I am very happy for these youngsters who sing and dedicated their life for Jessuss Christ.May God bless all of u .I will .pray for ur valuable minist ery for Christ
പാസ്റ്റർ ഞാൻ ജോബി കഴിഞ്ഞ ദിവസം എന്റെ നമ്പർ ചോദിച്ചു, ഞാൻ ഒരു പാട്ടിനു കമെന്റ് ഇട്ടു മുൻപിൽ ഒരു ചുവട് വെക്കാൻ ആ പാട്ട് അതിൽ ഞാൻ കമെന്റ് ഇട്ടു ഞാൻ സൂയിസൈഡ് റെഡി ആയതു ആയിരുന്നു പറ്റി ഇല്ല എന്റെ നമ്പർ ചോദിച്ചു ഇതു ആണ് നമ്പർ സെവൻ സെവൻ ത്രീ സിക്സ് ടു ഏയ്റ്റ് ഫൈവ് സെവൻ സെവൻ ടു 🙏ഇതു ആണ് പ്രാർത്ഥിക്കണം 🙏
പുറത്തുനിന്നും ധാരാളം ഹിന്ദുക്കളും മുസ്ലീങ്ങളും യേശുക്രിസ്തുവിന്റെ അടുത്ത് വന്ന് നിത്യജീവൻ പ്രാപിക്കുമ്പോൾ ഇതിനകത്ത് ഉള്ള താങ്കൾ എന്തിനാണ് ഇത്ര ബാലിശമായി ഒരു പ്രത്യാശയുമില്ലാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് ? ദൈവം സഹായിക്കും, വിടുവിക്കും എന്ന് വിശ്വസിക്കുക പറയുക.
Ee song kelkkumpol ella vizhamangalum marakkunnu.athraku arthamulla song.very nice❤️❤️❤️❤️
Prise the lord
Amen Amen Amen Amen Amen🙏🙏🙏🙏🙏🙏 hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah praise the Lord Glory to God
I prathyasa almavil urapikunna song paadyyavarkk Nanni 🙋♀️god bless you 🙏
Hallelujah
Eniku vendi parthikkanam. Nte mummy marichu poy. 6 yr munbu nte pappayum. Nk arumilaaaa. Plz pray for me😭
Ok mole
Pls no mole
Amen, God is with you.. He is knowing you completely. Karthav kaividila moley❤❤❤
Hey Ansu, can we contact you?
Hi sis... may God be with you
സ്തോത്രം
Theivame iee kungungale anugrhichu angayude chiragin maravil sooshikkane .thank you lord
സ്തോത്രം അപ്പാ 🙏🙏
Praise the Lord. Blessed and spirit full worship. God bless.
2000 kms Mission Rapha trip on Bullet.Each time i listen this song recharge my spirit while driving....
God bless you all
Hallelujah 🙏🙏 Amen🔥🔥🔥
ഹാലേലൂയ 🙏🙏
I am very happy for these youngsters who sing and dedicated their life for Jessuss Christ.May God bless all of u .I will .pray for ur valuable minist ery for Christ
Amen praise the lord 🙌
What a blessed service🙏🙏
Educted youngesters are closing very near with jessus example is this kerala. Phase load,amen
God blessed by the service Love you Jesus 🙏🙏🙏
amen
Good morning have a blessed day 🌹
God Bless You.... Praise the Lord.... Hallelujah
Amen
Heavenly presence ❤
Amen 🙏
Ande makanu vendi parathikane
Old song is super🎉🎉🎉
Praise the Lord. Really a blessed song and the Singers
Blessed by the service ❤all glory to you master 💕 love you Jesus 🙏
Amen......
So blessed. Amen❤❤
Praise the Lord
God bless you 🎉
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ church evideyanu
ആമേൻ ❤❤❤ദൈവം ധാരാളം അനുഗ്രഹിക്കട്ടെ എവിടെ യാണ് ഈ കുട്ടയ്മ ഒന്ന് പറയാമോ 🙏🏻🙏🏻🙏🏻
Wales, UK
Cherupu iddalthanay namuku mouse
Glory ameen 😂❤😊😊😊😊😊🎉,
What is the name of the song , can someone g8ve me lyrics in english
1 എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ
സന്തോഷമായി ഞാൻ യാത്ര ചെയ്യും
1 enthellam vannalum karthavin pinnale
santhoshamayi njaan yathra cheiyum
2 മിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും
ആശ്വാസദേശമെൻ മുന്നിലുണ്ട്
2 misryim vittathil khedippanillonnum
aashvasa deshamen munnilundu
3 കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ
ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്
3 kayikondu therkatha veedukal medukal
okkeyum vagdatha nattilunde
4 അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ
അവകാശം നൽകിയോൻ കൂടെയുണ്ട്
4 abrahmin yatharil kudeyirunnavan
avakasham nalkiyon kudeyunde
5 ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻ
വാഗ്ദത്തം നൽകിയോൻ കൂടെയുണ്ട്
5 haranil yakkobin kudeyirunnavan
vagdatham nalkiyon kudeyunde
6 മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർ
കണ്ടവൻ എന്നോടു കൂടെയുണ്ട്
6 misrayim deshathil yousepin kannuneer
kandavanennodu kudeyunde
7 മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻ
ഹോരേബിൽ നിന്നവൻ കൂടെയുണ്ട്
7 midyanil moshekku sangethamayan
horebil ninnavan kudeyunde
8 ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർ
കണ്ടവനെന്നോടു കൂടെയുണ്ട്
8 chengkadal therathu moshayin kannuneer
kandavan ennodu kudeyundu
9 ആറുനൂറായിരം ആയൊരു കൂട്ടത്തെ
ചിറകിൽ വഹിച്ചവൻ കൂടെയുണ്ട്
9 aaru’nurayiram aayoru kuttathe
chirakil vahichavan kudeyunde
10 സ്വർഗ്ഗീയ മന്നായെക്കൊണ്ടുതൻ ദാസരെ
പോറ്റിപ്പുലർത്തിയോൻ കൂടെയുണ്ട്
10 swargeya mannaye’kondu than dasare
pottippularthiyon kudeyunde
11 പാറയിൽനിന്നുള്ള ശുദ്ധജലം കൊണ്ടു
ദാഹം ശമിപ്പിച്ചോൻ കൂടെയുണ്ട്
11 parayil’ninnulla shuddhajalam kondu
daham shamippichon kudeyunde
12 യെരിഹോ മതിലുകൾ തട്ടിതകർത്തവൻ
ചെങ്കടൽ വറ്റിച്ചോൻ കൂടെയുണ്ട്
12 yariho mathilukal thatti thakarthavan
chengkadal vattichon kudeyunde
13 ബാലിന്റെ സേവകന്മാരെ നശിപ്പിച്ച
ഏലിയാവിൻ ദൈവമെൻ കൂടെയുണ്ട്
13 balinte sevakanmare nashippicha
eliyavin daivamen kudeyunde
14 കാക്കയെക്കൊണ്ടുതൻ ദാസനെ പോറ്റുവാൻ
ശക്തനായ് തീർന്നവൻ കൂടെയുണ്ട്
14 kakkaye kondu than dasane pottuvan
shakthanay thernnavan kudeyunde
15 എന്നെ വിളിച്ചവൻ എന്നെ രക്ഷിച്ചവൻ
എന്നാളും എന്നോടു കൂടെയുണ്ട്
15 enne vilichavan enne rakshichavan
ennalum ennodu kudeyunde
16 ഒരു നാളും എന്നെ ഉപേക്ഷിക്കയില്ലെന്നു
പരമാർത്ഥമായവൻ ചൊല്ലീട്ടുണ്ട്
16 oru naalum enne upekshikka illennu
paramarthham ayavan chollettundu
17 ആകാശം ഭൂമിയും ആകെ ഒഴിഞ്ഞാലും
ആയവൻ വാക്കിനു ഭേദമില്ല
17 aakasham bhumiyum aake ozhinjalum
aayavan vaakinu bhedamilla
@@tabernaclepentecostalchurc405 thank you so much, energy of the person on the keyboard leading worship is contagious!!
❤️❤️🤍🤍
ஸ்தோத்திரம்
പാസ്റ്റർ ഞാൻ ജോബി കഴിഞ്ഞ ദിവസം എന്റെ നമ്പർ ചോദിച്ചു, ഞാൻ ഒരു പാട്ടിനു കമെന്റ് ഇട്ടു മുൻപിൽ ഒരു ചുവട് വെക്കാൻ ആ പാട്ട് അതിൽ ഞാൻ കമെന്റ് ഇട്ടു ഞാൻ സൂയിസൈഡ് റെഡി ആയതു ആയിരുന്നു പറ്റി ഇല്ല എന്റെ നമ്പർ ചോദിച്ചു ഇതു ആണ് നമ്പർ സെവൻ സെവൻ ത്രീ സിക്സ് ടു ഏയ്റ്റ് ഫൈവ് സെവൻ സെവൻ ടു 🙏ഇതു ആണ് പ്രാർത്ഥിക്കണം 🙏
Suicide onninum oru pariharam alla.. God be with you.. I will also pray for you in my prayer...
പുറത്തുനിന്നും ധാരാളം ഹിന്ദുക്കളും മുസ്ലീങ്ങളും യേശുക്രിസ്തുവിന്റെ അടുത്ത് വന്ന് നിത്യജീവൻ പ്രാപിക്കുമ്പോൾ ഇതിനകത്ത് ഉള്ള താങ്കൾ എന്തിനാണ് ഇത്ര ബാലിശമായി ഒരു പ്രത്യാശയുമില്ലാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് ? ദൈവം സഹായിക്കും, വിടുവിക്കും എന്ന് വിശ്വസിക്കുക പറയുക.
Amen
Praise the Lord
Amen.. 🙏
Amen
Praise the Lord
Amen....