ഇത്രയും കാലം ഇവിടെ കിടന്നു കറങ്ങിയിട്ടും ഇപ്പോഴാണ് ഇതൊക്കെ കാണാൻ പറ്റിയത്.. പറയാൻ വാക്കുകളില്ല... വളരെ മനോഹരമായി, വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് സർ🙏🙏🙏 നന്ദി.. വളരെ നന്ദി
സംഗീതത്തിന്റെ ABCD അറിയാത്ത ഞാൻ പോലും, ഒരു തരി പോലും മനസിലാകുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ ഈ വീഡിയോകൾ എവിടെയോ വെച്ച് ഒരിക്കൽ കണ്ടിട്ട്, അന്ന് അത്ഭുതം തോന്നി, ഇവിടെ വന്ന് ഈ യുട്യൂബ് ചാനലിൽ വന്ന് കുത്തിയിരിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ, what a wonderful class...beyond words.. Hats off him
മാഷേ വിശദീകരണം പഠിതാവായ എന്നെ സംബന്ധിച്ച് അതിഗംഭീരം ! ഈ പാട്ടിന്റെ കൊതികൊണ്ട് വായിച്ചു നോക്കി വരുന്നേയില്ല ! മിടുക്കന്റെ കൈവിലാസങ്ങളെ ഈശ്വരാനുഗഹങ്ങൾ 💝 അല്ലാതെന്തു പറയാൻ🥰🥰🥰🥰🙏🙏🙏🙏 ഒരു സംശയാണ് 🤔എൻഡിംഗിൽ പെയ്യാതെ പോയ മേഘവുമായി ഇതിനൊരു ചെറിയ ഈണചേർച്ച തോന്നുന്നത് ശരിയാണോ മാഷേ ....
മോനെ ആദ്യം നമസ്കാരം 🙏ഇത്രയും മനോഹരമായി explain ചെയ്തു തരുന്നതുകൊണ്ട് മനസ്സിലാക്കാൻ വളരെ എളുപ്പമായി 🙏നന്ദിയുണ്ട് 🙏പഴയപാട്ടുകൾ കൂടുതൽ പഠിക്കുവാൻ ആഗ്രഹിക്കുന്നു 😊
Excellent teaching and rendition with highest precision of notes etc.... Very unique presentation. Keep it up... Make our next generations learn and practice this invaluable classical music forms of India which is getting polluted by western music (with due respect to that form also). Thank God we are blessed with such eminent musicians to maintain tge sanctity and divinity of Indian classical music 🙏God bless you further to scale up our heritage at a global level 🙏🙏🙏
Thank you again. How beautifully you are explaining that even the uninitiated listerner get interested. And in the whole video you don't speak or sing a single word more than required. Exemplary!
അതി മനോഹരം. ശാസ്ത്രീയ സംഗീതം കൂടുതൽ ജനങ്ങളിൽ എത്താൻ താങ്കളുടെ ഈ ഉദ്യമം തീർച്ചയായും ഉപകരിക്കും.. 🌹💙 രവീന്ദ്രൻ മാഷിന്റെ "ഓമനേ നീയൊരോമൽ ഭാവ ഗീതാമോ" എന്ന ഗാനം സ്വരപ്പെടുത്തി പോസ്റ്റ് ചെയ്യാമോ..
Thank you Sir for posting this song. I recently subscribed to this channel and I’m big fan! Im a beginner student. Really enjoyed watching this video. May I suggest to post swara pattern for poove semboove Tamil song ? Thank you again sir
ഇത്രയും കാലം ഇവിടെ കിടന്നു കറങ്ങിയിട്ടും ഇപ്പോഴാണ് ഇതൊക്കെ കാണാൻ പറ്റിയത്..
പറയാൻ വാക്കുകളില്ല... വളരെ മനോഹരമായി, വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് സർ🙏🙏🙏 നന്ദി.. വളരെ നന്ദി
🙏😍
Athi manoharam. Ee pattu padan ee lesson valare upakarichu. Thank you
ഒരു രക്ഷയില്ല... ഇത്രേം... Deatails ഒരുപാടു പേർക്ക് വളരെ ഉപകാരം ആണ് chetta 🎉🎉🎉🎉❤
സംഗീതത്തിനോട് സമർപ്പണത്തോടെ ആത്മാർഥമായി ഓരോ എപ്പിസോഡും എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നു.. അഭിനന്ദനങ്ങൾ
സംഗീതത്തിന്റെ ABCD അറിയാത്ത ഞാൻ പോലും, ഒരു തരി പോലും മനസിലാകുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ ഈ വീഡിയോകൾ എവിടെയോ വെച്ച് ഒരിക്കൽ കണ്ടിട്ട്, അന്ന് അത്ഭുതം തോന്നി, ഇവിടെ വന്ന് ഈ യുട്യൂബ് ചാനലിൽ വന്ന് കുത്തിയിരിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ, what a wonderful class...beyond words.. Hats off him
Great job sir 🙏
മനം പകുത്തു നൽകിടാം എന്നുതുടങ്ങുന്ന potion ക്യാച്ച് ചെയ്യാൻ പാടാരുന്നു ഇത് കേട്ടപ്പോൾ ok ആയി 👌
സർ
വളരെ ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അങ്ങയുടെ മ്യൂസിക്കൽ എഡ്യൂക്കേഷൻ എന്റെ മനസ്സിൽ സന്തോഷം പകരുന്നു നന്ദി നന്ദി നമസ്കാരം
🙏🏼🙏🏼
വളരെ ഗുണപ്രദമായ ക്ലാസ്
Awesome, very beautiful 🙏🏻♥️👍
Great work. Your hard work is bound to increase subscribers!
Thanks 😍
Feeling happy Sir, when I am watching your Raga Mentor Videos...
excellent
Very good. Keep going
ദൈവമേ ഈ പാട്ടിൽ ഇത്രയും സംഗതികളോ.
Great teaching god bless you chettaaa 🥰🥰🥰🥰🥰🙏🙏🙏🙏🙏
Super Super ...waiting for more Sir...Thanks
🙏🏼
മനോഹരം 👌
Thank you somuch sir 🙏🙏🙏...superr explanation sirr ..
Thank you very much sir 🙏.
ഒന്നും പറയാനില്ല Greatest
Very nice...and informative, keep it up .
Great work
അഭിനന്ദനങ്ങൾ താങ്കൾക്ക് ഇത്രയും subscribers കിട്ടിയതിൽ. ആയിരങ്ങൾ കൂടി ലക്ഷങ്ങൾ ആകാൻ പ്രാർത്ഥിക്കുന്നു
വളരെ നന്ദി 😍
Outstanding work🙏
Thank u
Mindfull explanation, thankyou sir
🙏🙏😍
മാഷേ വിശദീകരണം പഠിതാവായ എന്നെ സംബന്ധിച്ച് അതിഗംഭീരം ! ഈ പാട്ടിന്റെ കൊതികൊണ്ട് വായിച്ചു നോക്കി വരുന്നേയില്ല ! മിടുക്കന്റെ കൈവിലാസങ്ങളെ ഈശ്വരാനുഗഹങ്ങൾ 💝 അല്ലാതെന്തു പറയാൻ🥰🥰🥰🥰🙏🙏🙏🙏 ഒരു സംശയാണ് 🤔എൻഡിംഗിൽ പെയ്യാതെ പോയ മേഘവുമായി ഇതിനൊരു ചെറിയ ഈണചേർച്ച തോന്നുന്നത് ശരിയാണോ മാഷേ ....
🙏🏽🙏🏽
@@RagaMentor185 ചൗദവീ കാ ചാദ് ഹൊ - റാഫി
Chembaikk naadham nilachappol enna song cheyumo.... We are waiting
മോനെ ആദ്യം നമസ്കാരം 🙏ഇത്രയും മനോഹരമായി explain ചെയ്തു തരുന്നതുകൊണ്ട് മനസ്സിലാക്കാൻ വളരെ എളുപ്പമായി 🙏നന്ദിയുണ്ട് 🙏പഴയപാട്ടുകൾ കൂടുതൽ പഠിക്കുവാൻ ആഗ്രഹിക്കുന്നു 😊
വളരെ നന്ദി 🙏🙏😍
മോനെ എന്ന് വിളിച്ചത് മര്യാദ ഇല്ലാത്ത വാക്ക് ആയിപോയി 😏
സംഗീതത്തിൽ പണ്ഡിത്യം ഉള്ള ഒരു ആളെ ഇങ്ങനെ സംബോധന ചെയ്തത് ശരിയായില്ല
താൻ വലിയ ആളാണെന്നു കാണിക്കാൻ പലരും ഉപയോഗിക്കുന്ന വാക്കാണ് ഇത്
Great sir Thank youuuuu....my favorite song 😀😍😍😍👏👏👏👏👏👏👏💪✌👍👍👍👍
Amazing detailing sir...👌👌..Great effort..Thanks a lot for teaching perfectly this beautiful song..🙏🙏
Thank u😊
Verygood sir.. go ahead
🙏👍
great channel excellent explanation addicted to ur channel hope u reach heights and ur humble nature and ease of explanation really stands out
🙏🙏🙏
wonderful explanation as always !!😍
Fav song❤️❤️
😍👍
Real wonder!!!! For the last few days I was wishing you put 'aaradhike' as your next song... and it happened !!!! Gratitude!!!!
Unexpectedly 😀😀🙏
Greatest work awsome
You are great...sir
ഉടൻ തന്നെ 5000 ആകും സബ്സ്ക്രൈബ്ർസ്..maximum share ചെയ്യുന്നുണ്ട്
Thank you😍
Super class👏👏
Great Sir every helpful 🙏
🙏
Awesome..new subscribers..
🙏
വളരെ നന്ദി , Manthalirin Pattuchittiya tutorial ഒന്ന് Upload Cheyyumo
👍
Excellent teaching and rendition with highest precision of notes etc.... Very unique presentation. Keep it up... Make our next generations learn and practice this invaluable classical music forms of India which is getting polluted by western music (with due respect to that form also).
Thank God we are blessed with such eminent musicians to maintain tge sanctity and divinity of Indian classical music 🙏God bless you further to scale up our heritage at a global level 🙏🙏🙏
Thank u Sir🙏🙏🙏
Congratulations 🎉👏🎉 All The Best Sir..❤️❤️❤️👍
Thank you again. How beautifully you are explaining that even the uninitiated listerner get interested. And in the whole video you don't speak or sing a single word more than required. Exemplary!
Thank u😍
Thanks for this lovely song
🙏😊
Sir , സുമുഹൂർത്തമായി.. എന്ന ഗാനം explain ചെയ്ത് തരാമോ
One of my favourite songs... Thank you so much for choosing this song 😍😍😍😍
You are a great teacher🙏🙏🙏
അടിപൊളി....
No words can explain your dedication and patience ❤️🙏
ഇവിടെ എത്താനും താങ്കളെ കേൾക്കാനും കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.❣️
🙏😍
Sir kuduthal song tutorials idanam plzzzzz
❤❤❤
സൂപ്പർ
Very helpful ❤️
Ethrapookalam song tutroial please cheyyumo sir devasandhya gopurathil enna song olikkunnuvo song ethengilum songs cheyyumo sir please reply
👍👍
Powlichh sir....... your class was vere helpful for us....
👍🙏
U really amazing 👋👋👋👋
Tnxs😍
ഒത്തിരി ഇഷ്ടമായ് ......സാര്‍
♥♥♥♥♥♥♥♥♥♥
നന്നായി മനസിലാക്കന്‍ കഴി-
ഞ്ഞു......
വളരെയതികം നന്ദി.
👍👍😍
Another amazing on 👌😍
👍🙏🙏
Super super മാഷേ
🙏🙏
ആവശ്യപ്പെട്ട ഒരാൾ ഞാൻ ആണ് മാഷ് സൂപ്പർ ആണ്...
Sorry,, name mention cheyyan vittupoi.. 😊
Truly amazing mentoring🙏🙏🙏🙏please give the notes for Aa nimishathinde nirvrithiyil ..njan oru aavannithennalayi maari'..by S.Janaki yamma
മഴയേ.... തൂമഴയെ tutorial ചെയ്യുമോ
Assalayitunde Sir.... Great talent. Amazing music mentor....
Thanks Achu😍🙏
നന്നായിട്ടുണ്ട് ❤️❤️❤️❤️
😍😍😊
In fact we we are to thank you.
Vishnu Vijay പോലും ഞെട്ടി കാണും.
Beutifull sir❤️❤️
can u make chirathukal video
👍🙏
എവിടെ ആയിരുന്നു ഇത്രയും കാലം? Awesome job, keep doing this 👍👍
🙏😊
BRO adipoli ,really amazing raga mentor ,plz do the devasabhathalm ,the song with full of ragass
Let's try🙏🙏
Much awaited song🤩👍👍👍
Thank u😍😍
Sir....നമസ്കരിച്ചു...
മനോഹരമായ അവതരണം ആണ് .. മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ഒന്നു ഡീറ്റയിൽ ചെയ്യാമോ
അതി മനോഹരം. ശാസ്ത്രീയ സംഗീതം കൂടുതൽ ജനങ്ങളിൽ എത്താൻ താങ്കളുടെ ഈ ഉദ്യമം തീർച്ചയായും ഉപകരിക്കും.. 🌹💙
രവീന്ദ്രൻ മാഷിന്റെ "ഓമനേ നീയൊരോമൽ ഭാവ ഗീതാമോ" എന്ന ഗാനം സ്വരപ്പെടുത്തി പോസ്റ്റ് ചെയ്യാമോ..
👍🙏
Awesome 👍
മായാമാളവഗൌള (പവനരച്ചെഴുതുന്നു കോലങ്ങൾ എന്നു൦)
Kathil thenmazhayay .....paditharumo sir
Sir വളരെ മനോഹരം.. 💕പറയാന്‍ മറന്ന പരിഭവങ്ങൾ ഒന്ന് പറഞ്ഞു തരുമോ 🙏💕💕💕
👍😍
🙏🙏🙏 thank you sir ❤️🙏🙏
😍😍😍
Starmakarilum ..smulilum padunna sangeethapremikalklu ethu valare prayokanapradamanu..kootukarkokke share cheythittundu..varmulile cheythal nannayirunnu
Beautiful
Reality show l polum kittatha clarification s...I didn't learn music..but you are really amazing ...
👍👍🙏🙏🙏🙏🙏
👍👍👍👍
Sir please upload pavizha mazhaye song from athiran movie
നന്നായിട്ടുണ്ട് സർ
😍😍😍
Enta ponnu mashae....oru redshaum illa...❤️❤️❤️❤️
🙏
ആശംസകൾ കൂടുതൽ ആളുകൾ വരട്ടെ ഷെയർ ചെയ്യുന്നുണ്ട്
നന്ദി 🙏
Chetta super... 👍👍👍👍
Chettan eppozha.... composing fieldilott varnnath. 😊😊
Thank you Sir for posting this song. I recently subscribed to this channel and I’m big fan! Im a beginner student. Really enjoyed watching this video. May I suggest to post swara pattern for poove semboove Tamil song ? Thank you again sir
🙏👍
Super sir♥️♥️♥️♥️
Thank you😍😍😍
👍
Ny favourite song
Kollam😍
You deserve more subscribers. Thank you :)
🙏
Sir രാമകഥ ഗാനലയം എന്ന പാട്ട് വിസ്തരിച്ചു പറഞ്ഞു തരോ 🙏
👍👍
Namastey sir
Sur madhuram jeevamrthabindu cheyyamo
👍
Laksharchana kandu madangumbol oru... രാഗ പരിചയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍👍❤️
👍
thank u Sir....