Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 625..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 146

  • @shynigirish6834
    @shynigirish6834 Місяць тому +2

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @minijoseph5719
    @minijoseph5719 Місяць тому +1

    നിത്യജീവൻ നൽകുവാനും എന്ന് ഞങ്ങളോടൊത്ത് ആയിരിക്കുവാനും പരിശുദ്ധ കുർബാന സ്ഥാപിച്ച
    ഈശോയെ ഞങ്ങളെ പൂർണമായി അനുഗ്രഹിക്കണമേ

  • @shaijapaul5688
    @shaijapaul5688 Місяць тому +1

    എന്റെ ഇശോയെ ഷാജി എന്ന സഹോദരന് മനസാന്തരം കൊടുക്കണേ തമ്പുരാനെ. കേസുകളും വഴക്ക് കളും ഒഴിവാക്കി പെറ്റമ്മയും കുടുംബങ്ങളെയും സ്‌നേഹിച്ചു ഒരുമയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഈ സഹോദരന്റെമേൽ കരുണ ആകണമേ 🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ എൻ്റെ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം

  • @minijose9130
    @minijose9130 Місяць тому +1

    ഈശോയെ മക്കളുടെ ദേഷ്യ സ്വഭാവം മാറ്റണമേ മകൾക്ക് നഷ്ടപ്പെട്ട ജോലി തിരികെത്തരേണമേ🙏🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ പിതാവേ പരിശുദ്ധാത്മാവേ ആരാധന നന്ദി സ്തുതി മഹത്വം ആരാധന

  • @mithunseethal4672
    @mithunseethal4672 Місяць тому

    ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @elsammajose5608
    @elsammajose5608 Місяць тому +1

    Jesus I trust in you have mercy on us yesuve aradhana hallelujah hallelujah amen

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому +1

    Jesus have mercy on me and my family and future generations and ancestors and all the purgatory souls and the whole world and catholic Church

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ എൻ്റെ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @elsammathomas3474
    @elsammathomas3474 Місяць тому

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ഈശോയ്ക്കു എന്നേരവും, ആരാധനയും,, സ്തുതിയും,, പുകഴ്ചയും, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏"ഓ,, ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏ഇന്നേദിനം ഈ പ്രഭാതത്തിൽ, അവിടുത്തെ കരുണയും സ്നേഹവും കൊണ്ട് നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർവദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому

    Jesus bless all retreat centres priests bishops archbishop Cardinals and pope Francis and catholic Church

  • @user-nc4gx3ze1e
    @user-nc4gx3ze1e Місяць тому

    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങൾക്കൊരു മാർഗം കാണിച്ചു തരണമേ

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv Місяць тому

    ഈശോയെ എൻ്റെ പ്രാർത്ഥനക്ക് ഉത്തരം തരേണമേ. hallelujah🙏🙏🙏🙏

  • @beenathomas7971
    @beenathomas7971 Місяць тому +1

    Jesus. Ennode. Karuna. Thoename. Amen

  • @sheejajose8336
    @sheejajose8336 Місяць тому

    ഈശോ നാഥാ കൂടെ ഉണ്ടാകണമേ കാത്തു കൊളളണമേ ആമേൻ

  • @elsaalok9554
    @elsaalok9554 Місяць тому

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    Hallelujah hallelujah hallelujah യേശുവേ

  • @lillysebastian6022
    @lillysebastian6022 Місяць тому +1

    ഈശോയെ മകൻ ടോണി ക്ക് govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും 29 വയസ്സായി എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @jessyflorence8851
    @jessyflorence8851 Місяць тому +1

    Yeshuve ആരാധന ആരാധന ആരാധന 🙏✝️🙏

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому

    Thank you so much Jesus for your all blessings and giving me victory always

  • @Sepharin
    @Sepharin Місяць тому +2

    അവൻ നിനക്കുവേണ്ടി ചെയ്ത കാര്യങ്ങളെ ഓർത്ത് നിൻ്റെ ഹൃദയം തുടിക്കട്ടെ🙏✝️

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому +1

    Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible study well and write bible

  • @jesus_user
    @jesus_user Місяць тому

    യേശുവേ എൻ്റെ രണ്ട് മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. കർത്താവേ അവരോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ.

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому

    Jesus never permit my family to be separated from you thank you Jesus

  • @user-nc4gx3ze1e
    @user-nc4gx3ze1e Місяць тому

    ഈശോയെ വണ്ടി ഓടിക്കുമ്പോൾ ഉണ്ടാകുന്ന പേടി എന്നിൽ നിന്നും എടുത്തു മാറ്റണമേ ആത്മധൈര്യം നൽകി അനുഗ്രഹിക്കണമേ ഓഗസ്റ്റ് 22 വീലർ ടെസ്റ്റ് ഉണ്ടായിരിക്കണമേ

  • @minialex2666
    @minialex2666 Місяць тому

    ദിവ്യകാരുണ്യ ഈശോയെ, എന്റെ മോനെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു.. രോഗാവസ്ഥ നീ അറിയുന്നുവല്ലോ ദൈവമേ. തൊടേണമെ.. 🙏🏻

  • @josephjohnson3317
    @josephjohnson3317 Місяць тому

    ദിവ്യകാരുണ്യമെ മകനും മകൾക്കും പഠിയാനുള്ള കൃപയും അനുഗ്രഹവും നൽകി അനിഗ്രഹിക്കണമെ

  • @selinthomas3415
    @selinthomas3415 Місяць тому

    Jesus I trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому

    Jesus forgive our sin ancestors and future'generations and the whole world and all the purgatory souls

  • @sajicleatus3569
    @sajicleatus3569 Місяць тому

    എന്റെ ഈശോയെ എന്റെ സഹോദരന്റെ ബിയോപ്സി റിസൾട്ടിൽ ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തുകൊള്ളണമേ തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @ancythomas3730
    @ancythomas3730 Місяць тому

    ഈശോയെ ഇന്ന് ഞങ്ങളുടെ നിയോഗത്തിൽ പരി. ആത്മാവിന്റെ നിറവുണ്ടാകണേ... 🙏🏼🙏🏼🙏🏼

  • @minialex2666
    @minialex2666 Місяць тому

    ദിവ്യകാരുണ്യ ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയു൦ സമർപ്പിക്കുന്നു 🙏🏻നന്ദി പറയുന്നു🙏 പരിശുദ്ധാത്മാവിനാൽ നിറക്കണെ🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Місяць тому

    തിരു രക്തത്താൽ കഴുകി വിശദീക്കരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്നെയും എന്റെ കുടുംബത്തെയും ദിവ്യകാരുണ്യ നാഥാ സന്നിധിയിൽ സമർപ്പിക്കുന്നു

  • @dhanyaedattukaran5957
    @dhanyaedattukaran5957 Місяць тому

    Jesus i surrender my family Have mercy on my special intentions

  • @amithathomas5772
    @amithathomas5772 Місяць тому

    ഈശോയെ നന്ദി സ്തുതി ആരാധന മഹത്വം

  • @mercydavid8159
    @mercydavid8159 Місяць тому

    ഈശോയേ എൻ്റെ മകൻ നിർമ്മൽ അവന് ദുബായിൽ പോകുവാൻ ഉളള എല്ലാ പേപ്പറുകളും ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @antonyk.charley9390
    @antonyk.charley9390 Місяць тому

    Praise the lord
    Thankyou Jesus
    Amen
    🙏🙏🙏🙏🙏❤️❤️❤️❤️

  • @SusammaM.V-zv4sw
    @SusammaM.V-zv4sw Місяць тому

    Thanks God Aradhana God praise the Lord Thanks God 🙏 pls sugamakane Eesoye ente body pain 🙏 Amen 🙏

  • @jancythomas3661
    @jancythomas3661 Місяць тому +1

    ഈശോയെ മോൾക്ക് ഒരു ജോലി നൽകണമേ

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому +1

    Jesus bind us in your love and unity

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഭവനത്തെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ കരുണ കാണിക്കണം

  • @jesus_user
    @jesus_user Місяць тому

    യേശുവേ എൻ്റെ മനസ്സിന്റെ എല്ലാ ഭാരങ്ങളും ദുഃഖങ്ങളും പ്രശ്നങ്ങളും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. കർത്താവേ എനിക്ക് മറുപടി തരണമേ.

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും കാത്തു samrashikane

  • @thomasanthony2877
    @thomasanthony2877 Місяць тому

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercydavid8159
    @mercydavid8159 Місяць тому

    ഈശോയേ ഞങ്ങളുടെ ഭവനത്തിൻ്റെ രജിസ്ട്രേഷൻ നടക്കുവാൻ ആവശ്യമായ എല്ലാ പേപ്പറുകളും ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ എൻ്റെ പ്ലൈവുഡ് ബിസിനസ്സ് Timber business, real-estate ബിസിനെസ്സ്,അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ കരുണ കാണിക്കണം

  • @elsammajoyuthup1575
    @elsammajoyuthup1575 Місяць тому

    Karthave nanniparayunnu karunathonnane rogigale thottusugapeduthane papigalaya njangalude shemikane amen 🙏🙏🙏🙏

  • @jeminogigy6765
    @jeminogigy6765 Місяць тому

    Amen hallelujah

  • @jossythekkekara2301
    @jossythekkekara2301 Місяць тому

    Jesus give us a peaceful and long lasting family life.

  • @thomasanthony2877
    @thomasanthony2877 Місяць тому

    1 ബിസിനസ് നന്നായി നടക്കുവാൻ
    2 കടബാധ്യത മാറി കിട്ടുവാൻ
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    5 കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്നു കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി

  • @bijunisha9750
    @bijunisha9750 Місяць тому

    Amen 🙏🙏🙏
    Jesus I trust in You 🙏🙏🙏
    Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @Gesuinfsml
    @Gesuinfsml Місяць тому

    Jesus have mercy on me 🙏

  • @jessyflorence8851
    @jessyflorence8851 Місяць тому

    Yeshuve ente makante jeevithathil idapedaname.
    Karunayayirikkename 🙏✝️🙏

  • @tessydavis3838
    @tessydavis3838 Місяць тому

    Jesus and mothermarry Andriya backbone valavu sugamake tharaneme pcod periods order aake thraneme jolly thanu anugraghekkaneme anuyojemaya geevetha pankalyea thanu anugraghekkaneme jolly thanu anugraghekkaneme

  • @mollypius5767
    @mollypius5767 Місяць тому +1

    Eesoyaa Aradana

  • @sonyjoseph7449
    @sonyjoseph7449 Місяць тому

    Heavenly Father i come before you throne of grace seeking wisdom get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @shinyantony5971
    @shinyantony5971 Місяць тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @jincyajeesh2205
    @jincyajeesh2205 Місяць тому

    ഈശോയെ അർജുനെ ജീവനോടെ നീ ആ വീട്ടുകാർക്ക് കൊടുക്കണേ

  • @tomsajanr
    @tomsajanr Місяць тому

    Amen, Hallelujah 🌹🙏🙏🙏🌹

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Місяць тому

    Amen, 🙏 Hallelujah

  • @alfinvijuv_calvinaviju3_a422
    @alfinvijuv_calvinaviju3_a422 Місяць тому

    Love you Jesus 💓💓💓💓

  • @Anaghapj-px6iw
    @Anaghapj-px6iw Місяць тому

    AMEN 🙏

  • @LalyMathew-gn5jn
    @LalyMathew-gn5jn Місяць тому

    യേശുവേ മകനെയും മകളെയും അനുഗ്രഹിക്കണമെമ കൾക്ക് പഠിക്കാൻ പറ്റണമെ

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Місяць тому

    Eente Appppppa Durathum Charathum Aerikunna Ella Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому

    Jesus bless me to get reimpersement money and lost money gold Bank accounts and gratuity from Issac

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому +1

    Jesus teach me bible quotation bless me to finish my bible writing

  • @alshaanna5235
    @alshaanna5235 Місяць тому

    Amen... Thank you Jesus 🙏🏻🌹

  • @mercymathew-yg8ve
    @mercymathew-yg8ve Місяць тому

    Jesus heal me and my mother

  • @paulineephraim6379
    @paulineephraim6379 Місяць тому

    Amen 🙏🙏🙏🙏🙏

  • @user-dc8sb5pf3d
    @user-dc8sb5pf3d Місяць тому

    ente eshoyeappa bless all people bless ente angle maria❤ praise the lord arjun pray for me hallijuall hallijuall

  • @lissysabu2668
    @lissysabu2668 Місяць тому

    Thivama nanny sthuthi sosthram aarathana amen

  • @steephenp3840
    @steephenp3840 Місяць тому

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @ambilymohan1593
    @ambilymohan1593 Місяць тому

    Hallelujah 🙏 Hallellujahh 🙏 amen 🙏

  • @tessydavis3838
    @tessydavis3838 Місяць тому

    Jesus and mothermarry ente ammake health nelke anugraghekkaneme ente uterus erange varunnath souwkeyam thanu anugraghekkaneme Joseph ente veed vilpana nadathe thraneme Joseph ente leg pain matte thraneme

  • @susansajan4828
    @susansajan4828 Місяць тому

    Praise the lord God 🙏🏻

  • @joshmijoby7998
    @joshmijoby7998 Місяць тому

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹

  • @evelyngeorge865
    @evelyngeorge865 Місяць тому

    Yesuve Nanni

  • @jobykk8131
    @jobykk8131 Місяць тому

    ആമേൻ

  • @mollycherian9922
    @mollycherian9922 Місяць тому

    Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi varathirikan kariyachanil parisudthalmavu nirayanum vissuvasam varthikanum manasinte vizshamangal maran examil nalla vijayam nalki nalla jolinalki anugrahikane thettayaa prema benthangalil ninnum viduthal nalkane yogicha jeevitha pankaliye kitan yatharail koode aarikane thomasinu interviewil vijayam nalki cgil jolinalki anugrahikane annamole parisudthalmavinal nirakane monsyude pukavali madhyasakthi munkopam kallam paraunna swabhavam maran entem lissiude kariyachante thomasinte tomiude chumaum alergium swassam muttal maran njangale eallavarem parisudthalmavinal nirayan

  • @sajicleatus3569
    @sajicleatus3569 Місяць тому

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @josepj716
    @josepj716 Місяць тому

    Jesus have mercy on my family❤❤Jesus bless Kevin and Shins❤❤❤❤❤❤❤❤❤❤❤❤❤

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ എൻ്റെ ബിസിനെസ്സ് യാത്ര അനുഗ്രഹിക്കണം ആമേൻ

  • @krjoy9382
    @krjoy9382 Місяць тому

    Easwye nan angil saranapedunu nagalude mel karunayayirikaname 🙏❤️

  • @shineedaniel378
    @shineedaniel378 Місяць тому

    Thank jesus for protecting me from my alcoholic husband. So afraid to be in my house. Lord keep me in ur hands

  • @vargheseka8250
    @vargheseka8250 Місяць тому

    Jesus pray for Maria Varghese to get a good job joli tadasam Matti anugtakikkanam karunayirikanam

  • @geethur1238
    @geethur1238 Місяць тому

    Appa🙏🏻🙏🏻🙏🏻

  • @angelsajeevan1148
    @angelsajeevan1148 Місяць тому

    Pareyforemeemyfamilyplaeseparyforeme..amman

  • @rosyajayakumar9827
    @rosyajayakumar9827 Місяць тому

    Esoye jhangalude kudumbangale visudheegarikaname parisidhatmavinal nirakename❤ 🙏

  • @minisanthosh186
    @minisanthosh186 Місяць тому +1

    🙏🙏🙏❤️

  • @FunnyApron-wk7en
    @FunnyApron-wk7en Місяць тому

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen❤❤❤❤❤❤❤❤❤❤❤❤❤Amen Amen Amen Amen Amen Amen

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യാത്രയിലെ എല്ലാ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും നിക്കിതരനെ

  • @shinyjose6899
    @shinyjose6899 Місяць тому

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte..❤

  • @cicilyjames5408
    @cicilyjames5408 Місяць тому

    Yeshuve ente hasbandinte casugal matti visa adikan sahayikaname enteyum 2 makkaludeyum visayude fine matti isa adika sahayikaname amen veedinte rente kodukanulla cash kittanum nangalude sthalangal vittu kittuvanum sahayikaname amen

  • @philominajoy7868
    @philominajoy7868 Місяць тому

    Esawye Nan angil viseasikukyum saranapedukauum cheyunu nagalude Mel karunayayirikaname 🙏❤️

  • @ranigeorge9610
    @ranigeorge9610 Місяць тому

    Ente kunje Joe nannay samsarikaname avante ella kuravukalum mattename natha 🙏

  • @ansonjose6538
    @ansonjose6538 Місяць тому

    Amen Esoye Sugappeduthaname

  • @elsymohan5929
    @elsymohan5929 Місяць тому

    Halleluyah

  • @minisebastian9429
    @minisebastian9429 Місяць тому

    ഈശോയെ lijo യെ അനുഗ്രഹിക്കേണമേ

  • @jollypeter1047
    @jollypeter1047 Місяць тому

    Esoye NIC kujugalla Rogasaucam nelke Anugrahikanama Amma mathave prathikanama Ameen Halaluya 👏👏👏👏