശം.....🔥🔥🔥🔥

  • @valsaajayakumar5875
    @valsaajayakumar5875 25 днів тому +2

    Film industry has a big hand in making our young generation alcohol &drug addict and also criminal minded

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 24 дні тому

    ഇതിന് നന്ദി പറയേണ്ടത് ടെക്‌നോളജിയെ ആണ് ഹിന്ദി സിനിമയെ തകർത്തതും അത് തന്നെ ഏത് ഭാഷയും മൊഴിമാറ്റാൻ ഇന്ന് നമുക്ക് കഴിയുന്നു

  • @vimalsailor1
    @vimalsailor1 25 днів тому

    💪💪💪💪

  • @josephaugustin2647
    @josephaugustin2647 25 днів тому +12

    ലോക നിലവാരമുള്ള 200 കോടി കളക്ഷനിൽ എത്തി നിൽക്കുന്ന ആട് ജീവിതത്തെ കുറിച്ച് ഷാജൻ അത്ര മതിപ്പോടെയല്ല പറഞ്ഞത്!

    • @babumon4014
      @babumon4014 25 днів тому +5

      ആടുജീവിതം എന്ന പേരുകേട്ടാൽ ഷാജന് കുരുപൊട്ടും. ഷാജന് എന്താ ഒരു അറബി സ്നേഹം.

    • @mayiladumparambil
      @mayiladumparambil 25 днів тому +1

      അങ്ങനെയാണെങ്കിൽ പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ലോക നിലവാരമുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.

    • @MrRockingbuddy09
      @MrRockingbuddy09 24 дні тому

      എവിടെയാ ലോകനിലവാരം? ലോകനിലവാരം ഒന്നുമില്ല. നിങ്ങളുടെ ആസ്വാദനശേഷി വെച്ചിട്ട് അത്രേയുള്ളു..

    • @AnilKumar-sv5ec
      @AnilKumar-sv5ec 23 дні тому

      ആകെ 3 ആഴ്ച്ചയാണ് ആടുജീവിതം തീയേറ്ററിൽ ഓടിയത് എന്നിട്ടും 200 കോടി😄😄😄

  • @raveendran48
    @raveendran48 25 днів тому +3

    ഒരു ഉല്പ്പന്നവും ഇല്ലാത്ത വ്യവസായമാണ് സിനിമ വിവരമില്ലത്തവർ കൂടി കൂടി വരുന്നതാണ് സിനിമ വിജയിക്കാൻ കാരണം

    • @RR-tc1se
      @RR-tc1se 24 дні тому

      താൻ ഏത് ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന അമ്മാവൻ വസന്തം ആണ്

  • @Pravasionline
    @Pravasionline 25 днів тому +1

    nananyi #JoseKumpiluvelil #Pravasionline

  • @pradeepkumarg3120
    @pradeepkumarg3120 25 днів тому +1

    മഞ്ഞുമ്മേൽ ബോയ്സ് super ആണ്....

    • @anchalsurendranpillai2775
      @anchalsurendranpillai2775 25 днів тому +1

      ഡാഷ് ആണ് കള്ളുകുടിച്ചു കുഴി വീണിട്ട്. ആളുകളെ കുഞ്ഞു കുഴൽ കിണറിൽ വീണത് പോലെ ഉള്ള ഉടായിപ്പ്.

  • @unnikrishnan283
    @unnikrishnan283 25 днів тому +14

    ഈ പറഞ്ഞ സിനിമകളിൽ ഏറ്റവും നല്ലത് ബ്രഹ്മയുഗം തന്നെ.
    ഇനി മമൂട്ടി ഒരു ഡ്രാക്കുള സിനിമയിൽ വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ എഴുത്തു ടി ഡി രാമകൃഷ്ണൻ തന്നെ വേണം.

    • @lakshmiamma7506
      @lakshmiamma7506 25 днів тому +3

      ഭ്രമ യുഗം

    • @baijuas2917
      @baijuas2917 25 днів тому +2

      ഡ്രാക്കുള യുടെ തിരക്കഥ പിണറായി എഴുതിയാൽ നന്ന്

    • @santhoshkumarveliyath8810
      @santhoshkumarveliyath8810 25 днів тому

      ​@@baijuas2917വന്ന് വന്ന് കഥാപാത്ര൦ കേരളാകോമഡിയായി😅

    • @MrRockingbuddy09
      @MrRockingbuddy09 24 дні тому

      Unda

  • @sindhukb5481
    @sindhukb5481 25 днів тому

    👏👏👏👏👍👍👍

  • @Nithin_578
    @Nithin_578 25 днів тому +1

    Bigboss naa kurichu oru video cheyuu ningal pandu big boss support cheytha video orma und athu kondaanu chodhichu

  • @sunnymathew2287
    @sunnymathew2287 25 днів тому +7

    ആയിരം കോടി കളക്ഷൻ കിട്ടിയെങ്കിൽ ഒന്നുമില്ലാതെ 350 കോടി നികുതിയടച്ച് രേഖ കാണിച്ചാൽ മതി ജനങ്ങൾ വിശ്വസിച്ചോളും

  • @KrishnaKumar-maestro
    @KrishnaKumar-maestro 25 днів тому

    2018 നെ മറന്നോ?

  • @chethankumar555
    @chethankumar555 25 днів тому +1

    Shajan are full free now a days so he watching movies..😂

  • @Sreerag01
    @Sreerag01 25 днів тому +1

    planning to add success tax on the films crossing certain box office collection 😂😂😂

  • @Pothujanam_
    @Pothujanam_ 25 днів тому

    Premalu ne kurich enta parayanje ?

  • @BIJURAJENDRAN-uv8fx
    @BIJURAJENDRAN-uv8fx 25 днів тому

    What a story??

  • @regikurian4704
    @regikurian4704 25 днів тому +1

    Well said Shajan

  • @mvroops
    @mvroops 25 днів тому

    Thallu , 100 cores collection - How many theatre and how many shows and how many ticket sold ????
    286 theater, max 250 seats and 30 day full seat is max 10 to 20 Cores. in Kerala.
    As Santhosh Pandith point of view is right , it is BIG Thallu , Black money

  • @jshylaj
    @jshylaj 20 днів тому

    TURBO വരുന്നുണ്ട് WAIT.. 😎

  • @sreelekshmi675
    @sreelekshmi675 25 днів тому +34

    ഞാൻ ഈ movies ഒന്നും കണ്ടിട്ടി ല്ല 😌

    • @mframe2331
      @mframe2331 25 днів тому +13

      കാണാതിരിക്കുന്നതാണ് നല്ലത്😊

    • @ajscrnr
      @ajscrnr 25 днів тому +6

      നന്നായ്..നോക്ക് കൂലി ചോദിക്കില്ലല്ല്ലോ ലെ 😁

    • @veerar8203
      @veerar8203 25 днів тому +1

      UA-cam und 1 week mumb nyan kandu

    • @nihiln1343
      @nihiln1343 25 днів тому

      കോട്ടയം ആണോ നാട്

    • @ajscrnr
      @ajscrnr 25 днів тому

      @@nihiln1343 അല്ല ആറ്റിങ്ങൽ🤭

  • @ripplesdesigning895
    @ripplesdesigning895 24 дні тому

    👍🏻👍🏻👍🏻🥰

  • @user-mf8sq7if7s
    @user-mf8sq7if7s 22 дні тому +1

    മറുനാടൻ മയ്രൻ

  • @hariachu6884
    @hariachu6884 25 днів тому +1

    Athanu ippo aro paranju kekkunnathu malayalathil ippo chila prethyeka matha vibhagatgil ullavarude film mathramanu valare positive reviews mathram koduthu padam odikkunnathu bakiyula chila actors ne mathram target cheytju negative paranjundakkiyum athinu social mediayiloode dharalam alukal pr work eduthu cheyyunnatjum ippo Ivide mathram kanunna prethyekathayamu shajon sir athum angu kanunnudo avo

  • @manumohan6747
    @manumohan6747 25 днів тому +1

    Ningalku e type vaarthakalaanu yojikunathu... please focus on these types of entertainments

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 25 днів тому +1

    സിനിമാ ബ്ലാക്ക് മണി

  • @StanStanley_
    @StanStanley_ 25 днів тому +9

    ആവേശം യാതൊരു നിലവാരവും ഇല്ലാത്ത സിനിമ ആണ്. ജയ് ഗണേഷ് റിലീസ് ചെയ്ത സമയം തെറ്റിപ്പോയി. ആവേശത്തിനും വർഷങ്ങൾക്ക് ശേഷം എന്നതിനും ഒപ്പം റിലീസ് ചെയ്യാൻ പാടില്ലായിരുന്നു

    • @shavam007
      @shavam007 25 днів тому

      എന്ന് ടെലിഗ്രാം വാണം

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 24 дні тому

    ❤️❤️💕💕💕💕

  • @sanjeevsadi
    @sanjeevsadi 25 днів тому

    ED onnu varendi varum

  • @Pachalam-Steven82
    @Pachalam-Steven82 25 днів тому +1

    Let Kerala govt produce a film, let it grab 1000 crores from the market. In that , government can tell story of PV, from Brennan colleges, special action, ooripidicha vaal , tlassery murder , all sooper aakum.

  • @user-hh2jc1id5i
    @user-hh2jc1id5i 25 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ziya1013
    @ziya1013 25 днів тому

    ഇന്ന് തീയേറ്ററിൽ കുടിയും വലിയും പാടില്ല കടുത്ത ശിക്ഷയാണ്😂👍 കാണുന്ന ഫിലിമിൽ കുടിയും, വലിയും കഞ്ചാവും,കുത്തും വെട്ടും,എല്ലാമുണ്ട് അതിന് പ്രശ്നമില്ല 🤣🤣

  • @anilkumarnarukkanchira4411
    @anilkumarnarukkanchira4411 25 днів тому

    ജനങ്ങളുടെ പണം വാരി കൂട്ടുന്നു.

  • @sajithm.c7273
    @sajithm.c7273 24 дні тому

    Promotion is the marketing to make it happen

  • @xoro163
    @xoro163 25 днів тому

    kurach varsham kazhinjal ai use cyth eth language films um namude language il kanan patum apol malayalam films lokam ariyum

  • @user-et2cj4ow1h
    @user-et2cj4ow1h 23 дні тому

    സാജാ നീ വേറെ ലെവൽ

  • @minisfamilyvlog4734
    @minisfamilyvlog4734 25 днів тому

    In new film hero s are drinking smoking but in old film hero s are with good character and they are rolmodals

  • @radhakrishnanmk9791
    @radhakrishnanmk9791 25 днів тому

    Club 😂 Black& White money 😂
    & ക്ലബ്..😂

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 24 дні тому +1

    ഇതുകൊണ്ട് പാവം ജനങ്ങൾക്ക് എന്തുഗുണം 🤔🤔

  • @t.kprakashnair4460
    @t.kprakashnair4460 25 днів тому

    നല്ലത് എന്നാൽ ഇത് കണ്ട് മലയാള സിനിമയെ മാൻഡ്രേക് പ്രശംസിക്കാതിരിക്കട്ടെ

  • @RoitaThettayil
    @RoitaThettayil 23 дні тому

    Today Shazam para naree

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 25 днів тому +2

    എനിക്ക് സിനിമ ഇഷ്ടമല്ല.. അന്വേഷിപ്പിൻ കണ്ടെത്തും 40കോടിയോന്നും നേടിയില്ല. 20കോടി..കള്ളം പ്രചരിപ്പിക്കരുത്..

  • @unnivk99
    @unnivk99 25 днів тому

    ബംഗാളി സിനിമയെ മാറ്റി നിർത്താനാവില്ല... ബംഗുവുഡ്😂

  • @b2bspy503
    @b2bspy503 25 днів тому

    ജയ് ഗണേഷ് എന്ന പേര് മാളികപ്പുറം പോലെ തോന്നിപ്പിച്ചു അതുകൊണ്ടാവും

  • @rasheedrifak5896
    @rasheedrifak5896 25 днів тому +2

    ഈ വർഷം മലയാള സിനിമ 2000 cr ന് മുകളിൽ പോകും അടുത്ത ആഴ്ച ടർബോ അത് കഴിഞ്ഞാൽ ഈ വർഷം വേറെയും ഗംഭിര സിനിമകൾ വരാൻ ഉണ്ട് 🔥

  • @ShivaKumar-dg9zy
    @ShivaKumar-dg9zy 25 днів тому +1

    Than melal collection parayarutha apesha anu manjumal onli 241cr pramalu onli 136cr pine evidunade avesham 200cr onli 155cr anu avesham adujivitham 158cr aveshathinu mukalil anu sajan sir thanklk prithwi ishatam alel athu parnja mathi pine bramayugam eviduna 70cr nediye 58cr olu anewshipin 40cr onum ila onli 20cr pine ozler 30cr ala 40cr anu uniyde cinima kka degrade undayth paryuna thangal eandhu konda dilip ne kurich parnjila collection ekke paryubol minimum UA-cam channel eake ona kana ithil parnja oranathinte polum corect ala manjuma 250×241cr anu avesham 200×155cr anu adujivitham 170× 158cr anu bramayugam70×58 cr anu anewshipin 40×20 cr anu ozler 30×40 cr anu pine pavi 12+cr nediye eandha paryathe unimukundhane kal de grade dilipnu ondayi thalubol mayathinu thala pine pramalu 160×136 cr anu sir

  • @sijodev3835
    @sijodev3835 25 днів тому +2

    Aadu jeevithathinte photo ellalo… paisayonum kittiyila alle😂

    • @vineethv5861
      @vineethv5861 23 дні тому

      Aadu jeevitham is a class movie.. award stuff.we can't compare with manjumal boys or avesham.

  • @sarathsadasivan5405
    @sarathsadasivan5405 25 днів тому

    മഞ്ഞുമല് ബോയ്സ് കണ്ടവർ ഉണ്ടോ 🔥

  • @joejim8931
    @joejim8931 25 днів тому +2

    ഈ പണമെല്ലാം എന്തു ചെയ്യും. ഭീകരരുടെ കയ്യിൽ പോകുമോ

  • @sadan001
    @sadan001 25 днів тому

    Black money business.

  • @tintutin
    @tintutin 25 днів тому +4

    ഇതെന്റെ ഇടയ്ക്ക് പ്രേമലു എന്ന സിനിമയുടെ പേര് വിട്ടുപോയതാണോ

    • @vishnupkvardhan
      @vishnupkvardhan 25 днів тому

      വീഡിയോ മുഴുവൻ കാണു kunne

    • @tintutin
      @tintutin 24 дні тому

      @@vishnupkvardhan കണ്ടായിരുന്നു poora

  • @Nation89902
    @Nation89902 24 дні тому

    Aavesham...... Leads the blockbuster list.....🔥🔥🔥

  • @manikandankm125
    @manikandankm125 24 дні тому +1

    ഇതൊരു വലിയ ഹവാല ഇടപാടല്ലേ ?

  • @usermhmdlanet
    @usermhmdlanet 25 днів тому +1

    എന്തൊക്കെ പറഞ്ഞാലും പാൻ ഇന്ത്യ സ്റ്റാർ - അത് ഡിക്യുന് സ്വന്തം. DQ(pan be upon him)

  • @abhishekabhishekabhi2409
    @abhishekabhishekabhi2409 24 дні тому

    ആടുജീവിതം❤️

  • @tofu597
    @tofu597 25 днів тому

    M boys ന്റെ നിർമാതകൾക്കു എതിരെ കേസ് ഉണ്ടെന്നു കേൾക്കുന്നു. അത്ഭുതങ്ങളിൽ നിർമാതാക്കൾ ഭ്രമിച്ചു അണിയറ പ്രവർത്തകരെ മറന്നാൽ ഈ ആവേശം കേട്ടടങ്ങും. മലയാള സിനിമ ശോക ഗാനത്തിൽ അവസാനിക്കും.

  • @rorschach1724
    @rorschach1724 25 днів тому +1

    നമ്മുടെ സിനിമകളെ മോളിവുഡ് എന്ന് പറഞ്ഞു അപമാനിക്കരുത്. ആ പേര് വെറും നാലാംകിട അനുകരണം ആണ്.
    വീ ക്യാൻ give it ദ നെയിം MFI - മലയാളം ഫിലിം ഇൻഡസ്ടറി.
    മോളിവുഡ് മൂവീസ് എന്നതിന് പകരം MFI മൂവീസ്.

  • @EvJahfarali
    @EvJahfarali 25 днів тому +3

    prithviraj yennu parayumpol iyaakku oru chorichilaanu...

  • @sktalks3455
    @sktalks3455 25 днів тому +12

    ഇതൊക്കെ എങ്ങനെ ഇത്രേം collections നേടി, ഇതിൽ മഞ്ഞുമ്മൽ ബോയ്സ് ഒഴികെ ബാക്കി എല്ലാം കൂതറ ഫിലിംസ് ആണ്. മലയാള സിനിമയുടെ നിലവാരം ഇപ്പോൾ പോയി, ഏതു ഫിലിം വന്നാലും തള്ളി തള്ളി 50 -100 കോടി ക്ലബ്ബിൽ കയറ്റാൻ നിൽകുവാ 🤦‍♂️

  • @niyasm4600
    @niyasm4600 25 днів тому +1

    കേരളാ സ്റ്റോറി വന്നപ്പോ താൻ അതല്ലല്ലോ പറഞ്ഞെ

    • @syhuhjk
      @syhuhjk 25 днів тому +3

      Kerala story 's collection is higher than highest grossing malayalam film,manjummel boys

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 14 днів тому

    ലക്‌ഷ്വർ കിoസ് . അമൃത . ഇങ്ങനെ 3 ഹോസ്പിറ്റലുകളിൽ ഒരു കാരണവശാലും പോകരുത് . അവിടെ എങ്ങും അത്ര സേഫല്ല . ഇവിടത്തെ കാര്യങ്ങൾ കണ്ടും കേട്ടും അനുഭവമുണ്ട് ! ബാക്കിയൊന്നും കൃത്യമാണന്നല്ല അത് എനിക്കറിയില്ല

  • @anusnair2883
    @anusnair2883 24 дні тому

    Black white akkunna പ്രക്രിയ 😂

  • @joshyjacob1533
    @joshyjacob1533 25 днів тому +18

    പണ്ടത്തെ ലോബികൾ എടുക്കുന്ന സവർണ്ണ പടങ്ങൾക്ക് നിലനിൽപ്പില്ലാതായി പുതിയ പിള്ളേർ നല്ല പ്രമേയങ്ങൾ കൊണ്ട് സിനിമ കളറാക്കി, താര പദവിയുടെ കാലവും കഴിഞ്ഞു..

    • @KichuKumarGeethagovindamhater.
      @KichuKumarGeethagovindamhater. 25 днів тому +3

      ഏത് സിനിമയാണ് സവർണന് വേണ്ടിയെടുത്തത്? സവർണൻ അല്ലാത്ത മമ്മൂട്ടിയെ സിനിമയിൽ കൊണ്ട് വന്നതും സൂപ്പർ താരമാക്കിയതും ഇപ്പോഴത്തെ പിള്ളേർ അല്ലല്ലോ.. നിങ്ങൾ കുറ്റപ്പെടുത്തുന്ന ഈ 80s & 90s കാലത്ത് ഇറങ്ങിയ പടങ്ങളുടെ നൂറിൽ ഒന്ന് കലാമൂല്യം ഇപ്പോഴത്തെ സിനിമകൾക്ക് ഇല്ല. ടെക്നിക്കലി മാത്രമേ വളർന്നിട്ടുള്ളു.. പഴയതിനേക്കാൾ ലോബികൾ ഇപ്പോഴാണ് മലയാള സിനിമയിൽ കൂടുതൽ ഉള്ളത്.. മലയാള സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാളാണ് ഞാൻ..

  • @user-jj4tj6vx4e
    @user-jj4tj6vx4e 25 днів тому

    കുനിച്ച് നിർത്തി ഒറ്റ തള്ളാ. ന്റെ േമ്മ😂😂😂😂😂😂

  • @jyothi5563
    @jyothi5563 24 дні тому +1

    😂കമ്മിക്കൾക്ക് കടം എടുത്ത് കക്കാതിരിക്കാൻ ഒരു വഴി ആയി.
    അതല്ലേ ഭൂതം ലോകം കറങ്ങാൻ ഇറങ്ങിയത്

  • @madackal250
    @madackal250 25 днів тому +2

    എൻ്റെ ഷാജാ, സിനിമാ കഥകൾ പറയാൻ ഒത്തിരി പേരുണ്ട്. നിങ്ങൾ വർഗ്ഗീയത പറയു, ഇസ്ലാമിനെതിരെ സംസാരിക്കു, യൂസുഫലിയെപ്പോലുള്ളവർ പിന്നെയും കെട്ടി എന്നൊക്കെ പറയു. അത് കേട്ട് ഞങ്ങൾ അർമാദിക്കട്ടെ. കൂടാതെ പിണറായി അകത്തേക്ക്, ഇപ്പം രാജിവയ്ക്കും എന്നൊക്കെ പറഞ്ഞ് ഞങ്ങളെകോൾമയിർ കൊള്ളിക്കു.വെറുതെയാണെങ്കിലും കേട്ട് രസിക്കട്ടെ.