മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം.

Поділитися
Вставка
  • Опубліковано 2 гру 2023
  • "മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
    ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം.."
    അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം.. പാത എത്ര ഇരുളേറിയതാണെങ്കിലും, എത്ര പ്രയാസമുള്ളതാണെങ്കിലും എന്നെ തനിച്ചു നടത്താത്ത ഇടയൻ, എന്റെ വലതുകൈ പിടിക്കുന്ന അപ്പൻ കൂടെയുള്ളപ്പോൾ ഞാൻ എന്തിനു ഭയക്കേണം?
    ഈ ഗാനം ഞങ്ങൾക്ക് ആശ്വാസമായതുപോലെ അനേകർക്ക് ആശ്വാസമായി തീരട്ടെ..
    .
    .
    #tpcwales #malayalam #malayalamservice #Jesus #worship #malayalamworship #kerala #walesforjesus #wales #UKChurches

КОМЕНТАРІ • 89

  • @JobyPhilip-fl3jm
    @JobyPhilip-fl3jm 7 місяців тому +20

    എത്ര കേട്ടാലും മതി ആവുന്നില്ല ഈ പാട്ട് 🙏😭😭ആമേൻ നന്ദി യേശു അപ്പ

  • @LaluPampady
    @LaluPampady 2 місяці тому +3

    ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാൻ..കേട്ടിരിക്കാൻ എത്രയോ അനുഗ്രഹമാണ്..നന്ദി സഹോദരങ്ങളെ....

  • @georgephilip8614
    @georgephilip8614 6 днів тому +1

    Amen amen amen

  • @drmathewjeshurun7225
    @drmathewjeshurun7225 3 місяці тому +1

    I am an Evangelist.. Many times i heard.. Still i will.. It's my testimony.. No.. It's our testimony.. Ty.. 😭

  • @gazalcj3445
    @gazalcj3445 5 місяців тому +2

    വളരെ ഹൃദ്യമായ ഗാനം മുന്നിൽ എല്ലാം വഴി അടയുമ്പോൾ പാടി ധൈര്യം പകരാൻ സാധിക്കും

  • @sujithasr4493
    @sujithasr4493 6 місяців тому +2

    ആമേൻ വിശ്വാ സത്തോ ടെ പാടാം സ്തോത്രം ഹല്ലേലുയ സ്തോത്രം GOD BLESS YOU more and more 🙏🏻🙏🏻🙏🏻

  • @bytescoder
    @bytescoder Місяць тому +1

    Bro i think that song is written for mee🥹🕊️. Exceptional soulful singing May god bless you all❤️❤️❤️❤️

  • @aleyammasunny5109
    @aleyammasunny5109 7 місяців тому +4

    കേട്ടിട്ടും കേട്ടിട്ടും മതിയകുന്നില്ല

  • @shyjak4060
    @shyjak4060 Місяць тому +1

    Sthothram Sthothram Sthothram ❤❤❤

  • @kunjusree
    @kunjusree 7 місяців тому +1

    വളരെ ഹൃദസ്പർശിയായ ഒരു ഗാനം പാടിയ ടീമിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️

  • @alicejohn3049
    @alicejohn3049 4 місяці тому +1

    What a blessed nice song❤.othiri ishtamanu ee song.ethra thavana kettalum mathi varilla.athrakku hrudayathe santhoshippikkunna song.Very nice❤❤❤❤❤❤

  • @ajeeshmichel855
    @ajeeshmichel855 5 місяців тому

    വളരെ അധികം പരിശുദ്ധമാവിന്റെ സാനിധ്യം അനുഭവിക്കാൻ കഴിയുന്നു.

  • @rosammathankamma5874
    @rosammathankamma5874 6 місяців тому +1

    Oh. Great.. Glorious, meaningful heavenly songs... Create transformation, and transfiguration. 🙏🙏

  • @sheejaanandan7659
    @sheejaanandan7659 6 місяців тому +1

    ഹല്ലേലൂയ ആമേന്‍❤

  • @susammavarghese773
    @susammavarghese773 4 місяці тому

    Amen Amen Amen Amen Amen Amen Amen🙏🙏🙏
    Karthave Angakke Sthothram Appa

  • @sijichacko5760
    @sijichacko5760 4 місяці тому +3

    മുന്നിലൊരു ചോടുവെപ്പാൻ
    മാത്രമിട കാണുന്നു ഞാൻ
    ആയതു മതിയെനിക്ക്
    ശേഷമെല്ലാം ദൈവഹിതം
    1. എന്റെ ഭാവി എല്ലാം എന്റെ
    ദൈവമറിയുന്നു എന്ന്
    പൂർണ്ണ സമാധാനത്തോടെ
    നാൾ മുഴുവൻ പാടീടും ഞാൻ..
    2. അടുത്ത ചോടറിയാതെ
    ഇരിപ്പതെന്തനുഗ്രഹം
    തനിച്ചെന്നെ നടത്താതെ
    വലതുകൈ പിടിക്കും താൻ
    3. ദോഷമായിട്ടൊന്നും എന്നോട്
    എന്റെ താതൻ ചെയ്കയില്ല
    എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നേഹിക്കുന്നു

  • @alicejohn3049
    @alicejohn3049 3 місяці тому

    2:56 Thanichenne nadathathe valathu kai pidikkum ente yesu❤️❤️❤️ethra hrudayathe thodunna song❤

  • @sheebabr
    @sheebabr Місяць тому +5

    പാട്ടു കൊള്ളാം ഒരു കാര്യം ആ ചെരുപ്പ് ഒന്നു പുറത്തു ഇട്ടിട്ടു നിന്ന് എങ്കിൽ കൊള്ളാമായിരുന്നു ദൈവ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന സ്ഥലം അല്ലെ മോശയോട് ദൈവം പറഞ്ഞു നീ നിൽക്കുന്ന സ്ഥലം വിശുദ്ധമകയാൽ കാലിൽ ചെരിപ്പ് അഴിച്ചു കളകാ എന്ന് അത് കൊണ്ട് ഇനി എങ്കിലും എവിടെ ആയാൽ ദൈവം സന്നിധിയിൽ നിൽക്കുമ്പോൾ ചെരിപ്പ് പുറത്തു ഇട്ടിട്ടു നിൽക്കുന്നത് നല്ലത് ആയിരിക്കും മോശയെക്കാൾ വലിയവർ അല്ലല്ലോ നമ്മൾ

  • @user-ec1yj7qd9t
    @user-ec1yj7qd9t 5 місяців тому +1

    ആദരാണിയനായ മഹാകവി സൈമൺ സാറിന്റെ അനുഗ്രഹിക്കപ്പെട്ട പാട്ടാണ് ഇത്.

    • @renireji7422
      @renireji7422 5 місяців тому

      starting Line ഇത് തന്നെയാണോ

    • @tabernaclepentecostalchurc405
      @tabernaclepentecostalchurc405  5 місяців тому +2

      Ente bhaviyellaamente daivamariyunnuvennu
      Poornna samaadhaanaamode naal muzhuvan paadidum njan
      എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു
      പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
      Munniloru chodu veyppaan maathramida kaanunnu njaan
      Aayathu mathiyenikku sheshamellaam daivahitham
      മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
      ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
      Lokayirul neengidumbol swarggamenmel shobhichidum
      Enne yanugamikkenna nerthaswaram kettidum njaan
      ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
      എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
      Adutha chodariyaathe irippathenth anugraham
      Thanichenne nadathaathe valathu kai pidikkum thaan
      അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
      തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ
      Thalarnnoren manamenne kaninjitha kadaakshikkum
      Paramesha suthan thannil samaashwasich irunnidum
      തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
      പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും
      Kazhchayaal njaan nadakkukil enikkenthu prashamsippaan
      Vishwaasathaal nadakolvaan krupa nalkumen rakshakan
      കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
      വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ
      Thanichu njaan velichathil nadappathil anugraham
      Irulilen maheshanod orumichu charippathaam
      തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
      ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം
      Dinamprathi varunnoru vishamatha sahichu njaan
      Viruthinaay daivaseeyon nagariyod ananjidum
      ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
      വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും

  • @aleyammasunny5109
    @aleyammasunny5109 7 місяців тому +2

    Heart touching song

  • @alicejohn3049
    @alicejohn3049 3 місяці тому

    Oru divasam ethra thavana kettu santhoshichalum mathi varilla❤❤❤🙏🙏🙏

  • @eapenthomas9958
    @eapenthomas9958 6 місяців тому +1

    Amen!! blessed song and worship.God bless you all.❤

  • @mathewts4450
    @mathewts4450 6 місяців тому +1

    This is great song and heart touch god bless all

  • @josongeorgekddc6171
    @josongeorgekddc6171 5 місяців тому

    Song of Great man of God MAHAKAVI K.V Simo Sir

  • @jyothipradeep6751
    @jyothipradeep6751 6 місяців тому +1

    Thanks god 🙏 god bless yours ❤

  • @SharonMediaTV
    @SharonMediaTV 7 місяців тому +7

    Ente bhaviyellaamente daivamariyunnuvennu
    Poornna samaadhaanaamode naal muzhuvan paadidum njan
    എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു
    പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
    Munniloru chodu veyppaan maathramida kaanunnu njaan
    Aayathu mathiyenikku sheshamellaam daivahitham
    മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
    ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
    Lokayirul neengidumbol swarggamenmel shobhichidum
    Enne yanugamikkenna nerthaswaram kettidum njaan
    ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
    എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
    Adutha chodariyaathe irippathenth anugraham
    Thanichenne nadathaathe valathu kai pidikkum thaan
    അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
    തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ
    Thalarnnoren manamenne kaninjitha kadaakshikkum
    Paramesha suthan thannil samaashwasich irunnidum
    തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
    പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും
    Kazhchayaal njaan nadakkukil enikkenthu prashamsippaan
    Vishwaasathaal nadakolvaan krupa nalkumen rakshakan
    കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
    വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ
    Thanichu njaan velichathil nadappathil anugraham
    Irulilen maheshanod orumichu charippathaam
    തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
    ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം
    Dinamprathi varunnoru vishamatha sahichu njaan
    Viruthinaay daivaseeyon nagariyod ananjidum
    ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
    വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും
    Written by:
    k simon

  • @angelaneesh8321
    @angelaneesh8321 5 місяців тому

    Amen, Thank you Jesus 🙏 🙏🙏

  • @AnishVarghese-lw4ow
    @AnishVarghese-lw4ow 6 місяців тому +1

    Amen

  • @RR-yd8gt
    @RR-yd8gt 7 місяців тому +1

    My favourite song....,,,🙏

  • @albinsabu3927
    @albinsabu3927 5 місяців тому

    Amen ❤️ Thank you loard

  • @shajiayroor5224
    @shajiayroor5224 6 місяців тому

    ആമേൻ 🙏

  • @nishasusanphilip
    @nishasusanphilip 8 місяців тому +1

    Amen, Amen 🙌🏻

  • @reenasojan234
    @reenasojan234 6 місяців тому

    Ente chankkayappa❤❤

  • @blackswan4736
    @blackswan4736 3 місяці тому

    Support me Lord 🙏🏻with your arms until I'm reach there in complete peace❤️🙇🏻‍♀️

  • @user-kt1qw1uo7m
    @user-kt1qw1uo7m 7 місяців тому +1

    Amen🙏

  • @prasadgeorge7059
    @prasadgeorge7059 5 місяців тому

    Awesome guys, really felt the spiritual presence 😊 God bless you all who work behind the scenes and thanks for sharing

  • @ajayalan9173
    @ajayalan9173 2 місяці тому

    Amen amen amen 🙏

  • @k.varghese6197
    @k.varghese6197 5 місяців тому

    Heart touching song,sung well

  • @johnsonjohnson1815
    @johnsonjohnson1815 5 місяців тому

    Praise the Lord

  • @josongeorgekddc6171
    @josongeorgekddc6171 5 місяців тому

    Same Tune velichathin kathirikal vilnghumi samayathe by K V.Somon

  • @babuvarghese9380
    @babuvarghese9380 6 місяців тому

    Very nice song
    God bless you all 🎉

  • @rajusara2750
    @rajusara2750 4 місяці тому

    Very good song thanks

  • @sunijohn1438
    @sunijohn1438 5 місяців тому

    Praise the Lord....❤

  • @reenaajit9354
    @reenaajit9354 4 місяці тому

    Oh.... Jesus amen

  • @jijipappachan8420
    @jijipappachan8420 7 місяців тому

    Amen Amen…Blessed worship…God Bless You All🙏

  • @rajusara2750
    @rajusara2750 5 місяців тому

    Very good song. Thanks amen.

  • @jolammajoy1041
    @jolammajoy1041 5 місяців тому

    Very touching song

  • @josepiousvarghese5839
    @josepiousvarghese5839 3 місяці тому

    AMEN🙏

  • @gemsofgrace6056
    @gemsofgrace6056 5 місяців тому

    Amen!

  • @jinsyshiju96
    @jinsyshiju96 5 місяців тому

    Amen🙏🙏🙏

  • @helenrubyroses4056
    @helenrubyroses4056 5 місяців тому

    Wonderful

  • @kochumoljomon1455
    @kochumoljomon1455 6 місяців тому

    Blessed song. Amen

  • @roypodiyan4515
    @roypodiyan4515 7 місяців тому

    God blessed song 🙏🙏🙏

  • @prasadgeorge7059
    @prasadgeorge7059 5 місяців тому

    This will hit a million views soon

  • @jmCan
    @jmCan 7 місяців тому

    Blessed to hear...

  • @alicejohn3049
    @alicejohn3049 4 місяці тому +1

    Heart touching song.❤❤❤kettittu pinneyum pinneyum kelkkan kothiyanu.Valare feel ulla ee song padunna deivadasanmare deivam dharalam anugrahikkatte.Amen❤❤❤❤

  • @josongeorgekddc6171
    @josongeorgekddc6171 5 місяців тому

    Dhinamathin thudasathil maneuvering mukabujam darishicha naranoturu

  • @nehemiahchrissaji6317
    @nehemiahchrissaji6317 5 місяців тому

    🙏 yesuappa ❤

  • @bibinkummalloor
    @bibinkummalloor 6 місяців тому

  • @user-hw2eg6px9r
    @user-hw2eg6px9r Місяць тому

    Ammen

  • @harishahimas6217
    @harishahimas6217 6 місяців тому

    ஸ்தோத்திரம்

  • @renyrajan9851
    @renyrajan9851 8 місяців тому

    🙏

  • @cottagirititus3138
    @cottagirititus3138 5 місяців тому

    Wondering where this song was hidden.

  • @reenasojan234
    @reenasojan234 6 місяців тому

    Ente ponnappacha❤❤

  • @jayaluke2943
    @jayaluke2943 5 місяців тому

    Amen🙏🏻🙌🧎‍♀️

  • @blessonvarghese310
    @blessonvarghese310 2 місяці тому

    can you share the full lyrics?

    • @tabernaclepentecostalchurc405
      @tabernaclepentecostalchurc405  2 місяці тому

      @tabernaclepentecostalchurc405
      • 2 months ago
      Ente bhaviyellaamente daivamariyunnuvennu
      Poornna samaadhaanaamode naal muzhuvan paadidum njan
      എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു
      പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
      Munniloru chodu veyppaan maathramida kaanunnu njaan
      Aayathu mathiyenikku sheshamellaam daivahitham
      മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
      ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
      Lokayirul neengidumbol swarggamenmel shobhichidum
      Enne yanugamikkenna nerthaswaram kettidum njaan
      ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
      എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
      Adutha chodariyaathe irippathenth anugraham
      Thanichenne nadathaathe valathu kai pidikkum thaan
      അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
      തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ
      Thalarnnoren manamenne kaninjitha kadaakshikkum
      Paramesha suthan thannil samaashwasich irunnidum
      തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
      പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും
      Kazhchayaal njaan nadakkukil enikkenthu prashamsippaan
      Vishwaasathaal nadakolvaan krupa nalkumen rakshakan
      കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
      വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ
      Thanichu njaan velichathil nadappathil anugraham
      Irulilen maheshanod orumichu charippathaam
      തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
      ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം
      Dinamprathi varunnoru vishamatha sahichu njaan
      Viruthinaay daivaseeyon nagariyod ananjidum
      ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
      വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും

  • @amalmathew5571
    @amalmathew5571 3 місяці тому

    Can i get the lyrics

    • @tabernaclepentecostalchurc405
      @tabernaclepentecostalchurc405  3 місяці тому

  • @petervarghese4226
    @petervarghese4226 4 місяці тому

    Hello! Which church in UK is this?

  • @edisonbedakkad4840
    @edisonbedakkad4840 4 місяці тому

    ഈ പാട്ടിന്റെ തുടക്കം ഏതാ

    • @tabernaclepentecostalchurc405
      @tabernaclepentecostalchurc405  4 місяці тому

      Ente bhaviyellaamente daivamariyunnuvennu
      Poornna samaadhaanaamode naal muzhuvan paadidum njan
      എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു
      പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ

  • @sunilkandathil185
    @sunilkandathil185 4 місяці тому

    God bless you

  • @savalindia6643
    @savalindia6643 5 місяців тому

    ഈ പാടുന്നവരെ കണ്ടാൽ പട്ടും നടപ്പും പരസ്പരം വിരുദ്ധം.

  • @sallyjames1491
    @sallyjames1491 4 місяці тому

    Amen

  • @ashlyjohnson2956
    @ashlyjohnson2956 7 місяців тому

    Amen 🙏

  • @ST-ck3vc
    @ST-ck3vc 6 місяців тому

    Amen

  • @itsme7806
    @itsme7806 4 місяці тому

    Amen

  • @jessyjacob1315
    @jessyjacob1315 6 місяців тому

    Amen

  • @SajiPhilippose
    @SajiPhilippose 6 місяців тому

    Amen

  • @anujam.s2038
    @anujam.s2038 8 місяців тому

    Amen🙏