അവിടെ ആണ് വിജയ് യേശുദാസ് എന്ന ലേബലിന്റെ വ്യത്യാസം കാരണം അവരെ പോലുള്ളവർ പാടിയാൽ ഏറ്റെടുക്കാൻ കമ്പനികൾ ധാരാളം കാണും അതിനേക്കാൾ മികച്ചത് മറ്റുള്ളവർ സമ്മാനിച്ചാലും മ്യുസിക്ക് കമ്പനികൾ ഏറ്റെടുക്കാൻ മടിക്കും 🎉
2007 ലെ സ്റ്റാർ സിങ്ങർ പാർട്ടിസിപ്പന്റ് ഇന്ന് സംഗീത സംവിധായകൻ അന്നത്തെ ജഡ്‌ജിനൊപ്പം ഇരിക്കുന്നു . ഐഡിയ സ്റ്റാർ സിംഗറിലെ വിന്നർ അയാളുടെ പാട്ടുപാടുന്നു . ഇതല്ലേ യഥാർത്ഥ മേക് ഓവർ .❤
Rajan if you earnestly pray to Jesus will answer . You can cry and talk to Jesus , he is loving god & living compassionate lord , he forgive our sins and eternity
എന്താ പാട്ട്,,,സംഗീത സംവിധായകൻ തന്നെ പാടിയപ്പോൾ,,,, പാടാൻ കഴിവുള്ള സംഗീത സംവിധായകർ,,,,,, പിന്നെ എന്തിന് പാടാൻ വേറെ ആളെ അന്വേഷിക്കുന്നു,,,,, ഇത് കേൾക്കുമ്പോഴാണ് ഈ പാട്ടിൻ്റെ മേന്മ മനസ്സിലാകുന്നത്,,,, രഞ്ചി എന്ത് കഴിവുള്ള പാട്ടുകാരൻ,,,, ഈ പാട്ട് ഇതിന് മുമ്പ് ഞാൻ കേട്ടിട്ടുണ്ട്,,,, പക്ഷെ ഇവർ രണ്ടാളും കൂടി പാടിയപ്പോൾ,,,, ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കേട്ടിട്ടെ ഉറങ്ങു,,,, സൂപ്പർ,, സൂപ്പർ /
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2) ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ... എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .. എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ... ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ... കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .... എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഉയിരിൻ നാഥനെ..🥰
മെറിൻ ഗ്രിഗറി .....ഹോ....നല്ല ടഫ് സോങ്ങ് ആണ് ഇത്...ഹൈ notes okke valare valare easy ആയി നല്ല മനോഹരമായി, ശ്രുതി തെറ്റാതെ ലയത്തോടെ, പാടി.....എന്താ clarity, എന്താ power.....annum innum ഒത്തിരി ഇഷ്ടം. പവർ, Clarity, throw, വർണ്ണിച്ചിട്ടും, വർണ്ണിച്ചിട്ടും aa സ്വരമാധുരി പറഞ്ഞു തീർക്കാനാവുന്നില്ല
Ranjin വരുന്നതിന് മുൻപുള്ള പ്രോമോയിൽ ഈ song ഇട്ടപോഴെ ആഗ്രഹിച്ചു merin ഈ song പാടിയിരുന്നേൽ എന്ന്...thank you merin and Ranjin 💕 ഇനി രാഹുൽ രാജ് വരുന്ന എപ്പിസോഡിൽ nazrethin കൂടി ഉണ്ടേൽ pwoli 🎉
ആദ്യം തന്നെ ജയേട്ടന്റെ തിരഞ്ഞെടുക്കാൻ തോന്നിയത് വലിയൊരു നിമിത്തം ഇതിനേക്കാൾ വലിയൊരു ഭാഗ്യം ഒരു എഴുത്തുകാരൻ എന്ന നിലയിൽ സന്തോഷ് നൂർനാട് ഭാഗ്യം ചെയ്തിരിക്കുന്നു.ആ മധുര ശബ്ദ്ധത്തിൽ അവസാനമായി അങ്ങയ്ക്ക് സാധിച്ചതിൽ അങ്ങയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും അഭിമാനിക്കാം💞 മലയാളിയ്ക്ക് എക്കാലവും കഴിഞ്ഞ് പോയ ഓർമ്മകൾ ഓർത്തെടുക്കാൻ തിരിഞ്ഞെടുക്കാൻ പറ്റിയ മനോരമായ വരികൾ അങ്ങയുടെ തൂലികയിൽ നിന്നും പിറന്നതിൽ വളരെ അധികം സന്തോഷം 🙏 ഈ എഴുത്ത് തുടരട്ടെ അങ്ങയെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും Next എന്തെന്ന ആകാംക്ഷയിലാണ് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏
ഹോ! ഒരു രക്ഷയും ഇല്ല ഇവർ പാടിയിൽ മതിയായിരുന്നു, എത്ര മനോഹരം, എന്തൊരു ഫീൽ പറയുവാൻ വാക്കുകൾ ഇല്ല മികച്ച സംഗീതം നല്ല ആലാപനം രണ്ടുപേരേയും ടീമിനേയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤🙏🙏🙏🙏🙏
ഈ മനുഷ്യൻ എന്തിനാണ് വിജയ് യേശുദാസിനെ കൊണ്ട് പാട്ടു പാടിക്കുന്നത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സ്വയം പാടിയാൽ പോരെ. ഇത്രയും ഫീൽ ഈ പാട്ടിന് ഇപ്പോഴാണ് കിട്ടിയത്. ..
M ജയചന്ദ്രനെ പോലുള്ളവരോട് മുമ്പ് മോഹൻലാലിന്റെ പരസ്യത്തിൽ കണ്ടിരുന്ന പോലുള്ള " വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനാ " എന്ന ചോദ്യം ചോദിക്കാൻ തോന്നാ. ഇത്രയും നല്ല ഗായികമാർ ഉണ്ടായിട്ട് ബംഗാളി ഗായിക ശ്രേയ യെ കൊണ്ടു നടക്കുന്നത്...
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകീടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം, ആനന്ദമാം ഉറവേ ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകീടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഉയിരിൻ നാഥനെ
പാട്ടിന് ജാതിയോ മതമോ ഒന്നുമില്ല ഏറ്റവും നന്നായിട്ട് മനുഷ്യൻ ആസ്വദിക്കുന്ന ഒന്നേ ഒന്നാണ് സംഗീതം
Yes
Food toooo ♥️
അത് നീ eppozanno അറിയുന്നെ... അമുൽ ബേബി
@@ridhuridhurenji5434 എല്ലാവരും നിന്നെ പോലെ എല്ലാം അറിയുന്നവരായിരിക്കില്ലല്ലോ
@@Anoop813 അയ് സേരി
സൃഷ്ടാവ് തന്നെ പാടുമ്പോൾ അതിന്റെ ഫീൽ വേറെ തന്നെ ആണ് മെറിൻ നന്നായിട്ടു പാടി 👌👌👌
🎉
അത് അത്രേ ഉള്ളു
അവിടെ ആണ് വിജയ് യേശുദാസ് എന്ന ലേബലിന്റെ വ്യത്യാസം കാരണം അവരെ പോലുള്ളവർ പാടിയാൽ ഏറ്റെടുക്കാൻ കമ്പനികൾ ധാരാളം കാണും അതിനേക്കാൾ മികച്ചത് മറ്റുള്ളവർ സമ്മാനിച്ചാലും മ്യുസിക്ക് കമ്പനികൾ ഏറ്റെടുക്കാൻ മടിക്കും 🎉
ഇതിനെക്കാൾ ഈ പാട്ടിനോട് എങ്ങനെ നീതി പുലർത്തും ഈ സാധനം ഒറിജിനൽ ഇവർ പാടിയാൽ മതിയായിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് തരൂ 🙏❤️👌
Absolutely 💪💪💪💪💪💪
ഇവൻ തന്നെ ആണ് ഈ പാട്ടിന്റെ പിതാവ് ❤
G9dblessyou
,.
മെറിൻ തന്നെ ഒറിജിനൽ പാടിയത്
Vijay Yesudas❤️
എത്ര പ്രാവശ്യം കേട്ടു ന്ന് എനിക് തന്നെ അറിയില്ല
വോയിസ് എന്നും നില നിർത്തട്ടെ 2 പേരുടെയും
Awwww😮😮😮എത്ര വട്ടം കേട്ടെന്ന് ഒരു പിടിയും ഇല്ല 😍😍😍രഞ്ജിൻ ഏട്ടൻ nd മെറിൻ voice ഒരു രക്ഷയും ഇല്ല ❤❤❤
❤❤❤me too
❤❤❤❤
❤
പുള്ളിയാണ് ഇതിന്റെ music director
@@akhilkumar4022 അറിയാം😌
2007 ലെ സ്റ്റാർ സിങ്ങർ പാർട്ടിസിപ്പന്റ് ഇന്ന് സംഗീത സംവിധായകൻ അന്നത്തെ ജഡ്‌ജിനൊപ്പം ഇരിക്കുന്നു . ഐഡിയ സ്റ്റാർ സിംഗറിലെ വിന്നർ അയാളുടെ പാട്ടുപാടുന്നു . ഇതല്ലേ യഥാർത്ഥ മേക് ഓവർ .❤
TATWAMASI
This is called success not make over
❤
❤️❤️❤️❤️lllll@@ajithgopinath8007
Superb voice❤
മെറിന്റെ വോയിസ് തേൻ പോലെ ഒഴുകുന്നു എന്റെ പൊന്നേ ഒരു രക്ഷയുമില്ല❤️.. രഞ്ജിൻ thank u man...
രജ്ജിൻ.... മെറിൻ.... ഒരിക്കലും മറക്കാൻ കഴിയാത്ത നിങ്ങളുടെ ഈ ഗാനംഹൃദയത്തിൽ❤❤❤
Sathyam
സത്യം
സത്യം 👍😘🥰
ഹെന്റെമ്മൊ .... ഇതിപ്പം ഞാൻ തന്നെ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ....... ഇനീം കാണാൻ തോന്നുന്നുണ്ട്. എന്തൊ എവിടെയൊ കൊള്ളുന്നു❤❤❤
Theercha ayittum
സത്യം ഞാനും ദാ ഇപ്പോഴും കണ്ടുകൊണ്ട് ഇരിക്കുന്നു❤❤❤
Sathyam. Ivaru padumbol vallathoru feel🥰eavideyokke kollunnathu pole 2perum super voice polichadakki padi💐
Njanum
ഞാൻ ഒരു 1000 വട്ടം കണ്ടു കാണും വല്ലാത്ത ഫീലിംഗ്സ് കാണുമ്പോൾ 🥰
ഒരു ഹിന്ദു ആയ എനിക്ക് മനസ്സ് വിഷമിച്ചു ഇരിക്കുന്ന സമയം ഈ സോങ് കേൾക്കുമ്പോ കിട്ടുന്ന സമാധാനം....... ❤️🙏🙏
മതം കുത്തി നിറക്കാതെ ഹിന്ദു മൈരേ...ഹിന്ദുവിന് 2 അണ്ടി ഉണ്ടോ.... ഞാനും ഹിന്ദു ആണ് ഇനി ഒരണ്ടി ഉള്ളൂ...
Rajan if you earnestly pray to Jesus will answer . You can cry and talk to Jesus , he is loving god & living compassionate lord , he forgive our sins and eternity
ഈ പാട്ട് മതത്തിന് വേണ്ടിയല്ല ദുഃഖത്തിൽ വിഷമിച്ചിരിക്കുമ്പോൾ മനുഷ്യൻ്റെ മനസിൽ തേൻ തുള്ളിയാണ് എന്തൊരു ആശ്വാസം🙏🙏🙏❤️
ഈ പാട്ട് ഈ മനുഷ്യന് തന്നെ പാടിയാൽ മതിയായിരുന്നു അത്രക്ക് ഫീൽ ഉണ്ട് ഇവർ പാടുമ്പോൾ 🥰🥰❤️
Exactly 💯
@@GreeshmaVijayanBbut i like vijay yesudas version
@@Gautham2001-d7c enik ithu kurachoode ullil tatti feelode padunayayi tonni.pinne orortharde kazhchapadale...😊😊😊
❤
No way. Sound mixing kazinj Vijay yude de pattinte feel and dept evdem kitila. Achante alle mone.. heavy sound
'നെഞ്ചുനേറിയിടുമ്പോരും എന്റെ താളമായി നീ '
എന്താ ഫീൽ ❤️❤️❤️❤️
നമ്മുടെ നാട്ടിൽ തന്നെ ഇത്ര നല്ല singer s ഉള്ളപ്പോൾ അതിഥി singer s നെ കൊണ്ടു പാടിപികുന്നവര് ഒന്ന് കേൾക്കണം ഇതൊക്കെ ❤❤
Ys... അതിഥി ആണല്ലോ ഇവിടെ kure janmangal ke veendathe
എന്താ പാട്ട്,,,സംഗീത സംവിധായകൻ തന്നെ പാടിയപ്പോൾ,,,, പാടാൻ കഴിവുള്ള സംഗീത സംവിധായകർ,,,,,, പിന്നെ എന്തിന് പാടാൻ വേറെ ആളെ അന്വേഷിക്കുന്നു,,,,, ഇത് കേൾക്കുമ്പോഴാണ് ഈ പാട്ടിൻ്റെ മേന്മ മനസ്സിലാകുന്നത്,,,,
രഞ്ചി എന്ത് കഴിവുള്ള പാട്ടുകാരൻ,,,, ഈ പാട്ട് ഇതിന് മുമ്പ് ഞാൻ കേട്ടിട്ടുണ്ട്,,,, പക്ഷെ ഇവർ രണ്ടാളും കൂടി പാടിയപ്പോൾ,,,, ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം കേട്ടിട്ടെ ഉറങ്ങു,,,,
സൂപ്പർ,, സൂപ്പർ /
Ithrayum nannayi padunna chettan eanthinu vere alakkondu padichu🤔.. Manasilavunnilla.. Ivare 2perudeyum ee song kelkkathe njan uragharilla
Ranji👍🏻🥰
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ...
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു ..
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..
ആനന്ദമാം ഉറവേ...
ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ...
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ
തൂവിടുന്നു ....
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ..🥰
എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഭക്തിഗാനം 👍🏻
മെറിൻ ഗ്രിഗറി .....ഹോ....നല്ല ടഫ് സോങ്ങ് ആണ് ഇത്...ഹൈ notes okke valare valare easy ആയി നല്ല മനോഹരമായി, ശ്രുതി തെറ്റാതെ ലയത്തോടെ, പാടി.....എന്താ clarity, എന്താ power.....annum innum ഒത്തിരി ഇഷ്ടം.
പവർ, Clarity, throw, വർണ്ണിച്ചിട്ടും, വർണ്ണിച്ചിട്ടും aa സ്വരമാധുരി പറഞ്ഞു തീർക്കാനാവുന്നില്ല
Sathyam 🙏🙏🙏
മെറിന്റെ വോയിസ് ഒരു രക്ഷയുമില്ല ❤
Deepa❤
മെറിൻ ഗ്രിഗറി ❤❤ ആ ശ്രേയക്ക് കൊടുക്കുന്ന 10 ൽ ഒരു അവസരം എങ്കിലും കൊടുത്താൽ ഇന്ത്യയുടെ അഭിമാനമായി മാറാൻ ടാലന്റ് ഉള്ള ഗ്രേറ്റ് സിംഗർ 🎉🎉
ഏത് ശ്രേയ 🤔 you mean shreya ghoshal 😳
@@bujairijlan4702sreya jayadeep ആയിരിക്കും
@@bujairijlan4702അതു തന്നെ..ശ്രേയ ഘോഷാലിനെ ഒക്കെ compare ചെയ്ത് പറയുക എന്നു പറഞ്ഞാൽ..
Shreya yku chance kodukunath avar nalla singer ayath kond aanu😂
Comapre ചെയ്യരുത് ശ്രേയ ഘോഷലിന്റെ തട്ട് താണ് തന്നെ ഇരിക്കും
വല്ലാത്തൊരു ഫീലിംഗ് മനസ്സും ഹൃദയവും ഏറ്റെടുത്ത ഒരു സുന്ദരഗാനം വളരെ വളരെ വളരെയേറെ ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤
Super
Ranjin വരുന്നതിന് മുൻപുള്ള പ്രോമോയിൽ ഈ song ഇട്ടപോഴെ ആഗ്രഹിച്ചു merin ഈ song പാടിയിരുന്നേൽ എന്ന്...thank you merin and Ranjin 💕 ഇനി രാഹുൽ രാജ് വരുന്ന എപ്പിസോഡിൽ nazrethin കൂടി ഉണ്ടേൽ pwoli 🎉
Original നേക്കാൾ മനോഹരം ആണ്. ❤️❤️❤️ നല്ല voice combination 🔥🔥🔥
Sathyam 🥰
ഈ പാട്ട് നെഞ്ചത്ത് ഒരു കൊളുത്താണ്, ജോജു ചേട്ടനും, ആ സിനിമയും 😢😢😢😢😢, എന്റെ ഈശോ 🙏🙏🙏🙏🙏
ഇവർ പാടിയത് എത്ര കേട്ടലു മതി യാകില്ല ❤❤❤❤❤
എന്റെ നാവിൽ ഇപ്പൊ എപ്പഴും ഈ പാട്ട് ആണ് ഭയങ്കര ഫീൽ ആണ് 🥰🥰🥰
എന്റെയും
ഇത് കേട്ട് കേട്ട്.......മടുക്കുന്നേ ഇല്ലല്ലോ 👌
Sathyam🥰
ഒരു രക്ഷയുമില്ല പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു feel ആണ് ഈ ഗാനം
ആദ്യം തന്നെ ജയേട്ടന്റെ തിരഞ്ഞെടുക്കാൻ തോന്നിയത് വലിയൊരു നിമിത്തം ഇതിനേക്കാൾ വലിയൊരു ഭാഗ്യം ഒരു എഴുത്തുകാരൻ എന്ന നിലയിൽ സന്തോഷ് നൂർനാട് ഭാഗ്യം ചെയ്തിരിക്കുന്നു.ആ മധുര ശബ്ദ്ധത്തിൽ അവസാനമായി അങ്ങയ്ക്ക് സാധിച്ചതിൽ അങ്ങയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും അഭിമാനിക്കാം💞 മലയാളിയ്ക്ക് എക്കാലവും കഴിഞ്ഞ് പോയ ഓർമ്മകൾ ഓർത്തെടുക്കാൻ തിരിഞ്ഞെടുക്കാൻ പറ്റിയ മനോരമായ വരികൾ അങ്ങയുടെ തൂലികയിൽ നിന്നും പിറന്നതിൽ വളരെ അധികം സന്തോഷം 🙏 ഈ എഴുത്ത് തുടരട്ടെ അങ്ങയെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും Next എന്തെന്ന ആകാംക്ഷയിലാണ് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏
ഞാൻ ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ ഒരു കണക്കുമില്ല: രണ്ടാളുകൂടെ പാടുന്നത് കാണാൻ എന്തൊ ഒരു രസം ...
Sathyam njanum 👍🏻
പണ്ട് ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകും ഇന്നും അത് പോലെ തന്നെ 😢😢😢
ഒരുപാട് തവണ കേട്ടു... 👌👌👌
ഇപ്പോഴും കേൾക്കുന്നു ✨✨✨✨✨
രഞ്ജിത്തിനും മെറിനും അമ്മച്ചിയുടെ നൂറു പൊന്നുമ്മകൾ. എത്ര കേട്ടാലും മതിയാവില്ല. 🥰🥰🥰🥰🥰
ആ പെൺകുട്ടി എന്താ പാട്ട് ❤️❤️❤️❤️❤️
പാട്ടിൽ ലയിച്ചു പാടുന്നു ഹൈപിച്ചു പാടുമ്പോൾ ഹൃദയത്തിൽ കൊള്ളുന്നു
Aa penkutty thanne aanu original paadiyath
Girl name എന്താ
Merin@@raichelbabu7396
അർജുൻ ചേട്ടനെ തിരിച്ചു കിട്ടാനായി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം...... അറിയില്ലെങ്കിലും ഒരുപാട് പ്രാർത്ഥനയോടെ കൊച്ചു കേരളം
🙏🙏🙏
അർജുന് എന്താ
Wow 👍🏼👍🏼👍🏼👍🏼രഞ്ജിൻ ചേട്ടന്റെ ശബ്ദം 🥰🥰👌👌👌
Super🥰👍🏻
ആലാപന ഭംഗികൊണ്ട് ... ദൃശ്യ വിസ്മയം തീർത്തു രണ്ടു പേരും ... സൂപ്പർ❤
Merin Gregory, I am so proud of you. Wahoo what a Sound...
What a performance ❤️
What a range👍👍
എന്റെ പൊന്നു പെങ്ങളെ സർവ്വ അനുഗ്രഹങ്ങളും നിനക്ക് ഉണ്ടാവട്ടെ അതിസുന്ദരമായി പാടിയിട്ടുണ്ട്
Enne pole Orupad aaalkarakk Etttaavum fv song aaayirikkum eth❤❤❤❤
ഈ പാട്ട് എപ്പോൾ കേ....ട്ടാലും മനസ്സ് ഒരു വിങ്ങലാ .....ണ്.😢😢 അത്രയ്ക്കും ഇഷ്ടാണ് ഈ പാ ......ട്ടിനോട്🥰🥰😍
2 perum star singer nte abhimanam..❤❤❤👍👍👍👍
എന്റെ പൊന്നോ ഒരു രെക്ഷല്യ പൊളിച്ചു എത്ര പ്രാവശ്യം കേട്ടന്ന് ഒരു പിടിയൂല്ല്യ 👍🏻👍🏻
രഞ്ജിൻ ന്റെ മനോഹരമായ ഗാനം..... എന്തൊരു ഫീൽ ❤️❤️❤️
എത്ര പറഞ്ഞാലും മതിയാവില്ല രണ്ടുപേരും സൂപ്പർ
എന്തൊരു പാട്ടാണ് ഇത് ❣️❣️❣️❣️❣️❣️❣️addicted to. This song
എന്നും കാണുന്ന സോങ് ഒറിജിനലിലും രഞ്ജിന് പാടിയാൽ മതിയായിരുന്നു ❤️❤️❤️
രഞ്ജിൻ രാജ് വോയിസ് സൂപ്പർ..... ഈ സിനിമയിലെ എല്ലാ പാട്ടും ഇഷ്ടം ആണ്.... എത്ര കേട്ടാലും മതി വരില്ല.... ❤️❤️❤️❤️❤️super❤️❤️❤️
Lady sound.... Amazing... എന്തൊരു clarity... പറയാൻ വാക്ക് ഇല്ല... സൂപ്പർ
ഹോ! ഒരു രക്ഷയും ഇല്ല ഇവർ പാടിയിൽ മതിയായിരുന്നു, എത്ര മനോഹരം, എന്തൊരു ഫീൽ പറയുവാൻ വാക്കുകൾ ഇല്ല മികച്ച സംഗീതം നല്ല ആലാപനം രണ്ടുപേരേയും ടീമിനേയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤🙏🙏🙏🙏🙏
എത്ര പ്രാവിശ്യം കേട്ടു എന്ന് പോലും എനിക്ക് അറിയില്ല. ദൈവത്തിന്റ സൃഷ്ടി 👍🥰🥰
കേൾക്കും തോറും കേൾക്കും തോറും വീണ്ടും വീണ്ടും തോന്നുന്നു മടുപ്പു തോന്നുന്നില്ല....❤
സൂപ്പർ :- എത്ര തവണ കണ്ടു എന്ന് അറിയില്ല.. 2 പേരും പൊളിച്ചു... എന്റെ റിങ്ങ് ടോൺ ഇതാണ് ഇപ്പോ
ഈ മനുഷ്യൻ എന്തിനാണ് വിജയ് യേശുദാസിനെ കൊണ്ട് പാട്ടു പാടിക്കുന്നത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സ്വയം പാടിയാൽ പോരെ. ഇത്രയും ഫീൽ ഈ പാട്ടിന് ഇപ്പോഴാണ് കിട്ടിയത്. ..
Ithinte og onnu kettu nokku super athaanu
He was a participant in star singer
വിജയ് യേശുദാസിനും ജീവിക്കണ്ടേ 😂
I can't express my happiness in words
Correct
Ente mulpathayil....aha chorous..... What a feel
❤❤❤❤❤❤❤ അസാദ്ധ്യമായ ആലാപനം രണ്ടു പേരും... High notes ഫീമെയിൽ പാടിയിരിക്കുന്നത് soooooo amazing performance ❤❤❤❤ അഭിനന്ദനങ്ങൾ രണ്ടു പേർക്കും...
ഇത് സിനിമയിൽ കേൾക്കുന്നതിനേക്കാൾ ഫീൽ ആണ് 🥰
ശെടാ ഇങ്ങേരെന്തിനാ വിജയ് യേശുദാസിനെ കൊണ്ട് ഈ പാട്ട് പാടിച്ചതെന്നാ ഇപ്പൊ ഓർക്കുന്നെ 🙄🤷🏼♀️💖
അല്ലേലും 👍
വിജയ് പാടിയ ഫ്ലോ ഇതിനില്ലണ്ണ വിജയ് പാടിയ സ്കെയിൽ വേറെയാ ❤👍🏻, ഇതും കൊള്ളാം 👍🏻
വിജയ് യേശുദാസ് വോയിസ് അത് ലെവൽ 3 ആണ്.. ദാസ്സേട്ടൻ ഒക്കെ ആ ലെവൽ ആണ്.....
ശെരിക്കും ഹൃദയത്തിൽ തട്ടി പാടി what a 🥰🥰🥰🥰🥰quteeeee 👍🏻👍🏻👍🏻👍🏻nice
Mind blowing performance.
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം എന്ന വരിയിൽ മെറിൻ എന്ന ഗായികയുടെ ഫീൽ അറിയാം. Performance by music director made it perfect.
നീ എന്ന നാമം പൊരുളെ .., ഈ വരി എന്താ ഫീൽ മെറിൻ ❤️❤️❤️ലവ് യൂ മുത്തേ
എന്തോ ഒരു വല്ലാത്ത ഫീൽ ആണ് ഈ song കേൾക്കുമ്പോൾ...
ഈ പാട്ട് ഒറിജിനൽ കേൾക്കുന്നതിനേക്കാൾ ഒരു സുഖമുണ്ട് ഇവരുടെ വേർഷൻ കേൾക്കാൻ ❤.. രണ്ടുപേരും അസാധ്യ talented singers
രണ്ട് പേരുടെയും ശബ്ദം അതിഗംഭീരം നോ രക്ഷ
ആരും ഇഷ്ട്ടപ്പെട്ടു പോവും
Thank you all for the love ❤❤
Chechi❤
merIn U r awesOme ....
wow❤
Goosebumps..... 🥹🥹ur voice.... Dear Merin...
പൊളിച്ചു sis 😘😘👍👍👍👍
🎉🎉🎁🍭🍭മെറിൻ. ഒരു അവർഡിന് അർഹത ഉണ്ട്. നല്ല ഒരു സിങ്ങർ ആണ്.
രണ്ടു പേരും മനോഹരമായി പാടി ❤❤
M ജയചന്ദ്രനെ പോലുള്ളവരോട് മുമ്പ് മോഹൻലാലിന്റെ പരസ്യത്തിൽ കണ്ടിരുന്ന പോലുള്ള " വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനാ " എന്ന ചോദ്യം ചോദിക്കാൻ തോന്നാ. ഇത്രയും നല്ല ഗായികമാർ ഉണ്ടായിട്ട് ബംഗാളി ഗായിക ശ്രേയ യെ കൊണ്ടു നടക്കുന്നത്...
ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ടു❤
രണ്ടുപേരും ഗംഭീരം.സ്ത്രീ ശബ്ദം ഒറിജിനലിനെക്കാൾ ഗംഭീരം. ഭയങ്കര ഫീൽ
സ്ത്രീ ശബ്ദം ഒറിജിനലും ഇവിടെയും ഒരാൾ തന്നെ ആണ്.. മെറിൻ ഗ്രിഗറി
ഈ പാട്ട് ഇദ്ദേഹത്തിന്ന് പാടിയാൽ പോരായിരുന്നു. ഈ പാട്ട് ഇവരുടെ voice ലൂടെ ho🔥🔥🔥🔥 ഒരു രക്ഷയുമില്ല. Mashallah
Renjin സൂപ്പർ ❤... രണ്ടു പേരും പൊളിച്ചു
കേള്‍ക്കും തോറും ഇഷ്ടം കൂടുന്ന ഒരു song
കമൻ്റ് ബോക്സ് മുഴുവൻ മെറിൻ ഗ്രിഗറി കൊണ്ടുപോയി Nice Singing😍😍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നൊരു ........
എന്നും ഈ song കേൾക്കുന്നവർ ഉണ്ടൊ
Njan
എല്ലാ സീസണിലും വച്ച് ഏറ്റവും ഇഷ്ട്ടപെട്ട ഗായകൻ...ശ്രീ രാഗ് ❤❤❤
One of the beautiful devotional songs from recent time. Ranjin and Merin you both nailed this song . Both of you have mesmerizing voice .
മെറിൻ, രഞ്ജിന് നിങ്ങൾ തന്നെയായിരുന്നു ഈ പാട്ട് ഒറിജിനലായി പാടേണ്ടിയിരുന്നത്.. Wowww what a feel 🥰🥰
Very beautiful song sung by talented singers Merin & Renjin. Congrats to both of you 💕💕👍👍
മെറിൻ ഹൈപിച്ച് സൗണ്ട് woww 👌👌👍❤️ രണ്ടുപേരും പൊളിച്ചു
എനിക്ക് ഈ പാട്ട് ബയങ്കര ഇഷ്ട്ടമാണ് ഒരു രക്ഷയുമില്ല ഞാൻ ഒരു 10 വട്ടം കണ്ടു
ചിട്ടപ്പെടുത്തിയ ആള് തന്നെ പാടുമ്പോൾ കേൾക്കുവാനൊരു സുഖം, ഈ വരികൾക്ക് അനുയോജ്യമായ female വോയിസ് ഇനി മറ്റൊന്ന് വരാനില്ല ❤
Entammmoooooo... Enthaa feel🙌
🙏🙏പൊളിച്ചു 🎉സിനിമയിൽ കേട്ടാൽ പോലും ഇത്രയും തോന്നിയില്ല but പൊളിച്ചു മുത്തേ
ഇതിലെ എല്ലാ പാട്ടും ഇതിന്റെ music director കൂടിയായ ranjin പാടിയത് കേട്ടിട്ടുണ്ട് 🔥🔥🔥❤️ഒരു രക്ഷയുമില്ല feel പാടിയ വിജയ് യേശുദാസിനോടൊപ്പം കട പിടിക്കും
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകീടുന്നു
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം, ആനന്ദമാം ഉറവേ
ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകീടുന്നു
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ
ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ
തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ
My favourite song
അന്ന് പാടിയപ്പോൾ ഈശോ കേട്ടു ,അതേ ഇശോ ഇപ്പോൾ ഞങ്ങളെയും കേൾപ്പിച്ചു.
Renjin voice i was addicted what voice mann🔥❤️
ഒറിജിനലിനെ വെല്ലുന്നമിന്നുംപ്രകടനം.രണ്ടാളും അസാധ്യമായി പാടി❤❤❤
ഹോ വല്ലാത്ത ഫീൽ ആണ്... പറഞ്ഞറിയിക്കാൻ വയ്യ 😘
Suppar song എന്താ ഫീൽ കിടു voice 🔥
Woww orchestra 😮
നന്നായി പാടി മോളേ... നല്ല ഫീൽ കൊടുത്തു തന്നെ പാടി.. പെയ്യാത്തൊരേകാന്ത തീരം എന്നല്ലേ...❤❤
കർത്താവേ 🙏🙏🙏
ഞാൻ എന്നൊരു ജന്മം നീ തന്ന സമ്മാനം.... സൂപ്പർ signing..... Merin
കെട്ടിരുന്നുപോകും അജ്ജാതി വരികൾ
ദണ്ടേ ഇപ്പോഴും കേൾക്കുന്നു.. പൂമുത്തോളെ എന്നാ സോങ്ങിനെ ക്കാളും ഇഷ്ട്ടം ഈ സോങ് ആണ് 🎼♥️🎵🎼♥️🎵🎼♥️🎵🎼♥️🎵🎼♥️🎵
Goosebumps,what a feel to hear this song forever ❤
അടിപൊളി. ഞാനും എത്ര തവണ കേട്ടു. God bless both of you