റെയ്നാര്‍ഡ് ബോങ്കേ: സുവിശേഷത്തിന്റെ കൊടുങ്കാറ്റ്

Поділитися
Вставка
  • Опубліковано 8 гру 2019
  • റെയ്നാര്‍ഡ് ബോങ്കേ: സുവിശേഷത്തിന്റെ കൊടുങ്കാറ്റ്
    #shekinahtelevision #reinhardbonnke #evangilist #paster
    നിത്യസമ്മാനത്തിനായി യാത്രയായ ലോകപ്രശസ്ത സുവിശേഷ പ്രഘോഷകന്‍ റെയ്നാര്‍ഡ് ബോങ്കേയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഷെക്കെയ്ന ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രോഗ്രാം
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    / shekinahtelevision
    / shekinahtelevision
    / shekinahchannel
    / shekinahchannel
  • Розваги

КОМЕНТАРІ • 122

  • @jibingeorge1398
    @jibingeorge1398 4 роки тому +78

    ലോകം മുഴവനും യേശുവിലേക്ക് തിരിയട്ടെ Amen

  • @annasvarghese6627
    @annasvarghese6627 4 роки тому +35

    Great. നന്ദി ദൈവമേ. അങ്ങ് സമർപ്പണം ചെയ്യുന്ന വ്യക്തികളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തുതി. മഹത്വവും ആരാധനയും എന്നും എപ്പോഴും. ആമേൻ

  • @PrasannaShijuDubai
    @PrasannaShijuDubai 3 роки тому +3

    എന്റെ യേശിവിന്റെ നാമം ഈ ലോകമെമ്പാടും ഉയരട്ടെ 🙏🙏🙏🙏

  • @Rose-mg4ju
    @Rose-mg4ju 4 роки тому +20

    Dear brother.. u have fought a good fight.. u have finished your race.. u have kept the faith.. may you receive the crown of righteousness.. RIP

  • @daisyvarghese5807
    @daisyvarghese5807 4 роки тому +7

    Thank God for this blessed n anointed person of GOD. 🙏

  • @jesusloveu4912
    @jesusloveu4912 4 роки тому +4

    *Power full message*

  • @ninejosk3745
    @ninejosk3745 4 роки тому +6

    Brother .when u came in Kerala during 1993 ,we come & attend the prayer session crusade in Kaloor international stadium.....still remembers ... Jesus's power the super power...with u r step by step dancing prayer.with music...so wonderful prayers we attend there ...still in my mind ...praise the Lord .. May his Beautiful soul Rest in peace in heaven with Angels and worship God...

  • @robert28674
    @robert28674 4 роки тому +2

    Praise the lord ... Amen

  • @Sparkle-jp7hx
    @Sparkle-jp7hx 4 роки тому +10

    Jesus is true God

  • @m.gcheriyan7765
    @m.gcheriyan7765 4 роки тому +10

    I had heard his words at Kaloor, Cochin when he visitted Kerala years ago.A big crowd was there to hear him.At last he went to his Holy Father to receive the gift .

  • @josemathew9462
    @josemathew9462 4 роки тому +9

    “‘May the Lord bless you and protect you. May the Lord smile on you and be gracious to you. May the Lord show you his favor and give you his peace.’” - ‭‭Numbers‬ ‭6:24-26‬‬

  • @user-xv3yb6il4w
    @user-xv3yb6il4w 4 роки тому +4

    👏👏👏👏👏👏👏👏👏👏👏 praise the lord......👍

  • @thomaschackojobin405
    @thomaschackojobin405 4 роки тому +6

    Let God Raise many.. stronger than him Amen.

  • @nikhilmathewnikhilmathew1833
    @nikhilmathewnikhilmathew1833 2 роки тому

    💞i belong to Jesus 💞jesus is my strength 💪🏼

  • @tharaelizabeth8575
    @tharaelizabeth8575 4 роки тому +10

    Thank You Jesus for this wonderful missionary

  • @bijujoe7988
    @bijujoe7988 4 роки тому +6

    Thank u Holyspirit

  • @jesusloveu4912
    @jesusloveu4912 2 роки тому +1

    Man of God ❣️

  • @jesusloveu4912
    @jesusloveu4912 4 роки тому +2

    Thank you holy spirit

  • @akhilsurya3898
    @akhilsurya3898 4 роки тому +1

    Praise the lord

  • @bijoyj9365
    @bijoyj9365 4 роки тому +2

    Thanks for the special reporting.

  • @sunnythomas1273
    @sunnythomas1273 4 роки тому +3

    if We pray for India God will send a Bonke to us Let us pray for it I decide to pray to God for our India every day so that same God do same to us.

  • @sabuthirupuramsabuthirupur9724
    @sabuthirupuramsabuthirupur9724 4 роки тому +1

    Hai thanks you Jesus

  • @rinithomas1213
    @rinithomas1213 4 роки тому

    I believe in my jesus christ love u jesus .. In the name of jesus christ

  • @graceinlife2970
    @graceinlife2970 4 роки тому +1

    Very good praise the Lord.

  • @soumyabinu5791
    @soumyabinu5791 2 роки тому

    Amen

  • @juliechacko6933
    @juliechacko6933 4 роки тому +1

    Please pray for me, my family wants deliverance and blessings, we needed HOLI SPIRIT BAPTISM, thanks may GOD BLESS YOU

  • @cjesphin881
    @cjesphin881 4 роки тому

    Great man of God rainhard bonkke.Amen.

  • @feminrobert1988
    @feminrobert1988 3 роки тому

    Glory be to God.

  • @jomonaj7964
    @jomonaj7964 4 роки тому +3

    Rest in Peace with Christ...

  • @nba9680
    @nba9680 4 роки тому +2

    Good program

  • @edwardjacob4385
    @edwardjacob4385 4 роки тому

    Halleluia, Amen.

  • @justinjoseph8273
    @justinjoseph8273 4 роки тому +2

    🙏

  • @Akshayvlogs-xq9uj
    @Akshayvlogs-xq9uj 4 роки тому

    Hallelujah

  • @THETHODUKA
    @THETHODUKA 4 роки тому +2

    Real Evangelist...

  • @hopeinchrist6767
    @hopeinchrist6767 4 роки тому +2

    RIP PASTOR bonke

  • @elohimhashem1846
    @elohimhashem1846 4 роки тому +1

    RIP pastor Bonke.

  • @samjolej6862
    @samjolej6862 4 роки тому +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MSWorldKL74
    @MSWorldKL74 3 роки тому

    💖💖💖💖💖

  • @princegeorge3030
    @princegeorge3030 4 роки тому +1

    💔💔

  • @kbphilip777
    @kbphilip777 4 роки тому

    Mr.Bonke has preached the Gospel to millions, can't we preach the Gospel to hundreds if not thousands.
    Remember the great commission.
    SPREAD THE GOSPEL.🙏

  • @vichithravijayan2870
    @vichithravijayan2870 3 роки тому

    ❤️❤️❤️❤️❤️❤️

  • @christopherr5541
    @christopherr5541 4 роки тому +1

    Super

  • @MSWorldKL74
    @MSWorldKL74 3 роки тому

    😍😍😍😍

  • @MSWorldKL74
    @MSWorldKL74 3 роки тому

    💘💘💘💘

  • @MSWorldKL74
    @MSWorldKL74 3 роки тому

    😘😘😘😘😘

  • @janegegi811
    @janegegi811 4 роки тому +4

    Rest in peace

  • @fr.shojivarghesevechoorkar4966
    @fr.shojivarghesevechoorkar4966 4 роки тому +4

    Rest In Peace

  • @jobinkr5520
    @jobinkr5520 4 роки тому +2

    RIP REINHARD BONKE

  • @athuldominic
    @athuldominic 4 роки тому

    🔥

  • @Bvs2023
    @Bvs2023 4 роки тому +6

    Good Pentecostal preacher

    • @sparrown8278
      @sparrown8278 4 роки тому +1

      no he is good preacher from GOD.....

    • @Bvs2023
      @Bvs2023 4 роки тому

      @@sparrown8278 all are preacher of God, but he is a good gods Pentecostal preacher. He unifies Christians

    • @danymanoj4592
      @danymanoj4592 3 роки тому +2

      He is a Pentecostal evangelist.

  • @ANIANI-cp5ph
    @ANIANI-cp5ph 4 роки тому

    RIP🌹

  • @sarigaajith7893
    @sarigaajith7893 4 роки тому +1

    Pray for sentinel people

  • @steenmaryabraham5785
    @steenmaryabraham5785 4 роки тому +1

    RIP

  • @forjesusonlyforjesus.fight8695
    @forjesusonlyforjesus.fight8695 4 роки тому

    A Tribute to Relinhard bonnke

  • @stalinsilvister
    @stalinsilvister 4 роки тому

    7:11 it's true...

  • @Spiritualp
    @Spiritualp 4 роки тому +2

    🤔🤔🙄🤔🤔

  • @Spiritualp
    @Spiritualp 4 роки тому

    🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @kevinmikebinil1a401
    @kevinmikebinil1a401 7 місяців тому

    Vishudha kurbana ellathe enthu albudham.a shakthye kurichu athehem paranjittundo.athreyum manusher vishudha kurbanyil vannayirunegil.

  • @eugenebastian8351
    @eugenebastian8351 4 роки тому +2

    Is salvation possible without Sacraments ?

    • @josemathew9462
      @josemathew9462 4 роки тому

      Exodus 33:19b
      എനിക്ക്‌ ഇഷ്‌ടമുള്ളവനില്‍ ഞാന്‍ ്രപസാദിക്കും. എനിക്ക്‌ ഇഷ്‌ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും.
      “‘May the Lord bless you and protect you. May the Lord smile on you and be gracious to you. May the Lord show you his favor and give you his peace.’” - ‭‭Numbers‬ ‭6:24-26‬‬

    • @truthonly6056
      @truthonly6056 4 роки тому +1

      YES...THIEF ON THE CROSS....WITHOUT ANY SACRAMENT

    • @kunjoonj1
      @kunjoonj1 4 роки тому

      truth only: but brother, that thief must know Jesus before, even if it doesn’t says in bible, how that thief knows Jesus is lord. I am sure he must heard about our lord Jesus and he might be trying to be a good person, even though he got crucified. And please don’t believe every one go to heaven like that thief because if that is true, the Ten Commandments won’t be given to follow. And for sure you have to have follow Jesus as well you have to have The Holy Sacrament. Bless you brother in the name of our lord Jesus of Nazareth.

    • @kunjoonj1
      @kunjoonj1 4 роки тому

      Eugene Bastian, no brother, Jesus said who eat my flesh and drink my blood will live forever, That’s what it is holy sacrament. Please google, famous pastor Benny hinn says about the holy sacrament, and even he is not a catholic he wants to receive the holy sacrament. Bless you brother in Jesus name

    • @eugenebastian8351
      @eugenebastian8351 4 роки тому +1

      @@kunjoonj1 Also there is no forgiveness of sins without Confession :" He breathed on them and said , Receive Holy Spirit. Whose sins you forgive, will be forgiven, whose sins you do not forgive, will not be forgiven " John , 20 : 22 - 23.. In the Christianity Bonke preached, there were no Sacraments.

  • @johneyvegeservice8692
    @johneyvegeservice8692 Рік тому

    മാർപാപ്പയെക്കാൾ പ്രാധാന്യം കൊടുക്കുന്നോ?

  • @Spiritualp
    @Spiritualp 4 роки тому

    🙄🙄🙄🙄

  • @manojjohn1213
    @manojjohn1213 4 роки тому +1

    ധേയവയി ഈ അഭിഷിക്തനെ ആരും ദൈവം ആക്കല്ലേ.

    • @aloyfernandez6377
      @aloyfernandez6377 4 роки тому

      U r a full

    • @paradise4966
      @paradise4966 3 роки тому +1

      Penthacosth കാര് ആ പരിപാടി മാത്രം ചെയ്യില്ല

  • @johneyvegeservice8692
    @johneyvegeservice8692 Рік тому +1

    പെന്തകോസ്ത് അല്ലെ 😢

  • @johneyvegeservice8692
    @johneyvegeservice8692 Рік тому

    ഇയാൾ പ്രസഗിച്ച ആഫ്രിക്ക സമാദനത്തിലാണോ 🤔 5

  • @alicepulimoottil1927
    @alicepulimoottil1927 4 роки тому

    Paris the loard

  • @mariamvargheese6142
    @mariamvargheese6142 4 роки тому

    kanda pentecost svangalkellam osana padi nadakate

  • @davispathrose3027
    @davispathrose3027 4 роки тому +10

    വിശുദ്ധ കുര്‍ബ്ബാനയെ പറ്റി പറഞ്ഞപ്പോള്‍ പതിനായിരകണക്കിനു ആളുകള്‍ ക്രിസ്തുവിനെ വിട്ടുപോയി, അവര്‍ക്ക് ആവശ്യം അത്ഭുതങ്ങള്‍ മാത്രമായിരുന്നു, നിത്യജീവന്‍ പ്രാപിക്കാന്‍ 12 പേര്‍ മാത്രമാണ് ക്രിസ്തുവിന്‍റെ കൂടെ ഉണ്ടായിരുന്നത്. ക്രിസ്തു അത്ഭുതം പ്രവര്‍ത്തിക്കാനല്ലല്ലൊ മനുഷ്യനായി ഈ ഭൂമിയില്‍ വന്നത് മറിച്ച് വിശുദ്ധ കുര്‍ബ്ബാന ആകാനല്ലെ! ആ സ്വര്‍ഗ്ഗീയ വിരുന്നിലല്ലെ മനുഷ്യര്‍ പങ്കെടുക്കേണ്ടത്! കര്‍ത്താവിന്‍റെ ആ സ്നേഹബലിയല്ലെ സര്‍വ്വ അത്ഭുതങ്ങളേക്കാളും മനുഷ്യനുവേണ്ടത്.
    ''യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.''
    യോഹന്നാന്‍ 6 : 53
    ''എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.''
    യോഹന്നാന്‍ 6 : 54

    • @kunjoonj1
      @kunjoonj1 4 роки тому

      Davis Pathrose 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @josekuttyemb
      @josekuttyemb 4 роки тому +2

      വി.കുർബാനയിൽ തീർച്ചയായും പങ്കെടുക്കണം. കൂടത്തിൽ നമ്മുടെ ദൗത്യം എന്തെന്നു കൂടി ഈശോ പറഞ്ഞിട്ടുണ്ട്. അതുകൂടി നമ്മൾ നിർവ്വഹിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.
      അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
      വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
      വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
      അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത്‌ അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
      മര്‍ക്കോസ്‌ 16 : 15-18
      ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്‍െറ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
      1 കോറിന്തോസ്‌ 9 : 16
      എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്‌ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?
      അയയ്‌ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്‌ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്‌.
      എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്‌ദേശം കേട്ടിട്ട്‌ വിശ്വസിച്ചവന്‍ ആരാണ്‌? എന്ന്‌ ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ.
      ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌.
      റോമാ 10 : 14-17

    • @josekuttyemb
      @josekuttyemb 4 роки тому

      വിശുദ്ധ കുർബാന ഈശോ തന്നെ.
      ദൈവചനവും ഈശോ ആണ് .
      വിശുദ്ധ കുർബാനയിൽ ഏറ്റു ചൊല്ലുന്ന വചനങ്ങൾ കണ്ടെത്തിയാൽ നമ്മുക്ക് മനസ്സിലാകം. വിശുദ്ധ കുർബാന എല്ലാ വിശ്വാസികൾക്കും എപ്പോഴും പ്രാപ്തമല്ല. അതേ സമയം വിശുദ്ധ വചനം എപ്പോഴും നമ്മുക്ക് ലഭ്യമാണ്.
      വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്‍െറ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌. അതു പ്രാവര്‍ത്തിക മാക്കാന്‍ നിനക്കു കഴിയും.
      നിയമാവര്‍ത്തനം 30 : 14

    • @davispathrose3027
      @davispathrose3027 4 роки тому

      @@josekuttyembവിശുദ്ധ കുര്‍ബ്ബാന ഇല്ലാതെ നിത്യജീവനിലേക്ക് പ്രവേശിക്കുക അസാധ്യം. അതുകൊണ്ടാണല്ലൊ യേശുവിനെ വിട്ടുപോയവരെ തിരിച്ചുവിളിക്കാതിരുന്നത്.

    • @davispathrose3027
      @davispathrose3027 4 роки тому

      @@josekuttyemb വിശുദ്ധ കുര്‍ബ്ബാനയെ തള്ളിപ്പറഞ്ഞുകൊണ്ട്, പരിശുദ്ധ അമ്മയെ തള്ളിപ്പറഞ്ഞുകൊണ്ട് വചനപ്രഘോഷണം മാത്രം! അതു നിത്യജീവന്‍ തരുമൊ?

  • @annajeeskochumalayil9831
    @annajeeskochumalayil9831 4 роки тому +2

    Respected Br. Santhosh Karnmathera, ഇതാണോ നിങ്ങൾ യേശു ക്രിസ്തുവിൽ നിന്നും സ്വീകരിച്ച ദൗത്യം??? ഇതാണോ നിങ്ങളുടെ സുവിശേഷ പ്രഘോഷണം ?? പ്രൊട്ടസ്റ്റന്റ് സിദ്ധാന്തങ്ങളെ ഇത്രമാത്രം വാഴ്ത്തിപ്പാടൻ തക്കവണ്ണം നിങ്ങളുടെ സുവിശേഷവേല അധഃപതിച്ചോ??? കളയും വിളയും തിരിച്ചറിയാനുള്ള ജ്ഞാനം നിങ്ങൾക്കില്ലാതെ പോയൊ ???? യേശു ക്രിസ്തുവിനെയും കത്തോലിക്കാതിരുസഭയെയും തിരസ്കരിച്ചു കൊണ്ട് സുവിശേഷം പ്രഘോഷിക്കുന്ന നിങ്ങളുടെ അജ്ഞതയെക്കുറിച്ച് വ്യക്തിപരമായി ഞാൻ ഖേദിക്കുന്നു. " യേശു ഏക രക്ഷകൻ, കത്തോലിക്കാ തിരുസഭയാണ് ക്രിസ്തുവിന്റെ ഒരേയെരു സഭ, കത്തോലിക്കാ തിരുസഭയ്ക്കു പുറമെ രക്ഷയില്ല എന്നീ അടിസ്ഥാനപരമായ വിശ്വാസ സത്യങ്ങൾ അറിയാത്ത കത്തോലിക്കാ വിശ്വാസികളെ .... നിങ്ങൾ കത്തോലിക്കാ തിരുസഭയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശാപമാണ്!

    • @annajeeskochumalayil9831
      @annajeeskochumalayil9831 4 роки тому

      @@truthonly6056 ua-cam.com/video/92-7RYeTCtE/v-deo.html
      ua-cam.com/video/E6jS0d3_sY4/v-deo.html
      സഹോദരാ താങ്കൾ ആദ്യം തന്നെ രണ്ടാം വത്തിക്കാൻ സുനഹദോസിനെക്കുറിച്ചും പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെക്കുറിച്ചും പഠിച്ചതിനു ശേഷം മറുപടി എഴുതുക. Second Vatican Council is not a dogmatic council it's only a pastoral council. So it's should be interpreted according to the Holy Scripture, teachings and traditions of the Holy Catholic Church. From that time(1960 ) the destruction of the Holy Catholic Church is taking place from inside, maintaining the outer structure. Dogmas are the foundation stones. You try to learn more about the Holy Catholic Church and practice the faith otherwise you will be deceived. There is also a false Church is growing up parallel to the real Catholic Apostolic Church.
      ua-cam.com/video/qec6fJ17O9w/v-deo.html
      ua-cam.com/video/E6jS0d3_sY4/v-deo.html

    • @athuldominic
      @athuldominic 4 роки тому

      ua-cam.com/video/8v3KgBi68FA/v-deo.html
      Watch Daniel Achan talks about Reynard pastor

    • @LetGodbeGlorified
      @LetGodbeGlorified 4 роки тому

      @@truthonly6056 She is right regarding the 2nd Vatican Council. It was pastoral than dogmatic. This is what Pope Paul 6th told at the conclusion of the Council. But your assessment regarding Protestants is not wrong. Also there are many other good aspects of the 2nd Vatican Council. It's a mixed bag. Please don't think people who criticize Pope and are critical of the Council are fanatics. There might be such people, but many others which include Cardinals and Bishops are not. I suggest you read these people than blindly following the words of Kerala preachers and others. Reinhard Boenke was a man of God. Let's thank God for that precious soul.

    • @jomonthomas7627
      @jomonthomas7627 4 роки тому

      Anna Jees
      Are you follow God or god

    • @avanishrocks
      @avanishrocks 4 роки тому +2

      Are u following Jesus or catholic idol worship centre?@anna

  • @laibilijesh7808
    @laibilijesh7808 4 роки тому +1

    Praise the lord

  • @MSWorldKL74
    @MSWorldKL74 3 роки тому +1

    Amen

  • @simips3717
    @simips3717 4 роки тому

    Amen

  • @tomcykthomas7954
    @tomcykthomas7954 4 роки тому

    Amen

  • @josephchornattu6839
    @josephchornattu6839 4 роки тому

    Amen