ഇന്നത്തെ കളക്ഷനും സൂപ്പർ. ഏത് വാങ്ങുമെന്ന് കൺഫ്യൂഷൻ ആണ്.ഇത്രയും കുറഞ്ഞ പ്രൈസിൽ vrs il മാത്രമേ കിട്ടുകയുള്ളൂ,നല്ല ക്വാളിറ്റി മെറ്റീരിയൽ ആണ്❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
ചേച്ചി അടിപൊളി കളക്ഷൻസ്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ കഴിയട്ടെ. ഇത്ര എഫോൾഡബിൾ റൈറ്റിന് ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്നത് കൊണ്ട് എല്ലാവർക്കും വാങ്ങൻ സാധിക്കും 😊😊
ഹായ് രഞ്ജിത ഇന്ന് കാണിച്ച 3 സെറ്റും സൂപ്പർ..ഒരു കുറ്റവും പറയാൻ ഇല്ല..കുർത്തി കിട്ടാൻ വേണ്ടി കള്ളം പറയുന്നതല്ല..വാങ്ങിയവരുടെ അഭിപ്രായം ആണ്..സൂപ്പർ സൂപ്പർ ക്വാളിറ്റി
ഇന്നത്തെ കളക്ഷൻസ് എല്ലാം അടിപൊളിയാണ് 👌👌👌👌❤️❤️❤️❤️❤️ദൈവം നല്ലതുമാത്രം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 ഡ്രസ്സ് ക്വാളിറ്റി 100% സൂപ്പർ ഞാൻ ഒരുപാടു ഡ്രസ്സ് വാങ്ങി sail ചെയ്തിട്ടുണ്ട് എല്ലാവർക്കും ഒരുപാടു ഇഷ്ടപ്പെട്ടു 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️❤️👌👌👌👌❤️❤️❤️❤️❤️
ചേച്ചി കോഡ് സെറ്റ് സൂപ്പർ. രണ്ടും നള്ള കളർ ആണ്. ത്രീ പീസ് സെറ്റ് കൂടി കൊണ്ടുവാ ചേച്ചി. ലാസ്റ് കാണിച്ച ചൈനീസ് കോളോർ നെക് ഉള്ള ഫ്രോക്ക് ടൈപ്പ് 12 വയസ്സുള്ള കുട്ടിക്ക് കൂടി ഉൾപെടുത്ത് ചേച്ചി. കുട്ടികൾക്ക് നല്ല ഭംഗി ആയിരിക്കും ഇത് ഇട്ടാൽ. XS സൈസ് മുതൽ ആണേൽ നന്നാവും. ❤❤
Last kanicha frock kurti beautiful ayittundu ❤❤❤❤❤❤❤
ഇന്നത്തെ കളക്ഷനും എല്ലാം സൂപ്പർ.കണ്ട് കൊതി തീർക്കാം. എന്നെങ്കിലും വാങ്ങാം
God bless ❤️
Innathe collections ellam nalla super collection ❤❤❤
ഇന്നും എല്ലാം സൂപ്പർ കളക്ഷൻസ് 👌👌❤️... എത്ര തിരക്കാണെങ്കിലും ചേച്ചിയുടെ വീഡിയോ കാണാതിരിക്കില്ല 💕💕💕
Adipoli collection. Light colours anenkilum Ella nalla bangiyund kanan. Ethrayum nalla collections ee ratil vrs ill mathrame ulloo. Oru ravasyame purchase cheyyan kazhinjulloo engilum ennum videos kanum athrakkishtyamanu Ranjithayude samsaravum kurthikalum. All the best vrs.
ഇന്നത്തെ കളക്ഷനും സൂപ്പർ. ഏത് വാങ്ങുമെന്ന് കൺഫ്യൂഷൻ ആണ്.ഇത്രയും കുറഞ്ഞ പ്രൈസിൽ vrs il മാത്രമേ കിട്ടുകയുള്ളൂ,നല്ല ക്വാളിറ്റി മെറ്റീരിയൽ ആണ്❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
ഹായ് ചേച്ചി ഇപ്പോള് താമസിച്ചാണ് വീഡിയോ കാണാൻ പറ്റുന്നത് എല്ലാം സൂപ്പർ ആണ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ❤
അടിപൊളി ❤❤❤❤🎉🎉🎉🎉🎉സൂപ്പർ കളക്ഷൻ ❤❤❤
ഇന്നത്തെ കലക്ഷൻസ് പൊളിച്ചു.... ഈ prizil ൽ സാദാരണക്കാർക്ക് കിട്ടുന്നത് വളരെ usefull ആയിരിക്കും.... ..എന്താ പറയാ ഒരു രക്ഷയും ഇല്ലാത്ത അടിപൊളി കളക്ഷൻ. എല്ലാം സൂപ്പർ സൂപ്പർ ഇനിയും ഒരുപാട് മോഡൽസ് കൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. Keep going
ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ. Affordable priceum. Cord set adipoli ayittund. Slited modelil koodi konduvarane
Code set super. collection ellam adipoli❤
Kidilan collections❤️❤️❤️❤️❤️
All are very beautiful collections❤❤❤❤❤❤❤
Nalla colour combinations adipoli collections 🎉🎉
Thank you 🙏 for bringing beautiful collections.
God bless your efforts
ചേച്ചി അടിപൊളി കളക്ഷൻസ്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ കഴിയട്ടെ. ഇത്ര എഫോൾഡബിൾ റൈറ്റിന് ഇത്രയും നല്ല കളക്ഷൻസ് കൊണ്ടുവരുന്നത് കൊണ്ട് എല്ലാവർക്കും വാങ്ങൻ സാധിക്കും 😊😊
Ellam adipoli❤❤❤❤❤
Nalla collection❤ god bless you
ഹായ് രഞ്ജിത ഇന്ന് കാണിച്ച 3 സെറ്റും സൂപ്പർ..ഒരു കുറ്റവും പറയാൻ ഇല്ല..കുർത്തി കിട്ടാൻ വേണ്ടി കള്ളം പറയുന്നതല്ല..വാങ്ങിയവരുടെ അഭിപ്രായം ആണ്..സൂപ്പർ സൂപ്പർ ക്വാളിറ്റി
❤️😍സൂപ്പർ
Beautiful ❤❤❤
Christms കളക്ഷൻ അജ്‌റാഖ് കൊണ്ട് വരൂ ചേച്ചി..ഫ്രോക്ക് type ഒക്കെ ചെറിയ പിള്ളേര് style ആയി പോകട്ടെ..❤❤
ഇന്നത്തെ കളക്ഷൻസ് എല്ലാം അടിപൊളിയാണ് 👌👌👌👌❤️❤️❤️❤️❤️ദൈവം നല്ലതുമാത്രം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 ഡ്രസ്സ് ക്വാളിറ്റി 100% സൂപ്പർ ഞാൻ ഒരുപാടു ഡ്രസ്സ് വാങ്ങി sail ചെയ്തിട്ടുണ്ട് എല്ലാവർക്കും ഒരുപാടു ഇഷ്ടപ്പെട്ടു 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️❤️👌👌👌👌❤️❤️❤️❤️❤️
Ellam beautiful
affordable price
ഒന്നും പറയാനില്ല. അതിമനോഹരമായ കളക്ഷൻസ് അതും തുച്ഛമായി വിലയിലാണ് ഓരോ ദിവസവും ഈ ചാനൽ കൊണ്ടുവരുന്നത്..
എല്ലാം സൂപ്പർ butകിട്ടുന്നില്ലല്ലൊ
Saturday comment winner select chythilla
ചേച്ചി കോഡ് സെറ്റ് സൂപ്പർ. രണ്ടും നള്ള കളർ ആണ്. ത്രീ പീസ് സെറ്റ് കൂടി കൊണ്ടുവാ ചേച്ചി. ലാസ്റ് കാണിച്ച ചൈനീസ് കോളോർ നെക് ഉള്ള ഫ്രോക്ക് ടൈപ്പ് 12 വയസ്സുള്ള കുട്ടിക്ക് കൂടി ഉൾപെടുത്ത് ചേച്ചി. കുട്ടികൾക്ക് നല്ല ഭംഗി ആയിരിക്കും ഇത് ഇട്ടാൽ. XS സൈസ് മുതൽ ആണേൽ നന്നാവും. ❤❤
Super❤
Nthu rasama oronnum kanan
Nice colection
......🎉🎉🎉🎉🎉.....❤❤❤❤.....
❤❤❤❤🎉🎉
🎉🎉🎉🎉❤❤❤❤
Super
🥰❤️
എല്ലാ ഒന്നും ഒന്നും മേഛഠരചിത

Beautiful ❤️