എന്തു ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത്... ഞങ്ങളുടെ വീട് വർക്കേഴ്സ് കുളമാക്കി... മിഷീന്റെ ടയർ പാട് ഓയിൽ അടിച്ചപ്പോൾ തെളിഞ്ഞു വന്നു... ആകെ ബോർ ആയി.. റിപോളിഷ് ചെയ്യാൻ തുടങ്ങുവാ ഹൗസ് വാമിങ് കഴിഞ്ഞു one മന്ത് ആയിട്ടുള്ളു... സങ്കടം ആയി.... (Can you help me )
Super
1100 ചെയ്യാൻ ഏകദെശം എത്ര എമൗണ്ട് വരുന്നത്
60000
@@youtubeismyguide1281 40000 കൊടുത്തു
എന്തു ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത്... ഞങ്ങളുടെ വീട് വർക്കേഴ്സ് കുളമാക്കി... മിഷീന്റെ ടയർ പാട് ഓയിൽ അടിച്ചപ്പോൾ തെളിഞ്ഞു വന്നു... ആകെ ബോർ ആയി.. റിപോളിഷ് ചെയ്യാൻ തുടങ്ങുവാ ഹൗസ് വാമിങ് കഴിഞ്ഞു one മന്ത് ആയിട്ടുള്ളു... സങ്കടം ആയി.... (Can you help me )
Ippol Ath poyo?
Njangalude veedinum same thanne..machine nte adayalam boraayitt und..ith engne ready aakum?
ഞങ്ങൾ വീണ്ടു ആദ്യം തുടങ്ങി റീ പോളിഷ് ചെയ്തു... ഇപ്പോൾ വൃത്തി ആയിട്ടുണ്ട്..
@ oil polish maathraano veendum cheythe?
Allengil aadyam muthale Kure thavana cheytho?
Sqfeet. Rate
എത്ര ദിവസം എടുക്കും 1000 sqft പോളിഷ് ചെയ്യാൻ 😊
ഫിറ്റിങ് പോളിഷ് അടക്കം 1മാസം എടുക്കും
Tottal.prise