അല്ലുവിനെയും രാംചരണിനെയും ബംഗാളികൾ കൊന്നു 😂😂|bhaiyya movie |Remake troll |Troll Malayalam |

Поділитися
Вставка
  • Опубліковано 22 жов 2024
  • അല്ലുവിനെയും രാംചരണിനെയും ബംഗാളികൾ കൊന്നു 😂😂|bhaiyya movie |Remake troll |Troll Malayalam |Pewer Trolls |
    #bhaiyya #yevadu #remake #remaketroll #trollmalayalam #alluarjun #ramcharan #yevaduremake #bhaiyyaremake #malayalamtroll #trollvideo #malayalam #telugu #remaketrollmalayalam #bhaiyyamybrother #malayalamtrollvideos #pewertrolls #Pewertrollsmalayalam

КОМЕНТАРІ • 1,7 тис.

  • @MRRODO-ns7kv
    @MRRODO-ns7kv 2 роки тому +1947

    ഇവന്മാർ കോമഡി scenes ചെയ്താൽ പോലും ഇത്രയും കോമഡി ആവില്ല 🥵😂

  • @sanamehrin5107
    @sanamehrin5107 2 роки тому +4513

    അല്ലുവിന്റെയും രാംചരന്റെയും ഈ movie യിലെ അഭിനയം കണ്ട് കരഞ്ഞിട്ടുണ്ട്. ഇതിപ്പോ ചിരിച്ച് ഒരു വഴിക്കായി 😂😂

  • @Link577x
    @Link577x 2 роки тому +3024

    Ufff🥵. Original scene kandappo ROMANJAM🔥🔥🔥

    • @Tom__27
      @Tom__27 2 роки тому +25

      💯🔥❤

    • @eyecatcher34
      @eyecatcher34 2 роки тому +27

      But remake chaliyanjam🥲

    • @Link577x
      @Link577x 2 роки тому +15

      @@eyecatcher34 athe verum vanam arnnu😑

    • @eyecatcher34
      @eyecatcher34 2 роки тому +11

      @@Link577x sathyam🥲cinemaye keeri murich devariyoligal🥲

    • @Sagachenhh
      @Sagachenhh 2 роки тому +10

      Sthym 💯💯💯💯

  • @rayaansvlogs
    @rayaansvlogs 2 роки тому +1201

    Emotional scene comedy ആക്കി ചിരിപ്പിച്ചു കളഞ്ഞല്ലോ. എത്ര കഴിവുള്ള നടന്മ്മാരാണ് അല്ലു അർജുൻ & രാംചരൻ 👌

  • @midhunlallal3246
    @midhunlallal3246 2 роки тому +9643

    ഇത് കണ്ടപ്പോ ഒരു കാര്യം മനസിലായി അല്ലുവിനും രാംചരണം നന്നായി അഭിനയിക്കാൻ അറിയാം

  • @rajikumarg1397
    @rajikumarg1397 2 роки тому +730

    കഴുത്ത് മുറിച്ചപ്പോൾ vella ചാട്ടം പോലായിരുന്നു ചോര വന്നത് 🤣😂 അതും കഴുത്ത് മുറിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന നായിക 🤣🤣
    കാജലിനെ വെല്ലാൻ ആരുമില്ല ഇവിടേ 💯❤️

  • @ot7582
    @ot7582 2 роки тому +3241

    കോർപറേഷൻ പൈപ്പിന് വെള്ളം വരുന്ന പോലെ അല്ലാരുന്നോ കഴുതിന് ചോര വന്നേ 😂😂

  • @oakacorn
    @oakacorn 2 роки тому +1317

    ചോര ചീറ്റുന്ന കണ്ടപ്പോ ചതിക്കാത്ത ചന്തുവിലെ സലിമേട്ടൻ്റെ കഴുത്തിൽ നിന്നും രക്ത ജൂസ് വരുന്ന പോലെ തോന്നി🤣🤣

  • @ratermoz5047
    @ratermoz5047 2 роки тому +3808

    ആ പാട്ട് ഒരു ഫീൽ ആണ് ❤
    സഖിയെ സഖിയെ നീയില്ലാതെ..

    • @singapore5500
      @singapore5500 2 роки тому +26

      Bengali movie name kittan valla vazhiyum undo

    • @rajeshramesh8808
      @rajeshramesh8808 2 роки тому +11

      @@singapore5500 yevadu

    • @ratermoz5047
      @ratermoz5047 2 роки тому +25

      @@rajeshramesh8808 അത് തെലുങ്ക് അല്ലേ ബ്രോ.
      ആള് ചോദിച്ചത് ബംഗാളി പടത്തിന്റെ പേരാണ്.

    • @afg3032
      @afg3032 2 роки тому +7

      Ys🥰

    • @justinmathewsam9849
      @justinmathewsam9849 2 роки тому

      @@singapore5500movie name: gunda the terrorist

  • @agnisheeja3080
    @agnisheeja3080 2 роки тому +148

    One of my favorite movie. ഇതിലെ ഇമോഷണൽ scenes ഒക്കെ ഇവന്മാർ വൻ comedy ആക്കി വച്ചിട്ടുണ്ട് 🤧. Yevadu ലെ വില്ലന്മാരുടെ അഭിനയം പോലും ചുമ്മാ 🔥ആയിരുന്നു.

  • @Soul_hacker31
    @Soul_hacker31 2 роки тому +639

    ചിരി നിർത്താൻ പറ്റണില്ല😂😂😂

    • @singapore5500
      @singapore5500 2 роки тому +4

      Bengali movie name kittan valla vazhiyum undo

  • @gamingwithcomrade9787
    @gamingwithcomrade9787 2 роки тому +207

    ട്രോൾ ഉണ്ടാക്കാൻ വേണ്ടി ആണേലും ഈ പടം ഇരുന്ന് കണ്ട നീ മഹാൻ ആണ് 🫂🙏🙏

  • @beast6279
    @beast6279 2 роки тому +181

    ഇതിനെ വധം എന്ന് പറഞ്ഞ് ചെറുതായി കാണിക്കരുത്.. 2 പേരയും കൊന്ന് പെട്ടിയിൽ ആക്കി. പെട്ടിക്ക് ആണി വരെ അടിച്ചു... 🤭🤭🤭🤭🙏🙏🙏🙏

    • @manzoormr7741
      @manzoormr7741 2 роки тому +9

      കത്തിച്ചു കളഞ്ഞു എന്ന് കൂടി പറഞ്ഞാലേ പൂർത്തിയാക്കൂ 🔥🔥🔥🔥

  • @channelsunrise
    @channelsunrise 2 роки тому +396

    Ramcharan and allu കേരളത്തിന്റെ ദത്തുപുത്രന്മാർ 😍😍

    • @adwaith2482
      @adwaith2482 2 роки тому +24

      അല്ലു അർജുൻ മാത്രം ഒള്ളു കേരളത്തിൽ ദത്തു പുത്രൻ AA 🔥 അത്രയും ഫാൻസ്‌ ഒന്നും Ram Charan illa 😌

    • @EL_BARCA
      @EL_BARCA 2 роки тому +19

      @@adwaith2482 ind da I'm ramcharan fan

    • @adwaith2482
      @adwaith2482 2 роки тому +6

      @@EL_BARCA Allu king Karala indin Fans 🔥 No Ram Charan 😌

    • @EL_BARCA
      @EL_BARCA 2 роки тому +11

      @@adwaith2482 but ennik ramcharan ha ishtam

    • @adwaith2482
      @adwaith2482 2 роки тому +1

      @@EL_BARCA Mm

  • @navasnavu1005
    @navasnavu1005 2 роки тому +398

    ഇതൊക്കെ കാണുമ്പോൾ ആണ് ram charanteyum allunteym അഭിനയം ശെരിക്കെ മനസിലാവുന്നത്. Bhayya cinimayudeym🙂

  • @archanaanand5631
    @archanaanand5631 2 роки тому +92

    സഖിയെ...സഖിയെ... കേട്ടപ്പോൾ തന്നെ രോമാഞ്ചം😌 മെറ്റേത്.. 🙊

  • @Orange-wn9xl
    @Orange-wn9xl 2 роки тому +1254

    Orginal കാണുമ്പോ രോമാഞ്ചം 💥

  • @therealprince1651
    @therealprince1651 2 роки тому +58

    അപ്പ അല്ലു അർജുനും , രാംചർനും അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞവന്മാരോക്കെ ഇപ്പ എവിടെ 🤣😂😌

  • @abhinandha.m7044
    @abhinandha.m7044 2 роки тому +348

    0:06 ആ നടന്റെ side ലെ ഗുണ്ടയാണ് നടനെക്കാൾ sed ആയതു 😁😂

  • @manzoormr7741
    @manzoormr7741 2 роки тому +31

    1:02 കണ്ടപ്പോൾ ഞാന വിചാരിച്ചു fair and lovely പരസ്യം ആണെന്ന്

  • @adwaithp4194
    @adwaithp4194 2 роки тому +184

    Ram charan fans KERALA ❤️❤️❤️.....love ur edits bro..
    Bhaiyya orginal 😍🔥🔥🔥🔥ufff annan uyir ❤️❤️❤️

  • @kaaraadan48
    @kaaraadan48 2 роки тому +27

    0:06 നായകനേക്കാൽ ഫീൽ ആണല്ലോ വലത് വശത്ത് നിൽകുന്ന വെള്ള ബനിയൻ ഇട്ട ചേട്ടന്😹😹😹.5 രൂപ കൊടുത്താൽ 500ന് അഭിനയിച്ചു കാണിക്കും,,😹😹

  • @athulajay
    @athulajay 2 роки тому +1045

    Ram & Allu nte acting ഒന്നും അടുത്ത് പോലും എത്തുലാ 😭😭

    • @u.k7829
      @u.k7829 2 роки тому +20

      Kannunneer thudachittt para🤣

    • @NoOne-no9te
      @NoOne-no9te 2 роки тому +4

      🥰

    • @afg3032
      @afg3032 2 роки тому +5

      Hmmm😌🔥🥰

    • @BROCODE-
      @BROCODE- 2 роки тому +1

      @@u.k7829. R

    • @Sbi-f9s
      @Sbi-f9s 6 місяців тому

      very true she is very talented actor's allu and ram sharan

  • @pavithramurali8060
    @pavithramurali8060 2 роки тому +232

    ട്രോൾ കണ്ടു ചിരി വന്നതിനേക്കാൾ കൂടുതൽ കമന്റ്സ് വായിച്ചു ചിരിച്ചു 😂

  • @TrollanChunk
    @TrollanChunk 2 роки тому +578

    ഞാൻ കരുതി ചോര തെറിച്ചു എന്റെ മുഖത്തുവീണെന്ന് 🤣

  • @a.v.m2075
    @a.v.m2075 2 роки тому +142

    Remake Director :അടുത്തത് നീ RRR...😂😂😂

  • @mArtin-tx1kv
    @mArtin-tx1kv 2 роки тому +841

    "ഹാപ്പി ജോണിയോ...?" വേട്ടാവളിയന്മാരെ കൊണ്ട്‌ തോറ്റു...😂😂

  • @abhishekmonuttan7059
    @abhishekmonuttan7059 2 роки тому +65

    Uff ee film 🥰🔥that song... "Sakhiye Sakhiye... "❤🎶 Athoke oru feel aayirunu💞 1:30 kett chirichu oru paruvam aayi😅😂

  • @georgeyesudas6642
    @georgeyesudas6642 2 роки тому +359

    0:29 allu reaction polichu😂🤣🤣🤣😂

  • @abhiramilechu7736
    @abhiramilechu7736 2 роки тому +95

    ഇതൊക്കെ കണ്ടപ്പോ അല്ലുവിനും റാം ചരണിനും ഓസ്കാർ കൊടുക്കാൻ തോന്നി പോയി😣😣😖

  • @pachupachu2390
    @pachupachu2390 2 роки тому +831

    ട്രോൾ കാണുമ്പോ എല്ലാം സങ്കടം മറക്കും 💯

    • @PewerTrolls
      @PewerTrolls  2 роки тому +33

      🤗❤

    • @stanley596
      @stanley596 2 роки тому +10

      Sathyam💯💯💯💯

    • @ananthusnair8214
      @ananthusnair8214 2 роки тому +8

      എല്ലാർക്കും സങ്കടം ആണല്ലോ 😥

    • @mattcapzzgaming
      @mattcapzzgaming 2 роки тому +2

      Entha bro line thecho 😂😂😂

    • @pachupachu2390
      @pachupachu2390 2 роки тому +1

      @@mattcapzzgaming ഇല്ല

  • @dynamocutz1537
    @dynamocutz1537 2 роки тому +184

    3:25 ee dialogue കേൾക്കുമ്പോൾ oggy യെ ഓർമ വരും 😁

  • @X_LAURAINE
    @X_LAURAINE 2 роки тому +116

    സീരിയസ് ആയി ചെയ്തേ അന്നേൽ കോമഡി ആയിട്ടുണ്ട്‌... 😂😂😂

  • @arshidashameer3368
    @arshidashameer3368 Рік тому +17

    Uffff sagiye sagiye song tane എന്തൊരു feeling ആണ് കേൾക്കാൻ ഇതെന്തോന്ന് 😉ചിരിപ്പിച്ചു കൊല്ലും കോമഡി ആണെന്ന് തോന്നുന്നു ഇവര് ഉദേശിച്ചേ 😂😆അല്ലുവിന്റെയും റാമിന്റെയും അഭിനയം പൊളിയാ

  • @veenaveena5841
    @veenaveena5841 2 роки тому +56

    എന്തായാലും ഒറിജിനൽ വേർഷനിൽ നിന്നും ഒരു സാധനം റീമേക്കിൽ അതേപോലെ കിട്ടിയിട്ടുണ്ട്, ആ ഷോക്കടിപ്പിച്ചത് 🤣 2:34
    ബാക്കിയെല്ലാം 🤢

  • @sibinstar
    @sibinstar 2 роки тому +29

    1:18 face wash cheyyunna pole und
    Entho marannu poya expression um😂

  • @adhinaadhin830
    @adhinaadhin830 2 роки тому +307

    സത്യത്തിൽ ബംഗാളികൾ ആ മൂവിനെ സീരിയൽ ആക്കി😂

  • @dilshaanvar9538
    @dilshaanvar9538 2 роки тому +53

    2:08 that exprsn😂😂😂😂🤣

  • @abishaprakash1717
    @abishaprakash1717 2 роки тому +183

    ഇതൊക്കെ കാണുമ്പം I respect Telugu movies 😢😢❤

    • @niamemes
      @niamemes 2 роки тому +1

      But yevadu chumma thee aayirunnu aa ടൈമിൽ 🔥💖

  • @Eww.69
    @Eww.69 2 роки тому +95

    ചെറുപ്പത്തിൽ ബയ്യ കാണുമ്പോഴും, അതിലെ BGM വരുമ്പോഴും എന്തോ ഒരു രോമാഞ്ചം ആയിരുന്നു 😌🔥nostu🙂

    • @vishalkvkl1544
      @vishalkvkl1544 Рік тому +1

      Anike bhayya fvrt movie bgm okke romancham aane dsp da thrasippikuna bgm🔥

  • @parvathyprasad9967
    @parvathyprasad9967 2 роки тому +133

    1:10 ശരിയാ.. ഉഫ് പൊളി രോമാഞ്ചം ആയിരുന്നു ആ bgm😍
    1:55 🙄🙄🙄
    1:30 🙄🙄🙄
    2:28 🙄🙄
    2:55
    3:24 ആണ്ടേ ചെന്നൈ express😌
    3:50 😤😤😤😤

  • @YuvaInspireVlogs
    @YuvaInspireVlogs 2 роки тому +103

    ഈ സിനിമയിൽ അല്ലു വിന്റെ character +attitude 😍🔥

  • @Razzotube
    @Razzotube 2 роки тому +118

    3:55 യാ മോനെ..... ആ നോട്ടം....😂😂😂😂

  • @booyakasha5432
    @booyakasha5432 2 роки тому +54

    I thought the original was bad. Now I think the original deserve an oscar!

    • @its___me__vishnu696
      @its___me__vishnu696 2 роки тому +4

      Now u know original is original No other languages Compared to original 😍😍😍

  • @fabik2532
    @fabik2532 2 роки тому +241

    0:29 Allu nte expression!!🥰🤣🔥
    Teluguil aake pade ishttam ullath Allu arjunteem Ram charanteem films ahnn!!😌❤🙌🏻

    • @albin7088
      @albin7088 2 роки тому +4

      Appo bahubali eacha okkeyo

    • @hasi___
      @hasi___ 2 роки тому +9

      Nani underated gem

    • @afg3032
      @afg3032 2 роки тому +10

      Bunny😍🔥Cherry😍🔥

    • @Kannan123-z
      @Kannan123-z 2 роки тому +4

      Bro athe pande 🤣🤣 ippoll ellavarum set anne
      1.vijay devarakonda
      2.prebhas
      3.ntr
      Kore onde

    • @sniperoast
      @sniperoast 2 роки тому +4

      Kootathil onn koode vannatund enn parayaan paranju... YASH 🔥

  • @ananthakrishnan9369
    @ananthakrishnan9369 2 роки тому +71

    അല്ലു അർജുനെ വെല്ലാൻ ഒരുത്തനും പറ്റില്ല 💓

  • @muhammedbilalp.p3050
    @muhammedbilalp.p3050 2 роки тому +307

    Original padam oru rakshayumilla🔥

  • @armyofbangtan6252
    @armyofbangtan6252 Рік тому +13

    1:06 uff romancham 🥵😚

  • @johnwick-qn3ul
    @johnwick-qn3ul 2 роки тому +171

    Original goosebumps 🔥👀

    • @afg3032
      @afg3032 2 роки тому +1

      Yss😍🔥

  • @msk9573
    @msk9573 2 роки тому +33

    0:06 സൈഡിൽ നിക്കുന്ന മൊട്ടസേട്ടൻ നായകനായിരുന്നേൽ... നവരസങ്ങൾ വാരിവിതറുവാ 😅

  • @Manjatti4342
    @Manjatti4342 2 роки тому +47

    Orginal സിനിമയെ തന്നെ കൊല്ലാൻ നോകിയതാണെന്ന് തോന്നുന്നു 🤣🤣

  • @Sakurarchives.
    @Sakurarchives. 2 роки тому +20

    4:10 ee bgm kettappol nte ammumma "patti aano karayunnath"😂

  • @gradient6654
    @gradient6654 2 роки тому +31

    0:31സൺഫ്ലവർ എണ്ണയുടെ cover അറുത്ത പോലെയുണ്ട്

  • @abdulrasikt7739
    @abdulrasikt7739 2 роки тому +19

    അല്ലുഅർജുൻ രാംചരൺ 👍🏻👍🏻❤️❤️

  • @anandhupadmanabhan8096
    @anandhupadmanabhan8096 2 роки тому +41

    Bhaiyya🔥🔥🔥
    മറ്റേതു എന്താ സീരിയൽ ആണോ 😂😂

  • @meghamariam4542
    @meghamariam4542 2 роки тому +16

    1:52 aa pennu 😂

  • @Hulk__eugo
    @Hulk__eugo 2 роки тому +58

    0:18 Allu Arjun nte range ath eth keedam remakoli vannalum pakaram aavilla it's a brand ❤🔥

    • @afg3032
      @afg3032 2 роки тому

      Yss🔥

    • @achuzzachu6787
      @achuzzachu6787 Рік тому +1

      തങ്കം ചേട്ടൻ 🔞 ഒരിക്കൽ ധനുഷ് ശ്രമിച്ചത് നമ്മളെല്ലാവരും കണ്ടതാണ് ആര്യ മൂവി തമിഴിൽ കുട്ടിയാക്കി എന്നിട്ടെന്തായി പടം പരാജയമായി അന്നേ ധനുഷിനോടും നമ്മൾ പറഞ്ഞതാണ്👆 (അവനെ കൊണ്ടൊന്നും പറ്റില്ല സാറേ)എന്ന്

  • @nikhilks2255
    @nikhilks2255 2 роки тому +18

    നമ്മുടെ മലയാളം നടന്മാരെ പുവിട്ട്‌ പൂജിക്കണം.❤️

  • @suhaib5581
    @suhaib5581 2 роки тому +96

    0:59 🤣🤣🤣🤣🤣🤣😂 chirich oru vazhi aayi 😂😂

    • @ഇരുട്ടായവൾ
      @ഇരുട്ടായവൾ 2 роки тому +1

      satyam 🤣 orumathiri,, ramcharante naakam uff.. arh kanan thanne veroru feel aan.. ith kand chiriyum🤣

  • @alanthomas8040
    @alanthomas8040 2 роки тому +11

    ചോച്ചി പൊച്ചി കൂച്ചി 😐
    മനസ്സിലായോ😳😂
    സഗിയെ സഗിയെ നീ അല്ലാതെ 😂😂😂😂

  • @a.jofficial4723
    @a.jofficial4723 2 роки тому +57

    Le ram&allu anan: evan mare valaran anuvathichu kuda😂

  • @dudegamer-k8d
    @dudegamer-k8d 2 роки тому +31

    RAM & ALLU COMBO 🔥
    ATHORU VALLATHA FEEL AAN♥️💯

  • @a2tech55
    @a2tech55 2 роки тому +82

    Raminte acting🔥

  • @vishnusuresh5027
    @vishnusuresh5027 2 роки тому +21

    Aaaguu😂2:24 perfect 👌😂

  • @simple_human123
    @simple_human123 2 роки тому +84

    ഇതാണ് കടുവയെ പിടിച്ച കിടുവ.... 😁😁😁നമ്മുടെ പടം ഇവർ കുളമാക്കുന്നു... ഇവരെ ബംഗാളികൾ ചളമാക്കുന്നു 😁😁😁

    • @midilajmidilaj6999
      @midilajmidilaj6999 2 роки тому +2

      Telugu padam enthaa kolaakkiye parayandaaa 😠😠😠

    • @mubarak_mubu__
      @mubarak_mubu__ 2 роки тому +2

      @@midilajmidilaj6999 premam kndkna iyy🤪🙁

    • @midilajmidilaj6999
      @midilajmidilaj6999 2 роки тому +1

      Anganayaanengil malayalathilum kore chavar padam ind

    • @inzamamck1187
      @inzamamck1187 2 роки тому +1

      @@midilajmidilaj6999 chavar padangal indavum ennalum remake cheyth nalla kidilan padangal abinayich kulamakkalilla

    • @albin7088
      @albin7088 2 роки тому +4

      Bahubali eacha mahdheera okke nammal cheyatte aadhyam ennittu nammukk avare vilayiruthaam athalle shari ❤️

  • @elsa344
    @elsa344 11 місяців тому +6

    ഒരുകണക്കിന് ചിലർ എത്ര നല്ല നടൻ ആണെന്ന് അറിയാൻ ഇതുപോലെ ഒള്ള റീമേക്സ് ഇനിയും ഇറങ്ങണം
    നമിച്ചു 🙏🤣

  • @naslanavasnasla7138
    @naslanavasnasla7138 2 роки тому +51

    Bro oru rakshayumilla pwoli 😆

  • @phoenix9358
    @phoenix9358 2 роки тому +31

    That "ഹാപ്പി ജാർണി "😂

  • @sindhuanilkumar7669
    @sindhuanilkumar7669 2 роки тому +17

    Nte mowne oru rakshayumilla!!!!!💥💥 kandathil vech ettavum variety doubbing movie...
    Chirich oru vaka aayiiii🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂

  • @nuzz2659
    @nuzz2659 2 роки тому +9

    Thanks bro 💥ee അടുത്തകാലത്തൊന്നും ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😂💯

  • @appujayan5624
    @appujayan5624 2 роки тому +35

    ആ ബംഗാളി കാജലിന്റെ കഴുത്ത് മുറിച്ച സീനിലെ vfx എഡിറ്റർ ☹️🙄

  • @Jinuhhhhhh7777
    @Jinuhhhhhh7777 2 роки тому +7

    2:25 ente mone chirich chathu... 😂😂😂

  • @OhFidaaah
    @OhFidaaah 2 роки тому +13

    Devuda 😂👌
    Lucky the Racer le scenes timing 👌

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 2 роки тому +8

    0:29 ആ ശബ്ദം ഒന്നുടെ പുറപ്പെദുവിക്കു 😆😆😆🤣

  • @haris4301
    @haris4301 2 роки тому +28

    ൻ്റെ മോനെ തീർ സാനം 😂😂😂😂😂

  • @Appukashi1822
    @Appukashi1822 2 роки тому +5

    പൊളിച്ചു... Chichuchirichu oru vazhiayi🤣🤣🤣😂😂😂
    allu..... 💞💞💞💞charan 💞💞💞
    Othiri isttanu

  • @nishaad_._
    @nishaad_._ 2 роки тому +34

    3:57 toilet expression 😂🤣💯🙌

  • @rifuzworld2182
    @rifuzworld2182 2 роки тому +13

    ഇവരെ ചെയ്യാൻ ഇവർ മാത്രം ♥️allu♥️ram♥️

  • @Triple-SRD3
    @Triple-SRD3 2 роки тому +34

    Allu Arjun & Ramcharan നന്നായി അഭിനയിച്ച സിനിമ ഇവർ ( ബംഗ്ലാളികൾ ) കൊണ്ടെന്ന് കളഞ്ഞു.

  • @hadin6363
    @hadin6363 2 роки тому +9

    ഭയ്യാ വേറെ ലെവൽ പടം ആണ്
    എത്ര കണ്ടാലും madkoola

  • @HenryCavillll
    @HenryCavillll 2 роки тому +29

    Alluvinte drawing scene with bgm🔥

  • @Tomz_-
    @Tomz_- 2 роки тому +8

    3:17 sathyam 😹💥

  • @SJ-zs9rb
    @SJ-zs9rb 2 роки тому +17

    എന്തോന്നെടെ പൈപ്പ് പൊട്ടിയാ 😂😂😂

  • @SandeepKumar-zt8pf
    @SandeepKumar-zt8pf 2 роки тому +11

    Allu arjun & ramcharan, they are such a real heroes ,I really love them both 😍😘

  • @psychotalkstrols3778
    @psychotalkstrols3778 2 роки тому +21

    അവമ്മാർക്ക് അങ്ങിനെ തന്നെ വേണം.... മലയാള സിനിമയെ എത്ര കൊന്നതാ... ബംഗാളികളെക്കൊണ്ട് ഒരു ഉപകാരം ഉണ്ടായാലോ..... സന്തോഷം ആയി 🤣

  • @DhilnaDhilna
    @DhilnaDhilna Рік тому +3

    0:31 ചോര തെറിക്കുന്നത് കണ്ട ഔ 😂😂😂😂
    ഈ ബംഗാളികളെ കൊണ്ട് തോറ്റു
    Allu arjun and ramcharan are R I P 💐💐💐😂

  • @movieupdatesby
    @movieupdatesby 2 роки тому +20

    ചോരപോയപ്പോൾ 😂😂

  • @bismithan5591
    @bismithan5591 2 роки тому +9

    Bhayyaa movie is just amazing..... Ram and Allu did it very welll🔥🔥🔥they acted superblyyyyy with powli expressionsss.....

  • @ecshameer
    @ecshameer 2 роки тому +24

    ഒരു ഹാൻസിൻ്റെ പവറിൽ ബംഗാളികൾ ഇങ്ങനെയോക്കെ ചെയ്യോ...🙏🙏😁

  • @santhamakkatty
    @santhamakkatty 2 роки тому +12

    2:54 🤣🤣😂😂

  • @parvathyprasad9967
    @parvathyprasad9967 2 роки тому +11

    4:05 ഇതന്നെ അവസ്ഥ 😑

  • @Iconic_moment_
    @Iconic_moment_ 2 роки тому +6

    ഇവന്മാർ കോമഡി ചെയ്ത പോലും ഇത്ര ചിരിക്കില്ല..🤣🤣😆😂

  • @fidhamehvish5757
    @fidhamehvish5757 2 роки тому +14

    Nalloru movie aayni. 🥺 ennaalum aa chora okke evdekkaanaavo poyee😂😂😂

  • @juli..4322
    @juli..4322 Рік тому +4

    ഈ സിനിമ കാണുമ്പോൾ ആദ്യം മൊക്കെ എനിക്ക് നല്ല ഫീലും കരച്ചിലൊക്കെ വന്നിട്ടുണ്ട് പക്ഷേ epo ഇത് കണ്ടപ്പോ ചിരിച്ച ഒരു വഴിയായി 😅🤣😂

  • @_aadi_exe_4444
    @_aadi_exe_4444 2 роки тому +18

    Yaya njan orkunnu😂

  • @SRIJINLAL
    @SRIJINLAL 2 роки тому +6

    രാംചരൻ: എൻ്റെ ഗതി ഇങ്ങനെ ആയി ഇനി നിൻ്റെയൊക്കെ ഗതി എന്താവൂന്നോ എങ്ങനെ ആവൂന്നോ ആർക്കറിയാം😂😂👌

  • @rob6846
    @rob6846 2 роки тому +17

    എന്റെ കണ്മുന്നിന്നു പോടാ 😂😂

  • @mid_fx
    @mid_fx Рік тому +8

    3:06 photo print😁

  • @shasharathshasha1930
    @shasharathshasha1930 2 роки тому +22

    അടിപൊളി.... 😂😂😂😂

  • @azmieeee8028
    @azmieeee8028 2 роки тому +5

    എന്റെ ഗതി ഇങ്ങനെ ആയി... അധ് നല്ല rasamayrunnu😂