ഹാരിസിനെ എല്ലാ വീഡിയോകളും പ്രത്യേകതകൾ ഉള്ളതാണ് താങ്കളുടെ അവതരണ ശൈലിയും നിഷ്കളങ്കതയും ഏത് വിഷയം എടുത്താലും അത് പൂർണമായി അനാവരണം ചെയ്ത് അവതരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് താങ്കളുടെ ശൈലി... അതാണ് താങ്കളുടെ ചാനൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഘടകം❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ ഇനിയും ആളുകൾ മുന്നോട് വരട്ടെ നല്ല മാർക്കറ്റിങ് ഉള്ള സാധനം ആണ് എല്ലാവർക്കും കഴികല്ലോ ഒരുപാട് പേര് ഇതു കഴികാത്തവർ ഉണ്ട് അവരുടെ ആഗ്രഹം നടക്കട്ടെ 🙏🙏🙏🥰🥰
നമ്മുടെ മലയാളികൾ ഇങ്ങനെയാ നിരുത്സാഹപ്പെടുത്തും എന്നിട്ട് മറ്റു നാടുകളിൽ പോയി വല്ലവന്റെയും തോട്ടത്തിൽ ആട് ജീവിതം നടത്തും ഇത്തരം കാര്യങ്ങൾ കാണുമ്പോൾ നമുക്കൊരു തെയ്യാറെടുപ് നടത്തിക്കൂടെ
Plants use all colors of light for photosynthesis, but different colors can help plants achieve different goals: Violet-blue light (400-520 nanometers): Encourages chlorophyll absorption, photosynthesis, and growth Red light (610-720 nanometers): Promotes flowering and budding, and supports stem growth, leaf expansion, germination, and dormancy Blue light: Responsible for chlorophyll production, root growth, and leaf thickness Green light (500-600 nanometers): More photosynthetically efficient than blue light, and helps plants regulate their growth and development. It's also beneficial for plants that grow in shady areas.
ഇക്ക ഞാൻ കുറച്ചു സ്ഥലത്തു പരീക്ഷിച്ചു ഒരു വർഷം ആയപ്പോൾക്കും കായ ആയി അടിപൊളി ആയി ഉണ്ണ്ടാക്കാൻ കഴിയും ഞാൻ നിങ്ങളെ വൈഫിന്റെ കൂട്ടുകാരി അഫീഫ ന്റെ താത്ത ആണ് മേഴത്തൂർ വഴി വരുബോൾ എന്റെ വീട്ടിൽ വരണo
Terrace il cover, chedi chatti, എന്നിവയിൽ മണ്ണിട്ട് parapet ലേക്ക് വെച്ച് കൊടുത്താൽ മതി. Weekly twice വെള്ളംകുറച്ചു mathi. Two numbers ഇവിടെ വെച്ച്. 6 സെൻ്ററിൽ വീട്.
അടിപൊളി ലൈറ്റ്സ് ഒക്കെ ഇട്ട് രാത്രി കാഴ്ച കാണിക്കുമെന്ന് വിചാരിച്ചു
ഡ്രോൺ ഷൂട്ട് കാണാൻ നല്ല ഭംഗിയുണ്ട് ❤❤❤
ഹാരിസിനെ എല്ലാ വീഡിയോകളും പ്രത്യേകതകൾ ഉള്ളതാണ് താങ്കളുടെ അവതരണ ശൈലിയും നിഷ്കളങ്കതയും ഏത് വിഷയം എടുത്താലും അത് പൂർണമായി അനാവരണം ചെയ്ത് അവതരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് താങ്കളുടെ ശൈലി... അതാണ് താങ്കളുടെ ചാനൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഘടകം❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰
തിരുവനന്തപുരം പാങ്ങോട് 15 ഏക്കറിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ഉണ്ട്
Aah payyantea malayalom payyanum resam Aayitund. Cherupathil thannea Achantea koodey iganea kattaku powliy mahnn😍😍🤗🤗💪💪💪
പത്തനം തിട്ട. ട്രിവാൻഡ്രം ഒക്കെ ഉണ്ട് 4 ഏകർ തോട്ടം. മലപ്പുറം ഉമ്മർ കുട്ടി 3 ഏകർ dragan ചെയ്യുന്നുണ്ട്
പൊളിച്ചു കൃഷിക്കാർ മുത്താണ് ❤❤❤
In 0:57 and 1:18 it's my father❤🎉
Please give mobile number i need plant
❤
പത്തനംതിട്ട റാന്നിയിൽ ജോസഫ് ചേട്ടന്റെ dragon fruit farm ഇണ്ട്. അതും 4 acr ആണ് 😊
Ee fruit fridge il vachu thanuthittu kazhikkanam..adipoli yannu..It's a healthy fruit
Yes. Taste koodum
Welcome sir to our Dakshinakannada ❤️
കോട്ടയം ബേക്കർ സ്കൂളിനോട് ചേർന്ന് CSI സ്‌ഥലത്തു ഇപ്പോൾ കൃഷി ചെയ്തു വിളവെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
സൂപ്പർ ഇനിയും ആളുകൾ മുന്നോട് വരട്ടെ നല്ല മാർക്കറ്റിങ് ഉള്ള സാധനം ആണ് എല്ലാവർക്കും കഴികല്ലോ ഒരുപാട് പേര് ഇതു കഴികാത്തവർ ഉണ്ട് അവരുടെ ആഗ്രഹം നടക്കട്ടെ 🙏🙏🙏🥰🥰
The effort taken by the farmer is great. Congratulations.
ആ രാത്രിയുടെ ലൈറ്റിംഗ് എടുക്കാമായിരുന്നു❤❤❤❤ miss ആക്കിയില്ലേ😂😂
WADRFULL MASSAGE 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
നമ്മുടെ മലയാളികൾ ഇങ്ങനെയാ നിരുത്സാഹപ്പെടുത്തും എന്നിട്ട് മറ്റു നാടുകളിൽ പോയി വല്ലവന്റെയും തോട്ടത്തിൽ ആട് ജീവിതം നടത്തും ഇത്തരം കാര്യങ്ങൾ കാണുമ്പോൾ നമുക്കൊരു തെയ്യാറെടുപ് നടത്തിക്കൂടെ
@@ummerkolakkad3269 ഇവിടെ ഒരുപാട് problems undu. Paisa ഇറക്കി, പണി എടുത്തു sales nu പോകുമ്പോൾ കാണാം.
Milky white ലൈറ്റ് അല്ല ചെടികൾക് വേണ്ടത്
Sun light നു സാമ്യം ഉള്ള lamps ആണ് ആവശ്യം, ഒരു പ്രത്യേക yellow color
കേരളത്തിൽ ഇഷ്ടം പോലെ ഉണ്ട്, പാല, തിരുവനന്തപുരം, റാന്നി അത്തിക്കയം, വലിയ തോട്ടങ്ങൾ ആണ്
Welcome to Karnataka ' Harish thali ' 🎉
Nice Video 👌👌Swantham Sthalam Ella Lease Nu Sthalam Eduthu Krishy Cheyyan Pattumo
Congratulations 🎉
Thank you
എല്ലാവരും ഇതു തന്നെ കൃഷി ചെയ്താൽ വില ഇടിയും. മാത്രമല്ല ആർക്കും ലാഭം ഇല്ലാതെയാകും
Rajetta.vila idiyatte ellavarkkum.kazhikkam.😊
40lakhs athra perude kayyil ippo adukkan undavana 😂😂
The young boy is using organic fertilizer which is very good for us to eat his farm product.
Chekkan super👌
Grow magicum. Bhuvasthrayum upayogichal. Super. Akum
❤❤അടിപൊളി
Super Video orupad Krishi Varatte
MashaAllah Thabarakkaallah ❤
അയ്യവ സൂപ്പർ👌
Supper👍
❤❤❤🎊 മോനും മിടുക്കൻ 👍🏻
അടിപൊളി ❤️❤️❤️
ഇത് വെറും mass അല്ല മരണ mass 👌
സൂപ്പർ 🥰🥰🥰🥰🥰🥰
Plants use all colors of light for photosynthesis, but different colors can help plants achieve different goals:
Violet-blue light (400-520 nanometers): Encourages chlorophyll absorption, photosynthesis, and growth
Red light (610-720 nanometers): Promotes flowering and budding, and supports stem growth, leaf expansion, germination, and dormancy
Blue light: Responsible for chlorophyll production, root growth, and leaf thickness
Green light (500-600 nanometers): More photosynthetically efficient than blue light, and helps plants regulate their growth and development. It's also beneficial for plants that grow in shady areas.
ഇക്ക ഞാൻ കുറച്ചു സ്ഥലത്തു പരീക്ഷിച്ചു ഒരു വർഷം ആയപ്പോൾക്കും കായ ആയി അടിപൊളി ആയി ഉണ്ണ്ടാക്കാൻ കഴിയും ഞാൻ നിങ്ങളെ വൈഫിന്റെ കൂട്ടുകാരി അഫീഫ ന്റെ താത്ത ആണ് മേഴത്തൂർ വഴി വരുബോൾ എന്റെ വീട്ടിൽ വരണo
Bro super❤❤❤❤😂😂😂😂
Bro video wide angle upload cheyyumo🙄
അട്ടപ്പാടിയിലെ അബ്ബന്നൂരിൽ ഉണ്ട് ഈ കൃഷി. എത്ര സ്ഥലം ഉണ്ടെന്ന് .
1 to 2 ഏക്കർ വരെ ഉണ്ടാകും എന്നാണ് തോന്നുന്നത്,
Ujire ❤
I am all set to plant dragon fruit in one acre land at Pandalam next month .
പരീക്ഷിക്കാൻ സ്ഥലം വേണ്ടേ??? 😂 ഡ്രാഗൺ ഫ്രൂട്ട് എല്ലാം നല്ലതല്ല 🤔 ഇതിൽ കാണിച്ച റെഡ് കളർ 👌👍സൂപ്പർ ❤️
കേരളത്തിൽ സ്ഥലം ഇല്ലേ
Terrace il cover, chedi chatti, എന്നിവയിൽ മണ്ണിട്ട് parapet ലേക്ക് വെച്ച് കൊടുത്താൽ മതി. Weekly twice വെള്ളംകുറച്ചു mathi. Two numbers ഇവിടെ വെച്ച്. 6 സെൻ്ററിൽ വീട്.
ഇതിൻടെ കട്ടിങ്സ് കിട്ടുമോ
Kammi problem @@sangeethanair6882
പണി എടുക്കാൻ താൽപര്യം ഇല്ലാത്തവർ ഇങ്ങനെ ഉടായിപ്പ് കാരണം പറഞ്ഞ് നടക്കും.. കറക്റ്റ് ആയി ജോലി ചെയ്യുന്നവർക്ക് ഭൂമി ഒരിക്കലും ചതിക്കില്ല എവിടെ ആയാലും
Chekkan poli anallo 😅
❤super❤️
Poli💞💞
Manglore ujire❤
ഐ വാ അടിപൊളി 😋
Athiyamayi kanuvanu bai santhoshamanu
ഹായ് ഹരീഷ് സോദരാകുറേ നാളായല്ലോ കണ്ടിട്ട് ' കർണ്ണാടകയിലെത്തി അല്ലേ. ഹരീഷ് നിൻ്റെ ഐവാ..ഇതെനിക്ക് വളരെ ഇഷ്ട മാണ്
😮😮🎉❤Wow 🎉🎉❤
ആദ്യത്തെ വിളവെടുത്ത് കഴിഞ്ഞാല്‍ രണ്ടാമത്തെ വിളവെടുക്കാന്‍ എത്ര ദിവസം വേണ്ടവരും?
ഇക്കാ വനമുതസിയുട ഒരു വിഡിയോ ഇടുമോ പിസ് എനിക്ക് എത്ര കണ്ടാലും മതിയാകില്ല ഒരുവട്ടം കുടി ഇടുമോ പ്ലീസ്
Keralathil und .. edappal aduth manamalkaavu enna sthalath und keto
ഞാൻ ഇത് എങ്ങനെ വിൽക്കും എന്ന് ആലോചിച്ചു നിക്കുവാ വാങ്ങാൻ ആളില്ല 😢
ഇതിന് നല്ല മധുരമുണ്ടെന്ന് പറഞ്ഞല്ലോ...
കടയിൽ വിൽക്കുന്നത് import സാദനമല്ലേ...
13:15
Super bro
Sthalam enghineyanu. Paadam aano
സൂപ്പർ
Excellent
❤🎉
Adipoli
Average 5% Returns per month, Labours expenses and maintenance extra.
Hi How’s things?
Vellam, velicham, verd onnum
Seriyakunnilla, oru help kittiyirunnenkil
Nice
മരുന്ന് അടിക്കണമോ വളരാൻ?
🙏🏻🙏🏻
ജെയ് കിസാൻ👍👍👍
👌🏻👌🏻👌🏻😄😄
ഇത് വയനാട്ടിൽ ഉണ്ടല്ലോ
Keralathil undu
Hi harish
Chayaan thalparyam und.40 lack onnum veenda.kanjji kudi ch jeevikaan pattiyaal mathi😂
ആന്റണി മൊതലാളിക്ക് പാര വെച്ചു... ഇനി എല്ലാരും ഇത് ചെയ്താൽ വെല കൊറയും
ഞങ്ങടെ നാടാണ് ഭായ്
👍👌
കേരളത്തിൽ 10 acre തോട്ടം ഉണ്ട് പാലായിൽ ✅
മക്കരപ്പറമ്പിൽ ഉണ്ട് മൂന്ന് ഏക്കർ
കേരളത്തിലെ ആദ്യത്തെ തോട്ടം
കേരളത്തിൽ ആദ്യത്തെ ട്രിവാൻഡറും ആണ് പാങ്ങോട് വിജയൻ, അവിടെ പോയി കണ്ടു പഠിച്ചത് ആണ് ഉമ്മർ കുട്ടിയും മറ്റുള്ളവരും
Solar bulb വയ്ക്കാം
Rubber kg 220
അത് ഉടനേ തീരുമാനമാകും
Evidannu kittum
Joby ചുവന്നമണ്ണിന്റെ അതെ voice and style
Ingerude video irangi ethra kalam kazhnja pulli video m ayi ethiyathu?
I'm in frm ujire current location pls
Hai😊
❤❤
40ലക്ഷമോ അപ്പോൾ ഒരേക്കാരിൽ 10 ലക്ഷമോ? ഒരുപാട് കൂടുതൽ ഒരേക്കാരിന് ഏറ്റവും കൂടിയാൽ 2 ലക്ഷം ഞാൻ 10സെന്ററിൽ ചെയ്യുന്നുണ്ട്
Kollam
കേരളത്തിൽ,പതിനെട്ട് ഏക്കർ dragon fruit തോട്ടം
ഉണ്ടല്ലോ,അട്ടപ്പാടിയിൽ...
അത് അറിഞ്ഞില്ലേ ഈ U tuber
അട്ടപ്പാടിയിൽ എവിടെ
കേരളത്തിൽ ഉണ്ട് കേട്ടോ 5 ഏക്കർ ഞാൻ പോയി തൈകളും പഴവും വാങ്ങി തൃശൂരിൽ നിന്നും 12 കിലോമീറ്റർ
👍
വെള്ളം കുറച്ചു മതി. വെയിൽ വേണം. കൂടുതൽ പണി ഇല്ല. ഇടക്ക് ചേന വൈക്കാം. കള വരില്ല.
🥰🥰
അതിന് ഇടയിൽ തേനീച്ചക്കൂട് വച്ചാൽ മതി പരാഗണം പെട്ടെന്ന് നടക്കും
അതെ?
വാങ്ങിയവർ വീണ്ടും വാങ്ങാത്ത കാണാൻ ഭംഗി ഉള്ള പഴം
വില കൂടുതലാണ് വിഷയം. വരുംകാലങ്ങളിൽ നല്ല മാർക്കറ്റ് ആകും
തണുപ്പിച്ച് കഴിക്കൂ
കാണാൻ രസമാണ്. തിന്നാൻ രസല്ല
Enikum und oru 5 acre vdo cheyyan varumo same fruit
👍🤲
ഏതാ വളം ചേർക്കുന്നത് എന്ന് മാത്രം ചോയ്ക്കരുത് അത് പറയൂല 😂😂😂😂
Chilavu 55 lakh , varavu 48 lakh
Appo laabham 🤣🤣😂
കുറച്ചു തയ് തരു മോ
ഡ്രാഗൺ ഫ്രൂട്ട് ൻ്റെ തൈ കൊറിയർ അയച്ചു തരുമോ ഇവരുടെ ഫോൺ നമ്പർ തരുമോ❤👍