ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് വേണ്ട പരിചരണം / egg hatching / Day old chicks brooding

Поділитися
Вставка
  • Опубліковано 23 жов 2024
  • *ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ എങ്ങനെ പരിപാലിക്കും.
    കോഴികുഞ്ഞുങ്ങൾ ചത്തു പോകാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം.
    *എങ്ങനെ Brooding Set ചെയ്യാം. *കോഴിക്കുഞ്ഞിന് മികച്ച തീറ്റ ഏത്.
    *രോഗ പ്രതിരോധ ശേഷി എങ്ങനെ കൂട്ടാം
    #onedaychicken #kozhi #babychicken #onedayoldchicks #dayoldchicken #caring #kozhivallarthal #chicken #brooding #starter #theeta #drinkingnipple #meriquin #malayalam #kerala #tips #howtoget
    chicks brooding,brooding,brooding chicks,chicks brooding management,one day chicks brooding,chicks brooding system,chick brooding,chick brooding technique,chicks,chick,how to brood chicks,how to brooding,brooding in chicks,brooding for chicks,poultry brooding,chicks brooder,chicks brooding machine,kozhi valarthan,nadan kozhi valarthal,kari kozhi,karim kozhi valarthal,kozhikoodu nirmanam malayalam,kairali kozhi,kozhi valarthal,kozhivalarthal,kozhi valarthal in kerala,karim kozhi,nadan kozhi,kozhikoode,nadankozhi,kozhikrishi,chicken farming at kerala,kozhi farm,pachakari thottam,natural eggs hatching,kozhi mutta viriyuka malayalam,kozhi,kozhi ada vekkal,chicken farming malayalam,adakozhi,agricultural videos,chicken farming tamil,day old chicks,chicks care,aseel chicks care,baby chicks,day old chicks brooding,bedding for day old chicks,day old chickens,one day old chicks care,chicks,chicks feed,day old chicks diet,one day chicks care,releasing day old chicks,day old baby chicks,day old chicken,day old chicks production,how to brood day old chicks,brooder for day old chicks,

КОМЕНТАРІ • 74

  • @appucookiess753
    @appucookiess753 2 роки тому +3

    കോഴിക്കുഞ്ഞ് മുട്ടയിൽ നിന്ന് പൊട്ടി വരുന്നത് ആദ്യമായി കാണുന്നു. നല്ല പരിചരണം അറിയാൻ പറ്റി.

  • @monai3759
    @monai3759 2 роки тому +3

    കോഴി വളർത്തൽ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. കോഴി കൃഷി, പരിപാലനം എന്നിവ വളരെ വിശദമായി വിവരിച്ചു തന്നു. ഇതേ രീതിയിൽ കോഴികളെ വിരിയിച്ച് എടുത്ത് വളർത്താവുന്നതാണ്. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു കാണാൻ കഴിഞ്ഞത്. ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. Thanks Dear for Sharing 🙏❣️

  • @4ukutties
    @4ukutties 2 роки тому +1

    എന്ത് രസമായിട്ടാണ് video എടുത്തിരിക്കുന്നത് ഞാൻ ഇത് മക്കൾക്കും കാണിച്ചു കൊടുത്തു ആദ്യമായിട്ടാണ് മുട്ട വിരിഞ്ഞു കുഞ്ഞ് പുറത്തു വരുന്നത് കാണുന്നത് ഒരുപാട് പേർക്ക് useful ആവുന്ന video

  • @achukannan9998
    @achukannan9998 2 роки тому

    കോഴിവളർത്തൽ ഒരു നല്ല ബിസിനസ്‌ ആണ് വീട്ടമ്മമാർക്ക് അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു

  • @aryasunil6836
    @aryasunil6836 2 роки тому

    ആദ്യമായിട്ടാണ് മുട്ട വിരിഞ്ഞു കുഞ്ഞ് പുറത്തു വരുന്നത് കാണുന്നത് വളരെ നന്നായിരിക്കുന്നു വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @deethyajineesh8919
    @deethyajineesh8919 2 роки тому

    ആദ്യമായിട്ടാണ് മുട്ട വിരിഞ്ഞു കുഞ്ഞ് പുറത്തു വരുന്നത് കാണുന്നത്..വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @MickeyMouse-sw8rr
    @MickeyMouse-sw8rr 2 роки тому +1

    വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @swayamvaram941
    @swayamvaram941 2 роки тому

    ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ലെർന്നു 👍ഇതു ഒരുപാടു ഉപകാരപ്രധമായിട്ടോ

  • @ppstars4180
    @ppstars4180 2 роки тому

    കോഴി വളർത്തുന്നവർക്ക് നല്ല ഉപകാരപ്പെടുന്ന വീഡിയോ ആണിത്. Thanks for sharing this useful tips

  • @DR-ob3uc
    @DR-ob3uc 2 роки тому

    കോഴികുഞ്ഞുങ്ങളുടെ പരിപാലനം വളരെ നന്നായി വിവരിച്ചു. നല്ല ഉപകാരപ്പെടുന്ന വിഡിയോ

  • @straightmedia6096
    @straightmedia6096 2 роки тому

    കോഴി വളർത്തൽ നല്ല കാര്യമാണ്, ഒന്ന് ടൈം പോകുന്നത് അറിയില്ല, ശുദ്ധമായ മുട്ട കിട്ടും, നമ്മുടെ ആവശ്യത്തിനും യൂസ് ചെയ്യാം, പുറത്തു വിളിക്കുകയും ചെയ്യാം, വളരെ ഹെൽപ്ഫുൾ വീഡിയോ ഒരുപാട് പുതിയ അറിവുകൾ കിട്ടി, താങ്ക്സ് ഫോർ ഷെയർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @arunchandran4505
    @arunchandran4505 2 роки тому

    വളരെ നല്ല വീഡിയോ വളരെ ഇഷ്ടമായി ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Keep going on....

  • @malutymaluty6186
    @malutymaluty6186 2 роки тому +1

    കൊള്ളാം നല്ല ഉപകാരം ഉള്ള വീഡിയോ ആണ് ഇവിടെ ഉണ്ടായിരുന്നു പണ്ട് ഇപ്പോ ഒന്നും ഇല്ല

  • @maryann2800
    @maryann2800 2 роки тому

    Kozhi kunjugale dharalom kandittundegilum athine viriyichu edukkunathum athinte food nte karyom onnum ariyillayirunnu, ithil ellam detailed aayi paranju thannu, good share

  • @sheela6119
    @sheela6119 2 роки тому

    Kohikunjugale kaanaan enthu bhangi anu,ellam detail ayi paranju, nalla avatharannam, nannai present cheythu

  • @bhavanamal624
    @bhavanamal624 2 роки тому +1

    So cute first time seeing hatching egg i have play with small chicks but never seen hatching before this vlog is to good and well explained and good presentation some tips are really new to hear and lovely

  • @shaminibabu4845
    @shaminibabu4845 2 роки тому

    Nalla video aayerunutto....eniyum enganje ulla videos prethikshikunu... Thnks fr shrng ths video

  • @anilkpriya180
    @anilkpriya180 2 роки тому

    Nalloru useful video kozhivalarthalum athinte aharareethiyum valare vyekthamayi vivarichallo thanku desr

  • @afrabeebu
    @afrabeebu 2 роки тому

    nalla useful aayittulla karyamanutto share cheythittullath..kozhiye valarthunna palarkum ariyathirunna karyanagalanu ethellam..well done

  • @mallikavarma6606
    @mallikavarma6606 2 роки тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ.. നന്ദി 👌👌
    You are the great, thanks for the video and good advice

  • @amanlaxmi
    @amanlaxmi 2 роки тому +1

    very useful and nice sharing. the chicks are so cute. well presented

  • @kalyanimini2446
    @kalyanimini2446 2 роки тому

    Nalloru informative aaya video aayirunnu. nalla manassilakunna rethiyil vivarichu thannathinu nanni.keep it up. Thanks for sharing.

  • @shirlyphilip4878
    @shirlyphilip4878 6 місяців тому

    Nice vedio. Ethra walt bulb anu.njan nerathe 40 walt vechapol choodu koody kunjungal chathu poyi..bulb idumbol thermostat connect cheythu temperature maintain cheyyano..pl reply

  • @sathidevi8097
    @sathidevi8097 2 роки тому

    Mutta virinju kanumbol enthoru cute analle ivaye kanumbol manasinu vallatha oru santhosham

  • @mypassion6807
    @mypassion6807 2 роки тому +1

    masha allah kozhikunjungale kanan endu rasama

  • @KL12wayanattukaaran
    @KL12wayanattukaaran 2 роки тому

    etharam videod valarae rare aayanu kanuka super aayitundu

  • @advikanair5606
    @advikanair5606 2 роки тому

    Very useful video dear.. nalla avatharannam...

  • @mayasvlog8700
    @mayasvlog8700 2 роки тому +1

    ശ രിക്കും നല്ലൊരു വീഡിയോ കൂടുതൽ വിവരങ്ങൾ അറിയാൻ പറ്റി

  • @manjus6181
    @manjus6181 2 роки тому

    Very useful video for those who have hen at home very nice presentation and helpful video

  • @sowmyadavid98
    @sowmyadavid98 2 роки тому

    Egg hatching and brooding methods kande areyuvan sadichu ee videoyilude.

  • @galavam7362
    @galavam7362 2 роки тому

    Hey! I have never seen an egg hatching...this is the first time... The video is really helpful. Thank you for sharing....

  • @healthbeautyqueens1397
    @healthbeautyqueens1397 2 роки тому

    Very useful video dear... loved watching it... keep sharing more useful tips 👍

  • @tulasi11
    @tulasi11 2 роки тому

    I have never seen an egg hatching...this is the first time. thanks for sharing

  • @chinnus9599
    @chinnus9599 2 роки тому

    very very useful video
    well explained
    nice sharing

  • @hugzzmedia
    @hugzzmedia 2 роки тому +2

    ഇതൊന്നും അറിയില്ലായിരുന്നു ട്ടോ 😍ശരിക്കും വൈറൽ ആവേണ്ടതാണ് വീഡിയോ. ആരും പറഞ്ഞു കണ്ടിട്ടില്ല 👍🏻. കഴിക്കുഞ് പുറത്തു വരുന്നത് എങ്ങനെ ഷൂട്ട്‌ ചെയ്തു?

  • @rubysameena4344
    @rubysameena4344 Рік тому +1

    എത്രെ ദിവസം പഴക്കമുള്ള മുട്ട വിരിയിക്കാൻ വെക്കാൻ പറ്റും

  • @monai3759
    @monai3759 2 роки тому +3

    First ❣️ Like 2 ❣️

  • @ladysue6587
    @ladysue6587 2 роки тому

    Wow I missed doing this too. Good old days thanks for sharing a memory 😊

  • @unnikrishnannairg2764
    @unnikrishnannairg2764 3 місяці тому +1

    Brooding stagil electric bulb ella samayavum kathichittikkano.

  • @priyakatariya346
    @priyakatariya346 2 роки тому

    Amazing vlog really very sweet chicken

  • @anshad7097
    @anshad7097 11 місяців тому

    Njanoru marunnum koduthittilla. 21 day. Ayi virinjity ini lasotta kodukkan pattumo.

  • @shabuthomas6199
    @shabuthomas6199 2 роки тому

    very informative and useful video

  • @shanvideoskL10
    @shanvideoskL10 11 місяців тому

    Thanks for sharing

  • @RajasKingdom
    @RajasKingdom 2 роки тому +1

    Nalla video

  • @aravindrajappan2287
    @aravindrajappan2287 Рік тому

    ചേച്ചി. വിരിഞ്ഞിറങ്ങിയ ഡേ ഓൾഡ് കുഞ്ഞുങ്ങൾ ക്ക്.രണ്ട് ആഴ്ച്ച ഫുൾ ടൈം ലൈറ്റ് ഇട്ട് കൊടുക്കണോ.??.

  • @iyanarmani5376
    @iyanarmani5376 2 роки тому

    Pakkava suppara irukku enakku remba kazhi kuju remba petikkum

  • @dkifamily2157
    @dkifamily2157 2 роки тому +1

    Nice sharing 🤗 fully Watched 🤝 stayconnected 💖🙏

  • @remyapoulose6274
    @remyapoulose6274 7 місяців тому

    1day kozhikuju nu glucose kodutha chathu pokila

  • @MISHALCK
    @MISHALCK 2 роки тому

    Koyikunhungle ada vechu viriyichal engine sailakkam 🤔🤔

  • @shirlyphilip4878
    @shirlyphilip4878 10 місяців тому

    Vaccine name pls

  • @Arpihari1138
    @Arpihari1138 Рік тому +1

    14,21,days yeth vaccine name parayumo plz

  • @suryakusuman1983
    @suryakusuman1983 Рік тому +1

    തള്ള കോഴി ഉണ്ടെങ്കിലും ഇങ്ങനെ തന്നെ ആണോ കുഞ്ഞുങ്ങളെ നമ്മൾ care ചെയണോ

    • @FashionFoodiesVlogs
      @FashionFoodiesVlogs  Рік тому

      Hey Venda..choosy kitten vendi anu..pine vaccin edukkam

    • @suryakusuman1983
      @suryakusuman1983 Рік тому

      രണ്ടു ദിവസം ആയി കുഞ്ഞു വിരിഞ്ഞിട് ഇപ്പൊ തീറ്റയും വെള്ളവും കൊടുക്കാം അല്ലെ

    • @FashionFoodiesVlogs
      @FashionFoodiesVlogs  Рік тому +1

      വെള്ളം വെച്ച് കൊടുക്കണം.. പിന്നെ പൊടി ആയിട്ട് വെച്ച കൊടുക്കാം

    • @suryakusuman1983
      @suryakusuman1983 Рік тому

      @@FashionFoodiesVlogs ok thanks

    • @suryakusuman1983
      @suryakusuman1983 Рік тому

      @@FashionFoodiesVlogs ❤

  • @appatvlogs4140
    @appatvlogs4140 9 місяців тому

  • @nobyjas7335
    @nobyjas7335 2 роки тому

    വീട്ടിൽ വളർത്തുന്നുണ്ട് മുട്ട ഇട്ടിട്ട് അവര് തന്നെ പൊട്ടിച്ചു കുടിക്കും അത് മാറാൻ എന്തേലും വഴി ഉണ്ടോ

    • @porottafamily
      @porottafamily 2 місяці тому

      അത് കാൽസ്യത്തിന്റെ കുറവ് ഉള്ളതുകൊണ്ടാണ്. മൊട്ട തോട് പൊടിച്ച്.ആഹാരത്തോട് ചേർത്ത് കൊടുക്കുക

  • @Thaju-yo1lg
    @Thaju-yo1lg 2 роки тому

    Nice 😊

  • @stitchingideasfromsukanya8453
    @stitchingideasfromsukanya8453 3 місяці тому

    Currante bill koodumo

  • @treesaajitt6633
    @treesaajitt6633 Рік тому +1

    രണ്ട് കണ്ണിലും ഒഴിക്കണോ

  • @ഇക്രുമോൻ-ള5ഡ

    Onnum sradhikkan illa

  • @vishnualappu3799
    @vishnualappu3799 2 роки тому +1

    💖