Dosha sneham pro max

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 23

  • @sachk147
    @sachk147 17 годин тому +5

    സ്നേഹമുള്ള ഈ ദേശത്തു 70വയസായാലും ജോലി ഇല്ലേ തെണ്ടി ജീവിക്കേണ്ട ഗതികേടാണ് 😢😢

  • @zarabarisworld828
    @zarabarisworld828 День тому +6

    😂😂👍👍സത്യം.... ലവൻ ദേശ ഭക്തിയെ ഒന്ന് താങ്ങിയതാ...

  • @Kdramabingy
    @Kdramabingy 10 годин тому +1

    Surgeon 😂
    Rescue Operators 😂

  • @sheryissac3647
    @sheryissac3647 59 хвилин тому

    The govt/ authorities here is more interested in everyone having bank account, rather than safety gears so that they can loot the income tax/ GST from them. No one will get away from their organised looting

  • @AnwarHussain
    @AnwarHussain 19 годин тому +4

    ബ്രോ. ആ ഫോട്ടോ എടുത്തവൻ ദേശിയ ഗാനത്തെ ബഹുമാനിച്ചില്ല.

  • @sindhumadhavan88
    @sindhumadhavan88 День тому +5

    Whatever you are saying is absolutely true 👍❤️

  • @ultimatevideos8407
    @ultimatevideos8407 20 годин тому +3

    Ethoo moootha chanaka sankki anu painter

  • @McEby
    @McEby 17 годин тому +1

    സിനിമാ തിയേറ്ററിൽ എഴുന്നേൽക്കാത്തവനെ ജയിൽ ഇട്ട നാട്ടിൽ

  • @harisnoushad2401
    @harisnoushad2401 День тому +6

    Cheku, മഹേഷിന്റെ പ്രതികാരം സിനിമയിൽ ഇതു പോലെ ഒരു രംഗം ഉണ്ടായിരുന്നു; ആ സിനിമ റിയലിസ്റ്റിക് ആണെന്ന് പറയുമ്പോഴും ഒരുപാട് കൃത്രിമത്വം തോന്നിയ രംഗം ആയിരുന്നു അത്; സോ ഈ ദേശ സ്നേഹം പ്രകടനപരത ആകുമ്പോൾ, അരോചകം ആയി തോന്നുന്നവർ ആണ് കൂടുതലും

    • @User-eq3hf
      @User-eq3hf 22 години тому +1

      That’s sarcasm

    • @harisnoushad2401
      @harisnoushad2401 21 годину тому

      @@User-eq3hf
      പഴക്കുല ആരുടേത് തർക്കം - genuine and convincing
      നെല്ലിക്ക വിൽപനക്കാരൻ കൂട്ടിയിടിച്ച് വീഴൂന്നു, വഴക്കാകുന്നു - സ്വാഭാവികം and convincing
      പിന്നെ അവിടെ നടന്നത് - കോപ്രായം , അതിനെ സർക്കാസം എന്ന് വിളിച്ച് വെള്ള പൂശണ്ട!
      സർക്കാസം തിരുകി കയറ്റേണ്ട സാഹചര്യം അതല്ലായിരുന്നു!
      നെല്ലിക്ക പിള്ളേരു പറക്കിയതും ഇടിച്ചിട്ടവനെ കിട്ടാതെ പോയതുമാണല്ലോ ഭാര്യയെ തല്ലിയതിലും , ബാക്കിയിലും അവസാനിച്ചത്!
      അസ്ഥാനത്തുള്ള sarcasm ആയിപ്പോയി, എന്തായാലും!
      Hope you got my point

  • @NibinScal
    @NibinScal День тому +2

    Ente bro chirich oru vazhi ayyi😂😂😂

  • @nishavasudevan
    @nishavasudevan День тому +1

    It's easy to show such gimmicks to get attention but to keep discipline and behave with civic sense it requires effort so anganathe deshasneham is not possible for Indians😅 😅😅

  • @User-eq3hf
    @User-eq3hf 22 години тому

    Desa sneham ❎ national anthem lover✅🤡😂

  • @Sajeeshvt-ch4xf
    @Sajeeshvt-ch4xf 16 годин тому

    😂😂😂😂😂

  • @sulal1
    @sulal1 10 годин тому

    Slowly becoming fan of cheku

  • @santoshpillai8689
    @santoshpillai8689 День тому

    😂💯👍

  • @shinomathew3601
    @shinomathew3601 День тому +1

    Pinnallahh....👍🏼

  • @santoshpillai8689
    @santoshpillai8689 День тому +1

    Cheku..thoppiyude live kando.😢

  • @jithinnair5166
    @jithinnair5166 День тому +1

    Well said

  • @NibinScal
    @NibinScal День тому

    😅😅

  • @Indianciti253
    @Indianciti253 День тому +2

    😂😂😂😂