കാട്ടിലെ കടയിലെ കൂവയിലയിലെ നാടൻ ഊണും പേപ്പാറ ഡാമിന്റെ കാഴ്ചകളും || Kattilal Kada
Вставка
- Опубліковано 6 лют 2025
- Hello dear friends, In this video I take you to Kattilal Kada and try a naadan lunch..
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
എന്റെ ഓർമ വെച്ച കാലം തൊട്ട് ഞാൻ കാണുന്നതാണ് mamine. പലപ്പോഴും ദേഷ്യം അടക്കി പിടിച്ചിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അത് മറ്റൊന്നും കൊണ്ടല്ല ഞാറാഴ്ചകളിൽ മറ്റു ചാനലുകളിലെ സിനിമ കാണുമ്പോളാണ് അമ്മ ഓടി വന്ന് കൈരളി ടീവി ഇടുന്നതും magic oven ppd കാണുന്നതും. അമ്മക്ക് ഞാറാഴ്ചകൾ എന്ന വെച്ചാൽ maminte magic ഓവൻ പരുപാടി ആണ്. ഓരോ ആഴ്ചയും അമ്മ കറക്റ്റ് സമയം ആകുമ്പോ ഒരു ബുക്കും പേനയും ആയി വന്നിരിക്കും( to note the recipes ) എന്റെ അറിവിൽ അന്നും ഇന്നും അമ്മ വേണമെന്ന് വാശിയോടെ നേടിയത് ഞായറാഴ്ച 10 മണിക്ക് തട്ടിപ്പറിച്ചെടുക്കുന്ന ആ ടീവി റിമോട്ട് മാത്രമാണ്. ഒരു പ്രേക്ഷകർ എന്ന നിലക്ക് ഞങ്ങൾക്ക് അറിയുവുന്ന മാമിന്റെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും അമ്മ എന്നും ചേർന്ന് നിൽക്കുന്നത് ഞാൻ കാണുന്നത് പതിവാണ്. അമ്മയെ മാം അത്രത്തോളം സ്വാധിനിച്ചത് എന്തുകൊണ്ട് ആണെന്ന് ഇപ്പോൾ എനിക്ക് മനസിലാക്കാൻ കഴിയും എനിക്ക് അമ്മ എന്നത് ഒരു view pointil -a diehard fan of lekshmi nair എന്ന നിലക്ക് ആണ്. അമ്മക്ക് ഈ ഫാമിൽക്ക് അപ്പുറം ഒരു ആഗ്രഹം ഉണ്ടങ്കിൽ അത് mamine ഒന്ന് നേരിട്ട് കാണണം എന്ന് മാത്രം ആണ്. അമ്മക്ക് ഒരു സർപ്രൈസ് എനിക്ക് കൊടുക്കണമെന്നുണ്ട് how can i contact you or how can i surprise my amma?
ഹലോ മാഡം പേപ്പാറ യിലെ കാട്ടിലെ കടയിലെ ഊണ് അടിപൊളി നല്ല നാടൻ വിഭവങ്ങൾ മാഡ ത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മഹേശ്വരൻ നായർ സാറിനെ എനിക്ക് നന്നായി അറിയാം വീഡിയോയിൽ സാറിനെ കണ്ടതിൽ സന്തോഷം ഊണിനു ശേഷം ഡാമിലേക്കുള്ള യാത്രയും ഡാമിലെ കാഴ്ചയും കണ്ണിന് കുളിർമ തരുന്നതാണ് നല്ല ഭംഗിയുണ്ട് ഫുൾ നീലമയം അടിപൊളി സീനറി നന്നായി ആസ്വദിച്ചു👌 സൗകര്യംപോലെ പേപ്പറാ ഡാമിൽ വിസിറ്റ് ചെയ്യണം
Valarai santhosham dear..thank you so much ❤️ lots of love 🥰
@@LekshmiNairsTravelVlogs ❤
വളരേ മനോഹരമായ കാഴ്ചകൾ. ആകെ ഒരു നീലമയം .വെള്ളം ആകാശം. പിന്നെ അതിനോട് ചേർന്ന മാഡത്തിന്റെ ഡ്രസ്സും. എല്ലാം ഭംഗിയായി.
എന്റെ ചേച്ചി വന്നല്ലോ...... ❤❤❤❤❤❤മനസ്സിൽ വല്ലാത്ത ഫീലിംഗ് ആണ് ചേച്ചി വരുബോൾ..... love uuuuuuuu
കാട്ടിലെ കട സൂപ്പർ ആയിട്ടുണ്ട്. ചെറിയ ചെറിയ details പോലും വിട്ടുപോകാതെ പറഞ്ഞു തരുന്നു എന്നതാണ് ലക്ഷ്മി മാമിൻ്റെ travel vlog speciality. വർഷങ്ങളോളം Flavours of India അവതരിപ്പിച്ചു കിട്ടിയ experience അത് തന്നെയാണ് travel vlog presentation highlight എന്ന് പറയാതെ വയ്യ.
Orupadu santhosham..thank you so much ❤️ 🥰🙏
എനിക്ക് mam ന്റെ സംസാരവും, travel വ്ലോഗ് m എല്ലാം ഇഷ്ടാണ്.. Im a big big ഫസൺ of u mam. 💓
ഈയൊരു ഇലയിൽ ഭക്ഷണം കഴിക്കുന്നത് പുതിയ അറിവാണ്. നല്ല നാടൻ ഊണ് 🥰ellavareyum parichaya peduthi tannathil othiri santhosham mam.
Orupadu santhosham dear 🥰🤗
Haiii Mam💕
കാട്ടിലെ കട സൂപ്പർ ആണല്ലോ
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു നാടൻ ഊണ് 😍😍പച്ച മാങ്ങാ juice കൊള്ളാം 🥰😍
Thank you dear ❤️ 🥰
@@LekshmiNairsTravelVlogs 💕😍🥰
Mam nte video kanan oru pretheka resam anu. All India trip adiku mam. Waiting ❤️❤️😘😘. Mam ne pole food and place explore cheyyan vere arkum pattilla especially in ladies.
Pinne main ayitt camera stabilization theere pora. Vere nalloru camera set akne . Full HD VIDEOS venam. 1080 p kanditt polm clarity illa.moving videos shaking anu.
കാട്ടിലെ കട കൊള്ളാം
Blue saree യിൽ Mam onnukoodi സുന്ദരിയായി 😘😘😘😘
Back ground music 🎶🎶🎶 super
കാട്ടിലെ കട 👌 ഊണ് super 😋😋😋 പേപ്പാറ dam ലെ വെള്ളത്തിന്റെ നിറവും മാംമിന്റെ സാരിയും sky colour ഉം എന്താ matching 👏👏 awesome ❤❤ no words to describe the beauty 🌹🌷🙏🙏 nice vlog
Thank you so much ❤️ lots of love 🥰🤗
@@LekshmiNairsTravelVlogs luv u too mam 💖💖
Super chechy.... Enike chechiyude videos le background music aanu orupaaaaaaad estham.... Relax aaayi kandirikkan patiya videos aanu.... Enikum chechiye neril kanuvan agraham ind
അവിടത്തെ പ്രകൃതി ഭംഗി 👌🏻👌🏻👌🏻👌🏻 പോവാൻ പറ്റിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാമല്ലോ. Thank you Chechi ❤
Maam edakku teras kitchen cooking koode kaanikku. Ath kanumbolum santhosham aanu 😊 miss cheyyunnu.
Yes 👍👍
Theerchayayum....Athu vallatha ishtam aanu
Cattile cada super 👌 uunu athinekalum kidu. Vayil cappal oodikanulla vellam ithokke canditu 😋😋😋sariude colour,sky colour, vellathinde colour ellam koodi so beauty😘🤩🥰🥰🥰😍😍🙏
amithamayal annam mudanggedum ennu paranja sir nalla poling anallo😀
Your Blue beauty....Blue charismatic 💙.Thank you uploaded the travel video and keep rocking.🚶
കാട്ടിലെ കടയിലെ ഊണ് superrr.... ആ കപ്പയിൽ മീൻകറി ഒഴിച്ചു കുഴച്ചു ചേച്ചി കഴിക്കുന്നത് കണ്ടപ്പോ കൊതി സഹിക്കാൻ പറ്റിയില്ല..... മാങ്ങാ സാലഡ് spl ആണല്ലോ... 👌🏻👌🏻👌🏻.... പേപ്പാറ ഡാം ഇത്രയും ഭംഗിയാണെന്ന് അറിഞ്ഞില്ല blue ബാക്ഗ്രൗണ്ടും ഒരു blue ലേഡിയും അതിമനോഹരം..... Lots of luv ചേച്ചീ ❤❤❤
Thank you so much dear ❤️ ❤️ orupadu sneham..lots of love dear 🥰🤗
എന്റെ അമ്മേടെ അമ്മ മാങ്ങാ കൊണ്ട് ഒരടിപൊളി സലാഡ് ഉണ്ടാക്കും മാങ്ങ പൊടിയായി അരിഞ്ഞു കൊച്ചുള്ളിയും പച്ചമുളകും uppum വെളിച്ചെണ്ണയും തേങ്ങാപാലും കൂടി കൈ കൊണ്ട് ഞെരടി എടുക്കും അടിപൊളിയാ നല്ല മത്തി വറുത്തതും ചൂട് ചോറും 👌🏻👌🏻😋😋
👌🙏യാത്രകൾ LakshmiNairTraVlog ലൂടെ തന്നെ വേണം, നമ്മളും യാത്ര ചെയ്യുന്ന ഫീൽ ആണ്, വിശപ്പും ഉണ്ടാകില്ല ഒട്ടും, 👏👏👏😊👍🙏🙏🙏
Sari Othiri Ishtamayi Ente Chechikutty Sundarikutty....💙💙💙💙
Cute Vodeos Very Thanks.....🙏🙏🙏♥️♥️
Thank you so much dear ❤️ 🥰
HAPPY BIRTHDAY MAM..❤❤❤ mam nedumamgad kazhinju puthanpalam ethum munne kollamkavinum puthanpalathinum idayil oru sarbath kada und..milkmaid sarbath..road sidel aanu...avide vannu oru dvasam aa sarbath onnu taste cheyth nokkane..super aanu..mam ingane cheriya cheriya shopilum vazhiyora kachavadam cheyyunnavarem support cheyyunnath kanumpol orupad santhosham thonnunnund..
മാങ്ങാ സാലഡ് കുട്ടിക്കാലം ഓർമ്മവന്നു. പച്ച മാങ്ങാ ജ്യൂസ് സൂപ്പർ❤❤❤
🥰🤗
Nalla bakshanam , nalla avatharanam and nalla videography !!! Othiri ishtappatu Chechi :)
Thank you so much dear ❤️ 🥰
ഈ കട സൂപ്പർ കണ്ടിട്ട് ഒത്തിരി ഇഷ്ഠമായീ
ഞാനും ഇവിടെ പോയായിരുന്നു ❤❤
Chechi ye aniku orupadu eshtamanu.anthu simple ayita samsaram perumattam ...super
Ethra bahumanathodayya chechi sir marodu samsarikunathe love you chechiii orupade ishtayi pachamagha juse 👌👌👌❤❤❤
Thank you so much dear ❤️ 🥰
As usual Mam saree is so beautiful and is matching to the scenery..
Thank you so much dear ❤️ 🥰🤗
Arregilum mam ne mathram kanan video kanunnu undo...? 😍
Beautiful place and super vlog thank you dear mam ❤️❤️❤️🙏👍🌹
Kandittu kothiyayi😍😍super video❤❤
Hai Mam 😍😍 Super food stall.... 👍👍Nice mouthwatering recipes....🤤🤤😋😋I will definitely try this 👍👍 when I come to the dam 😀 dam view super 👌👌 blue scenary 😀
Thank you so much dear ❤️ 🥰
Saree look suppervb 👌😍
അടിപൊളി... 👍🥰 നല്ല സാരി... 👌
🥰
തൊട്ടു അപ്പുറത്തു ഇരുന്നു കഴിക്കുന്ന അങ്കിൾ ന്റെ കഴിപ്പ് കാണാൻ നല്ല രസം ... കൊഴച്ചു കഴിക്കുന്നു ... ഞാനൊക്കെ കൈവെള്ള touch ചെയ്യാതെയാ കഴിക്കാറ് ... 😬
Kothiyoorum vibhavasamrudhamaya food. Aha😋😋😋
Blue saariyil chechi suuuuuper aayitundu kattile kadayum super
Super oone njanum orudivasam evidepokum
Beautiful place ❤️thanks for sharing this video 🙏🏼 love you 💕💕😍😍
Manasinu kulirama ulla kazchakal...
Pachamanga juice adhamayittanu kelkunnathu.
Kattile kadayum esttapettu.
Eniyum ethupole ulla video kanan kathirikkunnu
.
നീല ജലാശയത്തിലെ നീലത്താമര പോലെ നീല സാരിയിൽ നീലക്കണ്ണുകളുള്ള lakshmi mam 💙💙💙💙💙
🤩🙏
Hai mam Neela Sundari.Thanku
Mamnte prethekadha endhaariyo
Eppozhum veedinje vathil thurakkunnathan videoil first💫
Beautiful scenery lovely video
100k congratulations chachi ❤️👏👏🥳
Chechii superrrrr food Chechiium innu superrrrr ayirunnu kanan pinne beautiful place👏😍😍💫❣
എല്ലാം നീലമയം സൂപ്പർ
Beautiful vlog.. "Kattile kada" 👌👌👌👍
Thank you so much dear ❤️ 🥰
O njanille kanddirunnittu ippam comment idan marane 🥰😃👏👏👏Super view & food njanum kazhichennu tonni ..Sir nnatte kude kanddappol pinne parayanum illa lle nallaresam aha..kurachu pillerem kanddu..🤗🤗🤝🤝🥰🥰😘😌😌thank you God bless always😍😍
ഹായ് മാം സൂപ്പർ thanks
Haii mam 😍😍.... mam oru request undd... Kawadiar palacil poyi avduthe parvathibhai thamburatti.... Aswathythurunal thamburatti... I mean the members of the Royal family ayitt oru day cheyythu koode maminu...awaiting... 🥰🥰
Will try dear 😍 🥰
Peppara dam poley thanneya Njangalkk Pechipara damum 🥰🥰🥰😍
Wow !!!!!!!! Beautiful vlog and you are also very beautiful in blue saree 💅💙👍👌
You are the best🥰🥰🥰
Mam ntae aduth irinnukazhikkunna sirnodu orupad sneham.........choru nannayii uruttiikazhikkunnnuuu
Super and enjoyable video 👋👋👋
Thank you so much dear ❤️ 🥰
Nalla bhashannam. Nalla prakrethi manoharam
Nnam
കറികളെല്ലാം കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋
Nice mam..this place is nearest to my home....❤
Nice to know dear 🥰lucky you 😍🤩
Very nice💕 vlog mam. New information🎉
പച്ചമാങ്ങ ജ്യൂസ് സൂപ്പർ എല്ലാ ആസ്വദിച്ചു കഴിച്ചു അല്ലേ
സൂപ്പർ വ്ലോഗ് 👍👌
നൈസ് പ്ലേസ് നല്ല കാഴ്ചകൾ
കാട്ടിലെ കട എന്ന് കണ്ടപ്പോൾ ഞാൻ കരുതിയത് കൊല്ലത്ത് കട്ടിൽ അമ്പലത്തിൽ വന്നു എന്നാണ്
അവിടെ അടുത്തുള്ള കടയാണെന്നാണ് കരുതിയത് 🤭🤭🤭🙆♀️🙆♀️ എനി വെ നല്ല കടയിൽ നല്ല ഭക്ഷണം വെരി നൈസ് പ്ലേസ്
Kiduvee sari look 😘😘😘😘😘😘😘😘😘
Maminodulla snehavum bahumanavum koodivarunnu❤️❤️
Superb enjoyed looking very cute in this saree Thanks Mam👌👍🙏❤️🌹
Mom pls travel vlog kooduthal ayi cheyyane. Pls i am addicted you. I am your fan mom.
Hai enthoru resam kattile kadayude oonu.👍❤️❤️❤️
വേഗം തന്നെ 1lakh സബ് ആകട്ടെ മാം👍😍💟🌹അടിപൊളി😋😋😍
Thank you so much dear ❤️ orupadu santhosham 🥰
ഇന്നത്തെ വീഡിയോ അടിപൊളി...
Kattile kada Super Madam thank you for sharing this video 👍👍❤❤
getting very professional now a days.......keep it up .
Koova ila ithrayadikam kittumo... Adu seasonal alle... A variety spread ... Aa kappa kandappol kodivannu...
Good Morning Lekshmi chechi ❤️ nostalgic, superb 👌 ❤️ 😍 take care stay safe.
Hai Mam eniku Maminte samsaram valare ishtamanu.njn aadyamayanu oru comment idunnathu,
കൊതിപ്പിച്ചു കളഞ്ഞല്ലോ മാം 🤤🤤🤤🤤🤤🤤
Nice video, nalla positive vibe undu
Really appreciate the effort to shoot your journeys to different places, exploring new food joints..thank u so much Lekshmiji...so happy to see u again...waiting for ur next video soon..❤❤❤❤
Thank you so much ❤️ 🙏
Last... incomplete...keep on watching ln vlogs😍😍🙏🙏adhang manassil paranju....
Achooda..that's very sweet of you dear 🥰🤗
@@LekshmiNairsTravelVlogs 😍😍♥️♥️
Kattila pattu,it is a malayalam movie I heard it but kattila kada ti is the first time I hear it. Who give the title is it mam?
Athentha ah leaf kamzhthi vachu choru vilambiuathu
Nalla rasamunde nice video 👌🥰
🥰🤗
അടിപൊളി നല്ല ഭക്ഷണം 🙏😋
സൂപ്പർ.... 👌👌👌👌
Mam കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ് ,,😍😍
🥰🤗
Yes
ചേച്ചി കഴിക്കുന്നത് കണ്ടിട്ടു കൊതിയാകുന്നു😋😋😋❤️❤️❤️
Hai mam. Mamnte travel videos എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ മാം കാണിച്ചു മനസ്സിലാക്കി തരും. പാലക്കാട് ജില്ലയിലെ കൽപാത്തി അഗ്രഹാരത്തിൻറ ഒരു വീഡിയോ ചെയ്യാമോ? ഒപ്പം അവിടത്തെ അച്ചാർ മാമിയുടെ കുറച്ചു വിശേഷങ്ങളും.
Very nice to see all these mam
Beautiful place and thaninnadan luch
🥰
Avide poyi aa food kazhikkan thonnunnu 🥰. Nalla vlog👍👌🏻👏
Thank you so much dear ❤️ 🥰
Ente lifiley oragraham lakshmi mamine kand marichal mathi ennane enike athrakkum ishta i love you soo much😘😘😘
Blue sky, blue water &blue sarry 👍🏻
😍🤩
Kidu 👌🏼👌🏼👌🏼
Congratz 100k subscribers ❤❤..
Enthum kazhikkanulla aatma dhaiyryam. Manassa namikkunnu mam. Enth rich lady aanu pavangale appreciate cheyyunnu.
It's ....a ....different....nice experience..ma'm
Oonu poli aanallo, mango juice super 👌😋
Superb, you look so beautiful in blue sari