Petti autorickshaw ethra paint adichalum bmw aakulallo. Altimate problem is players mentality and lack of intensity. Vazhakale paranju vittu intensity ulla players ne next season sign cheith team set aakuka.
Yes.. Bro oru reality check aavishym aayrnnu.. Innalthe matchin munb bhayanghara expectations aayrnnu ath innalathe match kandappo kuude theernnu.. Ee football basics polum ariyathavnmr aan nmmde players... Team set aay varaan oru paad time edukkum 😪😪keep your expectations low athre paryan ullu🙌🙌
Correction: ineos signed zirzkee,ten hag wanted an experienced striker Ten hag wanted gravenbench but recruitment team scouted mount The main problem of united is recruitment team they scouted Aaron wan bissaka out of 801 shortlisted right back😅
Everything is ten hag suggession - erik hag was given full backing to sign players thats why ruben is appointed as a coach(not manager) Erik hag created a mini netherland fc in an English club but but he is not the problem 🤡😃
Don't worry guyzz... ഒരു കളി അല്ലേ കഴിഞ്ഞുള്ളൂ. പുതിയ സിസ്റ്റം implement ചെയ്യാൻ കുറച്ച് സമയം എടുക്കും. പിന്നെ ഇൻ്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് അമോറിം ആകെ 3 ദിവസം ആയല്ലെ ഉള്ളൂ ഈ ഫുൾ സ്ക്വാഡ് നേ വെച്ച് പരിശീലിപ്പിക്കാൻ. Ipswich town ഇൻ്റർനാഷണൽ ബ്രേക്കിലും ഫുൾ സ്ക്വാഡ് വെച്ചാണ് പ്രാക്ടീസ് ചെയ്തത്. എല്ലാം ശരിയാകും...💪
Sherikkum nammale players thenne aan problem, chela games l onnum tactics thenne venda aavshym illa jaykaan, just aa or quality indayal mathi cherya teaminte koode ello jaykaaaan,, ethra trainingn kittyaalum or lottayu nadkula
E season pullikaranu kodkuka allathe over expectation kodkathe irikka..e season pulikaran nannay observe cheyyatte ..oru vidathil ithram games starting thanne varunnad nalladanu..namude playersinde vulnerability exposure avanam..ennal mathre are nirthanam.are porathakkanam..enn clear avu...so nammal korch shema kanikuka.amorim thanne anu nmde ..long term coach .idanu ende opinion
പഴയ ചവറുകൾ അത് പോലെ തന്നെ ടീമിൽ ഉള്ളിടത്തോളം amorim അല്ല pep വന്നാൽ പോലും ഇതൊക്കെ തന്നെ അവസ്ഥ 😬😬 ഈ വാഴകളെ ഒക്കെ പുറത്ത് എറിഞ്ഞു പുതിയ players നെ കൊണ്ട് വരുന്നത് വരെ ക്ഷമിച്ചേ പറ്റൂ. അത് വേറെ ഈ ബോറൻ കളി തന്നെ കാണേണ്ടി വരും 😬😬
@@aazadpaul5972 അവൻ പ്രസ്സും ചെയ്യില്ല..പിന്നെ linkup play ഇൽ ബോൾ പ്ലേയേഴ്‌സിനെ connect ചെയ്യാതെ എവിടോ തട്ടി ഇട്ടിട്ട് കണ്ടം വഴി ഓട്ടം ആണ്..what a waste 🙄🙄🙄
Barca യിൽ ഉണ്ടായിരുന്നത് ടെക്ടനിക്കലി ബ്രില്ലന്റ് ആയ players ആരുന്നു അവർക്ക് പുതിയ ഒരു ഫോർമേഷൻ okke വളരെ വേഗം സെറ്റ് ആകും MU ൽ അത് ഒരിക്കലും നടക്കില്ല നമ്മൾ ഇതു കുറച്ചു വർഷങ്ൾ ആയി കാണുന്നത് ആണ്... ഒരു കോച്ച് നു 3,4 വർഷം കൊടുത്തു നിലവിൽ ഉള്ള 5,6 players നെ മാറ്റിയാൽ മാത്രം ഒരു ഫോർമേഷൻ ഇമ്പ്ലിമെന്റ് ചെയ്യാൻ സാദിക്കും ദയവ് ചെയ്ത് കോച്ചിന്റ തോളിൽ കേറാൻ നിൽക്കരുത് അങ്ങേർക്ക് പറഞ്ഞു കൊടുക്കാനെ പറ്റു ഗ്രൗണ്ട് ൽ ഇറങ്ങേണ്ടത് players ആണ്
Rashid na ozhivakan time aayii..garnacho ball control durantham a..pinne oru positive thonniya correct time sub na eraki avar impact indayilalo ath cheyuthalo..sudden improvement expect cheyaruth reality nammal manasilakanam..antony next kali erakiyal nallath ayerunu..eriksen ,lukeshaw oke koduth ozhivakanam..opposite team high pressure cheyumpol nammala kali durantham avum...
Both case/erksn are damn slow bro.. We need intense players to play in this system.who are able to play in this system keep it and who can't play/slow sell ASAP. half time i think he only told them to do one thing it is jus keep the ball.we didn't lose the game its our luck.. Ipswich were really good..
തുടക്കം നിരാശയോടെ വന്നതായിരിക്കും നല്ലത് കാരണം ബാക്കി മാനേജേഴ്സ് എല്ലാം വരുമ്പോൾ കളി ജയിക്കും അവസാനം അവരെ ഫ്ലോപ്പ് ആയി പോകും പക്ഷേ ഇയാളുടെ ഒരു പ്രതീക്ഷ കാണുന്നുണ്ട് സമനിലയിൽ നിലയിൽ വന്നതുകൊണ്ട്
Bro epl aanu avde kalikkunnavar ivde Vann malamarikkum enn vshvasikkaruth especially strikers Portugese league pole aavila epl ivde oro chance miss chyumbol polm moonjiya medias athine thoookii veykkum
Stand out performers- Amaad, Mazroui, Onaana 🔥🔥🔥
പഴയ കുറച്ചു ചവറുകളെ എടുത്ത് കളയണം 😑
Rashford?
@@malankarasabu3996yes
👍🏻
@@malankarasabu3996 rashfrd ന്റെ time കഴിഞ്ഞു ഇത്രയും നാൾ പിടിച്ചു നിന്നത് സ്പീഡ് കൊണ്ട് മാത്രം ആണ് ഇനി ഉള്ള സ്പീഡ് കുറയാൻ തുടങ്ങുന്ന time ആയി
Sub aakam kalayan maathram undo🤌🏻? @@malankarasabu3996
ടെൻഗാഹ് തോറ്റ് തുടങ്ങി , അമോറിം സമനില എങ്കിലും പിടിച്ചു
മെച്ചം ഉണ്ട് !
Good observation 😂
Petti autorickshaw ethra paint adichalum bmw aakulallo. Altimate problem is players mentality and lack of intensity. Vazhakale paranju vittu intensity ulla players ne next season sign cheith team set aakuka.
Can you suggest few players?
@@malankarasabu3996 Sell Casemero and erikson. Bring Fdg, palacios, writs, Eze 🤷🏻♀️🤷🏻♀️🤷🏻♀️
Yes.. Bro oru reality check aavishym aayrnnu.. Innalthe matchin munb bhayanghara expectations aayrnnu ath innalathe match kandappo kuude theernnu.. Ee football basics polum ariyathavnmr aan nmmde players... Team set aay varaan oru paad time edukkum 😪😪keep your expectations low athre paryan ullu🙌🙌
ഇന്നലെ rashford ഗോൾ അടിക്കും എന്നുറപ്പായിരുന്നു.
Rashford becomes neymar as soon as a manager gets sacked.
But ഇന്നലെ അവൻ മോശം ആയിരുന്നു.
Correction: ineos signed zirzkee,ten hag wanted an experienced striker
Ten hag wanted gravenbench but recruitment team scouted mount
The main problem of united is recruitment team they scouted Aaron wan bissaka out of 801 shortlisted right back😅
Exp striker aya ronaldo ine pidich porathakiyatho
Pinne mount ten hag an mount ine suggest cheythath
Everything is ten hag suggession - erik hag was given full backing to sign players thats why ruben is appointed as a coach(not manager)
Erik hag created a mini netherland fc in an English club
but but he is not the problem 🤡😃
@@adhumon55 this is the issue when people like you listen to random youtubers , 🤡 read the article published by laurie, David ornestin
Don't worry guyzz... ഒരു കളി അല്ലേ കഴിഞ്ഞുള്ളൂ.
പുതിയ സിസ്റ്റം implement ചെയ്യാൻ കുറച്ച് സമയം എടുക്കും. പിന്നെ ഇൻ്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് അമോറിം ആകെ 3 ദിവസം ആയല്ലെ ഉള്ളൂ ഈ ഫുൾ സ്ക്വാഡ് നേ വെച്ച് പരിശീലിപ്പിക്കാൻ. Ipswich town ഇൻ്റർനാഷണൽ ബ്രേക്കിലും ഫുൾ സ്ക്വാഡ് വെച്ചാണ് പ്രാക്ടീസ് ചെയ്തത്.
എല്ലാം ശരിയാകും...💪
പറിക്കും...😊 അപ്പുറത്തെ സിറ്റി തോൽക്കുമ്പോൾ ashwsikam
Yes it will take a lot of time..
Proper review 👍
ആന്റണി ഉണ്ടായിരുന്നേൽ ഹാട്രിക്ക് അടിച്ചേനെ 🎉
😂😂
Sherikkum nammale players thenne aan problem, chela games l onnum tactics thenne venda aavshym illa jaykaan, just aa or quality indayal mathi cherya teaminte koode ello jaykaaaan,, ethra trainingn kittyaalum or lottayu nadkula
ആദ്യത്തെ 2 min🔥
പിന്നെ പഴയ utd
Mid ഒക്കെ വിശാലമായിട്ട് തുറന്നു കൊടുത്തു ഇട്ടിരിക്കുന്നു
Yeah bro.. Bcoz he started with casemero and ericksen both are very slow. Once Kobbie and ugarte.comes then it's good let's see
E season pullikaranu kodkuka allathe over expectation kodkathe irikka..e season pulikaran nannay observe cheyyatte ..oru vidathil ithram games starting thanne varunnad nalladanu..namude playersinde vulnerability exposure avanam..ennal mathre are nirthanam.are porathakkanam..enn clear avu...so nammal korch shema kanikuka.amorim thanne anu nmde ..long term coach .idanu ende opinion
Aare nirtharuth enn aathye ellarkum ariyam😂😂..badgeinod thalparyam illatha ellathinim edth purathidanam
Eth tane ale Ten Hag vannapolum parajath
പഴയ ചവറുകൾ അത് പോലെ തന്നെ ടീമിൽ ഉള്ളിടത്തോളം amorim അല്ല pep വന്നാൽ പോലും ഇതൊക്കെ തന്നെ അവസ്ഥ 😬😬 ഈ വാഴകളെ ഒക്കെ പുറത്ത് എറിഞ്ഞു പുതിയ players നെ കൊണ്ട് വരുന്നത് വരെ ക്ഷമിച്ചേ പറ്റൂ. അത് വേറെ ഈ ബോറൻ കളി തന്നെ കാണേണ്ടി വരും 😬😬
Unitedil aaru vannalum vazha aakum
Pazhaya kore players und bro. Ellathinem eduth purath kalayanam. New Players varatte👍🏼❤
amad ne adhikam ivanmar involve cheyikilla..max ball kittyal garnachoyude side ilekka kodukane
Amad is far better than garnacho
Mourinho vibes in post match press conference 😅
rashford നെ എടുത്ത് കളയണം
Rashford goal adichalo 😂
Yes . He doesn't even do the press
Yess ang dooorey kalayanam 😂😂
ok
@@aazadpaul5972 അവൻ പ്രസ്സും ചെയ്യില്ല..പിന്നെ linkup play ഇൽ ബോൾ പ്ലേയേഴ്‌സിനെ connect ചെയ്യാതെ എവിടോ തട്ടി ഇട്ടിട്ട് കണ്ടം വഴി ഓട്ടം ആണ്..what a waste 🙄🙄🙄
Garnacho sub aytt iranganath aan kurach koode impact. Erikson kke prayam aayi. Dalot puthiya system aytt adapt aavnm. Bt Amad, Mazraoui, kke valre talented aan.
Dalot dont using his brain very poor😢
Happy married life bro😂
Best performance or player in current man u squad is Amad Dialo
Barca യിൽ ഉണ്ടായിരുന്നത് ടെക്ടനിക്കലി ബ്രില്ലന്റ് ആയ players ആരുന്നു അവർക്ക് പുതിയ ഒരു ഫോർമേഷൻ okke വളരെ വേഗം സെറ്റ് ആകും MU ൽ അത് ഒരിക്കലും നടക്കില്ല നമ്മൾ ഇതു കുറച്ചു വർഷങ്ൾ ആയി കാണുന്നത് ആണ്... ഒരു കോച്ച് നു 3,4 വർഷം കൊടുത്തു നിലവിൽ ഉള്ള 5,6 players നെ മാറ്റിയാൽ മാത്രം ഒരു ഫോർമേഷൻ ഇമ്പ്ലിമെന്റ് ചെയ്യാൻ സാദിക്കും ദയവ് ചെയ്ത് കോച്ചിന്റ തോളിൽ കേറാൻ നിൽക്കരുത് അങ്ങേർക്ക് പറഞ്ഞു കൊടുക്കാനെ പറ്റു ഗ്രൗണ്ട് ൽ ഇറങ്ങേണ്ടത് players ആണ്
System maari💥
Players 🤦♂️🤦♂️🤦♂️
നിന്നെക്കാളും നന്നായി കളിക്കും...😊
@todd-ct8qc ennekal nanayi kalichal epl adikumo 😅😅 oole 😅😅😅
Yoro um martinezum vanaal mazaroui ikk dalotin pakaram kalikaan pattm
ഒരു മാറ്റം പ്രതീക്ഷിച്ച എനിക്ക് മാറ്റം വന്നു ഇനി ഇങ്ങനെ മാറ്റം പ്രതീക്ഷിക്കരുത് എന്ന്😂😢
😂😂
😂
Rashford 🔥🔥🔥ചെക്കൻ ഒരു രക്ഷയും ഇല്ല 😎
😂😂
Time edukum bhai thirich verum. Peksha ennalethe onana op arunn . rekshapetta mathiyarnn 🙃
Enik +ve thanneya thonunnath
Last fans happy aakiyath enik eshttamayi egane vende oru coach
Dalot ine kond ee systemthil wingback kalikaan pattm enn thonunilla
Some Players are just not good enough to play for United ❤
Ingerde system thil ......LWB&RWB athupole ..Two AM eee role nalla World class players vannitte karyam ollu ...luiz diaz ne pole pure ballers venam
Malacia, Luke shaw, Lindelof, Maguire, Rashford, Eriksen, Ingane kore pere team il ninne offload cheyyanam.
Rashid na ozhivakan time aayii..garnacho ball control durantham a..pinne oru positive thonniya correct time sub na eraki avar impact indayilalo ath cheyuthalo..sudden improvement expect cheyaruth reality nammal manasilakanam..antony next kali erakiyal nallath ayerunu..eriksen ,lukeshaw oke koduth ozhivakanam..opposite team high pressure cheyumpol nammala kali durantham avum...
Bro catering work ano.. 😅
Bro evida
❤❤❤
Bro.. lower your expectations..
Vannit 2 days kond adich marikkaan ith kuppiyil ninn vanna bootham onnm allaalo?
Ath tanne alle njnum paranje
We need a good striker
Cristiano?
@@Deku1302not that aged famer, we need a young blood. Sesko/gyokeres
@@aswinsivadas9401 your grand parents's grand parents also might have been farmers. Also value farmers, since they are feeding us.
@@Deku1302 that was out of context. But still falling into the same pit over and over again is not intelligence, it is stupidity.
Both case/erksn are damn slow bro.. We need intense players to play in this system.who are able to play in this system keep it and who can't play/slow sell ASAP. half time i think he only told them to do one thing it is jus keep the ball.we didn't lose the game its our luck.. Ipswich were really good..
ഡിഫെൻസ് വരുമ്പോ പൊസിഷനിൽ ആൾ വരുന്നുണ്ട് but അവർ അവിടെ വേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല വെറുതെ നിക്കുകയാ ഉണ്ടായേ
Omari hutchinson 🔥🤫
Ipl auction kando bro
Hutchinson seen ahnn❤
❤
ONANA🔥
Inn white shirt ann itte appo innanalle kalyanam
Hloo THF Broo❤
Kalikan vayya united players
Adhayam njn thanne
Dont worry guys, he has some plans, will wait for it...
, ഇന്നലത്തെ കളിയെ പറ്റി കൂടുതൽ ഒന്നും പറയാനില്ല. പക്ഷെ ipswich ആയത്കൊണ്ട് കൊറച്ച് കൂടെ expect ചെയ്തു
adyam loss or draw thanne nallath
Yes and he got to know it is not an easy job.. It takes time
Onana - Deligt - yoro - Martinez - Amad - Ugarte - Mainoo - Dalot - Bruno - Garnancho - Rashford ❤️
3-4-2-1
Rashford 💩💩💩. ഇതുപോലൊരു 🔥💩 നു പ്രീമിയർ ലീഗിലെ ഏതെങ്കിലും ഒരു ക്ലബ്ബിൽ കളിക്കാനുള്ള യോഗ്യത ഉണ്ടോ 😆
Dalot.. Garnacho onnm startt cheyyyrth
@@razimadappally1152 Dalot entha prshnm bro ???
Oru inverted wing backinulla technical ability illa@@GGMU2012MU
ശരിയാവും
Positioning players eppalum lost cheyunnu athu amiron eduth paranjath nannayi ❤
Mighty Tottenham നെ തോൽപിച്ച Ipswich നെ സമനിലയിൽ തളച്ചില്ലേ...
അത് ഭീകരം.
Amorim ൽ നമുക്ക് വിശ്വാസം അർപ്പിക്കാം.
🤞
Underated comment 😂❤
Rash vAAANM 😢
Rashford vazhaye eduth kalayanam
എന്തോരം goal ആണു അടിച്ചു കൂട്ടുന്നത്,amorium 🥶🥶
Tholkanda kali aahrnu😢😢😢
First comment 😄❤️
A driver can't drive a car that already crashed by previous driver.
Naoh is better than rashford😌
Amorim ball 🎉
Onana 🔥
Enthoke anelum players old thane alle
കളിക്കാരെ കളയാതെ ഒരു രക്ഷാ ഇല്ല
Lets talk about mo salah 🔥👑
😴🛌🏿
ഹമ്മാദ് ആൻഡ് ഹമുറിം ഇസ് ബെസ്റ് കോംബോ
ഒടുക്കവും നിരാശ 😂🤭
ഒരു ഉറപ്പ് പറയാൻ പറ്റുന്നില്ല ലെ 😂
Bro korach kali tholkkatte 🙌🏼 illenkil rashford, Shaw, Maguire,lindelof , bruno ,casemiro ,Erikson okke kadich thoongi nikkum 🤢
Maguire വരും എല്ലാം ശെരിയാവും.
കളി മാറ്റം ഉണ്ട്.
Oru kali alle kazinnitollu ella kunnakaleyum kanich theram 🔥😼😼😼😼
തുടക്കം നിരാശയോടെ വന്നതായിരിക്കും നല്ലത് കാരണം ബാക്കി മാനേജേഴ്സ് എല്ലാം വരുമ്പോൾ കളി ജയിക്കും അവസാനം അവരെ ഫ്ലോപ്പ് ആയി പോകും പക്ഷേ ഇയാളുടെ ഒരു പ്രതീക്ഷ കാണുന്നുണ്ട് സമനിലയിൽ നിലയിൽ വന്നതുകൊണ്ട്
Ath satyam.
Ragnick
Ole
Amad what a team player. No surprise his idol is messi
Amorim നോടു പറയാൻ ഉള്ളത് tenhag നിന്നെക്കാൾ മിടുക്കൻ ആയിരുന്നു ajax ല്... ഇത് epl ആണ്
epl nte alla MU nte problem aanu... epl overrated cause it's always got media attention
Garnacho Dalot oke waste
Ath സാരില്യ അപ്പുറത്ത് സിറ്റി തോൽക്കുന്നുണ്ട്...😊
സിറ്റി തോറ്റാൽ യുണൈറ്റഡ്ന് പോയ്ന്റ്സ് കിട്ടുമോ ബ്രോ 😌
@Sreekumar_ യുണൈറ്റഡ് fans അങ്ങനെയെങ്കിലും ഒന്നു ആശ്വസിക്കട്ടെ മോനു... 😊
Pazhya veedu ethra putti adichitum karyam illaaa, potti potti povullu ath appo 😂.... Build new one
Victor goyekered vartte 70 million🔥
Bro epl aanu avde kalikkunnavar ivde Vann malamarikkum enn vshvasikkaruth especially strikers
Portugese league pole aavila epl ivde oro chance miss chyumbol polm moonjiya medias athine thoookii veykkum
Wait and see 🥲ennnanlllo
❤
❤
❤