പുളിശ്ശേരി മാമന്റെ കടയിലെ നാടൻ ഊണ് ചമ്പാവരിചോറും കപ്പയുംമീനും ചേർന്ന ഒരു ചെറിയ സദ്യ || Nadan Lunch
Вставка
- Опубліковано 10 лют 2025
- Hello dear friends, In this video I take you to Pullisherry Kada and try their famous nadan lunch special. Hope you enjoy the video.
Pulisherry Mamman Shop
9496103364
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
വലിയ വലിയ കടകൾ ഒഴിവാക്കി ഇതുപോലെ ഉള്ള സാദാരണ കാരുടെ കടകൾ കണ്ടുപിടിച്ചു അവിടെ പോയി അവരുടെ ഇടയിൽ അവരിൽ ഒരാൾ ആയി ചേർന്ന് ഇരുന്നു നമുക്ക് ഇങ്ങനെ ഓരോന്നും എത്തിച്ചു തരുന്നത് തന്നെ ഒരുപാട് സന്തോഷം ഉള്ള കാര്യം ആണ്..കാണുന്ന നമുക്കും പോകാൻ തോന്നും..🙏🏻😍
Valarai santhosham dear..thank you so much ❤️ 🥰
സത്യം
Thank u mam
പുളിശ്ശേരി മാമന്റെ കടയുടെ ലാന്റ് മാർക്ക് ഒന്നു കുടിപറയുമോ ചേച്ചി
100/RS evide kittum.enikum venam.place evida
ചേച്ചി യുടെ വെയിറ്റ് ഒത്തിരി കുറഞ്ഞിട്ടു ഉണ്ട്... സാരിയിൽ നല്ല ഭംഗിയുണ്ട് കാണാൻ.... ബ്യൂട്ടി ബ്യൂട്ടി thousand ബ്യൂട്ടി 💕💕💕💕
ഹലോ മാഡം മാഡത്തിൻറ്റെ ഇന്നത്തെ സാരി നല്ല ഭംഗിയുണ്ട് ❤ലൈറ്റ് മഞ്ഞ ഓറഞ്ച് കോമ്പിനേഷൻ അടിപൊളി മാഡത്തിന് നന്നായി ചേരുന്നുണ്ട് 👌 സൂപ്പർ
പുളിശ്ശേരി മാമന്റെ കടയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ആ ഫാമിലിയെ എന്റെ ഫാമിലിക്ക് നല്ല പരിചയം ഉള്ളതാണ് ശ്യാമള അമ്മയെയും മക്കളെയും മറ്റും.തിരുവനന്തപുരത്ത് വളരെ പ്രശസ്തമാണ് ഈ ഊണ്. ഇവിടത്തെ ഊണും മറ്റ് കറികളുടെ വിശേഷങ്ങളും കാണിച്ചു തന്നതിന് മാഡത്തിന് ഒരായിരം നന്ദി 🙏 ഇനിയുംഈ വിധമുള്ള ഹോംലി മീൽസ് കൊടുക്കുന്ന കടകളെ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു 🌹
നാടൻ സദ്യ കാണുമ്പോൾ തന്നെ😋😋😍😍പുളിശ്ശേരി മാമന്റെ കട സൂപ്പർ മാം😍😍ഇത് പോലെ ഉള്ള വ്യക്തികളെ പരിചയപ്പെടുത്തുന്നതും മനോഹരമായ് വിവരിക്കുകയും ചെയ്യുന്ന ലക്ഷ്മി മാം🙏🙏😘😍😍
🤗🥰🙏
മാം ഇന്നത്തെ പുളിശേരി മാമന്റെ കടയിലെ ഉച്ച ഭക്ഷണം... അടിപൊളി ....വെറും 100 രൂപയ്ക്ക് ... വിശ്വസിക്കാൻ വച്ച ... എത്ര വിഭവങ്ങൾ. ഫ്രൈ ഉൾപ്പെടെ ....ഇങ്ങനെ ഓരോന്നായി കാണിച്ചു തരുന്നതിനു ഒത്തിരി നന്ദി ... മാം എത്ര ലാളിത്യമാണ് മാമിന് ..💖💖
ഒരുപാട് സന്തോഷം തോന്നുന്നു ചേച്ചീ.... പുളിശ്ശേരി മാമന്റെ കട കാണിച്ചപ്പോൾ... സമ്മതിച്ചു ചേച്ചി ഇതൊക്ക കാണിക്കുന്നല്ലോ.... ഞാനും കഴിച്ചിട്ടുണ്ട് പാർസൽ വാങ്ങി...... എത്ര simple & humble ആണ് ചേച്ചി..... ഒരുപാട് സ്നേഹം.... ബഹുമാനം.... ഒരു ദിവസം കാണണം ഈ മഹത് വ്യക്തിയെ അതാണെന്റെ സ്വപ്നം.... Luv uuu ❤❤❤ ഇനിയും ഇതുപോലുള്ള സർപ്രൈസ് പ്രതീക്ഷിക്കുന്നു 🥰
Ithupole alla aviduthe reethikal. Lekshmi maam ayathukondum video ayathukondum ulla special treat anu ee video.
മാം ഈ എടുക്കുന്ന effort വളരെ വലിയ കാര്യമാണ് ...പലപ്പോഴും ആർക്കും പറ്റാത്തതും ഈ dedication ആണ് ...it’s really appreciated 😊👍
Thank you so much dear for your loving words of appreciation ❤️ l am humbled 🤗🥰🙏
ഞാൻ ഇവിടെ ഒരുപാട് തവണ പോയി കഴിച്ചിട്ടുണ്ട്... സൂപ്പർ ടേസ്റ്റ് ആണ്... But സീറ്റ് കിട്ടാൻ വളരെ പാടാണ്.. MLA സീറ്റ് വേണേൽ ഇതിലും ഈസിയായി കിട്ടും... 😄😄😄😄😄😄😄
ചേച്ചിയുടെ ആയ എളിമ സെൽഫി എടുക്കാൻ വന്നപ്പോൾ ഒരു മടിയും കൂടാതെ ചിരിച്ചുകൊണ്ട്
😍🙏
എന്തോ വലിയ സന്തോഷം ചേച്ചി യെ വെറുതെ കാണുമ്പോൾ തന്നെ... പോസിറ്റീവ് vibe ഒരു പാട്.. ചേച്ചിയുടെ ചിരി സംസാരം.. എല്ലാം... 🌹🌹🌹. എനിക്ക് തോന്നുന്നു ഇതൊരു നിയോഗം ആണ് ചേച്ചിയ്ക്ക് ദൈവം ഏല്പിച്ച നിയോഗം... ഞങ്ങൾ സ്ത്രീകളെ ഒക്കെ മോട്ടിവേറ്റ് ചെയ്യുക,പിന്നെ life ഇത് പോലെ enjoy ചെയ്യുക, hardwork എല്ലാം 🙏🙏god bless you ചേച്ചി ❤
Hai chechi enteyum cooking aanu. Onnu kandu nokane. Ishtavanenkil koode nikane
@@diyassmartkitchen4780 ok sure
ഈ പുളിശ്ശേരി മാമന്റെ കടയെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്. Dishes are yummy. I am also from trivandrum. Ma'am trivandrum ഓരോ കടകളെ കാണിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഇന്നലെ കണ്ട shankers coffee is too familiar. You are really great 🥰🥰🥰
Orupadu santhosham dear 🥰 lots of love ❤️ 🥰
@@LekshmiNairsTravelVlogs ❤❤😍😍
നല്ല ഒരു ഉച്ചയുണ് കഴിച്ച പോലെ യാണ് mam വീഡിയോ കണ്ടപ്പോൾ. പുളിശേരി മാമന്റെ കടയും വിശേഷ ങ്ങളും ഒക്കെ ഇഷ്ട്ടപെട്ടു mam.
Saree super ആയിട്ടുണ്ട് mam.
Thankyou mam.
Mam ingane naadan kadakalil poovumbol ഒത്തിരി അത്ഭുതം aanu koode njangak mamnodulla intimacy koodunnu. 100 roopak entokke currykala🥰pineapple pulissery nte favourite aanu mam
ഓരോ വീഡിയോ കാണുമ്പോഴും മനസ്സിനെ ഭയങ്കര ടെൻഷൻ ഉള്ള സമയത്ത് ഒരു പുതിയ എനർജി ലഭിക്കാറുണ്ട് ശരിക്കും. പോസിറ്റീവ് 🙏🙏
കുറെ വർഷങ്ങൾക്ക് മുൻപ് ലക്ഷ്മിമാം വനിതയിൽ പുളിശ്ശേരി മാമന്റെ കടയിലെ ഊണിനെക്കുറിച്ച് എഴുതിയിരുന്നത് ഓർക്കുന്നു.വനിതയിൽ മാം എഴുതിയ ഒരുപാട് പാചകകുറിപ്പുകൾ ഞാൻ കട്ട് ചെയ്തു സൂക്ഷിച്ചു വെക്കാമായിരുന്നു.
Valarai santhosham dear ethokkai orkunnundallo...orupadu sneham 🥰🤗🙏
പുളിശ്ശേരി മാമന്റെ കടയിൽ തീർച്ചയായും വന്നിരിക്കും in my next trivandrum visit. Me too wanna take a picture with Lekshmiji..thank u so much for sharing ur precious moments with us...lots of love ❤️ ❤️ ❤️ ❤️
your narration with a smile enhances the ambiance, food, and the people around you. i have started watching your blog very recently, and every blog is different and very interesting. keep going. wish you all the best.
നല്ല നാടൻ ഭക്ഷണം 😍
കാണുമ്പോൾ തന്നെ 😋😋😋
സൂപ്പർ ആയിട്ടുണ്ട് ചേച്ചി, വീഡിയോ 👌❣️
Thank you so much Linson❤🙏
അവിടുത്തെ ചൂര ഫ്രയും പുളിശ്ശേരിയും വല്ലാതെ മിസ്സ് ചെയ്യുന്നു.... ഒപ്പം അവരുടെ നല്ല സ്നേഹപൂർവ്വം ഉള്ള പെരുമാറ്റവും.....
ഹായ് മാം എന്നും door അടച്ച ഇറങ്ങുന്ന കാണുമ്പം ഞാൻ എന്നും റോസിയെ ഓർക്കും റോസീ അമ്മ പോയിട്ടു വരാം എന്ന് പറയുന്ന ആ ശബ്ദം miss ചെയ്യുന്നു💗❤️😘🤩
Njanum
Njanum
Eppoyum TV remote vangan thakaraparambu pokarunndu but hotel sredichitilla, enikku 36 vayasayi, Trivandrum native place anu,still working in Trivandrum,but ippoyanu ithu poleyulla kure budget hotels kanunathu, Thankyou for introducing all these, keep going on.my best wishes,
തിരുവന്തപുരത്തെ ജനിച്ചു വളർന്നിട്ടു ഇന്ന് വരെ ഈ ഹോട്ടൽ-നെ കുറിച്ചു കേട്ടിട്ടില്ലായിരുന്നു 😞 ഇനി tvm-ൽ വരുമ്പോൾ ആദ്യം ഇവിടെ വരും ! thank u!!
7:25 room adipoli..enthoru valuppamaanu ethaayalum taste cheyyanam
മീൻ കറി ഒഴിവാക്കിയാൽ എനിക്ക് പെരുത്ത് ഇഷ്ടാവും. മാം കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. സൂപ്പർ വീഡിയോ💐❤️🥰😍
Nalla hotelukal parichayapedan sadikunathil nalla food kazhikkan pattum
Food kondu kothippikkunnu, saree kondum kothippikkunnu. Nalla nalla saree kanumbol santhosham. Thankyou.
excellent presentation.
Innathe episode orupadu ishtamayi...Ingane oru hotel jnangalude mavelikkera charummodu area il undarunel ennu agrahichu pokunnu...mam kazhikunathu kandapol thanne vayil kappal odi 🙂
Ethra thirakukalk edayilum daily vlog edunnu . shooting aavasyagalk traveling cheyyunnu . Oru malayali veetammaye pole veetile Ella jolikalum sandoshathode cheyyunnu ..ethanu ma'aminte success.. orikal ethinulla nalloru angikaaram ma'aminu kittuka thanne cheyyum ennu manasu kond palappozhum aagrahikkarund..good personality ♥️♥️♥️♥️🥰🥰🥰🥰🥰
Hai chechi enteyum cooking aanu.. Onnu kandu nokane.. Ishtavanenkil koode nikane
Nammude nallapazhaya hotal poyi
Kannichathil valare santhosham
Pl. Share receipes also...eagerly waiting
ഇത് പോലെ ഉള്ള ചെറിയ നല്ല കടകൾ കാണിച്ചു തരുന്നതിനു ഒത്തിരി താങ്ക്സ്. ഞാൻ 21 വര്ഷം തിരുവനന്തുപുരത്തുകാരൻ ആയിട്ട് പോലും ഇവിടെ ഒന്നും പോയിട്ടോ ഇതൊന്നും കഴിച്ചിട്ടോ ഇല്ല . എന്നെങ്കിലും ആഗ്രഹം സാധിക്കണം
Swantham Nadu trivandrum anengil vacation varumbol evida enthundennu ariyathilla..... Chechi explore trivandrum
I am staying at Tvm
Will go this place for sure
Very nice momne kanumbol thanne santhosham
Trivandrum kaladiyil thamasikkunna njan ethrayum varsham aayittum e kada ye kurichu kettittilla. Thank you so much. Nale thanne parcel vangam
Ee vloginu idayilum madi kanikkathe selfikku ninnalloo, kandappol thanne very happy,😍😍😍😍😍😍
nalla video nadan oonu kanumbol valare santhosham kurach rupak bhakshanam kodukunnath kanumbol santhosham.
Kandittu sherikkum kothiyayi..Next time trivandrum varumbol will go there! Thankyou so much Madam for introducing such good places!
ഇതുപോലുള്ള സാധാരണ കടകൾ, അതും രുചിയുടെ കലവറകൾ പരിചയപ്പെടുത്തുന്ന മാമിന് ❤❤❤
This vlog reminds me flavours of india
Thank you so much ❤️
100 rs fish curry nalla thik ayitund viswasikan vayya God bless u maman .e hotel parichayapeduthiya mam thank you 😊 🙏🏼
Mouthwatering food. Next time on vacation I will surely pay a visit to the store. My husband's family in Trivandrum.
നാടൻ ഭക്ഷണം കഴിക്കാൻ വേണ്ടി ഇത്തരം ഹോട്ടൽ തന്നെയാണ് നല്ലത് 🙏👍🥰
One of our favourite places for a traditional lunch. Every time my brothers visit Trivandrum from abroad, they never fail to visit here, sometimes with family in tow. My late father often went there well past the age of 90 both to eat their tasty food and gupshup with Pulisseri Maman. Thank you 🤗 I really enjoyed watching this video. My taste buds were awakened simply watching you enjoy your meal. I have tried several of your recipes and loved them. Thank you🙏🏾😊
Very happy to read your comment dear...thank you so much for your loving words ❤️ ..nice to know that you are familiar with this place..🥰lots of love 🤗🥰❤🙏
ചേച്ചിക്ക് മറ്റുള്ളവരോടുള്ള പെരുമാറ്റം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു..❤🥰 Truly a down to earth person 😊
Feel excited chechi, super vlog👌🏻👌🏻👌🏻🥰
Superb place . Used to me my regular lunch joint about 20 years back ....brings back old memories
Chechii, watching your travel vlogs gives real feel of having visited that place. Excellent presentation and screen presence. Thank you. Please review more of such eatery places 😊😊
Thank you so much dear Athul for your lovely words ❤️ will do more ❤🙏
Thairum parippuvadayumayulla combination kothippichu
🤩🥰🙏
Beautiful vlog filled with tempting food and places... Which makes me feel like going to Kerala this instant 😀.Such a cute little Shop and very hygienic... In just 100 ₹ so many items are being served.... Naturally people will want to go there to have a meal... You had a super delicious lunch Ma'am and your saree also super... It was kind of you when that child asked for a photo click with you and you obliged him 👍💖😘... So many foodie places near the temple vicinity 🙏
Where Is this place
Thank you so much dear for your loving words ❤️ 🥰 lots of love ❤️
Nice vlog. കണ്ടു. കൊതിച്ചു 🙏😋😋😋😋😋. മാം ഇന്നു കൂടുതൽ സുന്ദരി ആയിട്ടുണ്ട്
Simply loved it..wish l was with you for lunch. Happy dear, stay blessed. ❤
ഈ മുഖവും, ചിരിയും, കാണുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ....എൻ്റെ സാറേ💕💕💕💕💕💕💕💕
പുളിശ്ശേരി മാമന്റെ കട സൂപ്പർ.. ഭക്ഷണവും... കൊതിപ്പിച്ചു
തിരുപ്പതിയിൽ പോയി ഒരു വ്ലോഗ് ചെയ്യണം. Plzzzz
പുളിശ്ശേരി മാമൻ കട lunch super good
Nice mam...Nadal sadhya..saree nice...qatarilu annu njn ..nadu miss chyunuu...fortarea annu koodthelumiss chyunuu
Hi Lakshmi mam please include famous eating joints in kochi and surrounding areas.
Sure will do dear 🥰
Wow super video.thank you so much ma’am ❤️
Hi mam...really it's nostalgic to seeing the place wr I lived and studied ,tuition near ur home...1980s.....its lovely to see ur vlog...kothippuchu kollum mam...
Happy to know that you are familiar with all these places..😍🤩❤
Beautiful vlog. Thank you for sharing. Next time I will visit.
Pulissery mama kada super. Elayile uunnu kanumbholl thanne aagrahichupokootto. Thanks Mam. Pinne Saree supertto. Thanks 🥰💯👌🙏
Njanum Tvm anu..but enik ariyillarunnu pulisserikada..nattilvarumbol pokanam🤗
Avide varumbol kazhikanam super 👌👌♥️
Chechiya enik othiri ishtamane. Njan pandumuthale chechiuda fan ane. 😘😘😘😘😍
Thiruvananthapurathu etrem nalla kadayundayittu ethe vare arinjillallo...thanks maam
🥰🤗
Urjuntly enukk e food parcel ayakanam
Very nice mam. Mouth watering... Next time varumpole avidae pokum... Sure👌
Mam nadan unnu kanumbol bhyangramayi kothiyayai 😅
Nala kada nala allukal
🙏🙏🙏🙏
Manyamaya vasthradharanm..Appreciate it..
Mam 🤗🙏🤗🤗🙏super തന്നെ. ഒരിക്കൽ mam ine കാണണം........ 🤗❤😍😍😍😍. mam inte food inte taste അറിയണം 😇😄😄🙏
Maha chips my favourite point... Boonthi.. ലഡ്ഡു.. No രക്ഷ
Super mam mouthwatering 👍🙏❤️❤️❤️❤️
Ma'am adipoli video and excellent presentation. Saurashtra near Parthas koodi cheyamo maam.
ഈ tvm കിടന്നിട്ട് എനിക്ക് ഇത് വരെ ഇത് അറിയില്ലായിരുന്നു. ഒരുപാട് thanks mam, ഇനി അടുത്ത sunday അവിടെ തന്നെ 🤣
Sunday holiday
Madam jhanum trivandrumthanu pakshe ippol puneyil anu Ithuvareyum ivide poyittilla Ithavana nattil pokimbol enthayalum pokanam thank u mam video super ayittundu
ഉച്ച സമയത്തു maam സദ്യ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു...😍🤤
🤩❤🤗🙏
Last day i had meals at this place seeing your video. Awesome homely food. Value for money too.Thanks for suggesting such a good place.
Mam veetil ninnum valare aduthu aayitum aavasyam illyandu chutty vannonnu oru doubt. Ramachandran textiles road kazhinju right thirinju pazhaya ayyappas road vazhi aayirunnillye easy way?
എപ്പോഴും ചെറിയ കടകളില്‍ പോകണം അപ്പോഴാണ് ആഹാരത്തിന്റെ യാഥാര്‍ത്ഥ രുചി അറിയുന്നത്. Adipoli
ഹായ് ആന്റി എന്റെ കുക്കിംഗ് ആണ്. ഒന്ന് കണ്ടു നോക്കണേ.. ഇഷ്ടാവാണെങ്കിൽ കൂടെ നിക്കണേ
@@diyassmartkitchen4780 ok 👍 keep it up
Mam oru albhutham thane njan othiri bahumanikayum aradhikayum chayunu mamine super🥰
Super 👌🏻lekshmi chechii
എന്തു രസമാണ് ഈ വീഡീയോ കണ്ടിരിക്കാൻ.... എത്ര ബിസി ആണെകിലും വീഡീയോ കണ്ടിട്ട് ബാക്കി കാര്യം..... നൊസ്റ്റു....... 🥰🥰
Super, vayil vellam varunnu.
Thanks Mam അടുത്ത TVM visit ൽ കാണാനും കഴിക്കാനും കൈ നിറയെ options തന്നതിന് 🙏🙏 എല്ലാ പ്രാവശ്യവും വരുമ്പോൾ നാടൻ ഊണിന് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട് 🙏🥰😍♥️
Hai friend ente coocking aanu.. Onnu kandu nokane.. Ishtavanenkil koode nikane
ഉച്ചസമയത്തു വീഡിയോ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു 💞💞
Ma'am food kazhikkunnathe kanumbol nammude vayarum manassum nirayum...🤗👍🥰🥰🥰
Hi Lekshmi. Great to see you.
Haii Mam💕
പുളിശ്ശേരി കട സൂപ്പർ ആണല്ലോ
എത്ര കറികൾ ആണ് 🥰😍100രൂപക്ക് വളരെ ലാഭം ആണ് കാണുമ്പോൾ അവിടെ പോവണം എന്ന് തോന്നുന്നു
വൃത്തിയും ഉണ്ട് 👌🏻👌🏻Thank you Mam🥰😍
ഹായ് ചേച്ചി എൻറെ കുക്കിംഗ് ആണ്. ഒന്ന് കണ്ടു നോക്കണേ. ഇഷ്ടാവാണെങ്കിൽ കൂടെ നിക്കണേ
@@diyassmartkitchen4780 ok👍🏼
@@kripasarajohn5101 Thank you chechi 🤩
@@diyassmartkitchen4780 welcome💕
Unbelievable! @100 tempting vlog tku mam❤❤
🥰🤗
First time seeing u hv full lunch...
Yes.... ഞാനും പോയിട്ടുണ്ട് അടിപൊളി food👌👌👌👌👌
എല്ലാവരും five star hotels മാത്രം തേടിപോകുമ്പോൾ ചേച്ചി 🙏👍 തിരുവനന്തപുരം വരുമ്പോൾ എവിടെ യൊക്കെ പോകും? ചേച്ചി കഴിക്കുന്ന തു നോക്കി ചോറുണ്ണുന്ന ഞാൻ.😋😊
🥰🤗
Ennatha chechi... 😋😋 kothi varunnu.
🥰🤗
Ma’am 27 Varsham munbu njan ente delivery ku admitt ayirunna time evidethe food kazhichittundu ,aa taste etuvare marakkan pattunnilla😋
Eni oru divasam molum ayi poyi food kazhikanam😊
Hi mam ❤️ 😘❤️😘 എൻറെ ഡെലിവറി സമയത്ത്. ഭയങ്കര ആഗ്രഹം ആയിരുന്നു മം ഉണ്ടാക്കുന്ന ഫുഡ് കഴിക്കാൻ ❤️❤️❤️. ചെറിയ ചെറിയ വേദന വന്നിട്ട് പോലും . മാം വീഡിയോ കണ്ടിട്ടാണ് ഞാൻ ലേബർ റൂമിൽ കയറിയത് ❤️❤️❤️❤️❤️❤️
ഹായ് ചേച്ചി എന്റെ കുക്കിംഗ് ആണ്.. ഒന്ന് കണ്ടു നോക്കണേ ഇഷ്ടവാണെങ്കിൽ കൂടെ നിക്കണേ
❤️
@@dhyanvi8209 Thank you
Excellent
നല്ല വീഡിയോ. ഇതുപോലതേ വീഡിയോസ് ഒത്തിരി ഇഷ്ടം 🌿
😍🙏