കബാലിയത്ത് 👌ഒരു പുതിയ ചോറ് ||Kabaliyath Rice Malayalam //മിസിരിയാമ സ്പെഷ്യൽ || ||
Вставка
- Опубліковано 6 лют 2025
- Ingredients;
-------------------
Basmati Rice - 3kg
Chicken - 3kg
Onion - 1+1/2kg
Green Chilli - 10
Carrot-3
Capsicum - 3
Chicken cube - 4
Pepper powder - 5tbsp
Kabsa masala - 4+1/2+1/2tbsp
Coriander powder - 1+1/2tbsp
Turmeric Powder - 1/2tbsp
Ginger - 2 tbsp
Garlic - 3 tbsp
Coriander leaves - 1 handful
Mint leaves - 1 handful
Salt to taste
Sunflower oil
Lemon juice - 1 tbsp
Cinnamon /Cloves /Cardamom
Water - 6L(-1..cup
_________________________________
Facebook
/ fadwaskitchen
________________________________
Instagram
/ fadwas_kitchen
________________________________
Blogger
fadwaskitchenf...
_______________________________
Email
fadwaskitchen@gmail.com
_______________________________
TikTok
vm.tiktok.com/R...
_______________________________
affiliate.flipk...
_______________________________
amzn.to/2Dqyt7o
fkrt.it/0pwhR2NNNN
amzn.to/2maisXL
amzn.to/2DoobRh
amzn.to/2mXz2LY
affiliate-prog...
amzn.to/2GeOcn4
amzn.to/2o9gLe7
amzn.to/2HfKsTK
amzn.to/2EK02IC
amzn.to/2o7siuJ
________________________
#FadwasKitchen
നല്ല ഒരുമയുള്ള കുടുംബം
സൂപ്പർ എനിക്ക് ഇഷ്ടായി
Super റെസിപ്പിയാണ്. ഞാൻ ഉണ്ടാക്കി നോക്കി. 2 kg യാണ് ഞാൻ ഉണ്ടാക്കിയത്. വീട്ടിലെ എല്ലാവർക്കും ഒരു പാട് ഇഷ്ടമായി. ഒരു വെറൈറ്റി dish ആണ് ഇത്. thanks ഇങ്ങനെ ഒരു dish പറഞ്ഞു തന്നതിന്. ഇനിയും പുതിയതരം ബിരിയാണികൾ പ്രതീക്ഷിക്കുന്നു
ഒന്നിൽ കൂടുതൽ ലൈക് ചെയ്യാൻ പറ്റില്ലാലോ സൂപ്പർ... കഴിച്ചത് പോലെയുള്ള ഒരു ഫീൽ അനുഭവപ്പെട്ടു സൂപ്പർ
എടുത്ത് പറയാം ഉപയോഗിച്ച പാത്രങ്ങൾ, ഉണ്ടാക്കിയ രീതി, അവതരണം ഒടുവിൽ സെർവ് ചെയ്തത് ഒക്കെ സൂപ്പർ
ഇത് പൊളിച്ചു ഇത് എന്തായാലും ഉണ്ടാക്കി നോക്കണം
കാണുബോൾ തന്നെ വായില വെള്ളം വരുന്നു 😋😋😋😋
Adi poli njgal indaki nallaa rasaendernn
സ്പെഷ്യൽ ഫുഡ് തയാറാക്കുമ്പോൾ ഫാമിലി എല്ലാവരെയും വിളിച്ചു ഒത്തു കൂടുന്നത് വളരെ നല്ലതാണ്. Very good
Sheriya
@@cutiesvlog1101 wrnk
@@cutiesvlog1101 o/in.
ഒന്നിച്ച് ആശുപത്രിയിൽ കിടക്കട്ടെ അല്ലേ ?😀😀
Sathyam njangal angane aan.elechiyum moothachiyum makkalkum varum.avarde veetilaanenki njangal angoot povum.enthinum njangal orumich aan
ഹലോ
ഞങ്ങൾ ഉണ്ടാക്കി, സൂപ്പർ ayi🤩🤩😘😍, അടിപൊളി ആയി, ഈ റെസിപ്പി ഷെയർ ചെയ്തതിന് ഒരുപാട് tnx😍😍😍😍
😃
Njan undakittoo .. nalla tastund😍😍👏🏻👏🏻
Superb undaki nokam
Kabaliyath try cheythutto....adipoli😋😋😋...ellavarum try cheytholu...super aanu👍
Super.....nalla ishttayi
കണ്ടിട്ടു വെറൈറ്റി ആണ്.......
യെന്തായാലും ഞാൻ പരീക്ഷിക്കും
ഇത്ത ഒരു സംഭവാ... 👍👍👍👍👍👍👍👍🥳🥳🥳🥳🥳🥳🥳
Supr aannu njan kazhichittund
Adipoli food
എല്ലാരും വരുന്ന കണ്ടിട്ട് പണ്ട് തറവാട് വീട്ടിൽ ഞങ്ങൾ പേരക്കുട്ടികൾ എല്ലാരും ഒത്തു കൂടിയിരുന്നത് ഓർത്തു. ഇപ്പൊ എല്ലാരും വലുതായി സ്വന്തം കിടുംബമായി, കുടലൊക്കെ കുറഞ്ഞു....
Kanditt supr ennu thonnunnu undaki nokanam
കുടുംബം മൊത്തം പാചകക്കാരാണല്ലോ മാഷാ അല്ലാഹ്.... ആദ്യായിട്ട് കേൾക്കുവ കബാലിയത്...
Asalamu alaikkum....ee thora manga Malabar bhagathokke undaoo ente nathoonte marumakal wynadukari kondu anu kazhichittund....pinnea athillathappol vere oru option parayumo?? Enthayalum try cheyyum ..molkkum frndsinum hostelil undakku kondupokan decide cheythirikkukayanu njan ....padachonae nannayirunnal mathiyayirunnu.... entea cooking.....thanks alot....especially to aama
Kabaliyath kalakki try chythu nokatte..
Really superb, mouthwatering recipe,
Pls subscribe to my channel. Your cookeries are OSM
Nhan indaaki tto, oru different taste aann.. Anyway super👍👍👌
Nan kure time undi pinne nan oru cheyida food undaki kachodam akkine apol eee chor undaki kodethine apol ellarkum bayakara ishettamayine ellarum parannu evidunna ee chor undakunnad padichad enn thanku fadwa😍😍😍
ആദ്യമായിട്ടാ ഇങ്ങനെ ഒരു റെസിപി കാണുന്നെ
😋😋😋😋
😊😍👍
Tomato vende
@@anwaranwaranu7998.... Ithil vendato😊👍
super kabaliyath
@@anwaranwaranu7998 supper aano
കന്നുപ്പോൾ തന്നെ അറിയാംകബാലിയത്ത് സൂപ്പർ 👌👌പോര് അടിപൊളി ✌
Itha super ayitund.eniyum itupole ulla verity dish nu vendi waiting.. 😋😊
Very good and mouth watering recipe. Kandapozhe vayar niranju
Thora manga enikkundu..wayanadintteyane...ellarum koodi kazhikkunnathu kanunnathu thanne valare santhosham..entte 🙏aamikkum kochappakkumane...ellavarum nannayi erikkatte...
Adyamayittann engane oru recipe kanunnath athupole thanne manga sosum suprnne
Sprb..Ingane ulla vibhavangal pratheekshikkunnu😍
Anu Kareem was the way
Kabaliyath njan undakarund super test anu
നന്നായിറ്റുട് ആദ്യായിടാണ് ഇങ്ങനെ ഒരു ബിരിയാണി കാണുന്നത് ഏതായാലും tray ചെയും😊💖
Ithe kashmiri foodane
Njanith munp cheriya ariyil try cheythurunnu sooper
Kollalo... Njan aadhyayitanu engane oru rice recipe kelkunnath 😊 Enthayalum Will try👍
😊😍😍
@@FadwasKitchen ഞാൻ new subscriber ആണ്, അടിപൊളി ആയിട്ടുണ്ട്. 👌👌😋😋. എന്റെചാനലുംകൂടിസബ്സ്ക്രൈബ്ചെയ്യുമോ
Shabna's Designs .
Super....
Nanum undakki.adipoliya super
ആദ്യായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കേൾക്കുന്നത് 👌👌
ഞാനുണ്ടാക്കി സൂപ്പർ
തൊറ മാങ്ങ കണ്ടു വായിൽ വെള്ളം വന്നവർ ആരൊക്കെ😀
ഇത് അടമാങ്ങാ ആണോ
ഞാൻ
അറിയില്ല ഞങ്ങൾ തൊറ മാങ്ങ എന്നാ പറയുന്നത്
@@loveshore857 വയനാട് കോഴിക്കോട് ചില ഭാഗങ്ങളിൽ മാത്രേ ഈ തുറ മാങ്ങാ ഉണ്ടാക്കുന്നത് കാണാറുള്ളൂ
Shazim Haris ah yes...Ithinde masala engineya undakkuka??? Thora mangayudethu...ariyamo
നല്ല ഒരുമായുള്ള കുടുംബം കബലിയാത് ചെയ്തു നോക്കി spr test😋😋
അടിപൊളി കുക്കാണെല്ലോ ഷമി എല്ലാ രും സൂപ്പർ കബലിയത് ഉണ്ടാ കി നോക്കട്ടെ
Adi poli njaan ഉണ്ടാക്കി
First time aa ingane oru name kelkkunne😍
Kidu..
അൽഹംദുലില്ലാഹ്. ഇങ്ങനെ ഒരു ചോറ് തിന്നാൻ ഭാഗ്യം ലഭിച്ചു.🤲 വൈഫ് ഇന്നു ഉണ്ടാക്കി തന്നു... 😋😋😋woo മാശാ അള്ളാഹ് പറയാൻ വാക്കുകൾ ഇല്ല... അത്രയും സൂപ്പർ.. ഉപ്പാക്കും ഉമ്മാക്കും മക്കൾക്കും ഇഷ്ട്ടം ആയി... എല്ലാവരും ഉണ്ടാക്കി നോക്കിക്കോ,, ഉറപ്പ് ഇതു പോലെ ഓരു ചോറു കഴിച്ചിട്ടുണ്ടാവില്ല......
വൈഫിനോട് ഞാൻ ചോദിച്ചു ഏതു ചാനൽ ആണെന്ന് അങ്ങനെയാണ് ഞാൻ തന്നെ നോക്കി കമെന്റ് ചെയ്തത് ☺️☺️☺️
😋😋😋😋😋😋😋😋🌹🌹🌹🌹🌹🌹
അടിപൊളി.... ഒത്തുചേരൽ സൂപ്പർ
ഞാൻ ഇത് കഴിച്ചിട്ടുണ്ട്...
നല്ല വൈറ്റ് റൈസ് ആണ് .. super tast aan...
😊😍👍
Woow kandittu kothiyavunnu😋😋😋😋😋😋😘
👌👌👌കണ്ടിട്ട് തന്നെ കൊതിയാവുന്നു
Masha allha എല്ലാരും നല്ല കുക്ക് ആണല്ലോ 😊😊
Super👌
Shihab k.k k.k
Wow super , njn try cheythittu parayatto
Alhamdulillah sthreekale kaanikkathathil bhayankara santhosham.. allahu athkond ningade kudumpathil bharkhath nalkatte.... aameen
Ithatha inshallah enthayalum nan undaki nokum pinne kattan chaya koduthath kalaki ttoo
ഇത്താ ഞാൻ ഉണ്ടാക്കി നോക്കിട്ടൊ....spr ടേസ്റ്റ്👌
ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി, സൂപ്പർ ആണ്. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. രണ്ടാമത്തെ പ്രാവശ്യം കോല അരി വെച്ചാണ് ഉണ്ടാക്കിയത്. നല്ലതായിരുന്നു. തോറ മാങ്ങാ കിട്ടിയില്ല. അതെവിടുന്നു കിട്ടും
Hii... jnan undakkitto... ivide ellarkkum othiri ishttayi...
Tried this today... Both sauce and rice...... No words to say...... Super super super. ....orikkalum compliments parayaarillatha brother vare super enn paranjuu...... Sauce is also very yummy....... Thnkuuuuuuuu.... Thnkuuuuuu😋
Share white sauce recipe... Which kabsa masala is gud??
👌👌റെസിപ്പി എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം..
ഫാമിലി എല്ലാവരും ഒന്നിച്ചു കൂടി ഉണ്ടാകുമ്പോൾ കൂടുതൽ സന്തോഷം .. 👍👍😍😍
ഞാൻ undakal und sooper aan
എനിക്കും ഒന്നു പരിക്ക്ച്ചിച്ചു നോക്കണം
Kabaliyath👌 poliya itha
ഈ channel ആദ്യായിട്ടാ കാണുന്നേ
കൊള്ളാം ട്ടോ 👍
Super anu Ketto
സൂപ്പർ.. ആദ്യായിട്ട ഇങ്ങനൊരു വിഭവം കാണുന്നത്.. കേൾക്കുന്നത്.. ട്രൈ ചെയ്യുട്ടോ... 👌👍
Njammal undakki
Poliyanuu
Njan beef kondattam, beef, biriyani oka try cheythu superb ayiryunu...e rice ettavyum Nalla rice ethane Uae kittunathe
Basmati 👍sella
India gate rice aano use cheyunna
മാഷാഅല്ലാഹ്... എല്ലാവരും സൂപ്പർ cook ആണല്ലോ.. കബാലി ടാ..
മാഗി ക്യൂബും പശുവിന്റെ നെയും വിരുധ ആഹരമെല്ലെ
@@ck.sageer5938 അങ്ങനെ ഉണ്ടോ
Superrrrrrrrrrrr
@@ftechwithgamer1423 എന്റെചാനലുംകൂടിസബ്സ്ക്രൈബ്ചെയ്യുമോ
Super hoi
Kothiyavunnu ithaa ith kanditt😋😋
njan anthayalum undakum inshallah antey ekka nattilekku varunnund Sunday😘😘😘
Njan undakki noki supper taste
Adipoli aayittundu , uncle n aunty kku hi from Australia 👋👋will definitely try !!
കൊള്ളാം
Super aantto..
Uppachinte adutha recipekkaayi wait cheyyunnuu😊
Njangal ndaakkiii
Super 👍
Kabaali da.......
Misriyammante kabaaliyath ദാ.....😃😃😃
A variety and delicious recipe.... Thanks sibna.. 4 sharing wid us😋😍😘
Wow..supr..ithinte side dishaayit endokke add cheyyan..thoramanga sauce koodaathe..pls rply me
Eniku cooking orupadu ishtmanu ithante videos anu njan kuduthalum kanunathu ithum try cheyanam eniku ethilenkilum doubts thoniyal ithante video kanum orupadu helpful anu
റെസിപ്പി കലക്കി തീർച്ചയായും try ചെയ്യാം ഉപ്പാനെ മാത്രല്ല ആമ യെയും വെറുതെ വിട്ടില്ല സിബ്‌ന താ
Njan try cheithu
Nattil vannitt family yeyum vedio il ulpeduthiyadh valare nannayiytund.😍👌inshallah tray cheyyum.
അടിപൊളി വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി നല്ല റെസിപ്പി ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
Pls itinte 1kg ricente measurement onnu idaamo?
Njanum undakki adipoli yaaaa
Kandaale ariyam. Kidukachy aaranennu😋😋😋😋😋😋
Super ayittund kanaan try cheyth nokenam 😋😋
സൂപ്പർ. ആയിടുണ്ട്ഇനിയും. നല്ല. റെസിപ്പി. കൊണ്ടുവരണം.
U will great ...........
Thumbnail photo editing 👌👌👍👍
😊😍
Supper.
Supr kabaalida
അടിപൊളി ഞാൻ ennu try cheydu
Intammooooo oru rakshem illattaaaa shiblakuteeeeeee
Vayil vellam vannitt.🎉🎉🎉🎉🎉🎉🎉🎉🎉🎉😋😋🎉
Chammandhi&Biriyani 👌👌👍👍💐💐💐💐💐💐💐
ഇപ്പൊ ഉണ്ടാക്കി കൊണ്ടിരിക്കാണ് 😋😋😋
nammude veetilum 3kg r 4kg....rice akanunt.....njangal joint familylan....👍🏻😅
ഞാൻ ഉണ്ടാക്കി നോക്കി tto 👍👍👍👍👍👌👌👌
Supr Mole...... Njanum first timea egane oru receipe kellkkunnathu but kanndittu spr annu masnasilayi...... Try cheyatto 😍😍😍
Nice I will try this
Super aayittund ketto..😍
മിസിരിയാമ കബാലിയത്ത് സൂപ്പർ. അടിപൊളി ഫാമിലി ആണല്ലേ നിങ്ങളെ ഉപ്പാന്റെ അനിയൻ അടിപൊളിയായി സെർവ് ചെയ്തു . ഈ ഫാമിലിയെ ഞാൻ
ഇങ്ങ് എടുക്കുവാ എനിക്ക് വേണം 😘👍👍
😀😀😍
ചെറിയ അളവിൽ കാണിക്കുന്നത് വരെ ക്ഷമ ഇല്ല. So അളവ് ഇതിന്റെ റിപ്ലൈ ആയി തരാമോ? പ്ലീസ്...... (1kg യുടെ കൃത്യമായ അളവ് പറഞ്ഞു തന്നാൽ വലിയ ഉപകാരം. )
പിന്നെ ആ തുറ മാങ്ങയുടെ മൂന്നാലു കഷ്ണം പാർസൽ ആയി അയച്ചു തന്നാൽ ആ സോസും കൂടി ഉണ്ടാക്കി ഒരു പിടി പിടിക്കാമായിരുന്നു. ☺️
കബാലിയത്ത്
**************
ചിക്കൻ - 1 kg
ബസ്മതി / കബ്സ അരി - 1 kg
സവാള - 2 എണ്ണം
ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് - 2 tsp
പച്ചമുളക് - 4 എണ്ണം
കാരറ്റ് - 1
കാപ്സിക്കം - 1 ( കൈയിലില്ലാത്തത് കൊണ്ട് ചേർത്തിട്ടില്ല)
മല്ലിയില / പൊതീനയില
മഞ്ഞൾപ്പൊടി - 3/4 tsp
മല്ലിപ്പൊടി - 2 tbsp
കബ്സ മസാലപ്പൊടി - 2tbsp
Maggi cubes_ 2 എണ്ണം
കുരുമുളക് പ്പൊടി - 1 tbsp (എരിവിനനുസരിച്ച് കൂട്ടുകയോ, കുറക്കുകയോ ചെയ്യാം)
സൺ ഫ്ലവർ ഓയിൽ - 4tbsp
നെയ്യ് - 2 tsp
പട്ട, ഗ്രാമ്പു, ഏലക്ക, - 3 വീതം
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
============
ചുവട് കട്ടിയുള്ള ഒരു പാനിൽ ഓയിൽ, 2tsp നെയ്യും ചൂടാക്കി, സവാള, ഇഞ്ചി ,വെള്ളുള്ളി പേസ്റ്റ്, പച്ചമുളക് വഴറ്റുക. ശേഷം എല്ലാ മസാല പൊടികളും, മാഗി cubes ചേർത്തിളക്കി, ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കി, കഴുകി വൃത്തിയാക്കിയ, ചിക്കന്നും ,പാകത്തിന് ഉപ്പും, കുരുമുളക് പൊടിയും ചേർത്തിളക്കി, അര ഗ്ലാസ്സ് വെള്ളവും ചേർത്ത് വീണ്ടും ഇളക്കി അടച്ചു വെച്ച് വേവിക്കുക. പാകത്തിന് വേവായതിനു ശേഷം കാരറ്റും ,ക്യാപ്സിക്കവും, മല്ലിയിലയും ചേർത്തിളക്കി 3 മിനിട്ട് കൂടി വേവിക്കുക. ചിക്കൻ മസാല റെഡിയായി...
മറ്റൊരു പാത്രത്തിൽ 2t bsp ഓയിലൊഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക പൊട്ടിച്ച് 6 കപ്പ് (3 കപ്പ് അരിക്ക് )തിളച്ച വെള്ളമൊഴിച്ച് ഉപ്പും, 1tbsp കബ്സ മസാലപൊടി, ഉണ്ടാക്കി വെച്ചി ചിക്കൻ മസാലയിൽ നിന്നും 2tbsp, Itsp ഓയിൽ, Itbടp നാരങ്ങാനീരും ഒഴിച്ച് ,തിള വരുമ്പോൾ അര മണിക്കൂർ കുതിർത്ത് ഊറ്റിവെച്ച അരിയിട്ട് ഇളക്കി ചെറുതീയിൽ അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കാൻ മറക്കരുതേ.. ചോറ് പാകത്തിന് വേവാവയതിന് ശേഷം ഒരു plate/bowl ൽ ചോറിന് മുകളിലായി ചിക്കൻ മസാല വെച്ച് ചൂടോടെ വിളമ്പാ വുന്നതാണ്... ടേസ്റ്റിയായിട്ടുള്ള, വിരുന്നുകാർക്കൊക്കെ കൊടുക്കാൻ പറ്റിയ ഒരു വിഭവമാണത്. നമ്മുടെ ബിരിയാണിയുടെ അനിയത്തിയായി വരും...
Rcp .Fadwas kitchen
njan kayichittund adipoliya
thuramangha my fvrt😋😋..new rice recipie sooper will try
sellu Fathima thuramangayude masala recipe ariyamo??
Supper recipe
@@ronipanneer2039 sorry dear recipie enikum ariyilla...
Adipoliyayik
Njan undakkitttooo super ellarkum ishtayi ❤️ thanks for recipe
Ente umma try cheythu
ഒരു കിലോ കബലിയത് വെക്കാൻ എത്ര അളവിൽ ചേരുവകൾ ചേർക്കണം ennu അറിഞ്ഞാൽ കൊള്ളാമായിരുന്നു കണ്ടിട്ട് nalla ruji undennu തോന്നുന്നു onnu try ചെയ്തു nokaana
Njangalde veettil virunnundayirunnu.ann njan kabaliyath undaki.👌👌👌👌.aayirunnutto.thanks parayan vakukalilla athrem taste undtto.thoramanga ivide kittillayirunnu supermarket l poyi uluvamanga yum uppumangayum vangi athupole undakki nokki athum adipoli.ithrem nalla receipe paranjuthannathinn orupaad nandi
എനിക്കും ഭയങ്കര ഇഷ്ട്ട പക്ഷെ ഹസ്സിന്റെവീട്ടിൽ ആരും ഹെല്പ് ചെയ്യില്ല കഴിക്കാൻനേരം എല്ലാരും ഉണ്ടാകും ഒരുപാട് ആളുകൾ ഉണ്ട് എന്നാലും ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഞങ്ങൾക്ക് 5kg എങ്കിലുംവേണം നല്ലരസാ 😍😍😍
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി
Help cheyyaathorkk ndaakkikkodkkanda😜
@@shahinanazer9186 😂😂
😅😅😅😅
pavalle