Alapatt Ad Jayapratha ThoughtsNAction

Поділитися
Вставка
  • Опубліковано 10 жов 2024
  • Thoughts n Action
    Director : Sharath

КОМЕНТАРІ • 203

  • @WOWMalayali
    @WOWMalayali 5 років тому +353

    സത്യത്തിൽ ഇപ്പോഴുള്ള പരസ്യങ്ങളേ കാട്ടി ഇവർ ഈ പരസ്യങ്ങൾ ഒന്നും കൂടി ടീവിയിൽ കാണിക്കുകയാണെങ്കിൽ അതായിരിക്കും നല്ലത്.

  • @arjunknight07
    @arjunknight07 5 років тому +343

    തിരിച്ചു കിട്ടില്ലല്ലോ ആ ബാല്യം..
    പുല്ല് ചെറിയ കുട്ടിയായി ഇരുന്നാൽ മതിയായിരുന്നു

  • @Media-iy9bn
    @Media-iy9bn 3 роки тому +64

    കാലങ്ങൾ എത്ര കടന്നുപോയാലും ഈ add ഓർമയിൽ എന്നും ഉണ്ടാകും 😔

  • @leomessi-ko8ly
    @leomessi-ko8ly 5 років тому +152

    ഇപ്പൊ ട്രിക്ക് കിട്ടി ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ഏതെങ്കിലും ടീച്ചറിനോട് മാല എവിടുന്നാണ് ചോദിച്ച ഇപ്പൊ കണ്ടാ അത് ഊരിതന്നേനെ

  • @denimmarshel1088
    @denimmarshel1088 3 роки тому +41

    2006ൽ കണ്ടത് ഓർക്കുന്നു.. പിന്നീട് ഇപ്പോഴാണ് കാണുന്നത്... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഇരിക്കുന്നു.. ഏഷ്യാനെറ്റിൽ സ്ഥിരമായി ഇടുന്ന പരസ്യം ആണ്

    • @aida891
      @aida891 10 місяців тому

      Kairalil undarunnuu.. 😊adipoli alle..

  • @ലാൽസലാംസഖാവ്-ഠ4ഫ

    ആദ്യ വരികൾ തന്നെ ഓർമ്മകൾ ശരിയാ ഒരിക്കലും തിരിച്ചു കിട്ടാത്ത കുറേ ഓർമ്മകൾ ✌️

  • @lulululu1086
    @lulululu1086 3 роки тому +210

    Le കല്യാണ ചെക്കൻ :അതിപ്പോ ലാഭാ യല്ലോ... ഇനി അടുത്ത ടീച്ചറുടെ അടുത്ത് പോയാലോ.....😂😂😂😂😂

  • @krishna8046
    @krishna8046 5 років тому +75

    I think the girls was dristi dami right

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +5

    ഈ പാട്ട് തിയേറ്ററിൽ കേൾക്കണം 🔥ഉഫ്ഫ്ഫ് വല്ലാത്ത ഫീലാ ❤🔥🔥😘

  • @anugrahohmz512
    @anugrahohmz512 3 роки тому +10

    2022 ൽ# കാണുന്നവർ❤
    പഴയ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പാട്ട്..... തിരിച്ചു കിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ഒരുപാടു സങ്കടവും..

    • @Habeeb-j6h
      @Habeeb-j6h 3 роки тому +2

      Kuttikaalam enth manoharam annu nammall paranju valuthakanam ennu innu nammall kutti kaalamayirunu ennu enthanoo ith ingane🥺🥺

    • @anugrahohmz512
      @anugrahohmz512 2 роки тому +2

      @@Habeeb-j6h സത്യം 🥺

    • @Habeeb-j6h
      @Habeeb-j6h 2 роки тому +1

      @@anugrahohmz512 enikistapetta varsham 2016 vere ayirunu 2013 summer vacation pine onnum parayanda roadil kuttikalum chettanmarumayitt cricket, footballeka kalikunath ormavarunu njan 10thilan padikunath ennallum enik eni angane oru kaalam kittilaa ennu orkumboll swasam thane nilachu povunu ellavarum ente vayasinte kanakku paranju kaliyakkunu ninakk 15 vys ayile pakwatha vivaramekka venamennu 😭😭😭😭😭😭😭😭😢😢😢😢

  • @prajeesh5979
    @prajeesh5979 4 роки тому +15

    ഇത് കാണുമ്പോൾ സുന്ദരമായ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതു പോലെ...

  • @vasudevkrishnan5476
    @vasudevkrishnan5476 4 роки тому +12

    2006 ൽ ഒരു ദിവസം സൂര്യ ടിവിയിൽ താണ്ഡവം സിനിമയുടെ സംപ്രേഷണത്തിന്റെ ഇടയിലാണ് ഇത് ആദ്യമായി കണ്ടത് Old nostuu❤❤

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому

      @Manish Suresh Nostu അത് പോലെ ആലപ്പാട്ട് ജ്വല്ലറിയുടെ വേറൊരു പരസ്യം ഉണ്ടായിരുന്നില്ലേ ഒരു പെണ്ണ് ഊഞ്ഞാൽ ആടുമ്പൊ ആഭരണങ്ങൾ മൊത്തം വരുന്നത് കേബിൾ വിഷൻ ചാനലിൽ കണ്ടിട്ടുണ്ട്

    • @Adhi-y5s
      @Adhi-y5s 2 роки тому +1

      Njan release ayaa varsham 2006 🤣🤣🤣🤣🤣😂😂😂😂

  • @krishnapriya.9
    @krishnapriya.9 3 роки тому +8

    Thank-you for taking me back to my childhood. There were so creative ads those days by so many shops. alappat,seematti, bhima,jayalakshmi.wish I could go back to my childhood

  • @ക്ലീൻ്റ്ചാൾസ്

    Jayapradha South indian actress
    Malayalam, Tamil, Telugu, & Hindi actress

  • @jithpsjithps2499
    @jithpsjithps2499 4 роки тому +29

    ആ കുട്ടികാല൦ തിരിഛ് കിട്ടുമെങ്കില്
    സങ്കടം സഹിക്കാൻ വയ്യാ

  • @anaarmaalika
    @anaarmaalika 4 роки тому +10

    This defines my childhood...
    One of the beautiful ad films...

  • @elanjikkansmint5616
    @elanjikkansmint5616 4 роки тому +400

    സ്വർണ്ണം കൊടുക്കാനും വേണ്ടി സ്നേഹമുള്ള സ്റ്റുഡന്റിന്റെ കല്യാണത്തിന് പോകാതെ വീട്ടിൽ കേറി കുത്തി ഇരുന്നത് മോശമായിപ്പോയി ടീച്ചറെ

  • @ajuzzz-gp8ru
    @ajuzzz-gp8ru Рік тому +3

    Take me back to the 2006

  • @amalass1234
    @amalass1234 3 роки тому +5

    Aa kalyanapennu madhubala serial le nayikaa😮🤗🤗

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 5 років тому +51

    11വർഷം ആയോ, 😱ഇന്നലത്തെ പോലെ

  • @priyat.n7747
    @priyat.n7747 4 роки тому +8

    Beautiful teacher student relationship.

  • @cupcakee22
    @cupcakee22 6 років тому +18

    Memories 😭😭

  • @archanamullasseri804
    @archanamullasseri804 5 років тому +15

    Jayaji so beautiful 😍

  • @oommencabraham7940
    @oommencabraham7940 4 роки тому +14

    98, 99.... കാലഘട്ടം മതിയായിരുന്നു......

  • @amalknight7513
    @amalknight7513 4 роки тому +9

    I am lucky to be be in this time.

  • @isavlogs484
    @isavlogs484 4 роки тому +8

    Teacher appo kalyanathinu varathe dance kalikkayayirunno ....?

    • @amrithaleela6829
      @amrithaleela6829 4 роки тому +6

      Receptionu pokaam enn karuthikaanum.. Ennal alle vayar nirakkan pattuke ullo

  • @Nynuvlogs
    @Nynuvlogs 3 роки тому +1

    Ohh ithoke kanumbo ntho miss cheyunna pole.. ethra sundharam kuttykkaalam😪😪😪

  • @SPRIHA0094
    @SPRIHA0094 16 років тому +28

    ohh..lol...
    thats drushti na..??
    muskaan from dmg?

  • @jayeshs4433
    @jayeshs4433 5 років тому +20

    Pazhaya Ormmakalilekku Poyppoyi.Thirichu Kittilla Aa Nalla Baalyakaalam.

  • @rajirajeswari3609
    @rajirajeswari3609 5 років тому +10

    Ee ad innala kandoru feeling

  • @sachinmore1717
    @sachinmore1717 5 років тому +4

    Nice collection.supar ad of jayaprada

  • @snehavishnu9316
    @snehavishnu9316 3 роки тому +5

    Madhubala serial ile nayika😍

  • @vimala52
    @vimala52 13 років тому +10

    She is very cute and lovely

  • @jayeshs4433
    @jayeshs4433 5 років тому +7

    Ithil Abhinayichirikkunna Nadan Kannada Thaaram Digand Alle?

  • @geethasnair4403
    @geethasnair4403 6 років тому +5

    My favourite add❤

  • @aswathymurukan8347
    @aswathymurukan8347 2 роки тому +3

    Old is gold 🥰

  • @reshmasr1447
    @reshmasr1447 3 роки тому +4

    Drishti dami❤️

  • @bhavnanarwar8519
    @bhavnanarwar8519 5 років тому +3

    I love jayaprada ji

  • @nagavalli3148
    @nagavalli3148 3 роки тому +8

    മധുബാല സീരിയലിലെ മധു അല്ലെ കല്യാണപെണ്ണ്

    • @haripriyah5870
      @haripriyah5870 3 роки тому

      yes she is popular indian television actress drashti dhami

  • @anualexsilva
    @anualexsilva 3 місяці тому

    ദൈവമേ ഇപ്പോഴും കേട്ടാൽ കുളിര് കോരും ❤❤
    14/06/2024 11:05 am

  • @apsarals2070
    @apsarals2070 5 років тому +6

    Njan 1 ayyirunapol bus stopile tv il kandatha..

  • @aruntom3131
    @aruntom3131 2 роки тому +1

    ഇത് കേൾക്കുമ്പോൾ ഇന്ന് 2022 ഇൽ ഉള്ള് ഒന്ന് പിടയും...

  • @nandabalachandran569
    @nandabalachandran569 5 років тому +12

    Teacher nda kalyanathinu povathe 😕

    • @kavyaharikuttan6802
      @kavyaharikuttan6802 3 роки тому +3

      അത്‌ നാളെ പിള്ളേരുടെ അരങ്ങേറ്റം ആയതുകൊണ്ടാ

    • @farzanasameer3885
      @farzanasameer3885 3 роки тому

      Dance schoolil ninnu leave kittiyilla

    • @manumpillai5317
      @manumpillai5317 3 роки тому

      Teacher aa palle katilaloo ata povanje

    • @sherinsherin5753
      @sherinsherin5753 3 роки тому

      @@manumpillai5317 pallilu ellarem kettum

  • @rajashekhar3738
    @rajashekhar3738 3 роки тому +1

    Wat a gorgeous jayaprada

  • @jijilraj2257
    @jijilraj2257 Рік тому +1

    ഞാനും എന്റെ national tvyum

  • @Yk-gj3sl
    @Yk-gj3sl 4 роки тому +2

    Ente ammo enike nostu adichaeee..... 👍👍😪

  • @Alexantonytomson
    @Alexantonytomson 7 місяців тому

    Bro this is insane
    16 years whatt
    BTW I wasn't even born at this time I was shocked this video is 16 years 😮😂😂

  • @jacobstanley3658
    @jacobstanley3658 3 роки тому

    Etoke anu Ad.....❤️✨...Nalla idea...Nalla pattu..👍🥰💯✨

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +1

    Digand Drashti Dhami okke eppo orupad mari

  • @judhan93
    @judhan93 2 роки тому +4

    ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം

  • @SasiWashington
    @SasiWashington 6 місяців тому

    Nostalgic add ❤️‍🔥

  • @peethambaranpalat9799
    @peethambaranpalat9799 5 років тому +4

    Dhrashti😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dhakaboy777
    @dhakaboy777 16 років тому +7

    dis chick is awesum>>

  • @thenameisanno
    @thenameisanno 4 роки тому +2

    Drashti Dhami ❤️

  • @varshachooranolickal
    @varshachooranolickal 3 роки тому +1

    Childhood memories ❤️

  • @asmabip5142
    @asmabip5142 3 роки тому +1

    Jayaprada enthoru sundariyaa

  • @jishamol4147
    @jishamol4147 3 роки тому +1

    2021 aarenkilum.... 😄

  • @manilalredbell
    @manilalredbell 7 років тому +3

    Nostalgic

  • @anjanas2124
    @anjanas2124 5 років тому +5

    Drashti dami

  • @nanepedra
    @nanepedra 13 років тому +8

    lovely DD!

    • @Habeeb-j6h
      @Habeeb-j6h 3 роки тому

      You comment 10 years ago 2010 or 11 time that time is very nice but my problem phone no tell you

  • @mangliill
    @mangliill 3 місяці тому

    Le chekan kollalo ithpolathe teacher vereyundo??

  • @shadhamohammedali
    @shadhamohammedali 3 роки тому +2

    Drashti dhami so.changed

  • @arjunasok9947
    @arjunasok9947 3 роки тому +1

    Adipoli kidu

  • @HA-wz3ep
    @HA-wz3ep 4 роки тому +2

    Nostu❤️😪

  • @kichukichu6781
    @kichukichu6781 4 роки тому +2

    Chottamumbhai kanaan poyappol theataril kanichirunnu e ad

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +1

      ആ സമയത്ത് ഇറങ്ങിയതാണ് ഈ പരസ്യം

  • @_Dharshana_s
    @_Dharshana_s Рік тому +1

    2008 ൽ ഞാൻ 3ൽ പഠിക്കുന്ന ടൈം😭

    • @Adhi-y5s
      @Adhi-y5s 7 місяців тому

      Dharshana chechi ipoll enth cheynu

    • @_Dharshana_s
      @_Dharshana_s 7 місяців тому

      @@Adhi-y5s studying 🩸

    • @Adhi-y5s
      @Adhi-y5s 7 місяців тому

      @@_Dharshana_s lollipop cinema irangiya varsham 2008 annu aa cinemayude book undayiruno

    • @_Dharshana_s
      @_Dharshana_s 7 місяців тому

      @@Adhi-y5sഞാൻ കണ്ടിട്ടുണ്ട്

    • @Adhi-y5s
      @Adhi-y5s 7 місяців тому

      @@_Dharshana_s 2008 ellam oru kaalam thane annu internet enthannenu polum arilla nokia 1200 ellam ayirunu 🥺

  • @lekshmipriya251
    @lekshmipriya251 3 роки тому +1

    Happy

  • @NideEdits
    @NideEdits 5 місяців тому +1

    Anyone in 2024🫂

  • @reelsworld4828
    @reelsworld4828 3 роки тому

    Pettennu dew drops okke ormavannu ini ulla kuttikalkku ithonnum illallo

  • @user-muthappan
    @user-muthappan 3 роки тому

    Nost ad ❤️

  • @ankyrockz101093
    @ankyrockz101093 16 років тому +3

    muskaan looks so sweet!!!!

  • @messboii
    @messboii 4 роки тому +2

    Nostu😞💯

  • @Kiranzen
    @Kiranzen 3 роки тому +1

    1.13 അടിച്ചു മോനെ അടിച്ചു 🤣

  • @abhiramigs4205
    @abhiramigs4205 5 років тому

    Music director of this ad??

  • @sajanmanu9467
    @sajanmanu9467 3 роки тому

    2021👍😍

  • @lavinam8026
    @lavinam8026 4 місяці тому

    2024 l kaanunnu ❤

  • @vismayavisu9651
    @vismayavisu9651 4 роки тому

    super song

  • @sophiarahim6068
    @sophiarahim6068 Рік тому

    ❤❤

  • @aswathyjs7853
    @aswathyjs7853 Рік тому +1

    Ormakal ormakal minnunnitha.............

  • @athirakariyil4992
    @athirakariyil4992 5 років тому +4

    Nostu😍

  • @varshass1196
    @varshass1196 4 роки тому +1

    Dhrasti😍😍

  • @teslasara
    @teslasara 3 роки тому

    2021

  • @yadukrishanan3793
    @yadukrishanan3793 5 років тому +2

    അതൊക്ക ഒരു കാലം

  • @SMNANDHU1000
    @SMNANDHU1000 Рік тому

    N❤

  • @Norahpaws
    @Norahpaws 3 роки тому

    Wow..nthu nalla parasyamarunnu..ah song tanne nthu soothening aarunnu...nthu correctanu ah varikalokke ipol kelkumpol...ormakal minnunnithaaa aayiram ponpookalaay

  • @ramsheenakp698
    @ramsheenakp698 3 роки тому +1

    Madhupala sameer

  • @tincyjos3199
    @tincyjos3199 3 роки тому +1

    90 kids

  • @Habeeb-j6h
    @Habeeb-j6h 3 роки тому +3

    Mavinte mugalil keyari manga parichu thinnuna kaalam 🥴🥴🥴

  • @abhinavbhaskar20
    @abhinavbhaskar20 2 роки тому

    🥰🥰🥰

  • @kavyac3745
    @kavyac3745 3 роки тому

    13years😑😑😑😑

  • @senthilkumar-ho9sk
    @senthilkumar-ho9sk 8 років тому

    Nice song..

  • @Raven-qt2es
    @Raven-qt2es 2 роки тому

    🥰

  • @amrithaamru477
    @amrithaamru477 Рік тому

    😍😍😔

  • @sreerag48
    @sreerag48 6 місяців тому

    Ivar ippol enthe busuness ane cheyunnathe ...alappat

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 5 років тому +2

    നൊസ്റ്റാൾജിയ, 😪😪😪😪

  • @chinjukk2688
    @chinjukk2688 Рік тому

    അതെന്താ teacher കല്യാണത്തിന് പോവാതിരുന്നേ 🤔

  • @afnagafoor1829
    @afnagafoor1829 4 роки тому

    🥰🥰

  • @earlragner9748
    @earlragner9748 3 роки тому

    ഒാര്‍മകള്‍.....

  • @varadhalekha6112
    @varadhalekha6112 3 роки тому

    Nostu❤️

  • @abhinavbhaskar20
    @abhinavbhaskar20 2 роки тому

    14 years pooya oru pookk