Maruti Suzuki Swift LXI vs VXI Detailed Comparison In Malayalam // Which one Beter to Buy ?

Поділитися
Вставка
  • Опубліковано 7 жов 2024
  • FOR MORE DETAILS
    PLZ CONTACT : 9️⃣6️⃣ 4️⃣5️⃣️ 1️⃣️0️⃣ 6️⃣️1️⃣ 8️⃣1️⃣
    HOST : SREEVISAKH
    CAMERA : VISHNU V S
    EDIT : VISHNU V S
    Follow on Facebook
    Link 👇
    / vventertainment2020
    Follow on Instagram 👇
    www.instagram....
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.

КОМЕНТАРІ • 603

  • @arunvv2188
    @arunvv2188 2 роки тому +68

    ആദ്യം തന്നെ പ്രൈസ് പറഞ്ഞത് പൊളിച്ചു... സാധാരണ എല്ലാരും അവസാനമാണ് പറയുക. 👍

  • @vineethvnadar5763
    @vineethvnadar5763 3 роки тому +103

    കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഇനിയും ഇതുപോലെ combarison വീഡിയോസ് പ്രേതിഷിക്കുന്നു

  • @krnbhs
    @krnbhs 3 роки тому +13

    Nalla video... Same make, but different variants comparison aadhyamaayi aanu ithra detailed aayi kasnunnathu. Expecting more such videos Vishakh.. Cheers.. 👍👌👌

  • @shijieldho9859
    @shijieldho9859 3 роки тому +10

    ഉശാറായ് ബ്രോ പലർക്കും പ്രയോജനകരമായിരിക്കും continue these types of videos...full support 😄

  • @muhammedsalihpn4253
    @muhammedsalihpn4253 3 роки тому +20

    ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്
    Base മോഡലും ടോപ് മോഡലും ചെയ്യുന്നതിനേക്കാൾ നല്ലത് ബസ്സ് മോഡലും second മോഡലും ആണ്
    കാരണം എല്ലാ reviewersum ടോപ് varient വെച്ച് റിവ്യൂ ചയ്യുന്നവരാണ് അതിലെ പ്രത്യേകതകൾ നമുക്ക് അങ്ങനെ മനസ്സിലാക്കാം പക്ഷേ ഇങ്ങനെ ഉള്ളത്ത വളരെ വിരളമാണ് സോ continue this

  • @shukkoor..kl.1066
    @shukkoor..kl.1066 3 роки тому +6

    നല്ല അവതരണം.പ്രതേകിച്ചും ഓരോ കാറിന്റെയും പ്രൈസ് 👌👌👌👌. ഇതുപോലെ മുന്നോട്ടു പോവുക..

  • @mohammedasif5796
    @mohammedasif5796 3 роки тому +26

    നല്ല review...73000 കൂടിയാലെന്താ.. കുറച്ചു കൂടെ feuters ഒക്കെ കൂടില്ലേ... 🔥🔥

  • @midhunkumar314
    @midhunkumar314 3 роки тому +59

    ഇതാകണം ഇങ്ങനെ ആകണം എന്നാലേ ശരിക്കു മനസിലാകൂ 😍

  • @roshansebastian662
    @roshansebastian662 3 роки тому +14

    കൊള്ളാം base മോഡൽ ആൻഡ് top മോഡൽ ckmparison വേണം

  • @sajeevklbm2286
    @sajeevklbm2286 3 роки тому +1

    orupaad comparison videos kandu.but ith kandappo vallathoro satisfaction.thnx bro.

  • @harivikzz3619
    @harivikzz3619 3 роки тому +6

    Sadharanakaranu valare nanai. Manasilagunna rethil carinte feature paranju manasilakuna. Valare nalla avathranam kollam Chetta 👍

  • @deva7139
    @deva7139 3 роки тому +4

    Super bro...I am confused wheather to buy Lxi or vxi but you differentiated well..love from Tamilnadu❤️

  • @manaftwins2778
    @manaftwins2778 3 роки тому +28

    നല്ല അവതരണം ബ്രോ, എല്ലാവർക്കും കറക്റ്റ് ആയി കാര്യങ്ങൾ മനസ്സിലായി.

  • @SathvikShankar
    @SathvikShankar 3 роки тому +9

    Lxi വാങ്ങുന്നവരെ മാരുതി suzuki ചവിട്ടി താത്തി. ബേസിക് ആയ അക്സസ്സൊറീസ് പോലും നൽകിയിട്ടില്ല..6.30 ലക്ഷം മുടക്കണതലെ മാഷേ....

  • @ashikmuhammed7945
    @ashikmuhammed7945 3 роки тому +3

    ഇത്രയും ഉപകാരപ്പെടുന്ന റിവ്യൂ ചാനൽ മലയാളത്തിൽ വേറെ ഇല്ല❤️

  • @Akshay-dl6jv
    @Akshay-dl6jv 3 роки тому +49

    എൻ്റെ സ്വപ്ന വാഹനം

  • @ashwinashok2278
    @ashwinashok2278 3 роки тому +3

    നന്നായിട്ടുണ്ട്... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. നല്ല detail comparison👌👌👌keep Going 👍

  • @jithujames6614
    @jithujames6614 3 роки тому +12

    ഇനിയും വേണം ഇതു പോലത്തെ വീഡിയോ

  • @josephinpreejijoseph2304
    @josephinpreejijoseph2304 3 роки тому +3

    മറ്റേതു ചാനൽ കണ്ടാലും ഇവിടെ വന്നാലേ നമ്മുക്ക് വേണ്ടുന്ന കാര്യങ്ങൾ മനസിലാക്കാൻ പറ്റു ഒരു സാധാരണകാരൻ എന്ന നിലക്ക്. 👏

  • @avmtilesgranitework4068
    @avmtilesgranitework4068 2 роки тому

    വളരെ നല്ല അവതരണം ഞാൻ ഇതുപോലെ ഒരു വീഡിയോ അന്വാഷിക്കുകയായിരുന്നു വളരെ നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @prajinchandran3950
    @prajinchandran3950 3 роки тому +3

    ഭയങ്കര ഇഷ്ടം അയി. പണ്ടേ ചെയേണ്ടത് ആണ്. എന്തായാലും കലക്കി

  • @craftandartworld1807
    @craftandartworld1807 3 роки тому +37

    Swiftinte red colour poli ❤️😍

  • @vibinpv6724
    @vibinpv6724 2 роки тому

    കാത്തിരുന്ന വീഡിയോ.... ഇത്‌ പോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..

  • @namasivayanpillai4956
    @namasivayanpillai4956 3 роки тому +2

    L xi = steering +4 wheels +4 doors... Vxi =steering +4 wheels+ 4 doors +4 speakers +AMT (no push button S/S. 😂) Vxi ഓട്ടോമാറ്റിക് ന്റെ പേരുകളയാൻ... കോലിട്ട് തിരിക്കുന്ന (താക്കോൽ) സ്റ്റാർട്ടിംഗ്.... എങ്കിലും ഒഴിവാക്കാമായിരുന്നു 👌same priced i 10 neo & Kiger is really tru value 4 money 👍 Your valuble comparison is welcomed...! i think it's better to inform the company by agencies about these negatives.(lack of push button s/s and infotainment system in the vxi...! We 've already booked this Vxi AMT, at punalur.ThanX.

  • @sahildfc8972
    @sahildfc8972 3 роки тому +1

    Pwoli sanam... Middle varient nallathan... Modification kooduthal cheyyan pattum

  • @thajgalaxy
    @thajgalaxy 3 роки тому +2

    Bro its good ellarkum effective ayitulla video anu keep on post

  • @ajithkumar-zs5nt
    @ajithkumar-zs5nt 3 роки тому +3

    എനിക്കിതു എടുക്കണമെന്ന് ഫയങ്കര ആഗ്രഹമാണ് നല്ല അവതരണം ബ്രോ

  • @abdulmajeed851
    @abdulmajeed851 3 роки тому

    നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാം ഉൾപ്പെടുത്തി എല്ലാ വീഡിയോയും ഇഎംഐ ഡൗൺ പെയ്മെൻറ് എല്ലാംകൂടെ ഉൾപ്പെടുത്താൻ ശ്രമിക്കുക പൈസ ഇതിനുമുൻപും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാലും ക്യാഷ് ഓഫർ എല്ലാം കേൾക്കുവാൻ ഒരു രസമാണ് ഇൻഡോ ഒന്ന് മാറ്റി പിടി ഇൻട്രോ പറയുമ്പോൾ നിനക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി പോകും നിർത്തി നിർത്തി പറയുന്ന intro എന്തൊക്കെ ഒരു തോന്നൽ നൽകുമ്പോൾ

  • @rayonjv4850
    @rayonjv4850 3 роки тому +2

    Very good comparison video.. Keeping rocking broo..
    Do come with another videos like these..

  • @godwinjoseph2818
    @godwinjoseph2818 10 місяців тому +1

    Thanks brother for the comparison, enne poleyulla sadarana karanu poyi rand vandiyum compare cheyth nokkan ariyila , awar parayunnath manasilaaweem illa 😂 Anyway thanks , I selected LXI with addition of power window and stereo 😊

  • @R_U-KraZy
    @R_U-KraZy 3 роки тому +3

    Swift lxi നു atleast front 2 door power window and central lock um kodukamayirunu..
    Wagnor'ഇന്റെ lxi model il പോലും ഉണ്ട് ഇവയൊക്കെ... !

  • @vipin5981
    @vipin5981 2 роки тому

    സൂപ്പർ bro.... Nic.... എല്ലാവർക്കും മനസിലാകുന്ന vidio 👍🥰

  • @shiburaj4367
    @shiburaj4367 3 роки тому +1

    നന്നായിട്ടുണ്ട്.... വീണ്ടും ഇതുപോലുള്ള vdos പ്രതീക്ഷിക്കുന്നു....👍👍👍👍

  • @nowpu369
    @nowpu369 3 роки тому +2

    Nice presentation brother. Keep going bro
    Surely u can achieve ur goals through this.

  • @heyyfaris
    @heyyfaris 3 роки тому +3

    Nice Presentation Brthr...Go Ahead With This Kind Of Videos 💞

  • @liyaentertainer2557
    @liyaentertainer2557 3 роки тому +3

    നന്നായിട്ടുണ്ട് അവതരണം.👍
    മാരുതി ഷോറൂം വിസിറ്റ് ചെയ്തിട്ട് അവർ ഇത്ര ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നിട്ടില്ല. 😬

  • @joseellickalappachan2792
    @joseellickalappachan2792 Рік тому

    സൂപ്പർ നന്നായി വിശദികരിച്ചു പറഞ്ഞു
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @ephraimrocks
    @ephraimrocks 2 роки тому +3

    One of the best review I have seen so far. Do you have comparison between VXI and ZXI?

  • @sreerajsreeraj5582
    @sreerajsreeraj5582 3 роки тому +3

    Dream car

  • @decades3579
    @decades3579 11 місяців тому

    Adipoli video muthe keep going ❤❤❤🎉

  • @deepaktpremkumar
    @deepaktpremkumar 3 роки тому

    Good video...ingane saadharanakaarku Ulla videos kooduthal cheyyanam bro.. 👍

  • @anzilkwt3055
    @anzilkwt3055 3 роки тому +1

    നന്നായിട്ടുണ്ട് സോദരാ വീണ്ടും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ameerva5878
    @ameerva5878 3 роки тому

    ഒരുപാട് ചാനലുളളിൽ തപ്പിനടന്ന വീഡിയോ 🥰🥰🥰thanx bro❤️❤️

  • @nabeelmehfil4147
    @nabeelmehfil4147 3 роки тому +1

    എല്ലാ വണ്ടിയുടെയും ഇങ്ങനെ വീഡിയോ ചെയ്താൽ കൊള്ളാം. വീഡിയോ കാണാൻ ഞങ്ങൾ തയ്യാറാണ് ❤️

  • @Malikmalik-ul9eq
    @Malikmalik-ul9eq 3 роки тому +9

    swift new model red colour poli

  • @Nidavoice693
    @Nidavoice693 4 місяці тому +2

    New swiftinte video venam bro

  • @nisarapnisarap2576
    @nisarapnisarap2576 3 роки тому +7

    ബ്രോ spreso സെക്കൻഡ് വേരിയന്റ്‌ ഫുൾ ഓപ്ഷൻ വേരിയന്റ് ഇതുപോലെ വീഡിയോ ചെയ്യുമോ

    • @nimraz9979
      @nimraz9979 3 роки тому

      Espreso venda bro wagon r edukk

  • @itsok8221
    @itsok8221 3 роки тому

    Adipoli ellarum kanan agrahikkunna oru video aaanu ith👍👍👍

  • @ajithmohan1442
    @ajithmohan1442 3 роки тому +1

    Adipoly video bro 🤗.ithupole nexon,altroz, tiago videos cheyyamo

  • @karthiktr87
    @karthiktr87 3 роки тому +4

    @vventertainment. In VXI BACK seat is 60:40 ratio.. But in LXi it's 💯 percentage.
    You have told all the difference except this. Video is good. Keep going 👍

    • @VVEntertainment2020
      @VVEntertainment2020  3 роки тому +2

      അത് കണ്ടില്ലാരുന്നു

    • @karthiktr87
      @karthiktr87 3 роки тому +1

      No problem, just told to you.. 👍 baby seat fitting lock is also there.

    • @sudheerchandran747
      @sudheerchandran747 3 роки тому

      .In Zxi back seat is 60:40 ratio.

    • @AbdulAzeez-rf8bb
      @AbdulAzeez-rf8bb 2 роки тому +3

      vxi back single bench fold aanu

  • @anuragc81
    @anuragc81 3 роки тому +1

    Kollam bro inium ithh polulla vedios cheyanam❤️

  • @Premkumar-tx6gx
    @Premkumar-tx6gx 3 роки тому

    Much appreciated comparison bro.. Common peoples need this type of videos

  • @Sarathkavil
    @Sarathkavil 2 роки тому

    Ithupolulla videos Pratheekshikkunnu

  • @sree727
    @sree727 2 роки тому

    നന്നായിട്ടുണ്ട് .ഇനിയും ഇതുപോലത്തെ videos ചെയ്യൂ

  • @mallufighter3055
    @mallufighter3055 3 роки тому +2

    സൂപ്പർ പെട്ടന്ന് മനസിലാക്കാൻ പറ്റി
    താങ്ക്സ്
    ഫുൾ സപ്പോർട്ട് to you

  • @rajiraji6508
    @rajiraji6508 2 роки тому

    തങ്ങളുടെ അവതരണം അടിപൊളി വളരെ കൃത്യമായി പറഞ്ഞു തന്ന താങ്കൾക് ഒരു ബിഗ് താങ്ക്സ് ❤❤❤ സാധാരണകാരന് എടുക്കാൻ പാകത്തിന് പറഞ്ഞു തന്ന താങ്കൾക് നന്ദി ❤❤❤❤❤

  • @techie-clone9850
    @techie-clone9850 3 роки тому

    എന്റെ ആഗ്രഹത്തിൽ ഉള്ള വണ്ടിയിൽ..
    Key less entr(request sensor)
    Push buttin start
    Electronic adjustable mirror
    Reverse camera
    Touch screen (8,9inch)
    Auto wiper
    Auto head light
    Alloy wheels
    ഇങ്ങനെ ഉള്ള ഓപ്ഷൻസ് ഒക്കെ ഉണ്ടാവണം.
    ഇപ്പോൾ മനസ്സിൽ ഉള്ള വണ്ടികൾ
    *XL 6
    * ERTIGA ZDI
    *I 20 ASTA
    *TOYOTA LIVA
    *ECOSPORT
    *DUSTER AWD
    *URBEN
    കയ്യിൽ ആണെങ്കിൽ ഇതിനും മാത്രം cash ഉം ഇല്ല😎

  • @WANED_GAMING
    @WANED_GAMING 3 роки тому +2

    Ignis zeta yum swift vxi yum video cheyyumo (comparison).

  • @adishbabu7584
    @adishbabu7584 3 роки тому

    വീഡിയോ കൊള്ളാം... ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രേതിഷിക്കുന്നു

  • @abdulrahimanamanidaigoli6213
    @abdulrahimanamanidaigoli6213 3 роки тому +1

    Istapettu, superb
    Same vedio pradikshikunnu in future

  • @sanbenedetto1342
    @sanbenedetto1342 3 роки тому

    പരീക്ഷണ വീഡിയോ വിജയിച്ചിരിക്കുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ...തനക് യു

  • @shami4294
    @shami4294 3 роки тому

    Thanks Brother, നല്ല ഉപകാരപ്രദമായ റിവ്യു ആയിരുന്നു 🤝

  • @sivandas2300
    @sivandas2300 3 роки тому +2

    AMT hill hold possition കൊണ്ടുള്ള ഉപകാരവും കുടി ചെയ്തു കാണിച്ചാൽ നന്നായിരുന്നു ഏതെങ്കിലും നല്ല കയറ്റത്തിൽ.

  • @DeltaRixon
    @DeltaRixon 3 роки тому

    Inghanatte videos inyum pretikshikunnu valiya lag illate avataranatinum Big salute

    • @VVEntertainment2020
      @VVEntertainment2020  3 роки тому +1

      ഉറപ്പായും ഇങ്ങനത്തെ വീഡിയോ ഇനി varum

  • @vjcarupdates4828
    @vjcarupdates4828 3 роки тому

    താങ്ക്സ് ബ്രോ ഞാനൊരു മാരുതി എക്സിക്യൂട്ടീവ് ആണ് ഞാൻ ശ്രദ്ധിക്കാത്ത കുറച്ചു കാര്യങ്ങൾ ഇതിൽ നിന്നും ലഭിച്ചു 🙏

  • @basheerck143basheer5
    @basheerck143basheer5 3 роки тому +1

    Super video I like thanks bro 😍

  • @cristiasno
    @cristiasno 3 роки тому +1

    Pwolli bro❤️

  • @ajeeshs6891
    @ajeeshs6891 3 роки тому

    Very good presentation sreevisakh

  • @anns672ukanas6
    @anns672ukanas6 3 роки тому

    Very helpful... നന്നായിട്ടുണ്ട് ബ്രോ..

  • @Green_truth
    @Green_truth 2 роки тому

    Superrr sir

  • @rohithmp6390
    @rohithmp6390 3 роки тому +1

    Super bro very helpful comparison

  • @riswanarinu8924
    @riswanarinu8924 3 роки тому

    Nice aayittund...... Oru paad peer law varient eduth pett poyavar ndu........

  • @tinosaji936
    @tinosaji936 3 роки тому

    ഇഷ്ട്ടപെട്ടു ബ്രോ. ഇങ്ങനെ വേണം 😉👍👍👍

  • @bernylaus6184
    @bernylaus6184 3 роки тому +4

    Sir njan oru Swift vxi edukkunnundu 31st aanu delivery edukkunnuthu

    • @muhammedaslampta834
      @muhammedaslampta834 3 роки тому

      പോളോ നോക്കു

    • @thejus4321
      @thejus4321 3 роки тому

      On road price ethrayanu bro

    • @bernylaus6184
      @bernylaus6184 3 роки тому +1

      @@thejus4321 ₹741000 aayi offer okke kazhinjittu

    • @bernylaus6184
      @bernylaus6184 3 роки тому

      @@muhammedaslampta834 polo price kooduthal aanu bro

    • @thejus4321
      @thejus4321 3 роки тому

      @@bernylaus6184 ok, thanks for your reply

  • @akshay1737
    @akshay1737 3 роки тому +5

    പപ്പടം എന്നും പപ്പടം തന്നെ

  • @thomasxavier2117
    @thomasxavier2117 2 роки тому

    വളരെ നല്ല വിവരണം

  • @amalnjr6268
    @amalnjr6268 Рік тому

    Excellent presentation bro keep it up

  • @anaskunnummal4406
    @anaskunnummal4406 4 місяці тому

    30 k roopakku ithilum super aayitt alteration cheyyam with music system

  • @sujithsunny1444
    @sujithsunny1444 3 роки тому +1

    Ithrem difference undayiruno. Kollam video. Useful

    • @bibinb2125
      @bibinb2125 2 роки тому

      131000 different varunnundu

  • @sabumon1817
    @sabumon1817 2 роки тому

    കൊള്ളാം. നല്ല വീഡിയോ

  • @manut.r1739
    @manut.r1739 2 роки тому

    സൂപ്പർ.. വീഡിയോ

  • @chromental
    @chromental 2 роки тому +1

    Good information video 👍

  • @ashiq0505
    @ashiq0505 2 роки тому

    ഗുഡ് നല്ല information

  • @fredyjoseph9807
    @fredyjoseph9807 3 роки тому +3

    Super, pls do vzi vs zxi comparison

  • @ramithv4658
    @ramithv4658 3 роки тому +1

    Muthe super review 😍😍😍

  • @asharafshifin6561
    @asharafshifin6561 2 роки тому

    നല്ല അവതരണം നല്ല വിഡിയോ

  • @moochimanfitness
    @moochimanfitness 2 роки тому

    Video kollam adyamayitanu thatte video kanunathu nanayitundu👍

  • @vineethcmohan
    @vineethcmohan 2 роки тому

    good explanation .... nice content ...continue your good work...

  • @arttech6754
    @arttech6754 3 роки тому +1

    My dream car

  • @vipinkumar-kz7bt
    @vipinkumar-kz7bt 2 роки тому

    Nannayittund ❣️

  • @vineeshkrishna2985
    @vineeshkrishna2985 3 роки тому

    നല്ല വീഡിയോ ആണ് എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു
    ഞാൻ ഒരു സ്വിഫ്റ്റ് എടുക്കാനുള്ള തയാറെടുപ്പിലാണ്

    • @bose7039
      @bose7039 2 роки тому

      വണ്ടി എടുത്തോ എത്ര മൈലേജ് കിട്ടുന്നുണ്ട് ?

  • @solderingmastertech3802
    @solderingmastertech3802 3 роки тому +2

    VV❤️🥰

  • @arunimajayan7841
    @arunimajayan7841 2 роки тому

    Perfect review 🙏🏻 it was very usefull brother you are really talented 💄

  • @dhaneesh328
    @dhaneesh328 3 роки тому

    Super ഇങ്ങനെ വേണം Video ചെയ്യാൻ സൂപ്പർ മുത്തേ.. ഞാൻ VXi book ചെയ്യ്തിട്ടുണ്ട്

  • @shibilihickup8583
    @shibilihickup8583 3 роки тому

    Perfect vedio.keep posting more vedios .full spprt

    • @VVEntertainment2020
      @VVEntertainment2020  3 роки тому

      ഉറപ്പായും ഇനിയും വീഡിയോ വരും

  • @thriller620
    @thriller620 3 роки тому

    Bro adipoli ithoke aanu Crystal clear

  • @saribibin7516
    @saribibin7516 2 роки тому

    Super machuuuu

  • @khaiz_9216
    @khaiz_9216 3 роки тому +2

    Bro swift zxi and zxi plus comparison vedio cheyyaamo pls 😍

  • @madyoutube7327
    @madyoutube7327 3 роки тому

    Adipwoli video 😍😍😍

  • @AdminAdmin-il5rv
    @AdminAdmin-il5rv 3 роки тому

    Good . ingalu enganethanne ella vadiyudeyum varient comparisson cheyyanam