അണയാത്ത അഗ്നിജ്വാല:ആഫ്രിക്കൻ മിഷനറി റെയ്നാർഡ് ബോങ്കേയുടെ ജീവിതത്തിൽ നിന്ന്| Reinhard Bonnke

Поділитися
Вставка
  • Опубліковано 14 гру 2019
  • കടൽത്തീരത്തെ മണൽ തരികൾ പോലെ ആഫ്രിക്കൻ ജനതയെ ക്രിസ്തുവിലേക്ക് അടുപ്പിച്ച മിഷനറിയും, നരകത്തെ ശൂന്യമാക്കി സ്വർഗ്ഗത്തെ നിറക്കുക എന്ന ലക്ഷ്യത്തോടെ ജീവിതം മുഴുവൻ പ്രവർത്തിച്ച സുവിശേഷകനും ആയ റെയ്നാർഡ് ബോങ്കേയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക പരിപാടി. അണയാത്ത അഗ്നിജ്വാല
    #shekinahtelevision #reinhardbonnke #evangilist #paster
    നിത്യസമ്മാനത്തിനായി യാത്രയായ ലോകപ്രശസ്ത സുവിശേഷ പ്രഘോഷകന്‍ റെയ്നാര്‍ഡ് ബോങ്കേയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഷെക്കെയ്ന ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രോഗ്രാംഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    / shekinahtelevision
    / shekinahtelevision
    / shekinahchannel
    / shekinahchannel

КОМЕНТАРІ • 26

  • @shinyshinyjoseph7143
    @shinyshinyjoseph7143 9 місяців тому +1

    സത്യത്തിന്വേണ്ടി നിൽക്കുന്ന ത് കാണുമ്പോൾ സന്തോഷം ഉണ്ട് 💞💞 GOD BLESS YOU brother 🙏 അഭിപ്രായം നന്നായിരുന്നു ❤❤❤❤

  • @marymorris1933
    @marymorris1933 4 роки тому +2

    Such a dynamic Preacher. He fought a good battle to win the souls for Jesus. All glory to Jesus.

  • @praveenkanjamala2810
    @praveenkanjamala2810 4 роки тому +4

    Praise the lord

  • @sunnythomas1273
    @sunnythomas1273 4 роки тому +2

    Praise the Lord

  • @user-wk8ls9zk7d
    @user-wk8ls9zk7d 4 роки тому +1

    Human 🔥 flame of Heavenly Holy father and in the name of Jesus Christ through Holy spirit..Amen....

  • @SamuelMattew850
    @SamuelMattew850 7 місяців тому

    Thank you sheikenah channel for this tribute video for the kingdom of God ❤

  • @danymanoj4592
    @danymanoj4592 3 роки тому +1

    Proud to be a Pentecostal

  • @susanjobyjoe5790
    @susanjobyjoe5790 4 роки тому

    Hallelujah Praise the Lord

  • @jomonblessiya5269
    @jomonblessiya5269 4 роки тому +1

    Hallelujah.....

  • @susanjobyjoe5790
    @susanjobyjoe5790 4 роки тому

    Praise the.Lord
    .

  • @simisamsonsimi5626
    @simisamsonsimi5626 4 роки тому

    God bless you

  • @SamuelMattew850
    @SamuelMattew850 7 місяців тому

    The Real Man of GOD❤

  • @entizejohn457
    @entizejohn457 4 роки тому +2

    He raise one person from death,

  • @SoldierofJesus1
    @SoldierofJesus1 4 роки тому

    ഈ പ്രോഗ്രാo കാണുബോൾ തോന്നും ഇദ്ദേഹം ദൈവത്തിന്റെ ഇഷ്ടം പൂർണ്ണമായും നിറവേറ്റിയെന്ന് ഇത്രയും കാര്യങ്ങൾ ചെയ്ത ഇദ്ദേഹത്തിന് പരി. സഭയെയും സഭയുടെ കാഴ്ചപാടുകളെയും സ്നേഹിക്കാൻ പറ്റാതെ പോയി ഞാൻ ഡീവൈനിൽ ആയിരുന്ന കാലത്ത് ഇദ്ദേഹം ഇന്ത്യയിൽ വന്നു അപ്പോൾ ധ്യാന സ്ഥലത്തെ മെയിൽസ്റ്റേജിൻ കയറാൻ മടി കാണിച്ചു കാരണം അവിടുത്തെ ക്രൂശിത രുപം മാറ്റിയാലെ കയറു എന്നു നിർബന്ധം പിടിച്ചു ഇത്രയും അത് മാവിനാൽ നയിക്കപ്പെട്ട മനുഷ്യ ന് യേശുവിനാൽ നയിക്കപ്പെടുന്ന സഭയെ മനസ്സിലാക്കാൻ സാധിക്കാതെ പോയി .സുജിത് ബ്രദർ പറയന്നതുപോലെ സഭയ്ക്ക് വിധേയപ്പെടാതെ പോയി.അതു കോണ്ടു തന്നെ ഇദ്ദേഹത്തെ ഇങ്ങനെ പുകഴ്ത്തേണ്ട ആവശ്യമുണ്ടോ

    • @jomonthomas7627
      @jomonthomas7627 4 роки тому

      2 Corinthians 4,:4
      Pray and
      Come out soldier

    • @jomonthomas7627
      @jomonthomas7627 4 роки тому

      Yes

    • @shelja3993
      @shelja3993 4 роки тому +3

      Now i believe that truely he was a man of Holyspirit!!

    • @soultouch6203
      @soultouch6203 2 роки тому +5

      സഭക്ക് അല്ല ക്രിസ്തുവിന് വിധേയപ്പെടുക.
      ക്രിസ്തുവിന് വിധേയപെടുന്നവൻ യഥാർത്ഥ ക്രിസ്തുവിന്റെ മണവാട്ടിയായ സഭ.
      ഓരോ വ്യക്തിയും സഭയാണ്.
      എന്താണ് സഭ എന്നത് അറിവില്ലായിമയാണ് സഭയുടെ പ്രശ്നം.

    • @jibymathai1031
      @jibymathai1031 11 місяців тому +1

      Praise to lord Jesus who is risen and still living... Yes he was crucified but for washing out our sins and he defeated the world and death and is our living God. Love you Jesus. Respect to the disciples of Jesus Christ.... 🙏😇

  • @radhakollam8972
    @radhakollam8972 4 роки тому +3

    Praise the lord

  • @sonuanniekoshy8112
    @sonuanniekoshy8112 10 місяців тому

    Praise the Lord