💢 ദയവ്ചെയ്തു ഇവിടുന്ന് ഒരു അവിൽ മിൽക്കും കുടിക്കല്ലേ‼️കുടിച്ചാൽ നിങ്ങൾ ഈ ലഹരിക്ക് അടിമപ്പെടും‼️

Поділитися
Вставка
  • Опубліковано 27 сер 2024
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Mango Malgova: ₹120
    [8.8/10]
    Mr Avul Avil Milk: ₹120
    [9.7/10]
    Butterscotch Avil Milk: ₹90
    [9.4/10]
    KL 58 Avil Milk: ₹120
    [9.3/10]
    Tender Avil Milk: ₹100
    [9.4/10]
    Classic Avil Milk: ₹30
    [7.9/10]
    Special Avil Milk: ₹60
    [8.5/10]
    Mr Avul
    Pier Road
    Near Kadalpaalam
    Thalassery
    Location: Search Mr Avul in Gmap
    Contact: 8848 255 928
    #icecream #falooda #lovetoeat #eat #foodie #food #thegreatindianfoodie #eating #foodporn #foodism #foodreels #indianfoodie #keralafood #thalassery #malapuram #refillyourtummy #foodgram #instafood #foodvlog #indianfood #streetfood #eating #lovetoeat #foodbloggers #foodaholic #tastemade #beach #travelreels

КОМЕНТАРІ • 129

  • @badcaptain3822
    @badcaptain3822 Рік тому +113

    അന്റെ ഒരു അഭിപ്രായത്തില് ഇങ്ങനത്തെ അവിൽ മിൽക്ക് എല്ലം കൊറച്ചുങ്കൂടി വലിയ ഗ്ലാസിൽ തെരണം 😌🌝nuts ഒന്നും പൊറത്ത് പോവൂലല്ല 👀

  • @thasnithachu8897
    @thasnithachu8897 Рік тому +41

    Ahhh nuts ellam purath pone kandapo entho oru vishmam 😍

  • @vishakviswambharan9011
    @vishakviswambharan9011 Рік тому +180

    ആദ്യ വരി എന്നോട് ആരെങ്ങിലും പറയുമോ എന്ന് വിചാരിച്ച് ഇരിക്കുന്ന ഞാൻ 🤤🤗

    • @anaghaammu1764
      @anaghaammu1764 Рік тому +9

      Kure naal aayo irikkunnu 🤔

    • @vishakviswambharan9011
      @vishakviswambharan9011 Рік тому +2

      @@anaghaammu1764 athe

    • @vishakviswambharan9011
      @vishakviswambharan9011 Рік тому

      @@anaghaammu1764 almost 20 years .അതായിത് ഇത് വരെ ആരും ഇല്ല

    • @raavan7455
      @raavan7455 Рік тому +1

      Enthina machane oombi pokum life😂😂😂😂. Anubavam guru

    • @anaghaammu1764
      @anaghaammu1764 Рік тому

      @@vishakviswambharan9011 Illathath nannai life happy aayirikkm 🤗

  • @__Devikakrish__
    @__Devikakrish__ Рік тому +25

    സത്യം പറഞ്ഞാൽ 90% of ആളുകൾ ഇപ്പോൾ evde പോണെൻകിലും ഒറ്റക് പോകാറില്ല onenkil ഫ്രണ്ട്സ് alenkil family അതുമല്ലെങ്കിൽ മറ്റാരെങ്കിലും ഇപ്പോഴത്തെ ee oru ജനറേഷനിൽ ഒറ്റക് restuarentil pokunathu വളരെ കുറവാണു പക്ഷെ ഇങ്ങള് video എടുക്കണങ്കിലും ഒറ്റക് പോകുന്നുണ്ടെങ്കിൽ 🔥🔥pwoli anu ❤️

  • @kaliyarbrothersvlog62
    @kaliyarbrothersvlog62 Рік тому +14

    ആ വയറിന്റെ ഒരു റേഞ്ചേ സമ്മതിച്ചു 😄😄

  • @muhammadshamas9717
    @muhammadshamas9717 Рік тому +3

    Nalla moonchiya avil milk innale kazhichu, Shubam. Your thumbnail was very perfect 👍

  • @umarmuqthar814
    @umarmuqthar814 Рік тому +1

    Today njn poyitt try chythuu ante mon rakshayillh nthayallum try chynm ellarum poyittt.Enik ishtayath Mr avil milk ann.kadal palam povunavar try chyathe povunavarkk miss ann

  • @soiremk
    @soiremk Рік тому +32

    🙂 കുത്തി ഇളക്കുനത് കൊള്ളാം... But നിലത്ത് പോവുന്നത് നലത് അല്ല 😁

  • @renuka4824
    @renuka4824 Рік тому +42

    ഹോ, കൊതിയായിട്ടു വയ്യ ബ്രോ ഇങ്ങനെ കൊതിപ്പിക്കരുത് പിന്നേ അവിൽ മിൽക്ക് ഇങ്ങനേം കഴിക്കാം. അല്ലെ 🥰 ബ്രോയുടെ അവതരണം കൂടി ആകുമ്പോൾ വായിൽ വെള്ളം വരുന്നു 😋😋

  • @ACHUMON_VLOGS
    @ACHUMON_VLOGS Рік тому +4

    കൊതിപ്പിച്ചു.. അവിൽ മിൽക്ക് super 🥰

  • @annmarialuvana7979
    @annmarialuvana7979 Рік тому +3

    Chettante voice sooperaa🥰..

  • @sachik7mar391
    @sachik7mar391 Рік тому +2

    Refill your tummy eppozhum food adikkunnathil poli aan

  • @nivedn9704
    @nivedn9704 Рік тому +2

    Kozhikode balussery adipoli vibe caffe ann caffe luma varo

  • @roggersiryt
    @roggersiryt Рік тому +4

    Pazhayangadi uvva cafeyil poku raksha illatha taste aan🥵🔥

    • @jomolemuth5818
      @jomolemuth5818 Рік тому

      Pazhayangaadiyil eth bhaagathaa chettaaa???

    • @roggersiryt
      @roggersiryt Рік тому +1

      @@jomolemuth5818 kannur jillayile

    • @shujahbv4015
      @shujahbv4015 Рік тому

      ഏത് നമ്മുടെ താവം പഴയങ്ങാടി ആണോ കറക്റ്റ് ലൊക്കേഷൻ

    • @roggersiryt
      @roggersiryt Рік тому

      @@shujahbv4015 ha athane pazhayangadi payyanurellu pokkuna vazhi

  • @sahaltk3243
    @sahaltk3243 Рік тому +5

    ഇത്രേം കാലം കടൽപാലം പോയിട്ടും ഈ കട എന്റെ കണ്ണിൽ പെട്ടില്ലലോ

  • @smr6345
    @smr6345 Рік тому +1

    Ningade video kand kand ippo avil milk kudikkumpo nannayitt mix cheythitta kudikka, pand icecream maathram kori thinnitt baaki varunnath kazhikkunnathaynum sheelam

  • @Babuooyyy
    @Babuooyyy Рік тому +1

    Avil milk section mathram ayitulla oru sthalam Ind mouzy enna per paarambaryam any Moore tharam special avil milkukal Ind. Kids angane palathum Ind place :mannarkkad anu athanu oru seen

  • @yadukrishnakpyadu5003
    @yadukrishnakpyadu5003 Рік тому +1

    Taliparambil food explore cheiu

  • @nasirv2266
    @nasirv2266 Рік тому

    Bro kozhikode markaz karanthur icic bank opposit avil milk പീഡിയ oru avil milk mathrame ullu. avide nalla thick aan avil milkinn
    Try it out

  • @shilja5127
    @shilja5127 Рік тому +1

    Nammude thalasheryy

  • @shinoss8521
    @shinoss8521 Рік тому +8

    ബ്രോ നിങ്ങളുടെ കട്ട fan ആണ് ഞാൻ but ഇന്നത്തെ വീഡിയോ ലേശം ഓവർ അല്ലെ... എന്തിനാ അതൊക്കെ വെറുതെ താഴെ കളയുന്നെ?? സംഭവം നിങ്ങളുടെ cash ഒക്കെ തന്നെയാ എന്നാലും അതൊന്നും വെറുതെ കളയാതെ കഴിക്കുന്നത് അല്ലെ നല്ലത് 😌

    • @refillyourtummy
      @refillyourtummy  Рік тому +4

      Oru hand kond.. tempting aayi edukkan nokkumbol enthaayal kurach thaazhe povum brother..

    • @shinoss8521
      @shinoss8521 Рік тому

      @@refillyourtummy അതൊക്കെ അറിയാം എങ്കിലും ഇനി എങ്കിലും ഒന്ന് ശ്രെധിക്കണം bro... പിന്നെ ഞാൻ ഇൻസ്റ്റാഗ്രാമിൽ msg അയച്ചു മടുത്തു, കണ്ണൂർ മാത്രമല്ല all kerala ഫുഡും try ചെയ്യു ബ്രോ.....

    • @4mbadiii_
      @4mbadiii_ Рік тому

      😶

  • @trendingmalayalam9603
    @trendingmalayalam9603 Рік тому

    Broyude device etha

  • @mr.dronacharyar2052
    @mr.dronacharyar2052 Рік тому +1

    Colour aaetundallo 😍

  • @nandh_naa18
    @nandh_naa18 Рік тому

    😍😍😍 fav dialogue vech thudangeeth angatt istayiii..... Mmm

  • @nasirv2266
    @nasirv2266 Рік тому

    Bro kozhikode markaz karanthur icici bank opposit avil milk പീഡിയ oru avil milk mathrame ullu. avide nalla thick aan avil milkinn
    Try it out 30 RS

  • @azadr-yz5ox
    @azadr-yz5ox Рік тому

    Kudichittund.... Adipoli aan.. 👌

  • @sadhi1055
    @sadhi1055 Рік тому +1

    Caption kandappo onn pedicch.pinnalle manasilaydh sanghathi kidu aanenn😂👌🔥

  • @shahnanoushad9766
    @shahnanoushad9766 Рік тому

    Ivide mayakkumarunnu cherkkunnudd alle

  • @faisalfathima9027
    @faisalfathima9027 Рік тому +1

    Titil entha agana kodthe ath manasilayila

  • @raaazzzz4031
    @raaazzzz4031 Рік тому +1

    Bro inn kudichin but ishtaayilla calicut mouzy❤

  • @ismailmuhammed5259
    @ismailmuhammed5259 Рік тому

    Strell machanum ayit andagilim Bendam indo bosin

  • @noushuchnr
    @noushuchnr Рік тому

    120 rupees charge cheyyunnath kond qalityilum quantityum compromise cheyyenda aavashyamillaa.....

  • @thalasserywibesthalasseryw7855

    Mr aval milkinte parsyam alaloo

  • @Shihabudheen.B
    @Shihabudheen.B Рік тому +2

    Poli💚

  • @shimnap
    @shimnap Рік тому +2

    Super😍

  • @PriyasUniqueWorld35
    @PriyasUniqueWorld35 Рік тому +4

    💥ഞാൻ ഇപ്പൊ തന്നെ പോകും.. തലശേരിക്കാരി 💪

  • @Mystiqu_eee
    @Mystiqu_eee Рік тому

    Ithrem thanutha sathananghal otta stretchil kazhichal thonda vena varoole😕

  • @sarath5805
    @sarath5805 Рік тому +2

    Daii epdraaa ith yellam kude orumich 🤯

  • @DipinrajK
    @DipinrajK Рік тому

    ബ്രോന്റെ...ഒരു പാട്ട് പ്രതീക്ഷിക്കുന്നു

  • @bubblesandbbq8629
    @bubblesandbbq8629 Рік тому

    Wow 👍

  • @thahiraanvarsadath2493
    @thahiraanvarsadath2493 Рік тому +3

    കുത്തി ഇളക്കാനും അറിഞ്ഞൂടാ... ഉള്ളത് കുറേ പോയല്ലോ താഴെ

  • @ashimol2829
    @ashimol2829 Рік тому

    , അടിപൊളി ആയിട്ടുണ്ട്

  • @aadidevr
    @aadidevr Рік тому +1

    appo atil avil edunillalo?🤔

  • @dreammallugirl1492
    @dreammallugirl1492 Рік тому +2

    Super🥰🥰🥰

  • @shafeeqvp574
    @shafeeqvp574 Рік тому +1

    പറഞ്ഞത് നന്നായി അല്ലെങ്കിൽ പെട്ട് പോയേനെ

  • @90schoice34
    @90schoice34 Рік тому

    ആദ്യത്തെ കുടിച്ചു തീരുന്നത് വരെ mango മിൽക്ക്ഷേക്ക് കൂടെ ഒന്നിച്ചു order ചെയ്ത tender coconut melt ആവാതെ നിന്നത് എന്തുകൊണ്ട്, ഒറ്റയ്ക്കു തന്നെയാണ് കുടിച്ചത് ഒരു സംശയവുമില്ല

    • @refillyourtummy
      @refillyourtummy  Рік тому

      Because mango kazhich theerunnathinu munpe tender kazhichath kond.. melt aavunnath aadhym kurach kazhichathnu shesham aanu tender kazhikkan thudangyath

  • @vishnuvinay7539
    @vishnuvinay7539 Рік тому +1

    Ningalkum tharuna poleyonum njangalk ettu tharila bro..badam oke onno rando kitiyalaayi..pista njn ennu vare kanditila🤣

  • @muhammedazifer4555
    @muhammedazifer4555 Рік тому

    Ith evidaya bro

  • @Sanhaaa_
    @Sanhaaa_ Рік тому +1

    👍👍

  • @mubashirack6891
    @mubashirack6891 Рік тому

    Ithokke Oppam thinnathano

  • @aleeza209
    @aleeza209 Рік тому +1

    Nuts onnum kalayalle kothi aakunnu 😁😁

  • @unnisstories
    @unnisstories Рік тому

    😋

  • @adithyanp585
    @adithyanp585 Рік тому

    Spoonil tummy chettane cheruthai kandavar undo oru yellow dress

  • @statusupdates1524
    @statusupdates1524 Рік тому

    High calories eh kozhupp dhehathinn ponengil 15000steps engilum dakanam🤒🥶

  • @vijeeshsubithavijeesh9551
    @vijeeshsubithavijeesh9551 Рік тому

    👍

  • @Shoubyamina
    @Shoubyamina Рік тому +1

    ❤️

  • @luffy23138
    @luffy23138 Рік тому

    360p il ningale video kaanam pattunnilla

  • @jumana2450
    @jumana2450 Рік тому +1

    Try cheytho… poor quality avil milk

  • @Shamnazvibes
    @Shamnazvibes Рік тому

    പടച്ചോനെ ഇതൊക്കെ എങ്ങോട്ട് പോയി 🤔ഒന്ന് തന്നെ കഴിക്കാൻ വയ്യ.. അപ്പോഴാ 7 എണ്ണം

  • @foodievlog333
    @foodievlog333 Рік тому +2

    ❤️🥰

  • @Kichukochuzzz
    @Kichukochuzzz Рік тому

    😋😋😋

  • @vishnupillai8260
    @vishnupillai8260 Рік тому

    😊

  • @antonygeorge8663
    @antonygeorge8663 Рік тому +1

    ee prayathilum enna oru ethaaa😁😂😂

  • @irinjoseph1822
    @irinjoseph1822 Рік тому

    💞

  • @vijyankuttan1257
    @vijyankuttan1257 Рік тому

    ❤❤❤

  • @asimff8888
    @asimff8888 Рік тому +2

    🇮🇳❤️💝

  • @foolgaming94
    @foolgaming94 Рік тому +1

    Ithoke oru vayattil thanne ponath 😶

  • @neelz009
    @neelz009 Рік тому

    പണ്ടത്തെ സൈബൂസ് അവിടെയായിരുന്നു ഐസ്ക്രീം കട

  • @vishnuprasad5314
    @vishnuprasad5314 Рік тому

    Dayavu cheythu neee 💣💥💨

  • @jinzz8593
    @jinzz8593 Рік тому

    🤗🤗

  • @fasal5129
    @fasal5129 Рік тому

    Vloggare ethupole engine elakki elakki ente vaayil vellam vattikkaruthu 😩

  • @siu7604
    @siu7604 Рік тому +1

    Hy

  • @krishnatheertha4964
    @krishnatheertha4964 Рік тому +1

    👀❤️

  • @pranavmoozhikkara706
    @pranavmoozhikkara706 Рік тому

    റോഡിൽ ഇറങ്ങിയാൽ അപ്പോൾ വിശക്കും

  • @Lookup_
    @Lookup_ Рік тому +5

    Aa nuts elo veekne kanumbo ntho pain🥲

  • @CookeryChords
    @CookeryChords Рік тому

    Kanumpol tanne kotiyakunnu

  • @albertjossy9607
    @albertjossy9607 Рік тому +1

    ✌️✌️

  • @sharafathmuhammadh5501
    @sharafathmuhammadh5501 Рік тому

    Niggalum kadal palavum thammil enthoo attachment indalla😂

  • @shijasvlogger
    @shijasvlogger Рік тому +1

    Seen🫶🏻

  • @sriyakp6699
    @sriyakp6699 Рік тому

    😋🥰😍❤️

  • @simplefoodbyrafna6558
    @simplefoodbyrafna6558 Рік тому

    Aa vayar vadayku kodukko 😂😂

  • @barcax1412
    @barcax1412 Рік тому

    But whyyy!!🤯🥵

  • @unnimaya4587
    @unnimaya4587 Рік тому +4

    പുറത്തേക്കു കളയുന്ന കാണുമ്പോ എന്തോ ഒരു സങ്കടം 😁

    • @Dito01
      @Dito01 Рік тому

      Sathyam 💯😁

  • @sukanyamalu1990
    @sukanyamalu1990 Рік тому +4

    ഒരു അവിൽ മിൽക്ക് കഴിച്ചാൽ തന്നെ വയറു ഫുൾ ആകുന്ന ഞാൻ 🙄🙄🙄

    • @anushaedits889
      @anushaedits889 Рік тому

      ഒരു അവൽ മിൽക് പകുതി കഴിക്കുന്ന Nan

  • @Shrillleo
    @Shrillleo Рік тому

    7 avilmilk ottakooo😱😂

  • @DarkStar848
    @DarkStar848 Рік тому +2

    Bro മാഹികു അടുത്തു ഒളവിളം എന്ന സ്ഥലത്തു ബോട്ടിങ്ങും വേറെ കുറെ കടകളൊക്കെ വാന്നിറ്റുണ്ട ഐസ്ക്രീം ഷവർമ വേറെ പല ഐറ്റംസും ഉണ്ട്..ബ്രോ യൂട്യൂബിൽ സെർച്ച് ഛിതാൽ ഇതിന്റെ വീഡിയോ കിട്ടും പറ്റുമേകിൽ ഒന്നു വാ പിന്നെ അവിടെ തന്നേ നല്ല കള്ളു ഷോപ്പും ഉണ്ട് ....😀😀

    • @Saleena6677
      @Saleena6677 Рік тому

      ഓലവിളം എന്ന് പറഞ്ഞു മാഹിയുടെ അടുത്തെങ്ങും ഒരു സ്ഥലമില്ല.

    • @minzarehan9433
      @minzarehan9433 Рік тому +1

      മോന്താൽ

  • @MinnalHaaland10
    @MinnalHaaland10 Рік тому

    😂❤️

  • @munzirmunzi7016
    @munzirmunzi7016 Рік тому +1

    😋🥰😂

  • @anuraganurag8995
    @anuraganurag8995 Рік тому +1

    First

  • @IloveYou-cj3yc
    @IloveYou-cj3yc Рік тому +1

    Video quality kootikoode🙂

    • @refillyourtummy
      @refillyourtummy  Рік тому

      That’s because i m posting portrait videos.. landscape videos aanenkil maathre clarity koodum

    • @IloveYou-cj3yc
      @IloveYou-cj3yc Рік тому

      @@refillyourtummy oo 🙂

    • @visibleman3235
      @visibleman3235 Рік тому

      @@IloveYou-cj3yc high quality 720 pixel le Venda quality undalo ade pore

  • @Pencilarts761
    @Pencilarts761 Рік тому

    ഇതൊക്ക നീ തന്നെ ആണോ തിന്നത്

  • @caxstrogaming2499
    @caxstrogaming2499 Рік тому

    Munennom oppam thinno

  • @nishanasabeer6772
    @nishanasabeer6772 Рік тому

    Oru taste um illa🥴

  • @nejadahamed8282
    @nejadahamed8282 Рік тому +1

    First me pin me

  • @nimile.k.6318
    @nimile.k.6318 Рік тому

    അവിൽ മിൽക്ക് നമ്മുടെ ഷാജിക്ക അവിൽ മിൽക്ക് @ highcourt erkm🤗

  • @rensidev8637
    @rensidev8637 Рік тому

    നിങ്ങൾ ഒറ്റക്ക് അല്ല പോകുന്നത്.. കൂടെ ആള്‍ ഉണ്ട്..

  • @user-kr5ms2qb5c
    @user-kr5ms2qb5c Рік тому

    ഫുൾ പച്ച മയം 🤓🥴🥴

  • @niyas8320
    @niyas8320 Рік тому

    യെഴ് പേർക് കഴിക്കാനുള്ള അവിൽ മിൽക്ക് ഒറ്റക് കഴിച്ച @refillyourtummy അണ് എൻ്റെ ഹീറോ

  • @crownser3602
    @crownser3602 Рік тому +2

    😋

  • @aneeshreghunathan469
    @aneeshreghunathan469 Рік тому +1

    First