RSSന് വേണ്ടിയാണ് കേസില്‍ പ്രതിയായത്; കാപ്പ കേസ് പ്രതിയുടെ പാര്‍ട്ടി പ്രവേശനത്തെ ന്യായീകരിച്ച് CPIM

Поділитися
Вставка
  • Опубліковано 4 жов 2024
  • RSSന് വേണ്ടിയാണ് ശരണ്‍ കേസില്‍ പ്രതിയായത്; കാപ്പ കേസ് പ്രതിയുടെ പാര്‍ട്ടി പ്രവേശനത്തെ ന്യായീകരിച്ച് CPIM | Pathanamthitta | CPIM
    #cpim #pathanamthittacpim
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 32

  • @renjithkannan8687
    @renjithkannan8687 3 місяці тому +7

    ഇങ്ങനെയുള്ളവർക്ക് സംരക്ഷണം കിട്ടുന്ന ഒരു പാർട്ടി സിപിഎം ആണെന്ന് അവർ തിരിച്ചറിഞ്ഞു അതുകൊണ്ടു വന്നതാണ് സഖാവേ

    • @shijumeledathu
      @shijumeledathu 3 місяці тому

      ATHINEKKAAL AZHUKKU CHAALUKAL AANALLO BJP YILEKKU WASHING MACHINE VAZHI VARUNNATHU

  • @Renjith-v5j
    @Renjith-v5j 3 місяці тому +6

    Cpm ഇൽ പ്രവർത്തിച്ചാൽ എന്തും ചെയ്യാം,😂 അവസ്ഥ

  • @pbiju7371
    @pbiju7371 3 місяці тому +6

    തെറ്റ് തിരുത്തൽ പ്രക്രിയ ഭംഗിയായി നടക്കുന്നുണ്ട് 🙄🙄 പ്രസ്ഥാനത്തിന്റെ പുക കണ്ടിട്ടെ ഇവന്മാരൊക്കെ അടങ്ങു 🙄🙄🙄🙄

    • @shijumeledathu
      @shijumeledathu 3 місяці тому

      SATHYAM INI TRICHUR EDUKKUNNATHU KAANAAM....AA THETTU THIRUTHALAAYI ITHINEY KANDAAL MATHI

  • @chandrasenanacn3645
    @chandrasenanacn3645 3 місяці тому +5

    അസ്വാഭാവികമായി പറയുന്നത് മറയ്ക്കാനാണ് ഇടയ്ക്കിടെ," സ്വാഭാവികം"😂

  • @dineshmt3116
    @dineshmt3116 3 місяці тому

    നിരവധി കേസുകളിൽ പ്രതിയാണ് അപ്പൊ ഇനി നമുക്ക് വേണം അയാളെ

  • @akhilakhil7640
    @akhilakhil7640 3 місяці тому

    ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ പോലീസ് പിടിക്കും ഇപ്പോ ലൈസൻസ് കിട്ടി 😂😂

  • @subumuttikkad5882
    @subumuttikkad5882 3 місяці тому +1

    നിങ്ങൾ ചെയ്‌താൽ "ആഹാ", മറ്റു പാർട്ടികൾ ചെയ്താൽ "സ്വാഹാ"🤪😂( ഇതേതാ യുദ്ധഭൂമിയിൽ പുതിയ ഒരു പോരാളി )

  • @Jameerali-qm2di
    @Jameerali-qm2di 3 місяці тому +3

    ഇതുഏതാണ് പുതിയ നായികരണ തൊഴിലാളി.

    • @reshmaprashanth3768
      @reshmaprashanth3768 3 місяці тому

      യുദ്ധ ഭൂമിയിലെ പുതിയൊരു ഭടൻ......പോരാട്ടം തുടരും

    • @babupanjat1520
      @babupanjat1520 3 місяці тому

      ജില്ലാ സെക്രട്ടറി

    • @shijumeledathu
      @shijumeledathu 3 місяці тому

      BODHAM VANNU RSS VITTU CPIM IL CHERNNA SADHARANA MALAYALI

  • @-Remarkable-
    @-Remarkable- 3 місяці тому +1

    എല്ലാ കുറ്റവാളികളും എത്രയും വേഗം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരേണ്ടതാണ് 😂

    • @shijumeledathu
      @shijumeledathu 3 місяці тому

      ADHIKAM THAAMASIYAATHEY SURENDRANUM, BODHAM VARUMPOL SURESH GOPIYUM VARUM KSHAMAYODEY KAATHIRIKKOO....BODAHM VARUNNATHU VAREY MAATHRAMAANU SANGHIKALUDEY AAYUSSU ATHU KAZHINJAAL SANGHISM ILLA

  • @arunm3018
    @arunm3018 3 місяці тому

    നന്ദി ഉണ്ട് ശകാവേ...നന്ദി ഉണ്ട്....ഇനിയും ആൾക്കാർ വരും...

    • @shijumeledathu
      @shijumeledathu 3 місяці тому

      VARANAM ATHU THANNEYAANU PAKARATHINU PAKARAM

  • @abdulrazake5185
    @abdulrazake5185 3 місяці тому +1

    അയാൾ ഒരുപാട് കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അയാൾ ചെയ്തതൊക്കെ RSS ന് വേണ്ടിയായിരുന്നു. 😪
    ഇനി അയാൾ ചെയ്യുന്ന കുറ്റകൃത്യങ്ങളൊക്കെ സിപിഎം ന് വേണ്ടിയായിരിക്കും 😀
    അതോടെ കേരളത്തിലെ പട്ടിണിയും.
    തൊഴിലില്ലാഴ്മയും തീരും. 😀
    ഇതിൽ കൂടുതൽ ഒരു സർക്കാരിനോ പാർട്ടിക്കൊ ചെയ്യാൻ പറ്റുമോ. 😀
    ജയ് ചിപിയം 😀

    • @Usman-fl1gm
      @Usman-fl1gm 3 місяці тому

      ഇവൻ എന്താ പറയുന്നത്..😂😂

  • @renjithkannan8687
    @renjithkannan8687 3 місяці тому +1

    എൽഡിഎഫിലും വാഷിങ് മിഷിയൻ മേടിച്ചു😂😂

    • @shijumeledathu
      @shijumeledathu 3 місяці тому

      PALLINU PALLU...NAGHATHINU NAGHAM...WASHING MACHINU WASHING MACHINE......VISHATHINEY VISHAM KONDU NERIDUKA....ITHU NERATHEY THUDANGENDATHU AAYIRUNNU

  • @ratheeshthrishika4292
    @ratheeshthrishika4292 3 місяці тому

    Kashtam😂

  • @mathewdaniel9059
    @mathewdaniel9059 3 місяці тому +1

    പുതിയ വാഷിംഗ് മെഷീൻ ക്ലീനായി

  • @pmp7771
    @pmp7771 3 місяці тому +1

    ഇനി എല്ലാ rss, ബിജെപി ക്കാർക്ക് എതിരെ, 107,കാപ്പ ചുമത്തിയാൽ എല്ലാവരെയും സിപിഎം രക്ഷിക്കും. വിചിത്രം. ത്രിശൂർ പ്രസിഡന്റ് അനീഷ്‌???

    • @shijumeledathu
      @shijumeledathu 3 місяці тому

      ITHAVANA TRICHURIL NADANNA ABADHAM ATHU THIRUTHI ENNU KARUTHIYAAL MATHI

  • @anoobmathew3158
    @anoobmathew3158 3 місяці тому +1

    ബംഗാൾ ത്രിപുര SOON COMMING.

    • @shijumeledathu
      @shijumeledathu 3 місяці тому

      ATHINU ITHU KERALAMAANU .....BUDHI ALPPAM KOODUM...WASHING MACHINEY WASHING MACHINE KONDU THANNEY NERIDAAN ULLA PLAN B/.....INI TRICHUR POYITTU ONAMKERAMOOLA POLUM SANGHIKALKKU KITTAAKKANI

  • @Sathyan-v9d
    @Sathyan-v9d 3 місяці тому +1

    Podakame

  • @samsuiskhan2151
    @samsuiskhan2151 3 місяці тому +1

    😂😂😂😂