Це відео не доступне.
Перепрошуємо.

ബഷീറിന്റെ മതിലുകള്‍ വേദിയിലെത്തിച്ച് SRKGVMHS അധ്യാപകര്‍.

Поділитися
Вставка
  • Опубліковано 4 лип 2024
  • ബഷീറിന്റെ സ്മരണ ദിനത്തില്‍ മതിലുകള്‍ വേദിയിലെത്തിച്ച് അധ്യാപകര്‍. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹൈസ്‌കൂളിലാണ് മതിലുകളിലെ കഥാപാത്രങ്ങളായി അധ്യാപകര്‍ വേദിയിലെത്തിയത്. ബേപ്പൂരിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കുന്നതിനായാണ് സ്‌കൂളില്‍ വിവിധ പരിപാടികള്‍ ഒരുക്കിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി. സ്‌കൂള്‍ അസംബ്ലിയില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ബഷീര്‍ അനുസ്മരണം നടന്നത്. കായികാധ്യാപകനായ എ.ആര്‍.സഞ്ജയ്, അധ്യാപിക എ.വി. സുല എന്നിവരാണ് മതിലുകളിലെ ബഷീറായും നാരായണിയായും രംഗത്തെത്തിയത്.
    #basheer #vaikkommuhammadbasheer #readingday #skit #viraldrama #srkgvmhs #teachersperform
    #schoolskit

КОМЕНТАРІ • 3