മറ്റുള്ള വീഡിയോകളിൽ നിന്ന് വ്യത്യസ്തമാണ് താങ്കളുടെ teaching രീതി വളരെ വേഗത്തിൽ സ്വരസ്ഥാനങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത ... thanks
സാർ, വളരെ നന്നായിട്ടുണ്ട്. പഠിക്കാൻ താൽപര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമാണ്.ഹരി വരാസനത്തിന്റെ ടൂട്ടോറിയൽ ചെയ്താൽ നന്നായിരുന്നു.സാറിന് എല്ലാവിധ ആശംസകളും നേരുന്നു.
വളരെ നന്നായിട്ടുണ്ട് സർ .... ഇത്ര എളുപ്പത്തിൽ പഠിക്കാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ,,, ഉണ്ണികളേ ഒരു കഥപറയാം .... മൗനം പോലും മധുരം ഈ രണ്ടു songs ഫുൾ പഠിക്കാൻ ആഗ്രഹം ഉണ്ട്
മറ്റുള്ള വീഡിയോകളിൽ നിന്ന് വ്യത്യസ്തമാണ് താങ്കളുടെ teaching രീതി വളരെ വേഗത്തിൽ സ്വരസ്ഥാനങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത ... thanks
Glad to hear this. Suggestions are also requested from you all. Thanks.
താങ്ക്സ് സർ ഒരുപാട് നന്ദി ഉണ്ട് ❤
Thanks sir
സാർ,
വളരെ നന്നായിട്ടുണ്ട്. പഠിക്കാൻ താൽപര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമാണ്.ഹരി വരാസനത്തിന്റെ ടൂട്ടോറിയൽ ചെയ്താൽ നന്നായിരുന്നു.സാറിന് എല്ലാവിധ ആശംസകളും നേരുന്നു.
Thanks dear Rajeevan. Harivarasanam cheyyam.
Good teaching.Now lam able to play some songs
Thank you sir 🙏 🙏 😍😍😍😍🤗
Thank you Sir.. Thank you very much. Nice teaching
വളരെ നന്നായിട്ടുണ്ട് സർ .... ഇത്ര എളുപ്പത്തിൽ പഠിക്കാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ,,, ഉണ്ണികളേ ഒരു കഥപറയാം .... മൗനം പോലും മധുരം ഈ രണ്ടു songs ഫുൾ പഠിക്കാൻ ആഗ്രഹം ഉണ്ട്
👍
Sir enta ellam ellam Alle (meesha madhavan) song cheyyooo plzz
ശ്രമിക്കാം.
Shishirakalamegha midhuna rethi paragamo song tutorial idamo pls.....
Kittiyal kollamayirunnu
Nice
Markyi tinkal tamil song note taramooo plz
സർ' വളരേ എളുപ്പത്തിൽ മനസിലാവുന്നുണ്ട് 'തെ പാട് നന്ദിയുണ്ട്''
മോഹം കൊണ്ടു ഞാൻ എന്ന പാട്ടിന്റെ നോട്ട് ചെയ്യുമോ സർ
Hi how are you sir , busy with work ? Hope you r doing well,