മോഹൻലാലിന്റെ സിനിമ പരാജയപ്പെടുമ്പോൾ നിർമ്മാതാവായ മോഹൻലാൽ, ആന്റണി എന്നവർക്ക് ആണല്ലോ നഷ്ടം. ഇക്ക അഭിനയിച്ച പൊട്ടിയ പടങ്ങൾ എത്ര നിർമ്മാതാക്കൾക്ക് സാമ്പത്തികമായിട്ട് നഷ്ടം ഉണ്ടായിട്ടുണ്ട്.
ഒരു ടീസർ മാത്രം ഇറങ്ങിയപ്പോഴേക്ക് എന്തോരം വെറുപ്പും കുരുപൊട്ടാലും ആണെന്ന് നോക്കണം. എന്തിനാണാവോ അയാളോട് ഇത്രയ്ക്കു വെറുപ്പ് ?? അയാൾ നമ്മൾക്കിടയിൽ ഇത്രകാലം അഭിനയത്തിന്റെ എല്ലാത്തലങ്ങളിലും വിസ്മയിപ്പിച്ച മനുഷ്യനല്ലേ. ഇത്രയ്ക്കു അസഹിഷ്ണുത അയാളുടെ സിനിമകളോട് കാണിക്കുന്നത് എന്തിനാണ് ?? 🫠🤷🏻♂️
ഈയാൾ പറഞ്ഞതൊന്നും അത്ര ലളിതമൊന്നുമല്ല. വല്ല ആഫ്രിക്കൻ വനാന്തരങ്ങളിലും അകപ്പെട്ട പോലെ തോന്നി. ഒന്നും തോന്നരുത് ഒരു ദുഃശ്ശകുനം പറച്ചിലായിട്ടാണ് എനക്ക് തോന്നിയത് 😆
സ്ത്രീകളെ പീഡിപ്പിക്കാത്തവർ അഭിനയിക്കുന്ന സിനിമ ആണെങ്കിൽ കാണാൻ ഒരു താത്പര്യം ഉണ്ട്. പീഡകന്മാരും പീഢനം ഏറ്റുവാങ്ങി സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി മിണ്ടാതിരുന്നവരും ഒരേ പോലെ ചീപ്പ് പ്രവൃത്തി ചെയ്തവരാണ്. അതുകൊണ്ട് അതിലൊന്നും പെടാത്ത വരെ അഭിനന്ദിക്കുകയും ചെയ്യുന്നു. സിനിമകളെ കുറിച്ച് ഇത്രയും ശുഷ്കാന്തിയോടെ വിവരിച്ചു തരുന്ന മധുവിനും അഭിനന്ദനങ്ങൾ 👏👍
മുരളിഗോപിയുടെ മുൻപടങ്ങൾ പരാജയം ആയിരുന്നെങ്കിലും തിരക്കഥകൾ ഗംഭീരം ആയിരുന്നു...ലെഫ്റ്റ് റൈറ്റ്,ഈ അടുത്ത കാലത്ത്,കമ്മാര സംഭവം ടിയാൻ ഒന്നും മോശം പടമല്ല..ലൂസിഫറിൽ മോഹൻലാൽ അല്ലായിരുന്നെങ്കിൽ ഇത്രയും വിജയം നേടുകയില്ല..മറിച്ചു പരാജയം ആയേനെ..!!
പുള്ളിയുടെ സമയം തീർന്നു ഇനി യുവ തലമുറ വരട്ടെ, എല്ലാവർക്കും ഒരു time കേറ്റം ഉണ്ടെങ്കിൽ ഇറക്കം ഉണ്ടാകും സുഖം ഉണ്ടെങ്കിൽ ദുഃഖവും ദൈവം കൊടുക്കും പുള്ളിയുടെ പ്രതിഫലം വെച്ചുനോക്കുമ്പോൾ ഇപ്പോൾ ആരും സിനിമ എടുക്കില്ല, സ്വന്തം ചിലവിൽ എടുത്ത എല്ലാം 8 നിലയിൽ പൊട്ടി, ആ നിലക്കു ആർക്കും ധൈര്യം ഇല്ല ആന്റണിയുടെ വക്കിൽ മാത്രം പോയാൽ രക്ഷ പെടില്ല നല്ല കഥകൾ നോക്കി സ്വയം ലാലേട്ടൻ സെലക്റ്റീവ് ആകണം 👍🙏thts all
Lalettan Illathe Malayalam Cinema Chinthikan Polum Pattila. Adeham Cinema Nirthi Poyal. Ath Malayalam Cinemaku Vallya Oru Dukham Nashtam Ayirikum. Lalettan Eni Cheyendath Puthu Thalamura Directors Date Koduthal Mathi Ath Aanu Nalath. Lalettan Eni Swayam Script Select Cheyanam. Allathe Antony Perumbavoor Ine Depend Cheyth Povaruth. Sathyam Paranjal Aashirvad Cinemas Oke Varunathinu Munpu. Late 80s And 90s Adeham Vere Level Ayirunnu. Aa Kalakattangal Adehathinte Career Ile Golden Era Ayirunnu. Aa Kalakattangalil Adeham Cheythu Vecha Kathapathrangal Vere Level Aanu. Aa Time Ilokke Lalettante Script Selection. Ath Pole Mathi Eni Future Il. 😍💥🔥
അടിപൊളി making ആയിരുന്നു ഈ ഫിലിം. പക്ഷെ, 2019ലെ സിനിമാ രീതികൾ ഒരുപാട് മാറി. അട്ടപ്പാടിയിൽ അനാഥാലയം നടത്തിവരുന്ന റഷ്യൻ ഡോൺ.....ഇനിയും സ്വീകരിക്കപ്പെടുമോ? പ്രിത്വിരാജ് വളരെ updated ആയതിനാൽ പ്രതീക്ഷയും ഉണ്ട്.
സിനിമ അല്ലേ കോയെ നീ അത്ര കിടന്നു കരയണ്ട😂😂 സഹിക്കുന്നില്ല അല്ലേ.. 2019ലെ അട്ടപ്പാടിയിലെ അനാഥാലയം നടത്തിയാൽ എന്താണ് കുഴപ്പം😂😂 കോയ നീ ആള് കൊള്ളാല്ലോ ഒരു ടീസർ ഇറങ്ങിയില്ല അപ്പോൾ തന്നെ കുരു പൊട്ടിത്തുടങ്ങി.. ഇവറ്റകളുടെ ഒക്കെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം ഒരു പ്രത്യേക തരം കരച്ചിൽ
അദ്ദേഹത്തിന് ജീവിക്കേണ്ട ആയോ അതുകൊണ്ട് അദ്ദേഹം തമ്പുരാനെ കുറിച്ച് ഒരു റിവ്യൂ ചെയ്യുന്നു മോഹൻലാലിനെ കുറിച്ച് നെഗറ്റീവ് പറഞ്ഞാലല്ലേ പുള്ളിക്കാരന് സബ്സ്ക്രൈബ് കൂടും 😂😂😂.. ഓരോരോ മരവാഴകളെ.. മോഹൻലാലിനെ കുറ്റം പറഞ്ഞു കഞ്ഞി കുടിക്കുന്നവൻ മാര് കഷ്ടം 😄
ജന്മം കൊണ്ട് പത്തനംതിട്ട നായരായ മോഹന ലാലപ്പൻ പാരമ്പര്യത്തിന്റെ ആചാരങ്ങളുടെ അന്ധവിശ്വാസങ്ങളുടെ ഭക്തി മാർഗ്ഗങ്ങളുടെ ഒരു പിന്തുടർച്ചക്കാരനാണ് അയാൾക്ക് പുരോഗമനക്കാഴ്ചപ്പാടില്ല അതിന്റെ കേടാണ് അയാളുടെ സിനിമകൾക്കും സംഭവിയ്ക്കുന്നത്. പഴഞ്ചൻ ആശയങ്ങൾക്ക് ഇന്നത്തെ സിനിമയിൽ സ്ഥാനമില്ല. അതുണ്ടാവുന്ന കാലത്ത് ഇയാൾക്ക് വീണ്ടും പുരോഗതി ഉണ്ടായേക്കാം
ഇത് സൂപ്പർ ആക്കണം....പൈസ മുടക്കിയതിൽ അല്ലാ....എല്ലാരും നമ്മുടെ സ്വെന്തം.....എല്ലാവരും പോയി കാണണം....വിജയിപ്പിക്കുക...മമ്മൂക്കയേ പോലെ ലാലേട്ടനും ,എല്ലാരും വേണം....ഫാൻസ് കളി ഒന്നും ആരും കാണിക്കരുത്...അവർ തമ്മിൽ എന്നും ചേട്ടനും, അനുജൻ ആണ്....
ഞങ്ങൾ അസ്വസ്ഥരാണ് ഒരു ടീസർ ഇറങ്ങിയതെ ഉള്ളൂ അപ്പോൾ തന്നെ സുഡാപ്പികൾ കരഞ്ഞു തുടങ്ങി😂😂 ഇതിൽ മൊത്തം കരച്ചിൽ ആണല്ലോ കരച്ചിലോട് കരച്ചിൽ 😂😂 എന്താ ഒരു സുഖം ആ കരച്ചിലുകൾ കേൾക്കാൻ😂
ലാലേട്ടൻ ഇനി ചെയേണ്ടത് മമ്മൂക്ക ചെയ്യുന്ന പോലെ റോൾ ചെയ്യുക എല്ലാവരും മമ്മൂക്ക യെ ബീഷ്മ സിനിമയിൽ കളിയാക്കുന്നത് കണ്ടു സൗബിൻ, ഭാസി മുന്നിൽ നിർത്തി ആണ് ചെയ്യുന്നത്, അതേ അത് തന്നെ ആണ് വേണ്ടത്, ലാലേട്ടന് ഇനി love സോങ് ചെയ്തു അഭിനയിക്കാൻ പറ്റുകയില്ല, കല്യാണം കഴിക്കാതെ നടക്കുന്ന യുവാവ് ആയി അഭിനയിക്കാൻ പറ്റില്ല, എല്ലാത്തിനും ഉപരി ലാലേട്ടന്റെ കൂടെ അഭിനയിച്ചിരുന്ന ലെജൻഡ് ആൾകാർ ഇന്ന് ഇല്ല.
അ ഇനി അ ആ അ സിനിമ അ പൊളിഞ്ഞാൽ അ പോലും അ അത്രയല്ലേയുള്ളൂ അ ഒരു അ നടൻ അ എന്ന അ നിലയിൽ അ ..... ഈ അവതാരകമാരണത്തെ എവിടുന്നു കിട്ടി. വേറാരെയും കിട്ടിയില്ലേ. കഷ്ടം.
its not like that Luciferinte 2nd part alle ath flop aayrunnekil engane oru hype onnum undaavillaayrunnu so its credit mohanlal thanneyaanu flop aayal actorinm won aayal directorinum aano 🤔 randum actorinu thanneyaanu.. (the fact 🙌)
സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും പ്രകടിപ്പിക്കാനും ഉള്ള കരളുറപ്പ് കാണിക്കാത്ത ഒരു വ്യക്തി ആണ് മോഹൻലാൽ. അത് ടിയാൻ അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം സ്വീകരിക്കാതെ ഒഴിഞ്ഞു മാറിയപ്പോൾ മനസ്സിലായതാണ്... ആരെ പ്രീതിപെടുത്താൻ ആയിരുന്നു അത്...
chat.whatsapp.com/HWW4bRxJBo4BGePziYCyyx
എനിക്ക് മനസ്സിലാവാത്തത് ലൂസീഫർ ഈ പറയുന്ന പോലെ അത്ര നല്ല സിനിമയാണോ....
😂
Yep. You might have a different opinion. That's up to you. But Lucifer was a multi layered mass masala film with great quality.
അല്ലെ
ആവോ അറിയില്ല
അല്ല
മമ്മുട്ടി, &മോഹൽലാൽ ഇനി പുറകിൽ നിന്നും നയിക്കട്ടെ യിവാക്കൾ കയറി നിൽക്കട്ടെ,,,,, അവർക്കു നല്ലത്
Mammooty mathrukayayi nalla cinemakal matram cheyyate. Why only young should act? Old role aru cheyyum?
എത്ര സിനിമ പൊട്ടിയാലും ഒരു പടം മതി അത് ചരിത്രമാകും അതാണ് മോഹൻലാൽ.
അതെ 20 സിനിമ കൂത്ത്പാള എടുത്തിട്ട് ഒരെണ്ണം വിജയിച്ചാൽ എല്ലാം ആയി പിന്നെ ഒരു സിനിമ വിജയിക്കണമെങ്കിൽ 20 എണ്ണം പോട്ടണം😂
നിങ്ങളെ പോലുള്ളവർ ആണ് മോഹൻലാലിനെ ഇങ്ങനെ ആക്കിയത്...
😂
അത് ബാറോസ് കാണിച്ച് തന്നു ഇനിയും തുടരും (അങ്ങനെ സംഭവിക്കാതിരിക്കട്ടെ)
മോഹൻലാലിന്റെ സിനിമ പരാജയപ്പെടുമ്പോൾ നിർമ്മാതാവായ മോഹൻലാൽ, ആന്റണി എന്നവർക്ക് ആണല്ലോ നഷ്ടം. ഇക്ക അഭിനയിച്ച പൊട്ടിയ പടങ്ങൾ എത്ര നിർമ്മാതാക്കൾക്ക് സാമ്പത്തികമായിട്ട് നഷ്ടം ഉണ്ടായിട്ടുണ്ട്.
അപ്പോൾ ആറാട്ട്,ബിഗ് ബ്രെദർ 'തുടങ്ങിയവയിൽ, സിദ്ധിക്കും , ഉണ്ണിയും ബിനാമികളായിരുന്നോ കഷ്ടം
Mohanlaal is a lejend actor❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാണാം ഇനി മോഹൻ ലാല് അഛനായ്ട്ടെക്കെ വരട്ടെ അപ്പൊ എല്ലാവർക്കും ഇഷ്ടം ആവും
ഒരു ടീസർ മാത്രം ഇറങ്ങിയപ്പോഴേക്ക് എന്തോരം വെറുപ്പും കുരുപൊട്ടാലും ആണെന്ന് നോക്കണം.
എന്തിനാണാവോ അയാളോട് ഇത്രയ്ക്കു വെറുപ്പ് ??
അയാൾ നമ്മൾക്കിടയിൽ ഇത്രകാലം അഭിനയത്തിന്റെ എല്ലാത്തലങ്ങളിലും വിസ്മയിപ്പിച്ച മനുഷ്യനല്ലേ.
ഇത്രയ്ക്കു അസഹിഷ്ണുത അയാളുടെ സിനിമകളോട് കാണിക്കുന്നത് എന്തിനാണ് ??
🫠🤷🏻♂️
അയാൾ പ്രേക്ഷകരെ മുൻപ് എന്തെല്ലാം പറഞ്ഞു അതെല്ലാം thangal മറന്നോ
അപ്പോൾ തിരിച്ചു പറയുമ്പോഴു മിണ്ടാതിരുന്നു കേൾക്കുക അത്ര തന്നെ..
@@NowfalKolഅയാളെന്ത് പറഞ്ഞു. മതം ആണ് നിങ്ങൾക്കൊക്കെ പ്രശ്നം. ഒരു വിഭാഗത്തിന് മാത്രം
@@NowfalKolpreshakare enth paranju.. Paranja karyam manipulate cheyunno..Pinne njngal kurach per paranjal angu idinj veezho?? Poyi Aashirvad ill comments nokkk...
Ente bro.. Ivanokke kedann karanjal idinj povunnatano pulleede stardom?
കുറച്ച് - ve നല്ലതാണ് ഭായി.......
Sir, I liked all your videos, however just a suggestion, please keep your presentation short and crisp
കഴിവുള്ള ഒരാൾ തിരക്കഥ കൊടുത്താൽ വെട്ടിയും തിരുത്താതെ അഭിനയിക്കണം
എല്ലാവരേയും അംഗീകരിക്കുന്നു
പക്ഷേ എമ്പുരാൻ സാമ്പത്തിക വിജയം ആവില്ല
എമ്പുരാൻ മലയാളസിനിമയിൽ ചരിത്രം കുറിക്കും, ലാലേട്ടൻ ❤️❤️💪
ഒരു വലിയ നടന്റെ അവസാനം.
മോഹൻ ലാലിന് new gen ന്റെ part ആവാൻ കഴിയില്ല
lal great actor..
ഈയാൾ പറഞ്ഞതൊന്നും അത്ര ലളിതമൊന്നുമല്ല.
വല്ല ആഫ്രിക്കൻ വനാന്തരങ്ങളിലും അകപ്പെട്ട പോലെ തോന്നി.
ഒന്നും തോന്നരുത് ഒരു ദുഃശ്ശകുനം പറച്ചിലായിട്ടാണ് എനക്ക് തോന്നിയത് 😆
Kazhinja divasam koyaye pokkiparanjathinte after effect...
അല്ലെങ്കിൽ ലൂസിഫർ എന്ത് സിനിമയാണ് പറയൂ
ടർബോ എന്ത് സിനിമയാണ്. ഉറക്കെ പറയൂ.
ഇതാണ് സിനിമ എന്ന് പറയാൻ സ്വന്തമായി ഏതെങ്കിലും സിനിമയെടുത്തു വച്ചിട്ടുണ്ടോ
സൂപ്പർ ഹിറ്റ് ആവട്ടെ
മലയാള സിനിമയിലെ. ഏറ്റവും നല്ല നടൻ മോഹൻലാൽ തന്നെയാണ് 😊
Brooos 😂😂😂😂
ടിയാണ് സൂപ്പർ പടമാണ്,,,,
പാൽ പായസത്തിൽ മണ്ണെണ്ണ വീണാൽ എന്താ അവസ്ഥ പ്രഥി രാജ്പാൽ പായസവും മോഹൻലാൽ മണ്ണണ്ണ തുള്ളിയും എന്താ അവസ്ഥ 200Rs മുടക്കണമല്ലോ പടം നന്നാവട്ടെ നല്ലതാണെങ്കിൽ തെറി പറയുന്നവരെല്ലാം കാണും
സഹിക്കാൻ പറ്റുന്നില്ല കോയ അല്ലേ😂😂😂 ആരും കാണത്തില്ല ആ മുറിയിൽ കയറി കഥ വളച്ചു പൊട്ടിക്കരഞ്ഞു സങ്കടം തീർക്കൂ 😂😂
സ്ത്രീകളെ പീഡിപ്പിക്കാത്തവർ അഭിനയിക്കുന്ന സിനിമ ആണെങ്കിൽ കാണാൻ ഒരു താത്പര്യം ഉണ്ട്. പീഡകന്മാരും പീഢനം ഏറ്റുവാങ്ങി സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി മിണ്ടാതിരുന്നവരും ഒരേ പോലെ ചീപ്പ് പ്രവൃത്തി ചെയ്തവരാണ്. അതുകൊണ്ട് അതിലൊന്നും പെടാത്ത വരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
സിനിമകളെ കുറിച്ച് ഇത്രയും ശുഷ്കാന്തിയോടെ വിവരിച്ചു തരുന്ന മധുവിനും അഭിനന്ദനങ്ങൾ 👏👍
ലാലിന്റെ സെലെക്ഷൻ ആണ് കുഴപ്പം, ഇത് കലക്കും
ഒരു പ്രതീക്ഷയും ഇല്ല.... കാരണം ഇത് മോഹൻലാൽ ആണ് 😅😂
അവസാന പ്രതീക്ഷ! ഈ സിനിമയിലെങ്കിലും മുഖത്തെ പേശികൾ ചലിക്കുമായിരിക്കും! ടൊവിനോ . മഞ്ജുവാര്യർ എന്നിവരാണ് പ്രതീക്ഷകൾ!
സൂപ്പർ കേട്ടിരിക്കാൻ ഒരു സുഖം വെൽക്കം കാത്തിരികാം GoodLuck 👍👍
മോഹൻലാൽ ഒക്കെ ഈ പ്രായത്തിൽ അച്ഛൻ റോളുകളിലേക്ക് മാറേണ്ട സമയമായി. ഒരു പ്രായം കഴിയുമ്പോൾ പുതിയ തലമുറയ്ക്ക് വഴിമാറുക എന്നത് പ്രകൃതി നിയമമാണ്.
Mohanlal Oke Achan Rolukal Cheythal Angere De Fans Ath Edukulla. Karanam Malayalathil Attavum Vallya Stardom Ulla Nadan Aanu Mohanlal. Achan Role Il Okke Vannal Fans Karu Screen Valichu Kirum. ❤😍🔥
Breaking bad okke kandittundo? Prayam aayal achan role polum😂
Ethipatti thagalkk😮😮
മുരളിഗോപിയുടെ മുൻപടങ്ങൾ പരാജയം ആയിരുന്നെങ്കിലും തിരക്കഥകൾ ഗംഭീരം ആയിരുന്നു...ലെഫ്റ്റ് റൈറ്റ്,ഈ അടുത്ത കാലത്ത്,കമ്മാര സംഭവം ടിയാൻ ഒന്നും മോശം പടമല്ല..ലൂസിഫറിൽ മോഹൻലാൽ അല്ലായിരുന്നെങ്കിൽ ഇത്രയും വിജയം നേടുകയില്ല..മറിച്ചു പരാജയം ആയേനെ..!!
പുള്ളിയുടെ സമയം തീർന്നു ഇനി യുവ തലമുറ വരട്ടെ, എല്ലാവർക്കും ഒരു time കേറ്റം ഉണ്ടെങ്കിൽ ഇറക്കം ഉണ്ടാകും സുഖം ഉണ്ടെങ്കിൽ ദുഃഖവും ദൈവം കൊടുക്കും പുള്ളിയുടെ പ്രതിഫലം വെച്ചുനോക്കുമ്പോൾ ഇപ്പോൾ ആരും സിനിമ എടുക്കില്ല, സ്വന്തം ചിലവിൽ എടുത്ത എല്ലാം 8 നിലയിൽ പൊട്ടി, ആ നിലക്കു ആർക്കും ധൈര്യം ഇല്ല ആന്റണിയുടെ വക്കിൽ മാത്രം പോയാൽ രക്ഷ പെടില്ല നല്ല കഥകൾ നോക്കി സ്വയം ലാലേട്ടൻ സെലക്റ്റീവ് ആകണം 👍🙏thts all
Time kurache koodi neeti kodukumo.... Plz
Ningle mondan anno 😢padam edukan allille 😂veru monda alla ningle moramondan
Lalettan Illathe Malayalam Cinema Chinthikan Polum Pattila. Adeham Cinema Nirthi Poyal. Ath Malayalam Cinemaku Vallya Oru Dukham Nashtam Ayirikum. Lalettan Eni Cheyendath Puthu Thalamura Directors Date Koduthal Mathi Ath Aanu Nalath. Lalettan Eni Swayam Script Select Cheyanam. Allathe Antony Perumbavoor Ine Depend Cheyth Povaruth. Sathyam Paranjal Aashirvad Cinemas Oke Varunathinu Munpu. Late 80s And 90s Adeham Vere Level Ayirunnu. Aa Kalakattangal Adehathinte Career Ile Golden Era Ayirunnu. Aa Kalakattangalil Adeham Cheythu Vecha Kathapathrangal Vere Level Aanu. Aa Time Ilokke Lalettante Script Selection. Ath Pole Mathi Eni Future Il. 😍💥🔥
Ijjathi vekidatharam😂😂
കാക്കാന് ഇത് പിടിക്കില്ല പോടാ പാകിസ്ഥാനിൽ
ആകാംക്ഷ ഇല്ല .ചിരി വരുന്നുള്ളു
അടിപൊളി making ആയിരുന്നു ഈ ഫിലിം. പക്ഷെ, 2019ലെ സിനിമാ രീതികൾ ഒരുപാട് മാറി. അട്ടപ്പാടിയിൽ അനാഥാലയം നടത്തിവരുന്ന റഷ്യൻ ഡോൺ.....ഇനിയും സ്വീകരിക്കപ്പെടുമോ?
പ്രിത്വിരാജ് വളരെ updated ആയതിനാൽ പ്രതീക്ഷയും ഉണ്ട്.
😂
സിനിമ അല്ലേ കോയെ നീ അത്ര കിടന്നു കരയണ്ട😂😂 സഹിക്കുന്നില്ല അല്ലേ.. 2019ലെ അട്ടപ്പാടിയിലെ അനാഥാലയം നടത്തിയാൽ എന്താണ് കുഴപ്പം😂😂 കോയ നീ ആള് കൊള്ളാല്ലോ ഒരു ടീസർ ഇറങ്ങിയില്ല അപ്പോൾ തന്നെ കുരു പൊട്ടിത്തുടങ്ങി.. ഇവറ്റകളുടെ ഒക്കെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം ഒരു പ്രത്യേക തരം കരച്ചിൽ
ഹിന്ദി പഴയ സിനിമയുടെ ശൈലി പോലെ തോന്നി ടീസർ കാണുമ്പോൾ.....അങ്ങിനെ ആവാതിരിക്കട്ടെ!
Even Salaar also he did shoot one entire schedule when his director was away
ഒരു സിനിമ ടീസർ കാണുമ്പോൾ തന്നെ ചിലർ ഇറങ്ങും പ്രവചനവും ആയി.
Raju❤❤❤❤❤
brosh pole ithum hit avatte
താങ്കൾ എന്താണ് ഇതിൽ പറയാൻ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.... കഷ്ടം!!!!!
അദ്ദേഹത്തിന് ജീവിക്കേണ്ട ആയോ അതുകൊണ്ട് അദ്ദേഹം തമ്പുരാനെ കുറിച്ച് ഒരു റിവ്യൂ ചെയ്യുന്നു മോഹൻലാലിനെ കുറിച്ച് നെഗറ്റീവ് പറഞ്ഞാലല്ലേ പുള്ളിക്കാരന് സബ്സ്ക്രൈബ് കൂടും 😂😂😂.. ഓരോരോ മരവാഴകളെ.. മോഹൻലാലിനെ കുറ്റം പറഞ്ഞു കഞ്ഞി കുടിക്കുന്നവൻ മാര് കഷ്ടം 😄
Sathyam... Thutakkambkandid nhan vicharichu entho mahathayakaryam parayan varvanennu😮
Kgf aakan nokiyaa 😂😂😂😂😂😂
ലൈ'ലാ ഓ ലൈലാ ടീസർ ആക്ഷൻടീസ്സർ ആയിരുന്നു ഇതെങ്കിലും പ്രതീക്ഷക്ക് ഒത്ത് ഉയരട്ടെ✌️
മമ്മു ഫാനുകളുടെ രോദനം കമന്റ് ബോക്സിൽ 😂
ലൂസിഫറിലെ മഞ്ജു വാര്യരുടെ കഥാപാത്രം അത്ര ശക്തമായ കഥാപാത്രം ആയി തോന്നിയില്ല. എമ്പുരാനിൽ കൂടുതൽ നല്ല കഥാപാത്രമാവട്ടെ.
ആശംസകൾ
ജന്മം കൊണ്ട് പത്തനംതിട്ട നായരായ മോഹന ലാലപ്പൻ പാരമ്പര്യത്തിന്റെ ആചാരങ്ങളുടെ അന്ധവിശ്വാസങ്ങളുടെ ഭക്തി മാർഗ്ഗങ്ങളുടെ ഒരു പിന്തുടർച്ചക്കാരനാണ് അയാൾക്ക് പുരോഗമനക്കാഴ്ചപ്പാടില്ല അതിന്റെ കേടാണ് അയാളുടെ സിനിമകൾക്കും സംഭവിയ്ക്കുന്നത്.
പഴഞ്ചൻ ആശയങ്ങൾക്ക് ഇന്നത്തെ സിനിമയിൽ സ്ഥാനമില്ല. അതുണ്ടാവുന്ന കാലത്ത് ഇയാൾക്ക് വീണ്ടും പുരോഗതി ഉണ്ടായേക്കാം
നീ അയാളെ വിൽക്കുകുകയാണ് എന്നിട്ട് ഒരു ആ അഭിപ്രായം
അന്ന് പ്രതീക്ഷ ഇല്ല ഇപ്പൊ പ്രതീക്ഷ ഉണ്ട് അത് തന്നെ ആണ് അതിന്റെ ഭാരവും...
ലൂസിഫർ മഹാ സംഭവം ആണോ..
ആ കൈയിൽ എ കെ ഫോർട്ടി സെവൻ ലുക്കില്ല അതിനൊക്കെ മമ്മൂട്ടി ബിഗ് ബിൽ എ കെ ഫോർട്ടി സെവൻ👍🏻👍🏻👍🏻👍🏻 പിടിച്ചുനിൽക്കുന്നത്
എംപൂറൻ ന്നും വായിക്കാം ലെ
നിന്നെ പോലെ സംസ്കാരവും മാന്യതയും... അന്തസ്സും ഇല്ലാത്തവർക്ക് അങ്ങനെ വായിക്കാം 😍
@@shamnadpurayil673 nine pole ullavar vayikum
പൂറയിൽ എന്നു vaayikalo ninte namente koode ullath?
ആരാ പറയുന്നത് 😂@@Sagarkottapuram
താങ്കളുടെ വീട്ടിലുള്ളവരോട് ആദ്യം ചോദിക്ക്
ഇത് സൂപ്പർ ആക്കണം....പൈസ മുടക്കിയതിൽ അല്ലാ....എല്ലാരും നമ്മുടെ സ്വെന്തം.....എല്ലാവരും പോയി കാണണം....വിജയിപ്പിക്കുക...മമ്മൂക്കയേ പോലെ ലാലേട്ടനും ,എല്ലാരും വേണം....ഫാൻസ് കളി ഒന്നും ആരും കാണിക്കരുത്...അവർ തമ്മിൽ എന്നും ചേട്ടനും, അനുജൻ ആണ്....
ഞങ്ങൾ അസ്വസ്ഥരാണ് ഒരു ടീസർ ഇറങ്ങിയതെ ഉള്ളൂ അപ്പോൾ തന്നെ സുഡാപ്പികൾ കരഞ്ഞു തുടങ്ങി😂😂 ഇതിൽ മൊത്തം കരച്ചിൽ ആണല്ലോ കരച്ചിലോട് കരച്ചിൽ 😂😂 എന്താ ഒരു സുഖം ആ കരച്ചിലുകൾ കേൾക്കാൻ😂
ലാലേട്ടൻ ഇനി ചെയേണ്ടത് മമ്മൂക്ക ചെയ്യുന്ന പോലെ റോൾ ചെയ്യുക
എല്ലാവരും മമ്മൂക്ക യെ ബീഷ്മ സിനിമയിൽ കളിയാക്കുന്നത് കണ്ടു സൗബിൻ, ഭാസി മുന്നിൽ നിർത്തി ആണ് ചെയ്യുന്നത്, അതേ അത് തന്നെ ആണ് വേണ്ടത്, ലാലേട്ടന് ഇനി love സോങ് ചെയ്തു അഭിനയിക്കാൻ പറ്റുകയില്ല, കല്യാണം കഴിക്കാതെ നടക്കുന്ന യുവാവ് ആയി അഭിനയിക്കാൻ പറ്റില്ല, എല്ലാത്തിനും ഉപരി ലാലേട്ടന്റെ കൂടെ അഭിനയിച്ചിരുന്ന ലെജൻഡ് ആൾകാർ ഇന്ന് ഇല്ല.
ഇക്കച്ചി ചെയ്യുന്നതേ ലാൽ പണ്ട് ചെയ്തു വെച്ച റോളുകൾ അല്ലെ എന്താ പ്രതിഭാസം 😂😂🤣
@@anoopkumaranoop1707 lal pand cheyth vechth aano Bheeshma, Nanpakal, Rorschach okke
Ororo Mohanan fundachikal
Nigalute natajeeyath kand patheekshcha njan... Kure ningalk ariyath karyavum kure nsmukk ariyunna karyavum😮😢
Mammuni ആണെങ്കിൾ നന്നാവും😅😅😅😅😅 ശരീരം അറങ്ങാത്ത manmuty mmmuni . പിള്ളെ ർ വരെ 100 കോടി അടിച്ചു
വിഷയ ദാരിദ്രം
പ്രിത്വിരാജ് സിനിമയെയും മോഹൻലാലിനെ പറ്റിയും പുകഴ്ത്തി പറഞ്ഞിട്ടുണ്ട് എങ്കിൽ......... വെറുതെ പൈസ കളയേണ്ട.
എടചെങ്ങാതി ഈ പറഞ്ഞ തന്നെ ഇങ്ങനെ പറയാതിരിക്ക്
😂
പത്തു മിനിറ്റ് തികച്ചാലേ ആഡ് കിട്ടു 😂
വിഷയ ദാര്യദ്ര്യം കാരണം സിനിമയുടെ ചുക്കും ചുണ്ണാമ്പും അറിയാത്ത താൻ എന്ത് തേങ്ങയാ പറയുന്നത്..😂😂
മമ്മൂക്കക്ക് പത്മഭൂഷൻ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്......ഇയാൾ എന്താ ഉദ്ദേശിക്കുന്നത്, ഇത്രയും പറഞ്ഞപ്പോൾ ഇയാളുടെ കടി തീർന്നോ.... കഷ്ടം തന്നെ ഓരോരോ ജന്മങ്ങൾ
Padem vareta baki pinna
👍
ഇതെങ്കിലും ഒന്ന് വിജയിച്ചാൽ മതി
Generating another gund under processing.
Ullilulla nadanayirunnu
എമ്പുരാൻ നമുക്ക് ഒരു വൻവിജയം ആക്കണം
എനക്കും ആകാംഷ ഇണ്ട്
അ ഇനി അ ആ അ സിനിമ അ പൊളിഞ്ഞാൽ അ പോലും അ അത്രയല്ലേയുള്ളൂ അ ഒരു അ നടൻ അ എന്ന അ നിലയിൽ അ .....
ഈ അവതാരകമാരണത്തെ എവിടുന്നു കിട്ടി. വേറാരെയും കിട്ടിയില്ലേ. കഷ്ടം.
10:00 😊
എല്ലാ ഉടായിപ്പ് വീഡിയോയും പോലെയായല്ലോ ഇതും! താങ്കളിൽ നിന്നും ഇങ്ങനെ ഒരു content ഉം ഇല്ലാത്ത ഒരു സാധനം പ്രതീക്ഷിച്ചില്ല!😡😡
ഈ ചിത്രത്തോടെ ലാലേട്ടൻ പണി നിർത്തുക.... ആണെങ്കിൽ നന്നായിരുന്നു...
Nee ninte karyam nannayi nokku ..
@sinoopr നമ്മുടെ മക്കൾ തിന്നേണ്ട കാശു ആണ് അങ്ങേരിൽ ഉള്ള വിശ്വാസം കാരണം ചിലവാക്കുന്നത്....
അതുകൊണ്ട് നോവും.....
താങ്കൾ പടം കാണാതിരുന്നാൽ പോരെ ഇഷ്ടമില്ലങ്കിൽ
@@SukumaranVD-e8y എന്നാലും പടം നന്നാക്കില്ല അല്ലേ....
മുത്തു അവരാതം.. 😄😄😄
EMPURAANIL PRITVI ORU ADHIKAPPATTU AANU........
കാര്യം പറയടോ
വെറുതേ വളു വളാ എന്നു പറയാതെ
കുരുപൊട്ടൽ തുടങ്ങി.. 😂
Prithviraj എന്ന ഒരു പ്രതീക്ഷയുണ്ട്. Mohan lal എന്ന നടനിൽ ഒരു പ്രതീക്ഷയും ഇല്ല. അതുകൊണ്ട് കണ്ടു തന്നെയറിയണം കോശി😅
Ooohhh... Aikotte abhra
Aano Niroopaka
its not like that Luciferinte 2nd part alle ath flop aayrunnekil engane oru hype onnum undaavillaayrunnu so its credit mohanlal thanneyaanu flop aayal actorinm won aayal directorinum aano 🤔 randum actorinu thanneyaanu.. (the fact 🙌)
Viaramillaima oru alamgaram mayi kondu nadakarithu.
മെഗാ ചാർ ഫാൻ ആയത് കൊണ്ട് അങ്ങനെ തോന്നു 😏
മോഹൻലാലിനെ പ്രിത്വിരാജ് കരകയറ്റുമോ എന്നാൽ പ്രിത്വിരാജിന് ഇരിക്കട്ടെ ഒരു പൊൻതൂവൽ
Thalakkanem kaanikkunnanadanteyum nithiya haritha naayakan premnazeerinu date kodukkathe avahelichuvitta mammuttyiyudeyum thirakkatha maattichu thanikku kooduthal praadhaniyem venamennu sadicha mammutty yude teaser enikku kaanukaye venda.........
First 500 cr in Malayalam.
Mattoru baroz
സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും പ്രകടിപ്പിക്കാനും ഉള്ള കരളുറപ്പ് കാണിക്കാത്ത ഒരു വ്യക്തി ആണ് മോഹൻലാൽ. അത് ടിയാൻ അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം സ്വീകരിക്കാതെ ഒഴിഞ്ഞു മാറിയപ്പോൾ മനസ്സിലായതാണ്...
ആരെ പ്രീതിപെടുത്താൻ ആയിരുന്നു അത്...
Sorr, boring.
പ്രിത്വിരാജ് ഡയറക്ടർ ആയതിനാൽ വലിയ പ്രതീക്ഷയിൽ തന്നെ. നോ സംശയം 😂😂
Ounnu poda
kuru pottal pro
ഇങ്ങനെ ഒക്കെ പറഞ്ഞാൽ മമ്മൂണി കൾക്ക് ഇത് ഇഷ്ടപ്പെടുമോ 😂😂😂😂😂😂😂😂😂
Chiriyanu vatunnathu. Thokku pidikynna ritiye?
Pinne enganeya pidikkande.. Onnu mozhinje...
Pinne egane annu Thokku pidikendathu Thirichu pidikkanno
Eniyathay peru oompuran