I regularly watch all your videos. For last few days audio quality of videos is very bad and I am not able to hear anything. .request if you can improve voice quality.
എന്ത് ബിസിനസ് എന്ന് പറഞ്ഞാൽ ഉടനെ മറ്റൊരു മലയാളി അത് തുടങ്ങും വില കുറച്ച് കച്ചവടം പിടിക്കും അങ്ങനെ ഉള്ളതും തുടങ്ങിയതും എല്ലാം കൂട്ടിക്കെട്ടിയാൽ എല്ലാവർക്കും മനസ്സമാധാനം കിട്ടും ആണ്ടവൻ അതാ ഡാ മലയാളി😂..
അൽപം ദുരഭിമാനം മാറ്റി വച്ച് ജോലി ചെയ്യാൻ തയ്യാറായാൽ... ദിവസേന... 750 രൂപ മുതൽ.... 3000 രൂപ വരെ വരുമാനം കിട്ടുന്ന ജോലിയാണ്... കാർ വാഷിങ്ങ് ആൻഡ് പോളിഷിങ്ങ്.... സ്വന്തമായി കാർ ഉള്ള വീട്ടുടമകളെ സമീപിച്ച് ചെയ്യാനുദ്ദേശിക്കുന്ന കാര്യം പറഞ്ഞാൽ.... 10 ൽ 7 പേരും ഇതിന് താത്പര്യം പ്രകടിപ്പിക്കാം...അഥവാ...10 ൽ 3 പേർ ആണെങ്കിൽ പോലും... 2250 രൂപയുടെ വരുമാനം ആയി. ഇനി ഇതിന്റെ മുതൽമുടക്ക്... 1. സ്വന്തമായി ഇരുചക്രവാഹനം .2. വാക്സ് പോളിഷ്.. 500 രൂപയുടെ പോളിഷ് ഉണ്ടെങ്കിൽ.. ഏറ്റവും കുറഞ്ഞത് 5 വാഹനം ചെയ്യാം 3. കോട്ടൺ വേസ്റ്റ്... വൈറ്റ് ഉയർന്ന ക്വാളിറ്റി.... അല്ലെങ്കിൽ അലക്കി ഉണക്കിയ ബനിയൻ, നല്ല ഉയർന്ന നിലവാരമുള്ള ടവ്വൽ തുടങ്ങിയവ... 500 രൂപയുടെ ചിലവിൽ... 10 വാഹനങ്ങൾക്ക്.. ഒറ്റത്തവണ ഉപയോഗിക്കാം... ശേഷം കഴുകി ഉണക്കി അടുത്ത 10 എണ്ണത്തിന് ഉപയോഗിക്കാം 4.. പോളിഷ്... സ്പ്രേ.... കറുത്ത പ്ലാസ്റ്റിക്ക് പ്രതലങ്ങൾക്ക് കഴുകി ഉണങ്ങിയ ശേഷം സ്പ്രേ ചെയ്യാനുള്ളത്... ( 200 രൂപയുടെ ഒരു ബോട്ടിൽ ഉപയോഗിച്ച് 10 വാഹനങ്ങൾക്ക് ഉപയോഗിക്കാം... ) 5. വാക്വം ക്ലീനർ... പോർട്ടബ്ൾ ടൈപ്പ്... 3000 രൂപ... (ബ്രഷ് ഉപയോഗിച്ചും ഇന്റീരിയർ ക്ലീൻ ചെയ്യാൻ കഴിയുമെന്നതിനാൽ ആവശ്യമുള്ളവർക്ക് അതും ചെയ്യാം) വീടുകളിൽ ചെന്ന് ചെയ്യുന്നതു കൊണ്ട് വെള്ളവും... സോപ്പ് ഓയിൽ / പൗഡർ എന്നിവയും കഴുകാനുപയോഗിക്കാനുള്ള പഴയ തുണിയോ ... ടവ്വലോ.. എല്ലാം തന്നെ അതാതിടങ്ങളിൽ നിന്ന് കിട്ടുന്നതാണ്. വാഹനത്തിന്റെ അടിഭാഗവും... ഇന്റീരിയറും മറ്റും കൂടി ചെയ്യുന്നതിന് ഓരോരുത്തരുടെ വിവേചനബുദ്ധി പോലെ പ്രത്യേകം അധിക റേറ്റ് ഈടാക്കാവുന്നതാണ്.... വാഹനത്തിന്റെ അടിഭാഗം ബഹു ഭൂരിപക്ഷവും ഒഴിവാക്കാനിടയുണ്ട്...കാരണം വണ്ടി ഉയർത്തി നിർത്താനുള്ള സൗകര്യം വീടുകളിൽ ലഭ്യമാവുകയില്ലല്ലോ... പ്രധാന കാര്യം.... പെയിന്റ് സർഫസ് മാത്രമേ പോളിഷ് ചെയ്യുന്നതിന് കഴിയു എന്ന കാര്യം കസ്റ്റമറെ ആദ്യമേ തന്നെ ബോധ്യപ്പെടുത്തേണ്ടതാണ്.... ഒരു വാഹനം സർവ്വീസ് സ്റ്റേഷനിൽ വാട്ടർ സർവ്വീസ് നടത്തുന്നതിന് 300 മുതൽ 500 രൂപ വരെ റേറ്റ് ഉണ്ട്... സ്വന്തം വീട്ടിൽ തന്നെ കഴുകി പോളിഷ് ചെയ്ത് കിട്ടുന്നതിന് 750/- രൂപ ചിലവ് വലിയ ഒരു തുകയായി മാന്യന്മാരായ ഒരു വിധം കസ്റ്റമേഴ്സ് എല്ലാം അനുകൂലിക്കുന്ന കാര്യമാണെന്നതിൽ സംശയം വേണ്ട...
@@jayakumar3534 എല്ലാ വിവരങ്ങളും കമന്റിൽ ഉണ്ടല്ലോ... ഇനി എന്താണ് കൂടുതലായി അറിയേണ്ടത്...? സിറ്റികളിലെ ഹൗസിങ്ങ് കോളനികൾ കേന്ദ്രീകരിച്ചാണെങ്കിൽ ഇത് നന്നായി വർക്ക് ഔട്ട് ആകാൻ സാധ്യത ഏറെയാണ്. കമന്റിൽ അവതരിപ്പിച്ചിട്ടുള്ള ചിലവുകളും മറ്റും അല്പസ്വൽപ്പം വ്യത്യാസം വരാനുള്ള സാധ്യതയും കണക്കിലെടുക്കണം... കൃത്യമായി... ഈ ജോലിയുടെ എല്ലാ വശങ്ങളും അറിയാൻ നേരിട്ട് ഇറങ്ങുക തന്നെ വേണം.... എങ്ങിനെ പോയാലും.... സാമാന്യം നല്ല ഒരു വരുമാനം ലഭിക്കുക തന്നെ ചെയ്യും... പ്രാരംഭ നടപടിയായി ഒരു പരീക്ഷണ സർവ്വേ എന്ന നിലയിൽ ഒന്നു രണ്ട് ആഴ്ച മേൽപ്പറഞ്ഞ വിധം ഉള്ള ഹൗസിങ്ങ് കോളനികളിൽ വീടുകളിൽ ചെന്ന് ഒരു ഫീഢ് ബാക്ക് എടുത്തു നോക്കൂ.. ശേഷം തീരുമാനമെടുത്താൽ മതി.
വീട്ടിൽ വന്ന് ചെയ്യാന്‍, വെള്ളം, സോപ്പ്, towels, powder എല്ലാം വീട്ടുകാർ കൊടുക്കണം, painted ഭാഗം മാത്രമേ ചെയ്യൂ ,അതായത് wheels, പിന്നെ ഉയര്‍ത്താന്‍ കഴിയാത്ത അടിവശം ഒന്നും ചെയ്യുന്നില്ല)vacuum cleaner ഉപയോഗിക്കാൻ ഇലക്ട്രിസിറ്റി, കൂലി 750. പോരാത്തതിന് ചെയ്തു പോയാല്‍ വൃത്തികേടായ porch, മുറ്റം or parking space cleaning വീട്ടുകാരുടെ ജോലി. Car workshop ല്‍ എത്തിച്ചാൽ ( ചിലര്‍ വിളിച്ച് പറഞ്ഞാല്‍ വന്ന് car എടുത്തു കൊണ്ട് പോയി, cleaning കഴിഞ്ഞു തിരിച്ചു കൊണ്ട് വരും) ഉടമസ്ഥര്‍ക്ക് ഒന്നും അറിയേണ്ട ചെയ്യേണ്ട cleaning രീതി അനുസരിച്ച് 300 മുതല്‍ 600 രൂപക്ക് ചെയ്തു കിട്ടും
@@chandramathykallupalathing413 ഇങ്ങനെ ഗുണൈകദൃക്കുകളായവരുടെ വിമർശനാത്മകമായ കമന്റുകളാണ് ഈ ബിസിനസ്സ് ചെയ്യുന്നവർ ഊർജ്ജമാക്കേണ്ടത്. ശ്രീമതി ചന്ദ്രമതി കല്ലുപാലത്തിങ്കൽ പറഞ്ഞത് 100 ശതമാനവും ശരിയാണെന്ന് കണക്കാക്കുന്നു.. പെയിന്റഡ് ഭാഗം എന്ന് പറഞ്ഞത് കൃത്യമായും അങ്ങിനെ കരുതുവാൻ വേണ്ടിയല്ല... ഒരു വാഹനം കഴുകുമ്പോൾ സാമാന്യമായും വീലുകൾ ഗ്ലാസ്സുകൾ എന്നിവയും ഉൾപ്പെടുന്നതാണെന്ന് അനുമാനിയ്ക്കാം. വീട്ടുകാരുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും.. കാർപോർച്ച്, മുറ്റം എന്നിവ മലിനമാകുന്നതിനും എത്തരത്തിൽ പരിഹാരവൃത്തി ചെയ്യാം എന്ന് വാഹനമുടമസ്ഥരോടു കൂടി കൂടിയാലോചിച്ച് തീരുമാനിയ്ക്കാവുന്നതാണ്.. വാക്സ് പോളിഷ് പോലെ ചിലവേറിയ സർവ്വീസ്... 300 അഥവാ... 600രൂപയ്ക്ക് വീട്ടിൽ നിന്നും വാഹനം എടുത്ത് കൊണ്ടുപോയി സർവ്വീസ് സ്റ്റേഷനിൽ വച്ച് ചെയ്ത് തിരികെ വീട്ടിൽ സുരക്ഷിതമായി എത്തിയ്ക്കുമെന്ന്... പറയുന്നത്.. കേവലം ഒരു വാദഗതിയ്ക്ക് മാത്രം പറയുന്നതല്ലേ.. എന്ന് സംശയമുണ്ട്.
Good concept!! Futuristic too 👍🏻👍🏻
One day njn um indavum spark seat l inshallh
Congratulation wishing you all the best vinod g
Full നേരത്തെ set ചെയ്ത ഇന്റർവ്യൂ അണ് അല്ലേയ്.. നല്ല പോലെ മനസിലാകുന്നു...😊
One day i will be there 😎
Me to
Me too
I regularly watch all your videos.
For last few days audio quality of videos is very bad and I am not able to hear anything.
.request if you can improve voice quality.
Contact numbar pleas
സ്പാർക്ക് കുറച്ചു കൂടി പഠിച്ചിട്ട് ഇന്റർവ്യൂ നടത്തുക
ഈയിടെ ആയി സൗണ്ട് clear ഇല്ല
What is your product?
എന്ത് ബിസിനസ് എന്ന് പറഞ്ഞാൽ ഉടനെ മറ്റൊരു മലയാളി അത് തുടങ്ങും വില കുറച്ച് കച്ചവടം പിടിക്കും അങ്ങനെ ഉള്ളതും തുടങ്ങിയതും എല്ലാം കൂട്ടിക്കെട്ടിയാൽ എല്ലാവർക്കും മനസ്സമാധാനം കിട്ടും ആണ്ടവൻ അതാ ഡാ മലയാളി😂..
സത്യം 🤣
പ്രത്യേകിച്ച് കാസരഗോഡ്
അൽപം ദുരഭിമാനം മാറ്റി വച്ച് ജോലി ചെയ്യാൻ തയ്യാറായാൽ... ദിവസേന... 750 രൂപ മുതൽ.... 3000 രൂപ വരെ വരുമാനം കിട്ടുന്ന ജോലിയാണ്... കാർ വാഷിങ്ങ് ആൻഡ് പോളിഷിങ്ങ്....
സ്വന്തമായി കാർ ഉള്ള വീട്ടുടമകളെ സമീപിച്ച് ചെയ്യാനുദ്ദേശിക്കുന്ന കാര്യം പറഞ്ഞാൽ.... 10 ൽ 7 പേരും ഇതിന് താത്പര്യം പ്രകടിപ്പിക്കാം...അഥവാ...10 ൽ 3 പേർ ആണെങ്കിൽ പോലും... 2250 രൂപയുടെ വരുമാനം ആയി.
ഇനി ഇതിന്റെ മുതൽമുടക്ക്...
1. സ്വന്തമായി ഇരുചക്രവാഹനം
.2. വാക്സ് പോളിഷ്.. 500 രൂപയുടെ പോളിഷ് ഉണ്ടെങ്കിൽ.. ഏറ്റവും കുറഞ്ഞത് 5 വാഹനം ചെയ്യാം
3. കോട്ടൺ വേസ്റ്റ്... വൈറ്റ് ഉയർന്ന ക്വാളിറ്റി.... അല്ലെങ്കിൽ അലക്കി ഉണക്കിയ ബനിയൻ, നല്ല ഉയർന്ന നിലവാരമുള്ള ടവ്വൽ തുടങ്ങിയവ... 500 രൂപയുടെ ചിലവിൽ... 10 വാഹനങ്ങൾക്ക്.. ഒറ്റത്തവണ ഉപയോഗിക്കാം... ശേഷം കഴുകി ഉണക്കി അടുത്ത 10 എണ്ണത്തിന് ഉപയോഗിക്കാം
4.. പോളിഷ്... സ്പ്രേ.... കറുത്ത പ്ലാസ്റ്റിക്ക് പ്രതലങ്ങൾക്ക് കഴുകി ഉണങ്ങിയ ശേഷം സ്പ്രേ ചെയ്യാനുള്ളത്... ( 200 രൂപയുടെ ഒരു ബോട്ടിൽ ഉപയോഗിച്ച് 10 വാഹനങ്ങൾക്ക് ഉപയോഗിക്കാം... )
5. വാക്വം ക്ലീനർ... പോർട്ടബ്ൾ ടൈപ്പ്... 3000 രൂപ... (ബ്രഷ് ഉപയോഗിച്ചും ഇന്റീരിയർ ക്ലീൻ ചെയ്യാൻ കഴിയുമെന്നതിനാൽ ആവശ്യമുള്ളവർക്ക് അതും ചെയ്യാം)
വീടുകളിൽ ചെന്ന് ചെയ്യുന്നതു കൊണ്ട് വെള്ളവും... സോപ്പ് ഓയിൽ / പൗഡർ എന്നിവയും കഴുകാനുപയോഗിക്കാനുള്ള പഴയ തുണിയോ ... ടവ്വലോ.. എല്ലാം തന്നെ അതാതിടങ്ങളിൽ നിന്ന് കിട്ടുന്നതാണ്.
വാഹനത്തിന്റെ അടിഭാഗവും... ഇന്റീരിയറും മറ്റും കൂടി ചെയ്യുന്നതിന് ഓരോരുത്തരുടെ വിവേചനബുദ്ധി പോലെ പ്രത്യേകം അധിക റേറ്റ് ഈടാക്കാവുന്നതാണ്.... വാഹനത്തിന്റെ അടിഭാഗം ബഹു ഭൂരിപക്ഷവും ഒഴിവാക്കാനിടയുണ്ട്...കാരണം വണ്ടി ഉയർത്തി നിർത്താനുള്ള സൗകര്യം വീടുകളിൽ ലഭ്യമാവുകയില്ലല്ലോ...
പ്രധാന കാര്യം.... പെയിന്റ് സർഫസ് മാത്രമേ പോളിഷ് ചെയ്യുന്നതിന് കഴിയു എന്ന കാര്യം കസ്റ്റമറെ ആദ്യമേ തന്നെ ബോധ്യപ്പെടുത്തേണ്ടതാണ്....
ഒരു വാഹനം സർവ്വീസ് സ്റ്റേഷനിൽ വാട്ടർ സർവ്വീസ് നടത്തുന്നതിന് 300 മുതൽ 500 രൂപ വരെ റേറ്റ് ഉണ്ട്... സ്വന്തം വീട്ടിൽ തന്നെ കഴുകി പോളിഷ് ചെയ്ത് കിട്ടുന്നതിന് 750/- രൂപ ചിലവ് വലിയ ഒരു തുകയായി മാന്യന്മാരായ ഒരു വിധം കസ്റ്റമേഴ്സ് എല്ലാം അനുകൂലിക്കുന്ന കാര്യമാണെന്നതിൽ സംശയം വേണ്ട...
കൂടുതൽ അറിയാൻ താല്പര്യമുണ്ട്. മൊബൈൽ നമ്പർ പ്ലീസ്
@@jayakumar3534 എല്ലാ വിവരങ്ങളും കമന്റിൽ ഉണ്ടല്ലോ... ഇനി എന്താണ് കൂടുതലായി അറിയേണ്ടത്...?
സിറ്റികളിലെ ഹൗസിങ്ങ് കോളനികൾ കേന്ദ്രീകരിച്ചാണെങ്കിൽ ഇത് നന്നായി വർക്ക് ഔട്ട് ആകാൻ സാധ്യത ഏറെയാണ്.
കമന്റിൽ അവതരിപ്പിച്ചിട്ടുള്ള ചിലവുകളും മറ്റും അല്പസ്വൽപ്പം വ്യത്യാസം വരാനുള്ള സാധ്യതയും കണക്കിലെടുക്കണം...
കൃത്യമായി... ഈ ജോലിയുടെ എല്ലാ വശങ്ങളും അറിയാൻ നേരിട്ട് ഇറങ്ങുക തന്നെ വേണം.... എങ്ങിനെ പോയാലും.... സാമാന്യം നല്ല ഒരു വരുമാനം ലഭിക്കുക തന്നെ ചെയ്യും...
പ്രാരംഭ നടപടിയായി ഒരു പരീക്ഷണ സർവ്വേ എന്ന നിലയിൽ ഒന്നു രണ്ട് ആഴ്ച മേൽപ്പറഞ്ഞ വിധം ഉള്ള ഹൗസിങ്ങ് കോളനികളിൽ വീടുകളിൽ ചെന്ന് ഒരു ഫീഢ് ബാക്ക് എടുത്തു നോക്കൂ.. ശേഷം തീരുമാനമെടുത്താൽ മതി.
വീട്ടിൽ വന്ന് ചെയ്യാന്‍, വെള്ളം, സോപ്പ്, towels, powder എല്ലാം വീട്ടുകാർ കൊടുക്കണം, painted ഭാഗം മാത്രമേ ചെയ്യൂ ,അതായത് wheels, പിന്നെ ഉയര്‍ത്താന്‍ കഴിയാത്ത അടിവശം ഒന്നും ചെയ്യുന്നില്ല)vacuum cleaner ഉപയോഗിക്കാൻ ഇലക്ട്രിസിറ്റി, കൂലി 750. പോരാത്തതിന് ചെയ്തു പോയാല്‍ വൃത്തികേടായ porch, മുറ്റം or parking space cleaning വീട്ടുകാരുടെ ജോലി. Car workshop ല്‍ എത്തിച്ചാൽ ( ചിലര്‍ വിളിച്ച് പറഞ്ഞാല്‍ വന്ന് car എടുത്തു കൊണ്ട് പോയി, cleaning കഴിഞ്ഞു തിരിച്ചു കൊണ്ട് വരും) ഉടമസ്ഥര്‍ക്ക് ഒന്നും അറിയേണ്ട ചെയ്യേണ്ട cleaning രീതി അനുസരിച്ച് 300 മുതല്‍ 600 രൂപക്ക് ചെയ്തു കിട്ടും
@@chandramathykallupalathing413 ഇങ്ങനെ ഗുണൈകദൃക്കുകളായവരുടെ വിമർശനാത്മകമായ കമന്റുകളാണ് ഈ ബിസിനസ്സ് ചെയ്യുന്നവർ ഊർജ്ജമാക്കേണ്ടത്. ശ്രീമതി ചന്ദ്രമതി കല്ലുപാലത്തിങ്കൽ പറഞ്ഞത് 100 ശതമാനവും ശരിയാണെന്ന് കണക്കാക്കുന്നു.. പെയിന്റഡ് ഭാഗം എന്ന് പറഞ്ഞത് കൃത്യമായും അങ്ങിനെ കരുതുവാൻ വേണ്ടിയല്ല... ഒരു വാഹനം കഴുകുമ്പോൾ സാമാന്യമായും വീലുകൾ ഗ്ലാസ്സുകൾ എന്നിവയും ഉൾപ്പെടുന്നതാണെന്ന് അനുമാനിയ്ക്കാം. വീട്ടുകാരുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും.. കാർപോർച്ച്, മുറ്റം എന്നിവ മലിനമാകുന്നതിനും എത്തരത്തിൽ പരിഹാരവൃത്തി ചെയ്യാം എന്ന് വാഹനമുടമസ്ഥരോടു കൂടി കൂടിയാലോചിച്ച് തീരുമാനിയ്ക്കാവുന്നതാണ്.. വാക്സ് പോളിഷ് പോലെ ചിലവേറിയ സർവ്വീസ്... 300 അഥവാ... 600രൂപയ്ക്ക് വീട്ടിൽ നിന്നും വാഹനം എടുത്ത് കൊണ്ടുപോയി സർവ്വീസ് സ്റ്റേഷനിൽ വച്ച് ചെയ്ത് തിരികെ വീട്ടിൽ സുരക്ഷിതമായി എത്തിയ്ക്കുമെന്ന്... പറയുന്നത്.. കേവലം ഒരു വാദഗതിയ്ക്ക് മാത്രം പറയുന്നതല്ലേ.. എന്ന് സംശയമുണ്ട്.
@@chandramathykallupalathing413
ആ കമൻറിൽ പറഞ്ഞമാതിരി പത്തിൽ ഏഴു പേർ അനുകൂലിക്കും...!
ബാക്കി മൂന്നുപേരിൽ ഒരാളാണ് (മൂന്നാമൻ) താങ്കൾ. 😅
നടക്കാത്ത കാര്യം .. ഞാൻ ചെയ്തതാ 😪
എന്താണ് സാധനം???
👍👍
👏👍
pathanamthitta😍
Industry name parayamo sound ilatharhkond kelkunnilla
Oru store thudagggan cost etra
Spark starting innovators introducing platform aayirunnenkil ippozhithu business promotion platform aayi maari.😂
One day i will be in the seat
ഇപ്പൊ എന്ത് ചെയ്യുന്നു
ഒരു ലക്ഷം രൂപയുടെ ബിസിനസ് നടന്നാൽ പതിനായിരം രൂപ എന്നത് വലിയ ലാഭകരമല്ലല്ലോ?
NO
Only 10% റിസ്ക്കിന് ഉള്ള ലാഭം ഇല്ല
Hy
Product endanu
Kndat nobar
Lagging
Sound😭
,, 🙏,,
Very low profit high volume you will get profit
Qqqqq❤aa❤❤❤A
😡
60 ഐറ്റം എന്ന് പറഞ്ഞപ്പോൾ പറയുന്നത് കളവാണെന്ന് മനസിലായി.
@@ananthusurendran5727 Anchal ano?
@@ananthusurendran5727 enthanu productukal.mulakupody Mally,manjal,athallathe
N
M
B
R
.
P
L
S
👍🏻👍🏻
❤
👍👍👍