സ്ട്രോങ്ങ് ഡാൻസറാക്കി കുട്ടികളെ mould ചെയ്ത് എടുക്കണം: നവ്യ നായർ Women's day Special- Grihalakshmi

Поділитися
Вставка
  • Опубліковано 6 вер 2024
  • നവ്യ നായരുടെ മാതംഗി നൃത്തവിദ്യാലയത്തിലൂടെ ഒരു യാത്ര. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ ഡാൻസ് പഠിക്കുന്ന വിദ്യാലയത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് കുട്ടികളും ഒപ്പം മാതംഗിയിലേക്കുള്ള യാത്രയും ഡാൻസ് ടീച്ചറായിട്ടുള്ള റോളിനെ കുറിച്ചും പറഞ്ഞ് നവ്യയും ഗൃഹലക്ഷ്മിക്കൊപ്പം ചേരുന്നു.
    #grihalakshmi #navyanair #womensday #womensdayspecial #bharathanatyam #mathangibynavya
    ---------------
    Grihalakshmi is a fortnightly women's magazine, launched in 1979, published fortnightly by Mathrubhumi.

КОМЕНТАРІ • 75

  • @indulekhav6179
    @indulekhav6179 2 місяці тому +6

    Navya is a born teacher. നവ്യയുടെ അമ്മ വളരെ ആത്മാർഥതയുള്ള ഒരു teacher ആണ്. വളരെ അർപ്പണബോധം ഉള്ള വ്യക്തി യായത് കൊണ്ട് കുട്ടികളുടെ മനസ്സിനെ കീഴടക്കാൻ കഴിഞ്ഞു.. അതുപോലെ തന്നെ അച്ഛനും ജോലിയിൽ സ്വന്തം കഴിവ് കൊണ്ട് ഉന്നതിയിൽ എത്തിയ ആളാണ്. ഇതു കണ്ട് വളർന്ന നവ്യ ഉന്നതികൾ കീഴടക്കും.

  • @spam8645
    @spam8645 5 місяців тому +19

    നവ്യ എത്ര മനോഹരമായി സംസാരിക്കുന്നു❤❤❤
    ഒട്ടും വെറുപ്പിക്കാതെ, ജാഡയില്ലാതെ, നന്നായിട്ടുണ്ട് നവ്യ
    All the best for your contribution for bharatanatyam 💖💕💖🙏🏽🙏🏽

  • @Macdonalder708
    @Macdonalder708 6 місяців тому +73

    ഈ dressil നല്ല ഭംഗിയുണ്ട് ❤️

  • @rbraa14
    @rbraa14 6 місяців тому +28

    Always love to hear navya.. Nallonam relate cheyyan patunna samsaram aanu.. So genuine.. ❤️🥰

  • @jthettayil
    @jthettayil 6 місяців тому +20

    What a beautiful interview!! Navya is talking so sensibly and intelligently.. has good control on every word she utters 👍🌹God Bless 🙏🏼

  • @yathra905
    @yathra905 5 місяців тому +2

    Navya 💚💃 Black saree l othiri സുന്ദരി ആയിട്ടുണ്ട് ..✨

  • @Dreamcatcher_Couples
    @Dreamcatcher_Couples 5 місяців тому +14

    Navyechiyde interviews Kanan nalla rasam aanu

  • @anulekha1979
    @anulekha1979 5 місяців тому +12

    Navya 💞.....കഥാപാത്രങ്ങൾ അനശ്വരമാണ് എന്നല്ലേ ... 4:06

  • @NINU..SHAIJU695
    @NINU..SHAIJU695 5 місяців тому +10

    സാരീ blouse കമ്മൽ ഞാൻ അതെ മാത്രേ കണ്ടോള്ളൂ❤❤ super ചേച്ചി

    • @anju-gr6qp
      @anju-gr6qp 21 день тому

      Ho ഞാനും❤❤

  • @dhanyanair4188
    @dhanyanair4188 5 місяців тому +2

    Navya you are a great inspiration to many coz you work hard a lot...live according to situation...that's very important in life...❤

  • @lakshmigayu
    @lakshmigayu 6 місяців тому +9

    So sensible& very nice talk👌🏻

  • @KidzPotato
    @KidzPotato 6 місяців тому +18

    Nice interview, amazing thoughts as always. But just for the love of our language, the word is ANASWARAM, which means everlasting, not Nashwaram.

  • @vanajan8346
    @vanajan8346 5 місяців тому +1

    Navya.....amazing...Keep it up &God bless you &Go ahead God bless you always...hearty congrats💐💐💐💐👌👌👌👌👏👏👏👏👏🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤❤

  • @anuk8153
    @anuk8153 6 місяців тому +10

    I love nayachechi❤

  • @vipinkumar-kn6ct
    @vipinkumar-kn6ct 6 місяців тому +13

    Navya ❤❤

  • @lekshmichandrans9532
    @lekshmichandrans9532 5 місяців тому +2

    Chichuuu❤❤❤❤ sooo happy to see you here mahnn 😍

  • @jayaramchandran8056
    @jayaramchandran8056 5 місяців тому +3

    Engane kandappobeshttathile pazhaya navya thanne

  • @joythomas5706
    @joythomas5706 5 місяців тому +1

    MOLE GOD BLESS YOU AND FAMILY

  • @nayanadijo
    @nayanadijo 5 місяців тому +2

    Very sensible talk. Good to hear.

  • @shanishan8845
    @shanishan8845 6 місяців тому +5

    Navya ❤️❤️👍🏻

  • @user-fw2wx3wl3x
    @user-fw2wx3wl3x 5 місяців тому +3

    Naveya,nair.valareyamnike.eshtamanne

  • @mithunnarayan2148
    @mithunnarayan2148 5 місяців тому +5

    നല്ല അവതാരകൻ ❤

  • @Athiraappu-fr7gf
    @Athiraappu-fr7gf 5 місяців тому +5

    Navya chechi❤

  • @arunajay1896
    @arunajay1896 6 місяців тому +10

    Navya nair❤ ARTIST ❤

  • @wazeem9916
    @wazeem9916 5 місяців тому +2

    Navya look aavunaloo❤💥💥

  • @sreejasanjeev3544
    @sreejasanjeev3544 5 місяців тому +6

    കഥാപാത്രങ്ങൾ നശ്വരം ആണെന്ന് പറഞ്ഞാൽ നശിക്കുന്നത് എന്നാണ് അനശ്വരം എന്നാണ് പറയേണ്ടത

    • @unnipandikkad8791
      @unnipandikkad8791 5 місяців тому +1

      ദുരന്തമേ ആദ്യം നവ്യയുടെ വാക്കുകൾ പൂർണ്ണമായും മനസ്സിലാക്കൂ എന്നിട്ട് പറയൂ...

  • @reshmababup4877
    @reshmababup4877 5 місяців тому +1

    Navya chechi❤❤❤❤

  • @reshmajinan9334
    @reshmajinan9334 5 місяців тому +1

    Superb🎉

  • @sargatalks3482
    @sargatalks3482 6 місяців тому +6

    Love you mam ❤❤❤

  • @femyzacharia8557
    @femyzacharia8557 Місяць тому +1

    Nice

  • @aruntkrishnan
    @aruntkrishnan 6 місяців тому +5

    Anchor❤❤❤❤

  • @sanikannan8524
    @sanikannan8524 5 місяців тому +2

    Suprrrr❤

  • @ps2.5worldparvathy76
    @ps2.5worldparvathy76 5 місяців тому +1

    Wow ❤

  • @ajayankk3737
    @ajayankk3737 5 місяців тому +1

    🥰🥰🥰😍😍😍❤️❤️😘😘

  • @dayadileesh-dl2mf
    @dayadileesh-dl2mf 5 місяців тому +2

    അവതാരകൻ 👍

  • @minikochumon
    @minikochumon 5 місяців тому +3

    Kottayam oru dance class thudangumo pleaseee❤

    • @unnipandikkad8791
      @unnipandikkad8791 5 місяців тому

      വീട്ടുമുറ്റത്ത് തുടങ്ങാൻ പറഞ്ഞാലോ അപ്പൊ അതിനേക്കാൾ എളുപ്പം ആകുമല്ലോ ല്ലേ.... കഷ്ടം 😂😂😂😂

  • @sujish331
    @sujish331 6 місяців тому +5

    ❤❤

  • @geethaks7243
    @geethaks7243 5 місяців тому +1

    ❤❤❤❤❤❤❤❤

  • @vanajashine
    @vanajashine 5 місяців тому +1

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @jencyshiju1340
    @jencyshiju1340 5 місяців тому +5

    Will you teach online

  • @AndrewMiranda831
    @AndrewMiranda831 6 місяців тому +4

    👍🙂

  • @drrathisanthosh
    @drrathisanthosh 6 місяців тому +4

    ❤💞❤️

  • @rainbowdreams
    @rainbowdreams 5 місяців тому +7

    Nashwaram allallo anaswaram alle😮

  • @vimalastanley6836
    @vimalastanley6836 5 місяців тому +10

    കഥാപാത്രങ്ങൾ നശ്വരമാണ് എന്ന് പറഞ്ഞത് ശരിയായില്ല അനശ്വരമാണ്

    • @jithuprasad187
      @jithuprasad187 5 місяців тому

      Yes currect

    • @Ajmmasjjklbvvdsmkj
      @Ajmmasjjklbvvdsmkj 5 місяців тому +2

      നസ്വരം അല്ല.ഉദ്ദേശിച്ചത്

  • @Cr7-o9l7m
    @Cr7-o9l7m 5 місяців тому +2

    Bankil pokan entha pad athu oke nammuk ariyam. But driving onnum ari ella.

  • @girlishtales
    @girlishtales 6 місяців тому +1

    💗💗

  • @SarathSasidharan-jr7ts
    @SarathSasidharan-jr7ts 5 місяців тому +1

    Online class undo

  • @user-ji4is2fc9l
    @user-ji4is2fc9l 5 місяців тому +1

    Pls ithu evide ya

  • @jessyt349
    @jessyt349 5 місяців тому

    Pongacham ulla nadi shobaa, divya unniya nalattu

    • @unnipandikkad8791
      @unnipandikkad8791 5 місяців тому +2

      എന്തൊക്കെയോ എഴുതിയിരിക്കുന്ന്

  • @neethusreekumar5745
    @neethusreekumar5745 5 місяців тому

    Evideya dance school

  • @vishnunataraj1612
    @vishnunataraj1612 5 місяців тому +1

    ഇത് പഠിച്ചത് കൊണ്ട് എന്താണ് പ്രയോജനം? ? ചുമ്മാ ടൈം പാസ്സ് ആണോ

    • @unnipandikkad8791
      @unnipandikkad8791 5 місяців тому

      ലോക തോൽവി തന്നെ നീ വെറും പാഴ് വസ്തു.. എന്തൊരു ദുരന്തചോദ്യം... പോയി എവിടെങ്കിലും പോയി കെടന്നൊറങ് അതാണ് നിനക്കൊക്കെ നല്ലത്

    • @ambikaanil8259
      @ambikaanil8259 5 місяців тому +3

      കല എന്നത് പലർക്കും ദൈവികമാണ് മനസ്സിന് തരുന്ന ദിവ്യാനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല നൃത്തം അറിയില്ലെങ്കിലും ആസ്വദിക്കുന്നവരും ഒരു പാട് ഉണ്ട്. അഭിനയം സ്പോർട്സ് മുതലായവ പോലുള്ള ഒരു വിനോദവുമാണിത്. മനുഷ്യന് മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതിൽ ഒരു കാര്യം അവൻ്റെ കലാകായിക കഴിവുകളും മനസ്സിൻ്റെ ആസ്വാദനവും ആണ്.. ഇഷ്ട്ടമില്ലാത്തവർ പഠിക്കേണ്ട ആസ്വദിക്കേണ്ട പക്ഷെ കലാകാരൻമാരേയും കലാകാരികളേയും പുച്ഛിച്ച് ഇത് എന്തിന് പഠിക്കുന്നു എന്താണ് പ്രയോജനം എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ല എല്ലാം ഓരോരുത്തരുടേയും മാനസിക സന്തോഷമാണ് എന്നോർക്കുക

  • @anojts3164
    @anojts3164 5 місяців тому

    ❤❤ i love so much classical dance Bharatanatyam ❤‍🩹❤‍🩹my dreams🙏🏻

  • @SinduSajeev-oq7no
    @SinduSajeev-oq7no Місяць тому

    ♥️♥️♥️

  • @harshakamalesh2426
    @harshakamalesh2426 6 місяців тому +4

    ❤❤❤

  • @user-ni8vq3rc4q
    @user-ni8vq3rc4q 5 місяців тому +1

    ❤❤

  • @ShereenaAbey
    @ShereenaAbey 5 місяців тому +2

    ❤❤

  • @sreelekhak265
    @sreelekhak265 6 місяців тому +3

    ❤❤

  • @sargatalks3482
    @sargatalks3482 6 місяців тому +3

    ❤❤❤

  • @Vidya-xb9pi
    @Vidya-xb9pi 6 місяців тому +2

    ❤️❤️

  • @nishasaji5
    @nishasaji5 5 місяців тому +1

    ❤👍

  • @sreelekhak265
    @sreelekhak265 5 місяців тому +2

    ❤❤